No video

Cyriac Alencherry|How Social Security Helps old age persons in US? 104 year old ammachi enjoying US

Cyriac Alencherry|How Social Security Helps old age persons in US? 104 year old ammachi enjoying US
Check My other Videos
A Healthy Day of Alencherry
• Cyriac Alencherry | A ...
അമേരിക്കയിലെ ഇന്ത്യക്കാർക്കിടയിൽ എന്താണ് സംഭവിക്കുന്നത്?
• Cyriac Alencherry | അമ...
Mallu Cafe interview | RJ Shiby & Friends
• Cyriac Alencherry | Ma...
#alencherry #interview #cyriacalencherry #carehealthinsurance #grandma #100yearsold

Пікірлер: 163

  • @sijin7438
    @sijin74384 ай бұрын

    ഞാൻ ഈ അമ്മച്ചിയുടെ ഏക മകളുടെ (കൊട്ടുകാപ്പള്ളിൽ ചിന്നമ്മ)കൊച്ചുമകൻ (മഞ്ഞക്കുന്നേൽ. ) ആണ്. ആശംസകൾ. പരിചയപെടുത്തിയ ആലഞ്ചേരിക്ക് അഭിനന്ദനങ്ങൾ.

  • @rejigeorge831
    @rejigeorge8315 ай бұрын

    ഞാൻ ഈ അമ്മയുടെ ഏക സഹോദരിയുടെ പുത്രനാണ്, പേരമ്മ എന്ന് വിളിക്കും. കഴിഞ്ഞ വർഷം ഞങ്ങൾ അമ്മയെ സന്ദർശിച്ചിരുന്നു. ഓർമ്മ ശക്തി അത് ദൈവാനുഗ്രഹം തന്നെ. Mr. അലഞ്ചേരിക്ക് അഭിനന്ദനങ്ങൾ 👍👌 താമസിയാതെ 1 ലക്ഷം views ഉണ്ടാകും എന്ന് പ്രേതീക്ഷിക്കുന്നു. തങ്ങൾക്ക് നാട്ടിൽ നിന്നും കിട്ടിയ പ്രേത്യേക 'മെയ് വഴക്കം' ഈ ഇന്റർവ്യു വീഡിയോ കാണുമ്പോൾ മനസിലാക്കാം. മക്കളെ പ്രായമായവരെ സ്നേഹിക്കാൻ ശീലം കൊടുക്കുന്ന ഒരു പിതാവിനെ ഇതിൽ കാണാം.ഞങ്ങൾ താമസിക്കുന്ന അറിസോണയിലെ phoenix പ്രദേശത്തു കൂടി തങ്ങൾ Mr. കുളങ്ങരയുടെ കൂടെ വന്ന video കണ്ടിരുന്നു. എല്ലാവിധ ഭാവി ആശംസകളും നേരുന്നു. 🌹🙏

  • @JOLLYSTHINKMEDIA
    @JOLLYSTHINKMEDIA5 ай бұрын

    അമ്മച്ചിയെ പരിചയപെടുത്തിയ മിസ്റ്റർ ആലഞ്ചേരിക്ക് നന്ദി അമ്മച്ചിയ്ക്ക് പിറന്നാൾ ആശംസകൾ ❤

  • @user-tj4vb9cw1n
    @user-tj4vb9cw1n5 ай бұрын

    Wow Great Cyriac Alencherry..You've Done A Good Job...This Mother Was Born During 1921...I Mean During Khilafat Movement The Worst Disaster During British Empire..😢😢😢

  • @user-zl9vs6wr1z
    @user-zl9vs6wr1z5 ай бұрын

    ഇന്നാണ് കാണാൻ കഴിഞ്ഞത് , വളരെ വളരെ സന്തോഷവും നന്ദിയും ആലഞ്ചേരിയെയും കുടുംബത്തെയും അറിയിക്കുന്നു 🙏🙏👌👌👌അമ്മച്ചി വളരെ ഭാഗ്യം ഉള്ള അമ്മച്ചിയാണ് , ഇത്രയും കാലം ഈ ലോകത്ത് ജീവിക്കാൻ അമ്മച്ചിക്ക് സാധിച്ചു , ഇനിയും കുറേ കാലം ഇതുപോലെ ജീവിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു , 🙏🙏🌹🌹

  • @jilcyeldhose8538
    @jilcyeldhose85385 ай бұрын

    ആലഞ്ചേരി...... എനിക്കും ഭയങ്കര ഇഷ്ടം ആണ് താങ്കളെ......അതിൽ കൂടുതൽ ഞാൻ താങ്കളെ ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ്..... സ്നേഹത്തോടെ...... Jilcy Eldhose... 🥰

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    All glory to God

  • @journeyofcommon5719
    @journeyofcommon57192 ай бұрын

    🥰നല്ല സ്നേഹ നിധിയായ അമ്മച്ചി❤️ദൈവം ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യട്ടെ. ഇത് ഞങ്ങളിലേക് എത്തിച്ച ആലഞ്ചേരിക്ക് നന്ദി അറിയിക്കുന്നു 😍

  • @porkattil
    @porkattil5 ай бұрын

    അമ്മച്ചി ഭാഗ്യവതി. അവരുടെ നന്മ അവരെ ആരോഗ്യത്തോടെ സ്നേഹമുള്ളവരുടെ പരിചരണത്തിൽ ജീവിച്ചു മുന്നോട്ടു പോകുന്നു. ആലഞ്ചേരി, നിങ്ങൾ നന്മ പ്രചരിപ്പിക്കുക. താമസിയാതെ നേരിട്ട് കാണാമെന്നു കരുതുന്നു. നിങ്ങൾക്ക് ഹസ്തദാനം തന്നു നിങ്ങളുടെ കുറെ ശക്തി നേടണം

  • @babuantony8710

    @babuantony8710

    5 ай бұрын

    Congratulations Mr: Cyriac..

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    Thanks for your good wishes every one🙏🏼

  • @teesammamathew5416
    @teesammamathew54165 ай бұрын

    ഭാഗ്യവതിയായ.. അമ്മച്ചി 🙏🏻😍. നല്ല കമ്മൽ... 🌸🌸🌸. അമേരിക്കക്കാർ പ്രായം ആയവർക്ക് നൽകുന്ന care.. ഏറ്റം ശ്രെഷ്ടം.. 🙏🏻👍🌹🌹 May God bless her and her Family. 🙏🏻🙏🏻🙏🏻💕. "ℍ𝔸ℙℙ𝕐 𝔹𝕀ℝ𝕋ℍ𝔻𝔸𝕐 𝔸𝕄𝕄𝔸ℂℍ𝕀". 🍕🍕🌹🌹

  • @sanalkumarpn3723
    @sanalkumarpn37235 ай бұрын

    ഈ കുടുംബത്തിന് എന്നും സന്തോഷവും ദൈവാനുഗ്രവും ഉണ്ടാവട്ടെ🙏

  • @user-bv3lb6oy2u
    @user-bv3lb6oy2u5 ай бұрын

    Woww superb. Thanks alencheri for introducing such a precious person

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    My pleasure 😊

  • @swapnashibu2
    @swapnashibu25 ай бұрын

    Thnks mr allenchery, great video, always good to hear u saying about your dad, God bless!

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    I appreciate that Swapna Babu

  • @ramachandran1374
    @ramachandran13745 ай бұрын

    Americans love nuclear family. That is, why grandparents have to travel thousands of miles to see their grandchildren. Thanks,it's a great pleasure to see great grand parents. They our great heritage. ❤😂❤❤❤❤

  • @kammallamamma2150
    @kammallamamma21505 ай бұрын

    Iam thankful toSGK for introducing you Kamala Sasi

  • @joyelmichle3226
    @joyelmichle32264 ай бұрын

    ഈ അമ്മച്ചിയുടെ മകളുടെ മകൻ്റെ കൊച്ചുമകനാണ് ഞാൻ. അമ്മച്ചിയെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. കണ്ടതിൽ വലിയ സന്തോഷം. 😄❤️

  • @ashikperumpalli6450
    @ashikperumpalli64505 ай бұрын

    മലപ്പുറത്ത് നിന്നും സ്നേഹത്തോടെ ഞാൻ ആഷിക്ക് പെരുമ്പള്ളി❤

  • @drchunkath
    @drchunkath5 ай бұрын

    Very nice. Congratulations Mr Alanchery🌹

  • @jijivinu
    @jijivinu5 ай бұрын

    Precious life. Glad to see it. ❤❤

  • @savelikeaprowithleah5157
    @savelikeaprowithleah51575 ай бұрын

    Amazing Content! Thanks for Sharing!

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    Glad. You liked it

  • @Ajithnair31
    @Ajithnair315 ай бұрын

    Great... Best of luck Cyriak... You can do it ❤❤❤

  • @tinkufrancis610
    @tinkufrancis6105 ай бұрын

    Great!! one of the best videos I have seen in KZread , waiting for more detailed second part

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    Thanks 🙏🏼 Tinku Francis

  • @silvytom972
    @silvytom9725 ай бұрын

    Expecting more such episodes.❤🙏🏻

  • @aneyantony2668
    @aneyantony26685 ай бұрын

    I'm also from Athirampuzha

  • @sathyanmenon9261
    @sathyanmenon92615 ай бұрын

    I wish ammachi a happy &peaceful life!😀🙏

  • @Jo-dp9pb
    @Jo-dp9pb5 ай бұрын

    എന്റെ വല്യമ്മച്ചിയുടെ അമ്മായി ആണ് ഈ അമ്മ. കേട്ട് മാത്രം പരിചയമുള്ള അമ്മയെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.❤🙏🏻

  • @beenajojous
    @beenajojous5 ай бұрын

    God bless America 🇺🇸

  • @TheKooliyadan
    @TheKooliyadan5 ай бұрын

    അവസാനം പറഞ്ഞ കാര്യങ്ങൾ പ്രസക്തം ♥️♥️♥️

  • @wavwncm
    @wavwncm28 күн бұрын

    Just watched your video. Like it very well. Subscribed ❤

  • @ranijoseph4672
    @ranijoseph46725 ай бұрын

    Thanks, അലഞ്ചേരി, iam also proud to be an Athirampuzhakkari. നിങ്ങളുടെ കട അറിയാം. വളരെ അപ്രതീക്ഷിതമായി കണ്ട വീഡിയോ. മക്കളെ നാടൻ style ൽ വളർത്തുന്ന നല്ല മാതൃക.

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    Ranichechy take care and May u have a blessed day. Plz spread my videos to your groups

  • @saumi7537

    @saumi7537

    5 ай бұрын

    മകളെ naadan സ്റ്റൈലിൽ വളർത്താനെങ്കിൽ നാട്ടിൽ നിന്നാൽ പോരെ?

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    @@saumi7537 ഞങ്ങൾ ഈ നാടൻ style ഉം ഇഷ്ടപ്പെടുന്നു കേട്ടോ.

  • @saumi7537

    @saumi7537

    5 ай бұрын

    @@Cyriacalenchery ഞങ്ങൾ പിള്ളേരെ american സ്റ്റൈലിൽ വളർത്താൻ പാടുപെടുന്നു, കാരണം അവർ എന്നെങ്കിലും ഞങ്ങളെ ഇട്ടിട്ടു അങ്ങോട്ട്‌ പോകണം. അപ്പോൾ അവർക്കു ബുദ്ധിമുട്ട് ഉണ്ടാകരുത്. കപ്പ തിന്നു ഞങ്ങൾ ഇവിടെ കിടക്കും, കാരണം ഞങ്ങൾ നാടൻ സ്റ്റൈലിൽ വളർന്നുവരാണ്.

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    @@saumi7537 😀😀🙏🏽

  • @tomvirippan9764
    @tomvirippan97645 ай бұрын

    Good job Syriac.❤

  • @bennygeorge9166
    @bennygeorge91665 ай бұрын

    My wife is from Kidangayil family nearLisieux church .She knows Ammachy well.cute Ammachy nicely presented by mr Alanchery.

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    Does your wife know a Sherry kidangayil near Lisuex Email me alenmatters@gmail.com

  • @bennygeorge9166

    @bennygeorge9166

    5 ай бұрын

    I think she is her cousin’s daughter

  • @cicilyvarghese8499

    @cicilyvarghese8499

    5 ай бұрын

    M

  • @babyemmanuel853
    @babyemmanuel8534 ай бұрын

    ഇയാളെപറ്റി വിശദമായി സഞ്ചാരം പരിപാടിയിൽ സന്തോഷ് കുളങ്ങര ചെയ്തിട്ടുണ്ട്. ആലഞ്ചേരിയേ കാണാൻ കഴിഞ്ഞതിൽ സന്തോഷം. അന്നച്ചേടത്തിക്ക് ഇപ്പോഴും എല്ലാം നല്ല ഓർമ്മയുണ്ട്.

  • @helenmenon7433
    @helenmenon7433Ай бұрын

    Bless this family who. looks after this ammachi.happy b'day ammachi.❤😅😅

  • @shinykumar5279
    @shinykumar52792 ай бұрын

    Just watched your video , nice to see Ammachi & you all , from Baltimore

  • @philipvarghese100ify
    @philipvarghese100ify2 ай бұрын

    Best wishes Mr Alenchery

  • @SAJITHOMASWORLD
    @SAJITHOMASWORLD5 ай бұрын

    Informative video.. 😍

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    Glad you think so!

  • @joychirayath9992
    @joychirayath99925 ай бұрын

    Proud of you ❤❤❤❤❤❤❤❤❤❤with prayers 🙏🙏🙏🙏🙏

  • @chandrikaunnikrishnan5099
    @chandrikaunnikrishnan50995 ай бұрын

    Hello sir please also do a video.on how people become homeless and how they are taken care of

  • @dlrcompany9572
    @dlrcompany95725 ай бұрын

    ആലഞ്ചേരി ❤❤❤

  • @nishasaijusaiju7124
    @nishasaijusaiju71245 ай бұрын

    സിറിയക്.. ആൻസി.. മക്കൾക്കൊപ്പം കാണാൻ സാധിച്ചതിൽ വലിയ സന്തോഷം... ഞാൻ എറണാകുളം നിന്ന് നിഷ.. ഓർക്കുന്നുണ്ടോ

  • @manju4025
    @manju40255 ай бұрын

    My Dad is also from Kollappallil, Athirampuzha

  • @juliethomas4793
    @juliethomas47935 ай бұрын

    Happy birthday dear Amma

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    Thank you so much 🙂

  • @annietoms1034
    @annietoms10345 ай бұрын

    ❤gracy ചേച്ചി 😍😍😍അമ്മച്ചി 😍

  • @Manu.Beladevan
    @Manu.Beladevan5 ай бұрын

    Ammachi Happy Birthday !

  • @johnpoulose4453
    @johnpoulose44535 ай бұрын

    എന്തൊരു ഗ്രേസ് ഉള്ള അമ്മച്ചി 😘😘നമ്മുടെ അടുത്ത തലമുറയെ ആ സ്നേഹ ബന്ധങ്ങളുടെ ആഴം പഠിപ്പിച്ചു തന്നെ വളർത്തുന്നതിൽ ഒര് വല്ല്യ 🤗 അച്ചായാ കുണുക്ക് അല്ല പഴയ അമ്മച്ചിമാർ കാതിൽ അണിയുന്നത് തോട ഹയ്യോ തലയോലപ്പറമ്പ് ഒക്കെ നല്ല പരിചയമാണെല്ലോ 😊നമ്മുടെ സ്ഥലം അവിടുന്ന് പാലാംകടവ് വഴി മുന്നോട്ട് 5.5km വന്നാൽ ടോൾ ജംഗ്ഷനു അടുത്തുള്ള പഞ്ഞിപ്പാലം 💝💝 കോട്ടയവും, ആതിരമ്പുഴയും, ഏറ്റുമാനൂരും,, മുട്ടുചിറയും, തലയോലപ്പറമ്പ് ലൂടെ കൂടെ യാത്ര ചെയ്ത അനുഭവം കാനഡ യിൽ ഇരുന്ന് കാണുമ്പോ വല്ലാത്ത ആത്മ നൊമ്പരം ♥️

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    Thanks a lot for your comments ❤

  • @johnpoulose4453

    @johnpoulose4453

    5 ай бұрын

    @@Cyriacalenchery 💝

  • @sunils6552
    @sunils65525 ай бұрын

    Anna - Subscribed 👍

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    Thanks Anna

  • @jeenas8115
    @jeenas81155 ай бұрын

    ❤❤❤

  • @salyjohn8628
    @salyjohn86285 ай бұрын

    നമ്മുടെ നാട്ടിൽ ഇപ്പോൾ എല്ലാ perents ഉം ആശങ്കയിൽ ആണ്,

  • @TittysDiary
    @TittysDiary5 ай бұрын

    ❤❤❤❤❤

  • @jessymathew698
    @jessymathew6985 ай бұрын

  • @annammaskariah3445
    @annammaskariah34455 ай бұрын

    ❤❤❤❤❤❤

  • @josepoovannikunnel7925
    @josepoovannikunnel79255 ай бұрын

    Hello Cyriac, glad to know about her. I wished to know about her. She is my eldest aunty. Adv. Alenchery is my granduncle.

  • @Mindfulness682
    @Mindfulness6825 ай бұрын

    Nice

  • @mariehoover3538
    @mariehoover35385 ай бұрын

    No my aunt my mother's sister is 106 still alive living in Ernakulam my mother herself is 95 very hail and hearty, healthy all above living alone in her apartment in Bangalore I'm also here but she doesn't need any help from me in her youth she used to eat atleast 3to 4 jackfruit all by herself she was from trichur she used to also travel abroad to her 3sons places all by herself

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    If Providence allows I would love to visit your 106 Aunty years old in June when I visit India plz email me. Alenmatters@gmail.com

  • @mariehoover3538

    @mariehoover3538

    5 ай бұрын

    Sorry I'm not in good terms with anyone as my husband doesn't like me to keep any relationship with my own family or my relatives he's like that i have no other ways but to put up with him because I'm already 65 years now she's captain mohan's mother named Monica even my mother next close by is not allowed to visit or have any interaction or communication i have only my children, daughter in law and my husband's no in contact okay then god bless you and your family

  • @butter300
    @butter3005 ай бұрын

    താങ്കൾ ആദ്യം പറഞ്ഞ വാചകങ്ങൾ അക്ഷരംപ്രതി ശരിയാണ്. പാവങ്ങളെ സഹായിക്കുന്ന , നാൽക്കാലികളെ സഹായിക്കുന്ന രാജ്യം ഉന്നതിയിലെത്തും. ഇന്ന് ഭാരതം ഉന്നതിയിലേക്ക് പോകാൻ ഇതാണ് കാരണം 'മാതാജി ക്ക് നൻമകൾ നേരുന്നു.🎉

  • @shereejk5079

    @shereejk5079

    5 ай бұрын

    ഇന്ത്യയിൽ പാപങ്ങളെ സഹായിക്കുന്നില്ലല്ലൊ! രാഷ്ട്രീയ ജന്തുകൾ ഉപദ്രവിക്കുകയല്ലെ

  • @njan525
    @njan5255 ай бұрын

    My grandpa is going to be 101 soon. Still he recite the poems he learned in his childhood. 🙏

  • @mandakinidiavakaran3130
    @mandakinidiavakaran31305 ай бұрын

    It's awesome brother, ഇത്രയും നാൾ എന്തേ വന്നില്ല? All the best and congratulations 🎉💝🙏💐

  • @jkj1459
    @jkj14595 ай бұрын

    PAAVAM ammachy 🥹

  • @sibismt
    @sibismt5 ай бұрын

    അമ്മച്ചിക്ക് ചക്കരയുമ്മ ..❤️

  • @shajisebastian6590
    @shajisebastian65905 ай бұрын

    God bless 🙏💖🙏 you 😘💕 great 👌 Amma..... I love 💕😘💕 your words mind and memories power full.....

  • @shajisebastian6590

    @shajisebastian6590

    5 ай бұрын

    Vempally....vayala.... God 🙏💖 bless you all good 👍 life time fitness enthusiastic mind...

  • @sindhugeorge2344
    @sindhugeorge23445 ай бұрын

    Great video... Expecting more videos frm u...keep doing tge great job..ഞാനും അതിരമ്പുഴ kkari ആണ് 😅

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    Thanks a lot Sindhu 🙏🏽

  • @rosemanuel5965
    @rosemanuel59655 ай бұрын

    👏🏻👏🏻👏🏻👌👌👌

  • @shobhavk1601
    @shobhavk16015 ай бұрын

    Alancheriyude otu big fan anu njan

  • @DreamCatcher-vw1ry
    @DreamCatcher-vw1ry2 ай бұрын

    Manass niranjuu❤❤❤

  • @meaachu7844
    @meaachu78445 ай бұрын

    🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @josepoovannikunnel7925
    @josepoovannikunnel79255 ай бұрын

    Aunty, wishu you a long blessed life

  • @ushamathew5026
    @ushamathew50265 ай бұрын

    Ammachigodblessyou🙏🙏🙏

  • @sathyanmenon9261
    @sathyanmenon92615 ай бұрын

    Alenchery, I like you!😃

  • @amosjoseph3042
    @amosjoseph30425 ай бұрын

    ഞാൻ ഇന്ന് രാവിലെ അതിരമ്പുഴ പള്ളിയിൽ കുർബാന കൂടിയിട്ടു വന്നതെ ഉള്ളു.... 😊😊😇

  • @jithuasok6236
    @jithuasok62365 ай бұрын

    🙏♥️♥️♥️

  • @vigicheeran2511
    @vigicheeran25115 ай бұрын

    🙏💙🙏

  • @gvaranam
    @gvaranam5 ай бұрын

    ആലഞ്ചേരി താങ്കൾ എൻെറ ഹീറോ ആണ്. താങ്കളുടെ ജീവിതം എനിക്ക് ഒരു ഇൻസ്പരേഷൻ തന്നെ. നവൽ എന്ന ജ്യുവൽ എന്ന സിനിമ ഇതുവരെ കാണാൻ കഴിഞ്ഞില്ല. അതിൻെറ ഒരു ഡൗൺലോഡ് കിട്ടാൻ എന്താണ് മാർഗ്ഗം?

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    It’s Not on OTT platform yet

  • @lizaantony5767
    @lizaantony57675 ай бұрын

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതിനപ്പുറമാണ് താങ്കൾ .🙏🙏

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    Bless your heart Liz Antony

  • @rittyjames786
    @rittyjames7865 ай бұрын

    ഞാനും അതിരമ്പുഴ...

  • @reshmirajagopal2008
    @reshmirajagopal20085 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @prasadvalumannil3075
    @prasadvalumannil30755 ай бұрын

    🙋👍

  • @sandheep164
    @sandheep1645 ай бұрын

    ⭐️⭐️⭐️⭐️⭐️

  • @user-wl4qx3kk4u
    @user-wl4qx3kk4u5 ай бұрын

    നല്ല അമമച്ചി❤❤❤

  • @jkj1459
    @jkj14595 ай бұрын

    എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽഇപ്പോൾ 98 വയസായേനെ . ഈ അമ്മച്ചയെ കണ്ടപ്പോൾ അമ്മയുടെ ഓർമ്മ വന്നു😢

  • @jkj1459

    @jkj1459

    5 ай бұрын

    (വെട്ടം തടത്തിൽ ) എന്നാണോ വീട്ടുപേര് ? കുറുപ്പം തറ

  • @vimalasaji1710
    @vimalasaji17105 ай бұрын

    എന്തു നല്ല ഓർമ ആണ്

  • @kumarik2512
    @kumarik25125 ай бұрын

    After seeing this video I wonder if you know American culture. Here children and g' children , including Indians do not live with old people. Since home care is expensive and people are busy old people are put in old age homes. Social security benefits are available now after 65 years and above. Medical benefits only one part , have to pay for second part. Even then you need additional med insurance. Life is hard for old people even if you have good income.Children see parents for Thanksgiving and X' mas only. I know these facts because I am an American citizen who lived and eorked for many years in US. I love US and the life there with all its negatives and positives. Sad to say, Kerala has adopted only the negatives and quite unaware of the positives. People in US are hard working, take pride in their work and mind their their own business.

  • @tonymathew6789
    @tonymathew67893 ай бұрын

    Kollam

  • @drzeenafaisal3153
    @drzeenafaisal315325 күн бұрын

    👍👍👍

  • @TheKooliyadan
    @TheKooliyadan5 ай бұрын

    ആലഞ്ചേരി മക്കളോട് മലയാളം പറയുന്നു, അവർക്ക് മനസിലാകുന്നു........ പൊതുവെ അങ്ങനെ കാണാറില്ല......

  • @jrankwr1265
    @jrankwr12655 ай бұрын

    can you increase audio please it is much low

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    Already post cheythu poyallo Sorry

  • @excellentmedia8965
    @excellentmedia89655 ай бұрын

    ഞാനും ആതിരമ്പുഴക്കാരൻ ആണ്. നിങ്ങൾ അലഞ്ചേരി കുട്ടപ്പന്റെ ആരാണ്. ആതിരമ്പുഴ പള്ളിയുടെ താഴെ കുറച്ചു അലഞ്ചേരി ഫാമിലി ഉണ്ട്. നിങ്ങൾ ഇവിടെത്തെ ആണ്

  • @Cyriacalenchery

    @Cyriacalenchery

    5 ай бұрын

    We are cousins. My house exactly the one you mentioned.. yes alencherry near church

  • @excellentmedia8965

    @excellentmedia8965

    5 ай бұрын

    @@Cyriacalenchery thanks for my replay. താങ്കൾ തീർച്ചയായും ബിഗ്‌ബോസിൽ പോണം. കാരണം താങ്കളുടെ ഈ കഥകൾ വളർന്നു വരുന്ന യുവാക്കൾക് വലിയ ഒരു ഇൻസ്പിറേഷൻ ആണ്. പ്രതേകിച്ചു അനങ്ങിയാൽ ആത്മഹത്യ ചെയ്യുന്നവരുടെ ഈ കാലത്തു. ബിഗ്‌ബോസ് മുൻവിജയ് ചാനലിൽ വന്നു പറയുന്ന കഥകൾ താങ്കളുടെ ഹിസ്റ്ററിയുടെ നാലിൽ ഒന്നുമില്ല. പിന്നെ താങ്കളുടെ എളിമ. ഞാൻ കുറെ വർഷം കുവൈറ്റിൽ ജോലി ചെയ്തതാണ്. അവിടെ കവലകളുടെ പേരിൽ പോലും അസോസിയേഷൻ ഉണ്ടാക്കി പ്രാഞ്ചിയേട്ടൻ കളിക്കുന്ന നിരവധി പേരെ എനിക്കറിയാം ഒരു മനുഷ്യർ എന്തെങ്കിലും ആവശ്യത്തിന് ചെന്നാൽ ഒരു ഉപകാരം കിട്ടുകയുമില്ല. അങ്ങനെ ഉള്ളവരുടെ ലോകത്തു സ്വന്തം അവസ്ഥകൾ ഒന്നും മറച്ചു വെക്കാതെ ആകസ്മികമായി കേരളത്തിൽ ജനങ്ങൾ സഫാരി ടീവിയിൽ കൂടി താങ്കളെ ഏറ്റെടുത്തു എങ്കിൽ ബിഗ്‌ബോസിൽ വിജയിപ്പിക്കും എന്ന് എനിക്ക് ഉറപ്പ് പറയാൻ സാധിക്കും അതിൽ ആതിരമ്പുഴക്കാരൻ എന്ന നിലയിൽ അഭിമാനിക്കുകയും ചെയ്യും

  • @user-wx4fo1up9e

    @user-wx4fo1up9e

    5 ай бұрын

    വയനാട് നടവയലിൽ കുറെ ആലംഞ്ചേരി ഫാമിലീസ് ഉണ്ട് ചേട്ടാ

  • @augustinemj8964

    @augustinemj8964

    Ай бұрын

    Sreekandamangalam Ammachiede veettu peru enna

  • @raichelkurian6809
    @raichelkurian68095 ай бұрын

    🎉

  • @elmykjohn
    @elmykjohn5 ай бұрын

    Etano Santhosh sirnte videos l ulla alancheri

  • @shajuaugustine8550
    @shajuaugustine85504 ай бұрын

    ❤❤

  • @sarakutty5836
    @sarakutty58365 ай бұрын

    ❤love😂you ammachi 😂live long😂❤

  • @pottanmamath-bs7qq
    @pottanmamath-bs7qq5 ай бұрын

    പാവം അമ്മുമ്മ. ആരോഗ്യം ഈശ്വരൻ നൽകട്ടെ.

  • @rosammamathew2919
    @rosammamathew29195 ай бұрын

    ഇപ്പോൾ 65 വയസ്സ് ആകാതെ അവിടെ ഒന്നും കിട്ടുകയില്ല അതും സിറ്റിസൺ Ship എടുക്കാത്ത വർക്കുകിട്ടുകയില്ല

  • @user-bw6gg1jt7m
    @user-bw6gg1jt7m5 ай бұрын

    ഇവിടെ പക്കാ ജനാധിപത്യം, സോഷ്യലിസം, അവിടെ മുതലാളിത്യം 😂

  • @marysunny5850
    @marysunny58505 ай бұрын

    നാട്ടിൽ ഒന്നും ഇല്ല.

  • @jobythomas5130
    @jobythomas51305 ай бұрын

    ആലഞ്ചേരി സുഖമായി ഇരിക്കുന്നോ

  • @rittyjames786
    @rittyjames7865 ай бұрын

    Kollaam....ഈ പോക്ക് അതിരമ്പുഴ വരെ 😂

  • @jo-techmalayalam1659
    @jo-techmalayalam16595 ай бұрын

    1921 അമ്മച്ചി ജനിച്ചു... ഇന്ത്യ ബ്രിട്ടീഷ് കോളനി ആയിരുന്ന. സമയത്ത്.. ❤️❤️

  • @orchid6367
    @orchid63675 ай бұрын

    Chegalath ninnu kannunna njan

  • @arunmathew4450
    @arunmathew44505 ай бұрын

    ❤❤❤❤

  • @bobbyarems
    @bobbyarems5 ай бұрын

    കൊല്ലപ്പള്ളി അമ്മച്ചി നീണാൾ വാഴട്ടെ.....

Келесі