CPM പിണറായിയെ ഭയക്കുന്നവർ

‪@MalayalivarthaInside‬

Пікірлер: 121

  • @JayaPrakash-kn5re
    @JayaPrakash-kn5re14 күн бұрын

    ഷാജഹാൻ സാറെ പോലീസ് മന്ത്രി കോടികൾ മാസപ്പടി വാങ്ങുബോൾ പോലീസ് മേധാവി ലക്ഷങ്ങൾ തട്ടിച്ചില്ലെങ്കിലേ അതിശയം ഉള്ളു🌹 നന്ദി സാർ

  • @user-bl2lt8rm5v

    @user-bl2lt8rm5v

    14 күн бұрын

    ഈ നാം പേച്ചിക്ക് മരപ്പട്ടി കൂട്ട്

  • @JayaPrakash-kn5re
    @JayaPrakash-kn5re14 күн бұрын

    ഇപ്പോൾ അവൻ എന്നു വിളിച്ചത് നിയമസഭയിൽ ചോദ്യം ചെയ്തു? ഇനി എടാ ഇറങ്ങിപ്പോടാ മരപ്പട്ടീ എന്ന് ജനങ്ങൾ പറയുന്ന കാലം വിദുരമല്ല

  • @baiju67
    @baiju6714 күн бұрын

    ഒന്നിച്ചു നിന്നു കട്ട് തിന്നു ഇവിടെ പരസ്പരം സഹായിച്ചേ പറ്റു അതിനു ഒരു അവസാനം ജനം ആട്ടിയോടിക്കണം ഇ പാർട്ടിയെ. സിപിഎം ഇന്ന് ഒരു വലിയ ബാധ്യതയാണ്.

  • @muraleedharankailasam9889
    @muraleedharankailasam988914 күн бұрын

    മഹാരാജാവായി ഇക്കാലം അത്രയും കാലം വാഴു മ്പോൾ എല്ലാ നേതാക്കളും വേണ്ട തൊക്കെ കൊടുത്തു കാണും പരാജയം വന്നപ്പോൾ നേതാക്കൾ ഒന്നടങ്കം കൈവിട്ടു

  • @sreekutty2418

    @sreekutty2418

    14 күн бұрын

    മിടുക്കന്മാർ തടിച്ചു കൊഴുത്തു

  • @user-wt4sq8zw7q
    @user-wt4sq8zw7q14 күн бұрын

    CITu SFI dyfi തുടങ്ങിയവ ഇല്ലെങ്കിൽ കേരളം രക്ഷപ്പെടും

  • @dineshnair8597

    @dineshnair8597

    14 күн бұрын

    "Manapaayasam" !!!!!!!

  • @velayudhank9279

    @velayudhank9279

    14 күн бұрын

    ഇപ്പോൾ citu നെ ഒഴിവാക്കുക

  • @user-uv1sq8yy4d
    @user-uv1sq8yy4d14 күн бұрын

    Super...... super. .... Shajahan Sir.

  • @muraleedharankailasam9889
    @muraleedharankailasam988914 күн бұрын

    പഴയ പോലെ ഇന്നോവ പറ്റില്ല കേന്ദ്രം പുതിയ നിയമം ഉണ്ടാക്കിയിട്ടുണ്ട് പഴയ പോലെ ഇറങ്ങി പോരില്ല

  • @user-zr8sb6cw5i
    @user-zr8sb6cw5i14 күн бұрын

    നെത്തോലി ഒരു ചെറിയ മീനല്ല. അത് പോലെ പിനുരാജാവും. ഓരോ പാർട്ടി മെമ്പർമാരും കോടികൾ കൊടുത്തും പിണു സ്ഥാനം നില നിർത്തും. തനിക് ശേഷം പ്രളയം.

  • @sasidharantm4959
    @sasidharantm495914 күн бұрын

    ഖജനാവ് കയ്യിട്ട് വാരിയപ്പോൾ കൂടതൽ വാരിയത് പിണറായിയാണെന്ന് ശരി. എന്നാൽ കൈയിട്ട് വാരിയർ ആരെല്ലാമാണെന്ന് പിണറായി വിളിച്ചുപറയും.

  • @antonythaiparampilantony4707
    @antonythaiparampilantony470714 күн бұрын

    വിജയൻ പുറത്തായാൽ ജയിലിൽ പോകും.

  • @sajikothamangalam2227
    @sajikothamangalam222714 күн бұрын

    റേഷൻ കടയിൽ അരി ഇല്ല കിട്ടുന്നത് നാമമാത്രം.......

  • @padmanabhanvp1134
    @padmanabhanvp113414 күн бұрын

    പാർട്ടി ക്കാർ ഉണ്ടാ ക്കിയ ബോം ബ് ഈ പിണറാ യിക്കു നേരെ പ്രയോ ഗിക്കുക സകാക്ക ളെ

  • @kunjachant.k.1519
    @kunjachant.k.151914 күн бұрын

    കെഎം ഷാജഹാൻ സാർ പറഞ്ഞിരിക്കുന്നത് നൂറുശതമാനവും ശരിയാണ് എന്റെ വിലയിരുത്തരും ഇതുതന്നെയാണ് കുറെ കാലങ്ങളായി ഈ കാര്യത്തിൽ സാറിന്റെ നിഗമനം നൂറല്ല 110% വും ശരിയാണ് അന്തംവിട്ട പ്രതി എന്തും ചെയ്യും പാർട്ടി നശിച്ചാൽ എന്ത് നന്നായാൽ എന്ത് ഇതുവരെ കഷ്ടപ്പെട്ട് സംഭരിച്ചത് മുഴുവൻ പോകാതെ നോക്കുന്നത് എന്നുള്ളത് മാത്രമാണ് അങ്ങേരുടെ ഉദ്ദേശം

  • @rajudaniel1
    @rajudaniel114 күн бұрын

    സകല കൊളളരുതായ്മക്കും കൂട്ടുനിന്നവർക്കറിയാം കൂട്ടുപ്രതികൾ ആരൊക്കെയെന്ന്😂

  • @tijothomas8777
    @tijothomas877714 күн бұрын

    കേന്ദ്രം ഇതുവരെ കേരളത്തിൽ നിന്ന് കക്കുന്ന പൈസ വിതം തിന്നു ജീവിച്ചു ഇപ്പോൾ ആണ്‌ കാര്യം മനസ്സിൽ ആയതു cpl cpm. മുക്ത ഭാരതം

  • @karunakaranpillai3581
    @karunakaranpillai358114 күн бұрын

    കേന്ദ്ര... സംസ്ഥാന ബിജെപി യുടെ പിന്തുണയുള്ള സിപിഎം നേതാവ്.... .....

  • @mohananv3311

    @mohananv3311

    14 күн бұрын

    നമ്മൾ വിചാരിച്ച മാതിരിയല്ല. ഒരോന്നിന്നും അതിൻ്റെ തായ നിയമങ്ങളും വഴികളുണ്ട്, അതിനായി കാത്തിരിക്കാം.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps14 күн бұрын

    അതേ ഷാജഹാൻസർ പറഞ്ഞത് സത്യമാണ്. കാരണ ഭൂതൻ ഭയക്കുന്നത് നാട്ടുകാരെയല്ല. മറിച്ചു മാറ്റാരെയോ അദ്ദേഹം ഭയക്കുന്നു. 🙏🏿🇮🇳

  • @user-ps7rs4rz8j
    @user-ps7rs4rz8j14 күн бұрын

    കൊമ്പേരി രാജവെമ്പാലയായി

  • @rajanpaul3477
    @rajanpaul347714 күн бұрын

    ഷാജഹാനെ ഒത്തിരി കേട്ടതാണ് ഇദ്ദേഹത്തെ ഇനി ഒരു കാരണവശാലും വിശ്വസിക്കുന്നില്ല ഒന്നും നടക്കാൻ പോകുന്നില്ല

  • @muralikrishnan7586
    @muralikrishnan758614 күн бұрын

    ഇറങ്ങിപ്പോയാലും ഉണ്ടാക്കിയ സാമ്പത്ത് മിച്ചം തന്നെ

  • @thomasjoseph5302
    @thomasjoseph530214 күн бұрын

    ബേബിയുടെയും ഐസക്ന്റെയും ഡൗർബാല്യം പിണറായിക്ക് അറിയാവുന്നതുപോലെ പിണറായിയുടെ വേളത്തരങ്ങൾ ഇവർക്കും അറിയാം പിണറായി ചെയ്യിച്ച ക്രൂരകൃത്യങ്ങൾ എല്ലാം പുറത്തുവരും. രണ്ടുകൂട്ടർകും അന്വന്യം ഭയപ്പെടണം

  • @satheeshchandran3905
    @satheeshchandran390514 күн бұрын

    Very correct👍

  • @salamkinara8841
    @salamkinara884114 күн бұрын

    സിപിഎം യുഗം അവസാനിച്ചു. ഇത്തരത്തിൽ അവസാനിച്ചതിൽ എല്ലാവർക്കും വിഷമമുണ്ട്.

  • @michaelj4706

    @michaelj4706

    14 күн бұрын

    Keralam kollayadichu THINNITTU Muchoodam muduppichu kollayadichu THINNITTU....?? EVANEYOKKAE Janagal iny enthinaanu chumakkanam ENNU JANAGAL ONNADAGAM Chodhikkunnu 🎉🎉

  • @mathluke1806
    @mathluke180614 күн бұрын

    ആരെല്ലാം കൂടെ ഉണ്ടെങ്കിലും ജനം കൂടെ ഇല്ലെങ്കിൽ തീർന്നില്ലേ

  • @geethagnair5340
    @geethagnair534014 күн бұрын

    പിണറായി, SFI, DYFI എന്നിവയൊന്നും തെറ്റുതിരുത്തരുത് ഒരു അല്പം കൂടി നശിക്കാനുണ്ട്.

  • @vknair1
    @vknair114 күн бұрын

    “അവനെ പേടിച്ചാരും നേർവഴി നടപ്പീലാ………..”

  • @vknair1
    @vknair114 күн бұрын

    അവൻ പാർട്ടിയേയും കൊണ്ടേ പോവൂ എന്ന് നിശ്ചയിച്ചുറപ്പിച്ചു. കസേര വിടുന്ന പ്രശ്നമില്ല

  • @prakashk.p9065
    @prakashk.p906514 күн бұрын

    പിണറായിയുടെ കൂടെ നിന്നു എല്ലാം നേടി, ഇപ്പോൾ നന്ദികേട് കാണിക്കുന്നതിൽ മുന്നിൽ നില്ക്കുന്ന സഖാക്കൾ ബാലൻ ,ബേബി മുതൽ പേർ. സുധാകരൻ അന്നും പുറത്തു പത്തിയും അകത്തു കത്തിയുമായി നിന്നില്ല.

  • @sivanpillai9638
    @sivanpillai963814 күн бұрын

    പുലിവാൽ പിടിയ്ക്കുക എന്നു പറഞ്ഞാൽ ഇതാണ്. പിടി വിട്ടാൽ പുലി തിന്നും, വിട്ടില്ലെങ്കിലും തഥൈവ! പിണറായിയെ മാറ്റിയില്ലെങ്കിൽ പാർട്ടിയെ ജനങ്ങൾ കൈയൊഴിയും! പിണറായി മാറിയാൽ നേതൃത്വമില്ലാത്ത പാർട്ടിയിൽ ആഭ്യന്തര കലഹം പാർട്ടിയെ ശിഥിലമാക്കും!

  • @kunjachant.k.1519
    @kunjachant.k.151914 күн бұрын

    പഴയ കമ്മ്യൂണിസവും ആദർശവും എന്നെ പോയി കഴിഞ്ഞിരിക്കുന്നു കമ്മ്യൂണിസം പോയി പിണറായിസം വന്നു പിണറായി ഇസത്തിന്റെ മുഖമുദ്ര കാർസ്ട്യുവും അഹങ്കാരവും ഗുണ്ടായിസവും അഴിമതിയും ഒക്കെയാണ് പാർട്ടിക്കുള്ളിൽ 20 വർഷത്തോളമായി അടിമുതൽ മുടി വരെ വ്യാപിച്ചിരിക്കുന്നതാണ് ഇത് പെട്ടെന്ന് ഇല്ലായ്മ ചെയ്യാൻ കഴിയില്ല അതിന്റെ മൂർദ്ധനത്തിൽ എത്തിയിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത് ഇത് അണയാൻ പോകുന്നതിന്റെ ആളിക്കത്തലാണ്

  • @sukumaranpp9902

    @sukumaranpp9902

    14 күн бұрын

    n

  • @sreekutty2418
    @sreekutty241814 күн бұрын

    ഈ താടി വെളുത്ത ചേട്ടായി പറയുന്നത് ശരിയാണ്

  • @x-factor.x
    @x-factor.x14 күн бұрын

    ക്യൂബയിൽ നിന്ന് ഒരു പതിനാല് കണ്ടൈനർ വിനയം ഇറക്കുമതി ചെയ്താൽ മതി !.

  • @sreekutty2418

    @sreekutty2418

    14 күн бұрын

    പത്തു കോടി ക്യുബക്കും കൊടുക്കാം ഹിഹിഹി

  • @aboobackerillikkal9598
    @aboobackerillikkal959814 күн бұрын

    ഒന്ന് ഉറപ്പായി കേരളത്തിൽ സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ 40% വോട്ടിൽ 15% ബിജെപിയിലേക്കും 10% യുഡിഎഫിലേക്കും പോകും അതിന്റെ സൂചന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കാണാം.

  • @sureshk3283
    @sureshk328314 күн бұрын

    പാർട്ടിയെ പിണറായി കൈ പിടിയിൽ ഒതുക്കിയപ്പോൾ മുതൽ പാർട്ടിയുടെ അധഃപതനം തുടങ്ങി. ഇനി പാർട്ടി ഇവിടെ വളരില്ല.

  • @ucap6420
    @ucap642014 күн бұрын

    CPM ഇല്ലാതെ ആയാൽ കേരളം രക്ഷപെട്ടു 🙏

  • @LalyHarvey
    @LalyHarvey14 күн бұрын

    Very true

  • @sunnyadoor
    @sunnyadoor14 күн бұрын

    Correct

  • @purushothamanjayaprakash22
    @purushothamanjayaprakash2214 күн бұрын

    Keralathil CPM Ellallo , pinne enthinu ethekke parayunnu?

  • @krishnakumark779
    @krishnakumark77914 күн бұрын

    സമയമാം രഥത്തിൽ.-----

  • @kunhiramanp4273
    @kunhiramanp427314 күн бұрын

    അങ്ങനെ പറയല്ലേ കെ രാജാവ് കെ ദാസൻ ആയില്ലേ?

  • @sajikothamangalam2227
    @sajikothamangalam222714 күн бұрын

    ചേട്ടാ... തുറന്ന വണ്ടിയിൽ ഒരു സെക്യൂരിറ്റിയും ഇല്ലാതെ കശ്‍മീരിൽ പോയ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു....അത് പോലെ... സത്യം.... Vs ആയിരുന്നു മുഖ്യമന്ത്രി എങ്കിൽ നമ്മുടെ ഈ കേരളം ദൈവത്തിന്റെ സ്വന്തം നാടയേനെ..

  • @user-wn3ch6tv4b
    @user-wn3ch6tv4b14 күн бұрын

    വിജയാനന്ദ് സർ . താങ്കൾക്കും ഈ നാട്ടുകാർക്കും എല്ലാം അറിയാവുന്ന ഒരു കാര്യമുണ്ട് ' ഈ പാർട്ടിയെ തകർത്തത് പിണറായി വിജയനല്ല. അതു് EMS ആണ്. പാർട്ടി മദ്ധ്യവർത്തികൾക്കും ബുദ്ധിജീവികൾക്കും വേണ്ടി പാർട്ടിയുടെ വാതായനങ്ങളെല്ലാം തുറന്നിട്ടതു കൊണ്ടാണ് , അന്ന് കേറിയവരും അവരുടെ ശിങ്കിടികളും കൂടി പാർട്ടിയെ കൈപ്പിടിയിലൊതുക്കുക മാത്രമല്ല, പാർട്ടിയുടെ അടിയുറച്ചവരെ തെരഞ്ഞുപിടിച്ച് പുറത്താക്കുകയോ കൊല്ലുകയോ ചെയ്തു. കൊന്നവരെയെല്ലാം രക്തസാക്ഷികളാക്കി പാർട്ടിക്ക് മുതലാക്കി. ഇതൊക്കെ അറിയാവുന്നവർ ഇപ്പോഴും നാട്ടിലുണ്ട്.

  • @jacobgeorge8194
    @jacobgeorge819414 күн бұрын

    ഇന്നത്തെ വിശകലനം വളരെ ശരിയാണ്, തനി പാർട്ടി സ്വഭാവം രക്തത്തിലലിഞ്ഞ കറകളഞ്ഞ ഗജ .......... ആണ് കഥാപുരുഷൻ (K ദാസൻ ).

  • @vallychandran9876
    @vallychandran987614 күн бұрын

    സമുദ്രത്തിൽ കിടക്കുമ്പോഴേ തിരമാലയുണ്ടാകൂ

  • @RemesanG-zt1wq
    @RemesanG-zt1wq14 күн бұрын

    Not,at all

  • @sethumadhavanmenon7677
    @sethumadhavanmenon767714 күн бұрын

    അപ്പോൾ പിണറായി ഭയപ്പെടുന്ന പോലെ സംഭവിക്കാൻ സാധ്യത കാണുന്നു. എന്തായാലും സംഭവാമി യുഗേ യുഗേ. സഹായം ഒരുപാട് ചെയ്തിട്ടുണ്ടാകും എന്നാലും അള മുട്ടിയാൽ ചേരയും കടിക്കും. അത്‌ മുഖ്യനും കണക്കാക്കണം.

  • @kvsurendran60
    @kvsurendran6014 күн бұрын

    ജനം അടുത്ത എലെക്ഷനിൽ പുറത്താക്കും, പിന്നെ ഓടി അമേരിക്ക, ഗൾഫിലോ പോയി ഒളിക്കും

  • @jacobpeter404

    @jacobpeter404

    14 күн бұрын

    E kalla panni ne vidaruthe.

  • @jijymjohn
    @jijymjohn14 күн бұрын

    അന്തംവിട്ട പ്രതി എന്തും ചെയ്യും.

  • @user-zq8ii4ng7z
    @user-zq8ii4ng7z14 күн бұрын

    പ്രതി പക്ഷം ഈ കഴിഞ്ഞ 8 വർഷത്തെ എല്ലാ കണക്കുകളും ഓഡിറ്റ് ജനറൽ ഓഡിറ്റ് ചെയ്ത റിപ്പോർട്ട് സമർപ്പിക്കാൻ പറയണം. 1 . 5 കോടി പൊതു കടം ഉണ്ടായിരുന്ന സ്ഥലത്തു ഇയാൾ മുഖ്യ മന്ത്രി ആയതിനു ശേഷം 4 . 5 കോടി ആയതു എന്ത് മാങ്ങാത്തൊലി ഇവിടെ ചെയ്തി ട്ടാണെന്നു ഓഡിറ്റ് ജനറൽ പറയണം. ഇതിനു വേണ്ടി പ്രതിപക്ഷം ശക്തിയായി ഇടപെടണം. അങ്ങനെ ഇയാൾക്ക് തോന്നിയതുപോലെ കടം വരുത്തിവച്ചിട്ടു ഇറങ്ങിപോകാനുള്ളതല്ല തെയ്‌രഞ്ഞെടുത്ത ഒരു മന്ത്രിസഭാ.

  • @velayudhank9279

    @velayudhank9279

    14 күн бұрын

    അതിനു പ്രതിപക്ഷം ഇല്ലാല്ലോ

  • @bhaskarankaravoor4374
    @bhaskarankaravoor437414 күн бұрын

    വക്കീലിന്റെ വിചാരം പോലെ ഒന്നും നടക്കാൻ സാദ്ധ്യത . ഇല്ല .... ഇയാൾ രായ്ക്ക് രാമാനം മല്ലി പോയ പോലെ മുങ്ങാൻ സാദ്ധ്യത....

  • @muralikrishnan7586
    @muralikrishnan758614 күн бұрын

    പിവി ക്കെതിരെ സമരം നടക്കുന്നില്ല

  • @abrahamkannattu6418
    @abrahamkannattu641814 күн бұрын

    LDF മുടിയും എല്ലാം ശരിയാകും

  • @godzill_official
    @godzill_official14 күн бұрын

    പോകുന്ന പോക്കില്‍ എല്ലാം മുടിപ്പിച്ചിട്ടേ പോകൂ

  • @shajikumar5717
    @shajikumar571714 күн бұрын

    ഇടതുപക്ഷം അഴിമതിയില്ലായെങ്കിലും വർഗീയപ്രീണനം ഭൂരിപക്ഷ സമുദായത്തെ അവഗണിച്ചു

  • @mohammedashraf5725
    @mohammedashraf572513 күн бұрын

    അങ്ങിനെ ഇറങ്ങുവാനുള്ള ഉളുപ്പ് പിണത്തിനുണ്ടോ

  • @chandrikakeezhadathil8487
    @chandrikakeezhadathil848714 күн бұрын

    Correct palam kulunghiyalum kelan kulunghilla

  • @krishnadascherukunnam9163
    @krishnadascherukunnam916314 күн бұрын

    ഇല്ല ഇല്ല പിണറായി രാജിവെക്കില്ല.പുറത്താക്കാൻ ചങ്കൂറ്റം ഉള്ളവരുണ്ടോ? നടക്കില്ല എന്നത് സത്യമാണ്

  • @jayakumarspillai6078
    @jayakumarspillai607811 күн бұрын

    മഴക്കാലം അല്ലേ?മുള്ളീട്ട് കിടന്നുറങ്ങൂ.

  • @RamachandranC-lq9rk
    @RamachandranC-lq9rk14 күн бұрын

    C.P.M. "Jananghal yenthinu 'PINARAYIYE' SAHIKKANAM ,VERE ORU LEADERSHIP KANDETHUVAN C.P.M. Nu kazhiyillenghil bharanam Raji vechu pokendathalle.

  • @dineshnair8597

    @dineshnair8597

    14 күн бұрын

    Aarodaanaavo ee parayunnadu?

  • @VGNair-so9xu
    @VGNair-so9xu14 күн бұрын

    Not only in kitchen,they are ready to clean the toilet and ready to wash their innerwears

  • @user-zk9in7ne8s
    @user-zk9in7ne8s10 күн бұрын

    അദ്ദേഹം പലരെയും കൊണ്ടേപോകൂ

  • @ramankuttypp6586
    @ramankuttypp658613 күн бұрын

    Great...

  • @josephmj6381
    @josephmj638114 күн бұрын

    പിണറായി ശരിക്കും ഭീകരൻ

  • @jackthomas3470
    @jackthomas347014 күн бұрын

    നിങ്ങൾക്ക് വേറേ ഒരാളെയും കിട്ടുന്നില്ലേ ചർച്ച ചെയ്യാൻ ഒരു വിശ്വാസ്യതയും ഇല്ലാത്തയാളെ ഒഴിവാക്കൂ

  • @narayanangivindan5017
    @narayanangivindan501714 күн бұрын

    എന്തിനാ സഖാവേ ഇ ങ്ങനെ വെറുതെ വായിട്ടലക്കുന്നത്? ഇവിടെ ഒന്നും സംഭവിക്കില്ല

  • @unnikrishnan7271
    @unnikrishnan727114 күн бұрын

    അവൻ ഒരു പിണ്ണാക്കും അല്ല.

  • @GraceMary-xs5em
    @GraceMary-xs5em14 күн бұрын

    Pinathine enthu cheyyanam

  • @GraceMary-xs5em
    @GraceMary-xs5em14 күн бұрын

    Vedivechu kollum ellavareyum

  • @thilakanpv9519

    @thilakanpv9519

    14 күн бұрын

    Athukondu paranaari kollappedumennulla karyam theerumanamayennu karutham.Aa nalla divasathinayi kaathirikkam.Gundaism paranaariyude mathram tharavaattu.........sorry THARAVEETTU......swathallallo.C.M. Padaviyilirikke thanne pani kodukkunna pulikkuttikal. Keralathil thanne undennariyunnu.Avarkku ayaloru IRA. yeallennariyunnu.

  • @ChandranChandran-rq3ik
    @ChandranChandran-rq3ik14 күн бұрын

    E. Parttiya. Nazhippichathinuda. Sagavanai

  • @josephmj6381
    @josephmj638114 күн бұрын

    പിണറായി മനുഷ്യൻ അല്ല.

  • @vikaschidambaram5143
    @vikaschidambaram514314 күн бұрын

    😂😂 😂

  • @rangeropgaming5534
    @rangeropgaming553414 күн бұрын

    Sr ñingalk b j p ye keralathil konduvaranam athangju paranjappore athinu valanju mooku pedikno😂

  • @pauljoseph2609
    @pauljoseph260914 күн бұрын

    പിണറായി വിജയനെ കാണുമ്പോൾ മൂത്രം ഒഴിക്കുന്നവനാണ് വി.ഡി.സതീശൻ എന്ന നട്ടെല്ലില്ലാത്ത പ്രതിപക്ഷനേതാവ്.മോഡി പോലും പിണറായിക്കു പഠിക്കുകയാണിപ്പോൾ.എന്തു പറഞ്ഞാലും നട്ടെല്ലുള്ള ഒരു നേതാവാണ് സ. പിണറായി.വീണ്ടും അദ്ദേഹം തന്നേ അധികാരത്തിൽ വരും.കോൺഗ്രെസ്സ്കാർ ഗ്രൂപ്പ് പോരുമായി കൂടോത്രവുമായി നടക്കുന്നു.നാണം കെട്ടവന്മാർ.പിണറായി മനസ്സ് വെച്ചതുകൊണ്ടാണ് സുരേഷ് കോവി ജയിച്ചത് .അല്ലാതെ ലൂർദ് മാതാവൊന്നും കോവിയെ ജയിപ്പിച്ചതല്ല.അത് അങ്ങനെ കോവി വെറുതേ തള്ളുന്നതല്ലേ.പിണറായിക്ക് മുൻപിൽ നേരെ നില്ക്കാൻ കൊള്ളാവുന്നവൻ കേരളത്തിൽ ജനിച്ചിട്ടില്ല.ഇത്രയും കഴിവുള്ള ഒരു നേതാവിനെ മാറ്റി വേറെ ആരെയാണ് നമ്മൾ ജയിപ്പിക്കേണ്ടത്.അതുകൊണ്ട് പിണറായി വിജയനെ മാറ്റാൻ വെള്ളം വെച്ചവന്മാർ വിട്ടു പിടി.സ.പിണറായി വിജയൻ സിന്ദാബാദ്.

  • @shaji8876

    @shaji8876

    14 күн бұрын

    ഞങ്ങൾ തീട്ട കമ്മികൾ ഇതൊന്നും സമ്മതിച്ചു തരില്ല 🐕 അടിമകളായ മന്ദബുദ്ധി കമ്മികളായ ഞങ്ങൾ പരനാറിയെ ന്യായീകരിച്ചു മെഴുകി തൂറും 🐕 ഞങ്ങൾ താമസിയാതെ ബംഗാൾ ആക്കും 🐕

  • @LalyHarvey
    @LalyHarvey14 күн бұрын

    😂😂😂

  • @simonsonsimonson1874
    @simonsonsimonson187414 күн бұрын

    Party ye kuzhichu moodi , swantham kudumbatheyum , sagakaleyum samrekshichille ? Pinu ithrayum chaithal pore ?

  • @mskalim8409
    @mskalim840914 күн бұрын

    Ayyaleyedirkkan aarum ella pratiyil

  • @SasikumarKk-mz9hp
    @SasikumarKk-mz9hp14 күн бұрын

    Fuck

  • @reghumohan
    @reghumohan14 күн бұрын

    2026 ലെ ഇലക്ഷനിൽ വീണ്ടും നൂറു സീറ്റിലധികം നേടി വീണ്ടും ഭരണത്തിൽ വരും....

  • @vknair1

    @vknair1

    14 күн бұрын

    BJP

  • @susheelas5043
    @susheelas504311 күн бұрын

    കോർപ്പറേറ്റുകൾ എത്ര തന്നു ഷാജഹാനെ...??

  • @mohanana2286
    @mohanana228614 күн бұрын

    കാരണം ഭൂതം.. ഈ അധോലോകനായ ചത്തില്ലെ 😊

  • @mmmichael2299
    @mmmichael229914 күн бұрын

    പിണറായി വിജയന്‍ is a hero, he have so many evidence of so many political leaders 🎉🎉. Enna പൂട്ടിയിട്ട് ഒരുത്തന്‍ പോലും escape ചെയ്യില്ല. 🎉🎉എല്ലാ കള്ളന്മാരും escape ചെയ്യില്ല. 😅😅😅

  • @sureshkumarkumar643
    @sureshkumarkumar64314 күн бұрын

    യുവതലമുറ പാർട്ടിയെ കൈയ്യൊഴിഞ്ഞു

  • @thomast.t54
    @thomast.t5414 күн бұрын

    വിജയൻ മുടിയനായ പുത്രൻ.. മുടിച്ചേ എറങ്ങു.

  • @pramodmp6070
    @pramodmp607014 күн бұрын

    ഒരൊ ഗ്ലാസ് ചോരയെടുക്കട്ടെ... തനിക്കൊന്നും ഉളുപ്പില്ലേ.....

  • @mathew38
    @mathew3814 күн бұрын

    Para thakaly America. Vazhi Cuba yku mungumoa ?

Келесі