CRIME SUSPENSE THRILLER | PAALAM | പാലം | LATEST MALAYALAM SHORT FILM | ESSAAR FILMS
Фильм және анимация
കൂടുതൽ ഷോർട് ഫിലിമുകൾ കാണുവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
For Short film Marketing Contact us : essaarmedia@gmail.com
Phone : 9544199555, 9207199555
Website : www.essaarmedia.com
Facebook : / essaarmedia
Instagram : / essaarmedia
Пікірлер: 113
കഴിവുകൾ എത്ര നാൾ ഒളിഞ്ഞു കിടക്കും.. അത് പുറത്ത് വന്നേ മതിയാകൂ... അതിന് ഉദാഹരണമാണ് ആ മത്സ്യ കച്ചവടക്കാരന്റെ വേഷത്തിൽ വരുന്നയാൾ.. അടുപ്പമില്ലെങ്കിലും പരിചയം ഉള്ള ഒരു മുഖമാണ്..... അയാൾ ഇങ്ങനെയും അഭിനയകല സ്വായ ത്തമാക്കിയോ...? പ്രിയ സഹോദരാ അഭിനയം ഒരു കലയാണ്.......ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ താങ്കളുടെ ഈ അഭിനയ മികവ് ഉയർച്ചയുടെ പടവുകൾ താണ്ടാനുള്ള തുടക്കമാകട്ടെ എന്നാശംസിക്കുന്നു...
@babulalattingal1081
4 жыл бұрын
kzread.info/dash/bejne/oWulmpatqce9n9I.html
ടീം പാലത്തിനും പ്രിയ കൂട്ടുകാരൻ അൻസാർ കാലിക്കറ്റ് നും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ
സംഭാഷണങ്ങൾ ചിലയിടത്ത് നാടകീയമായത് പോലെയുണ്ടായിരുന്നു. എഡിറ്റിംഗും ചിലയിടത്ത് പാളിയത് പോലെ തോന്നി. Totaly Good. Nice Work
തികച്ചും സൂപ്പർ മൈക്കിങ്. ഒരു സിനിമ കണ്ട പോലെ, (dop ഒരു രക്ഷയുമില്ല !പൊളിച്ചു.) സസ്പെൻസ് അതുക്കും മേലെ. ഗുഡ് മെസേജ്. Aal the best My sweat dear GV.
ആൾ താമസമില്ലാത്തെ പാലത്തിൽ കൂടി സൈക്കിൾ ചവിട്ടുന്ന മീൻകാരൻ വെറുതേ വിളിച്ചു പറയുന്നത് അഭംഗിയായി
Feeling proud to work with a great team of Paalam...Thanks to Asst. Cameraman cum Actor Shehin Perumathura & the Director Gajendran Vava Sir for giving me a chance on this great movie...Thanks everyone for your Supports & Prayers...🥰🥰🥰
മീന്‍കാരന്‍ കഥാപാത്രം നന്നായി ചെയ്തു നാക്ച്ചുറല്‍ ആക്റ്റിംങ്.നന്മയുള്ള കഥാപാത്രം..ഇനിയും നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെ.....
Everyone performed very well especially Shehin Perumathura as an Actor & Asst.Cameraman..👌👌👌🥰🥰🥰
സംവിധാനമികവും അഭിനയ മികവും, കൊണ്ട് ഇഷ്ടപെട്ട ചിത്രം ഈ ചിത്രത്തിൻ്റെഅണിയറയിൽ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ By ashraf Balussery
@CARYANATHANR
3 жыл бұрын
.
അയില മീൻ ! മത്തിയേ. ഒരു മീൻകാരൻ ഒരിക്കലും അങ്ങിനെ പറയില്ല മീൻ എന്ന് :
Superb film.Direction, DOP super
nice jerry super like karthi
Nice work ....white shirt thadikkaram super ...nice look ..natural acting ....what is his name..?
@fahimmohamedshaffi6187
3 жыл бұрын
Fahim Perumathura...Athu Njan thanney..😀
👍👍👍🌹🌹🌹🌹Adipoli Super Acting Hero
Pwoli
Nice work guys...🤝🙏👏👏👍 Keep it up
Adipoli...Nayakan polichu👌👌👌
Meen kaaran chettan nannaaitundu nalla natural acting super ellaavidha aashsmsakal e teamile ellaarkum pothuve super Shourt Film
ഒന്നും പറയാനില്ല.. 💕ഉഷാറായിട്ടുണ്ട്
Ansar പൊളിച്ചു
Good Attempt Good Team work Camera Acting Very. Good Very Good Message s. Very Nice Tem work Congratulations All friends I like somuch this moovi
Ansar adhi gambeeramai chydu.... All the best👌👌👌
Good performance Good Acting Beautiful Body Language Well Done Ansar Calicut 👌🏻👌🏻👌🏻👍👍
Super kidukki nannaaitundu aashsmsakalnerunnu God bless
നന്നായിട്ടുണ്ട്... 👏👏
Acting was good.. nice message.. there should be an end to these quatation murders.. the guy in white shirt has a good future in acting.. photogenic face. Congrats whole team..
@fahimmohamedshaffi6187
3 жыл бұрын
Thanks bro...🙏🙏🙏
Super 👌👌Noushad 👍👍👌
Ansar bhai calicut. very nice mass🔥🔥👌
കടല കഴിക്കാൻ പറ്റിയ സമയം! എപ്പഴും എപ്പഴും പടച്ചോനെ വിളിക്കുന്നത് എന്തിനാ? പ്രജ സിനിമയിൽ പൂർണത്രയേശാ വിളിക്കുന്ന ബാബു നമ്പുതിരിയെ ഓർമ്മ വരുന്നു
Hero ...adipoli ...spa ,,💪💪
Red shirt. Polichu
അൻസാർ നമ്മുടെ നാട്ടുക്കാരൻ..... ആലിൻ ചുവട്ടിൽ ഇത്രയും കലയെ ഇഷ്ട്ടപെടുന്ന ആൾ ഉണ്ടാവില്ലാ....? good Job പാലം ടീം
നന്നായിട്ടുണ്ട് ഗജേന്ദ്രൻ ചേട്ടാ
Jerry adipolyaa 👍
@lowprizelowprize5660
2 ай бұрын
🎉
,നന്നായിട്ടുണ്ട് 👍🌺
വളരെ നന്നായി ചിത്രീകരിച്ചു,,,,ഹീറോ പൊളിച്ചു,,,,
Nice one , very well acting ansar calicut🥰👍🏻
Thaadikkaaran poli the hero of the film👍🏻👍🏻💪🏼
Hero ye kaal thilakkam white shirt chettanud ..screenil kooduthalum pulli thanneyaa
@fahimmohamedshaffi6187
3 жыл бұрын
😃😃
@redrose6369
3 жыл бұрын
@@fahimmohamedshaffi6187 its you .fahim mohamed shaffi
@fahimmohamedshaffi6187
3 жыл бұрын
fathima fathima ...Yes bro...🥰
Very nice.... Congratulations
Superrrr
Sudhichetta അടിപൊളി 👌👌👌👌
സൂപ്പർ മുത്തേ 👌👌👌👌👌👌
Nice work 👍👍👍
Meenkaran kalakki, 👌👌,
അൻസാർ പൊളിച്ചു👌👌👌👌👌
താടിക്കാരൻ സൂപ്പർ 😘😘😘✌️✌️✌️👌👌👌✌️🤩😍😍😍
Cinematography-Superb Direction- Superb Dubbing- Average Script- Superb ( But flaws are there. For example the dialogue of SI-" NAMMUDE POLICE ALAE , 30 MINITINULLIL MINIMUM ETHUM"😅😅) BACKGROUND SCORE- BELOW AVERAGE EDITING- BELOW AVERAGE Color Correction - Ok Actors- Ok Open comments aanu....Appreciating the Hardwork ....Keep going🤝
@fahimmohamedshaffi6187
3 жыл бұрын
@Vishnu..Nammude police alla bro Nammude fire force alle ennu aanu dialogue..So u r totally outposken ( outspoken ) 😄😄..
@Gggu712
3 жыл бұрын
@@fahimmohamedshaffi6187 Good....Epozhengilum ah dialogue shredhichallo....Athanu enikavashym.....😅potte bro....next time nokkam....
@fahimmohamedshaffi6187
3 жыл бұрын
vishnu js ...Thanks bro...🙏👌👌🥰🥰🥰
@fahimmohamedshaffi6187
3 жыл бұрын
vishnu js ..We’re Human Beings,So Mistakes will be Casual...Thanks a lot for your notification...Next time we will do better...🥰🥰🥰
@Gggu712
3 жыл бұрын
@@fahimmohamedshaffi6187 Anyway , nice work bro....keep going.. ❤️
Thaarikkaaran hero 💪💪👌
Ansar 👍🏻👍🏻👍🏻👍🏻
Good work 🤝🤝🤝
Dubbing artist nte പേരുകൾ കൂടി ചേർക്കുക എന്ന്, 3 പേർക്ക് ഡബ്ബിങ് ചെയ്ത ഞാൻ 😝😃😀😂
@nathalielindsey5619
3 жыл бұрын
Hahahahahahhaahahahhaahahahahhahahahahahahahahhahahahahahhhhahhahahahahahahahaahahahahahhahahahhahahahahahaahahhhhaahhahhhhahahaahaha🦍🦍🦍🦍🦍🦍🦍😂😂😂😂😂😂😂😂🤣🤣🤣😊😃🐽🐽🐽🐽🐽😗🤑
@nathalielindsey5619
3 жыл бұрын
345 name
പ്രതിഭാധനരായ കലാ കാരൻമാർക്കൊപ്പം ഈ പ്രോജക്ടിൽ എനിയ്ക്കും സഹകരിയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷം ... അഭിമാനം
@fahimmohamedshaffi6187
3 жыл бұрын
Pls mention the names of the artists who were worked with you on this film...@ Nowshad Bhai...
Super 👏👏👏👏👏
A superbly made taut suspense thriller! However, the movie ought to have ended at 19:47! It would've made a great ending of a superb short film! This is strictly my opinion......
Red shirt karian powli annu kto 🥰
🎉
Kollaam
Supr hero sapa
Awesome👏✊👍
Ansar calicut spa പൊളി ബ്രോ
Ansar Calicut done well All the best
Polichu
kidu tilm
It's fantastic
Ansar sps calicut spr
Good Movie✌️✌️✌️
Shafi Annan uyirrrrr
Nice short film.
Super short film
Ansar muth😍
Ansari calicut spr
Mass
Meenkaran vere level
Paka. ath veettanullathanu 👏👏👏👏😁😁😁
Nice
അൻസാർ പൊളിച്ചു 👍👍👍👍👍
Jerry chettain uyir 🥰
jerry no1
Nice short film Jerry awesome best wishes
Ansar spa😍😍😍😘😘👍👍👍
It's me Siddiq mukkam sadi's
Good movie
Ansar Calicut super
Good actor
Jerry brought a good feelings like surya , vijay etc...keep it up ansar...
Phone keeshayil vech adyamayi vellathil chadiya hero
@fahimmohamedshaffi6187
3 жыл бұрын
iPhone aanu bro...😇😇😇
നിങ്ങൾ ആരോട് ചോദിച്ചിട്ടാ ഞാൻ ചെയ്ത ഡോക്മെൻ്ററിയിലെ ഫയർഫോഴ്സ്സ് ൻ്റെ ഷോർട്ട്സ് ഇതിൽ ആഡ് ചെയ്തേ .കുറേ കഷ്ടപ്പെട്ട് ചെയ്ത വർക്ക് ആണ് ,ഫയർഫോഴ്സ് ൻ്റെ മേൻമയെ പറ്റി ആണ് അതിൽ ചെയ്തിരുന്നേ .അത് എടുത്ത് സേനയെ തരംതാഴ്ത്തുന്ന രീതിയിൽ ഇത് പോലെ ഒന്നിൽ ഇട്ടത് ഒട്ടും ശരി ആയില്ല .. ഒന്നുകിൽ ആ ഭാഗം റിമൂവ് ചെയ്യുക ,ഇല്ലേൽ ഞാൻ ലീഗലി മൂവ് ചെയ്യും .
@vichoossb
4 жыл бұрын
@@user-lr1pn1ti4i ഈ ഷോർട്ട് ഫിലിമിൽ SI പറയുന്ന ഡയലോഗ് ,അത് മതി ഫയർഫോഴ് നോട് ഉള്ള പുഛം മനസിലാക്കാൻ . പിന്നെ ഇതിൽ കാണിക്കുന്ന വണ്ടി വർക്കല ഫയർ സ്റ്റേഷൻ ലെ ആണ് .ഇങ്ങനെ നെഗറ്റീവ് കാര്യത്തിന് വേണ്ടി അവരുടെ വിഷ്വൽ യൂസ് ചെയ്യുമ്പോ ഞാനാ അവരുടെ മുന്നിൽ തെറ്റ് കാരൻ ആകുന്നത്. ഈ ഷോർട്ട് ഫിലിം ചെയ്ത വ്യക്തികൾക്ക് യൂറ്റുബ് കോപ്പിറൈറ്റിനെ പറ്റി വലിയ ഗ്രാഹ്യം ഇല്ലന്നാ തോന്നുന്നേ .. പിന്നെ പറയേണ്ട കാര്യം ഇല്ല എങ്കിലും പറയുവാ ഇത് ഞാൻ മാത്യ ഭൂമിക്ക് വേണ്ടി ചെയ്താണ്. ഞാൻ ലീഗലി ഒന്നും ചെയ്തില്ലെങ്കിൽ തന്നെ അവർ യൂറ്റു ബിൽ കോപ്പിറൈറ്റ് നോട്ടിസ് , തരും . പിന്നെ എനിക്ക് ഇതിൻ്റെ ഭാഗം ഒന്നും ആവണ്ട. നിങ്ങൾ കുറേ വർക്ക് ചെയ്തത് അലെ വേറേ ഒരാളുടെ വീഡിയൊ കോപ്പി ചെയ്യുമ്പോ പണി കിട്ടും എന്ന് ആരും പറഞ്ഞ് തന്നിലെ .എനിക്ക് ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല സുഹൃത്തേ .. ഞാൻ ലിങ്ക് ഇട്ടേക്കാം എന്തായലും ,കണ്ടു നോക്കു .
Shiyas khan ആണ്
Answer kalikate
Tryout Twitty trunk UK by ip9
Nice