CPM കോക്കസ് കേരള സമൂഹത്തെ പേടിപ്പിക്കുന്നു ! | ABC MALAYALAM NEWS | ABC TALKS | 09-07-2024

ജനങ്ങളെ ഭയപ്പെടുത്തി നിയന്ത്രണത്തിൽ നിർത്തുകയാണ് CPM തന്ത്രം
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #cpiparty #cpm #cpim #cpimnews #pinarayivijayan #pinarayi
SUBSCRIBE our channel for more trending News & Movie Updates : kzread.info/dron/kUx.html...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 30

  • @user-ji1vk6st3o
    @user-ji1vk6st3o13 күн бұрын

    ചുരുക്കം പറഞ്ഞാൽ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് പോലെ കേരളത്തിലും സംഭവിച്ചാൽ മാത്രമേ സിപിഎമ്മും ഇല്ലാതായി എന്ന് പറയാൻ പറ്റും

  • @ABM257
    @ABM25713 күн бұрын

    ദയവ് ചെയ്ത് ഒരു പ്രാവശ്യം കൂടി ഈ സർക്കാരിന് അവസരം കൊടുക്കണം ഈ പാർട്ടി ബംഗാളിലും ത്രിപുരയിലും പോലെ ഇല്ലാതാകാൻ വേണ്ടി

  • @Indian1992

    @Indian1992

    13 күн бұрын

    തീർച്ചയായും നൽകണം ഈ പാർട്ടി കേരളത്തിലും മിത്തായി മാറാൻ

  • @manurkgs

    @manurkgs

    13 күн бұрын

    ബംഗാൾ മുടിച്ചു തേച്ചു കഴുകാൻ 30 കൊല്ലം എടുത്തു.. കേരളത്തിൽ 8 കൊല്ലം അല്ലേ ആയുള്ളൂ.. ചുവടു ചീഞ്ഞു വരുന്നതേ ഉള്ളൂ.. ഒരു തവണ കൂടി വേണ്ടി വരും..😅😅

  • @babyampatt468
    @babyampatt46813 күн бұрын

    ഇവിടെ നിന്നും ഓടി രക്ഷ പെട്ടോ...!!!ജീവൻ വേണമെങ്കിൽ😭😭

  • @damodarantp8923
    @damodarantp892313 күн бұрын

    ടി ജി സാർ വ്യക്തമായി പറയുന്നു.❤

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini13 күн бұрын

    ഭൂമാഫിയ, മണൽ മാഫിയ, ക്വാറി മാഫിയ, സ്വർണക്കടത്ത് മാഫിയ, മയക്കുമരുന്ന് മാഫിയ തുടങ്ങീ എന്തിനും പുറകിൽ നിന്ന് കര്യങ്ങൾ നടത്താൻ ഒരു പാർട്ടി ഉണ്ട് കേരളത്തിൽ. അതിനൊരു കപ്പിത്താൻ ഉണ്ട്, ഇരട്ട ചങ്കൻ. 😅😅

  • @jijeshmambra4841

    @jijeshmambra4841

    13 күн бұрын

    Cpimലെ m സൂചിപ്പിക്കുന്നത് മാഫിയ എന്നാണ്

  • @jayachandranchandran1589
    @jayachandranchandran158913 күн бұрын

    ഇതിന് ഒരു മാറ്റം വരണ്ടേ. ഇല്ലങ്കിൽ അനുഭവിച്ചോ

  • @prakashk.p9065
    @prakashk.p906513 күн бұрын

    പിന്നെ പാർട്ടി വക ജയിൽ ഉണ്ടോ?SFI യ്ക്കു ഇടിമുറി ഉണ്ട്.

  • @ABM257
    @ABM25713 күн бұрын

    കമ്മീഷൻ പാർട്ടി ഓഫ് ഇന്ത്യ

  • @mjknr5374
    @mjknr537413 күн бұрын

    സത്യസന്ധമായ ചർച്ച. കേരളത്തിന്റെ എല്ലാ മേഖലയിലും പാർട്ടി പിടി മുറുകി.

  • @gopinadhankj9906
    @gopinadhankj990613 күн бұрын

    Very good

  • @sasidharanpillai2382
    @sasidharanpillai238213 күн бұрын

    P S C Enna Vellanaye Pirichu Vidanam

  • @sajithgovindan2901
    @sajithgovindan290113 күн бұрын

    Cpm venda

  • @anilmadhu8904
    @anilmadhu890413 күн бұрын

    Last week manu thomas issue was a big one, now where is that; UP one of the big and large populated state in india there is only three PSC members, but in kerala 23

  • @SasiNair-le9zx
    @SasiNair-le9zx10 күн бұрын

    എന്ന അനുഭവിച്ചോ 🙏 നമ്മന്റെ പാർട്ടിക്ക്‌ കോടതി പോലീസ് എല്ലാം ഉണ്ട് 🙏 ഇതായിരിക്കും അവരുടെ മരണം 🙏 ഇവരുടെ മരണം എങ്ങനെ എന്ന് അന്വേഷിച്ചാൽ മനസിലാകും 🙏 അകാലമരണം എന്ന് തോന്നുന്നു 🙏മരിച്ചതല്ല കൊന്നതാണ് എന്ന് 🙏 നമ്മ അൽകേരളാവിൽ നമ്മ പരനാറി ഒഴികെ ഒരു നാറിയും വേണ്ട 🙏

  • @kannankothila1684
    @kannankothila168413 күн бұрын

    Sone people knew this tragedy like me

  • @vijayank1129
    @vijayank112913 күн бұрын

    😂Keralam.Moonji.Alle.Sir.😂❤🎉❤

  • @kannankothila1684
    @kannankothila168413 күн бұрын

    A mafia party

  • @satishbalakrishnan7474
    @satishbalakrishnan747413 күн бұрын

    Kerattu Dassan baranam. 😊

  • @anilkumarpta
    @anilkumarpta13 күн бұрын

    വാഴപ്പിണ്ടി കേന്ദ്ര സർക്കാർ😡

  • @p.jantony6596
    @p.jantony659613 күн бұрын

    Very much correct observation by TG about CPM.

  • @Ravisidharthan
    @Ravisidharthan12 күн бұрын

    ഈ മനുഷ്യൻ ഉള്ളത് കൊണ്ട് ചിലർക്ക് എങ്കിലും വാസ്തവം മനസ്സിലാവുന്നു... TG ആരോഗ്യം ഒക്കെ ശ്രദ്ധിക്കണം.... We need more videos

Келесі