Comedy Utsavam│Flowers│Ep# 465

Ойын-сауық

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 281

  • @4saji
    @4saji5 жыл бұрын

    കുട്ടപ്പായി വന്നപ്പോൾ മുട്ടുകുത്തി നിന്ന് അവനെ എടുത്തപ്പോൾ കണ്ണ് നിറഞ്ഞു പോയി മിഥുൻ ചേട്ടാ. ലൗ യൂ സോ മച് മിഥുൻ ചേട്ടാ... താങ്ക് യൂ ശ്രീകണ്ഠൻനായർ സർ ഇങ്ങനെ ഒരു പ്രോഗ്രാമും ഇത്രയും നല്ലൊരു അവതാരകനെയും ഞങ്ങൾക്ക് തന്നതിന് ഒരുപാടൊരുപാട് നന്ദി.

  • @nazarvanjiyoor5862
    @nazarvanjiyoor58625 жыл бұрын

    മിഥുനെ നീ മനുഷ്യനാണോ അതോ ദൈവത്തിന്റെ അവതരമാണോ?ആരോഗ്യത്തോടുള്ള ആയുസ് ദൈവം തരുമാറാകട്ടെ

  • @rajeshprangottil

    @rajeshprangottil

    5 жыл бұрын

    സൂപ്പർ ആണ് നീ

  • @deepbeep2917
    @deepbeep29175 жыл бұрын

    മിഥുൻ ചേട്ടൻ💓.. ഓരോ പരിപാടി കഴിയുന്തോരും ഈ മനുഷ്യനോട് സ്നേഹവും ബഹുമാനവും കൂടുകയ😍

  • @user-jh2io6ll9n
    @user-jh2io6ll9n5 жыл бұрын

    കുട്ടാ പായി പെന്നു മോനേ മോനേ ദൈവം അനുഗ്രിക്കട്ടെ എന്റെ ചക്കര ഉമ്മ പെന്നു മോൻ നടന്ന് വന്നപ്പോൾ ഒരു പാട് സന്തോഷ o I Love you മോനേ'

  • @abdulvahab6241
    @abdulvahab62415 жыл бұрын

    കുട്ടപ്പായി കണ്ണ്,, നിറയിപ്പിച്ചു,, മിഥുനെ പോലെ ഇത്ര മനുഷ്യപ്പറ്റുള്ള ഒരു അവതാരകൻ ഇന്ത്യൻ ടെലിവിഷൻ രംഗത്തുണ്ടാവില്ല,,,,!!!

  • @kaasinadhan1

    @kaasinadhan1

    5 жыл бұрын

    Exactly.... Kannu nirayichu kuttappayi... Mithun was a wonderful human being.... Flowers tv mathramanu trp nokkathey humanity kku value kodukkunnathu... All the best followers tv crew members...

  • @rajeshprangottil

    @rajeshprangottil

    5 жыл бұрын

    അതാണ് സത്യം

  • @sportsvan9582

    @sportsvan9582

    4 жыл бұрын

    ARNAB

  • @manuthevarkattil1160
    @manuthevarkattil11605 жыл бұрын

    Flowers...... ഇതൊരു പുതിയ പ്രതിഭയെ കണ്ടെത്തുന്ന പരിപാടി അല്ല കുട്ടപ്പായിയെ കണ്ടപ്പോൾ മനസ്സിലായി... ഒരുപാട് പേരുടെ കണ്ണീരു ഒപ്പുന്ന പരിപാടി കൂടി ആണ്... എന്തൊക്കെ പറഞ്ഞാലും അങ്ങ്... ഞങ്ങളുടെ ചങ്ക് പരിപാടി ആണ്.....

  • @rejileshvilayattoor7173
    @rejileshvilayattoor71735 жыл бұрын

    കഴിഞ്ഞ വർഷം ഇതേ സമയം "മത്സ്യത്തൊഴിലാളികളാണ് ദൈവമായി പ്രത്യക്ഷപ്പെട്ടത്" ടിനി ടോം.🌹🌹🌹കുട്ടപ്പായീ ആദ്യമായി നടന്നു തുടങ്ങിയ ഞായറാഴ്ച ആവീട്ടിലെ സന്തോഷം എത്രമാത്രമായിരിക്കും😘😘😘God bless 😘😘 അനുമോദ് മോൻ സൂപ്പർ മിമിക്രി പെർഫോമൻസ്👌👌👌👌 ടിനി ചേട്ടന്റെ ചിരി...😁😁😁😁😁കലക്കി😁😁😁

  • @shebifaaz3946
    @shebifaaz39465 жыл бұрын

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ, ഇങ്ങനെ ഉള്ള നല്ല സന്മനസുള്ള ആളുകളെ ഇനിയും ആവശ്യം ഉണ്ട്

  • @albinmathew7719
    @albinmathew77195 жыл бұрын

    കടപ്ലാമറ്റത്തിന്റെ അഭിമാനമായ anumodh മോനെ നീ പൊളിച്ചു...... കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @jojo-hn4cv

    @jojo-hn4cv

    5 жыл бұрын

    All the best

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു. രതീഷ് ന്റെ ലാലു മധു 2 ശബ്ദം സൂപ്പർ അയിരുന്നു. മനോന്റെ ശബ്ദം പോരാ പരിശീലനം.തുടരുക്കുക അയ്യപദാസ് 3 പാട്ട് തകർത്തു God bless you All the best

  • @kulangaratalkies7582
    @kulangaratalkies75825 жыл бұрын

    അയ്യപ്പദാസ് കിടു...മറ്റവൻ ഇച്ചിരി ഓവർ ആകുന്നു... കുട്ടപ്പയി .. നീ കരയിച്ചു മോനെ.. സർവശക്തൻ ഇനിയും നിന്നെ അനുഗ്രഹിക്കും ... ഞങ്ങടെ പ്രാർത്ഥന കൂടെയുണ്ട്...

  • @shafikk7330
    @shafikk73305 жыл бұрын

    കുട്ടപ്പായി മുത്തേ കണ്ണ് നിറഞ്ഞു പോയി വേഗം തന്നെ മോൻ നല്ലത് പോലെ നടക്കട്ടെ പൊന്നെ

  • @chatprauv
    @chatprauv5 жыл бұрын

    അനുമോദ്, കുട്ടപ്പായി.... ഇന്നത്തെ ഹീറോസ്.... ♥♥

  • @sameersameer-io1fy
    @sameersameer-io1fy5 жыл бұрын

    കുട്ടപ്പായി കരയിപ്പിച്ചു😭 ഈ ലോകത്ത് നന്മ മരങ്ങൾഉള്ളടുത്തോളം ഞമ്മൾ അതിജീവിക്കും നന്മ വറ്റാത്ത ആ നന്മ മരങ്ങൾക്ക് ഒരായിരത്തിൽപരം അഭിനന്ദനങ്ങൾ

  • @sunilsunilct4262
    @sunilsunilct42625 жыл бұрын

    കോമടിഉത്സവം എത്രകുടുംബങ്ങൾക്ക് തണലായി മാറുന്നു.

  • @thahirabbas9834
    @thahirabbas98345 жыл бұрын

    കോമഡി ഉത്സവം ഇത്ര ഉയരത്തിൽ എത്തിചന്ദിന്റെ ഒരേ ഒരു ഒരാൾ മിധുൻ മാത്രം ആണ്. അവതരം മാത്രം അല്ല എല്ലാവർക്കും ഇഷ്ടം പെടുത്തുന്ന രീതിയിൽ ലോകാ മലയാളികൾക് എത്തിച്ചു കൊടുത്തോ മിധുൻ താങ്കളുടെ വിനയം പോസറ്റീവ് എനർജി ലോകം മലയാളികൾ ഏറ്റെടുത്തു മിധുൻ ബിഗ് സല്യൂട്ട്

  • @VELLARIKANDAM
    @VELLARIKANDAM5 жыл бұрын

    കുട്ടപ്പായി... ❤️ ഇന്നത്തെ താരം

  • @amviy
    @amviy5 жыл бұрын

    ഈ ചാനലിലെ program കാണുമ്പോള്‍ ആണ് മറ്റ് ചാനല്‍ എടുത്ത് കിണറ്റിലേക്ക് ഇടാൻ തോന്നുന്നു

  • @paruzpranav9828
    @paruzpranav98285 жыл бұрын

    അനുമോദ്, കുട്ടപ്പായി 😘😘😘😘😘😘

  • @jojo-hn4cv

    @jojo-hn4cv

    5 жыл бұрын

    All the best

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    അനുമോദ് മോൻ തകർത്തു സുപ്പർ All the best God bless you

  • @harrymarur5277
    @harrymarur52775 жыл бұрын

    മോൻ അതിമനോഹരമായി അവതരിപ്പിച്ചു

  • @prajeesht.pveliyancode9895
    @prajeesht.pveliyancode98955 жыл бұрын

    കുട്ടപ്പായി മോൻ അതിലും നന്നായി നടക്കും urapanu

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    കുട്ടാപ്പായി നീ തകർത്തു മോനെ സുപ്പർ God bless you All the best

  • @akashvysakh4309
    @akashvysakh43095 жыл бұрын

    അന്നൊരു എപ്പിസോഡിൽ പറഞ്ഞു കുട്ടപ്പായി ഈ സ്റ്റേജ് ൽ നടന്നു വരുമെന്ന് ഈ എപ്പിസോഡിൽ അത് കാണിച്ചു തന്നു 💪💪💪💪അതാണ് കോമഡി ഉത്സവവും നുമ്മടെ മിഥുൻ ചേട്ടനും 😎ആഹാ അന്തസ്സ് 👌👌👌👌കുട്ടപ്പായി ഇനി ഓടി നടക്കും ❤❤ spot dubbing improove ചെയ്യാനുണ്ട് ,കോമ്പറ്റിഷൻ average ,പിന്നെ നമ്മുടെ anumod കലക്കിട്ടോ ,ഈ പ്രായത്തിൽ തന്നെ എന്ത് പെർഫെക്ഷൻ ആണ് 👍👍👍

  • @dhaneeshp7204
    @dhaneeshp72045 жыл бұрын

    അനുമോദ്മോനെ..... നീ പുലിയാടാ...ചക്കരെ..... ഉയരങ്ങളിൽ എത്തട്ടെ മോനെ....

  • @amviy
    @amviy5 жыл бұрын

    Anumodh മോനെ പൊളിച്ചു Love you

  • @jojo-hn4cv

    @jojo-hn4cv

    5 жыл бұрын

    All the best

  • @majeedrahman2710
    @majeedrahman27105 жыл бұрын

    നൗഷാദ്കാ ഫാൻസ്‌ ലൈക്

  • @prathibhakg343
    @prathibhakg3435 жыл бұрын

    Ayyappadasinte song ishtappettavar like adikkoo

  • @kishubp
    @kishubp5 жыл бұрын

    Thanks friends for your messages & prayers for kuttappai. He came to our Suresh guruji's Alpha Touch Therapy (spiritual healing) @ kotekar, mangalore. It's just a step for kuttappai, still he needs more than one year's healing sessions.

  • @KattileKannan98
    @KattileKannan984 жыл бұрын

    കുട്ടപ്പായി.. മോനെ.. god bless u.. അനു മോദ്‌ പൊളി 😁 ഋതു സ്പോട്ട് ഡബ്ബിങ് കിടു

  • @nisamnisu7223
    @nisamnisu72235 жыл бұрын

    Kuttappayi adipwoli Oru dancer avan aaghrahikkunnavr onnu like cheyyu.. athodappam aathmarthamayi prarthikkunnu.....

  • @JyjusHomeVideos
    @JyjusHomeVideos5 жыл бұрын

    Comedy Utsavam is our Favorite Program and You are a Great Team of Artists !! Encouraging every Artists to find their Ways to get Bright Futures !! Keep your Amazing Job going Team !! Best Regards !! 🙏🙏

  • @babyaswathy607
    @babyaswathy6075 жыл бұрын

    Ayyapadas polichu superb...

  • @user-fi2ob2rk3x
    @user-fi2ob2rk3x5 жыл бұрын

    കുട്ടപ്പായി പൊളിച്ചു

  • @priayadarshini8046
    @priayadarshini80465 жыл бұрын

    Comedy utsavam everyday venam ennu ishtapedunavar like adiko

  • @soumyajoseph5019
    @soumyajoseph50195 жыл бұрын

    Anumod..... Kuttappayiiiiii..... Super.... God bless you. 🙏🙏🙏tiny Chettaaaa....... Dance 😳😳super....... 👍👍👍

  • @thwalhathwayanad9840
    @thwalhathwayanad98405 жыл бұрын

    നോട്ടിഫിക്കേഷൻ കണ്ടയുടനെ ലൈക്കും കമൻറും ഇട്ടവർ ഇവിടെ കമോൺ😁✨

  • @ansariali8435
    @ansariali84355 жыл бұрын

    പളളികെട്ട് കിടിലമായിപാടുന്ന ഒരാൾ ഉണ്ടാരുന്നു പത്തനംതിട്ട സാരംഗിന്റെ ചാക്കോ പുളളിയെ ഒന്ന് കൊണ്ട് വരണം

  • @noushadvengara6981
    @noushadvengara69815 жыл бұрын

    കുട്ടപ്പായി 😍😍😍

  • @srk5254
    @srk52545 жыл бұрын

    പണ്ടൊക്കെ ജീന്‍സിന്റെ മൂട് കീറിയാല്‍ വലിച്ചെറിയുമായിരുന്നു. ഇന്നിപ്പൊ മൂട് കീറിയതും ,കാല്‍മുട്ട് കീറിയതും ധൈര്യായി ഇട്ടോണ്ട് നടക്കാം . അതും ഫാഷനായി. 😛

  • @bijuthankappan3644

    @bijuthankappan3644

    5 жыл бұрын

    *സബി* *കഴക്കൂട്ടം* Ssuper

  • @aliannasmuhammad
    @aliannasmuhammad4 жыл бұрын

    # കുട്ടപ്പായി .. 😍💓😍💟😍💞😍 ഇതാണ് ഈ പ്രോഗ്രാമിനോട് പെര്ത്ത് ഇഷ്ടം തോന്നാൻ കാരണം # കോമഡിഉസ്തവം ഇസ്തം

  • @akheeshthadayil7571
    @akheeshthadayil75715 жыл бұрын

    Kutapayi come back 😍❤️👍

  • @jojo-hn4cv

    @jojo-hn4cv

    5 жыл бұрын

    God bless

  • @prasanthkannan6243
    @prasanthkannan62435 жыл бұрын

    Kannu നിറഞ്ഞു കാണാൻ വയ്യ മോനെ

  • @muzammil0033
    @muzammil00335 жыл бұрын

    Kuttappayi😍😍😍😘😘

  • @bilhavarghese6361
    @bilhavarghese63615 жыл бұрын

    കുട്ടപ്പായി കണ്ണു നിറയിച്ചു... സ്പോട് ഡബ്ബിങ് കലക്കിട്ടോ.. ഋതു ഭയങ്കര സ്മാർട്ട്‌ ആണ്....

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    അജ്ഞനക്ക് എന്റെ ഹൃദയ നിറഞ്ഞ അദരവ് God bless you All the best

  • @aranees711
    @aranees7115 жыл бұрын

    മിഥുൻ ഇങ്ങള് സൂപ്പർ. ഫ്ലവർസും സൂപ്പർ ആണ്

  • @ansarigoodansari2989

    @ansarigoodansari2989

    5 жыл бұрын

    കൊമഡി ഉത്സവത്തിന്റെ നിലവാരം കുറഞ്ഞ് വരുന്നത് പോലെ തോന്നുന്നു

  • @santhoshkumarpullukulangar170
    @santhoshkumarpullukulangar1705 жыл бұрын

    കുട്ടപ്പായി......മോനേ ദൈവംഅനുഗ്രഹിക്കട്ടെ

  • @bsshjk1682
    @bsshjk16825 жыл бұрын

    Rithu renjini haridasinte voice und

  • @frijilparameswar2337
    @frijilparameswar23375 жыл бұрын

    ഗോഡ് പ്ലസ് യു കുട്ടപ്പായി

  • @johndaniel8364
    @johndaniel83645 жыл бұрын

    ഈ കോമഡി ഉത്സവവത്തിലെ റിയൽ ഹീറോ മിഥുൻ ഭായി തന്നെ ആണ് .......ബിഗ് സലൂട് മിഥുൻ ഭായ്

  • @basheerotp2339
    @basheerotp23395 жыл бұрын

    മോളെ സൗണ്ട് സൂപ്പർ പാട്ട് പടിപ്പിക്കണം ഭാവിയുണ്ട്

  • @sreeramsidhusidhu3030
    @sreeramsidhusidhu30305 жыл бұрын

    കൂട്ടാപ്പായി is Rock കണലിഞ്ഞു

  • @manojdamodharan5336
    @manojdamodharan53365 жыл бұрын

    Good... Aiyappan pwalichu

  • @jayanvaikathoor4431
    @jayanvaikathoor44315 жыл бұрын

    കുട്ടപ്പായി

  • @ranjitkurup6213
    @ranjitkurup62135 жыл бұрын

    Njangalude kannu nirayicha flowersee. Ningalkku daivam tharum ennum nanmakal

  • @shameerpt1808
    @shameerpt18085 жыл бұрын

    കുട്ടപ്പായിക്കും, എല്ലാവർക്കും പ്രാർത്ഥന മാത്രം

  • @Arokiaandrews
    @Arokiaandrews5 жыл бұрын

    In comedy utsavam Lot of tears movement. Even today but happy tears. Comedy utsavam given thanks to the people helped the Kuttan. I thank to the people how are prayed. People how are having wealth helping with money. Some people are help with prayers. So thank those people.

  • @vibeeshkuttu9105
    @vibeeshkuttu91055 жыл бұрын

    അനു മോൻസൂപ്പർ ആയിരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @user-fi2ob2rk3x
    @user-fi2ob2rk3x5 жыл бұрын

    മിഥുൻ യുവർ ഗ്രേറ്റ്

  • @jojo-hn4cv
    @jojo-hn4cv5 жыл бұрын

    Kuttapaimon all the best. God bless u & ur family

  • @sivapprasad8093
    @sivapprasad80935 жыл бұрын

    ഇന്നത്തെ താരം മട കുട്ടപായി തന്നെയാണ്👍

  • @ranjitkurup6213
    @ranjitkurup62135 жыл бұрын

    Ithank you... comedy utsavam ithank you flowers....thanks a lot...for bringing back kuttappayi

  • @jojo-hn4cv
    @jojo-hn4cv5 жыл бұрын

    Anumod super All the best God bless

  • @ansariali8435
    @ansariali84355 жыл бұрын

    കുട്ടപ്പായി ആണ് താരം

  • @niyasdavood962
    @niyasdavood9625 жыл бұрын

    Midhun fans like

  • @gireeshkumar7677
    @gireeshkumar76775 жыл бұрын

    Kuttappayi kalakki

  • @danymathew5230
    @danymathew52305 жыл бұрын

    MIDHUN CHETTAN KOTTAYAM IDUKKI FANS ADIIIIIIIIIIIII LIKEEEE

  • @harisyams.r6824
    @harisyams.r68245 жыл бұрын

    @കോമഡി ഉത്സവം, @മിഥുൻ കുട്ടപ്പായി യുടെ അച്ഛന്റെ നമ്പർ ഒന്ന് തരുമോ??

  • @baijuchettuthadam9558

    @baijuchettuthadam9558

    4 жыл бұрын

    9048566197

  • @JISMON-RAMBO
    @JISMON-RAMBO5 жыл бұрын

    Power full midun 😍😍😍

  • @devalokam
    @devalokam5 жыл бұрын

    Rithu, spot dubbing is awesome!!. I really appreciate you. all the very best for the journey ahead. and also I appreciate greate talented, Anumodh and kuttapayi.☺☺♡♡♡

  • @samadsamad3549
    @samadsamad35495 жыл бұрын

    Midhun chettan comedy utsavathinte super star.love you

  • @ajalaju3081
    @ajalaju30815 жыл бұрын

    Rithu chechi Adipowli ayittu chethu

  • @radhakrishnantharakan6149
    @radhakrishnantharakan61495 жыл бұрын

    കുട്ടപ്പായി ലവ് യു 🥰🥰🥰🥰

  • @binujomi9973
    @binujomi99735 жыл бұрын

    Adipoli Retheesh & Ayyappa Das.,

  • @mymoon3545
    @mymoon35455 жыл бұрын

    Anumodh nee polichu mutte.love u kannaa

  • @johndaniel8364
    @johndaniel83645 жыл бұрын

    ശരിക്കും ആശ്യാധിച്ച ഒരു എപ്പിസോഡ്

  • @gireeshkumar7677
    @gireeshkumar76775 жыл бұрын

    Great event. Means kuttappayi. Good comedy utsavam keep it up

  • @fasilparammal6232
    @fasilparammal62325 жыл бұрын

    Anumod super

  • @harikrishnankarmachandran1844
    @harikrishnankarmachandran18445 жыл бұрын

    Good Episode

  • @saleemsellu8555
    @saleemsellu85555 жыл бұрын

    *NJN* *KANDA *MIDHUN* *ENNA* *DAIVAM* ❤❤ *GOD* *BLESS* *U* *MIDHUN* *CHETTAN* *DAIVAM* *ODUKATHE* *AYUS* *KODUKATTE* *MIDHUN* *VERE* *LEVAL* *AAAN* 🔥🔥🔥🔥

  • @muneertmmuneertm7872
    @muneertmmuneertm78725 жыл бұрын

    Sooper

  • @anshadpkd6852
    @anshadpkd68525 жыл бұрын

    great

  • @khajakhan8235
    @khajakhan82355 жыл бұрын

    Njan first

  • @user-jk9eh1nx4b
    @user-jk9eh1nx4b5 жыл бұрын

    Kuttapayiyudey no. കിട്ടുമോ

  • @kkashrafashraf2629
    @kkashrafashraf26295 жыл бұрын

    Thanks comedyultsavam

  • @rajeevvk1064
    @rajeevvk10645 жыл бұрын

    Super

  • @sajeeranchal3
    @sajeeranchal35 жыл бұрын

    Mimicry compatitionile retheesh verupeerayi thonniyavar like adikane

  • @babyaswathy607

    @babyaswathy607

    5 жыл бұрын

    Sathyam

  • @sajeeranchal3

    @sajeeranchal3

    5 жыл бұрын

    @@babyaswathy607 അവന്റെ ഒടുക്കത്തെ ജാടയും

  • @babyaswathy607

    @babyaswathy607

    5 жыл бұрын

    Athil ethra nannayi padi ayyapadas....

  • @ansariali8435

    @ansariali8435

    5 жыл бұрын

    അതെ

  • @mariathomas5538
    @mariathomas55385 жыл бұрын

    Retheesh bro polichu👍👍👍👍mukkala oru rakshayum illa

  • @yourdad6053
    @yourdad60535 жыл бұрын

    Nice 👍

  • @jincyjoy6374
    @jincyjoy63745 жыл бұрын

    Mimicry competition 🙏. Onnum parayan illa. Adichu polichu. Stage ilakki marichu padunna 2 artist ne 1 time kanuva. Thakarthu kto. Veroru lokathilekku kondu poyi. Ningale lokam ariyappedatte

  • @sreeramsidhusidhu3030
    @sreeramsidhusidhu30305 жыл бұрын

    മിഥുൻ ചേട്ടൻ മനുഷ്യത്ത്വത്തിന്റെ അൾ രൂപം

  • @sabink9375
    @sabink93755 жыл бұрын

  • @rinsimahabooburinsi6248
    @rinsimahabooburinsi62485 жыл бұрын

    മിഥുൻ നിങ്ങൾ വേറൊരു ഫിറോസ് കുന്നുംപറമ്പിൽ ആണ് കേട്ടോ

  • @rinsimahabooburinsi6248

    @rinsimahabooburinsi6248

    5 жыл бұрын

    ഇതിനു തീർച്ചയായും മറുപടി തരണം

  • @sheelamanikuttan3225
    @sheelamanikuttan32255 жыл бұрын

    അയ്യപ്പാ ഒന്നും പറയാനില്ല

  • @akileshcalicut6065
    @akileshcalicut60655 жыл бұрын

    👍👍

  • @faroos8241
    @faroos82415 жыл бұрын

    Kuttapai go ahead

  • @PremRaj-xn4ix
    @PremRaj-xn4ix4 жыл бұрын

    Super voice ayyappadas also ratheesh super

  • @muraliochira5362
    @muraliochira53625 жыл бұрын

    മിഥുൻ ചേട്ടൻ സൂപ്പർ

  • @vmkomar600
    @vmkomar6005 жыл бұрын

    love flowers comedy

Келесі