COSMIC PRAYER - BODHAPOORNNIMA

പ്രാർത്ഥനകൾ ഫലം നൽകാൻ
പ്രാർത്ഥന ഒരു ഭാവമാണ്‌ - അത്‌ ഹൃദയത്തിൽ നിന്ന് ഉൽഭവിക്കേണ്ടതുണ്ട്‌ ! പ്രാർത്ഥനക്കൊരു അർത്ഥവുമുണ്ട്‌! അത്‌ ബുദ്ധിയിൽ നിന്ന് വരേണ്ടതാണ്‌ !ശരിയായ അർത്ഥത്തോടും ഭാവത്തോടും കൂടിയുള്ള ഒരു പ്രവർത്തനമാണ്‌ ഫലം നൽകുന്നത്‌! ഒരേ പ്രവർത്തനം നടത്തുന്നവർക്ക്‌ തന്നെ വിവിധങ്ങളായ അനുഭവങ്ങളുണ്ടാകുന്നതെന്തുകൊണ്ട്‌?
പ്രവർത്തനം ബാഹ്യമാണെങ്കിൽ അർത്ഥവും ഭാവവും ആന്തരികമാണ്‌! ഈ ആന്തരികഭാവം ശരിയല്ലാത്തത്‌ കൊണ്ടാണ്‌ നമ്മുടെ പ്രവർത്തനങ്ങൾ ശരിയായ ഫലം നൽകാത്തത്‌! പ്രാർത്ഥന യഥാർത്ഥത്തിൽ നമ്മുടെ ആന്തരിക ഭാവത്തേയും അർത്ഥത്തേയും ശരിയാക്കാനുള്ളതാവണം! അപ്പോഴേ നമ്മുടെ മനസ്സും പ്രാപഞ്ചികമനസ്സും (Cosmic Mind ) സ്വരലയത്തിലാവുകയുള്ളൂ (Harmony )! അങ്ങനെയാവുമ്പോൾ നമ്മുടെ ആഗ്രഹങ്ങൾ നമ്മുടെ യാഥാർത്ഥ്യമായി ഭവിക്കുന്നു!പ്രാത്ഥനയിൽ അർത്ഥവും ഭാവവും സമന്വയിക്കുന്നു!
മനസ്സിലുയരുന്ന ഒരു ആശയവും ഭാവവുമാണ്‌ വാക്കുകളുടെ കുപ്പായമണിഞ്ഞ്‌ വരുന്നത്‌! ആളുകളുമായി വാക്കുകൾ വിനിമയം ചെയ്യുമ്പോൾ, പ്രപഞ്ചമനസ്സുമായി വിനിമയം ചെയ്യുന്നത്‌ അതിലെ ഭാവവും അർത്ഥവുമാണ്‌! പ്രാപഞ്ചികമനസ്സിൽ നിന്ന് നമുക്കനുകൂലമായ ഫലങ്ങൾ സൃഷ്ടിക്കത്തക്കവിധം, നമ്മുടെ ആന്തരികഭാവത്തെ ക്രമീകരിക്കാനുതകുന്ന വാക്കുകളാണ്‌ Cosmic Prayer ൽ ബോധപൂർവ്വം ഉപയോഗിച്ചിരിക്കുന്നത്‌! അവ ഹൃദയപൂർവ്വം പറയുക. Affirmations , Self hypnosis , Creative visualisation, Meditation എന്നിവയെല്ലാം Cosmic Prayer ൽ സമഞ്ജസമായ്‌ ഉൾച്ചേർന്നിരിക്കുന്നു! അവസാനം ഉപയോഗിച്ചിരിക്കുന്ന Delta music നിങ്ങളുടെ മനസ്സിനെ പ്രപഞ്ചമനസ്സുമായി ഒന്നിപ്പിക്കുന്നു. ആ സംഗീതത്തോടൊപ്പം ധ്യാനാത്മകമായി ഇരിക്കുക- മൂർദ്ധാവിലേക്ക്‌ (Crown) ശ്രദ്ധിച്ച്‌ കൊണ്ട്‌!
ഇത്‌ ദിവസവും 2 നേരം തുടർച്ചയായി പരിശീലിക്കുമ്പോൾ നിങ്ങളുടെ Neural Pathway യും ആന്തരികഭാവവും മാറുന്നു! അതുവഴി നിങ്ങളുടെ ജീവിതാനുഭവങ്ങളിലും മാറ്റമുണ്ടാകുന്നു!
മംഗളാശംസകളോടെ
ബോധപൂർണ്ണിമ
-91 - 9446448795

Пікірлер: 23

  • @rejithat4738
    @rejithat47387 күн бұрын

    💕Thank you sir💕

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh3 ай бұрын

    Thank you universe

  • @ambilib4890
    @ambilib48908 ай бұрын

    🙏🙏🙏

  • @sankaranarayananmelveettil1528
    @sankaranarayananmelveettil15283 ай бұрын

    Thank you, Sir

  • @smithasuresh303
    @smithasuresh3036 ай бұрын

    Thank you so much mashe 🙏🙏☺️

  • @lifepositive1152
    @lifepositive115210 ай бұрын

    Thank you so much sir

  • @LGMotivationandDivineMalayalam
    @LGMotivationandDivineMalayalam10 ай бұрын

    Thank you sir🙏

  • @LGMotivationandDivineMalayalam
    @LGMotivationandDivineMalayalam10 ай бұрын

    ഒരു പാട് നന്ദി sir🙏

  • @theskillfullife
    @theskillfullife2 жыл бұрын

    🙏🙏

  • @karthikamanilal609
    @karthikamanilal609 Жыл бұрын

    Thank you 🙏🙏🙏

  • @abundancejoy3027
    @abundancejoy30272 жыл бұрын

    Great!! 🙏🏻🙏🏻🙏🏻🌹🌹

  • @sheebakp1271
    @sheebakp1271 Жыл бұрын

    Thank you 💐

  • @LGMotivationandDivineMalayalam
    @LGMotivationandDivineMalayalam Жыл бұрын

    Very powerful

  • @sushamam4823
    @sushamam4823 Жыл бұрын

    Thanks sir

  • @hari7536
    @hari7536 Жыл бұрын

    Thanks

  • @babymj3533
    @babymj3533 Жыл бұрын

    Meditative

  • @anjalisajith2139
    @anjalisajith21392 жыл бұрын

    Great

  • @anoop494
    @anoop4942 жыл бұрын

    Very good

  • @binyvarghese3809
    @binyvarghese38093 жыл бұрын

    Super

  • @shaibak.s1502
    @shaibak.s15022 жыл бұрын

    🙏🙏🙏❤🌹🎉

  • @surendranu.k6510
    @surendranu.k65102 жыл бұрын

    👍

  • @sushamam4823
    @sushamam48232 жыл бұрын

    Thanks sir

  • @roshni4music
    @roshni4music2 жыл бұрын

    🙏🙏🙏

Келесі