Comedy Utsavam│Flowers│Ep# 214

Ойын-сауық

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 972

  • @mavelimedia7742
    @mavelimedia77426 жыл бұрын

    റുഖിയുമ്മയെ വേദിയിലെത്തിച്ച മനോജ് മാഷിനാവട്ടെ....ഇന്നത്തേ.... 1000 Like

  • @indianbhaijaihind6425
    @indianbhaijaihind64256 жыл бұрын

    ഉമ്മ പാടിയപ്പോൾ അറിയാതെ കരഞ്ഞു പോയി എന്റെ ഉമ്മാക്ക് ഒരുപാട് ദിർഗെയിസ് നാക്കണ.. നാഥാ 😍😍😍😥

  • @faizalmuhammed4388

    @faizalmuhammed4388

    6 жыл бұрын

    shibu edathanattukara ആമീൻ😥😥😥

  • @danesht389

    @danesht389

    6 жыл бұрын

    shibu edathanattukara eh

  • @deepav1744

    @deepav1744

    6 жыл бұрын

    Ameen

  • @MrafeeqMrazin

    @MrafeeqMrazin

    6 жыл бұрын

    shibu edathanattukara aameeen

  • @fasalkp1911

    @fasalkp1911

    5 жыл бұрын

    DI .ĺ .ęnop . L

  • @bashirpandiyath4747
    @bashirpandiyath47476 жыл бұрын

    74 ലും റുഖിയ ഉമ്മാക്ക് എന്തൊരു എനർജി... ആരോഗ്യത്തോട് കൂടിയുള്ള ദീർഗ്ഗആയുസ് നാഥൻ നൽകട്ടെ !! ❤❤😘😘😉😉😊😊

  • @shareefkhan221

    @shareefkhan221

    6 жыл бұрын

    Aameen

  • @zubiachumukkood2850

    @zubiachumukkood2850

    6 жыл бұрын

    Aameen

  • @byshereena

    @byshereena

    6 жыл бұрын

    kzread.info/dash/bejne/hIKMqtNuipC3qcY.html Watch this video നമ്മുടെ റുഖിയ ഉമ്മ വീണ്ടും പുതിയ പാട്ടുമായി

  • @shamsudheenshamonshamsudhe4562

    @shamsudheenshamonshamsudhe4562

    6 жыл бұрын

    bashir pandiyathi

  • @amanfootball1492

    @amanfootball1492

    5 жыл бұрын

    @@shareefkhan221 Toyssdszssss

  • @kannanben100
    @kannanben1006 жыл бұрын

    ഇതാണ് മതസൗഹാർദ്രം.😍 ഇങ്ങനാണ് എന്റെ കോമഡി ഉത്സവം ഒരുപാട് ഇഷ്ടം ❤

  • @akashakku44

    @akashakku44

    6 жыл бұрын

    Renjith Ravi

  • @kunhammedak1232

    @kunhammedak1232

    2 жыл бұрын

    P

  • @jibinvarghesemalayil2750
    @jibinvarghesemalayil27506 жыл бұрын

    ഉമ്മാ തകർത്തു 😍😍😍😍,ഈ പ്രായത്തിലും നല്ല active aanu...ഇവിടെ വരെ എത്തിച്ച manoj bhiku😍👏👏👏👏👏....

  • @joshushyni7733
    @joshushyni77336 жыл бұрын

    മിഥുൻ😍😍😍😍😍 താങ്കളെ ഒന്നു നേരിട്ട് കാണാൻ പറ്റോ🤔🤔🙄😚😚😚 താങ്കൾ നല്ലൊരു വക്തിത്യത്തിന് ഉടമയാണ്☺️☺️☺️☺️☺️ ഒരുപാടിഷ്ടം🤗🤗🤗🤗

  • @RamKumar-ly2ue

    @RamKumar-ly2ue

    5 жыл бұрын

    The

  • @indians7515

    @indians7515

    5 жыл бұрын

    സത്യം എനിക്കും നല്ല ആഗ്രഹമുണ്ട്

  • @vimalaprasadvimala7286

    @vimalaprasadvimala7286

    4 жыл бұрын

    ponnusss Ammu sharikkum

  • @udayasankartk5727

    @udayasankartk5727

    4 жыл бұрын

    Ponnusss ammu അതെ

  • @shazilworld5067

    @shazilworld5067

    4 жыл бұрын

    kzread.info/dron/fWCYsnv2welQgYAy-NwiIw.html

  • @salmankp3250
    @salmankp32506 жыл бұрын

    അനാഥയും ദരിദ്രയും ആയ 70 കഴിഞ്ഞ സ്ത്രീ എത്ര ഹാപ്പിയും എനെർജിറ്റിക്കും. ഗുഡ്. സമ്പന്നയും വയസ്സ് അമ്പതു പോലും ആകാത്ത കാറിൽ നിന്നിറങ്ങാത്ത ഷുഗറും പ്രസറും എന്ന് പറഞ്ഞു എപ്പോഴും കടന്തൽ കുത്തിയ പോലെയുള്ള മോന്തയുമായി നടക്കുന്ന പെണ്ണുങ്ങളെ അടിക്ക് ഒരു സല്യൂട്ട് ഈ ഉമ്മാക്ക്.

  • @achuameer3407

    @achuameer3407

    6 жыл бұрын

    bro

  • @Jm-do8jq

    @Jm-do8jq

    3 жыл бұрын

    സത്യം

  • @badushakarinkallathani4409
    @badushakarinkallathani44096 жыл бұрын

    മനോജെന്ന ഹിന്ദു സഹോദരൻ റുഖിയമ്മ എന്ന മുസ്ലിം ഉമ്മാക്ക് വേണ്ടി റിസ്കെടുത്തെങ്കിൽ അതാണ് മത സൗഹാർദ്ദം.

  • @allaboutsports7833

    @allaboutsports7833

    6 жыл бұрын

    alla pinne love and live athre ullo

  • @user-tt1oe9rq1b

    @user-tt1oe9rq1b

    6 жыл бұрын

    Badusha Karinkallathani yes bro 😙

  • @04jpjp

    @04jpjp

    6 жыл бұрын

    Anoop vincent 😍

  • @chinthuraj6473

    @chinthuraj6473

    6 жыл бұрын

    Ethil matham onnumilla..oru ammayode makane ulla sneham....atraye ullu...nammal enthine avarude mathathiloode athu kaanaan sramikkunnathe

  • @rajeevanraj2215

    @rajeevanraj2215

    5 жыл бұрын

    K

  • @thomasvj8554
    @thomasvj85546 жыл бұрын

    ഉമ്മച്ചി... ഗുരുവായൂരപ്പൻ..പിന്നെ കൈകൊട്ടി കളി ഒക്കെ പൊളിച്ചില്ലേ.. Congrats ഉത്സവം ടീംസ്..

  • @AtoZ76411
    @AtoZ764116 жыл бұрын

    ഉമ്മാനെ കൊണ്ട് വന്ന മനോജ്‌.. നമ്മുടെ സ്നേഹബന്ധം എന്നും നിൽക്കട്ടെ

  • @prareeshkpkp8350

    @prareeshkpkp8350

    6 жыл бұрын

    A to Z . ജംഷി 😍🙌

  • @AtoZ76411

    @AtoZ76411

    6 жыл бұрын

    prareeshkp kp 😂

  • @byshereena

    @byshereena

    6 жыл бұрын

    kzread.info/dash/bejne/hIKMqtNuipC3qcY.html Watch this video നമ്മുടെ റുഖിയ ഉമ്മ വീണ്ടും പുതിയ പാട്ടുമായി

  • @kadeejakadeeja3157

    @kadeejakadeeja3157

    5 жыл бұрын

    Ummachi Inga!e kurich parayaan njn aarum alla,.padachoon angrahikkatte ingale.aafiyathum dheergayusum padachoon nalgattey

  • @akhilsoman4335
    @akhilsoman43356 жыл бұрын

    സനു പ്ച്ചേട്ടൻ ഇന്ന് തകർത്തു.ആ ഉമ്മ ഇന്നത്തെ സമൂഹത്തിന് ഒരു മാതൃകയാണ്. മിഥുൻച്ചേട്ടന്റെ സൗണ്ട് എത്രയും പെട്ടെന്ന് തിരുച്ചു വരട്ടെ ഇല്ലെങ്കിൽ ആ ഓളം ഇല്ല

  • @shafimohd6628
    @shafimohd66286 жыл бұрын

    ആ ഉമ്മ കലക്കി ഇതുപോലെ മതസൗഹാർദ്ദം നിൽക്കട്ടെ

  • @jojo-hn4cv

    @jojo-hn4cv

    6 жыл бұрын

    All the best. Vmma

  • @jojo-hn4cv

    @jojo-hn4cv

    6 жыл бұрын

    God bless u .& all the best

  • @prareeshkpkp8350

    @prareeshkpkp8350

    6 жыл бұрын

    Shafi Mohd 😍🙌

  • @renjurocks3838
    @renjurocks38386 жыл бұрын

    റുഖിയ ഉമ്മക്കൊരു ചക്കര ഉമ്മ 😘😘😘

  • @abhilashabhimanu9879
    @abhilashabhimanu98796 жыл бұрын

    ആ മോൻ അച്ഛന്റെ കൈപിടിച്ച് കൊണ്ടുപോയപ്പോ അറിയാതെ എന്റെ കണ്ണുനിറഞ്ഞു... ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ...

  • @rimbusvibes
    @rimbusvibes6 жыл бұрын

    വലിയുമ കലക്കി,

  • @udayarajan7665
    @udayarajan76656 жыл бұрын

    Prajod fans Adi like.sanoop Trolling kalaki.Rukhya umma.Guruvayurappan chetta.namichu super.

  • @nandhuas244

    @nandhuas244

    6 жыл бұрын

    Udaya Rajan എന്റെ ചാനൽ ഒന്ന് കാണണേ സുഹൃത്തുക്കളെ... Drawing ചാനൽ ആണ്... കുറച്ചു 3d drawing video ഇട്ടിട്ടുണ്ട്... ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു 😊😇

  • @udayarajan7665

    @udayarajan7665

    6 жыл бұрын

    Art Kiddo2814 .OK bro.

  • @arunanjanam9587
    @arunanjanam95876 жыл бұрын

    ഉമ്മ മണിചേട്ടനെ കുറിച്ച് പാടി കരയിപ്പിച്ചു .... 😰 ഉമ്മാ ഉമ്മ ..

  • @manipororamattanur419
    @manipororamattanur4196 жыл бұрын

    ഉമ്മ മുത്താണ്..

  • @ananthukrishnan5368
    @ananthukrishnan53686 жыл бұрын

    ബഷീറിക്കാ.... കിടിലം ശബ്ദം... നൻമകൾ നേരുന്നു

  • @badushabadusha6682
    @badushabadusha66826 жыл бұрын

    ബഷീർ ikk യുടെ സംസാരം സൂപ്പർ flower tv നിങ്ങളുടെ bgm സംസാരിക്കാൻ ഇദ്ദേഹം superണ് സംസാരിക്കാൻ.

  • @thaslimziya2698
    @thaslimziya26986 жыл бұрын

    ഇത് പോലുള്ള മനോജ് മാരെ കാണുമ്പോൾ ശരിക്കും നമിച്ചു പോകും ഇതാണ് നമ്മുടെ കേരളം സുന്ദരമായ കേരളം ഞാൻ ഏറെ സ്നേഹിക്കുന്ന എന്റെ ഹിന്ദു മത സ്നേഹിതർക്ക് ഈ എഴുത്ത് സമർപ്പിക്കുന്നു ദൈവത്തിന് നന്ദി

  • @jasinattingal3472
    @jasinattingal34726 жыл бұрын

    ആ ഉമ്മയെ കണ്ട് ഒരുപാട് സങ്കടവും സന്തോശവും വന്നു

  • @navascm3036
    @navascm30366 жыл бұрын

    മിഥുന്റെ സൗണ്ടിന് ആരോ കണ്ണ് വെച്ചു എന്നാ തോന്നുന്നേ എത്രയും വേഗം ശരിയാവട്ടേ 😌

  • @faizalmuhammed4388

    @faizalmuhammed4388

    6 жыл бұрын

    Navas cm ആമീൻ😥

  • @udayasankartk5727

    @udayasankartk5727

    4 жыл бұрын

  • @hassananu3971

    @hassananu3971

    4 жыл бұрын

    @@udayasankartk5727 to.

  • @varghesevo498

    @varghesevo498

    3 жыл бұрын

    @@udayasankartk5727 zss .

  • @sobanachinnu3038

    @sobanachinnu3038

    3 жыл бұрын

    0 H

  • @arishkumar5211
    @arishkumar52116 жыл бұрын

    നമ്മുടെ കേരളം എത്ര സുന്ദരം... ആര് വിചാരിച്ചാലും നമ്മുടെ ഐക്യം തകർക്കാൻ സാധിക്കില്ല.

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm96056 жыл бұрын

    ഇന്നത്തെ കോമഡി ഉത്സവത്തിന്റ തെളിച്ചവും വെളിച്ചവും ഉമ്മയും ഗുരുവയുരപ്പൻ ചേട്ടനുമാണ്. ആ ചേട്ടനെ ചേർത്ത് നിർത്തി ഇനി ഇദ്ദേഹം തെരുവിൽ padaruthu നിങ്ങൾ വേദികൾ കൊടുക്കണെമെന്നു parajna mithun ചേട്ടൻ വീണ്ടും ഞങ്ങളുടെ super star ആണെന്നു തെളിയിച്ചിരിക്കുന്നു. Mannichetta ജീവിതകാലത്തു അവാർഡ് നിഷേധിച്ചും വേണ്ട പരിഗണ നൽകാതെയും ജീവിച്ച സമയത്തു പിഞ്ചു മക്കൾ മുതൽ വൃദ്ധ ജനങ്ങൾ വരെ അന്ന് മുതൽ ഇന്ന് വരെ സ്നേഹിച്ച ആ സ്നേഹമാണ് ഒരു സൂപ്പർ സ്റ്റാറിന് കിട്ടാത്ത അവാർഡ് ഇനിയും ഒരു 100വർഷം kayijnalum മരിക്കാത്ത ഓർമകളുമായി നില കൊള്ളുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. I love you കോമഡി ഉത്സവം. ഉമ്മാക്ക് ഒരു ചക്കര ഉമ്മ

  • @sajeertv6664
    @sajeertv66646 жыл бұрын

    Rukiya ummakum guruvayoorappanum orumatha souhartha big salout

  • @ratheeshrajvr6767
    @ratheeshrajvr67676 жыл бұрын

    റുഖിയ ഉമ്മ 'ഒന്നു പറയന്നില്ല തകർത്തു തിമർത്തു. കിട്ടുക്കി ' God bless you ഉമ്മ

  • @amviy
    @amviy6 жыл бұрын

    സുരേഷ് ഗോപി & വിനയ് ഫോർട്ട നസിർ സൂപെർ

  • @kannanben100
    @kannanben1006 жыл бұрын

    മിഥുൻചേട്ട;ചേട്ടൻ സൂപ്പറാ 😍😍

  • @suryajayan3175
    @suryajayan31756 жыл бұрын

    മനോജ് ഭായ് ഉമ്മയെ ഇവിടെകൊണ്ടുവന്നു ഞങ്ങൾക്ക് എനർജി തന്നതിന് ...... Big salute

  • @sreekantcp
    @sreekantcp6 жыл бұрын

    റുക്കിയുമ്മ മ്മടെ മുത്താണ്, ചങ്കാണ്, കരളാണ്. ഉമ്മാക്ക് ഒരു വലിയ ഉമ്മ.

  • @mansoorkottakkal1468

    @mansoorkottakkal1468

    6 жыл бұрын

    sreekant cp 😍😍😍

  • @rafeedharafeedha4791

    @rafeedharafeedha4791

    5 жыл бұрын

    Super ummaaa

  • @sarathbks6236
    @sarathbks62366 жыл бұрын

    നോർത്ത് റിപ്ലബ്ലിക് ഷേർട് ഒന്ന് പുറത്തെടുത്തു കാണിക്കു 😀😀

  • @swamybro

    @swamybro

    6 жыл бұрын

    sarath bks ഇതിന് മുൻപ് അത് ചെയ്തിട്ടുണ്ട്

  • @ullas73
    @ullas736 жыл бұрын

    ഉമ്മയെ കണ്ടപ്പോൾ ഉമ്മയുടെ പാട്ടും സംസാരവും കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ഗുരുവായൂരപ്പൻ ചേട്ടൻ നന്നായി പാടി

  • @Farookpalappetty
    @Farookpalappetty6 жыл бұрын

    ഇതാണ് എന്റെ കേരളം ഉമ്മാക് തണലായി മനോജ്‌ ചേട്ടനും. മോഹൻ ചേട്ടൻക് തണൽ അക്ബർ... ബിഗ് സല്യൂട്ട് കോമഡി ഫെസ്റ്റിവൽ

  • @rafeequenidha846
    @rafeequenidha8466 жыл бұрын

    ഉമ്മ, മനോജ്, ഗുരുവായൂരപ്പന്‍ ....മിഥുന്‍ പറഞ്ഞപോലെ ഇത് കേരളത്തിന്‍റെ മത സൗഹാര്‍ദോല്‍സവം

  • @jamshujamshad1258
    @jamshujamshad12586 жыл бұрын

    ഇത്രയും വയ്യാഞ്ഞിട്ട പോലും വന്നു ആങ്കർ ചെയ്യുന്ന മിഥുൻ ചേട്ടാനവട്ടെ എന്റെ like നിങ്ങളുടെയും...👌👌👌👍👍👍

  • @geethaj8759

    @geethaj8759

    5 жыл бұрын

    ,,👍👍👍👍

  • @krishnanpr1600

    @krishnanpr1600

    5 жыл бұрын

    Ayyo,Midhunentha kuzhappam?

  • @nicekmadhu863

    @nicekmadhu863

    4 жыл бұрын

    Mithun chetta enik onnu kannan pattuvo

  • @haleemamohamed121

    @haleemamohamed121

    3 жыл бұрын

    @@krishnanpr1600 u

  • @jomymullamala725

    @jomymullamala725

    2 жыл бұрын

    @@geethaj8759 \1

  • @user-ql7ye8rg8p
    @user-ql7ye8rg8p6 жыл бұрын

    മനോജിന് ഉമ്മ ഷർട്ട് കൈമാറുന്നത് ഒരുപാട് വട്ടം കണ്ട്

  • @_nabeel__muhammed
    @_nabeel__muhammed6 жыл бұрын

    ഈ മത സൗഹാർദ്ദം കണ്ണു നനയിച്ചു

  • @prareeshkpkp8350

    @prareeshkpkp8350

    6 жыл бұрын

    😍

  • @user-lu7ri4pu4w
    @user-lu7ri4pu4w6 жыл бұрын

    ഞാങ്ങൾ പ്രവാസികൾക്ക് എന്തു വിഷമം വന്നാലും അസുഖം വന്നാലും അതൊല്ലാം മാറ്റുന്ന ഒരേയൊരു ഒറ്റമൂലി അതാണ് കോമഡി ഉൽസവം

  • @naushunaushu1740

    @naushunaushu1740

    6 жыл бұрын

    achu ammu Wy

  • @vaisakr3094

    @vaisakr3094

    6 жыл бұрын

    achu ammu undo avide... Dialogue ishtaayi... Ktooo 😈

  • @salman.2556

    @salman.2556

    6 жыл бұрын

    സത്യം

  • @aravindkrishnan9575

    @aravindkrishnan9575

    6 жыл бұрын

    Pand uppum mulakumanu aswasamenu paranjittu

  • @noushunilambur3387

    @noushunilambur3387

    6 жыл бұрын

    100 % ശരിയാണ്

  • @praveenkrishna5399
    @praveenkrishna53996 жыл бұрын

    മതം കൊണ്ട് അന്ധത ബാധിച്ചവർ ഈ ഉമ്മയെ കണ്ട് കണ്ണ് തുറക്കട്ടെ!

  • @ramdeepraj1703

    @ramdeepraj1703

    6 жыл бұрын

    Exactly

  • @NamithaSBijuNamithaSBiju

    @NamithaSBijuNamithaSBiju

    5 жыл бұрын

    4. k. Song

  • @sulaikhaerinjoli4926

    @sulaikhaerinjoli4926

    5 жыл бұрын

    seenathkannoor

  • @dr.abdulsalamk.m.6684
    @dr.abdulsalamk.m.66846 жыл бұрын

    *_Comedy Utsavam Ki Jai_*

  • @wisetech2420

    @wisetech2420

    6 жыл бұрын

    Dr. Abdul Salam K.M. kijay doctor.....

  • @pranavpranav7311
    @pranavpranav73116 жыл бұрын

    ഒരുപാടു കഷ്ടപ്പാടുകളും യാതനകളും അതിജീവിച്ചു......എത്തിയ ഗുരുവായൂരപ്പൻ ചേട്ടന്... കോമഡി ഉത്സവം ഒരു വലിയ വെളിച്ചം നൽകിയതിൽ പാലക്കാടുകാർ നന്ദി അർപിക്കുന്നു.. ഗുരുവായൂരപ്പൻ ചേട്ടന് ഒരായിരം നന്മകൾ നേരുന്നു

  • @sheenac5997
    @sheenac59976 жыл бұрын

    ummmante paattu pwolichallo Ummaa ummma

  • @sharunsmedia6903
    @sharunsmedia69036 жыл бұрын

    വാക്കുകളിലും പ്കവതയിലും പക്രു ചേട്ടന് 6 അടി പൊക്കം. കേരളത്തിന്റെ അഭിമാനം. ധീർക്കായുസ് നേരുന്നു..

  • @lalsebastian9017

    @lalsebastian9017

    6 жыл бұрын

    Sharun Kallepally

  • @jainkottarakara

    @jainkottarakara

    6 жыл бұрын

    Sharun Kallepally oru nooru like

  • @sharunsmedia6903

    @sharunsmedia6903

    6 жыл бұрын

    +jain james 😊

  • @muhammadfaisalnm66

    @muhammadfaisalnm66

    5 жыл бұрын

    👍👍👍

  • @kannanben100
    @kannanben1006 жыл бұрын

    മണിച്ചേട്ടാ....😓 ചേട്ടനെ ഒരുപാട് ഒരുപാട് miss ചെയ്യുന്നു..😓😓

  • @anjanaanju9870
    @anjanaanju98706 жыл бұрын

    മിഥുൻ ചേട്ടന്റെ സൗണ്ട് എത്രയും വേഗം ശെരിയാവട്ടെ..

  • @harichandanam1660
    @harichandanam16606 жыл бұрын

    സത്യത്തിൽ കോമഡി ഉത്സവത്തിനു ശെരിക്കും മണിച്ചേട്ടന്റെ അനുഗ്രഹം ഉണ്ട്.. മണിച്ചേട്ടന്റെ മനസ്സ് പോലെ ആണ് ഈ ഫ്‌ളോറും മേറ്റുള്ളവരും.. സ്പെഷ്യലി നമ്മുടെ മിഥുൻ ബ്രോ.

  • @SajiMon-tr4tg

    @SajiMon-tr4tg

    Жыл бұрын

    .

  • @Akarsha888
    @Akarsha8886 жыл бұрын

    *അനന്തസാഗരത്തിന്റെ ആഴങ്ങളിൽ നിന്ന് അനന്തതയുടെ ആകാശപഥങ്ങളിലേയ്ക്കൊരു സംഗീതയാത്ര അത് സമ്മാനിക്കുന്നവർ എത്തുന്ന ഈ വേദി ശരിക്കും പുണ്യം നിറഞ്ഞത് തന്നെയാണ് അനാഥത്വത്തിന്റെ വഴികളിൽ നിന്ന് തെരുവോരങ്ങളിൽ നിന്ന് ആതമവേദനയുടെ തീച്ചൂളകളിൽ നിന്ന് തുടങ്ങി പച്ചയായ ജീവിതയാഥാർത്ഥ്യത്തിന്റെ ഏത് വഴികളിൽ നിന്നും വരുന്നവർക്കും ഇവിടെ സ്ഥാനമുണ്ട് ഒറ്റ നിബന്ധനമാത്രം കലയെ ഉപാസിക്കുന്നവരാകണം ഇവിടെ എത്തുന്നവർ ശരിക്കും പറഞ്ഞാൽ സന്തോഷവും ഒപ്പം അഭിമാനവും തോന്നുന്ന ചില നിമിഷങ്ങളുണ്ട് കരയുകയും ചിരിക്കുകയും ഒന്നിച്ച് ചെയ്യുന്ന നിമിഷങ്ങൾ കലാദേവത കുടിയിരിക്കുന്ന ഈ കോമഡി ഉത്സവവേദി ഞങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന അത്തരം നിമിഷങ്ങൾക്ക് ഒരായിരം നന്ദി* റുക്കിയുമ്മയ്ക്ക് , ഗുരുവായൂരപ്പന് ഒരുപാട് നന്ദി 💖💞💞🌷🌷💚💖💞💞🌷💚💖💖💞💞💞💞💖💖💞🌷🌷💚💚💞💞🌷💚💖💞💞🌷

  • @wisetech2420

    @wisetech2420

    6 жыл бұрын

    Akarsha ആകർഷ .....ahaaa vannallo Akrsha jiii..... sathyathil ithratholam ee comedy ulsavathe patiezhuthan thankale pole ulla ezhuthukaari samayam.kandethunnu .. Guruvayurappane patiyum ummaye patiyumokke.....oru pakshe thankaleyum oru divasam ee stagil pratheekshikkunnu...you tubile best comments nulla award undenkil thankal ayirikkkum athinu etavum arha... keep writing.....God bless you

  • @Akarsha888

    @Akarsha888

    6 жыл бұрын

    Wise Tech എനിക്ക് വയ്യ ഒത്തിരി സന്തോഷം ട്ടൊ ...പിന്നെ എല്ലാവരെയും പോലെ ഈ സ്റ്റേജ് എന്നെയും വല്ലാതെ ആകർഷിക്കുന്നുണ്ട് ...പക്ഷേ എന്തേലും കഴിവ് വേണ്ടേ അവിടെയെത്താൻ ...

  • @Akarsha888

    @Akarsha888

    6 жыл бұрын

    Wise Tech നന്ദി ട്ടൊ

  • @shihababbas753

    @shihababbas753

    6 жыл бұрын

    Akarsha ആകർഷ സാഹിത്യം ആയിപ്പോയി സത്യത്തിൽ ഒന്നും മനസിലായില്ല അവസാനം കണ്ടപ്പോൾ മനസ്സിലായി അഭിനന്ദനങ്ങൾ

  • @Akarsha888

    @Akarsha888

    6 жыл бұрын

    Shihab Abbas 😂😁😁 സ്നേഹം ട്ടൊ ...

  • @rahulpullooni5502
    @rahulpullooni55026 жыл бұрын

    കോമഡി ഉത്സവത്തിനെ കവിച്ചുവെക്കാൻ ഇപ്പൊ മലയാളത്തിൽ ഒരു പ്രോഗ്രാമും ഇല്ല...

  • @shajeersabitha3668

    @shajeersabitha3668

    6 жыл бұрын

    rahul pullooni ബിഗ് ബോസ് കാണാറില്ല അല്ലേ....

  • @shukoortk119

    @shukoortk119

    6 жыл бұрын

    m.facebook.com/story.php?story_fbid=865702170283746&id=797514403769190 ഈ ലിങ്കിൽ ഒരു ലെയ്‌ക്ക്

  • @lindajobin6504

    @lindajobin6504

    6 жыл бұрын

    shajeer Sabitha Ayyae ithu ayi aa bad pgm compare cheyan nanamillae... Ithu വേറെ level aa...

  • @kingfisher4686

    @kingfisher4686

    6 жыл бұрын

    rahul pullooni Sathyamm

  • @karthukeerthuworld4634

    @karthukeerthuworld4634

    6 жыл бұрын

    കോമഡി ഉത്സവം ആണ് യഥാർത്ഥ എന്റർടൈൻമെന്റ് സത്യം

  • @sarathbks6236
    @sarathbks62366 жыл бұрын

    സൗദി ഫാൻസ്‌ ഓടി വായോ😁😁

  • @nandhuas244

    @nandhuas244

    6 жыл бұрын

    sarath bks എന്റെ ചാനൽ ഒന്ന് കാണണേ സുഹൃത്തുക്കളെ... Drawing ചാനൽ ആണ്... കുറച്ചു 3d drawing video ഇട്ടിട്ടുണ്ട്... ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു 😊😇

  • @siyanelson2226
    @siyanelson22266 жыл бұрын

    റുക്കിഉമ്മ തർത്തു........ പൊളിച്ചു, അടിപൊളി 😘😘😘😘😘👌👌👌👌

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala85146 жыл бұрын

    ഇന്നത്തെ താരങ്ങൾ മനോജും ഉമ്മച്ചിയും

  • @archavenusuupersinger.cute8468
    @archavenusuupersinger.cute84686 жыл бұрын

    Ruki umma rocking. antha energy. salute

  • @tijuthampiputhethu
    @tijuthampiputhethu6 жыл бұрын

    Dubai മച്ചാന്മാർ എല്ലാം ഒരു ലൈക്‌ അടിച്ചേ..

  • @nandhuas244

    @nandhuas244

    6 жыл бұрын

    Tiju Thampi Puthethu എന്റെ ചാനൽ ഒന്ന് കാണണേ സുഹൃത്തുക്കളെ... Drawing ചാനൽ ആണ്... കുറച്ചു 3d drawing video ഇട്ടിട്ടുണ്ട്... ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു 😊😇

  • @sajithmohan1905

    @sajithmohan1905

    6 жыл бұрын

    Adoor machanmar likeeeee

  • @noblejoseph6737

    @noblejoseph6737

    6 жыл бұрын

    Tiju Thampi Puthethu ...allathavroo..myraa

  • @kallambalakkaran5804

    @kallambalakkaran5804

    6 жыл бұрын

    Njan dubai karan alla abu dhabi karana

  • @peaceout6002
    @peaceout60026 жыл бұрын

    Umma adipoli

  • @divyaaneesh51
    @divyaaneesh516 жыл бұрын

    Midhun chettante sound problm pettannu ok avate

  • @nandhuas244

    @nandhuas244

    6 жыл бұрын

    Divya Aneesh എന്റെ ചാനൽ ഒന്ന് കാണണേ സുഹൃത്തുക്കളെ... Drawing ചാനൽ ആണ്... കുറച്ചു 3d drawing video ഇട്ടിട്ടുണ്ട്... ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു 😊😇

  • @ramlashajahan2763

    @ramlashajahan2763

    6 жыл бұрын

    Divya Aneesh

  • @zubujabbar5240

    @zubujabbar5240

    4 жыл бұрын

    good

  • @anjanaanju9870
    @anjanaanju98706 жыл бұрын

    അടിപൊളി മിമിക്രി കോംപറ്റിഷൻ, വിനയ് ഫോർട്ടും സുരേഷ് ഗോപിയും പൊളിച്ചടുക്കി....

  • @sivaakhila8686
    @sivaakhila86866 жыл бұрын

    ഉമ്മ(അമ്മ) കലക്കി

  • @rajinikaviyoorpr5079
    @rajinikaviyoorpr50796 жыл бұрын

    അയ്യോ അയ്യോ നമിച്ചു കോമഡി ഉത്സവം ഗുരുവായൂർ അപ്പൻ ചേട്ടൻ ആ ഉമ്മ ഇങ്ങനെ ഉള്ളവരെ കണ്ടു പിടിച്ചു കൊണ്ടുവരുന്നതിന് ഒരു ബിഗ് സല്യൂട്ട്

  • @mavelimedia7742
    @mavelimedia77426 жыл бұрын

    ഗുരുവായൂരപ്പന്‍ ചേട്ടനേ..... സാക്ഷാല്‍ ഗുരുവായുരപ്പന്‍ അനുഗ്രഹിക്കട്ടേ..... എല്ലാ ദുഃഖങ്ങളും മാറി...നല്ലയൊരു ജീവിതം....ഉണ്ടാകാന്‍ ഇത് കാണുന്ന ഓരോ,... മലയാളിപ്രേക്ഷകരും ഉണ്ടാകും...തീര്‍ച്ച....

  • @kannanben100
    @kannanben1006 жыл бұрын

    മിഥുൻചേട്ടന്റെ സൗണ്ട് എത്രയും പെട്ടെന്ന് ശരിയാകട്ടെ.. 😍😍

  • @Songs_shorts_
    @Songs_shorts_3 жыл бұрын

    മനോജ്‌ ചേട്ടാ പൊളിചൂട്ടാ ❤

  • @sanoojashajahansanoojashaj1170
    @sanoojashajahansanoojashaj11704 жыл бұрын

    ആ ചേട്ടനും ഉമ്മച്ചിക്കും അഭിനന്ദനങ്ങൾ നല്ലൊരു വേദി നൽകി അനുഗ്രഹിച്ച ഫ്‌ളവേഴ്സിനും അഭിനന്ദനങ്ങൾ ഒത്തിരി നല്ല കലാ പ്രതിഭകഈ വേദി കൊണ്ട് രക്ഷപെട്ടു പോയിട്ടുണ്ട് മുരടിച്ചു പോകേണ്ടിയിരുന്ന പലരും... അഭിനന്ദനങ്ങൾ... അവതരണം കൊണ്ട് ഈ വെദി ഇത്രയും ഉണർവ് നൽകാൻ മിഥുൻ അല്ല ല്ലാതെ ആർക്കും കഴിയില്ല...

  • @ummarmalayil2903
    @ummarmalayil29036 жыл бұрын

    റുഖിയുമ്മാക്ക് 😘😘😘😘😘 മണിച്ചേട്ടനെ കുറിച്ചുള്ള റുഖിയ ഉമ്മാടെ പാട്ട് കേട്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢😢 റുഖിയ ഉമ്മാനെ ഈ മനോഹര വേദിയിലെത്തിച്ച മനോജേട്ടന് എന്റെ സ്നേഹാശംസകൾ 😍😍😍

  • @badboyh6482
    @badboyh64826 жыл бұрын

    ടിനി ചേട്ടനെ എത്രയും വേഗത്തിൽ തിരിച്ചു കൊണ്ടു വരണം

  • @shibin_vlogs260
    @shibin_vlogs2606 жыл бұрын

    കരയാൻ ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ച ഒരു അധ്യായം.. സ്നേഹം എന്താണ് എന്ന് കാണിച്ചുതന്ന ഉമ്മയും മകനും... കണ്ണേ കലൈമാനെ വല്ലാത്തൊരു ഫീൽ

  • @shahikuttus4208
    @shahikuttus42086 жыл бұрын

    റുഖിയ ഉമ്മയുടെ പെർഫോമെൻസ് കണ്ടങ്ങനെ ഇരുന്നു ... ഒടുവിൽ ഈ ഷർട്ട് ഇഷ്ടപ്പെട്ട ആൾക്ക് കൊടുക്കു പറഞ്ഞപ്പോ അതെന്റെ "മനോജ് മോന്" .. ഇതല്ലേ ശരിക്കും നമ്മൾ ആഗ്രഹിക്കുന്ന സൗഹാർദവും സ്നേഹവും ... മനോജ് ഉമ്മയുടെ കാൽ തൊട്ടു വന്ദിച്ചപ്പോ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി ...

  • @faizalmuhammed4388
    @faizalmuhammed43886 жыл бұрын

    ഉമ്മാ എന്താ പറയാ സൂപ്പർ കരഞ്ഞു പോയി ഒരുപാട് കാണാം കൊതിച്ച മുഖം ആണ് മണിച്ചേട്ടൻതെ അത് ഈ പാട്ടിലൂടെ കണ്ടു 😥 ആ കണ്ണ് കാണാത്ത ചേട്ടന് എന്തെ ബിഗ് സലൂട്ട് സൂപ്പർ ഒഴിസ് ദൈവം കാവലുട് 😥എനിക്ക് ഒരുഅകര്യഹംഉണ്ട് വേറെ ഒന്നും അല്ല മിഥുൻ ചേട്ടനെ ഒന്ന് കണ്ടു കെട്ടി പിടിക്കണം 😥😥😥അത്രക് ഇഷ്ട്ടംപെട്ട്പോയി😥😥😥

  • @bsbasheer896saeedabasheer7
    @bsbasheer896saeedabasheer76 жыл бұрын

    പ്രായവും കഴിവും മാനിച്ച് ആ ചേച്ചിയേ(റുഖിയ) ആദരിക്കാമായിരുന്നു നല്ല കഴിവുണ്ട് അർഹതയുമുണ്ട് പലരും ആദരിച്ചിട്ടുണ്ടല്ലോ ഈണവും താളവും ഇല്ലാത്തത് ആ പ്രായത്തിൻ്റേയു പ്രാക്റ്റീസിൻ്റേയും ബുദ്ധിമുട്ടാണ്

  • @sajnasajsaj8412

    @sajnasajsaj8412

    5 жыл бұрын

    Valare seriyaanu

  • @DhanyasSivaS
    @DhanyasSivaS6 жыл бұрын

    Fbyil ഒരു post കണ്ടു.... കോമഡി ഉത്സവം നേരിൽ കാണാൻ.... വീട്ടുകാരും ഒന്നിച്ചു കോമഡി ഉത്സവം കാണുന്ന സെൽഫി post ചെയ്യു എന്ന്...... മിഥിലാജ് സാർ... ഞങ്ങളെ പോലെ ഉള്ള പ്രവാസികൾ യൂട്യൂബിൽ ആണ് കാണുന്നത് അപ്പോൾ ഞങ്ങൾക്ക് നേരിൽ കാണാൻ ഉള്ള അവസരം ഇല്ലേ 😥

  • @ambilykg4427

    @ambilykg4427

    6 жыл бұрын

    super

  • @lindajobin6504
    @lindajobin65046 жыл бұрын

    ഉമ്മുമ്മ &ഗുരുവയുരപ്പാൻ ചേട്ടൻ 😍😍😍😍😘😘😘😘😘😘😘😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jayanpm719
    @jayanpm7196 жыл бұрын

    guruvayoor chettante pattu ishtapettavar like adikku

  • @adershkg6854

    @adershkg6854

    6 жыл бұрын

    monte paatu koodi kelkanamayirunnu

  • @jbfamvlogss
    @jbfamvlogss6 жыл бұрын

    ബിജുക്കുട്ടൻ ചേട്ടന്റെ മനസ്സു മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ കമെന്റ് കേട്ടാൽ മതി, ഏതൊരു കുട്ടികൾ വന്നാലും പറയുന്ന ഒരു കാര്യം ഉണ്ട് പഠിത്തം ആദ്യം, നന്നായി പഠിക്കണം. ഇതിൽ ഒന്നിൽ മനസ്സിലാക്കാം ബിജു ചേട്ടന്റെ പഠിചു മതിയാവാത്ത മനസ്സ്‌

  • @lijithc.m7364
    @lijithc.m73646 жыл бұрын

    Comedy Utsavam saudi fans 😍😍😍😍😍😍😘😘😘😘😘

  • @kpkunjumon3149
    @kpkunjumon31496 жыл бұрын

    ഇത്രയും ഹൃദയഹാരിയായ കോമഡി ഉത്സവത്തിന് പോലും ചിലര്‍ നെഗറ്റീവ് കമന്‍റ് ചെയ്യുന്നത് കണ്ടപ്പോള്‍ എന്താണ് അതിന് കാരണമെന്ന് കലുങ്കഷമായി ചിന്തിച്ചപ്പോള്‍ മനസിലായത്,, സാദാരണമായി രാജ്യങ്ങള്‍ തമ്മില്‍ ശത്രുത വരുമ്പോള്‍ അതാത് രാജ്യങ്ങള്‍ ഒരു ചാരനെ മറു രാജ്യത്തേക്ക് കടത്തി വിട്ട് അവിടെ അസ്വാരസ്യങ്ങള്‍ ശ്രഷ്ടിക്കാന്‍ ശ്രമിക്കും... അത് പോലെ തന്നെ കോമഡി ഉത്സവത്തിന് ഇവിടെ നെഗറ്റീവ് കമന്‍റ്,കള്‍ ചെയ്യുന്നവര്‍ ഒരു പക്ഷെ, കോമഡി ഉത്സവത്തിത്തെ ഏത് വിധേനയും തകര്‍ക്കണമെന്ന് കരുതുന്ന മറു ചേരികളിലെ ചാരന്മാരായിരിക്കാനുള്ള സാധ്യത ഏറെയാണ്...!!

  • @rejisreji3532

    @rejisreji3532

    6 жыл бұрын

    Kp Kunjumon അങ്ങനെയും കുറേ ഊളകൾ

  • @fathimathnabeelaapk4874
    @fathimathnabeelaapk48742 жыл бұрын

    ഉമ്മ പൊളിച്ചു 🥰🥰🥰മാഷാ അല്ലഹ്. മനോജ്‌ ഏട്ടനും ഒരു ബിഗ് സല്യൂട്ട് 💖💖💖

  • @user-js2lh4bh9o
    @user-js2lh4bh9o6 жыл бұрын

    നമുക്പ്രത്തേകിച്ച് ഒരു അബിപ്രായം ഇല്ലാഇവിടെ ആവാം ഒരു ലൈക്

  • @arunashok7704
    @arunashok77046 жыл бұрын

    വൈശാഖ് ബ്രോ എജാതി പെർഫോമൻസ് കിടിലോസ്‌കി ഇക്ക ആണേൽ മരണ മാസ് ചുരുക്കി പറഞ്ഞാൽ ഇന്നത്തെ മിമിക്രി കോമ്പറ്റീഷൻ കിടു

  • @sreekumargskurup
    @sreekumargskurup5 жыл бұрын

    ഹായ് കൃഷ്ണ ചേട്ടൻ... ഞാൻ ആറ്റിങ്ങൽ വെച്ചു നേരിട്ടു് കേട്ടുണ്ട്.. നല്ല സ്വരം,, അന്നു ഞാൻ കേട്ട പാട്ട്... മോഹം കൊണ്ടുഞാൻ......... എല്ലാ നന്മകളും നേരുന്നു....

  • @abdulgafoor2078
    @abdulgafoor20786 жыл бұрын

    ഞാൻ സ്ഥിരമായി കാണുന്ന പ്രോഗ്രാം ആണ്.grate program ആണ് .രാഷ്ട്രീയക്കാർ അവരുടെ ലാഭത്തിനു വേണ്ടി നശിപ്പിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ മത സൗഹൃതം ഇ പ്രോഗ്രാമിലൂടെ തിരിച്ചു വരുന്നു എന്ന് കാണുബോൾ മനസിന് വളരെ സന്തോഷം തോന്നുന്നു .. താങ്ക്സ് .. ഫ്ളവർ

  • @mohandasshivan860

    @mohandasshivan860

    6 жыл бұрын

    super excited

  • @kingfisher4686
    @kingfisher46866 жыл бұрын

    Mithunettante aa chirikk pakaram vekan mattenthund ethra nalla vyakthithwam eee aduth kandittyllaa...nammude judges ellarum kiduvaa god bless u all

  • @Westernghats666
    @Westernghats6666 жыл бұрын

    പ്രവാസികൾ എത്ര പേരുണ്ട്

  • @shafihasa

    @shafihasa

    6 жыл бұрын

    Time pass Media എന്തിനാണ്

  • @shazashaa9482

    @shazashaa9482

    6 жыл бұрын

    Time pass Media Njn ind nthe

  • @gfhhbvbvvcb1065

    @gfhhbvbvvcb1065

    6 жыл бұрын

    njanum pravasi

  • @anjutyohannan6285

    @anjutyohannan6285

    6 жыл бұрын

    Hai

  • @noblejoseph6737

    @noblejoseph6737

    6 жыл бұрын

    Time pass Media ..Enthu myrinu...oodu naari..

  • @_nabeel__muhammed
    @_nabeel__muhammed6 жыл бұрын

    Spot orchestration നും കൊടുക്ക് ഒരു ലൈക്

  • @kuttymankarumkutty2802
    @kuttymankarumkutty28026 жыл бұрын

    റുക്കിയുമ്മാാാാാ ....... നിങ്ങടെ ആഗ്രഹങ്ങള്‍ നിറവേറട്ടെ ....പ്രാര്‍ത്ഥനകളിലുണ്ടാവും ....

  • @rahulr8335
    @rahulr83356 жыл бұрын

    Like thadaaaaa

  • @nandhuas244

    @nandhuas244

    6 жыл бұрын

    Rahul Krishnasastha എന്റെ ചാനൽ ഒന്ന് കാണണേ സുഹൃത്തുക്കളെ... Drawing ചാനൽ ആണ്... കുറച്ചു 3d drawing video ഇട്ടിട്ടുണ്ട്... ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു 😊😇

  • @ashrafashrafksa8074

    @ashrafashrafksa8074

    6 жыл бұрын

    അഭിജിത്ത് കൊല്ലം എന്നാ വരാത്ത്

  • @abdulhameedpalakkal1440
    @abdulhameedpalakkal14406 жыл бұрын

    ഇന്നും upload ചെയ്ത്10 മിനിറ്റുനിലളിൽ കണ്ടു....

  • @rasheedmathur
    @rasheedmathur6 жыл бұрын

    പാലക്കാട്ടുകാർക് like. അടിക്കാം... 😍😍😍 സൗദിയിൽ ഉള്ളവർക്ക് like അടിക്കാം.... 😍😍😍

  • @kuttymankarumkutty2802

    @kuttymankarumkutty2802

    6 жыл бұрын

    മക്കാഘടകം ഹാജര്‍ഹോ ...

  • @firoztp8359
    @firoztp83596 жыл бұрын

    മനോജേട്ടാ ആ നല്ല മനസ്സിന് BIG SALUTE💐💐

  • @shylammam.r9897
    @shylammam.r98976 жыл бұрын

    Guruvayoorappan എന്ന കലാകാരനെ പ്രോത്സാഹിപ്പിക്കണം. സ്വീറ്റ് വോയിസ്‌

  • @user-xo9hi4bl5x
    @user-xo9hi4bl5x6 жыл бұрын

    കുവൈറ്റിൽ നിന്നും കാണുന്നവർ ലൈക്കൂ

  • @wrongguyz
    @wrongguyz6 жыл бұрын

    ഗുരുവായുരപ്പൻ ചേട്ടൻ അടിപൊളി ....നല്ല സൗണ്ട് ...നെയ്യാറ്റിങ്കരവാഴും aa സോങ് കേട്ടപ്പോൾ കുട്ടിക്കാലം ഓർമ്മവന്നു .....കുട്ടിക്കാലത്തു രാവിലെ അടുത്ത അമ്പലത്തിൽ e പട്ടു കേട്ടാണ് ഉണരുന്നത് ...nalla oru song anu ithu..Jayachandran sir paadiya nalla oru bhakthi ganam....Chettante സൗണ്ട് aa സോങ്ങിന് മാച്ച് ആണ് oru ജയചന്ദ്രൻ ടച്ച് ഉണ്ട് .....Paattu കേൾപ്പിച്ചു pazhakalam ഓർമിപ്പിച്ച ചേട്ടനും അതിനു അവസരം നൽകിയ കോമഡി ഉത്സവത്തിനും ഒരായിരം നന്ദി....പ്രവാസികൾക്കു ഇങ്ങനെ ഉള്ള pgm ഒരുപാട് ആശ്വാസം ആണ് എന്നും നമ്മുടെ നാടിനെ ഓർക്കുവാനും പഴയകാലം ഓർക്കുവാന് കോമഡി ഉത്സവം വഴി കഴിയുന്നുണ്ട് athinu എന്റെ vaka oru big thanks.....

  • @ashrafalichirathodi715
    @ashrafalichirathodi7156 жыл бұрын

    Guruvayurappan big salute sir , best wishes

  • @mavelimedia7742
    @mavelimedia77426 жыл бұрын

    തുംങ്കേഷ് ബാബു...പൊളിച്ച്.....

  • @Mega30051979
    @Mega300519796 жыл бұрын

    Basheerkka..ningal nalloru dubbing artistaayi thilangum.good voice

  • @syedfaizalsyedfaizal6350

    @syedfaizalsyedfaizal6350

    6 жыл бұрын

    Shafeer T yes..usefull voice..

  • @sajeeshsajee1806
    @sajeeshsajee18066 жыл бұрын

    Umma kalakki .... Love u umma

  • @manjushamanjusha82
    @manjushamanjusha826 жыл бұрын

    Mangalore fanss

  • @pp4331

    @pp4331

    6 жыл бұрын

    Manjusha Manjusha , m frm mangalore

  • @manjushamanjusha82

    @manjushamanjusha82

    6 жыл бұрын

    P P ahh hiii

  • @peaceout6002

    @peaceout6002

    6 жыл бұрын

    I am big fan!!!

  • @abuthahirca1053

    @abuthahirca1053

    6 жыл бұрын

    Manjusha Manjusha manjusha evideya I'm kasarkod

  • @manjushamanjusha82

    @manjushamanjusha82

    6 жыл бұрын

    abuthahir ca kannurrrrr

  • @vineethbabu1477
    @vineethbabu14776 жыл бұрын

    ഗുരുവായൂരപ്പന ചേട്ടൻ അടിപൊളി നല്ല സിങ്ങർ

  • @bainojm9931
    @bainojm99316 жыл бұрын

    ചാലക്കുടി മാത്രം അല്ല കേരളം മൊത്തം കണീർ മഴ ആണ്

  • @abdulraheemkolikkara7107
    @abdulraheemkolikkara71075 жыл бұрын

    മറക്കാനാവാത്ത അൽഭുതോൽസവം...

  • @abdullatheef4998
    @abdullatheef49985 жыл бұрын

    ശ്രി മിധുൻ നിങ്ങൾ ഒരു അവതാരകൻ മാത്രമല്ല എനിക്ക് പറയാൻ വാക്കുകൾ ഇല്ല നിങ്ങൾ വല്ലാത്ത ഒരു മനസിന്ന് ഉടമയാണ് ശ്രീ മനോജ് നിങ്ങളും നല്ല ഒരു മനസിന്ന് ഉടമയാണ് നിങ്ങളേ എല്ലാവരേയും പടച്ച റബ്ബ് ഉയരങ്ങളിൽ എത്തിക്കട്ടെ അതിന്ന് പ്രാതിക്കുന്നു

Келесі