No video

ചുവന്ന അരി ഈ രോഗങ്ങൾക്ക് പരിഹാരം | Red rice | Ethnic Health Court

വെള്ള അരിയേക്കാൾ ചുവന്ന അരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് ഡയറ്റീഷ്യന്‍മാർ പറയുന്നത്. രണ്ടിലും കാര്‍ബോഹൈട്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്ന അരിയിലാണ്. 100 ഗ്രാം ചുവന്ന അരിയില്‍ നിന്നും 1.8 ഗ്രാം ഫൈബര്‍ ലഭിക്കുമ്പോള്‍, അതേ അളവിലുള്ള വെള്ള അരിയില്‍ നിന്നും 0.4 ഗ്രാം ഫൈബര്‍ മാത്രമാണ് ലഭിക്കുന്നത്.
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcou...
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

Пікірлер: 126

  • @manikandanep1398
    @manikandanep1398Ай бұрын

    രക്തശാലി ചുവന്ന അരിയാണ് നല്ല വിലയുണ്ട് എന്റെ സുഹൃത്തിന്റെ കയ്യിൽ ഇത് പരിമിതമായ സ്റ്റോക്ക് ഉണ്ട്

  • @ushar1578
    @ushar15782 жыл бұрын

    Very good information.thanks.🙏🙏🙏

  • @sherlyshabu1743
    @sherlyshabu17437 ай бұрын

    ഒറിജിനൽ മട്ട എവിടെ കിട്ടും തവിട് മുഴുവൻ കള യാതെ

  • @edwinwilliam1280
    @edwinwilliam12802 жыл бұрын

    Thanks.

  • @shailazakariya3865
    @shailazakariya3865Ай бұрын

    Navara ariyan ath

  • @kaveris400
    @kaveris400 Жыл бұрын

    rekthshaliyum red riceum onnu ahno

  • @smithasiya1745
    @smithasiya174527 күн бұрын

    Ethu navara Ari anoooo

  • @pilsonchethalanthomas3307
    @pilsonchethalanthomas330713 күн бұрын

    RAKTHA SALI. PRICE ABOUT 200/RS GOOD FOR EVERYTHING

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Жыл бұрын

    Rice bran is full in vitamins

  • @poozhikadakanthomachan5012
    @poozhikadakanthomachan5012Ай бұрын

    Matta, ചാമ്പവ് മുണ്ടകൻ etc

  • @hamza.a7846
    @hamza.a78466 ай бұрын

    Adat Matta rice എന്ന പേരിൽ മാർക്കറ്റിൽ കിട്ടുന്നു ഉണ്ട്.

  • @SunuSatish
    @SunuSatish17 күн бұрын

    Navara ari ആണോ,

  • @dr.ptthomas1855
    @dr.ptthomas1855 Жыл бұрын

    This rice is generally called Njavara ഞവരാ in Kerala. Highly healthy

  • @jessyajikumar9326

    @jessyajikumar9326

    23 күн бұрын

    ഞവര അരി അല്ല ഇത് രണ്ടും different ആണ്

  • @Abinazmedia
    @Abinazmedia5 ай бұрын

    രക്തശാലി അരി

  • @binsha8998
    @binsha8998 Жыл бұрын

    Navara ari aano

  • @sanoopibrahimsanoopibrahim4182

    @sanoopibrahimsanoopibrahim4182

    Жыл бұрын

    Yes

  • @jessyajikumar9326

    @jessyajikumar9326

    23 күн бұрын

    No

  • @anfasabdulla7288
    @anfasabdulla7288 Жыл бұрын

    ബ്രൗൺറൈസ് ആണോ matta

  • @user-ku2rw9lc2p
    @user-ku2rw9lc2pАй бұрын

    മാർജിൻ free യിൽ കിട്ടും Adat എന്ന കമ്പനിയുടെ 5 kg മട്ട അരിക്ക് 450 രുപ വില ഞാൻ സ്ഥിരമായി ഉപയോഗിക്കാറുണ്ട്

  • @SajibudeenSajibudeen-nq9us
    @SajibudeenSajibudeen-nq9usАй бұрын

    Rakthashali

  • @anilabraham4931
    @anilabraham493127 күн бұрын

    Red Bran Rice

  • @honeyjames5905
    @honeyjames59055 ай бұрын

    This rice where wear get it??.

  • @messithegoat1161

    @messithegoat1161

    4 ай бұрын

    From ayurvedic shop

  • @jessyajikumar9326

    @jessyajikumar9326

    23 күн бұрын

    Amazon il kittum

  • @shameermi2914
    @shameermi2914 Жыл бұрын

    Wayanadan thondi ari

  • @peterspiderman7424
    @peterspiderman742417 күн бұрын

    NAVARA ARI

  • @sadanandanksadanandan9094
    @sadanandanksadanandan9094 Жыл бұрын

    ഈ അരി എവിടെ കിട്ടും

  • @varunpk3704

    @varunpk3704

    2 ай бұрын

    ബ്രൗൺ റൈസ് ഗൾഫിൽ കിട്ടുന്നുണ്ട്

  • @thajunnisa4678
    @thajunnisa467817 күн бұрын

    നവര അരി

  • @anoopkumara9221
    @anoopkumara92213 ай бұрын

    കൊടുമൺ റൈസ്

  • @HakeemchanghanathHakeemchangha
    @HakeemchanghanathHakeemchangha3 ай бұрын

    Red rice

  • @thavakkalthualallaah7243
    @thavakkalthualallaah7243 Жыл бұрын

    ചെന്നല്ല്‌ evideyaanu കിട്ടുക

  • @RamsadRamsad-yo5yw
    @RamsadRamsad-yo5yw2 ай бұрын

    നവരഅരിയാണോ...,?

  • @jessyajikumar9326

    @jessyajikumar9326

    23 күн бұрын

    Alla

  • @user-zp4kh5es5d
    @user-zp4kh5es5d Жыл бұрын

    മട്ട അരി നല്ലതാണോ

  • @tgjomongeorge7016

    @tgjomongeorge7016

    Ай бұрын

    Tolin rice super

  • @shajakhanm5271
    @shajakhanm5271Ай бұрын

    മാപ്പിള ചംപാ അരി

  • @lakshmis6956
    @lakshmis6956 Жыл бұрын

    Name plz

  • @omanagangadharan1062
    @omanagangadharan1062 Жыл бұрын

    Please name the rice

  • @justslamit8031

    @justslamit8031

    9 ай бұрын

    Njavara arri

  • @jessyajikumar9326

    @jessyajikumar9326

    23 күн бұрын

    This is not njavara. Both are different

  • @jibuvarghesepulickal9160
    @jibuvarghesepulickal9160Ай бұрын

    രക്തശാലി നെല്ലിൻ്റെ അരിയാണിത്

  • @kalakeyan5295
    @kalakeyan52952 жыл бұрын

    Rose ari an0

  • @kunjukunjammasamuel4162

    @kunjukunjammasamuel4162

    2 жыл бұрын

    Rose ari alla വേണമെങ്കിൽ വയനാടിൽ കിട്ടും

  • @kalakeyan5295

    @kalakeyan5295

    2 жыл бұрын

    @@kunjukunjammasamuel4162 👍👍👍

  • @rkyas8972

    @rkyas8972

    Жыл бұрын

    Red rice

  • @seenathseena5705

    @seenathseena5705

    Жыл бұрын

    ​@@kunjukunjammasamuel4162ella shoppilum und njan athanu kazhikkar palayidathum pala vilayaa

  • @shineshine2062
    @shineshine20622 жыл бұрын

    അരിയുടെ പേര് പറ

  • @sudhavinod9281

    @sudhavinod9281

    Жыл бұрын

    രക്തശാലി

  • @rkyas8972

    @rkyas8972

    Жыл бұрын

    Red rice

  • @maadeegabz

    @maadeegabz

    Жыл бұрын

    Rakthashali rice

  • @rafia900

    @rafia900

    Жыл бұрын

    Navara

  • @prijukoipurath3504

    @prijukoipurath3504

    10 ай бұрын

    Navara

  • @shoukkathkizhakkepattil4744
    @shoukkathkizhakkepattil4744 Жыл бұрын

    ഷുകർ ഉണ്ടോ ഈ അറിയിൽ?

  • @valsajose4120
    @valsajose4120Ай бұрын

    ഞവര അരി

  • @mammenkg4204
    @mammenkg4204 Жыл бұрын

    Rekthashali ari entae kayil unde avisham ullavar contact cheyaa...

  • @saranyasajeev5098

    @saranyasajeev5098

    Жыл бұрын

    Number tharoo..

  • @abdulla3505

    @abdulla3505

    9 ай бұрын

    എത്ര വില

  • @ezabelealijoy

    @ezabelealijoy

    8 ай бұрын

    No pls

  • @RaniRani-kl3ne
    @RaniRani-kl3ne Жыл бұрын

    Broun rice.. rice name.

  • @bindhuramesh2886

    @bindhuramesh2886

    9 ай бұрын

    നവര അരി

  • @chandramathykallupalathing413
    @chandramathykallupalathing413Ай бұрын

    മട്ട അരി തവിട് ഒട്ടും കളയാതെ എടുത്താല്‍ ചുവന്ന അരി. അടാട്ട് മട്ട അരി 50 ശതമാനം തവിട് ഉള്ളത്‌ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കടകളില്‍ ഉണ്ട്. മറ്റ് സ്ഥലങ്ങളില്‍ ഉണ്ടോ എന്ന് അറിയില്ല. വേവ് കൂടുതല്‍ ആണ്‌. ചോറിന്റെ രുചിയും വേറെ ആണ്‌. കാണാന്‍ ഭംഗിക്കുറവും ആണ്‌.

  • @shajahanshaja2058

    @shajahanshaja2058

    19 күн бұрын

    Arsenic content kuduthal ane regular use cheyunath nallathalla

  • @nishadalam8873

    @nishadalam8873

    3 күн бұрын

    Swad adat matta rice

  • @jithuanees5438
    @jithuanees54389 ай бұрын

    Robin food

  • @believersfreedom2869
    @believersfreedom286922 күн бұрын

    ക്രിസ്തു ലോകത്തെ സ്നേഹിക്കാൻ പഠിപ്പിച്ചു! പാപികളുടെ രക്ഷക്കായി അവൻ സ്വന്തം ജീവൻ ബലി നൽകി! ദുഖിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കൽ വരുവിൻ,ഞാൻ അവരെ ആശ്വസിപ്പിക്കാം എന്നരുളി ചെയ്ത അവനു ആരാധന! മഹത്വം!!

  • @jineeshkumar4365

    @jineeshkumar4365

    21 күн бұрын

    ഓണത്തിനിടക്ക് പുട്ട് കച്ചവടം

  • @upendranathaprabhu4702
    @upendranathaprabhu470225 күн бұрын

    ഇത് ഞവരയരിയല്ലേ

  • @salomypauly3606
    @salomypauly3606Күн бұрын

    . ഞവര അരിയാണ് അത്.

  • @powerzero6876
    @powerzero6876 Жыл бұрын

    Reshan ari

  • @underworld2770
    @underworld27709 ай бұрын

    ചുവന്ന അരി. എന്ന് തന്നെയാണോ ഇതിന്റെപേര്.....???? 😄😃😀😂🤣😀

  • @Sindhu-hc6cl
    @Sindhu-hc6cl19 күн бұрын

    ടൻ matta

  • @jollyabraham9232
    @jollyabraham9232 Жыл бұрын

    market ഇല്‍ എന്താ ഇതിന്റെ പെര് . അതും കൂടെ പറയാതെ മനുഷ്യര്ക്ക് മനസ്സിലാകുമോ .ചുമന്ന അരി ഇതുവരെ കെട്ടിട്ടില്ലകേട്ടിട്ടില്ല . പെര് പറ സാറെ

  • @mujeebrahman2774

    @mujeebrahman2774

    Жыл бұрын

    Available hypermarket

  • @seenathmanu

    @seenathmanu

    Жыл бұрын

    രക്തശാല അരി

  • @sudhavinod9281

    @sudhavinod9281

    Жыл бұрын

    രക്തശാലി അരി അതാണ് പേര് പിന്നെ നവര അരി ചുവന്നതാണ്

  • @rkyas8972

    @rkyas8972

    Жыл бұрын

    Red rice

  • @sanoopibrahimsanoopibrahim4182

    @sanoopibrahimsanoopibrahim4182

    Жыл бұрын

    Navara rice aan

  • @underworld2770
    @underworld277015 күн бұрын

    മട്ട... യാണോ മോനേ.... ആണെങ്കിൽ അതൊന്ന് തുറന്നുപറയൂ.. അല്ലാതെ ചുവന്ന ചുവന്ന ചുവന്ന ചുവന്ന എന്നിങ്ങനെ ആവർത്തിച്ചു പറഞ്ഞത് കൊണ്ടെന്തുകാര്യം മുത്തേ..

  • @omanarajendran1098
    @omanarajendran109824 күн бұрын

    നെല്ല് കരിംതൊലി മാത്രം കളഞ്ഞ് എടുത്താൽ ചുവന്ന ചോറ് ആയി നാം അതിന്റെ ചുവന്ന തവിട് വരെ കളഞ്ഞ് ആണ് ഉപയോഗിക്കുന്നത് ആ തവിട് കളയാതെ കുത്തിയെടുത്താൽ ചുവന്ന അരി റെഡി

Келесі