Comedy Utsavam│Flowers│Ep# 430

Ойын-сауық

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 185

  • @poovarsuresh9020
    @poovarsuresh90205 жыл бұрын

    ബഹുമാന്യരായ കൊച്ചൗസ്സപ്പ് മാഷും ഷാജുവും തമ്മിലുള്ള മിമിക്രി Competition അടിപൊളിയായിരുന്നു - ബീഡി രാജപ്പൻ ചേട്ടനെ ഒന്നുകൂടി പ്രേക്ഷകരുടെ മുൻപിൽ ജീവനോടെ കൊണ്ടുവന്ന മധു പുന്നപ്രക്ക് അഭിനന്ദനങ്ങൾ ബഹുമാന്യനായ ഷാജു പറഞ്ഞതുപോലെ ഒരു കഥ പൂർണമായും രാജപ്പൻ ചേട്ടന്റെ ശബ്ദത്തിൽ കേഴ്ക്കുവാൻ പ്രേക്ഷകരായ ഞങ്ങൾ കൊതിക്കുന്നു

  • @nithinanand7919
    @nithinanand79195 жыл бұрын

    നമ്മുടെ സ്വന്തം സ്വത്ത്‌ വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം എളിയ അപേക്ഷ ആണ് പ്ളീസ്.......യോജിക്കുന്നവർ ഒന്ന് ലൈക് ചെയ്യുമോ

  • @ammoosammoos8474

    @ammoosammoos8474

    5 жыл бұрын

    എടോ അവരെ കൊണ്ട് വരണം ഇവരെ കൊണ്ട് വരണമെന്ന്പറയാതെ പരിപാടിയെ കുറിച്ച് അഭിപ്രായം പറയ്

  • @nithinanand7919

    @nithinanand7919

    5 жыл бұрын

    @@ammoosammoos8474 പരിപാടിയെക്കുറിച്ച് ഞാൻ അഭിപ്രായങ്ങൾ പറയാറുണ്ട് വാവ സുരേഷ് ചേട്ടനെ കൊണ്ടുവന്ന ആദരിക്കണം എന്ന് പറയുന്നതിന് കാരണമുണ്ട് അതിനുള്ള റീസൺ ഞാൻ താഴെ പറഞ്ഞിട്ടുണ്ട് വെറുമൊരു പാമ്പ് പിടുത്തക്കാരൻ ആയിട്ട് അദ്ദേഹത്തെ താഴ്ത്തി പറയരുതേ സുഹൃത്തേ. അദ്ദേത്തെപറ്റി നന്നായി അറിയാത്തത് കൊണ്ടാണ് താങ്കൾ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്. പാവങ്ങളെ സഹായിച്ച ഫിറോസ് ഏട്ടനെ കൊണ്ടുവന്നു ആദരിച്ചത് പോലെ സുരേഷ് ഏട്ടനും 100% അതിനു അർഹൻ ആണ്. തിരുവനന്തപുരം RCC പാവപ്പെട്ട കാൻസർ രോഗികൾക്ക് അദ്ദേഹം ചെയ്യുന്ന സഹായങ്ങൾ അധികം ആർക്കും അറിയില്ല. അതുപോലെ പലർക്കും വീട് വെച്ച് കൊടുത്തിട്ടുണ്ട് അതും അധികം ആർക്കും അറിയില്ല. ഇതൊക്കെ നന്നായി മനസിലാക്കിയിട്ട് ആണ് ഞാൻ ഇത് അവശ്യപ്പെടുന്നത്. കൗമുദി ചാനൽ സംരക്ഷണം ചെയ്യുന്ന snakemaster പ്രോഗ്രാം കണ്ടാൽ തന്നെ മനസിലാകും ഞാൻ പറയുന്നത് സത്യമാണോ എന്ന്. പാമ്പിനെ മാത്രം അല്ല എല്ലാ ജീവികളെയും അതേപോലെ പാവപ്പെട്ട മനുഷ്യരെയും അദ്ദേഹം സഹായിക്കാറുണ്ട്. ഒരു നല്ല വീട് പോലും അദ്ദേഹം വെച്ചിട്ടില്ല. ഒരു ഓല കുടിലിൽ ആണ് ഇപ്പോഴും. പാമ്പിനെ പിടിക്കുന്നതിന് പ്രതിഫലം വാങ്ങാറില്ല ആരേലും കൊടുത്താൽ പോലും അത് പാവപ്പെട്ടവരെ സഹായിക്കും. ഇങ്ങനെ ഒരുപാടുണ്ട് അദ്ദേഹത്തിന്റെ മഹത്വം. അതുകൊണ്ടു തന്നെ ഒരു ആദരവ് 100 % അർഹൻ തന്നെ ആണ് സുരേഷ് ഏട്ടൻ.......

  • @nithinanand7919

    @nithinanand7919

    5 жыл бұрын

    @പോരാളികളുടെ ശബ്ദം പോരാളികളുട ശബ്ദം അദ്ദേഹത്തിന് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള യാതൊരു സഹായവും അംഗീകാരം കിട്ടുന്നില്ല അദ്ദേഹത്തിനു മാത്രമല്ല അദ്ദേഹത്തിനെ പോലെ ഒരുപാട് പേരുണ്ട് കോമഡി ഉത്സവം പോലെ എല്ലാവരും കാണുന്ന പരിപാടിയാണ് അദ്ദേഹമത് അർഹിക്കുന്നതാണ് അതുകൊണ്ടാണ് സഹോദരാ പറഞ്ഞത് നമ്മൾ നമ്മുടെ കടമ ചെയ്തു അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ മനസ്സിലാക്കിയിട്ട് ഞാൻ പറഞ്ഞു ഫ്ലവേഴ്സ് മുൻപ് ആ പരിപാടിയിൽ കൊണ്ടുവന്നത് ഞാൻ കണ്ടിട്ടുണ്ട് അതിനേക്കാൾ ഒരുപാട് ആൾക്കാർ കാണുന്ന പരിപാടിയല്ലേ കോമഡി ഉത്സവം അതുകൊണ്ടാണ് ഞാൻ പറഞ്ഞത്

  • @ammoosammoos8474

    @ammoosammoos8474

    5 жыл бұрын

    @@krishnadaspravi1283 നല്ല കാര്യങ്ങള് ചെയ്ത്കൊണ്ടിരിക്കുക അത് പ്രതിഫലവും അംഗീകാരങ്ങളും പ്രതീക്ഷിച്ചിട്ടാവരുത്....

  • @nishasalim2472

    @nishasalim2472

    5 жыл бұрын

    Please

  • @jaffersameera4333
    @jaffersameera43335 жыл бұрын

    *എന്‍റെ ജിവിതത്തില്‍ ഇത്ര നല്ലൊരു മനുഷ്യനെ കണ്ടിട്ടില്ല....പണമല്ല നല്ലൊരു മനസ്സാണ് വേണ്ടത് എന്ന് കാണിച്ചു തരുന്നു ചിററിലപ്പിള്ളി സാറ്...അതും നല്ലൊരു കലാകാരനും ഒളിച്ചിരിപ്പുണ്ടെന്ന് കാണിച്ചു തന്നു.....ബിഗ് സല്ല്യൂട്ട് സാര്‍.... ഇനി യൂസഫലി സാഹിബിനെ കൊണ്ടു വരണം എന്നൊരു മോഹം..😍*

  • @bindhulal5928
    @bindhulal59285 жыл бұрын

    ചിറ്റിലപ്പള്ളി സാറിന് ഒരായിരം അഭിനന്ദനങ്ങൾ അദ്ദേഹത്തിന്റെ എളിമ വീണ്ടും ഒരിക്കൽ കൂടി മനസിലാക്കാൻ സാധിച്ചു. Thank you sir...

  • @sreekumargskurup
    @sreekumargskurup5 жыл бұрын

    പ്രിജിത്ത്.... നല്ലൊരു ആർട്ടിസ്റ്റ്.. ആണ്... തിലകൻ സാറിന്റെ സ്വരം... അതി മനോഹരം... മിഥുൻ.. നല്ല അവതരണം....

  • @hariwayanad8959
    @hariwayanad89595 жыл бұрын

    ഉമ്മൻ‌ചാണ്ടി കിടു മോഹൻലാൽ സൂപ്പർ വണ്ടറല്ല പൊളിച്ചൂട്ടാ

  • @nithinanand7919
    @nithinanand79195 жыл бұрын

    കൊച്ചൗസേപ്പ് സാറിന്റെ ആഗ്രഹം സാധിച്ചു കൊടുത്ത കോമഡി ഉത്സവം ടീം ചെയ്തത് വളരെ നല്ല കാര്യം അദ്ദേഹത്തിന്റെ വിനയം എല്ലാവരും കണ്ടു പഠിക്കേണ്ട ഒരു കാര്യമാണ്

  • @kuttymankarumkutty2802
    @kuttymankarumkutty28025 жыл бұрын

    പടച്ചോനെ ....മ്മളെന്നും പറഞ്ഞിരുന്ന ...ആള്‍ക്കാരെ ഓരോരുത്തരെയായ് കൊണ്ടു വരുന്നുണ്ടല്ലോ ....ചിറ്റിലപ്പള്ളി സര്‍ ...താങ്ക്യൂ ..കോമഡിഉത്സവം....ഇനി ..മ്മടെ വാവയെ കൊണ്ടരണംട്ടാാ

  • @rejileshvilayattoor7173
    @rejileshvilayattoor71735 жыл бұрын

    നമ്മുടെ സ്വന്തം കണ്ണൂർ ഷെരീഫ്ക്കയെ വൈകാതെ കൊണ്ട് വന്ന് ആദരിക്കണം...അപേക്ഷയാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @FisHeYeQuEEn

    @FisHeYeQuEEn

    5 жыл бұрын

    beauty tipsinaai ...ellavarum ente channel onn support cheyyane lovelylovely..

  • @akrtvr3418

    @akrtvr3418

    5 жыл бұрын

    Aduthanne varum broii

  • @ammoosammoos8474

    @ammoosammoos8474

    5 жыл бұрын

    എന്നയും ആദരിക്കണം....😴

  • @rejileshvilayattoor7173

    @rejileshvilayattoor7173

    5 жыл бұрын

    @@ammoosammoos8474 തീർച്ചയായും

  • @rejileshvilayattoor7173

    @rejileshvilayattoor7173

    5 жыл бұрын

    @@akrtvr3418 ...👌👌👌

  • @sarathanaswaram3628
    @sarathanaswaram36285 жыл бұрын

    വാവ സുരേഷ് ചേട്ടനെ കൊണ്ടു വന്നു ആദരിക്കണം

  • @samsudheenkuttan7440

    @samsudheenkuttan7440

    5 жыл бұрын

    Supper

  • @ammoosammoos8474

    @ammoosammoos8474

    5 жыл бұрын

    എന്നെ ആദരിക്കോ......😤

  • @sarathanaswaram3628

    @sarathanaswaram3628

    5 жыл бұрын

    @@ammoosammoos8474 yes തിന്നും കുടിച്ചും വീട്ടിൽ ഇരിക്കാതെ സമൂഹത്തിനു വല്ല നന്മ ചെയ്താൽ നിന്നെയും ആദരിക്കും. അല്ലെകിൽ ആദരാഞ്ജലികൾ

  • @ammoosammoos8474

    @ammoosammoos8474

    5 жыл бұрын

    @@sarathanaswaram3628 ആദരിക്കാ൯ വേണ്ടിയും ആളാകാ൯ വേണ്ടിയും മാത്രം ചെയ്യുന്നതിനെയൊന്നും നന്മയെന്ന് പറയല്ലേടാ...

  • @sarathanaswaram3628

    @sarathanaswaram3628

    5 жыл бұрын

    @@ammoosammoos8474 ആരാണ് ആളാവാൻ വേണ്ടി ആധരിക്കുന്നതു. ഒന്ന് പറയാമോ

  • @sherifkareekkunnan6963
    @sherifkareekkunnan69635 жыл бұрын

    ഒരു രക്ഷയും ഇല്ല...423..424..427 എപ്പിസോഡ് എനിക്ക് വേണം....നിങ്ങള് എനിക്ക് തരണം.

  • @sijuthodupuzha6157

    @sijuthodupuzha6157

    5 жыл бұрын

    എടുത്തോളൂ....

  • @asifchelembra6489

    @asifchelembra6489

    5 жыл бұрын

    427 undallo

  • @lorrylife2308

    @lorrylife2308

    5 жыл бұрын

    427 uplod cheydallo

  • @nissarsalah4553

    @nissarsalah4553

    5 жыл бұрын

    390 ഉണ്ട് കാണാന്‍

  • @asifchelembra6489

    @asifchelembra6489

    5 жыл бұрын

    yes 390കണ്ടില്ല

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    തിലകൻ ചേട്ടൻ ന്റെ ശബ്ദം കിട്ടു പ്രജിത്ത് ഒന്നു പറയന്നില്ല സുപ്പർ God bless you All the best

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    ഷാജു ശ്രീധർ ന്റെ ലാൽ സൂപ്പർ old iട Gold തെളിയിച്ചു

  • @shibusankar8509
    @shibusankar85095 жыл бұрын

    നന്ദി മധു V D രാജപ്പനെ അനുകരിച്ചതിനു .. മൃഗങ്ങളെയും പക്ഷികളെയും ഉരഗങ്ങളെയും കഥാപാത്രങ്ങളാക്കി കഥ മെനഞ്ഞ V D രാജപ്പൻ അന്നേവരെ ഹോളിവുഡ് സിനിമയിൽ പോലും ഇല്ലാതിരുന്ന ട്രെൻഡ് മലയാളികൾക്ക് കാട്ടിത്തന്നു ... തൊണ്ണൂറുകളുടെ അവസാനത്തിലായിരുന്നു ഹോളിവുഡ് സിനിമ പക്ഷി മൃഗാതികളെ കഥാപാത്രങ്ങളാക്കി അനിമേഷൻ സിനിമകൾ എടുത്തു തുടങ്ങിയത് .. കാലത്തിനു മുൻപേ ചിന്തിച്ച അത്ഭുത പ്രതിഭക്കു പ്രണാമം ..

  • @safaashussain8369
    @safaashussain83695 жыл бұрын

    ചിറ്റിലപ്പള്ളി കലക്കി സാർ വന്നതും അവതരിപ്പിച്ചതും സമ്മതിച്ചു അഭിനന്ദനങ്ങൾ

  • @shajuchennamkulam3473
    @shajuchennamkulam34735 жыл бұрын

    മിമിക്രി കോമ്പറ്റിഷൻ തകർത്തു.... അടിപൊളി ട്രോൾ...

  • @karthiksekhar5418
    @karthiksekhar54185 жыл бұрын

    What a band😍 Thamarassery churam killer performance long way to go guys.. lots of love and support❤❤❤❤

  • @al-xj5kh

    @al-xj5kh

    5 жыл бұрын

    Thank you

  • @advvishnupriyasivaji
    @advvishnupriyasivaji5 жыл бұрын

    മിക്കവാറും എല്ലാ episodesum കാണാറുണ്ട് with family. good program ❤️

  • @FisHeYeQuEEn

    @FisHeYeQuEEn

    5 жыл бұрын

    beauty tipsinaai ...ellavarum ente channel onn support cheyyane lovelylovely..

  • @chandran53sindhu.77
    @chandran53sindhu.775 жыл бұрын

    കൊച്ചൗസേഫ് സാർ നേ കാണുമ്പോൾ ദൈവത്തെ നേരിൽ കാണുമ്പോൾ ഉണ്ടാകുന്ന അത്രയും ആനന്ദമാണ്. God bless you sir🙏🙏👌👌👏👏👏💞💞💞

  • @boscospark4261
    @boscospark42615 жыл бұрын

    സാജു ചേട്ടന്റെ മോഹൻലാലിനെ കേൾക്കണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു.അത് സാധിച്ചു...

  • @muhammedirfan313
    @muhammedirfan3135 жыл бұрын

    ഓരോ ദിവസം കഴിയുംതോറും കോമഡിഉത്സവം ഒരു ഇത് കിട്ടാണില്ല........... ആ പഴയ ഒരു ഉത്സാഹമില്ല... ശെരിയാകുമെന്ന പ്രതീക്ഷയോടെ......

  • @hariwayanad8959
    @hariwayanad89595 жыл бұрын

    മധു ചേട്ടൻ പൊളിച്ചു സൂപ്പർ

  • @soumyajoseph5019
    @soumyajoseph50195 жыл бұрын

    Chittillappalli sir.... Super... Good mind... Salute 😃😃good comments 😄😄😄😄😄

  • @yesodhayesodha1976
    @yesodhayesodha19765 жыл бұрын

    Madhu chettan congratulations,my Malayalam sir kollum Chandhana Thoppil Thulasidharan sir kadhikanannu ormippichu tks Madhu chetta

  • @vipinvl4955
    @vipinvl49555 жыл бұрын

    നമ്മുടെ സ്വന്തം അയ്യപ്പ ബൈജു ചേട്ടനെ കൊണ്ടു വന്നു ആദരിക്കണം...... plzzz അപേക്ഷയാണ്

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    മധു പുന്നപ്ര അലപ്പുഴയുടെ അഭിമാനം ഒന്നു പറയന്നില്ല എന്റെ ഹൃദയ നിറഞ്ഞ അദരവ് All the best God bless you

  • @joseparapuram2144

    @joseparapuram2144

    5 жыл бұрын

    മധു കലക്കി ഒരപേക്ഷ പണ്ട് VD. രാജപ്പനോട് കൂടെ കഥാപ്രസംഗത്തിന് ക്കുടെ പാടുന്ന ഒരു ചേട്ടൻ ഉണ്ട് അദ്ദേഹം ജീവിച്ചിരിപ്പുണ്ടങ്കിൽ ഒന്ന് കോമഡി ഉത്സവത്തിൽ കൊണ്ട് വരണം

  • @sherifkareekkunnan6963
    @sherifkareekkunnan69635 жыл бұрын

    ഐകോണിക് charecter ആയിട്ട് നിർമൽ പാലാഴി നെ ഒന്ന് കൊണ്ടോരു ട്ടോ......

  • @akashvysakh4309
    @akashvysakh43095 жыл бұрын

    ചിറ്റിലപ്പിള്ളി ഭയങ്കര സിമ്പിൾ man ,ഷാജു ചേട്ടന്റെ മോഹൻലാൽ superb 👌👌👌👌 spotdubbing പോരായിരുന്നു മിക്ക ശബ്ദവും തിലകൻ സർ ന്റെ ശബ്ദം ആയിട്ട് സാമ്യം തോന്നിയില്ല ,ബാൻഡിലെ ആ പയ്യൻ പോളിയാണ് ,മധു പുന്നപ്ര നന്നായി

  • @akheeshthadayil7571
    @akheeshthadayil75715 жыл бұрын

    Comedy utsavam UAE fans like adichea 💪 ❤️

  • @narayananpottis812
    @narayananpottis8125 жыл бұрын

    വളരെ ആസ്വാദ്യകരമായ ഒരു എപ്പിസോഡ് ഇത്രയും ചിരി മുഹുർത്തങ്ങളുള്ള ഒരു എപ്പിസോഡ് ഒരുക്കിയതിന് നന്ദി.

  • @SIVAKUMAR-28428
    @SIVAKUMAR-284285 жыл бұрын

    കൊച്ചവുസേപ്പ് സാർ,, താങ്കൾക്ക്,, ദാസേട്ടന്റ,, ശബ്ദവും ആയി,, സാമ്യമുണ്ട്,,, എന്റെ തോന്നൽ,, ഞാൻ പറഞ്ഞു,, സാർ,, ഒന്ന് ശ്രമിക്കുമോ,,,????

  • @paruzpranav9828

    @paruzpranav9828

    5 жыл бұрын

    ഞാനും നോട്ട് ചെയ്തു

  • @jojo-hn4cv
    @jojo-hn4cv5 жыл бұрын

    Spot dubbing super. All the best. God bless

  • @ammoosammoos8474
    @ammoosammoos84745 жыл бұрын

    ഇങ്ങനെ പോയാ കോമഡി ഉത്സവം പൊളിയും ....ആ പഴയനിലവാരത്തിലെത്തുന്നില്ല...തട്ടിക്കൂട്ട് പോലെ ...സങ്കടമുണ്ട്.

  • @sudhirasundaram5485
    @sudhirasundaram54853 ай бұрын

    കൊച്ചു ഔസപ്പൻ സാർ ന്റെ.. വി ഗാർഡ് ഇൻഡക്ഷൻ കുക്കർ ആണ് ഞാൻ ഉപയോഗിക്കുന്നത്.. ഇതു വരെ ഒരു കംപ്ലയിന്റ് പോലും ഇല്ല..13 വർഷം കഴിഞ്ഞു... താങ്ക്സ് ജീ... 🦚🧡 അതുപോലെ മധു പുന്നപ്ര.. വ ഡി രാജപ്പൻ ചേട്ടനെ അനുകരിച്ചു കഥാ പ്രസംഗം അവതരിപ്പിച്ചത് സൂപ്പർ... ആയിരുന്നു... ഇതുപോലെ യുള്ള കലാകാരന്മാരെ പുരസ്‌കാരം കൊടുത്തു ആദരിപ്പിച്ചപ്പോൾ വല്ല്യ സന്തോഷം ഉണ്ടായി.. താങ്ക്സ് ശ്രീ. മിഥുൻ ജീ.. മിഥുന്റെ ചിരി യാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം.. അതുപോലെ ശ്രീ.ടിനി ടോം, ശ്രീ. പ്രചോത്, etc.. എല്ലാവരും കോമഡി ഉത്സവത്തിലെ വിളക്കുകൾ ആണ്. 🙏🏼🦚🧡🧡🦚🇮🇳

  • @kgsivaprasad2356
    @kgsivaprasad23565 жыл бұрын

    പ്രിയപ്പെട്ട ഗോപൻ ചേട്ടാ... ഒരിക്കലും മറക്കാനാവാത്ത ശബ്ദം നമുക്ക് തന്ന്... ഒന്നും മിണ്ടാതെ പോയത് ഒട്ടും ശരിയായില്ല കേട്ടോ ...!!!

  • @ammoosammoos8474

    @ammoosammoos8474

    5 жыл бұрын

    പോകുമ്പോ തന്നെ വിളിച്ചിരുന്നല്ലോ....താ൯ കൂടെ പോകാതിരുന്നതല്ലേ....😂😂😂

  • @jazzkidzz4337
    @jazzkidzz43375 жыл бұрын

    madhu punnapra super aakki...🌷🌺love from Jazz & Kidzz channel

  • @AnandNR
    @AnandNR5 жыл бұрын

    മധുചേട്ടനും മനോജ് ചേട്ടനും നന്ദി

  • @rahulrudhra3622
    @rahulrudhra36225 жыл бұрын

    നടൻ ബാബുരാജിനെ കോമഡി ഉത്സവത്തിൽ കൊണ്ട് വരണം

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    84 comments താമരശ്ശേരി ചുരം ബാൻഡ് ഒന്നു പറയാന്നില്ല തകർത്തു സുപ്പർ God bless you All the best

  • @al-xj5kh

    @al-xj5kh

    5 жыл бұрын

    Ratheeshraj vr thank you

  • @SIVAKUMAR-28428
    @SIVAKUMAR-284285 жыл бұрын

    കോമഡി ഉത്സവത്തിന്,, എന്റെ വക നന്ദി,,, മധു ചേട്ടനെ ആദരിച്ചതിന്,,

  • @user-en6bw9hi3y
    @user-en6bw9hi3y5 жыл бұрын

    കമൻ്റ് നോക്കി പോഗ്രാം കാണുന്നവർ ആരൊക്കെ ഉണ്ട്....

  • @LifeInMalaysia

    @LifeInMalaysia

    5 жыл бұрын

    ഞാൻ ഉണ്ട്

  • @RafeeqRafeeq-xj8ps
    @RafeeqRafeeq-xj8ps5 жыл бұрын

    Ghittilappalli sar super

  • @jazujazeel4194
    @jazujazeel41945 жыл бұрын

    മധു ചേട്ടൻ സൂപ്പർ ayitto

  • @savithanjarackattu87
    @savithanjarackattu875 жыл бұрын

    Shaju chettane eniku ishtamayathu comedy ulsavathil vannathinu sheshavanu.

  • @timepassinn
    @timepassinn5 жыл бұрын

    ഇനി വരുന്നവർ ലൈക്ക് അടിച്ചു പോയാൽ മതി.... കാർമേഘത്തിന്റെ ഇടയിലൂടെ മുങ്ങാൻ നോക്കണ്ടാ...

  • @nilavinte_kamukan

    @nilavinte_kamukan

    5 жыл бұрын

    ക്രിമികടിയാ അല്ലിയോ....😏 പപ്പായ ബെസ്റ്റാ.. നടുവെ മുറിച്ചിട്ടു ഉരസിയാൽ ആശ്വാസംകിട്ടും...

  • @timepassinn

    @timepassinn

    5 жыл бұрын

    @@nilavinte_kamukan ok.. ഉരസിയത്തിനു ശേഷം ഞാൻ ഇവിടെ വെക്കാം... അത് കൊണ്ട് പോയി ആവണക്കെണ്ണയിൽ ചൂടാക്കി കഴിക്ക്.. നിനക്കുള്ള മരുന്ന് അതാ

  • @vijeshc2153
    @vijeshc21535 жыл бұрын

    Madu punnaprachettan .polichu adukki

  • @zubizir5853
    @zubizir58535 жыл бұрын

    Innanu comedy ulsavam aayad..chittilappillyum shajuvum vannappol

  • @abhilashvt684
    @abhilashvt6845 жыл бұрын

    പ്രശാന്ത് പുന്നപ്ര യെ ആദരിക്കണം പ്ലീസ്

  • @shabeernk7704
    @shabeernk77045 жыл бұрын

    Thilakan sir tribute outstanding

  • @reyas750
    @reyas7505 жыл бұрын

    Good program

  • @bijuthoombunkal5184
    @bijuthoombunkal51845 жыл бұрын

    മധു പുന്നപ്ര 😍😍

  • @romyprabhakaran5807
    @romyprabhakaran58075 жыл бұрын

    Randuvarsham njanum veegalandil joli cheythirunnu Kochoseph he is man of mankind

  • @kkashrafashraf2629
    @kkashrafashraf26295 жыл бұрын

    Comedyultsavam eniyum munnott pokatte top top top

  • @entertaimentfarhan
    @entertaimentfarhan5 жыл бұрын

    എല്ലാവർക്കും സുഖമല്ലെ

  • @vishnusudersanvishnu112
    @vishnusudersanvishnu1125 жыл бұрын

    ഗോപൻ ചേട്ടന് പ്രണാമം

  • @saleemabdulla36
    @saleemabdulla365 жыл бұрын

    Super episode mitlaj and Mithun super pinne adhehathinte alima

  • @shameemmtshami8959
    @shameemmtshami89595 жыл бұрын

    Innathe episode kalakki

  • @m.j.r.4tips780
    @m.j.r.4tips7805 жыл бұрын

    സൽമാൻ ഖാൻ നെ കൊണ്ട് വരണം പ്ലീസ്

  • @savithanjarackattu87

    @savithanjarackattu87

    5 жыл бұрын

    Ohhh,cheriya oru agraham anallo. Urappayum kondu varum. Nokkiyirunno

  • @shafeekek3518

    @shafeekek3518

    5 жыл бұрын

    Chirippichu kollalle

  • @moosairitti2271

    @moosairitti2271

    5 жыл бұрын

    500 വരും

  • @sarathcbbabu6345

    @sarathcbbabu6345

    5 жыл бұрын

    😂😂😂

  • @rajeshn.k8552
    @rajeshn.k85525 жыл бұрын

    Thanks. Soooper

  • @harisaachu2184
    @harisaachu21845 жыл бұрын

    Spot dubbing kalakki.....polichu

  • @sijuthodupuzha6157
    @sijuthodupuzha61575 жыл бұрын

    ഷാജു ചേട്ടൻ പൊളിച്ചു.....

  • @jithinjsphkanjirappally
    @jithinjsphkanjirappally5 жыл бұрын

    സീതക്കുട്ടി പാട്ട് കലക്കി 😕👈

  • @santhosh.jsanthosh.j9185
    @santhosh.jsanthosh.j91855 жыл бұрын

    ആരും ഇല്ലങ്കിൽ പഴയ കലാകാരൻമാരേ കൊണ്ട് വന്ന് ആദരിച്ച് കൂടേ

  • @AbdulAzeez-js3dc
    @AbdulAzeez-js3dc5 жыл бұрын

    Superrrr

  • @raheesrajila
    @raheesrajila5 жыл бұрын

    സൂപ്പർ

  • @sarathanaswaram3628
    @sarathanaswaram36285 жыл бұрын

    ഷാജു ചേട്ടൻ super

  • @neerajyedhu1447
    @neerajyedhu14475 жыл бұрын

    Sir polichu

  • @moidenkaleel585
    @moidenkaleel5855 жыл бұрын

    Super episode

  • @shukoortk119
    @shukoortk1195 жыл бұрын

    ആദ്യമായിട്ടാ 19മത്തെ കമന്റ്‌

  • @ajayansivan2978
    @ajayansivan29785 жыл бұрын

    Super

  • @kalippustatus705
    @kalippustatus7055 жыл бұрын

    💞💞💞

  • @shanifugang
    @shanifugang5 жыл бұрын

    കിടിലൻ.... ഒരുരക്ഷയും ഇല്ല....

  • @mansoorckde
    @mansoorckde5 жыл бұрын

    ഹായ് സുഖമാണോ

  • @deepuac6678
    @deepuac66785 жыл бұрын

    Chittilappilly enna valiya manushyante munnil 3 aamathum muttu madakkunnu...enne orupad sahayichittulla daiva thulliyanaaya manushyan

  • @aneesanees8137
    @aneesanees81373 жыл бұрын

    ഇത് കണ്ട് ഒത്തിരി ചിരിച്ചു

  • @amalkabu1953
    @amalkabu19535 жыл бұрын

    1st

  • @paruzpranav9828
    @paruzpranav98285 жыл бұрын

    ഒമാൻ ഫാൻസ്‌

  • @pinkuj
    @pinkuj5 жыл бұрын

    Kochouseph ....a man with simplicity

  • @entertaimentfarhan
    @entertaimentfarhan5 жыл бұрын

    ഹായ് ഇപ്പോ കമന്റ് വളരെ കുറവാണ്

  • @RazakRazak-oe5jv
    @RazakRazak-oe5jv5 жыл бұрын

    ഷാജു നല്ല ജഡ്ജി മെന്റ് ആണ് 🥰🥰🥰🥰

  • @umeshknr6508
    @umeshknr65085 жыл бұрын

    Midhun please bring daleema and Preetha. P. V. On stage

  • @umeshknr6508
    @umeshknr65085 жыл бұрын

    13 is the lucky number

  • @vineshkumar34
    @vineshkumar345 жыл бұрын

    ഫാദർ.ജോസഫ് പുത്തൻപുരക്കൽ , (കാപ്പിപൊടി അച്ഛനെ) ഈ വേദിയിൽ ഒന്നു കൊണ്ടു വരുമോ°??

  • @sanoopantony6310
    @sanoopantony63105 жыл бұрын

    Chitilapilly sir daivam sir te ullil jeevikunnu angine ullavarku mathrame valiya manasin udama akan sadhikathullu.innathe kalath ellavarum navukondu vakdhanangal nalkunnu but angayepole valare churukam alukal mathram anu pravarthiyiloode daiva sneham matullavark pakarnnu nalkunnath sirnu iniyum orupad punya pravarthikal cheyyan daivam ayusum arogyavum nalkate

  • @jazujazeel4194
    @jazujazeel41945 жыл бұрын

    അഞ്ജയ്. Adhrash സൂപ്പർ

  • @jazujazeel4194
    @jazujazeel41945 жыл бұрын

    പ്രീജിത് സൂപ്പർ ayi

  • @iamabhijith2634
    @iamabhijith26345 жыл бұрын

    Kidilam firoz vanna episode upload cheyyuka

  • @sabah7918
    @sabah79185 жыл бұрын

    20 th comment.gopan sir 👍👍

  • @FisHeYeQuEEn

    @FisHeYeQuEEn

    5 жыл бұрын

    beauty tipsinaai ...ellavarum ente channel onn support cheyyane lovelylovely..

  • @vavachiadhu356
    @vavachiadhu3565 жыл бұрын

    spot dubbing super

  • @jojo-hn4cv

    @jojo-hn4cv

    5 жыл бұрын

    All the best

  • @abbastm3060
    @abbastm30605 жыл бұрын

    യുഎഇ ടിനിടോം ഫാൻസ്

  • @realmalayali741
    @realmalayali7415 жыл бұрын

    First

  • @umeshknr6508
    @umeshknr65085 жыл бұрын

    The Malabar mass

  • @simplypets882
    @simplypets8825 жыл бұрын

    wonderla ticket n kurach dicount kodukane pina nagal ella sahotharamaarudem abhekshayaan vava suresh ettane kond varane plz..... abhekshayaan

  • @lorrylife2308
    @lorrylife23085 жыл бұрын

    ""ആകാശവാണി വാർത്തകൾ വായിക്കുന്നത് ഹക്കീം കുട്ടായി"" ഈ വ്യക്തിയെ ആധരിക്കാമോ....? Hai Qatar

  • @noushadnoushad3245

    @noushadnoushad3245

    5 жыл бұрын

    Mm

  • @afsalc.n.8447
    @afsalc.n.84475 жыл бұрын

    മധു പുന്നപ്രയെ കൊണ്ട് വന്ന പോലെ പ്രശാന്ത് പുന്നപ്രയേ ഒന്ന് കൊണ്ട് വരുമോ..(49)

  • @harisaachu2184
    @harisaachu21845 жыл бұрын

    Gopa kumar chetan vanna episode yedhan....pls ayakku

  • @foodnetworkmedia7566
    @foodnetworkmedia75665 жыл бұрын

    Super തിലകന്‍ sir.

  • @abbastm3060
    @abbastm30605 жыл бұрын

    യുഎഇ മിഥുൻ ഫാൻസ്

  • @ismayilandi2227
    @ismayilandi22275 жыл бұрын

    band kidu aa paadunnavale eduth kinattil idadoo

  • @Ihsankodakkatt
    @Ihsankodakkatt5 жыл бұрын

    വീണ്ടു frst

Келесі