Comedy Utsavam│Flowers│Ep# 467

Ойын-сауық

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 582

  • @Islaminfo423
    @Islaminfo4234 жыл бұрын

    ജെയിംസ് നെ കണ്ടു വന്നവർ ആരെങ്കിലും ഉണ്ടോ

  • @aneeshthomas4463

    @aneeshthomas4463

    4 жыл бұрын

    പിന്നില്ലാതെ

  • @naseernechi9233

    @naseernechi9233

    4 жыл бұрын

    Jaime's aalu aake maari poyi pazhaya perfection illa

  • @fayiz8482

    @fayiz8482

    4 жыл бұрын

    Njanumm

  • @StreatPhotograhy

    @StreatPhotograhy

    4 жыл бұрын

    Und

  • @abdurahman6598

    @abdurahman6598

    4 жыл бұрын

    Onn monjan aait ind mansilala adym

  • @asharafasaru3105
    @asharafasaru31054 жыл бұрын

    ജയ്യിംസ് സ്‌പോർട് ഡബ്ബിങ് കഴിഞ്ഞപോൾ രാഹുലിനെ ചേർത്ത് പിടിച്ചദ് കണ്ടോ അതാണ് ജയ്യിംസിന്റെ മനസിലെ നിഷ്കളക്കഥ 😍😍❤️❤️

  • @manikandank9956

    @manikandank9956

    4 жыл бұрын

    yes

  • @user-wk7eb7so3h

    @user-wk7eb7so3h

    4 жыл бұрын

    Bro onnu ante chenel subscribe cheyyo please 1k subscribe akaananu annit venam video cheyyaan

  • @anasameenkp
    @anasameenkp4 жыл бұрын

    ജെയിംസ് നെ കണ്ടു എപ്പിസോഡ് കാണാൻ വന്നവർ ഇവിടെയും ലൈക്

  • @user-wk7eb7so3h

    @user-wk7eb7so3h

    4 жыл бұрын

    Bro onnu ante chenel subscribe cheyyo please 1k subscribe akaananu annit venam video cheyyaan

  • @ancyjoseph9352

    @ancyjoseph9352

    4 жыл бұрын

    Njan james ne kandathu kondanu ee eppisodu kandathu

  • @minimurugan5633

    @minimurugan5633

    3 жыл бұрын

    @Subair Niba supppppppper.

  • @user-kx5my4ui1y
    @user-kx5my4ui1y4 жыл бұрын

    ഇപ്പോൾ കോമഡി ഉൽസവതതിന് പഴയ ഒരു ഇത് കിട്ടുന്നില്ല....notificationൽ ജയിംസിനെ കണ്ടത് കൊണ്ട് മാത്രമാണ് ഇതുവഴി വന്നത്..

  • @salihmhd104

    @salihmhd104

    4 жыл бұрын

    ഷഫീക്ക് കണ്ണൂർ sathyam

  • @musthafaking7016

    @musthafaking7016

    4 жыл бұрын

    Njanum

  • @sanjusajan8254

    @sanjusajan8254

    4 жыл бұрын

    Njanum ...pakru chettan oke poyapinne Oru rasam ellannu ella

  • @nsdvlr3152

    @nsdvlr3152

    4 жыл бұрын

    Bro സത്യം ഞാനും

  • @babubabujn8117

    @babubabujn8117

    4 жыл бұрын

    ഞാനും

  • @rejileshvilayattoor7173
    @rejileshvilayattoor71734 жыл бұрын

    ജെയിംസ് വരുന്ന എപ്പിസോഡ് പിഷാരടി വരുന്ന എപ്പിസോഡ് പോലെതന്നെ... നമുക്ക് ചിരിക്കാൻ വകയുണ്ടാവും....

  • @vahidvadakkan9722
    @vahidvadakkan97224 жыл бұрын

    ജെയിംസിനെ കണ്ടത് കൊണ്ട് വന്നതാ ഞാൻ 😀😀...... അശ്വിൻ ഒരുപാട് ചിരിപ്പിച്ചു സൂപ്പറാക്കി 👍👍

  • @ARMAGEDDON_COMING
    @ARMAGEDDON_COMING4 жыл бұрын

    ജീവനുള്ള ഒരു spot ഡബ്ബിങ് ... #സന്ദേശം ജെയിംസ് ദേവസ്സി and രാഹുൽ നാരകത്തു.. 👌👌 പൊളിച്ചു.....💝💝😘

  • @vinodmuthambi7312
    @vinodmuthambi73124 жыл бұрын

    ഇതിലും നല്ലൊരു സ്പോട്ട് ഡബ്ബിങ് ഇതുവരെ കണ്ടില്ല , വേറെ ലെവൽ ജയറാം ശ്രീനിവാസൻ ഒരു രക്ഷയുമില്ല 😍😍😍

  • @niyaspulikkal625
    @niyaspulikkal6254 жыл бұрын

    James onnum പറയാനില്ല കഴിവിനെ അംഗീകരിച്ചേ മതിയാവൂ ......രാഹുലും സൂപ്പർ അയിട്ടോ...😍😍😍😍👌👌👌👌👌👌👌👌👌👌👌👌

  • @sreenivaspr4624

    @sreenivaspr4624

    4 жыл бұрын

    soooper....James and rahul..🤗🤗🤗🤗🤗

  • @vineethvs8248
    @vineethvs82484 жыл бұрын

    രാഹുലിന്റെ ശ്രീനിവാസൻ ഒരു പടി മുന്നിൽ നിന്നു....ജെയിംസ് u r always rokkkkky

  • @shajuchennamkulam3473
    @shajuchennamkulam34734 жыл бұрын

    ജെയിംസ് ,രാഹുൽ തകർത്തു ,,ജെയിംസിനോട് കുറച്ചുനേരംകൂടി സംസാരിക്കേണ്ടത് ആയിരുന്നു ...ആ റീപ്ലേ കേൾക്കാൻ രസമാണ് ..

  • @jithinkadirur

    @jithinkadirur

    4 жыл бұрын

    Kure undarunnu cut cheythatha

  • @sanalchandran7430
    @sanalchandran74304 жыл бұрын

    ജെയിംസ് ന്റെ നാച്ചുറൽ സംസാരം കേൾക്കാൻ നല്ല രസം 👌👌 രണ്ടു പേരും പൊളിച്ചു.., 😍😍😍😍😘😘😘😘

  • @sameersameer-io1fy
    @sameersameer-io1fy4 жыл бұрын

    ജെയിംസ് വന്ന സ്ഥിതിക്ക് ഒന്ന് രണ്ടു സ്റ്റാറിനെ കൂടി ചെയ്യാമായിരുന്നു എന്ന് എനിക്ക് മാത്രമാണോ തോന്നിയത്

  • @anilkv6

    @anilkv6

    4 жыл бұрын

    Yes

  • @aabharafi2472
    @aabharafi24724 жыл бұрын

    ഞാനും ജെയിംസിനെ കണ്ടിട്ടാ വന്നത് നിഷ്കളങ്കതയുടെ പര്യായമാണ് ജെയിംസ്. ഒരുപാടൊരുപാട് ഇഷ്ടമാണ് ജെയിംസിനെ ഇനിയുമിനിയും വരണം

  • @ajeshak1354
    @ajeshak13544 жыл бұрын

    ജെയിംസ് &രാഹുൽ നരകത്ത് സ്പോട് ഡബ്ബ് വേറെ ലെവൽ 💓😍😍👏👏👏 മിമിക്രി കോമ്പറ്റിഷൻ സൂപ്പർ 👏👏

  • @Vintagekid
    @Vintagekid4 жыл бұрын

    ഇപ്പോ കോമഡി ഉത്സവം കാണുന്നത് കുറവാണ്.. പിന്നെ ജെയിംസിനെ കണ്ടൊതുകൊണ്ട് മാത്രം കാണുന്നു....

  • @ashakr3904
    @ashakr39044 жыл бұрын

    അശ്വൻ നല്ലൊരു ആർട്ടിസ്റ് ആണ് ഒരുരക്ഷയില്ല super

  • @ajunvijayan1126
    @ajunvijayan11264 жыл бұрын

    അശ്വിൻ ഒരുരക്ഷയുമില്ല അടിപൊളി സ്പോട്ടിൽ കോമഡി പറയാനുള്ള കഴിവിനെ നമിച്ചിരിക്കുന്നു

  • @domgamingdg4183

    @domgamingdg4183

    4 жыл бұрын

    Ajun Vijayan 👌👌

  • @unniyettan_2255

    @unniyettan_2255

    4 жыл бұрын

    Van chaliyanu ivan arubore

  • @domgamingdg4183

    @domgamingdg4183

    4 жыл бұрын

    Unniyettan Vasudev enna sir onnu perform cheythu kanikoo

  • @unniyettan_2255

    @unniyettan_2255

    4 жыл бұрын

    മോനു വിന്റെ friend aaano aaanel parayanam komali kaliyalla comedy...vimarshananm allla he needed to improve. Etrayo nala aaalukalundu dear. Muneyulla episode kanditeyilla enu thonunu..accepts crtysism.ivanmar kooothara performance kanikunathinu .namal viewers performance cheyano...cheythal ithunekalum nannavum chilapo.......parajayamanu avan..iniyum nanaycheyumbo nalathu parayum....okay 👌😀😀

  • @unniyettan_2255

    @unniyettan_2255

    4 жыл бұрын

    Aniyanu😭vishmayel kshamikooo...😎

  • @shinodemt8799
    @shinodemt87994 жыл бұрын

    ശ്രീനിവാസൻ.......wow...... കലക്കൻ

  • @muhammedsahalpi9271
    @muhammedsahalpi92714 жыл бұрын

    ജെയിംസ് പൊളിയാണ് ഒരു ഹാസ്യതാരമാണ് ചിരിപ്പിക്കാനായി വേദിയിൽ വരുന്നവൻ

  • @SagarSagar-eq3dy
    @SagarSagar-eq3dy4 жыл бұрын

    *നിഷ്കളങ്കതയുടെ പര്യായം ജെയിംസ് എന്ന പേര് കൂടി ചേര്‍ക്കേണ്ടി വരും♥*

  • @smiroshkiran2927

    @smiroshkiran2927

    2 жыл бұрын

    സത്യം ആണ്... പക്ഷെ ഇവര് comedy ഉത്സവം team... ഇവനെ വല്ലാതെ കളിയാക്കുന്നത് പോലെ തോന്നുന്നു അതൊരു വിഷമം ആണ്. പിന്നെ...പടം നല്ല Nostalgic(adjective )എന്ന് പറഞ്ഞത് ശരിയാണ് Nostalgia noun ആണല്ലോ.ജെയിംസ് വളരെ simple ആണ്❤️❤️

  • @renjutv6465
    @renjutv64654 жыл бұрын

    James veendum super 👍👍

  • @ratheeshrajvr6767
    @ratheeshrajvr67674 жыл бұрын

    ജയിംസ് ', രാഹുൽ 2 പേരും തകർത്തു ജയറാം ശ്രീനിവാസൻ 2 നടൻമാരുടെ ശബ്ദം കിടു ഒന്നു പറയാന്നില്ല സൂപ്പർ God bless you my boy's All the best

  • @mansooralukkal1473
    @mansooralukkal14734 жыл бұрын

    ജെയിംസ് ഇച്ചിരി തടി കൂടിയോ

  • @rgmgospelministries1964

    @rgmgospelministries1964

    4 жыл бұрын

    Yes

  • @kenzpk
    @kenzpk4 жыл бұрын

    Sreenivasan was awesome, he deserves a standing ovation.

  • @tiktoky4187
    @tiktoky41874 жыл бұрын

    Aswinte സംസാരം കേൾക്കുമ്പോ പാഷാണം ഷാജി യുടെ സംസാരം പോലെ ഉണ്ട്

  • @ratheeshrajvr6767
    @ratheeshrajvr67674 жыл бұрын

    അശ്വൻ ഒന്നു പറയാന്നില്ല തകർത്തു. സുപ്പർ കോമഡി All the best God bless you

  • @sukusuku7893
    @sukusuku78934 жыл бұрын

    എവിടെ ആയിരുന്നു ഇത്രയും ദിവസം i miss you മിഥുൻ ചേട്ടാ 😔😔😔😔😔😜😜😜😜😜😛😛😛😛😆😆😆😁😁😁

  • @KattileKannan98
    @KattileKannan984 жыл бұрын

    സ്പോട് ഡബ്ബിങ്.. രാഹുൽ - ജെയിംസ്.. pwoli..🔥💯💯 അശ്വിൻ... കിടു 👌👌 മിമിക്രി.. competetion.. കട്ടക്ക്.. കട്ടക്ക്..🔥🔥

  • @rafeeqpv5365
    @rafeeqpv53654 жыл бұрын

    കോമഡി ഉത്സവത്തിൽ ഏറ്റവും നല്ല സ്പോർട് ഡബ്ബിങ്

  • @AnilKumar-gk5wd
    @AnilKumar-gk5wd4 жыл бұрын

    117 ഭാഷകളില്‍ പാടുന്ന മോള്‍ക്ക് തന്നയാവട്ടെ എന്‍റെ അഭിനന്ദനങ്ങള്‍ സുജേത.

  • @niyasumayanallur176
    @niyasumayanallur1764 жыл бұрын

    ജെയിംസ് വന്നു കൊണ്ട് മാത്രമാണ് കണ്ടത്

  • @sloohh2810
    @sloohh28104 жыл бұрын

    Yes james vannallo orupadusanthosham midhunchettan kalakki😄😄😄

  • @shabeebshibu
    @shabeebshibu4 жыл бұрын

    കോമഡി ഉത്സവം പഴയ ഒരു ഹൈപ്പ് ഇല്ല ....ജെയിംസ് നെ കണ്ടത് കൊണ്ട് മാത്രം വന്നവർ ഇവിടെ ലൈകുക

  • @nithinpadmanabhan6200
    @nithinpadmanabhan62004 жыл бұрын

    ജയറാമും ശ്രീനിവാസനും പോലും ഇത്ര നന്നായി ചെയ്യില്ല 😂😂😂 👌👌👌👌

  • @user-ly3rw6cp1v

    @user-ly3rw6cp1v

    4 жыл бұрын

    അതെന്താ

  • @shahzabak6119

    @shahzabak6119

    4 жыл бұрын

    Atraik veno

  • @pravasi6468

    @pravasi6468

    4 жыл бұрын

    കാരണം അവർക്ക് പ്രായം ആയി😋😎😎😎😎

  • @raslaichu4178
    @raslaichu41784 жыл бұрын

    Jayims ney kanditt vannathaaa പൊളിച്ചു 👌👌👌👌👌👌👌👌👌😅😅😅😅😅💞💞💞💞

  • @jerusalem0771
    @jerusalem07714 жыл бұрын

    ഡബ്ബിങ് പൊളിച്ചു.. ശ്രീനിവാസൻ ടിറ്റോ സാധനം 👌

  • @jobinkarett1438
    @jobinkarett14384 жыл бұрын

    ജെയിംസ്സൂട്ടനും രാഹുലിനും ഒരായിരം ആശംസകൾ... പൊളിച്ചു !!!

  • @soumyajoseph5019
    @soumyajoseph50194 жыл бұрын

    James..vannathilium... Kandathilum... Happyyy . Super 2 perum kalakkiiii..... Innocent man.... God bless you

  • @renjithmnkarukayil6468
    @renjithmnkarukayil64684 жыл бұрын

    അടുക്കള ആൺകുട്ടിയെ പലതും പഠിപ്പിക്കും എന്ന്. ഈ പരസ്യങ്ങൾ കാണാതിരിക്കാൻ ആണ് ഞങ്ങൾ youtube കാണുന്നത്. അപ്പോൾ ദേ അതിലും വലിയപാമ്പ് ഇതിലും. നിങ്ങൾക്കു ചാനലിൽ നിന്നും പരസ്യം കിട്ടുന്നുണ്ടല്ലോ പിന്നെന്തിനാ ഇതിലും ഇട്ടു വെറുപ്പിക്കുന്നത്. Please ഇതിലെങ്കിലും പരസ്യം ഒഴിവാക്ക്. Ok എന്തായാലും program സൂപ്പർ

  • @sanasanasana3140

    @sanasanasana3140

    4 жыл бұрын

    ഇത് പരസ്വ കോമടിയോ

  • @yourchannel7915

    @yourchannel7915

    4 жыл бұрын

    ആഡ് സ്കിപ്പ് ഡൗൺലോഡ് ചെയ്യൂ

  • @sethulakshmi08
    @sethulakshmi084 жыл бұрын

    അളിയൻസ്... ജെയിംസ് n രാഹുൽ... അസാധ്യം.... ഒന്നും പറയാനില്ല... അശ്വിൻ baby..... സഹിക്കാൻ പറ്റണില്ല.... ചിരിച്ചു മരിച്ചു..

  • @rs-os8sq
    @rs-os8sq4 жыл бұрын

    Ashwin superb.... ചിരിച്ചു ചിരിച്ചു വയ്യ... super entertainment..

  • @mhdriyasatat
    @mhdriyasatat4 жыл бұрын

    Jayims ഉള്ളത് കൊണ്ട് മാത്രം ആണ് ഈ എപ്പിസോഡ് കണ്ടത്.

  • @sajjeesajjee3063
    @sajjeesajjee30634 жыл бұрын

    ശ്രീകണ്ഠൻ സർ ഈ അടുക്കള പരസ്യം കാണിച്ചു വെറുപ്പിക്കരുത് പ്രോഗ്രാമിൽ ലയിച്ചു ഇരിക്കുമ്പോൾ രസം കൊല്ലിയായി വരുന്ന ഈ പരസ്യം പ്രേക്ഷകാരെ വെറുപ്പിക്കും . എന്തായാലും ഇന്നത്തെ പ്രോഗ്രാം ഒരു പാടു ഇഷ്‌ടപ്പെട്ടു... ജെയിംസ് രാഹുൽ രണ്ടുപേരും പൊളിച്ചു . അശ്വൻ. സൂപ്പർ കീപ് ഇറ്റ് അപ്പ് ....

  • @ZInCreation
    @ZInCreation4 жыл бұрын

    തമ്പനൈലിൽ ജയിംസിനെ കണ്ടിട്ടാണ് ഈ എപ്പിസോഡ് കാണാൻ വന്നത്..., നിങ്ങളൊക്കെ എങ്ങനെ....?

  • @madeenatravel611u94
    @madeenatravel611u944 жыл бұрын

    Sujetha Wonderfull performance

  • @rashidnainnan2062
    @rashidnainnan20624 жыл бұрын

    🙋Midunetan 164 episode l manju chechiude song padiya Elisabeth mole kond veranam 💙

  • @vishnump9502
    @vishnump95024 жыл бұрын

    ബിജുക്കുട്ടന്‍, ടിനി ടോം, ഗ്വിന്നസ് പക്രു...സൂപ്പര്‍ കോംപോയായ്ര്ന്ന്...അവര് തിരിച്ച് വന്നാ കൊറേകൂടി പൊളിക്കും

  • @ratheeshrajvr6767
    @ratheeshrajvr67674 жыл бұрын

    പ്രണവ് മോനെ ഒന്നു പറയാന്നില്ല സുപ്പർ ഭാവിയിൽ കാർ രൂപകലപനയിൽ വാഗ്ദാനം God bless you All the best

  • @jojo-hn4cv
    @jojo-hn4cv4 жыл бұрын

    Mimicry competition super all the best.

  • @akheeshthadayil7571
    @akheeshthadayil75714 жыл бұрын

    Aswin polichutoo kiduvea

  • @mcxdignitergaming7487
    @mcxdignitergaming74874 жыл бұрын

    രാഹുൽ ജെയിംസ് എന്താ പറയാ കോമഡി ഉത്സവാത്തിൽ ആദ്യമായി ഇങ്ങനെ ഒരു പെർഫോമൻസ് മച്ചാൻമാരെ നമിച്ചു 🙏🙏

  • @sajadmohamed3199
    @sajadmohamed31994 жыл бұрын

    *ജെയിംസ് പഴയ പോലെ പെർഫെക്ട് ആയില്ല രാഹുൽ കലക്കി*

  • @najahequality6715
    @najahequality67154 жыл бұрын

    Comedy ulsavam fans 👍👍👍 James നെ കണ്ടു വന്നവർ 😍😍😍

  • @clintonjosephdcruz6621
    @clintonjosephdcruz66214 жыл бұрын

    Aswin -- Superb performance....keep the good work....

  • @jincyjoy6374
    @jincyjoy63744 жыл бұрын

    Pinne sujetha mole sprr. Perfect onnum parayan illa. God bless u mole. Ellarum ariyappedatte ennu prarthikkunnu

  • @alibai081

    @alibai081

    4 жыл бұрын

    japanees songinte varikal kettu njan karanju poyi🤣🤣

  • @renjith8458
    @renjith84584 жыл бұрын

    ജെയിംസ് കിടു ആണ്... 😍👍

  • @muhammedshaheel2174
    @muhammedshaheel21744 жыл бұрын

    *അടുക്കള ഒരു ആൺക്കുട്ടിയെ പലതും പഠിപ്പിക്കും* 😂😛

  • @rafeeqpv5365
    @rafeeqpv53654 жыл бұрын

    സ്റ്റാന്റ് അപ്പ് കോമഡി ചെയ്യാൻ തങ്കുനേ കൊണ്ട് വരുകെയാണെങ്കിൽ കോമഡി ഉത്സവം പിടിച്ചാൽ കിട്ടില്ല

  • @laiq9534

    @laiq9534

    4 жыл бұрын

    തങ്കു ഇവിടെ പരിപാടി അവതരിപ്പിച്ചാലും പിടിച്ചാ കിട്ടില്ല

  • @DjDibishjoseph
    @DjDibishjoseph4 жыл бұрын

    Sujetha superb voice

  • @pillaimahi3686
    @pillaimahi36864 жыл бұрын

    ജെയിംസ് നിന്നെ കണ്ടിട്ടു ആയിരുന്നു ഞാൻ കുറെ ദിവസം കൂടി കണ്ടത് പിന്നെ സന്ദേശം ആ സിനിമ ഇന്നും ചില മലയാളികൾ മനസ്സിലാക്കിയില്ല

  • @Alohsaiofficial
    @Alohsaiofficial4 жыл бұрын

    ജെയിംസിനെ ആഴ്ച്ചയില്‍ ഒരു എപ്പിസോഡിലെങ്കിലും കൊണ്ടുവരണം

  • @user-yi7ih9xv5l
    @user-yi7ih9xv5l4 жыл бұрын

    സ്വാസിക ചേച്ചിയെ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാൾ ആണ് ഞാൻ.. കോമഡി ഉത്സവം എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്ന ഒരാൾ ആണ് ഞാൻ.. സ്വാസിക ചേച്ചിയേ കൊണ്ട് വരാമോ ഇതിൽ... എനിക്കു ഇതിലും നേരിട്ടും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്... നടത്തി തരുമോ...

  • @vamajeedpunnassey9264

    @vamajeedpunnassey9264

    4 жыл бұрын

    Adukkala orunuisans

  • @muhammedameenec7216
    @muhammedameenec72164 жыл бұрын

    അടുക്കള ഒരാൺകുട്ടിയെ പലതും പഠിപ്പിക്കും...... ഇന്ന് ഏറ്റവും കൂടുതൽ കേട്ടത്

  • @mohdidea
    @mohdidea4 жыл бұрын

    *ജെയിംസിനെ കണ്ടു വന്നു പോകുന്നു*

  • @aswinviswam3249
    @aswinviswam32494 жыл бұрын

    Pattu kalakki great talent❤️😘

  • @ratheeshrajvr6767
    @ratheeshrajvr67674 жыл бұрын

    സുജിത മോൾ ഒന്നു പറയന്നില്ല നമിച്ചു.സുപ്പർ God bless you All the best

  • @rajanirajani3642
    @rajanirajani36424 жыл бұрын

    Flowers ചാനലിനോട് ഒരിക്കൽ പറഞ്ഞതാണ്.എന്നാലും..രണ്ടു വോൾഡ് റെക്കോര്ഡ് വാങ്ങിയ കുട്ടിക്ക് വാഷിംഗ് പൗറിന്റെ സമ്മാനം.ഒരു മൊമെന്റോ നൽകിയിരുന്നെങ്കിലും എത്ര നന്നായിരുന്നു.

  • @ratheeshrajvr6767
    @ratheeshrajvr67674 жыл бұрын

    പ്രമോദ് എന്റെ ഹൃദയ നിറഞ്ഞ അദരവ് God bless you

  • @bindhuabraham1549
    @bindhuabraham15494 жыл бұрын

    HI. James 😅 and Rahul really great 💐💐👌👌

  • @sujithc.s9300
    @sujithc.s93004 жыл бұрын

    James ❤️

  • @faiskm6577
    @faiskm65774 жыл бұрын

    ജെയിംസ് ആളു പോളിയാണ് 😍😍😍 രാഹുൽ ഗംബീരമാക്കി 😍😍😍ലവ് യൂ ഓൾ 🎉😍😍😍😍😍😍😍😍😍

  • @vishnu.pvishnu.p6442
    @vishnu.pvishnu.p64424 жыл бұрын

    Aswin polichu

  • @savithanjarackattu87
    @savithanjarackattu874 жыл бұрын

    Aswin vannu veendum polichaduki.

  • @indianstarmedia3282
    @indianstarmedia32824 жыл бұрын

    ഡബ്ബിംഗ് കിടു.... ജയറാം അടിപൊളി.. ശ്രീനിവാസനും

  • @arjuncsofficial757
    @arjuncsofficial7574 жыл бұрын

    jaims chettanum rahul chettanum kalakki thakarthuuu

  • @arokiaandrewss7465
    @arokiaandrewss74654 жыл бұрын

    Once please upload without edit so that people will come to know contestant strength

  • @jojo-hn4cv
    @jojo-hn4cv4 жыл бұрын

    Spot dubbing super all the best

  • @anandus5923
    @anandus59234 жыл бұрын

    Pwoli

  • @shemesheme5899
    @shemesheme58994 жыл бұрын

    Mimicry Competition il ,Mahesh..Anukaricha Saiju kurup ..Kidilan Perfect

  • @moosucreation7678
    @moosucreation76784 жыл бұрын

    Randu perum polich idayile shimmi kalakki👍😉😊

  • @sam-hy8yj5hz9q
    @sam-hy8yj5hz9q4 жыл бұрын

    Jaime's innocent I like it. ഒരു മാറ്റവും ഇല്ല ആൾക്ക്

  • @hibahadi4119
    @hibahadi41194 жыл бұрын

    അടുക്കള ഒരാൺകുട്ടിയെ പലതും 'വെട്ടിവിഴുങ്ങാൻ ' പഠിപ്പിക്കും. ☹️

  • @arunr8496
    @arunr84964 жыл бұрын

    Jamesum aswinum polichu..

  • @aswathiann6626
    @aswathiann66264 жыл бұрын

    Aswin suuuuperrrr pwolichu..

  • @basithbaaz5250
    @basithbaaz52504 жыл бұрын

    സുജേത ചേച്ചി അടിപൊളി...

  • @rigeshcalicut7529
    @rigeshcalicut75294 жыл бұрын

    രണ്ടു പേരും തകർത്തു എന്റെ പൊന്നേ ശ്രീനിവാസൻ തകർത്തു പൊളിച്ചടക്കി അതുപോലെതന്നെ ജയറാമേട്ടനും

  • @annammababy8228
    @annammababy8228 Жыл бұрын

    Adipoli Dubbing. So natural. Congrats.

  • @aswinviswam3249
    @aswinviswam32494 жыл бұрын

    Ashwin you are a great great great artist no words❤️😘😘😘😘😘

  • @ashrafneyyathoor999
    @ashrafneyyathoor9998 ай бұрын

    ലാങ്കോജുകൾ എല്ലാം എടുത്ത് പാടിയ മോൾക്ക് അഭിനന്ദനങ്ങൾ ❤❤🎵🎵🎵💚

  • @ajunvijayan1126
    @ajunvijayan11264 жыл бұрын

    ജെയിംസ് രാഹുൽ സൂപ്പർ

  • @naash0091
    @naash00914 жыл бұрын

    സ്പോട്ട് ഡബ്ബിങ് സൂപ്പർ

  • @sumeshaylara5167
    @sumeshaylara51674 жыл бұрын

    കിടിലൻ സ്പോട്ട് ഡബ്ബിങ് .....ഒരു രക്ഷയും ഇല്ല ..

  • @jazeeljazu715
    @jazeeljazu7154 жыл бұрын

    Pranavu super mone

  • @najahequality6715
    @najahequality67154 жыл бұрын

    Sunshade Prajod 😂😂😂

  • @rajeshpillai9609
    @rajeshpillai96094 жыл бұрын

    Pls select him in film...good comedian

  • @jazeeljazu715
    @jazeeljazu7154 жыл бұрын

    Sujetha mol super masha allah

  • @sabarinath5371
    @sabarinath53714 жыл бұрын

    Maranamass spotdubbing

  • @sanalchandran7430
    @sanalchandran74304 жыл бұрын

    അശ്വിൻ ഒരു രക്ഷയും ഇല്ല 😲😲😲😲

  • @littonal
    @littonal4 жыл бұрын

    ജയിമ്സിനെകൊണ്ട് സിദ്ദിക്കിന്റെ സൌണ്ട് എടുപ്പിക്കാതെ വിട്ടത് കഷ്ടമായി..... എടുപ്പിക്കും എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ;;;;;;;

Келесі