Comedy Utsavam│Flowers│Ep# 281

Ойын-сауық

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 391

  • @paulsontjohn
    @paulsontjohn5 жыл бұрын

    നിവിൻ ഒരു ജാഡ ഇല്ലാത്തതു കൊണ്ട് എല്ലാവർക്കും സീകാര്യൻ ആണ് .

  • @sunnymathew1847

    @sunnymathew1847

    4 жыл бұрын

    Thanks bro

  • @ttnpfanskerala7895

    @ttnpfanskerala7895

    Жыл бұрын

    Nivin pauly 🎉

  • @Anupodikunju
    @Anupodikunju5 жыл бұрын

    ഇന്നത്തെകോമഡി ഉൽസവഡേ വണ്ടർഭുൾ ഡേആയി. കായംകുളം കൊച്ചുണ്ണി ടീം സൂപ്പർ, നിവിൻ ചേട്ടനെ മുന്നിൽ ഇരുത്തിനിവിൻ ചേട്ടന്റെ ഡബ്മാശ് woow പൊളിച്ചടുക്കി, സൂപ്പർ, അടിപൊളി...താങ്ക്സ് കോമഡി ഉൽസവം...

  • @AJ-ch8cw
    @AJ-ch8cw5 жыл бұрын

    അച്ചായൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍👍👍👍👍

  • @sunnymathew1847

    @sunnymathew1847

    4 жыл бұрын

    Achayan muthaane

  • @riswanaashkar2784
    @riswanaashkar27845 жыл бұрын

    കായംകുളം കൊച്ചുണ്ണി ടീംസിനെ കൊണ്ടുവന്ന കോമഡി ഉത്സവം അണിയറപ്രവർത്തകർ നന്ദി...നിവിൻ പോളി ഫാൻസ് ലൈക്👍👍👍👍👍👍

  • @Rajeshvallikunnam

    @Rajeshvallikunnam

    5 жыл бұрын

    സ്വന്തം സിനിമ സ്വന്തം ചാനൽ ഇവിടെ കൊണ്ടുവരാതെ പിന്നെ എവിടെ കൊണ്ടുപോകാൻ

  • @riswanaashkar2784

    @riswanaashkar2784

    5 жыл бұрын

    SS

  • @psarojini1694

    @psarojini1694

    2 жыл бұрын

    Kayam kulam kochinni is a great film by dedicated actors in a dedicated way!great 👌 👏 👍 🙌 😀 😄 👌 👏 👍 🙌

  • @vibinkannolykannoly5916
    @vibinkannolykannoly59165 жыл бұрын

    മിഥുൻ ചേട്ടൻ കട്ട സ്നേഹം 😍😍😍

  • @spk9357
    @spk93575 жыл бұрын

    പാവം നടി അവർക്ക് ഒന്നും മനസ്സിൽ ആകുന്നില്ല എന്നാലും മലയാളം സംസാരിക്കാൻ ശ്രമിച്ചു ഗുഡ് actor

  • @muhammedirfancp6087
    @muhammedirfancp60875 жыл бұрын

    Nivin 😍 most favourite actor of families ❤

  • @_ansar_momz_7911
    @_ansar_momz_79115 жыл бұрын

    ഇത് കാണാന്‍ എത്ര പേര്‍ കട്ട വെയ്റ്റിങ്ങ് ആയിരുന്നു

  • @lijithc.m7364
    @lijithc.m73645 жыл бұрын

    Comedy Utsavam saudi fans 😍😍😍😘😘😘😍😍😍😍😘😘😘

  • @shafeekkottol7468
    @shafeekkottol74685 жыл бұрын

    ഇന്നത്തെ ലൈക്ക് കൊച്ചുണ്ണിക്ക്‌

  • @vineeshvj2400
    @vineeshvj24002 жыл бұрын

    എന്താ ചിരി നിവിൻ 😍😍😍😍😍

  • @thaslimziya2698
    @thaslimziya26985 жыл бұрын

    എത്ര സിംപിൾ ആണ് ല്ലെ നമ്മുടെ നിവിൻ പോളി

  • @shiyadshiya9765
    @shiyadshiya97655 жыл бұрын

    മിഥുൻ ഭായ്, ഈ അവസരത്തിൽ ബാബു ആന്റണി ചേട്ടനെ കുറിച്ച് പറഞ്ഞത് ഒരുപാട് ഇഷ്ട്ടമായി

  • @onetimeviewer7907
    @onetimeviewer79075 жыл бұрын

    B. Tech Dialogue പൊളിച്ചു, ഒരു രക്ഷയില്ല 👌👌

  • @kuttymankarumkutty2802
    @kuttymankarumkutty28025 жыл бұрын

    സണ്ണിവെയ്നേ കൂടി കൊണ്ടു വരാമാര്‍ന്നു .....ഇങ്ങനെ വെറൈറ്റി ഗസ്റ്റുകള്‍ ഇനിയും പോന്നോട്ടെ ....

  • @sajinasachu234
    @sajinasachu2345 жыл бұрын

    Nivin chettan very simple/humble man in malayalam film industry..

  • @nahasminar8870

    @nahasminar8870

    5 жыл бұрын

    sajina sachu Yess

  • @user-ug3uw5hx6e

    @user-ug3uw5hx6e

    5 жыл бұрын

    Njaanum simplaanu

  • @shahadshafana288

    @shahadshafana288

    10 ай бұрын

    llllaaaa

  • @RJS-m4v
    @RJS-m4v5 жыл бұрын

    കായംകുളം കൊച്ചുണ്ണിക്കാവട്ടെ ഇന്നത്തെ like,,

  • @nivinismkerala5408
    @nivinismkerala54085 жыл бұрын

    *നിവിൻപോളി* 😍❤❤

  • @saniyetm392
    @saniyetm3925 жыл бұрын

    കായംകുളം കൊച്ചുണ്ണി ടീം നു കോമഡി ഉൽസവത്തിലേക് സ്വാഗതം😂😍💖👍

  • @parthasarathi3060

    @parthasarathi3060

    2 жыл бұрын

    . ..

  • @parthasarathi3060

    @parthasarathi3060

    2 жыл бұрын

    . ..

  • @parthasarathi3060

    @parthasarathi3060

    2 жыл бұрын

    .. An An . An Hi The All An all .. An Ans An An

  • @ushausha6243

    @ushausha6243

    2 жыл бұрын

    Tatted a tet tetttettetttetttetttt etti tttettt

  • @str9450

    @str9450

    2 жыл бұрын

    @@parthasarathi3060 ahhh

  • @jabirmohammed2470
    @jabirmohammed24705 жыл бұрын

    കട്ട waiting ആയിരുന്നു Refresh cheythu madathu ഇനി കാണട്ടെ

  • @vishnupv9481

    @vishnupv9481

    5 жыл бұрын

    me too

  • @muhammedshahal3242
    @muhammedshahal32425 жыл бұрын

    *achayan pwolichu*

  • @akheeshthadayil7571
    @akheeshthadayil75715 жыл бұрын

    Kayamkulamkochunni😍😍❤️❤️❤️

  • @najahequality6715
    @najahequality67155 жыл бұрын

    Tiny chettente shirt adipoli 👌👌 Kochunni super movie

  • @remadevisreekumar1602
    @remadevisreekumar16025 жыл бұрын

    കായംകുളം കൊച്ചുണ്ണി വെറും ഒരു കള്ളനല്ല ഒരു ഇതിഹാസമാണ്

  • @arunnsuper3492
    @arunnsuper34925 жыл бұрын

    യുവാക്കളുടെ ചങ്കണ് നിവിൻപോളി

  • @mohamedasmil338

    @mohamedasmil338

    2 жыл бұрын

    ❤️❤️❤️❤️

  • @midhununni8146

    @midhununni8146

    2 жыл бұрын

    Ellarudem ella

  • @arunchandrantv9600

    @arunchandrantv9600

    2 жыл бұрын

    S

  • @sanakarajan9408

    @sanakarajan9408

    2 жыл бұрын

    @@mohamedasmil338 aaaaaàaaaaaaàa

  • @nizarku2246

    @nizarku2246

    Жыл бұрын

    എന്ന് ആര് പറഞ്ഞു

  • @ashiquevkd3834
    @ashiquevkd38345 жыл бұрын

    അച്ചായൻ മുത്താണ്

  • @siroshrajan373
    @siroshrajan3735 жыл бұрын

    കാത്തിരുന്ന എപ്പിസോഡ്😘😍 thanku comedy ulsavam😍

  • @Jemmababu0909
    @Jemmababu09095 жыл бұрын

    Nivin u r our Super star...

  • @zeenathk3271
    @zeenathk32715 жыл бұрын

    കായംകുളം കൊച്ചുണ്ണി കളക്ഷൻ റെക്കോർഡ് തകർക്കട്ടെ,എല്ലാ ആശംസകളും

  • @chandrabhanuramachandran6005
    @chandrabhanuramachandran60055 жыл бұрын

    കൊച്ചുണ്ണിടീം തകർത്തു

  • @MohammedAli-fv5vp
    @MohammedAli-fv5vp5 жыл бұрын

    പ്രിയപെട്ട മിഥുൻ ചേട്ടനോട്.. കോമഡി ഉൽസവം ഒരു നല്ല പ്രോഗ്രാം ആണ് പല കഴിവുകൾ ഉള്ള വ്യക്തി കളേയും നമുക്ക് കാണാൻ കഴിയും..,മറ്റുള്ളവരുടെ വേദന അറിയുക അവർക്ക് വേണ്ടി ഒരു യുവത്വം മാറ്റിവെക്കുക അതും ഒരു കഴിവ് അല്ലെ.? അങ്ങനെ ആണെങ്കിൽ ഫിറോസ്‌(Firos Kunnamparambil Palakkad) കുന്നംപറമ്പിൽ എന്ന വെക്തിയെ നിങ്ങൾ കൊണ്ടു വരണം അഭിനയിപ്പിക്കാനല്ല ആദരിക്കാൻ..,അതും ഒരു കലയാണ് എന്നു ലോകം അറിയട്ടെ..., നാളെ ഒരുപാട് യുവാക്കൾക്ക് പ്രചോദനം ആവട്ടെ ..,

  • @bindubhaskar572
    @bindubhaskar5725 жыл бұрын

    വന്നല്ലോ നമ്മുടെ ഉൽസവം 😍

  • @hailnew7809

    @hailnew7809

    5 жыл бұрын

    ഈ എപ്പിസോഡ് സംസാരിച്ചു സമയം കളഞ്ഞു എന്ന് ഒരു പടിഞ്ഞറങ്ങാടിക്കാര

  • @faruuu7030
    @faruuu70305 жыл бұрын

    അച്ചായൻ പൊളിച്ചു 😍😍😍

  • @salmaslmasalma343
    @salmaslmasalma3435 жыл бұрын

    ഹലോ ടെലിവിഷനിലോ തിയേറ്ററിൽ പോയി സിനിമ കാണാൻ പറ്റാത്ത ഒരു പാവം പ്രവാസിയാണ് ഞാൻ കായംകുളം കൊച്ചുണ്ണി എന്ന സിനിമ റിലീസായി ഒരുപാട് സന്തോഷം എന്നെപ്പോലെയുള്ളവർക്ക് കാണാൻ ഈ സിനിമ യൂട്യൂബിൽ പ്രക്ഷേപണം ചെയ്യും വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @subeeshkumark2045

    @subeeshkumark2045

    5 жыл бұрын

    Trol malayalam .ithil varum ,eppol theevandi und

  • @_nabeel__muhammed

    @_nabeel__muhammed

    5 жыл бұрын

    പൂതി

  • @sanjaym7159
    @sanjaym71595 жыл бұрын

    മലയാളിയുടെ മനം കവർന്ന കള്ളനും പിള്ളേർക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍.... #അച്ചായൻ ഫാൻസ്‌ അടി മക്കളെ ലൈക്ക് 😍😍

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    ഡാൻസ് ടീം തകർത്തു തിമർത്തു കിട്ടുക്കി All the best

  • @noushadtpnoushad9515
    @noushadtpnoushad95155 жыл бұрын

    ടിനി ടോം പ്രജോദ് മിഥുൻ ഓൾ പീപ്പിൾ എന്റെ ബിഗ് സല്യൂട്ട്

  • @abdulraufma1080
    @abdulraufma10805 жыл бұрын

    എനി ആരും ഒന്നും പറയണ്ട കുറെ ദിവസമായി കാത്തിരിക്കുന്നു

  • @aboobkearsiddeeq2710
    @aboobkearsiddeeq27105 жыл бұрын

    nivin simble man pennye asif aleude sabdam oru raksa ella yantammo

  • @georgeethomas4442
    @georgeethomas44425 жыл бұрын

    flowers TV .😘😘 Kayamkulam kochunni 👏

  • @seenabiju425
    @seenabiju4255 жыл бұрын

    നിവിൻ പോളിയെ വന്നതിൽ ഒത്തിരി സന്തോഷം... പക്ഷേ നിവിന് എന്തോ ഒരു എനർജി ഇല്ലാത്തതു പോലെ.....

  • @bavithamolabavitha9107
    @bavithamolabavitha91075 жыл бұрын

    LalettaaaaAaaa❤️❤️❤️❤️

  • @celinrexy151
    @celinrexy1515 жыл бұрын

    കൊച്ചുണ്ണികണ്ടവരാരുമില്ലേ .... ഞാൻ കണ്ടൂ സൂപ്പർ മൂവി എനിക്കൊരു പാട് ഇഷ്ടമായി എന്തായാലും ആ ടീമിനെ കൊണ്ട് വന്നതിൽ താങ്ക്സ് എലോട്ട്

  • @indianbhaijaihind6425
    @indianbhaijaihind64255 жыл бұрын

    എന്താ അറിയില്ല ഇന്നത്തെ ഉത്സവം കാണുബോൾ സതോഷം കോ ണ്ട് കണ്ണ് നിറഞ്ഞു പോയി... 🌸💮🏵💐🌹🌺 താങ്ക്സ് ഫ്ലവേർസ്

  • @saifukuruppath2024
    @saifukuruppath20245 жыл бұрын

    Ablinte ആസിഫ് അലി perfect... വേറെ ഒന്നും parayaanilla

  • @sijuthodupuzha6157
    @sijuthodupuzha61575 жыл бұрын

    സന്തോഷ് പണ്ഡിറ്റിന്റെ പേരു പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്തൊരു പുച്ഛം കണ്ടാരുന്നു....അതിന്‍റെ കാലമൊക്കെ കഴിഞ്ഞു ...now he is a real hero..

  • @muflih2844

    @muflih2844

    5 жыл бұрын

    Yese സത്യ സന്തോസ് മുത്തേ

  • @sidhussidhus7433

    @sidhussidhus7433

    5 жыл бұрын

    സത്യം

  • @Faazthetruthseeker

    @Faazthetruthseeker

    5 жыл бұрын

    True..

  • @Shihadvv

    @Shihadvv

    5 жыл бұрын

    പണ്ടിറ്റിലും നല്ല ഒരു മനുഷ്യൻ ഉണ്ട് അദ്ദേഹത്തിന്റെ സന്നദ്ധ പ്രവർത്തനങ്ങൾ

  • @issu6197

    @issu6197

    5 жыл бұрын

    കോപ്പാണ്.. ഞാൻ പിടിച്ച മുയലിനു 3കൊമ്പ് എന്ന് പറഞ്ഞു വന്നു മറ്റുള്ളവരുടെ വാക്കുകൾക്ക് പുല്ല് വില കൊടുത്തു വളർന്നു വന്ന ആളാണ്‌... സൈക്കോളജി ഉൾപ്പെടെ അറിയുന്ന ആളാണ്‌... ഇപ്പോ ചെയ്യുന്നതൊക്കെ Fieldil, പിടിച്ചു nilക്കാനുള്ള വെറും സൈക്കോളജിക്കൽ മൂവേമെന്റ് എന്നും പറയാം.. ആരും അറിയാതെ എത്ര സിനിമ പ്രവർത്തകർ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടാകും.. Hmm

  • @muhaav8739
    @muhaav87395 жыл бұрын

    Achayan😍🤟

  • @user-mq2vq2re5z
    @user-mq2vq2re5z5 жыл бұрын

    ഈ എപ്പിഡോഡി ന് കാത്തിരിന്നവരുടോ 👍

  • @misriyas8724

    @misriyas8724

    2 жыл бұрын

    😁😁😁

  • @sudheeshsudhi5314
    @sudheeshsudhi53145 жыл бұрын

    എന്റെ നിവിൻ ചേട്ടാ......

  • @vahidvahi9876
    @vahidvahi98765 жыл бұрын

    പക്രു ചേട്ടൻ ഇഷ്ടം☺☺

  • @Sha-zi1gt
    @Sha-zi1gt5 жыл бұрын

    അച്ചായൻ സോ ക്യൂട്ട്😍😍Love u a lot😘😘

  • @peaceout6002
    @peaceout60025 жыл бұрын

    2 nd !!!!!after long time I watching comdey usthavam !!!

  • @nisharkrishnan2977
    @nisharkrishnan29775 жыл бұрын

    Super super super episode........ Onnum parayanilla.......

  • @AtoZ76411
    @AtoZ764115 жыл бұрын

    .. കായംകുളം കൊച്ചുണ്ണിക് അഭിവാദ്യങ്ങൾ... ബാബു ആന്റണി ചേട്ടനും വേണമായിരുന്നു

  • @noufalkkc8181
    @noufalkkc81815 жыл бұрын

    ഞാൻ ഇന്ന് നാട്ടിൽ പോകുവാ പറ്റുവെങ്കിൽ ഒന്ന് പോണം കോമഡി ഉത്സവം വരെ

  • @robinpappachen
    @robinpappachen5 жыл бұрын

    'കായംകുളം കൊച്ചുണ്ണിയിൽ ' ബാപ്പൂട്ടിയായി (Nazeer Khan) വേഷമിട്ടത് ഞങ്ങളുടെ സ്വന്തം അടൂർകാരൻ ആണ്....

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു സൂപ്പർ All the best

  • @celinrexy151
    @celinrexy1515 жыл бұрын

    എത്ര നോക്കിയാലും ഫസ്റ്റ് ഒന്നും കിട്ടില്ല കമന്റ് സാരില്ല മിഥുൻ ഫാൻസ്.... ഇല്ലേ...

  • @user-ev3wc6wq8e
    @user-ev3wc6wq8e Жыл бұрын

    Nivin smile super

  • @vijildominic3423
    @vijildominic34232 жыл бұрын

    Nivichayan❤️❤️❤️

  • @usamanaazpbt4644
    @usamanaazpbt46442 жыл бұрын

    നിവിൻ പോളിയുടെ വിനയം 💐💐💐💐💐😍😍

  • @raslaichu4178
    @raslaichu41785 жыл бұрын

    Kochunni celebration 👍👍👍👌👌

  • @sahiraummu2142
    @sahiraummu21425 жыл бұрын

    ഇന്നത്തെ എപ്പിസോഡ് കലക്കി പൊളിച്ചു. സ്റ്റൈലായിട്ടുണ്ട് ട്ടോ അടിപൊളി

  • @udayarajan7665
    @udayarajan76655 жыл бұрын

    PRAJOD FANS ADI LIKE.

  • @salmaslmasalma343

    @salmaslmasalma343

    5 жыл бұрын

    കോമഡി ഉത്സവം എന്റെ സ്വന്തം ഉത്സവം

  • @aboobkearsiddeeq2710
    @aboobkearsiddeeq27105 жыл бұрын

    babuantanye patti pokki paryaumbol oru pad sandosam tonnunnu

  • @nazeermajma9129
    @nazeermajma91295 жыл бұрын

    കോമഡി ഉത്സവത്തിന്‍റെ കുവൈറ്റ് ഫാന്‍സ് ലൈക്ക് തരൂ..

  • @shajahanhameed9313

    @shajahanhameed9313

    5 жыл бұрын

    SHAJAHAN G4S

  • @noufalkkc8181
    @noufalkkc81815 жыл бұрын

    സൗദി ഫാൻസ്‌ വന്നോളൂ ലൈക് അടിച്ചോളൂ

  • @ujwalvision612

    @ujwalvision612

    5 жыл бұрын

    From റിയാദ്

  • @sidharth5925

    @sidharth5925

    4 жыл бұрын

    😎

  • @sonusunny9639
    @sonusunny96399 ай бұрын

    നിവിൻ പോളി നല്ല അഭിനയം മാത്രമല്ല ,നല്ല ശബ്ദം ആണ് നിവിൻ പോളി ❤.😊

  • @zeenathk3271
    @zeenathk32715 жыл бұрын

    Asif Ali,Santhosh Pandit polichu.spotdubbing adipoliyayi

  • @hafsas7521
    @hafsas75215 жыл бұрын

    Ayyo....projodhetta...njan agrahichirunnu..ingane mundittonn kanan...superaayitund..👍

  • @dilshadp5628
    @dilshadp56285 жыл бұрын

    ആദർശ് പൊളിച്ചടക്കി വേറെ ലെവൽ ....👌👌👏👏👏👏

  • @arunnsuper3492
    @arunnsuper34925 жыл бұрын

    അപ്പോൾ ഞങ്ങൾ എങ്ങനെ വരും ഞങ്ങൾ സൗദിയിലാണ്

  • @bijuvijayan3522
    @bijuvijayan35225 жыл бұрын

    നമ്മുടെ സ്വന്തം അച്ചായന് ഒരായിരം നന്ദി നിവിനെ ഇഷ്ടമുള്ളവർ ഇവിടെ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sunnymathew1847

    @sunnymathew1847

    4 жыл бұрын

    ഞാൻ നിവിൻ പോളി ഫാൻസ്‌ 🤩😇😍😘🤩

  • @d10newskerala
    @d10newskerala5 жыл бұрын

    Lallettan & Nivin fans like adikku

  • @aza_4740
    @aza_4740 Жыл бұрын

    നിവിൻ പോളി ഇതിൽ എത്ര ഒരു പറഞ്ഞു 😄

  • @user-mj7ku6gg9q
    @user-mj7ku6gg9q2 жыл бұрын

    കഴിവിനെ അംഗീകരിക്കുന്നു. പക്ഷേ ..... അതിനേക്കാളും എത്രയോ ഉയരത്തിലും ഉന്നതിയിലും ആണ് . തന്റെ ഒരു നേരത്തെ നോക്കു കൊണ്ടോ വാക്കു കൊണ്ടോ ... മറ്റുള്ളവരുടെ കണ്ണീരൊപ്പാനുള്ള പുണ്യമായ മനസ്സ് . അത് മോഹൻലാലല്ല മമ്മൂട്ടിയല്ല അമരീഷ്പരിയായിലും കോമഡി ഉത്സവം ഫെയിം അമരക്കാരൻ മിഥുനോളം വരില്ല ഇഷ്ടം എന്നല്ല ജീവനാണ് മിഥുനേ നിങ്ങളുടെ സ്വഭാവവും കർമ്മവും എന്നും നന്മ മാത്രം വരുത്തുവാൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടേ.... 17/12/2021 9:18 PM

  • @adarshpeechanarivlog450
    @adarshpeechanarivlog4505 жыл бұрын

    Uae.. ഫാൻസ്‌ അടിച്ചോളൂ ലൈക്‌ 😍😍😍😍

  • @devilx9797
    @devilx97975 жыл бұрын

    10:21 thottu romajification ♥ #laletta

  • @ashrafabdullah404
    @ashrafabdullah4045 жыл бұрын

    കായം കുളം കൊച്ചുണ്ണി ടീമിന് കോമഡി ഉത്സവം ഫാൻസ് വാട്‌സ്അപ്പ് കൂട്ടായ്മയുടെ സ്വാഗതം

  • @suheelchandran3442

    @suheelchandran3442

    5 жыл бұрын

    പൊളിച്ചു,,,,

  • @jebinz3740
    @jebinz37405 жыл бұрын

    സന്തോഷ് പണ്ഡിറ്റ്‌.... The Hero of അട്ടപ്പാടി

  • @aseem.a4981

    @aseem.a4981

    5 жыл бұрын

    സിനിമയിൽ അയാൾ ഒരു കോമാളി ആയിരിക്കും പക്ഷെ ജിവിതത്തിൽ അയാൾ ആണ് നായകൻ

  • @jebinz3740

    @jebinz3740

    5 жыл бұрын

    @@aseem.a4981 അതെ... അവിടെയാണ് കാര്യം കിടക്കുന്നത്.... സ

  • @MrPopeyeah
    @MrPopeyeah5 жыл бұрын

    The king size episode 😍

  • @makri197
    @makri1972 жыл бұрын

    Sunny Wayne aayittanu match

  • @premadasanak7516
    @premadasanak75165 жыл бұрын

    ഈ എപ്പിസോഡ് കിടിലൻ കായംകുളം കൊച്ചുണ്ണി ടീമിനെ കൊണ്ടുവന്ന കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ... സിനിമ കണ്ടു.(nova ദുബായ് )അടിപൊളി.. റോഷൻ സാറിന് ഒരുപൊൻതൂവൽ കൂടി നിവിൻ പോളി തകർത്തു....ഉത്സവപരിപാടി ഗംഭീരം.... നന്ദി

  • @outlookmedia9970
    @outlookmedia99705 жыл бұрын

    Nivin 😍😍😍

  • @claravincent6201
    @claravincent62015 жыл бұрын

    Nivin chettan polichu..😘😘

  • @ajmalkadathoor9223
    @ajmalkadathoor92235 жыл бұрын

    Asif ikka ditto polichu💙

  • @mvall701
    @mvall7015 жыл бұрын

    ബോറടിപ്പിക്കാത്ത എപ്പിസോഡ് 😍😍

  • @enthum1162
    @enthum11625 жыл бұрын

    Nivin😚😚

  • @adil_adhi
    @adil_adhi5 жыл бұрын

    ആദ്യം പറഞ്ഞു മമ്മൂക്ക ഫാൻ ആണെന്ന്... ഇപ്പോൾ പറയുന്നു ലാലേട്ടൻ ഫാൻ ആണെന്ന്... ശെരിക്കും ആരുടെ ഫാനാ?

  • @latheefmarthya5643

    @latheefmarthya5643

    5 жыл бұрын

    കള്ളൻmaaranede എല്ലാം

  • @Afzal_Mogral

    @Afzal_Mogral

    5 жыл бұрын

    മമ്മുക്ക ഫാൻ ആണ് നിവിൻ.. ഇപ്പൊ മൂവി ഉള്ളത് കൊണ്ടാണ് ലാലേട്ടൻ ഫാൻ ആയത്

  • @sajadmohamed3199

    @sajadmohamed3199

    5 жыл бұрын

    Adil Muhammed, അത് പിന്നെ മിഥുൻ ചേട്ടൻ പറഞ്ഞപ്പോ പിന്നെ അങ് സമ്മതിച്ചു kodthu

  • @sufailkandathil2447
    @sufailkandathil24475 жыл бұрын

    Super

  • @bibingeorge9412
    @bibingeorge9412 Жыл бұрын

    NivinPauly🔥

  • @nammals
    @nammals5 жыл бұрын

    ഒരു സ്പോട് സ്പോട് ഡബ്ബ് ചെയ്യാവുമായിരുന്നു. ഇതേ എപ്പിസോഡിൽ അല്പം മുൻപ് നിവിൻ പറഞ്ഞ സീൻ തന്നെ സ്പോട് ഡബ്ബ് ചെയ്തെങ്കിൽ നിവിനെ മാത്രമല്ല എല്ലാരേം ഞെട്ടിക്കായിരുന്നു, ഇത് വരെ ആരും ചെയ്തിട്ടില്ലാത്ത ഒരു വെറൈറ്റി .:-)

  • @yusafcvm513
    @yusafcvm5135 жыл бұрын

    അടിപൊളി ഒന്നും പറയാൻ ഇല്ലാ

  • @shafihasa
    @shafihasa5 жыл бұрын

    വന്നല്ലോ ഉത്സവം

  • @aneesalayan
    @aneesalayan5 жыл бұрын

    പ്രജോദ് പൊക്കി പറയുമ്പോ ആൾ സീരിയസ് ആണ് മറ്റുള്ളവർക്ക് കേൾക്കുമ്പോ ട്രോള് ആയി തോന്നും അതാ നിവിൻ കൊട്ടിയെ എഡ്യൂക്കേഷൻ കുറവ് ഉണ്ട് നിഷ്കളങ്കൻ ആണ് സർകാസം മനസിൽ ആവില്ല 😀

  • @hishamvv
    @hishamvv5 жыл бұрын

    Aiwaaa....vannallooo😍😍😍😍👍

  • @ismayilismu2371
    @ismayilismu23715 жыл бұрын

    ഇപ്പോൾ സമ്മാനം ഒന്നും ഇല്ല. കമ്പനി pottiyo

  • @akhileshs1526
    @akhileshs15265 жыл бұрын

    Kochunnniiiiiii vannapol ithikara pakkiyeyum konduvaranam

  • @seemaroy9507
    @seemaroy95075 жыл бұрын

    Amazing....

  • @user-uh4ml9bg1e
    @user-uh4ml9bg1e7 ай бұрын

    മുണ്ടുടുക്കുമ്പോൾ പ്ലെയിൻ ഷർട്ട്‌ merun കളർ ആണെങ്കിൽ പ്രചോദേട്ടന് നന്നായി ചെറുമായിരുന്നു ❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹

Келесі