Cyrus the Great | Persian Empire | Julius Manuel | HisStories

Ойын-сауық

രണ്ടായിരത്തി അറുന്നൂറ് കൊല്ലങ്ങൾക്ക് മുൻപുള്ള ഇന്നത്തെ ഇറാനിലുള്ള മീഡിയ എന്ന രാജ്യം. അസ്റ്റിയാഗീസ് (Astyages) ആണ് മീഡിയയുടെ രാജാവ്. അന്നത്തെ ദിവസം അതിരാവിലെ തന്നെ വല്ലാത്തൊരു സ്വപ്നം കണ്ട അസ്റ്റിയാഗീസ് കിടക്കയിൽ നിന്നും ഞെട്ടിയെഴുന്നേറ്റു. വലിയൊരു പ്രളയത്തിൽ തന്റെ രാജ്യവും തലസ്ഥാനവും മുങ്ങിപ്പോകുന്നതാണ് അദ്ദേഹം സ്വപ്നത്തിൽ കണ്ടത്. തന്റെ രാജ്യത്തുള്ള നദികളെല്ലാം തന്നെ ഇത്തരം വലിയൊരു പ്രളയമുണ്ടാക്കാൻ ശേഷിയുള്ളതാണെന്ന് അയാൾക്കറിയാമായിരുന്നു. അതിനാൽ തന്നെ അസ്റ്റിയാഗീസ് തന്റെ സ്വപനത്തിന്റെ ശരിയായ അർഥം കണ്ടുപിടിക്കുവാൻ രാജ്യത്തുള്ള ജ്യോതിഷികളെയും, പ്രവാചകന്മാരെയും കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി. തന്റെ മകളായ മൻഡാന (Mandana) കാരണം അസ്റ്റിയാഗീസിനു വലിയ വിപത്തുണ്ടാകും എന്നാണ് സ്വപ്നത്തിന്റെ അർത്ഥമെന്നാണ് അവർ കണ്ടെത്തിയത്. എന്നാൽ എന്ത് വിപത്താണ് വരാൻ പോകുന്നെതെന്നോ, എങ്ങിനെയാണ് അത് സംഭവിക്കുന്നതെന്നോ അവർക്ക് പ്രവചിക്കാൻ സാധിച്ചില്ല.
Buy my books | amzn.to/3fNRFwx
------------
Video Details
Tittle : Cyrus the Great | Persian Empire | Julius Manuel | HisStories
*Social Connection
Instagram : / juliusmanuel_
Email: mail@juliusmanuel.com
Web: juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
#war #expedition #history #hunting #africa #history #safari #juliusmanuel

Пікірлер: 1 700

  • @JuliusManuel
    @JuliusManuel Жыл бұрын

    Cyrus the Great (1,2 & 3): kzread.info/head/PL9x21W218x35bVfw2fv_S6iz2U44WvCg7 Pyrrhus of Epirus : kzread.info/head/PL9x21W218x34hUgoAGsBX3B1wwLDKD8he Hannibal : kzread.info/head/PL9x21W218x350i13IoxODmSpnph1lzf5n Egypt : kzread.info/head/PL9x21W218x350i13IoxODmSpnph1lzf5n

  • @sibibalakrishnan1
    @sibibalakrishnan1 Жыл бұрын

    ഈ കഥയിൽ നിന്ന് ഒരു കാര്യം വ്യക്തം.. നമ്മുടെതാണെന്ന് നമ്മൾ കരുതുന്ന പല കഥകളും പല പല രാജ്യങ്ങളിലെ ചരിത്രങ്ങളിൽ നിന്നും കഥകളിൽ നിന്നും വന്നതാണ്.. കമ്സനും കൃഷ്ണനും നന്ദഗോപരും ഒക്കെ ആയി വളരെ അധികം സാമ്യം.. 👍

  • @dylan2758

    @dylan2758

    Жыл бұрын

    അതെന്താ നമ്മുടെ പുരാണങ്ങൾ അവർ എടുത്തത് ആണെങ്കിലോ?

  • @Amal...111

    @Amal...111

    8 ай бұрын

    @@dylan2758 Da potta hindu mathram undakkiyath Aryans aane avar Iran kaaraane.

  • @yedhukrishnankr8712

    @yedhukrishnankr8712

    7 ай бұрын

    Check 28:58 mint of story.

  • @roythomas9699

    @roythomas9699

    5 ай бұрын

    Nammal thoori കഴുകുന്ന കടവിൽ നിന്നും ആണ് നദി ഉൽഫവിക്കുന്നത് എന്ന് വിചാരിക്കരുത്.

  • @AnilKumar-xp7uo

    @AnilKumar-xp7uo

    29 күн бұрын

    തീരെ ശരിയല്ല കോപ്പിയടി സ്പെഷ്യലിസ്റ്റുകൾ മിഡിൽ ഈസ്റ്റ് കാരാണ്... അള്ളാഹു പോലും കോപ്പിയാണ്... 😂😂😂😂

  • @alwaysjunu
    @alwaysjunu Жыл бұрын

    ഹാനിബാളിന്റെ പടയോട്ടം , പിറസ് ഓഫ് എപിറസ് നു ശേഷം അച്ചായൻ വീണ്ടും .. സൈറസ് ദി ഗ്രേറ്റ് ❤❤❤❤

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @junaidmemadan

    @junaidmemadan

    Жыл бұрын

    @@JuliusManuel ithu series aano?

  • @JuliusManuel

    @JuliusManuel

    Жыл бұрын

    Obviously

  • @leojoseph3772
    @leojoseph3772 Жыл бұрын

    "നമ്മൾ കഠിനമായി യുദ്ധം ചെയ്യും, എന്നിട്ടത് ആഘോഷിക്കും..." ഇതിലും മികച്ച ഉദാഹരണം സ്വപ്നങ്ങളിൽ മാത്രം🔥🔥

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Жыл бұрын

    ഇത് പോലെ ഒരു ബ്രഹ്മാണ്ട സ്റ്റോറി മലയാളത്തിൽ ആദ്യം..... അതും ഏവരുടെയും പ്രിയപ്പെട്ട ജൂലിയസ് അച്ചായൻ.... 😍🔥 ഇത് ഒരു വലിയ വിജയമാകണം അച്ചായ.......Best of luck ✨

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️🌺🌺

  • @SKumar-ml9lr
    @SKumar-ml9lr Жыл бұрын

    ഗംഭീരം അച്ചായോ.. പറയാൻ വാക്കുകളില്ല.. നിങ്ങൾക്കും ഒരു പേര് ഞങ്ങൾ തരും. ജൂലിയസ് ദി ഗ്രേറ്റ്‌.. കഥാലോകത്തിന്റെ രാജാവ്. 👌👌👌👌

  • @libinskaduvaplackal4432
    @libinskaduvaplackal4432 Жыл бұрын

    എല്ലാ ദിവസവും ഞാൻ ഉറങ്ങുന്നത് കഥ കേട്ടുകൊണ്ട് ആണ്..... ❤️എന്റെ ഉറക്ക ഗുളിക ആണ് ജൂലിയസ് മാനുവൽ ❤️

  • @pesworld1493

    @pesworld1493

    Жыл бұрын

    Same to me

  • @ratheeshnadar5594

    @ratheeshnadar5594

    Жыл бұрын

    ✌️😀😀

  • @jahanadnan3746

    @jahanadnan3746

    Жыл бұрын

    പുള്ളിടെ കഥ തീരുന്നത് വരെ ഉറങ്ങില്ല... ഉറക്കം വന്നാലും

  • @aslambubbu5186

    @aslambubbu5186

    Жыл бұрын

    Sathyam

  • @anona1443

    @anona1443

    Жыл бұрын

    Ditto here

  • @sunilkumarsivam7224
    @sunilkumarsivam7224 Жыл бұрын

    നമസ്കാരം🙏 ജൂലിയസ് . "ദൈവം അനുഗ്രഹിക്കട്ടെ " 😀കുട്ടിക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടത് മറ്റൊരാൾ "പറഞ്ഞുതരുന്ന കഥ " കേൾക്കാനായിരുന്നു .അതെ ആഗ്രഹം ജൂലിയസിലൂടെ ഇന്ന് സാധിക്കുന്നു . ചെയ്യുന്ന എല്ലാ വീഡിയോകളും തന്നെ💕 മികച്ചതാകുന്നു പ്രയാണം വീണ്ടും തുടരട്ടെ👍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏🌸🌸🌸

  • @sreejithrajendran5891
    @sreejithrajendran5891 Жыл бұрын

    Welcome back.... Thats why we call him "The prince of stories" Achayan🔥

  • @noushadmambra
    @noushadmambra Жыл бұрын

    എന്റെ ഇച്ചായ..... ശ്വാസം അടക്കിപിടിച്ചു കേട്ടിരുന്നു......👌👌👌 ഇതിന്റെ രണ്ടാം ഭാഗത്തിന് കാത്തിരിക്കാൻ വയ്യ... ☹️☹️ വേഗം അപ്‌ലോഡ് ചെയ്യ്‌.... 🙏

  • @joncykoshy836

    @joncykoshy836

    Жыл бұрын

    👍👍👍👍😂😂😂

  • @noblemottythomas7664
    @noblemottythomas7664 Жыл бұрын

    We Keralites are more blessed as we are having all these treasures ,,,,,, treasure of information and knowledge

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @Lovely.141
    @Lovely.141 Жыл бұрын

    എല്ലാരും കണ്ണടച്ച് കഥ കേൾക്കുമ്പോ ഞാൻ സാറിനെ നോക്കികൊണ്ട്‌ story തീരും വരെയും ഇങ്ങനിരിക്കും കഥ തീരുമ്പോൾ ഉറങ്ങും....

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍❤️

  • @saajanp836
    @saajanp836 Жыл бұрын

    എത്ര നാളായ് സാർ കണ്ടിട്ട്. കഥകൾ തമ്മിലുള്ള ഗ്യാപ് കൂടുന്നു സാർ,,,,, ഓർക്കുമല്ലോ Thank you

  • @samael7787
    @samael7787 Жыл бұрын

    ഏട്ടായി ചെങ്കിസ് ഖാന്റെ കഥ പറഞ്ഞ് തരുവോ 🖤🖤 ആളുകൾ രക്ത കൊതിയൻ എന്ന് വിളിച്ചു കളിയാക്കുന്ന ആ മഹാ യോദ്ധാവിന്റെ കഥ 🔥🔥🔥

  • @naturalworlds3607

    @naturalworlds3607

    Жыл бұрын

    Genghis Khan's conquests caused the deaths of roughly 40 million people, especially impacting China and the area that is now Iran ലോകജനസംഖ്യയുടെ ഏകദേശം 11% മംഗോളിയൻ അധിനിവേശ സമയത്തോ അതിനു തൊട്ടുപിന്നാലെയോ കൊല്ലപ്പെട്ടുവെന്നാണ് ഒരു കണക്ക്, ഏകദേശം 37.75-60 ദശലക്ഷം ആളുകൾ യുറേഷ്യയിൽ ഈ സംഭവങ്ങൾ മനുഷ്യചരിത്രത്തിലെ ഏറ്റവും മാരകമായ കൂട്ടക്കൊലപാതകങ്ങളായി കണക്കാക്കപ്പെടുന്നു

  • @user-everything.is-here
    @user-everything.is-here Жыл бұрын

    ആദ്യം കമന്റ് ലൈക്ക് 👍 അത് കഴിഞ്ഞിട്ട് കഥ കേൾക്കാം 😍 അല്ലെങ്കിൽ ചിലപ്പോൾ മറന്നുപോയാലൊ .... അച്ചായൻ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞത് എല്ലാ സുഹൃത്തുക്കൾക്കും ഓർമ്മയുണ്ടാകുമല്ലോ അത് വീണ്ടും വീണ്ടും പറയുവാൻ അച്ചായന് ചിലപ്പോൾ മടിയുണ്ടാകും അതുകൊണ്ട് നമ്മൾ മടികാണിക്കാതെ ലൈക്കും കമന്റും അങ്ങട് ചാമ്പിക്കൊ 🤩🤩🤩🤩

  • @sajin9695

    @sajin9695

    Жыл бұрын

    🫡

  • @gymlover-um4et
    @gymlover-um4et Жыл бұрын

    Achaya🥰🥰🥰 Full കേട്ടിട്ട് comment ചെയ്യാം👍

  • @abhishek9610
    @abhishek9610 Жыл бұрын

    donot have words to describe your effort... ...your storys gives me imense pleasure ...seems like time travel

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Жыл бұрын

    So excited and revnge story. Enjoyed very much..... Waiting for next one.. 🙏😍🙏.. Happy Deepavali to all... 😍😍😍👍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @sidheequeekkadan1579
    @sidheequeekkadan1579 Жыл бұрын

    കലക്കി മഹത്തായ പേര്‍ഷ്യന്‍ സാംമ്രാജ്യം ജനിക്കുന്നു ഇനി എന്നും കാത്തിരിപ്പാണ് അടുത്ത ഭാഗത്തിനായി

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @sabareeshsp2377
    @sabareeshsp2377 Жыл бұрын

    കഥ ആദ്യം തന്നെ ഏകദേശം ഊഹിക്കാൻ കഴിഞ്ഞു പലതും യുക്തിക്ക് അല്‌പം നിരക്കാത്തതാണ് എങ്കിലും അങ്ങയുടെ അവതരണം ഗംഭീരം

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @artist6049
    @artist6049 Жыл бұрын

    ഏത് ശോക കഥയും അച്ചായൻ അവതരിപ്പിച്ചാൽ അത് കേട്ടിരുന്നു പോകും❤

  • @akshaiakshai3930
    @akshaiakshai3930 Жыл бұрын

    🥰🥰🥰🥰🥰🥰🥰 കഥകളുടെ രാജാവ് എത്തിക്കഴിഞ്ഞു 🥰🥰🥰🥰🥰🥰🥰

  • @sulfikerrashid7613
    @sulfikerrashid7613 Жыл бұрын

    ലൈക്ക് അടിച്ച് പോവുന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മുഴുവനും കേൾക്കുന്നു ഉറങ്ങുന്നു.. അച്ചായൻ effect 😘😘❤️

  • @vinuvr365
    @vinuvr365 Жыл бұрын

    ചരിത്രത്തിലൂടെയുള്ള യാത്ര. അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു. നന്ദി♥

  • @visakhbs5540
    @visakhbs5540 Жыл бұрын

    ഇനിയുള്ള ദിവസം സെക്കൻഡ് പാർട്ടിനായുള്ള കാത്തിരിപ്പ് ആണ് 😍😍😍😍😍😍😍

  • @vivek95pv14
    @vivek95pv14 Жыл бұрын

    Yss Poli vannallo welcome back to histories 💞🔥

  • @roshroshan840
    @roshroshan840 Жыл бұрын

    നല്ല അവതരണം. അറിയാതെ വന്നു പെട്ടത് ഒരു സിംഹത്തിൻ്റെ മടയിൽ ആണല്ലോ.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍🙏❤️

  • @nidhunazar2881
    @nidhunazar2881 Жыл бұрын

    അച്ചായാ സെക്കന്റ്‌ പാർട്ടിനായി ഇടിക്കട്ട വെയ്റ്റിംഗ് 😍😍😍😍😍🔥🔥🔥🔥

  • @jubinjose6129
    @jubinjose6129 Жыл бұрын

    Hi Julius.. Big fan of your story telling skills. You are so good, that you make the listener visualize the story in itself like a movie. My only request is that you should not take much time between videos. The reason being sometimes the "suspense is killing" that we want to search outside for what's next, which is not always great because the depth of research you do is far greater. Wishing you the best for your channel.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    I will try but the reality is that I need time to deliver better contents🙏❤️

  • @jubinjose6129

    @jubinjose6129

    Жыл бұрын

    Definitely. I respect that. When it comes to the category of "series", it would be great if you could shorten the time between videos. For the single videos you have time because we as your audience know that you are doing something great in the background. Anyway all the best to you. God bless ❤️

  • @akhilkumar5857
    @akhilkumar5857 Жыл бұрын

    എത്ര ദിവസം ആയി കണ്ടിട്ട് സന്തോഷം ആയി ഇന്നത്തെ രാത്രി കുശാൽ ആയി 💃🕺💃🕺💃😘

  • @rajeshkunjunnykunjunny2166
    @rajeshkunjunnykunjunny2166 Жыл бұрын

    Super ❤cinematic ayitundu presentation. 🎉🎉🎉🎉🎉🎉

  • @arunacharya5617
    @arunacharya5617 Жыл бұрын

    ഇത്രെയും wait ചെയ്യാൻ പറ്റില്ല കേട്ടോ അച്ചായ.... ♥️♥️♥️♥️

  • @shansanju2007
    @shansanju2007 Жыл бұрын

    അച്ചായാ ഇ ചരിത്രം അടിപൊളി.....❤️❤️❤️💞💞

  • @FaizlMuhammed
    @FaizlMuhammed Жыл бұрын

    Dear Sir, the commitment towards setting up these great videos is exemplary... #hardcode Fan ❤️. Could Please let us know how much time needed to complete this video!

  • @JuliusManuel

    @JuliusManuel

    Жыл бұрын

    Will make it ASAP 😍❤️

  • @vivz7493
    @vivz7493 Жыл бұрын

    Another good one,Achaya ..❤️

  • @abinjohn882
    @abinjohn882 Жыл бұрын

    പൊളിച്ചു അടുത്ത പാർട്ട്‌ കട്ട വെയ്റ്റിംഗ് 💥🔥.

  • @Linsonmathews
    @Linsonmathews Жыл бұрын

    Yes.. അദ്ദേഹം എത്തി 😍 ഇനി കഥ കേൾക്കാം 🤗👌👌👌

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌺❤️

  • @jayanjo
    @jayanjo Жыл бұрын

    ശ്രീ. ജൂലിയസ്‌, ഈയടുത്തുമാത്രമാണ്‌ താങ്കളുടെ വിഡിയോ കാണാനിടയായത്‌. ഗ്രാഫിക്സിന്റെ മിതത്വവും അവയുടെ കൃത്യതയും അതിനൊക്കെപ്പുറമെയുള്ള താങ്കളുടെ കഥപറച്ചിലിന്റെ സൗകുമാര്യവും എന്നെയും വല്ലാതെ ആകർഷിച്ചു എന്നു പറയട്ടെ. എന്നെ അതിലും കൂടുതൽ അദ്ഭുതപ്പെടുത്തിയത്‌ താങ്കളുടെ കാഴ്ചക്കാരുടെ ബാഹുല്യവും അവരുടെ പ്രതികരണങ്ങളുമാണ്‌. പഴമ്പുരാണം കേൾക്കാൻ താത്പര്യമുള്ള ഇത്രയും മലയാളികളോ? വിസ്മയകരമായ ഒരു തിരിച്ചറിവായിരുന്നു എനിക്കതും. "ഇന്ന് പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറുഭാഗത്തായി വരും പഴയ ഗാന്ധാരം, കേകയം, കാംബോജം മുതലായ പ്രദേശങ്ങൾ. അക്കാലത്ത്‌ വേദവിജ്ഞാനത്തിന്റെ വിളനിലങ്ങളായിരുന്നു ഇവ" എന്ന അഴീക്കോട്മാഷിന്റെ വാക്കുകൾ (പുറം 80, തത്ത്വമസി) ഓർത്തുപോയി, താങ്കളുടെ കാംബോജത്തെപ്പറ്റിയുള്ള വിവരണം കേട്ടപ്പോൾ. അതുപോലെ, മിദിയാനിലെ പ്രാദേശികദൈവത്തിന്റെ പുരോഹിതനായിരുന്ന ജെത്രോയുടെ മകളായിരുന്നുവല്ലോ പഴയനിയമത്തിലെ മോശയുടെ ഭാര്യയായിരുന്ന സിപ്പോറ. മോശയ്‌ക്ക്‌ ഇസ്രായേലിന്റെ ദൈവമായ യഹോവ മുൾപ്പടർപ്പിലെ അഗ്നിയുടെ രൂപത്തിൽ ദർശനം കൊടുക്കുന്നതും ഇതേ മിദിയാനിൽത്തന്നെ (പുറപ്പാട്‌ 3:1-6)! രണ്ടാം എപ്പിസോഡിൽ, 'മൈലീറ്റസിലെ തേലീസിനെ' (Thales of Miletus) പരാമർശിച്ചു പോയത്‌ കണ്ടു. ഹെരോഡറ്റസ്സിനെ വിശ്വസിക്കാമെങ്കിൽ, ക്രിസ്‌തുവിനു മുമ്പ്‌ 585 മേയ്‌മാസം 28- നു നടക്കാനിരുന്ന സൂര്യഗ്രഹണം, അതിന്‌ ഒരുകൊല്ലം മുമ്പേ കൃത്യമായി പ്രവിചിച്ച മഹാപ്രതിഭയാണീ തേലിസ്‌! അതീവവിരസമെന്ന് ദുഷ്‌പ്പേരുള്ള പൗരാണികചരിത്രത്തെ ഇത്രയും ആകർഷണീയമായി അവതരിപ്പിക്കുകയും അവയ്‌ക്ക്‌ ജനപ്രീതി നേടിക്കൊടുക്കുകയും ചെയ്യുന്ന താങ്കൾക്ക്‌ എന്റെ എല്ലാ ഭാവുകങ്ങളും. സൈറസിന്റെ മൂന്നാം എപ്പിസോഡിനായി ഞാനും കാത്തിരിക്കുന്നു.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏🌺🌺

  • @chechasentertainment3726

    @chechasentertainment3726

    Жыл бұрын

    ❤️

  • @sherindc

    @sherindc

    Жыл бұрын

    Good ll

  • @angelt0111
    @angelt0111 Жыл бұрын

    Achayaaa….nalla rasam pidichu vannappol oru unexpected end of the video😅😅….I just admire your skill man…Katta waiting for the next episode…

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍🌼🌼

  • @shaheedsha2332
    @shaheedsha2332 Жыл бұрын

    😍😍😍. Yante favourite channel... I love history s...😍😍

  • @josephpullokkaran467
    @josephpullokkaran467 Жыл бұрын

    Very beautifully narrated....Thank you Sir for the presentation.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @vivek95pv14
    @vivek95pv14 Жыл бұрын

    Waiting for the 2nd part💞💞🔥

  • @SudhiSudhi-pk9nh
    @SudhiSudhi-pk9nh Жыл бұрын

    അച്ചായൻ ഉഴപ്പണ്, 2 വീക്ക്‌ ആയി വീഡിയോ ഇട്ടിട്ട്, കട്ട waiting ആയിരുന്നു 😊

  • @shajimonkk5667
    @shajimonkk5667 Жыл бұрын

    മനോഹരം, ത്രില്ലിംഗ് ആയ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 👌👌

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @intothestory6195
    @intothestory6195 Жыл бұрын

    കാത്തിരിപ്പിന് വിരാമം 😇😇 വീണ്ടും 🤍🤍 ❤️❤️കഥകളുടെ രാജാവ് ❤️❤️

  • @meghabinu4286
    @meghabinu4286 Жыл бұрын

    After hearing the story i really admire your work. One request, please include some Indian history. ❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    Sure ❤️❤️

  • @journalcraft123

    @journalcraft123

    Жыл бұрын

    yes...

  • @sunendrankumaran1587
    @sunendrankumaran1587 Жыл бұрын

    Achayan THE GREAT OF STORY KING, katha thudaranam.

  • @naadanpachakam7238
    @naadanpachakam7238 Жыл бұрын

    സർ ഇത്രയും സമയം ഇടവേള ഇടാതെ വീഡിയോ ഇടുവോ പ്ലീസ്

  • @jithinkrishna1991

    @jithinkrishna1991

    Жыл бұрын

    Ok ശ്രെമിക്കാം 😂

  • @vivek95pv14

    @vivek95pv14

    Жыл бұрын

    Athin ads idunnath pulli allallo KZread allehe🤣🤦🏼‍♀️

  • @naadanpachakam7238

    @naadanpachakam7238

    Жыл бұрын

    @@jithinkrishna1991 ശ്രമിക്കണം ഉഴപ്പരുത്

  • @naadanpachakam7238

    @naadanpachakam7238

    Жыл бұрын

    @@vivek95pv14 പരസ്യത്തിൻ്റെ കാര്യം ആര് പറഞ്ഞു😀

  • @saidushahal7272

    @saidushahal7272

    Жыл бұрын

    പുള്ളി വീഡിയോ ഇടാതെ ഉഴപ്പി കറങ്ങി നടപ്പാ

  • @sociosapiens7220
    @sociosapiens7220 Жыл бұрын

    " Even if the skies were shorter than my knees I wouldn't kneel. " ⚡🥵 -Cyrus The Great

  • @VK-ds7wv

    @VK-ds7wv

    Жыл бұрын

    അഹങ്കാരം...അല്ലാതെന്ത് 😁

  • @dhwaniphotograhy276

    @dhwaniphotograhy276

    Жыл бұрын

    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @Chaos96_

    @Chaos96_

    Жыл бұрын

    @@VK-ds7wv that's what made who he was . Otherwise he would've been just a Sheep like rest of us

  • @ignatiouske
    @ignatiouske Жыл бұрын

    I really missed ur stories for some time..really interesing story and fantastic storytelling 🥰

  • @vipinchandran7261
    @vipinchandran7261 Жыл бұрын

    3 ദിവസം കൊണ്ട് ആണ് കഥ കേട്ടു തീരുന്നത് കുറച്ചു കേൾക്കുമ്പോൾ ഉറങ്ങിപോകും 😊❤️❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍

  • @cottolengo_family
    @cottolengo_family Жыл бұрын

    Thanks

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️🌺

  • @9846504010
    @9846504010 Жыл бұрын

    Satyam paranjaa Kure neram kaathirunnu Avasanam urangaan neram just scroll cheythapo Dhe kaanunnu new video ❤Ini ipo ithu kettu kidann urangatte. Ennit onnude pakal kelkanam. Thank u Mr. Story teller

  • @saajsuni4479
    @saajsuni4479 Жыл бұрын

    Very interesting series season 1 just finished May be a year takes for season 2 if Netflix or amazon but here we can be happy part 2 comes in a week . I enjoyed this one nothing short of a epic series. Nail biting 🙂

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️😍

  • @rijeshbiju733
    @rijeshbiju733 Жыл бұрын

    എന്നാ അവതരണം അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

  • @jishperado8055
    @jishperado8055 Жыл бұрын

    ഒരുപാട് കമൻറുകൾ കാത്തിരിപ്പിനെ കുറിച്ച് കണ്ടു പക്ഷേ ഇവിടെ കാത്തിരിപ്പാണ് മെയിൻ 😂😂😂❤❤❤ അച്ചായൻ ഇഷ്ടം 😍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍

  • @kishorek2272
    @kishorek2272 Жыл бұрын

    4:13.ethe pole oru swapanam Thane yaanu Turkish Sultan Osman I kandathu.orikkal thande nenjil ninnum oru Maram vallurunnathaayi oru swapanam sultan kandu,eethinne kurachu oru pandithan odu chodichappol thaan oru samrajyam staapikkum ennum thande pinkkammikkal athu vishalam aakkum ennum paranju . Athu pinnidu Satyam aayi , athaan loka prashashthamaya Ottoman samrajyam enna usmania khilafat.aa samrajyam pinnidu 600-700 Varshangal 3 bhookandam bharichu🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷. ………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………… Athu pole, Persian rajavaya Dariusindeum attosa Rani yudeum Makhan xerxesinde yum, 1622-1623 edayil nadanna kandhahar yudhattil mughal ChakravarthyJahangir inne tholpikkukkayum pinne athehavum aayi bandham staapikkukayum cheytha Shah Abbas the great inde yum , Victorian yugattil Persia bharicha naser al din Shah qajar indeyum Videosinnu katta waiting . Ningal fanskkare nirasha peduttilla ennu njan vicharikkunnu🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷.

  • @shemleeshem
    @shemleeshem Жыл бұрын

    ❤നമ്മുടെ സ്വന്തം അച്ചായൻ

  • @selmaantony7868

    @selmaantony7868

    Жыл бұрын

    Yes, but I call sir.

  • @s_h_a_k_e_e_r_p_m4402
    @s_h_a_k_e_e_r_p_m4402 Жыл бұрын

    അച്ചായോ പൊളി അടുത്ത പാർട്ട് 2 കട്ട വെയ്റ്റിംഗ് 👋🥰

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍

  • @river_reality
    @river_reality Жыл бұрын

    i can't thank you enough for the beautiful content you upload, ❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @shahidedavilangu
    @shahidedavilangu Жыл бұрын

    Super 😙❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @thomasjoseph9469
    @thomasjoseph9469 Жыл бұрын

    ഇന്നലെ രാത്രി കേട്ട് കിടന്ന് ഉറങ്ങിപ്പോയി പിന്നെ ഇന്ന് രാത്രി വീണ്ടും കേൾക്കുന്നു❤️❤️❤️❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌼

  • @vaigamalumalu2451
    @vaigamalumalu2451 Жыл бұрын

    Pazhaya background music mathiyayirunu. Welcome to historys pine aa tune um😍😍😍👍🏻

  • @bijukc4695
    @bijukc4695 Жыл бұрын

    കേട്ട കഥ തന്നെ കേൾക്കാൻ pokuvairnu,,, അപ്പോഴേക്ക് എത്തി,,,,

  • @nikhilnair9279
    @nikhilnair9279 Жыл бұрын

    Waiting for 2nd part

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @thomaskuttybaby77

    @thomaskuttybaby77

    Жыл бұрын

    അതെ 👍

  • @aswindivakar6746
    @aswindivakar67462 ай бұрын

    ❤❤👌 Achayans narration. Oru Cinema kaanunna prateethi aanu. Enjoyed a lot 🤝👍

  • @JuliusManuel

    @JuliusManuel

    2 ай бұрын

    ❤️❤️

  • @user-vr3bc7wr5v
    @user-vr3bc7wr5v Жыл бұрын

    മച്ചാനേ ഷർട്ടും കഥയും സൂപ്പർ

  • @Arun-mn8nf
    @Arun-mn8nf Жыл бұрын

    സിനിമയെ വെല്ലുന്ന ജീവിത കഥ... 🔥

  • @SankarGS

    @SankarGS

    Жыл бұрын

    its real history

  • @abidhabi3915
    @abidhabi3915 Жыл бұрын

    ആകാശം എന്റെ കാൽമുട്ടുകളേക്കാൾ ചെറുതാണെങ്കിൽ പോലും. ഞാൻ മുട്ടുകുത്തില്ല 🗡Cyrus the great-🗡

  • @manusunny7869
    @manusunny7869 Жыл бұрын

    Ichaya... Give us an intro... As u said that.... :WELCOME TO HISTORUES' Its a brand mark. ❤️

  • @anilstanleyanilstanley7125
    @anilstanleyanilstanley7125 Жыл бұрын

    14:44 . Kadha mattoru thalathilakku marunnu Enna soochana baground musicil nalkiya achayo👌👌👍

  • @jassimahmed8398
    @jassimahmed8398 Жыл бұрын

    Hi Sir, I am so excited. Please let me know when will you upload the 2nd part.

  • @lijuphilip2030
    @lijuphilip2030 Жыл бұрын

    ഒരു ബിഗ് സല്യൂട്ട് A Great Story or the HISTORY explained so simple. Great Work.. Move On

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌺😍😍❤️❤️❤️❤️

  • @nishadabdul5678
    @nishadabdul5678 Жыл бұрын

    ഇടവേള കുറച്ച് കുറക്കാം കേട്ടോ ഇച്ചായാ 😍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏😍

  • @AbdulKader-iq8iy
    @AbdulKader-iq8iy Жыл бұрын

    Was waiting for next video Topic selection itself is wonderful: Hats off 🎉

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️❤️❤️

  • @harikrishnanps8938
    @harikrishnanps8938 Жыл бұрын

    Sir intae war stories Enikku bhayangara ishtamaane iniyum ithupolae empire war story vaenamaenne thazhmayayi apaekshikkunnu

  • @sijoshjoseph
    @sijoshjoseph Жыл бұрын

    തങ്ങളുടെ അവതരണം സൂപ്പർ ആയിട്ടുണ്ട് 👍❤️

  • @linuskumarlinuskumar8167
    @linuskumarlinuskumar8167 Жыл бұрын

    Achaya part 2 waiting... ❤️❤️❤‍🔥

  • @devusvlog4391
    @devusvlog4391 Жыл бұрын

    അച്ചായാ. Congrats ❤️🌹.. 😘😘

  • @thepaleblue.
    @thepaleblue. Жыл бұрын

    ആഹാ... അതിരാവിലെ KSRTC window seat m അച്ചായന്റെ കഥയും ✌🏻👌🏻❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍

  • @chithramol.v.gchithradilee6171
    @chithramol.v.gchithradilee6171 Жыл бұрын

    സൂപ്പർ... യുദ്ധത്തിന് വേണ്ടി കാത്തിരിക്കുന്നു...👍👍👍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌺🌸

  • @swathykrishna7044
    @swathykrishna7044 Жыл бұрын

    Sir nte kathakalkk kittunna ee comments um likes um subscribers inte ennam koodi varunnathum okke kand ettavum sandoshikunna oru vyakthi aanu njan. Njan ithrayum ishtapedunna oru channel vere illaa. ,"Kathakalude Rajakumaran" 👑❤❤❤orupad aayusum aarogyavum sir nu undavattee 🥰🥰🥰🥰

  • @sunithrajici6324
    @sunithrajici6324 Жыл бұрын

    ഇനിയാണ് സംഭവബഹുലമായ കഥ thanks sir 🙏👍❤️

  • @knockout47
    @knockout47 Жыл бұрын

    *വേട്ടയാടുന്ന നരഭോജീ മൃഗങ്ങളിൽ നിന്നും നാടിനെ രക്ഷിക്കുന്ന രക്ഷകനായും കടലിനെ കാറ്റായി വീക്ഷികുന്ന നാവികനായും യുദ്ധങ്ങളിലെ മൂർച്ചയുള്ള വാളയും കാടുകളിൽ വിസ്മയം തീർക്കുന്ന പര്യവേകാരായും അങ്ങ് ഞങ്ങളുടെ മനസ്സിൽ എപ്പോഴും ഉണ്ട് ❤️*

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️❤️❤️❤️

  • @Jifiripk
    @Jifiripk Жыл бұрын

    Sir Spanish American expedition story iniyum venam hope 👏👏 like frist ever Amazon expedition story’s pole series aayittu

  • @arnishjacob414
    @arnishjacob414 Жыл бұрын

    I was waiting for this topic. So, i opened a bottle of beer, asked my wife to fry some chicken with curry leaves and played tge video on TV. Blissss

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍❤️❤️

  • @DRAWING472
    @DRAWING472 Жыл бұрын

    😲😲😱😱ഹോ..... ക്രൂരനായ അസ്ത്യാഗീസ് .... ഭീകരമായി തോന്നി...... സ്റ്റോറി ഫുൾ ഉണ്ടെന്നു വിചാരിച്ചു... am വെയ്റ്റിംഗ്...... 🤝🤝🤝🤝🤝🤝👏👏👏👏👏👏👏👏👏👏 💓💓💓💓💓💓💓💓💓💓💓 🙏🙏🙏🙏🙏

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @humbleshine
    @humbleshine Жыл бұрын

    Waiting for next sir

  • @anoop.leo.3907
    @anoop.leo.3907 Жыл бұрын

    സൂപ്പർ.. ഇത് ഒരു വെബ് സീരിയസ് ആക്കാൻ പറ്റുന്ന ഒന്നാണല്ലോ.. ഹിസ്റ്റോറി.. ആയത് കൊണ്ട്... അച്ചായൻ പൊളി നല്ല അവതരണം ❤

  • @sanojsanu1946
    @sanojsanu1946 Жыл бұрын

    Next episodinayi waiting 👍❤️❤️

  • @vysaghkv2109
    @vysaghkv2109 Жыл бұрын

    Achaya super waiting for second part don't late

  • @gopanization
    @gopanization Жыл бұрын

    Waiting 👌🏽🔥

  • @subinnadaraj4899
    @subinnadaraj4899 Жыл бұрын

    കാത്തിരിപ്പിന് നാളെ എങ്കിലും വിരാമം ഉണ്ടാവാണേ അച്ചായാ 🥰🥰🥰 part 2💕💕

  • @ARUN-fs5ry
    @ARUN-fs5ry Жыл бұрын

    നമ്മുടെ അച്ചായൻ വീണ്ടും വന്നു🥰

  • @aalu82
    @aalu82 Жыл бұрын

    Waiting for the next video in this regard 🥰

  • @JuliusManuel

    @JuliusManuel

    Жыл бұрын

    👍❤️

  • @anilkumarks768
    @anilkumarks768 Жыл бұрын

    Hanibalinu shesham veendum series.... Great work

  • @ramshuramshu5811
    @ramshuramshu5811 Жыл бұрын

    Adutha hanibal itha vannnu kayinnu Waiting for second part 💋

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @prasimasreelayam2195
    @prasimasreelayam2195 Жыл бұрын

    ഹാനി ബാൾ, പിറ സ് ഇവർക്ക് ശേഷം അടുത്ത സൂപ്പർ ഹീറോ ..രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു അക്ഷമയോടെ...👍❤️❤️❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌺🌸🌼

  • @mithunm8555
    @mithunm8555 Жыл бұрын

    ഇതുപോലത്തെ നല്ല topics കേൾക്കാൻ നല്ല രസമാണ്,, ഇതുപോലത്തെ videos ഇനിയും ഇടനേ

  • @JuliusManuel

    @JuliusManuel

    Жыл бұрын

    👍❤️

  • @mithunm8555

    @mithunm8555

    Жыл бұрын

    @@JuliusManuel ഇനിയും ഇതുപോെയുള്ള നല്ല കഥകൾ ഇടനെ ,, Sparta vs Persia war ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ 🙏🙏🙏

  • @ajeeshmeloth8133
    @ajeeshmeloth8133 Жыл бұрын

    Waiting......

Келесі