Comedy Utsavam│Flowers│Ep# 418

Ойын-сауық

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 210

  • @greeshma6187
    @greeshma61875 жыл бұрын

    *മനസ്സിൻ്റെ വെളിച്ചം കൊണ്ട് മാത്രം..ആ ബെെബിൾ വചനങ്ങൾ മുഴുവൻ കാണാതെ പഠിച്ച ആ സഹോദരന് ഒരു ലെെക്ക് കൊടുത്തേ.😍😍😍😍*

  • @user-ov5qx5fk7u

    @user-ov5qx5fk7u

    5 жыл бұрын

    God bless you deri muthe

  • @sunilniranjansunil6264
    @sunilniranjansunil62645 жыл бұрын

    നമ്മുക്ക് എന്തെങ്കിലും കുറവുണ്ടായാൽ, ദൈവത്തെകുറ്റപ്പെടുത്തും, ഒന്നിലും പരാതിയില്ലാതെ ദൈവത്തെ സ്തുതിക്കുന്ന ആ സഹോദരൻ നമ്മുക്ക് മാതൃകയാണ്

  • @vishnusudersanvishnu112

    @vishnusudersanvishnu112

    5 жыл бұрын

    Athe

  • @shibyjose8695

    @shibyjose8695

    2 жыл бұрын

    ഈ പ്രായത്തിൽ തന്നെ ബൈബിൾ മുഴുവൻ മനപാഠമാക്കിയ മോന്റെ കഴിവ് അപാരം തന്നെ.,.. കർത്താ വിന്റെ പരിശുദ്ധനമാവ് എല്ലാകാലത്തും മോനെ വഴിനടത്തട്ടെ... ഒത്തിരി കഴിവുകൾ തന്നനുഗ്രഹിച്ചു യേശു അപ്പച്ചൻ മോനെ ഒത്തിരി സ്നേഹിക്കുന്നുണ്ട്... 💖🌹

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    ഡെറിക്ക് മോനെ ദൈവപുത്രൻ നമിച്ചു God bless you

  • @kuttymankarumkutty2802
    @kuttymankarumkutty28025 жыл бұрын

    ഡെറിക്ക് .....തകര്‍ത്തു ..... ബൈബിള്‍ കാണാതെ പറഞ്ഞത് ഞെട്ടിച്ചു ....പ്രാര്‍ത്ഥനകള്‍ ...

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    ആരാധ്യൻ മോൻ ഒന്നു പറയന്നില്ല തകർത്തു സുപ്പർ All the best God bless you

  • @vasudevanpillai5389
    @vasudevanpillai53895 жыл бұрын

    മിട്ക്കൻ അഭിനന്ദനങ്ങൾ ബൈബിൾ വചനങ്ങൾ മന. പാഠമാക്കിയ കഴിവ് അപാരം

  • @sumivarughese1210
    @sumivarughese12105 жыл бұрын

    God bless you Derrick..you are an eye opener to many

  • @rejileshvilayattoor7173
    @rejileshvilayattoor71735 жыл бұрын

    100 ഡെറിക് ജോയ്💖💖💖💖💖💖💖💖💖💖💖💖 മിമിക്രി competition supperb

  • @user-we9wf6zn6j
    @user-we9wf6zn6j5 жыл бұрын

    മനസിൽ ഒരു പാട് പ്രയാസങ്ങൾ ഉണ്ട് പക്ഷേ എന്ന്നാലും ഈ പ്രോകരം കാണുബോൾ മനസ്സിൽ ഒരു സമാദാനം 😥👌

  • @reejakuriakose6807
    @reejakuriakose68073 жыл бұрын

    Derik mon... Really heart touching🙏

  • @jojo-hn4cv
    @jojo-hn4cv5 жыл бұрын

    ഡെറിക്ക് മോനെ super. All the best & God bless

  • @yaseenaboobackerabu6926

    @yaseenaboobackerabu6926

    5 жыл бұрын

    Tojo Joy. Contct numbrpls

  • @fazks5565
    @fazks55655 жыл бұрын

    സൗദിയിൽഉള്ളവർ like

  • @abyjohntc7378

    @abyjohntc7378

    5 жыл бұрын

    Damamam

  • @elizabethmathewgodbless4519
    @elizabethmathewgodbless45195 жыл бұрын

    Kuravullathu chindikkunnathil kooduthal ennil ninnum enthanu ente deivathinu kodukkan saddikkunnathu athannu ente mone nee cheithathu, ente mone nee ethra valiyavanau, Praise the Lord😍😍😍😍 thank God 😍😍😍😍😍😍👍😘😘😘😘😘😘

  • @shruthij8586
    @shruthij85864 жыл бұрын

    Derick is a blessed boy. He had Gods grace and protection. Live as his testimony. May God bless you

  • @arfcreations3989
    @arfcreations39895 жыл бұрын

    ഡെറിക് ഒരത്ഭുതം തന്നെ

  • @pankakjakshipssankunni7720
    @pankakjakshipssankunni77205 жыл бұрын

    മോനെ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ!

  • @jojo-hn4cv

    @jojo-hn4cv

    5 жыл бұрын

    All the best

  • @nithinanand7919
    @nithinanand79195 жыл бұрын

    നമ്മുടെ സ്വന്തം സ്വത്ത്‌ വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം എളിയ അപേക്ഷ ആണ് പ്ളീസ്.......

  • @kuttymankarumkutty2802

    @kuttymankarumkutty2802

    5 жыл бұрын

    Nithin Anand വേണം ...വേണം ....

  • @kuttymankarumkutty2802

    @kuttymankarumkutty2802

    5 жыл бұрын

    Nithin Anand മ്മടെ മുത്താണ് ....വാവ ....

  • @nithinanand7919

    @nithinanand7919

    5 жыл бұрын

    @@kuttymankarumkutty2802 സപ്പോർട്ട് ചെയ്യുന്നതിന് താങ്ക്സ് സഹോദരാ

  • @nithinanand7919

    @nithinanand7919

    5 жыл бұрын

    @@kuttymankarumkutty2802 1000000% ശരിയാണ്

  • @happylife5361
    @happylife53615 жыл бұрын

    *മോനേ...നീ അകകണ്ണിനാൽ ഇനിയും അനേകമനേകം ഉയരങ്ങൾ താണ്ഡാനും അനേകർക്ക് നന്മയുളള വെളിച്ചമായി പ്രശോഭിക്കാനും ഇടയായി വരും*

  • @dineshjohn7641
    @dineshjohn76415 жыл бұрын

    വാവ സുരേഷ് ചേട്ടനെ കൊണ്ടു വന്നു ആദരിക്കണം

  • @sarathanaswaram3628
    @sarathanaswaram36285 жыл бұрын

    Mimicry competition ithuvare ullathil best

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    പ്രിതി ചേച്ചി പാട്ട് പഠിക്കണം Pls ഇത് അപേക്ഷ അണ് എന്താ ശബ്ദം കിട്ടു ഇടുത്ത 3 ഗായികരുടെ വോയ്സ് സുപ്പർ All the best God bless you

  • @bijeshks5917

    @bijeshks5917

    3 жыл бұрын

    Very niceeeee

  • @bijeshks5917

    @bijeshks5917

    2 жыл бұрын

    എഴുതിയ ഗാനംവളരെ നന്നായിട്ടുണ്ട്

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    വിനോദ് ചേട്ടൻ .നെ ഹൃദയനിറഞ്ഞ അദരവ് MSV സാർ ന്റെ പാട്ട് സുപ്പർ ഹൃദയവാഹിനി ഒന്നു പറയന്നില്ല തകർത്തു സെന്തിൽ കൗണ്ടർ മണി യുടെ ശബ്ദം കിട്ടു God bless you all the best

  • @benijans3497
    @benijans34975 жыл бұрын

    സുരാജ് വെഞ്ഞാറമൂട്... കലക്കി ട്ടോ.... Congrats 👍👍👏👏👏👏👏👏

  • @hamzavilayoorhamzavilayoor9559

    @hamzavilayoorhamzavilayoor9559

    5 жыл бұрын

    എല്ലാം കൊള്ളാം

  • @sideektvm3335

    @sideektvm3335

    5 жыл бұрын

    ഞാൻ ആദ്യമായ സുരാജിന്റെ സൗണ്ട് ഇത്ര നന്നായി കേൾക്കുന്നേ

  • @jinumohanan866
    @jinumohanan8665 жыл бұрын

    ഡെറിക് എല്ലാ നന്മകളും ഉണ്ടാകട്ടെ.

  • @antonyav226
    @antonyav2265 жыл бұрын

    ഡെറിക് തകർത്തു. ഒന്ന് രണ്ട് ബൈബിൾ വചനം ഓർത്തു വയ്ക്കാൻ ഇത്തിരി പാടാണ്. പക്ഷെ ഇതു അപാരം തന്നെ 🤝🤝🤝🤝

  • @AtoZ76411
    @AtoZ764115 жыл бұрын

    ഇന്നത്തെ മിമിക്രി കോമ്പറ്റിഷൻ പൊളിച്ചടുക്കി രണ്ടാളും...

  • @muhammedsafeer9444

    @muhammedsafeer9444

    5 жыл бұрын

    Enna pinne nee judjayi erunno ... Nannayoo illayo enn theerumanikkan njanundevede... Avante oru judgement...panni

  • @AtoZ76411

    @AtoZ76411

    5 жыл бұрын

    @@muhammedsafeer9444 നിനക്ക് വട്ടാണോ my.... മോനെ തെണ്ടി ഇതിനടിയിൽ വന്നു അവന്റ ഒരു

  • @muhammedsafeer9444

    @muhammedsafeer9444

    5 жыл бұрын

    Vatt ante tanthamark... Ath new ante tanthamarode paranga mathi... Avarath kettu irunnolum...onum onte tanthamarum

  • @jojo-hn4cv
    @jojo-hn4cv5 жыл бұрын

    ആരാധൃൻ മോൻ super. All the best. God bless

  • @musthafamedia9877
    @musthafamedia98775 жыл бұрын

    Komdy ഉത്സവത്തിന്റെ whatsapp grupp ഉണ്ടെങ്കിൽ ples link

  • @sreejeshsree.g4771
    @sreejeshsree.g47715 жыл бұрын

    ഹൃദയ വാഹിനി സോങ് super wow വണ്ടർഫുൾ

  • @josnageorge9536
    @josnageorge95365 жыл бұрын

    Moneee super

  • @naushadraza3928
    @naushadraza39285 жыл бұрын

    Deric monu kodukkanam innathe like bible vachanangal kanathe ariyavunna mone sammathikkanam. Mone daivam anugrahikkanam. Mone Bible vachanavum songum ktpol oru dhyanathinte feela mone thoniyathu

  • @malayalamviews4435
    @malayalamviews44355 жыл бұрын

    ഡെറിക്... മോനെ ഹൃദയം വല്ലാതെതകരുമ്പോൾ നിന്റെ ഈ ഗാനം... ഓ നന്ദി ദൈവമേ...

  • @happylife5361

    @happylife5361

    5 жыл бұрын

    *അതേയതേ*.....💜💛❤💚💙👍💘

  • @delnabgeorge5073
    @delnabgeorge50732 жыл бұрын

    God’s Grace is with you Derik❤️😍😍😍

  • @sameerasubair7200
    @sameerasubair72005 жыл бұрын

    Mimicry competition pwolich

  • @inshadmannarthattakamoffic5451
    @inshadmannarthattakamoffic54515 жыл бұрын

    Ejo bro super performance.... love you😍💜😘

  • @princealexnaturelover9083
    @princealexnaturelover90834 жыл бұрын

    Derek's voice core from the heart, thanks flowers for bringing so talented people to your this show i like the host also ...

  • @ronychackochalapallyunni2120
    @ronychackochalapallyunni21205 жыл бұрын

    Hridhayavahini ......super😊😊😊😊🙋🙋💖💖💖💖👍👍👍✋✋✋👌👌👌👏👏👏

  • @remyavineeth7208
    @remyavineeth72085 жыл бұрын

    Aaradhyan ente molde school l aanu padikune 😘😘

  • @Iam_ajmalkhan

    @Iam_ajmalkhan

    5 жыл бұрын

    Nedumkandam 😍😍

  • @akashvysakh4309
    @akashvysakh43095 жыл бұрын

    ഡെറിക് തകർത്തു ,കോംപെറ്റീഷനിൽ ആ സോങ് സിതാര പാടിയതാണോ ?നന്നായി പാടുന്നുണ്ട് സിതാര സൗണ്ട് ശെരിയായില്ല

  • @RafeeqRafeeq-xj8ps
    @RafeeqRafeeq-xj8ps5 жыл бұрын

    Derik mom super

  • @ajuandrew3908
    @ajuandrew39085 жыл бұрын

    derik super

  • @yusafcvm513
    @yusafcvm5135 жыл бұрын

    കുവൈറ്റ്‌ ഫാൻസ്‌

  • @sureshmlpsureshmlp1932
    @sureshmlpsureshmlp19325 жыл бұрын

    Ady-Poly--Eppisod-Thank-You Flowers

  • @moidenkaleel585
    @moidenkaleel5855 жыл бұрын

    Episode powlichu

  • @sunnycheriyan5385
    @sunnycheriyan53858 ай бұрын

    Big salute oll members

  • @loydmathew6403
    @loydmathew64035 жыл бұрын

    God bless u ...super performance

  • @annammababy8228
    @annammababy82284 ай бұрын

    What an unparalleled talent. God bless Derik

  • @saleemabdulla36
    @saleemabdulla365 жыл бұрын

    Wonderful episode

  • @GK-jj9xd
    @GK-jj9xd5 жыл бұрын

    മുത്താണ് മിഥുൻ മച്ചാൻ

  • @NithinRaphael
    @NithinRaphael5 жыл бұрын

    oru mazhayum thorathirunnittilla 😘😊😇

  • @nissarvlog418
    @nissarvlog4185 жыл бұрын

    😘😘😘😍

  • @rajeshn.k8552
    @rajeshn.k85525 жыл бұрын

    Thanks. Thanks dear comedy Utlsavam

  • @sonia9.
    @sonia9.5 жыл бұрын

    Tiniyude judgement super anu

  • @elizabethmathewgodbless4519
    @elizabethmathewgodbless45195 жыл бұрын

    Vinod kalakki, God bless u😍😍

  • @ronytjoseph
    @ronytjoseph5 жыл бұрын

    Adorable voice😘😘

  • @vinug2742
    @vinug27425 жыл бұрын

    Ejo bro polichu

  • @entertaimentfarhan
    @entertaimentfarhan5 жыл бұрын

    ഹായ്

  • @moidenkaleel585
    @moidenkaleel5855 жыл бұрын

    Super episode

  • @ronychackochalapallyunni2120
    @ronychackochalapallyunni21205 жыл бұрын

    Super derick.....😊😊😊😊🙋🙋🙋💖💖👍👍👍👌👌👏👏👏

  • @minijoseph9327
    @minijoseph93274 жыл бұрын

    God bless you......

  • @vipint.v8065
    @vipint.v80655 жыл бұрын

    Super program god bless you

  • @snehashaji1842
    @snehashaji18425 жыл бұрын

    Congratulations achu

  • @ashrafalichirathodi2343
    @ashrafalichirathodi23435 жыл бұрын

    Deric best wishes mone , God bless you

  • @harisbapu7900
    @harisbapu79005 жыл бұрын

    Mone derick polichu

  • @vipin30vipin
    @vipin30vipin5 жыл бұрын

    Rannikaran Tijo super God bless you dear

  • @varugheseejo

    @varugheseejo

    5 жыл бұрын

    Ejo

  • @shebifaaz3946
    @shebifaaz39465 жыл бұрын

    ഖൽബ് ആണ് ഞമ്മക്ക് കോമഡി ഉത്സവം

  • @raheemraheem8055
    @raheemraheem80555 жыл бұрын

    ഹൈവ..... ഞാൻ ഇന്ന് നേരത്തെ........

  • @footballlover666
    @footballlover6665 жыл бұрын

    Krishnante song 😍😍👍👍👍

  • @varugheseejo
    @varugheseejo3 жыл бұрын

    Thank u comedy utsavam

  • @rahilrayi5835
    @rahilrayi58355 жыл бұрын

    Tini chettan aarum kanathe entho kattu thinnittundu lip nokkiyalariyaam 😂😂😂😂😂😂😂😂😂😂

  • @melvi4335
    @melvi43355 жыл бұрын

    😍😍😍

  • @adiponnuponnu2090
    @adiponnuponnu20905 жыл бұрын

    Njna padikunathe B com aane njnagada college il sharan ennna parayuunna chetan ond aa chetan oruu cheriya kutiya kinattil nene venn raksha peduthi aaa chetana comedy ulsavathil konduvaranm enn agraham ondd

  • @adiponnuponnu2090

    @adiponnuponnu2090

    5 жыл бұрын

    College Thodupuzha ill co operative college aane

  • @princealexnaturelover9083
    @princealexnaturelover90834 жыл бұрын

    I love the host he is always happy nd happening

  • @abyjohntc7378
    @abyjohntc73785 жыл бұрын

    Love you Monuttta. (Darik)

  • @sunnyalex3065
    @sunnyalex30652 жыл бұрын

    All Glory to God . Amen.

  • @vishnuunni225
    @vishnuunni2255 жыл бұрын

    😍😍💞💞💞💞😂😂😂😂

  • @dasandas3430
    @dasandas34305 жыл бұрын

    മിഥുൻ ചേട്ടൻ 409എപ്പിസോഡ് കണ്ടില്ല

  • @malluclubhd3448
    @malluclubhd34485 жыл бұрын

    ഡെറിക് 👏🏻👏🏻👏🏻

  • @shamnashamna3180
    @shamnashamna31805 жыл бұрын

    kollam

  • @nizammuhammed435
    @nizammuhammed4355 жыл бұрын

    കോമഡി ഉത്സവത്തിന്റെ സ്ഥിരം പ്രേക്ഷകന് ആണ്. സത്യം പറയാമല്ലോ പരുപാടിയുടെ നിലവാരം താഴോട്ടാണ്. എവിടെയാണ് പിഴക്കുന്നത്. Grooming പണ്ടത്തെ പോലെ പക്കാ ആവുന്നില്ല. കാര്യക്കാരും സുഖിപ്പിക്കാൻ വേണ്ടി കമന്റ്‌ പറയുന്നത് പോലെ. എന്നും ഈ പരുപാടി നിലനിന്നു കാണണം എന്നാണ് ആഗ്രഹിക്കുന്നത്

  • @Shebeenaabin

    @Shebeenaabin

    5 жыл бұрын

    Correct

  • @shaneerkhan8461

    @shaneerkhan8461

    5 жыл бұрын

    Evideyum pizhakunilla super akunnund

  • @nizammuhammed435

    @nizammuhammed435

    5 жыл бұрын

    @@shaneerkhan8461 അങ്ങനെ ആണോ ബ്രോ. അത് കൊണ്ടാണോ 250k muthal 1M ന് അപ്പുറത്തേക്ക് വ്യൂവേഴ്സ് ഉണ്ടായിരുന്ന ഒരു പരുപാടി ഇങ്ങനെ ആയതു....

  • @namitarajou9722
    @namitarajou97225 жыл бұрын

    😊😊😊

  • @salyj8058
    @salyj80585 жыл бұрын

    Ee kuttik dislike adicha ningaluda manasinu 🙏 manushyanil mathramulla kazhivanu .........my God bless you

  • @khajakhan8235
    @khajakhan82355 жыл бұрын

    Ente oru likum koodi

  • @abbastm3060
    @abbastm30605 жыл бұрын

    യുഎഇ മിഥുൻ ഫാൻസ്

  • @sunnycheriyan5385
    @sunnycheriyan53858 ай бұрын

    Super big salute

  • @shijukalathil4807
    @shijukalathil48075 жыл бұрын

    ☺☺

  • @aslamamna6157
    @aslamamna61575 жыл бұрын

    ഭരതൻ ശെരിയായില്ല

  • @FarhanFarhan-rm7yv
    @FarhanFarhan-rm7yv5 жыл бұрын

    Hi

  • @najukutoorkuttur6674
    @najukutoorkuttur66745 жыл бұрын

    Hai Comady utsavam...

  • @kunchappybais1707
    @kunchappybais17075 жыл бұрын

    Comedyulsavathinte atharavil mmde presanthettane(kallukudiyan baiju)konduvannoode

  • @susanphilip1964
    @susanphilip196422 күн бұрын

    Jesus bless you dear Derick mon 🙏❤

  • @mansoorckde
    @mansoorckde5 жыл бұрын

    ഹായ്സുഖമാണോ

  • @shyamraveendran.t
    @shyamraveendran.t5 жыл бұрын

    Vinod kooteekada😊 ayal nalloru manushyan aanenn ayalude vaakukalil und🤝

  • @dr.archanab.8979
    @dr.archanab.8979 Жыл бұрын

    Superb 🙏🏼🌿

  • @HuaweiY-vo8dy
    @HuaweiY-vo8dy5 жыл бұрын

    Mudun Comedy ulsavam Preshakar ennu parayu Tamil makal kooduthal Varuna ee vediyil malayalikalude ulsavam Ennu parayunnath thettanu

  • @basithbaaz5250

    @basithbaaz5250

    5 жыл бұрын

    Huawei Y32017 കവി എന്താണ് ഉദ്ദേശിക്കുന്നത്?

  • @HuaweiY-vo8dy

    @HuaweiY-vo8dy

    5 жыл бұрын

    കോമഡി ഉത്സവം പ്രേക്ഷകർ എന്ന് പറയണം എന്നാ ഉദ്ദേശിച്ചത്

  • @MultiSulfi
    @MultiSulfi5 жыл бұрын

    Download cheyyan patunnillaaaaaaa

  • @dinoycp5259
    @dinoycp52595 жыл бұрын

    Aro nejil song sithara Alla padiyathu

  • @dineshjohn7641
    @dineshjohn76415 жыл бұрын

    ഡെറിക് monutta ശരിക്കും blessed ആണ് ഗോഡ് bless യൂ monutta

  • @rajmohanrnair6828
    @rajmohanrnair68285 жыл бұрын

    Ejo surajinte voice ditto

  • @muhammadsajeer1014
    @muhammadsajeer10145 жыл бұрын

    കഴിവുള്ള ആളുകളെ കൊണ്ട് വന്നൂടെ ആദരവിന്

Келесі