ചുറ്റുമതിൽ പണിയുമ്പോൾ അതിർത്തിയിൽ നിന്നും വിടേണ്ടതുണ്ടോ ? COMPOUND WALL / BUIDING RULE / KMBR/KPBR

#COMPOUNDWALL #dzignLab #buildAhome
The purpose of this channel is to spread the knowledge of bldg construction to the public. i only give u what i know. This is never meant for an advertisement. If u have any questions feel free to ask in the comment box.or u can ask for the mail ID.Share to the best of my knowledge.
my other videos
thanks for watching
rules to know when bldg a 3 cent house
• വീട് നിർമ്മാണം 3 സെന്റ...
how to make a new style staircase
• സ്റ്റെയർകേസ് ഇനി മുതൽ ...
learn about steel window
• ALL ABOUT STEEL WINDOW...
learn about AAC block
• എന്താണ് AAC BLOCK ? Sa...
Learn the material of house in 1000sqft
• Learn the materials fo...
how to make a good rainwater harvesting solution
• മഴവെള്ള സംഭരണത്തിന് ...
• Learn the materials fo...
• കിണറിലും ഗ്രാനൈറ്റ് ...
• 10 amazing contemporar...
#sasikumar #budgetHouse #BestInterierDesignInKerala
#SmallHouse #BudgetHomePlan #HowToPlanHome
#DzignLab #BuildAHome #KMBR2019 #KPBR2019
#3CentsPlot #contemperoryHouse #LowBudgetHouse

Пікірлер: 81

  • @vian6040
    @vian60402 жыл бұрын

    അയൽക്കാരുമായി പങ്കിടുന്ന അതിർത്തിയിലെ സർവ്വേ കല്ലിന്റെ ഭാഗത്ത് എങ്ങനെയാണു കെട്ടേണ്ടത്?

  • @pattambikkari5135
    @pattambikkari51353 жыл бұрын

    It will helpful for others, good video

  • @nishasasikumar8159
    @nishasasikumar81593 жыл бұрын

    Another useful one

  • @sindhuudayakumar4856
    @sindhuudayakumar4856 Жыл бұрын

    Thank u ..dr🙏👍❤️

  • @arunvasudevan2
    @arunvasudevan2 Жыл бұрын

    Very thankful 🙏

  • @ebye.s9162
    @ebye.s91623 жыл бұрын

    Good information

  • @AbdulKareem-ox1nd
    @AbdulKareem-ox1nd2 жыл бұрын

    Can we attach our compound wall to my neighbors compound wall without his permission? Please advise

  • @anums8360
    @anums83602 жыл бұрын

    Set back rule well nu undo... if yes From road kinarinu set back ethra venam plz reply.

  • @jasna6695
    @jasna6695 Жыл бұрын

    Useful video

  • @prajith7639
    @prajith76392 жыл бұрын

    What is legal step if ones natural compound wall broke due to rain and it caused the neighbours house damage?

  • @davidm3277
    @davidm32772 жыл бұрын

    Bro, compound wall height etra maximum

  • @kalliyathrahim2317
    @kalliyathrahim231711 күн бұрын

    If a land for an exclusive pathway abutting with public way owned by more than one owners do the application require to sign land owners????

  • @santhu2018
    @santhu20183 жыл бұрын

    👍👍

  • @shaisdhamakka7222
    @shaisdhamakka72223 жыл бұрын

    Good messsge

  • @mydiarydays
    @mydiarydays2 жыл бұрын

    Thanks for the video. സാർ ഞാൻ 22 വർഷ० പഴക്കമുള്ള 570 sq feet ഉള്ള വീടു വാങ്ങി. വടക്കു വശ० MLA road ആണ്. കിഴക്കു വശത്തു സ്വകാര്യ 50 മീറ്റർ മൺപാതയു०. മറ്റു സൈഡിൽ മതിലുണ്ട്. എനിക്കു നിലവിലുളള വീട്ടിൽ കിഴക്കു ഭാഗത്തായി sit out, പടിഞ്ഞാറു ഒരു മുറി, വടക്കുകിഴക്കോട്ട് നീളത്തിൽ ഒരു കടമുറിയു० ഇടണം.റൊഡിൽ നിന്നും എത്ര മാറിയിരിക്കണ०? . എന്തൊക്കെ procedures വേണമെന്നു പറയാമോ?

  • @rinminvibes2172
    @rinminvibes21723 жыл бұрын

    Home renevation. Oru video cheyumo

  • @buildahomedzignlab768

    @buildahomedzignlab768

    3 жыл бұрын

    Sure

  • @ibrahimbadushacs8522
    @ibrahimbadushacs85222 жыл бұрын

    Sir എന്റെ വീടിന്റെ തറ പണിയും ബെൽറ്റും കഴ്ഞ്ഞു. ആശാരി ആണ് കുറ്റ്യാടിച്ചത്. രണ്ട് സൈഡിലൂടെയും 2. 5 Mtr വഴി ഉണ്ട്. 60Mtr നീളം. പിന്നെ forest. റോഡ് അവസാനിക്കുവാണ്. എന്റെ തറയുടെ ഒരുവശം 1. 5 Mtr ഒരുവശത്തെ 1. 2Mtr ullu. പെർമിറ്റ് കിട്ടാൻ 1. 5 വിടണം എന്ന് പറയുന്നു. Eni എന്താ സർ അതിനുള്ള vazi. Pls rply

  • @zohazubi1458
    @zohazubi14583 жыл бұрын

    Road nod chernn allathe ulla compount wall nu permition edkkano?

  • @buildahomedzignlab768

    @buildahomedzignlab768

    3 жыл бұрын

    ആവശ്യമില്ല

  • @vijayrahulma1368
    @vijayrahulma13683 жыл бұрын

    Sir.veedinu aduthulla aaludae mathilinodu chernnu oru shed ketti..avarodu chodhichittanu kettiyath.. Kettanum paranju... 1 yr aayi... Ennal eppo avar polichu maattan parayunnu... Panchayatil ninnum notice um vannu... Ethil enthenkilum cheyyan patto

  • @buildahomedzignlab768

    @buildahomedzignlab768

    3 жыл бұрын

    അവരുടെ concent ഇല്ലെങ്കിൽ 50 cm മാറി പണിയാം.പക്ഷെ ആ ഭാഗത്തേക്ക് യാതൊരു വിധ തുറക്കലുകളും പാടില്ല.

  • @sreekanthtk3754
    @sreekanthtk37542 жыл бұрын

    👍👍👍

  • @elizabethscaria3280
    @elizabethscaria32803 жыл бұрын

    Ipoll ulla veli nirti kondu tanne avde matil paniyan sadikumo

  • @buildahomedzignlab768

    @buildahomedzignlab768

    3 жыл бұрын

    റോഡിന്റെ അതിരാണെങ്കിൽ Permission എടുക്കേണ്ടിവരും

  • @prijuprabhakaran867
    @prijuprabhakaran867 Жыл бұрын

    സർ ഞാൻ കോമ്പൗണ്ട് wall height temporary ഷീറ്റ് ഉപയോഗിച്ച് ചെയ്തപ്പോൾ അടുത്ത വസ്തു ഓണർ corporation സ്‌ക്വാഡ് vilichu സ്റ്റോപ്പ്‌ memo തന്നു. റിഡ് സൈഡ് wall അല്ലാ.

  • @vishruth6335
    @vishruth63352 жыл бұрын

    10 year munne mathilinu basement kettiyitundarunnu...ipo athinu mukalil mathil kettan permit veno??

  • @buildahomedzignlab768

    @buildahomedzignlab768

    2 жыл бұрын

    yes

  • @ginilfrancis7229
    @ginilfrancis72292 жыл бұрын

    50 meter length 60 cm width depth 10cm angane oru belt compound wallil panithu..ithethra square feet anennu parayamo

  • @jprakashus

    @jprakashus

    2 жыл бұрын

    106 cubic foot

  • @user-eh5vl3mu6g
    @user-eh5vl3mu6gАй бұрын

    Angana mammo vannal andanu chayya

  • @saheeras8910
    @saheeras89102 жыл бұрын

    വേലിക്കെട്ടുമ്പോൾ അതിർത്തി കല്ല് എങ്ങനെ ആണ് ഇടേണ്ടത്

  • @jkpta2533
    @jkpta25333 жыл бұрын

    PWD road aanenkil avarude NOC compulsory aano?

  • @buildahomedzignlab768

    @buildahomedzignlab768

    3 жыл бұрын

    No. Local body approval മതി

  • @fishing9270

    @fishing9270

    3 жыл бұрын

    Number onne tharumo

  • @dfhd8552
    @dfhd85522 жыл бұрын

    സർ എന്റെ സ്ഥലത്തിന്റെ അതിരിലൂടെ ഒരു ഫുട്പാത് ഉണ്ട്. അത് നികത്തിയും കുറച്ചു ഞങ്ങളെ സ്ഥലം എടുത്തും റോഡ് ആകാൻ ചിലയവർ ശ്രമിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ പറഞ്ഞ ഡിമാൻഡ്‌സ് അവർ അംഗീകരിക്കുന്നില്ല. അതിലുടെ നിലവിൽ ഒരു ബൈക്ക് പോവും. ഞങ്ങള്ക്ക് അവിടെ മതിൽ കെട്ടണം എന്നുണ്ട്. ന്തൊക്കെയാണ് അതിന്റെ proceedure, എത്ര അടി വിട്ട് കെട്ടണം, ദയവായി പറഞ്ഞു തരാമോ. മുനിസിപ്പാലിറ്റി ആണ്

  • @renjitht.r3227
    @renjitht.r32272 жыл бұрын

    Panchayath road side compound wall paniyan roadil ninne 50 cm puragotte eraki kettanam enne rule undo

  • @buildahomedzignlab768

    @buildahomedzignlab768

    2 жыл бұрын

    No

  • @renjitht.r3227

    @renjitht.r3227

    2 жыл бұрын

    @@buildahomedzignlab768 Ennode 40 cm puragote erakanam enne paranju. Apeksha koduthitte 1 year ayi epol avar parayunnu file kanumilla enne.

  • @jobinjoseph6505
    @jobinjoseph65053 жыл бұрын

    Compound wall paniyan athirukallil ninnu ethra distance venam?

  • @buildahomedzignlab768

    @buildahomedzignlab768

    3 жыл бұрын

    ഒന്നും വിടേണ്ടതില്ല. but റോഡിനോട് ചേർന്നുള്ള Wall നിർമ്മിക്കാൻ Local authority യിൽ നിന്നും permission വാങ്ങിച്ചിരിക്കണം

  • @tipskmathew2377

    @tipskmathew2377

    2 жыл бұрын

    Main road aano

  • @satheeshbabu6135

    @satheeshbabu6135

    2 жыл бұрын

    @@buildahomedzignlab768 നമ്മുടെ അതിരിൽ അയൽവാസി ചാലു കീറു മ്പോൾ എത്ര ഡിസ്റ്റൻസ് മാറി ചാൽ edukkam

  • @aeratj5741
    @aeratj57413 жыл бұрын

    sneha mathil nu paniyumbo permission veno?

  • @buildahomedzignlab768

    @buildahomedzignlab768

    3 жыл бұрын

    Road Side ആണെങ്കിൽ വേണം

  • @rayhuyoutubemalayalam5168
    @rayhuyoutubemalayalam5168 Жыл бұрын

    പെർമിറ്റ്‌ എടുത്തിട്ട കെട്ടിയാൽ stop memo or stay കിട്ടാൻ chance undo

  • @buildahomedzignlab768

    @buildahomedzignlab768

    9 ай бұрын

    complaint vannal officers stop memo tharum.

  • @josephdk8108
    @josephdk8108 Жыл бұрын

    കൊടും വളവിൽ വീടിനു പെർൻഷൻ കൊടുക്കുന്നതും പഞ്ചായത്ത് റോഡ് വെട്ടുന്നതിന്റെ പേരിൽ സർവേ കല്ല് പിഴുത്തുമാറ്റി ഇവിടെ ഉണ്ടായിരുന്ന അതിർത്തി കള്ളടുക്കും പൊളിച്ചു കളഞ്ഞു റോഡ് വെട്ടും എന്നാൽ ഉടമ എല്ലാം സഹിച്ചു വീണ്ടും തന്റെ കമ്പോണ്ട് ശരിയാകാൻ നിന്നാൽ എപ്പഞ്ചായത്തു അതിനും സമ്മതിക്കു കായില്ല കുറച്ചു നല്ലകാര്യം പഞ്ചായത്ത് ചെയുമെങ്കിലും അതിലേറെ ഡോഷൻ ആണ് ചെയുന്നത് കാരണം ഒരുമെമ്പരോ ഒരു വ്യക്തിയോ വിചാരിച്ചാൽ മതി വസ്തു ഉടമ യുടെ കമ്പോണ്ട് നിർമാണം തഡ്സ്ഥ പെടുത്താൻ അതാണ് നിയമം ഉദ്മയുടെ അതിരു കള്ളും പോയെ കമ്പോണ്ട് പണിയാനും പറ്റുക എല്ലാ ഇതാണ് നിയമം ഇതാണ് ജനത്തിന്റെ സപവും

  • @geethakumari3258
    @geethakumari32587 ай бұрын

    മുൻസിപ്പാലിറ്റിയിൽ വീടിന് മുകളിൽ ചോർച്ച മാറ്റാൻ ഷീറ്റ് ഇടുന്നതിന് അനുമതി ആവശ്യമാണോ.

  • @midhunavanoor8014
    @midhunavanoor80143 жыл бұрын

    മതിൽ പണിയുമ്പോൾ സർവ്വേ കല്ലിന്റെ പകുതിചേർന്ന് കൊണ്ട് മാത്രമല്ലെ പണിയാൻ പറ്റുക?

  • @buildahomedzignlab768

    @buildahomedzignlab768

    3 жыл бұрын

    നമ്മുടെ അതിർത്തിയിൽ പണിയാം

  • @radhatn9911
    @radhatn9911 Жыл бұрын

    Compound wall ethra heightel kattam

  • @buildahomedzignlab768

    @buildahomedzignlab768

    9 ай бұрын

    rulil height specific ayi paranjittilla. danger akatha vidhathil akanam

  • @gijokgeorge
    @gijokgeorge3 жыл бұрын

    അപേക്ഷ കൊടുക്കുമ്പോൾ എന്തൊക്കെ പ്രൂഫ് ആണ് പഞ്ചായത്തിൽ കൊടുക്കേണ്ടത്

  • @buildahomedzignlab768

    @buildahomedzignlab768

    3 жыл бұрын

    Plan, Site Plan, Document copy, Pocession certificate, Land tax Copy

  • @buildahomedzignlab768

    @buildahomedzignlab768

    3 жыл бұрын

    Plan, Site Plan, Document copy, Pocession certificate, Land tax Copy

  • @seema6345

    @seema6345

    2 жыл бұрын

    @@buildahomedzignlab768 സർ, മതിൽ പണിയാൻ പഞ്ചായത്തിൽ കൊടുക്കേണ്ട രേഖകളിൽ സൈറ്റ് പ്ലാൻ ന് പുറമെ, പ്ലാൻ എന്ന് കണ്ടു, ഒന്ന് വിശദമാക്കാമോ ?

  • @rithurachelroy288

    @rithurachelroy288

    2 жыл бұрын

    Sir, Is location sketch is mandatory for permission of compound wall?

  • @anilantonyelenjickal
    @anilantonyelenjickal2 жыл бұрын

    maximum height for compound wall??

  • @vaisakhvijayan3360

    @vaisakhvijayan3360

    10 ай бұрын

    It's depends upon house look and heights

  • @vaisakhvijayan3360

    @vaisakhvijayan3360

    10 ай бұрын

    10ft

  • @anilantonyelenjickal

    @anilantonyelenjickal

    10 ай бұрын

    @@vaisakhvijayan3360 ithu evdeyaa parayunath?

  • @vaisakhvijayan3360

    @vaisakhvijayan3360

    10 ай бұрын

    @@anilantonyelenjickal working knowledge not in textbooks

  • @galarya2124

    @galarya2124

    9 ай бұрын

    എനിക്ക് 20 അടി ചെയ്താൽ പഞ്ചായത്ത് പൊളിപ്പിക്കുമോ

  • @vaisakhvijayan3360
    @vaisakhvijayan336010 ай бұрын

    In 2023 rule applicable anno?

  • @buildahomedzignlab768

    @buildahomedzignlab768

    9 ай бұрын

    yes

  • @user-hj6lr8yv7p
    @user-hj6lr8yv7p3 жыл бұрын

    പഞ്ചായത്തിൽ രണ്ട് പറമ്പിനിടയിൽ വരുന്നഇടവഴിയുടെ അതിർത്തിയെ എങ്ങനെ പരിഗണിക്കണം

  • @buildahomedzignlab768

    @buildahomedzignlab768

    3 жыл бұрын

    വഴിയായി പരിഗണിക്കും

  • @athulmohan4466

    @athulmohan4466

    2 жыл бұрын

    അതിനോട് ചേർത്ത് മതിൽ കെട്ടാമോ .....

  • @alphonsaouseph4099
    @alphonsaouseph4099 Жыл бұрын

    PWD & പഞ്ചായത്ത് അല്ലാത്ത സ്വന്തമായി കിട്ടിയ വഴിയിൽ മതിൽ കെട്ടാൻ അനുവാദം വാങ്ങണോ

  • @buildahomedzignlab768

    @buildahomedzignlab768

    9 ай бұрын

    parathiyillenkil no issue

  • @SUDHISHP
    @SUDHISHP2 ай бұрын

    ആള് പോകാത്ത ഇടവഴി ഇങ്ങനെ കെട്ടാൻ പറ്റും

  • @Akhilbabu_95
    @Akhilbabu_952 жыл бұрын

    ചേട്ടാ എനിക്ക് മതിൽ കെട്ടണം അപ്പോൾ എന്റ വീടിനു മുൻപിലെ വീട്ടുകാർ വർഷങ്ങൾക്കു മുൻപ് റോഡിലോട്ട് കേറ്റി കെട്ടി വച്ചിരിക്കുവാ അപ്പോ അവർ ഒരുപാട് കേറ്റി കെട്ടിയിരിക്കുന്നതുകൊണ്ട് ഇനിയിപ്പോ ഞാൻ കെട്ടുമ്പോൾഞാൻ റോഡിൽ നിന്നും അകത്തോട്ടു ഒരുപാട് കേറ്റി അല്ലെ കെട്ടാൻ പറ്റു?

  • @buildahomedzignlab768

    @buildahomedzignlab768

    2 жыл бұрын

    നിയമപ്രകാരം നമ്മുടെ അതിർത്തിയിൽ പണിയാം. വ്യക്തമായ രേഖകൾ ഉണ്ടാകണം.

  • @unnikrishnan3898
    @unnikrishnan38982 жыл бұрын

    pavapettavan 2 cent ellatha cash kodth vsngi veedu vakkubozhe ullu...e niyamavum koppum.. ......niyapa prakaram vacha ethra veedu und kochiyilum...mattum

  • @adilk4251
    @adilk42513 жыл бұрын

    നമ്പർ തരാമോ sir

  • @buildahomedzignlab768

    @buildahomedzignlab768

    3 жыл бұрын

    9847645002

  • @sreyaap3121

    @sreyaap3121

    3 жыл бұрын

    E nuumberil contact chythal sir ne kittuvo

  • @manapuramdesham5619
    @manapuramdesham56193 жыл бұрын

    കോമ്പണ്ട് വാൾ പണിയണ്ട. വലിയ അതിർത്തി തറികൾ കുഴിച്ചിടുക. നാടിനു പച്ചപ്പും കിട്ടും, ഒരുത്തന്റെയും പെർമിഷനും വേണ്ട. അവസാനം റോട്ടിലേക്ക് ചില്ലകൾ തള്ളി നിൽക്കുന്നു എന്നും പറഞ്ഞു ഒരുത്തനും വരരുത്

  • @tomsonvattitharayil6841

    @tomsonvattitharayil6841

    3 жыл бұрын

    Athe enthu sadanam🤔

  • @manapuramdesham5619

    @manapuramdesham5619

    3 жыл бұрын

    @@tomsonvattitharayil6841 മതിൽ കെട്ടുമ്പോൾ കോപ്പിലെ പെർമിഷൻ വേണമത്രേ

Келесі