No video

Comedy Utsavam│Flowers│Ep# 239

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 389

  • @saniyetm392
    @saniyetm3926 жыл бұрын

    കമെന്റ് പറയാൻ പക്രു ചേട്ടൻ കഴിഞ്ഞേ മറ്റു ആരും😍👍😂

  • @AnsonKurumbathuruth
    @AnsonKurumbathuruth6 жыл бұрын

    ഞങ്ങളുടെ ചവിട്ടു നാടകം ഉൾപ്പെടുത്തി.. ഈ കലാരൂപത്തെ പ്രോത്സാഹിപ്പിച്ച Flowers TV ക്ക് ഒരായിരം നന്ദി....രാജാവായി വേഷം ഇടാനും സാധിച്ചു....thank you dear friends.... ആൻസൻ കുറുമ്പത്തുരുത്ത്

  • @KidsHappiness

    @KidsHappiness

    6 жыл бұрын

    രാജാവ് സൂപ്പർ ആയിരുന്നു,

  • @sreeragks2958

    @sreeragks2958

    6 жыл бұрын

    😍✌️

  • @000jomon

    @000jomon

    6 жыл бұрын

    Anson chettaa.. ....pwolichuuuu...muttukuthiyappol..onnu slippayalleee...😄 😄 😄

  • @sreeragnairneduli6238

    @sreeragnairneduli6238

    6 жыл бұрын

    ചവിട്ട് നാടകം നന്നായിട്ടു ഉണ്ട് ചവിട്ട് നാടകം കോമഡി ഉത്സവത്തിലുടെ ആദ്യമായി കാണാൻ പറ്റി

  • @joycyril2571

    @joycyril2571

    6 жыл бұрын

    Anson Kurumbathuruth നിങ്ങളുടെ contact number തരുമോ

  • @shinyanto6867
    @shinyanto68676 жыл бұрын

    രാകേഷ് ഉണ്ണി..... എന്തു ഫീൽ ആയിട്ടാണ് പാട്ട് പാടി യിരിക്കുന്നത്‌.....ഒന്നും പറയാനില്ല... ഗോഡ് ബ്ലെസ്സ് യു...... 👌👍👍👍👏👏👏

  • @shafeekmc8790
    @shafeekmc87906 жыл бұрын

    ജന സേവന രംഗത്ത്‌ നിറഞ്ഞ്‌ നില്‍ക്കുന്ന ഫിറോസ് കുന്നംപറമ്പിൽനെയും, അശ്വതി ജ്വാലയെയും ആദരിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.. എന്ന് ഒമാനിലെ കോമഡി ഉത്സവത്തിന്റെ സ്ഥിരം പ്രേക്ഷകനും, ആസ്വാദകനും ആയ പ്രവാസി മലയാളി....

  • @jubbu2385

    @jubbu2385

    6 жыл бұрын

    Shafeek Mc ഒമാൻ 💪

  • @krishnakumarrsasthamcotta6662

    @krishnakumarrsasthamcotta6662

    6 жыл бұрын

    Shafeek Mc അശ്വതി ജ്വാല കോമഡി ഉത്സവത്തിൽ (ഒരിക്കൽ കോമഡി സൂപ്പർ നൈറ്റിൽ വന്നിട്ടുണ്ട്) തീർച്ചയായും വരണം.

  • @premjith623
    @premjith6236 жыл бұрын

    കേരളത്തിന്റെ തനതു കലാരൂപം ''ചവിട്ടുനാടകം '' മനോഹരമായി അവതരിപ്പിച്ച കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ ..

  • @faizalmuhammed4388
    @faizalmuhammed43886 жыл бұрын

    സൈതലവി ഇക്ക പൊളിച്ചു വൈറൽ അയി വന്ന ചേട്ടൻ കിടു മണിച്ചേട്ടൻതെ ഡബ്മാഷ് കണ്ട് ഒരു കണ്ണ് നിറഞ്ഞു ചവിട്ടുനാടകം സൂപ്പർ പക്രു ചേട്ടൻതെ കമൻസ് ബിഗ് സലൂട് മിഥുൻ ചേട്ടൻതെ ചിരി ഒന്നും പറയാനില്ല പ്രജോദ് ചേട്ടനെ ഒഴിവാക്കിയത് ശെരിയായില്ല ആ 4പേരും വേണം എന്നലെ പരിപാടി ഉഷാർ ആവൂ ഇതൊക്കെ കാണുബോളും മനസ്സു പിടയുന്നു നമ്മുടെ കേരളം ഒരു വലിയ ദുരിതത്തിൽ ആണ് അള്ളാ ഞങളെ നാടിനെ കാക്കണേ ഞങൾ പ്രവാസികൾക്ക് എന്തും സഹിക്കാൻ കഴിയും ങ്ങളെ നാട്ടിലുള്ളവർക് അതിന് കഴിയുല അള്ളാ അവരെയും ഞങളെയും കാക്കണേ അള്ള 😥😥😥😥😥😥😥😥

  • @saidhalavik8853

    @saidhalavik8853

    6 жыл бұрын

    Faizal Muhammed താങ്ക്സ്

  • @jojo-hn4cv

    @jojo-hn4cv

    6 жыл бұрын

    All the best

  • @chandrabhanuramachandran6005
    @chandrabhanuramachandran60056 жыл бұрын

    സെയ്തലവി ഒരുതവണ ചെയ്താൽ നൂറു തവണ ചെയ്ത പൊലെ രാകെഷ്‌ ഉണണി എന്താ ഫീൽ സുപ്പൽ ശബ്ദം

  • @jojo-hn4cv

    @jojo-hn4cv

    6 жыл бұрын

    All the best

  • @shamsudheenc7878
    @shamsudheenc78786 жыл бұрын

    Mani chettan dabbing 👌👌👌👍👏👏👏

  • @saidhalavik8853

    @saidhalavik8853

    6 жыл бұрын

    Shamsudheen C

  • @saidhalavik8268

    @saidhalavik8268

    5 жыл бұрын

    Shamsudheen C S

  • @shaafaizal
    @shaafaizal6 жыл бұрын

    ഫിറോസ് കുന്നുംപറമ്പിൽ എന്ന പുണ്യാത്മാവിനെ ഒന്ന് കൊണ്ട് വരണം

  • @Rajeshvallikunnam
    @Rajeshvallikunnam6 жыл бұрын

    പക്രു ചേട്ടൻ വരുമ്പോൾ പ്രജോദ് ഭായ് പോകുന്നു. ഇത് ഒരു പ്രത്ത്യേകതരം അസുഖം ആണല്ലോ....

  • @cRuZ007d

    @cRuZ007d

    6 жыл бұрын

    Rajesh. R vallikunnam prajodettan povumbo pakru chettan varunnu

  • @SahadCholakkal

    @SahadCholakkal

    6 жыл бұрын

    കസേര മൂന്നേ ഒള്ളൂ..

  • @mansoorkottakkal1468
    @mansoorkottakkal14686 жыл бұрын

    പക്ര മാമൻ വന്നേ................ 😍😍😍

  • @babupathaikara7508
    @babupathaikara75086 жыл бұрын

    പ്രജോദ്ഏട്ടനെ എത്രയും പെട്ടന്ന് തിരിച്ചു കൊണ്ടുവന്നു പരിപാടിയിൽ സ്ഥിരപ്പെടുത്തനം.......pls

  • @Anjooraan.07
    @Anjooraan.076 жыл бұрын

    ദേ പ്രജോദ് ചേട്ടൻ പിന്നേം പോയി. കട്ട പ്രധിഷേധം 😥😥

  • @sajimondevasia2959

    @sajimondevasia2959

    6 жыл бұрын

    faisal sha ഇത് മുന്നേ എടുത്തത്

  • @Anjooraan.07

    @Anjooraan.07

    6 жыл бұрын

    Sajimon Devasia Ok..

  • @aapumadari6073

    @aapumadari6073

    6 жыл бұрын

    പ്രജോദ് പോയാലെന്താ വേറെ ആൾക്കാറില്ലേ പിന്നെന്താ പ്രശ്നം

  • @Anjooraan.07

    @Anjooraan.07

    6 жыл бұрын

    Aapu fykz Prajodettanu പകരം prajodettan മാത്രം

  • @aapumadari6073

    @aapumadari6073

    6 жыл бұрын

    faisal sha ooho

  • @akshay3822
    @akshay38226 жыл бұрын

    ചവിട്ടുനാടകം ഞാനും സുഹൃത്തുക്കളും സ്കൂൾ കലോത്സവത്തിന് വേണ്ടി കളിച്ചിട്ടുണ്ട് ജോയ് sir തന്നെയാണ് ഞങ്ങളുടെ ഗുരു എന്നും അങ്ങയ്ക്ക് ഗുരുസ്ഥാനം 👏👏

  • @manoop.t.kkadathy2541
    @manoop.t.kkadathy25416 жыл бұрын

    ചവിട്ടുനാടകം ഇതുവരെ കണ്ടിട്ടില്ലായിരുന്നു പക്ഷെ അവതരണം കണ്ടപ്പോള്‍ ആകാംക്ഷയോടെ മുഴുവനും ഇരുന്ന് കണ്ടുപോയി...!!! . ഇതു പറയാന്‍ കാരണം ചില ട്രൂപ്പുകള്‍ വന്ന് പ്രോഗ്രം അവതരിപ്പിക്കുന്നത് വെറുതെ പേരിന് വേണ്ടിയാണ്., "ഒപ്പിക്കല്‍"-കോസ്സ്റ്റ്യംസ് ., ആത്മാര്‍പ്പണം ഇല്ല --- അതുകൊണ്ട് തന്നെ ചില സമയങ്ങളില്‍ അരോചകമാവാറുണ്ട് -- അവരൊക്കെ ഈ ചവിട്ടുനാടകം നടത്തിയ കലാകാരന്മാരെ കണ്ടു പഠിക്കണം --- എ‌ന്താ രസം...എന്താ ഭംഗി.....എന്താ ആത്മാര്‍ത്ഥത......ഇവരാണ് യഥാര്‍ത്ഥ കലാകാരന്മാര്‍----- സൂപ്പര്‍ര്‍ര്‍ര്‍ര്‍.....

  • @AnsonKurumbathuruth

    @AnsonKurumbathuruth

    6 жыл бұрын

    Thank you dear...

  • @afsalc.n.8447
    @afsalc.n.84476 жыл бұрын

    അല്ല, അറിയാൻ മേലാഞ്ഞിട്ട്‌ ചോദിക്കുകയാണ്... നിങ്ങളുടെ കയ്യിൽ 3 കസേരകൾ മാത്രമേ ഉള്ളോ... അല്ല, പക്രു ചേട്ടൻ വന്നപ്പോ പ്രജോദ് ഏട്ടനെ ഒഴിവാക്കി... അത് കൊണ്ട് ചോദിച്ചതാ...കസേര ഇല്ലാഞ്ഞിട്ടാണെങ്കിൽ ഞങൾ ഒരെണ്ണം തരാം... അങ്ങനെ എങ്കിലും പ്രജോദ് ഏട്ടനെ നിർത്തുമല്ലോ.... രാകേഷ് ഉണ്ണി.. കോമഡി ഉത്സവത്തിൽ ഇദ്ദേഹത്തെ കണ്ടപ്പോ അതിയായ സന്തോഷം... നല്ല ശബ്ദം... എല്ലാവിധ ആശംസകളും...

  • @rinuthomas6754

    @rinuthomas6754

    6 жыл бұрын

    afsal c.n. cash kodukande .chummathala avadirikunne

  • @zeenathk3271

    @zeenathk3271

    6 жыл бұрын

    afsal c.n. ജഡ്ജസ്ആരായാലെന്താ പരിപാടി നന്നായാൽ പോരേ

  • @Rain_line_dreams

    @Rain_line_dreams

    6 жыл бұрын

    ബിജുക്കുട്ടൻ കമൻറുകൾ പോര... അവിടെ പ്രജോദ് ആണെങ്കിൽ നന്നാവും

  • @santhosh.kjoseph5117
    @santhosh.kjoseph51176 жыл бұрын

    സമ്മാനം കൊടുക്കുമ്പോൾ വലതു കൈ കൊണ്ട് കൊടുക്കാൻ താല്പര്യയ പെടുന്നു ടിനി ടോം

  • @charlyblyjo
    @charlyblyjo6 жыл бұрын

    കുവൈറ്റിൽ ഉള്ളവർ ലൈക്‌ here

  • @rnskwt6543

    @rnskwt6543

    6 жыл бұрын

    Blyjo Charly kuwaitian✌✌😍

  • @user-xs8nr8cc8f

    @user-xs8nr8cc8f

    6 жыл бұрын

    ഞാനുണ്ട്

  • @ajieapen4841

    @ajieapen4841

    6 жыл бұрын

    Blyjo Charly hai

  • @vishwasvikraman5567

    @vishwasvikraman5567

    6 жыл бұрын

    Yes boss

  • @patrob6701

    @patrob6701

    6 жыл бұрын

    Blyjo Charly if anyone from Antarctica please like here

  • @veekaay1
    @veekaay16 жыл бұрын

    സ്പോട്ഡബ്ബ് കണ്ടു മതിയായില്ല.. സൂപ്പർ..

  • @sanjusajan8254

    @sanjusajan8254

    6 жыл бұрын

    Vijayakumar Mulakkal super ayirunnu

  • @jojo-hn4cv

    @jojo-hn4cv

    6 жыл бұрын

    All the best

  • @maryangel5891
    @maryangel58916 жыл бұрын

    കുറെ വര്‍ഷങ്ങള്‍ക്ക് മുബ് കണ്ടാതാണ് ചവിട്ടു നാടകം വീണ്ടും കോമഡി ഉല്‍ത്സവത്തില്‍ കുടികാണുവാന്‍ സാധിച്ചതില്‍ വളരെ യധികം സന്തേഷം കോമഡി ഉല്‍ത്സവത്തിന് ഒരായിരം ആശംസകള്‍ (നന്ദി )

  • @razackp7894
    @razackp78946 жыл бұрын

    ഇത്രയും വൈകി വന്ന അപ്ലോഡർക്കുള്ള പ്രധിഷേധം ഇവിടെ ലൈക് അടിച്ചു രേഖപ്പെടുത്തുക

  • @fasilmuhammed5424

    @fasilmuhammed5424

    6 жыл бұрын

    Razack V'anchery വോ വേണ്ട 😂😂

  • @jeslyjohnson9210

    @jeslyjohnson9210

    6 жыл бұрын

    Razack V'anchery

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta66626 жыл бұрын

    ഈ എപ്പിസോഡിലെ സ്പോട്ട് ഡബ്ബിംഗ് ഞാൻ വീണ്ടും വീണ്ടും.... കണ്ടു. എനിക്ക് ഒരുപാടിഷ്ടയി..... പ്രതീഷേട്ടാ....സൂപ്പർ...കിടിലോൽ കിടിലം...

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju97354 жыл бұрын

    സ്റ്റേറ്റ് സ്കൂൾ കലോത്സവത്തിന് എട്ടും പത്തും മണിക്കൂർ ഇരുന്ന് പതിനേഴും ഇരുപതും ടീമിന്റെ ചവിട്ടുനാടകം കണ്ടിട്ടുണ്ട്. കാണുംതോറും ഒരു ഹരമാണ്. ഇതിൽ അവതരിപ്പിച്ച എല്ലാ കലാകാരൻമാരും വളരെ നന്നായിരുന്നു. ലൈവ് പാടി ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നത്. കേരളത്തിന്റെ തനത് കലാരൂപമായ ചവിട്ടുനാടകം കോമഡി ഉത്സവം പോലുള്ള ഒരു വേദിയിൽ എത്തിച്ചതിന് ഫ്ളവേഴ്സ് tv ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഒപ്പം ചവിട്ടുനാടക കലാകാരന്മാർക്കും. എന്ന് ഒരു ചവിട്ടുനാടക കലാപ്രേമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @premadasanak7516
    @premadasanak75166 жыл бұрын

    രാജകൊട്ടാരത്തിന്റെ പ്രൗഢിയിൽ ചവുട്ട് നാടകം കോമഡി ഉത്സവത്തിന്റെ വേദിയിൽ തകർത്താടി അടിച്ചുപൊളിച്ചു... ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ... രാഗേഷുണ്ണിയെ കൊണ്ടുവന്നതിൽ സന്തോഷം.. പൊന്നിൻകുടത്തിനു എന്തിനാ പൊട്ട് ജുൻസിയ്‌ക്കെന്തിനാ മൂക്കുത്തി... എല്ലാ വിഭവങ്ങളും ഗംഭീരം.... അഭിനന്ദനങ്ങൾ.. നന്ദി

  • @ayusulkabeer3988
    @ayusulkabeer39886 жыл бұрын

    Kalakki

  • @rajujoseph4254
    @rajujoseph42546 жыл бұрын

    Chavittu nadakam adipoli. Colourful aayirunu

  • @ratheeshrajvr6767
    @ratheeshrajvr67676 жыл бұрын

    സെയ്തലാവി ഇക്ക തകർത്തു സൂപ്പർ All the best

  • @saidhalavik8853

    @saidhalavik8853

    5 жыл бұрын

    Ratheeshraj vr നന്ദി

  • @jamsheedrebel5058
    @jamsheedrebel50586 жыл бұрын

    രാകേഷ് ബ്രോ പൊരിച്ച്..👏 ഡബ്ബിംഗ് കിടുക്കി..👌 ചവിട്ടു നാടകം ആദ്യമായി കാണുന്നതാണ് എന്നാലും നല്ലൊരു ഭംഗിണ്ടായിരുന്നു..😍😍 all the best👍💪

  • @ashrafkampalapara6737
    @ashrafkampalapara67376 жыл бұрын

    സൈദലവിയുടെ മിമിക്രി സൂപ്പർ

  • @thomasvj8554
    @thomasvj85546 жыл бұрын

    ആട്...... കലാഭാവന്മണി... പിന്നെ കേട്ടിട്ടേയുള്ളൂ നിന്റെ "ചവിട്ടുനാടകം" എന്ന്..ഇന്നു നേരിൽ കണ്ടു soooper കിടു ആരുന്നു..congrats all teams..

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta66626 жыл бұрын

    മിഥുലാജിക്ക,ഷിബു കൊഞ്ചിറ & സതീഷ്.... എന്നെ സംബന്ധിച്ചടത്തോളാം ഈ എപ്പിസോഡിലെ സ്പോട്ട് ഡബ്ബിംഗിന് വേണ്ടി പ്രതീഷ് എന്ന കലാകാരനെ വീണ്ടും കൊണ്ടുവന്നതിൽ (കാരണം ഞാൻ കുറെ നാളുകളായി പറയുന്ന ഒരു കാരൃം നിങ്ങൾ സാധിച്ചുതന്നു ) ഒരുപാട് സന്തോഷവും നന്ദിയും ഉണ്ട്. ഞാൻ ഒരു പൂവ് ചോദിച്ചു നിങ്ങൾ മുഖേന പ്രതീഷ് ഒരു പൂക്കാലം തന്നു. നന്ദി പ്രതീഷേട്ടാ... ഇനിയും വരണം മണിചേട്ടന്റെ സ്പോട്ട് ഡബ്ബുമായീട്ട്. ഞാൻ പറയണമെന്ന് (ഒരു കോമഡി ഉത്സവം പ്രേഷകനെന്ന നിലയ്ക്ക്) വിചാരിച്ച കാരൃങ്ങളൊക്കെ പക്രു ചേട്ടനും,ബിജു ചേട്ടനും,ടിനി ചേട്ടനും,മിഥുൻ ചേട്ടനും പറഞ്ഞു. പ്രജോദേട്ടനെ കൂടി അവിടെ ഇരുത്തണം.അവർ നാലുപേരും ഒരുമിച്ചിരുന്ന് മോട്ടിവേഷൻ നൽകണമെന്നാണ് എന്റെ അഭിപ്രായവും ആഗ്രഹവും. അതും നടത്തിത്തരുമെന്ന് വിശ്വസിക്കുന്നു.

  • @joycyril2571
    @joycyril25716 жыл бұрын

    ആദ്യമായി ആണ് ഒരു ചവിട്ട് നാടകം കാണുന്നത്

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat50296 жыл бұрын

    രാകേഷ് ഉണ്ണി..😘😘😘😘 ചവിട്ട് നാടകം ആദ്യമായിട്ടാണ് കാണുന്നത്. വളരെ വളരെ മനോഹരം....എല്ലാർക്കും അഭിനന്ദനങ്ങൾ👌👌👌👌👌 സ്പോർട്ട് ഡബ്ബിങ്...❤️❤️❤️❤️❤️സൂപ്പർ സ്പെഷ്യൽ പെർഫൊമൻസ്... വളരെ മനോഹരം...👌👌👌👌 മിമിക്രി കോംബറ്റീഷൻ സൂപ്പർ👏👏👏👏👏👏

  • @backervadakkekad7071
    @backervadakkekad70716 жыл бұрын

    അക്ഷര വടക്കേകാടിന്റെ.. മാണിക്യം... ജൂൺസി... ! Cu ത്തിന് ആശംസകൾ

  • @ponnuikkruzz1734

    @ponnuikkruzz1734

    4 жыл бұрын

    Ithaarappa?? 😁😁

  • @udayasankartk5727
    @udayasankartk57274 жыл бұрын

    അനിൽ....ഹ ഹ ഹാ ഹാ അണ്ണനെ... താറാവിനെ കൂർക്കം വലി suuuuuuper

  • @nahsinnixan
    @nahsinnixan6 жыл бұрын

    അണ്ണാന് തമിഴിൽ അണിൽ എന്നാണ് പറയുക. സെയ്തലവി പറഞ്ഞതു ശരിയാണ്.

  • @bindubhaskar572
    @bindubhaskar5726 жыл бұрын

    രാകേഷ് ഉണ്ണീ ഒന്നും പറയാനില്ല മനോഹരം.. സൂപ്പർ... പൊളിച്ചു... നന്നായിട്ടുണ്ട്. ഒക്കെ ഈശ്വരാനുഗ്രഹം

  • @ponnus9631

    @ponnus9631

    6 жыл бұрын

    Bindu Bhaskar enikkum thoni

  • @snehaasperiya590
    @snehaasperiya5905 жыл бұрын

    Nmml kalichirnna chavittu nadakam...memories loaded😀😀

  • @vishnu070509
    @vishnu0705096 жыл бұрын

    ee eppisodile ella programs um nannayirunnu,chavittu nadakam adyamayi kaananum aaswadikanum kazhinju, rakesh unni bro polichu,mimicry competition nannayi, saithalavi elimayulla kalakaran, pinne maniyettante spot dubbingum superb.

  • @user-xs8nr8cc8f
    @user-xs8nr8cc8f6 жыл бұрын

    രാഗേഷേട്ടൻ പൊളിച്ചൂട്ടാ

  • @rejothomas9804
    @rejothomas98046 жыл бұрын

    തടി വെട്ടുകാരൻറെ പാട്ട് വളരെ മനോഹരമായിരുന്നു ഞാൻ ഒത്തിരി എൻജോയ് ചെയ്തു സൂപ്പർ സൂപ്പർ ഈ പരിപാടികൊണ്ട് ഇനി തടി വെട്ടാൻ പോകണ്ട ഒത്തിരി സ്റ്റേജുകളും കിട്ടും

  • @ajikumarkumar2550
    @ajikumarkumar25506 жыл бұрын

    I watched all episode. My favorite program. Chavittu nadakam suuupeeerrr....... I love my flowers

  • @bibinmb2542
    @bibinmb25426 жыл бұрын

    Muthe paattu padi thakarthu urappanu cinima teams thangale namichu kondu pokum . Sound awesome.

  • @udayarajan7665
    @udayarajan76656 жыл бұрын

    PRAJOD FANS ADI LIKE.

  • @reenareenazabeel5790
    @reenareenazabeel57906 жыл бұрын

    Miss u manichetta ...miss u lot

  • @rensodev
    @rensodev6 жыл бұрын

    സൗണ്ട് എടുത്തിട്ട് പ്രേമാനന്ദ് ന്റെ ചിരി നല്ല രസം ഉണ്ട്...

  • @safrasmhd9517
    @safrasmhd95176 жыл бұрын

    സൈദലവിക്കാ 😘😘😘

  • @bashirpandiyath4747
    @bashirpandiyath47476 жыл бұрын

    പ്രതീഷിന്റെ സ്പോട്ട് ഡബ്ബിംഗ് സൂപ്പർ 👌👌 ചവിട്ടു നാടകം എന്നൊരു കല ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്തിന് അൻസാർ ടീമിന് നന്ദി 👏👏👏

  • @Rain_line_dreams
    @Rain_line_dreams6 жыл бұрын

    ചവിട്ടുനാടകം ഫോട്ടോ കണ്ടിട്ടുണ്ട് എന്നതല്ലാതെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്. ഇതൊരു traditional കലയാണ്. ടീമിന് നന്ദി

  • @AnsonKurumbathuruth

    @AnsonKurumbathuruth

    6 жыл бұрын

    Thanks

  • @ratheeshrajvr6767
    @ratheeshrajvr67676 жыл бұрын

    മണിചേട്ടൻ ന്റെ ശബ്ദം തകർത്തു സൂപ്പർ All the best

  • @said.kpkunnathpeediyakkal3358
    @said.kpkunnathpeediyakkal33586 жыл бұрын

    Saidhalavi adichu polichu ..ente perum saidhalaviyaanu .all the best

  • @sruthyberno1404
    @sruthyberno14046 жыл бұрын

    ചവിട്ടു നാടകം.ഞങ്ങടെ കുറുമ്പതുരുത്തിന്റെ അഭിമാനകലാകാരന്മാർ..😍 superb performance .. 😍 ഷിബൂട്ടീ .. ചേട്ടന്റെ ഒരു കുറവുണ്ടാർന്നു. Get well soon. 😍

  • @aswinasokan2709
    @aswinasokan27096 жыл бұрын

    Pakru chettande comment.. ho oru rakshayum ella...super

  • @000jomon
    @000jomon6 жыл бұрын

    Nummada chavittunadakam...pwolichattaaa...

  • @abdulnazeer3499
    @abdulnazeer34996 жыл бұрын

    Pravasigalude ulsavam@soudi arabia

  • @randeepkv4289
    @randeepkv42896 жыл бұрын

    ടിനി ടോമിന് കുറച്ചായി ഒരു ഉന്മേഷക്കുറവ് പേയ്മെന്റ് കിട്ടുന്നില്ലേ

  • @harispathari1611
    @harispathari16116 жыл бұрын

    Saudiyil ninnum kanunnavar laikediche

  • @rajesh.rkuttoos7383

    @rajesh.rkuttoos7383

    6 жыл бұрын

    Haris Pathari riyadhilninnum

  • @akhiln9292
    @akhiln92926 жыл бұрын

    Tinychettan ariyuvan left hand kondu oralkkum sammanam kodukkan padilla ok

  • @Godsowncountry2021
    @Godsowncountry20216 жыл бұрын

    fantastic program with lots of talent artists. like it . and good job

  • @haneefapulikkal1133
    @haneefapulikkal11336 жыл бұрын

    Firo kunnumparabil anna samuhya pravarthakanee aadarikkanam

  • @ajukumar3974
    @ajukumar39746 жыл бұрын

    അടിപൊളി ...ഒരു സൗദി പ്രവാസി..

  • @anjukurian9369
    @anjukurian93696 жыл бұрын

    മണിച്ചേട്ടാ ഒന്നുടെ ജന്മം എടുത്തു വരൂ ഞങ്ങളുടെ അടുത്തേക്... അത്രയും ആഗ്രഹിച്ചു പോകുന്നു...

  • @jojo-hn4cv
    @jojo-hn4cv6 жыл бұрын

    All the best Rakeesh unni.

  • @jebinz3740
    @jebinz37406 жыл бұрын

    ആട് തോമ.... മനോഹരം. ചവിട്ടു നാടകം...അതിമനോഹരം ശാന്തി 💐💐💐👌👌👌👌👍👍👍👏👏👏👏👏👏👏👏👏🏅🏅🏅🏅🏅🏅🏅🏅🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️

  • @noushidanoushi9562
    @noushidanoushi95626 жыл бұрын

    ഇപ്പൊ ആർക്കും തിരക്കൊന്നും ഇല്ല കമെന്റ് ഇടാൻ ഞാൻ ഇത് വരെ 200ന് പുറത്തൊക്കെ ആണ് വരാറ്

  • @kuriendaniel3916
    @kuriendaniel39166 жыл бұрын

    Congratulations Comedy Utsavam for arranging variety programs, especially ‘chavittu nadakam’

  • @jiniantonyantony9034
    @jiniantonyantony90346 жыл бұрын

    ണങ്ങളുടെ നാടിന്റെ അഭിമാനങ്ങൾ അൻസൻ മാഷിനും റോയി ആശാനും എന്റെ പ്രിയ കൂട്ടുകാരൻ റ്റാഹിനും അഭിവാദ്യങ്ങൾ ... ആന്റി സലാല ....

  • @joseantony3147
    @joseantony31476 жыл бұрын

    ചവുട്ട് നാടകം കളിക്കാൻ എത്തിയ റോയിക്കും മറ്റ് കലാകാരൻമാർക്കും എന്റെ നന്ദി

  • @mujeebrahmanmujeeb9674
    @mujeebrahmanmujeeb96746 жыл бұрын

    Spot dubbing kidu

  • @rajeshn.k8552
    @rajeshn.k85526 жыл бұрын

    Dear friend Flowers. thanks. Great. THANKS

  • @sreeragnairneduli6238
    @sreeragnairneduli62386 жыл бұрын

    ചവിട്ട് നാടകം നന്നായിട്ടു ഉണ്ട്. ചവിട്ട് നാടകം കോമഡി ഉത്സവത്തിലുടെ ആദ്യമായി കാണാൻ പറ്റി

  • @siberianmallu5559
    @siberianmallu55596 жыл бұрын

    മോഹൻലാൽ എന്ന സിനിമ ഇന്നു കണ്ടു കട്ട ലാലേട്ടൻ ഫാൻ എന്ന നിലയിൽ പടം എന്നെ നിരാശപ്പെടുത്തിയെങ്കിലും ബിജുക്കുട്ടൻ ചേട്ടൻ പൊളിച്ചു മരണമാസ്

  • @maheshkumar-fh3kb
    @maheshkumar-fh3kb6 жыл бұрын

    Super👍👍👍👍

  • @roopeshlakshmananlaksmanan1817
    @roopeshlakshmananlaksmanan18176 жыл бұрын

    ദുബായ്ദേയ്റപാര്‍ക്ക് ഭാഗത്ത് നിന്നും കാണുന്നവര്‍ ആരെങ്കിലും ഉണ്ടോ 👀👀👀

  • @AnasAnas-fy8gb
    @AnasAnas-fy8gb6 жыл бұрын

    Manichettan polich💕💕💕💕

  • @pouloseraphael9101
    @pouloseraphael91016 жыл бұрын

    mani muchu is living through comedy ulsavam

  • @bandaexpress9310
    @bandaexpress93106 жыл бұрын

    KUWAIT PravaseeeS.

  • @saleemsal2011
    @saleemsal20116 жыл бұрын

    ഇന്നത്തെ താരം സൈദലവി ആടിൻറെ ലൈഫ് കൊണ്ട് വന്ന കൂട്ടത്തിൽ താറാവ് അനിൽ (( അണ്ണാൻ )) അങ്ങനെ പലതും കലാഭവൻ പ്രജോദ് ഇല്ലാത്തത് കൊണ്ട് എൻറെ ബിഗ് സലൂട്ട് സൈദലവിക് ഞാൻ സലീം K V K സൗദിഅറേബ്യ ജിദ്ദ

  • @entertaimentfarhan
    @entertaimentfarhan6 жыл бұрын

    ഹായ് എല്ലാവർക്കും സുഖം തന്നെ അല്ലെ

  • @sibinks7650
    @sibinks76506 жыл бұрын

    Manichettan dubbing polichu

  • @ratheeshrajvr6767
    @ratheeshrajvr67676 жыл бұрын

    മിമക്രി മത്സരത്തിൽ 2 പേരും തകർത്തു ഒന്നു പറയന്നില്ല സുപ്പർ All the best

  • @niranjanapremanandiyerglit6029

    @niranjanapremanandiyerglit6029

    6 жыл бұрын

    Thank u brother.premanand he is my Husband.

  • @jojo-hn4cv
    @jojo-hn4cv6 жыл бұрын

    All the best prathesh.

  • @mavelimedia7742
    @mavelimedia77426 жыл бұрын

    സെയ്ദലവി... കിടുക്കി...

  • @shajimuhammed190
    @shajimuhammed1906 жыл бұрын

    manichettan polichu supar

  • @magischannel2744
    @magischannel27445 жыл бұрын

    ente father oru chavittunadakam aasan ayirunnu, ithu kandappol valare isttapettu,like

  • @badushakarinkallathani4409
    @badushakarinkallathani44096 жыл бұрын

    സൈദലവി പൊളിച്ചു

  • @asheeashif133
    @asheeashif1336 жыл бұрын

    comedy utsavathil thrissurkar ilaathe oru episode parayan pato?????

  • @josephjoy2120
    @josephjoy21206 жыл бұрын

    Congratulations for the Chavittu Nadakam from Paravoor, I am from Alleppey and my father too played Carelsman Chavittu Nadakam in 1970s and 80s. My brother and I myself visited Paravoor to know more about Chavitu Nadakam. My brother in his Ph.D. thesis in English literature mentioned about it. Congratulations to you and to Flowers TV

  • @AnsonKurumbathuruth

    @AnsonKurumbathuruth

    6 жыл бұрын

    Thanks

  • @shajuchennamkulam3473
    @shajuchennamkulam34736 жыл бұрын

    ചവിട്ടുനാടകം ചവിട്ടിപൊളിച്ചു ...അതിമനോഹരം ..

  • @AtoZ76411
    @AtoZ764116 жыл бұрын

    ... Comedy ഉത്സവത്തിന്റെ വിസ്മയ കാഴ്ചകൾ കാണാൻ.. നമ്മുടെ ജീവിതം ഇനിയും ബാക്കി...

  • @reeshnabalakrishnan6952
    @reeshnabalakrishnan69526 жыл бұрын

    super

  • @nisamutt8104
    @nisamutt81046 жыл бұрын

    Saudi fans 👍👍

  • @rajesh.rkuttoos7383

    @rajesh.rkuttoos7383

    6 жыл бұрын

    Nisamu TT saudilevide

  • @nisamutt8104

    @nisamutt8104

    6 жыл бұрын

    Rajesh.r kuttoos jidhayilund

  • @nishajoby9140
    @nishajoby91406 жыл бұрын

    Many chettan dubbing excellent..

  • @sidhikpalakkal7404
    @sidhikpalakkal74046 жыл бұрын

    Super

  • @naseeekm3810
    @naseeekm38106 жыл бұрын

    Prakrithi dhurathathil ninne keralathile janaghalk vendhi ellavarum prarthikkuka

  • @shijinarajmanjankattilraja5641
    @shijinarajmanjankattilraja56416 жыл бұрын

    Nte rakeshchettayi... nigaloke evdayrnu...enk oru fb accnt illathond njn first time comedy utsavamthilanu kananath..amazing..

  • @musthafakms7260
    @musthafakms72606 жыл бұрын

    മിഥുൻചേട്ടന്റെ തൊണ്ട പെട്ടന്ന് ശെരിയാവട്ടെ പ്ലീസ് നമ്മുടെ ഫിറോസ് കുന്നുമ്പറമ്പിൽ ഒന്ന് കൊണ്ടുവരൂ

  • @ashrafsaidmohammedsaidmoha6370
    @ashrafsaidmohammedsaidmoha63706 жыл бұрын

    ചവിട്ടു നാടകം മ്യൂസിക് നല്ല രസമുണ്ട്

  • @manumanumol8204
    @manumanumol82046 жыл бұрын

    ♥️♥️♥️♥️♥️♥️♥️

  • @veekaay1
    @veekaay16 жыл бұрын

    Hello