Comedy Utsavam│Flowers│Ep# 200

Ойын-сауық

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 766

  • @user-lu7ri4pu4w
    @user-lu7ri4pu4w6 жыл бұрын

    വലിയ താരമാകൻ സിനിമ നടൻ ആകണം എന്നില്ല ഒരേ ഒരു അവതാരകൻ ആയാൽ മതി അതിന് ഒറ്റ ഉദഹാരണം നമ്മുടെ സ്വന്തം ചങ്ക് മിഥുൻ😍😍😘😘

  • @shamnashamna4798

    @shamnashamna4798

    6 жыл бұрын

    sathym ..........

  • @user-lu7ri4pu4w

    @user-lu7ri4pu4w

    6 жыл бұрын

    shamna Shanu

  • @shamnashamna4798

    @shamnashamna4798

    6 жыл бұрын

    shebeer km uppum mulakum kaanarilley?

  • @user-lu7ri4pu4w

    @user-lu7ri4pu4w

    6 жыл бұрын

    shamna Shanu ഇടക്ക് കാണറുണ്ട് സ്ഥിരമായി കാണുന്നത് കോമഡി ഉൽസവം മാത്രം

  • @deepasreejs2368

    @deepasreejs2368

    6 жыл бұрын

    shebeer km Curect ane brooo...

  • @nishuz1541
    @nishuz15416 жыл бұрын

    *ജയേട്ടൻ* *FANS* *HIT* *LIKE* ജാഡ ഇല്ലാത്ത നല്ല *മനുഷ്യൻ*

  • @ansab3125

    @ansab3125

    6 жыл бұрын

    nishu നിഷാദ് വെള്ളിമൂങ്ങ sathyam

  • @nikhilajilg2350

    @nikhilajilg2350

    6 жыл бұрын

    U r right ....👍

  • @AnuAnu-pi2dy

    @AnuAnu-pi2dy

    6 жыл бұрын

    nishu നിഷാദ് വെള്ളിമൂങ്ങ Sathyam... Pachayaya manushyan....

  • @rider_9314

    @rider_9314

    6 жыл бұрын

    nishu നിഷാദ് വെള്ളിമൂങ്ങ മുത്താണ് പാപ്പൻ

  • @cyrilpaul5009

    @cyrilpaul5009

    5 жыл бұрын

    nishu വെള്ളിമൂങ്ങ

  • @muthuvlogs21
    @muthuvlogs216 жыл бұрын

    സാധാരണക്കാരിൽ സാദാരണക്കാരൻ... അതാണ് ജയസൂര്യ... ഒട്ടും ജാടയില്ലാത്ത മനുഷ്യൻ... hats of u bro

  • @jenirose1939
    @jenirose19396 жыл бұрын

    😘😘😘💝💝💝💝💝താങ്ക്സ് അപ്പ്‌ലോടർ.... അഹങ്കാരം തൊട്ടു തീണ്ടാത്ത മലയാളികളുടെ പ്രിയ നടന വികാരം ജയേട്ടന് അഭിനന്ദനങ്ങൾ..

  • @cmv1177

    @cmv1177

    5 жыл бұрын

    ഓടടാ ലാലണ്ടി

  • @jay11jayz2
    @jay11jayz26 жыл бұрын

    നമ്മടെ മണി ചേട്ടന് ശേഷം മലയാളത്തിൽ എത്രയും സിമ്പിൾ ആയ നടൻ ഉണ്ടേൽ അത് നമ്മട സ്വന്തം ജയേട്ടനാണ്..... luv u ജയേട്ടാ.... 😍😍😘😘😘😘

  • @prathyushas_kodungallur
    @prathyushas_kodungallur6 жыл бұрын

    എല്ലാ എപ്പിസോഡുകളും യൂട്യൂബിലൂടെ മാത്രം കണ്ട വ്യക്തി ആണ് ഞാൻ..ഇതു വരെയുള്ള എല്ലാ എപ്പിസോഡും ഒരു സെക്കന്റു പോലും ഓടിച്ചു വിടാതെ ആകാംക്ഷയോടെ കണ്ടിരുന്നു..ഇപ്പോ അതിന്റെ ഓളം പോയി..ദയവ് ചെയ്ത് ഇനി മേലിൽ വൈറൽ കട്ട് എന്ന പേരിൽ കോമഡി ഉത്സവത്തിൽ ഭാഗങ്ങൾ എപ്പിസോഡ് അപ് ലോഡ് ചെയ്യുന്നതിന് മുന്നേ അപ്ലോഡ് ചെയ്യരുത്...ഇത് ഒരു അപേക്ഷയാണ് എന്നെ പോലെയുള്ള ഒരുപാട് പ്രവാസികളുടെ 🙏🙏🙏🙏🙏🙏🙏🙏

  • @sajimathai3520

    @sajimathai3520

    6 жыл бұрын

    Prathyushas Divakaran ellam episodum njanum u tubil anu kandatu viral cuts kanarilla atrakku ishtama ulsavam oru pavam pravasii😍😍😍

  • @prathyushas_kodungallur

    @prathyushas_kodungallur

    6 жыл бұрын

    Saji Mathai 👏👏👏👋👋 പക്ഷെ അങ്ങനെയുള്ള വീഡിയോസ് ഇടരുത്..ആ ത്രിൽ നഷ്ടപ്പെടും

  • @sajimathai3520

    @sajimathai3520

    6 жыл бұрын

    Prathyushas Divakaran athe

  • @prathyushas_kodungallur

    @prathyushas_kodungallur

    6 жыл бұрын

    Saji Mathai 👍👍👍

  • @sanjusajan8254

    @sanjusajan8254

    6 жыл бұрын

    Sathyam anu pandathe pole Oru rasam Ella epo

  • @yasi379
    @yasi3796 жыл бұрын

    അനീഷ് മേരിക്കുട്ടിയുടെ തനി പകർപ്പ് തന്നെ 👌 ജയേട്ടൻ തന്റെ അപരനെ കണ്ടപ്പോൾ ഉള്ള സന്തോഷം 😍

  • @sanjusajan8254

    @sanjusajan8254

    6 жыл бұрын

    MUHAMMED YASIR V.M mazhavil Manorama yil thakarppan comedyil vannathu ale

  • @jay11jayz2
    @jay11jayz26 жыл бұрын

    ജയേട്ടാ ഉമ്മ... ചേട്ടന് ഇത്ര സിമ്പിൾ ആവാൻ എങ്ങനെ പറ്റുന്നു... 😍😍😍😍😍😍 ജയേട്ടൻ ഫാൻസ്‌ ഇവിടെ ലൈക്‌ 👏👏👏👏👏❤❤❤❤❤❤❤❤

  • @jagadapillai339

    @jagadapillai339

    4 жыл бұрын

    Jay11 Jayz I Latest film award

  • @rameesasharin25
    @rameesasharin256 жыл бұрын

    പ്രിത്വിരാജിന്റെ Sound കേട്ടപ്പോൾ ഉള്ള ജയേട്ടന്റെ മുഖഭാവം..👌👌😍

  • @harichandanam1660
    @harichandanam16606 жыл бұрын

    താര ജാഡ ഇല്ലാത്ത ജയേട്ടൻ... ഇത്രക്ക് ഫ്രീ ആണോ ജയസൂര്യ.. ഒരു പാട് ഇഷ്ടം...

  • @harichandanam1660

    @harichandanam1660

    6 жыл бұрын

    Any insidnt

  • @anandhuvadakkan1591

    @anandhuvadakkan1591

    4 жыл бұрын

    സത്യം നടൻ മാത്രം അല്ല നല്ല മനുഷ്യൻ കൂടി ആണ്

  • @aseemmedia7408
    @aseemmedia74086 жыл бұрын

    അടിമകളെ സൗദി ഫ്രെണ്ട്സ് ഇവിടെ ഒരു ലൈക്‌. എത്രപേർ സൗദിയിൽ ഇത് കാണുന്നു നോക്കാമല്ലോ

  • @shajikallara7867

    @shajikallara7867

    6 жыл бұрын

    mallu pix media super

  • @AnuAnu-pi2dy

    @AnuAnu-pi2dy

    6 жыл бұрын

    mallu pix media ഞാൻ സൗദിയിൽ അല്ല... എങ്കിലും ഒരു ലൈക്‌ അടിച്ചോട്ടെ?? 😢😢😢😢

  • @anuanutj4491

    @anuanutj4491

    4 жыл бұрын

    Bahrain

  • @shinexavier909
    @shinexavier9096 жыл бұрын

    ജയസൂര്യ ചേട്ടനെ പോലെ enjoy ചെയ്യുന്ന മോട്ടിവേറ്റർസ് വേണം നിങ്ങൾ കിടു ആണ് ജയസൂര്യ ചേട്ടോ 😍😍😍

  • @rayeesp7898
    @rayeesp78986 жыл бұрын

    ടിനി ചേട്ടനും പക്രു ചേട്ടനും ഇല്ലാത്ത കുറേ എപ്പിസോഡുകൾ അവരുടെ അഭാവം പ്രേക്ഷകർക്ക് ഒട്ടുംതന്നെ അറിയിക്കാതെ മുന്നോട്ട് കൊണ്ട്പോയത് പ്രജോദേട്ടൻ എന്ന മിമിക്രി കുലപതി തന്നെയായിരുന്നു..ടിനിയും പക്രുവും ഒരു ഒരു സിനിമയുടെ പ്രമോഷന് വേണ്ടി ജയസൂര്യയും വന്നപ്പോൾ പ്രജോദേട്ടനെ 200ആം എപ്പിസോഡിൽ ഒഴിവാക്കിയതിൽ കട്ട പ്രധിഷേധം😏

  • @sajidct2308

    @sajidct2308

    3 жыл бұрын

    കലാഭവ ൻ പ്രജോദ് my favorite മിമിക്രി താരം

  • @ambikaambika8088

    @ambikaambika8088

    3 жыл бұрын

    We

  • @abhinavr2887
    @abhinavr28876 жыл бұрын

    ജയസൂര്യയുടെ അപരൻ... ഹോ എന്താ പറയുക... അത്ഭുതമാണ്..... ഒന്നും പറയാനില്ല്

  • @yoonasali3367

    @yoonasali3367

    6 жыл бұрын

    ABHINAV R നീ എന്തേലും പറ ഒന്നും പറയാണ്ട് പോവരുത് 👍👍👍

  • @rafeekkunnil7381

    @rafeekkunnil7381

    5 жыл бұрын

    Chunganu jaya sooriya Ego illatha nalla oru manushiyan Monjan Mutth Karalanu Ummma God bless u +97470243290 +919036737840 Doha Qatar

  • @mr_woodpecker4974
    @mr_woodpecker49746 жыл бұрын

    ജോലി കഴിഞ്ഞ് വന്നു net on ആക്കി ആദ്യം "കോമഡി ഉത്സവം" വന്നോ എന്ന് നോക്കുന്ന എത്ര പ്രവാസികളുണ്ട്...???

  • @mcthomas4298

    @mcthomas4298

    3 жыл бұрын

  • @bijuvijayan3522
    @bijuvijayan35226 жыл бұрын

    1 മുതൽ 200 വരെ എപ്പിസോട് മുടങ്ങാതെ കണ്ടു. ഇതുവരെ ഒരു പ്രോഗ്രാമും ഇതുപോലെ കണ്ടിട്ടില്ല

  • @ameen2057

    @ameen2057

    6 жыл бұрын

    Biju Vijayan 😍കോമഡി ഉത്സവം കീ ജയ്💪

  • @bijuvijayan3522

    @bijuvijayan3522

    6 жыл бұрын

    AMEEN haa haa comedy utsavam kee jay

  • @ranjuranju3039
    @ranjuranju30396 жыл бұрын

    കോമഡി ഉത്സവം എന്നും കാണുന്ന ഒരാള് ഞാൻ .ഒരു കുറവും പറയാനില്ല.പക്ഷെ ഒരു അപേക്ഷയുണ്ട്..ഇതുപോലെ റെക്കോർഡും. അവാർഡും ഒക്കെ വാങ്ങിയിട്ടുള്ള ആളുകൾ വരുമ്പോൾ അവര്ക് ഒരു ഷർട്ട് നൽകാതെ കോമഡി ഉത്സവത്തിന്റെ പേരിൽ ഒരു മൊമെന്റോ നൽകിയാൽ ഏറ്റവും നന്നായിരിക്കും..

  • @sebyjoseph76
    @sebyjoseph766 жыл бұрын

    Simple,humble&hilarious person-“Jayasurya”❤️❤️

  • @vishnuvedha2765

    @vishnuvedha2765

    2 жыл бұрын

    Egaru nallaru manushan annu🥰

  • @govindanil6728

    @govindanil6728

    6 ай бұрын

    😅

  • @judhan93
    @judhan936 жыл бұрын

    *മിഥുന്‍ ചേട്ടന്‍ ഫാന്‍സ് പ്രജോദേട്ടന്‍ ഫാന്‍സ് all Comedy utsavam fanz*

  • @khaleelkasaragodkallukasar3337
    @khaleelkasaragodkallukasar33376 жыл бұрын

    മേരിക്കുട്ടി സൂപ്പർ, 👍👍👍👍

  • @afsalc.n.8447
    @afsalc.n.84476 жыл бұрын

    ഞാൻ 5.. അങ്ങനെ ആളും ആരവങ്ങളും ഇല്ലാതെ തുടങ്ങിയ നമ്മുടെ കോമഡി ഉത്സവം 200 ന്റ്റ്‌ നിറവിൽ.... ടെലികാസ്റ്റ് ചെയ്ത ഇൗ ചുരുങ്ങിയ 200 ദിവസം കൊണ്ട് മലയാളികൾക്ക് ആസ്വാദനത്തിന്റെ ഒരു യുഗം സമ്മാനിച്ച കോമഡി ഉത്സവത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും കാണികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു... We are number one...

  • @siroshrajan373
    @siroshrajan3736 жыл бұрын

    ജയേട്ടൻ വന്ന എപ്പിസോഡുകൾ മറക്കാനാവാത്തതാണ്.thanku കോമഡി ഉത്സവം😍

  • @bachuforever1419
    @bachuforever14196 жыл бұрын

    ഒന്ന് മുതൽ ഇരുന്നൂറു എപ്പിസോഡും ഞാൻ കണ്ടു നിങ്ങളോ....? 👍👍👍👌👌💜

  • @jambujamb6363
    @jambujamb63636 жыл бұрын

    ജയേട്ടാ.... ങ്ങള് മുത്താണ് മുത്ത്😍😘

  • @fasal.thadikkaran1302
    @fasal.thadikkaran13026 жыл бұрын

    AKMFA. 💪💪💪മുത്താണ് മിഥുൻ ചേട്ടൻ

  • @riyasriyassha320

    @riyasriyassha320

    6 жыл бұрын

    Fasalu fazza ഒരു മെമ്പർഷിപ് താരോ ... മിഥുൻ ചേട്ടനെ ഒറ്റക്ക് എടുക്കല്ലേ

  • @fasal.thadikkaran1302

    @fasal.thadikkaran1302

    6 жыл бұрын

    Riyas Riyas Sha. എനിക്കും വേണം മെമ്പർഷിപ്പ് 😀😀😀

  • @abdulatheefpt5673

    @abdulatheefpt5673

    4 жыл бұрын

    @@fasal.thadikkaran1302 098875t321

  • @badboyh6482
    @badboyh64826 жыл бұрын

    200റിന്റെ നിറവിൽ നമ്മുടെ സ്വന്തം കോമഡി ഉത്സവം 💪💪✌✌✌

  • @rejothomas9804
    @rejothomas98046 жыл бұрын

    ബിജുക്കുട്ടൻ എപ്പോഴും അടിപൊളിയാണ് ഏത് ആർട്ടിസ്റ്റ് വന്നാലും എൻജോയ് ചെയ്ത രസിച്ചിരുന്ന കാണും

  • @ratheeshrajvr6767
    @ratheeshrajvr67676 жыл бұрын

    രാജൻ താങ്കൾ കേരളത്തിന്റെ അഭിമാനം ഒന്നു പറയന്നില്ല കിട്ടു അണ് സുപ്പർ തകർത്തു. തിമർത്തു. God bless you

  • @noushadnoushad793
    @noushadnoushad7936 жыл бұрын

    ജയസൂര്യനെ എപ്പോഴും കൊണ്ടു വരാൻ ശ്രമിക്കണം ഈ എപ്പിസോഡ് കണ്ടവർക്ക് അത് നല്ലവണ്ണം മനസ്സിലാകും

  • @rahimbinlatheef
    @rahimbinlatheef6 жыл бұрын

    ഞമ്മളെ മുത്താണ് ജയേട്ടൻ 😙😙😙😙😙😙😙😙😙😙😙😙 ജയേട്ടൻ കീ ജയ്

  • @ameen2057

    @ameen2057

    6 жыл бұрын

    Rahim bin Latheef കീ ജയ്💪

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor74976 жыл бұрын

    Njan Jayettante Moovi Kandu Onnum Parayan illa Nalla Moovi Chila Rengagal vallathe karayipichu kalanju 😰😘❤️

  • @jijujiju6018

    @jijujiju6018

    5 жыл бұрын

    Ith mosha maayi athehathe kaliyakith (2)(7)

  • @srsujithrajan5741
    @srsujithrajan57416 жыл бұрын

    പ്രചോദേട്ടനെ ഒഴിവാക്കിയത്തിൽ കട്ട പ്രതിഷേധം

  • @asifgunaje5780
    @asifgunaje57806 жыл бұрын

    ഈ എപ്പിസോഡ് കാണുന്നതിനിടക്ക് വിരൽ കൊണ്ട് ശംബ്ദമുണ്ടാക്കാൻ പറ്റുന്നോ എന്ന് നോക്കിയത് ഞാൻ മാത്രമാണോ 🤔

  • @shanoopp9636
    @shanoopp96366 жыл бұрын

    കോമഡി ഉത്സവം എന്ന പ്രോഗ്രാം നിന്നെ റീപ്ലെയ്സ് ചെയ്‌തു മുന്നോട്ടു പോവാനാവില്ല എന്നതാണ് നിനക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം... മിഥുൻ ചേട്ടനെ കുറിച്ച് ജയസൂര്യ.. 😎😎

  • @shijinmts

    @shijinmts

    6 жыл бұрын

    shanoop p time mention cheyyamo

  • @ahammedshank
    @ahammedshank6 жыл бұрын

    സീരിയൽ നടൻ (പേര് ഓർക്കുന്നില്ല) പൊളിച്ചു. നന്മകളുണ്ടാവട്ടെ.

  • @Vishnu-hp2me

    @Vishnu-hp2me

    Жыл бұрын

    Arunannan

  • @geethavattu2110

    @geethavattu2110

    Жыл бұрын

    Xxc

  • @badboyh6482
    @badboyh64826 жыл бұрын

    ജയേട്ടാ നിങ്ങൾ മരണമസ്സാണ് 😗😗

  • @jenirose1939
    @jenirose19396 жыл бұрын

    💝💝💝💝💝സൂപ്പർ...200 മത് എപ്പിസോഡ് ലോക ചരിത്ര വിജയമാക്കിയ ഫ്ലേവർസ് ചനലിനും കോമഡി ഉത്സവത്തിലേ അണിയറ പ്രവർത്തകർക്കും നന്ദിയും സന്തോഷവും...ഹായ് ജയേട്ട.....💝💝💝💝😘😘

  • @shijanpt3307

    @shijanpt3307

    4 жыл бұрын

    H

  • @simplecookingismykitchen1627
    @simplecookingismykitchen16276 жыл бұрын

    പ്രജോതേട്ടനെ മാറ്റിയോ ഒട്ടും ശരിയായില്ല

  • @manupappachan7856

    @manupappachan7856

    6 жыл бұрын

    Rema Cvr oh prajod chettan ichri over alla daily big salute ketta maduthuuu

  • @manjuumesh2185
    @manjuumesh21856 жыл бұрын

    Prajodettan missing......midhilikka enthina angane cheythe...😢😢😢

  • @jrmedia9316
    @jrmedia93166 жыл бұрын

    കേരളക്കരയുടെ ഇഷ്ട്ട ജനപ്രിയ നായകൻ ജയേട്ടനെ ഇഷ്ട്ടപെടുന്നവർക്കും മിഥുന്റെ എനർജി ആങ്കറിങ് ഇഷ്ട്ടപെടുന്നവർക്കും മോട്ടിവേറ്റർസ് ആയ ടിനി ചേട്ടനെയും പക്രു ചേട്ടനെയും ബിജുക്കുട്ടൻ ചേട്ടനെയും ...അണിയറ പ്രവർത്തകരെയും ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്സ് ,,,,,,200 മതു ലോക കോമഡി ഉല്സവത്തിനു അഭിനന്ദങ്ങൾ,,,,,,,,,,,,,,,,,,,,,,,,,,,,,,

  • @sreejithchm
    @sreejithchm6 жыл бұрын

    Jayasurya vannal pinne nalla olamanu comedy utsavathinu....

  • @MichaelJohnson-rh1zg
    @MichaelJohnson-rh1zg6 жыл бұрын

    Angane 200 the episodinu vendyulla kathirippu kazhinju, aduthathu 300 the episode, Thakarthu munneratte, comady utsavam neenaal vazhatte ✌ ✌ ✌ 👍👍👍

  • @macbath87
    @macbath876 жыл бұрын

    ജയേട്ടൻ fans അടിമോനെ like

  • @niel7777
    @niel77776 жыл бұрын

    Mr. Rajans performance was awesome.

  • @shanoopp9636
    @shanoopp96366 жыл бұрын

    ഇത്രയും ജനകീയമായ പ്രോഗ്രാം വേറേതുണ്ട്... കോമഡി ഉത്സവത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ.. 😊😊

  • @ashiquevkd3834
    @ashiquevkd38346 жыл бұрын

    പ്രജോദ് ചേട്ടനെ മിസ് ചെയ്യുന്നവർ എത്ര പേരുണ്ട്

  • @ManojKumar-xt7wo

    @ManojKumar-xt7wo

    6 жыл бұрын

    s

  • @santhosht3692

    @santhosht3692

    6 жыл бұрын

    ASHIQUE VKD ďvf

  • @khaleelkasaragodkallukasar3337
    @khaleelkasaragodkallukasar33376 жыл бұрын

    ഇരുന്നൂറാം എപ്പിസോഡ് ഒരു വെറൈറ്റി യും ഇല്ലല്ലോ ഏതെങ്കിലും ഒരു വെറൈറ്റി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു 😑😑😑😑😑

  • @shafeeqmullampara2320

    @shafeeqmullampara2320

    6 жыл бұрын

    KALLU Kasaragod.00919847145352 ö

  • @youthindia5683

    @youthindia5683

    6 жыл бұрын

    thiruvathira kalli pore

  • @ameen2057

    @ameen2057

    6 жыл бұрын

    KALLU Kasaragod.00919847145352 ഒരു വെറൈറ്റിയും ഇല്ലാത്തതാണ് ഇതിന്റെ ഒരു വെറൈറ്റി😀

  • @rajeshlikhina4017

    @rajeshlikhina4017

    6 жыл бұрын

    250 എപ്പിസോഡ് വെറൈറ്റി ഉണ്ടാകുമായിരിക്കും.

  • @Rajeshvallikunnam
    @Rajeshvallikunnam6 жыл бұрын

    ഇരുനൂറാമതു എപ്പിസോഡ് ഒരു സാധാരണ എപ്പിസോഡ് പോലെ ആക്കിക്കളഞ്ഞു അല്ലേ? വല്ല്യ പ്രതീക്ഷ ആയിരുന്നു

  • @premjith623

    @premjith623

    6 жыл бұрын

    rajesh.r rajesh.r 100 Pole Thakarkkum. Ennu. Karuthi Alle Rajesh?

  • @Rajeshvallikunnam

    @Rajeshvallikunnam

    6 жыл бұрын

    പറ്റിച്ചു കളഞ്ഞു

  • @premanpavi9329

    @premanpavi9329

    6 жыл бұрын

    ശരിയാണ് ഞാൻ കമൻറ് ഇട്ടു ആരും പ്രതികരിച്ചില്ല

  • @sarathsharu3209

    @sarathsharu3209

    6 жыл бұрын

    പ്രെതീക്ഷ കളഞ്ഞു

  • @shcrafts1186

    @shcrafts1186

    6 жыл бұрын

    Wait 250 th episod

  • @kishorekrishnankutty877
    @kishorekrishnankutty8776 жыл бұрын

    ടിനി ചേട്ടനൊരു മൂഡ്ഓഫ്‌ പോലെ

  • @shijinarajmanjankattilraja5641

    @shijinarajmanjankattilraja5641

    6 жыл бұрын

    Kishore Krishankutty Seriya..tinichettante ojasum thejasoke UK il nashtapettupoyo..oru gummillalo

  • @babusubashnagar776
    @babusubashnagar7766 жыл бұрын

    ഡബിള്‍സെഞ്ചറിയ്ക്ക്ഹൃദയംനിറഞ്ഞആശംസകള്‍...

  • @allu831
    @allu8316 жыл бұрын

    Midhunum അവാർഡ് കിട്ടിയിട്ടുണ്ട്.. മൂന്നു ദിവസം തുടർച്ചയായി RJ ആയി performance cheythathinu.. Even with out sleep

  • @sijo1238
    @sijo12386 жыл бұрын

    ഒന്നുമുതൽ ഇരുന്നൂറു എപ്പിസോഡ് വരെ കണ്ടവർ ലൈക് ചെയ്യു

  • @kutvlogs7865
    @kutvlogs78656 жыл бұрын

    മിഥുന്റെ ചിരിയുടെ അത്രയും സുന്ദരമായ ചിരി.............. വേറെ ആർക്കും ഉണ്ടാവില്ല. അത് മിഥുന് മാത്രം സ്വന്തം

  • @induindus9424

    @induindus9424

    6 жыл бұрын

    ohooo😂

  • @jpshoranurjayaprakash1226
    @jpshoranurjayaprakash12266 жыл бұрын

    ഷൊർണൂരിലെ അലക്സ്‌ മാസ്റ്ററുടെ നേതൃത്വത്തിൽ ഡാൻസ് മാസ്റ്റേഴ്സ് അവതരിപ്പിച്ച തിരുവാതിരക്കളി വളരെ നന്നായിരുന്നു.. ജയസൂര്യയുടെ സാന്നിധ്യം 200 എപ്പിസോഡിനെ മികവുറ്റതാക്കി... വിരലുകൊണ്ട് അത്ഭുതം തീർത്തതിനു നന്ദി..

  • @krish9844
    @krish98446 жыл бұрын

    Jayasurya fans likes here

  • @shamsumalamakkavu2163
    @shamsumalamakkavu21636 жыл бұрын

    ട്രോളുകൾ ഒന്ന് കൂടി ഒക്കെ ഉഷാറാക്കാം സനൂപ്‌ ഇനിയും ഒരുപാട്‌ വെറൈറ്റി ട്രോളുകൾ ഒക്കെ ഉണ്ട്‌ ഒന്ന് തപ്പി കണ്ട്‌ പിടിക്ക്‌ ആശാനേ കേട്ടത്‌ തന്നെ വീണ്ടും വീണ്ടും ഇടല്ലേ..🙏🏻 എന്നാലും ആ പാവം പ്രജോദിനോട്‌ അങ്ങിനെ ചെയ്യേണ്ടായിരുന്നു

  • @vpnmpkzl5168

    @vpnmpkzl5168

    6 жыл бұрын

    shamsu malamakkavu Exactly

  • @ameen2057

    @ameen2057

    6 жыл бұрын

    shamsu malamakkavu പ്രേജോതേട്ടനെ ഒയുവാക്കിയത് വളരെയധികം മോശായില്ലേ

  • @shamsumalamakkavu2163

    @shamsumalamakkavu2163

    6 жыл бұрын

    AMEEN വളരെ മോശം

  • @bijuvijayan3522
    @bijuvijayan35226 жыл бұрын

    ആദ്യമായ 100 നുള്ളിൽ കമന്റ് ഇടാൻ സാദിച്ചത് അതും 200 ഏപ്പിസോടിൽ സന്തോഷമായി ഗോപി ഏട്ട സന്തോഷമായി😃

  • @simisanjai6648
    @simisanjai66486 жыл бұрын

    Love you comedy ulsavam

  • @youthindia5683

    @youthindia5683

    6 жыл бұрын

    aykote

  • @bkutty1439
    @bkutty14396 жыл бұрын

    Prejodh chettan miss u

  • @noushadfasmal1359
    @noushadfasmal13595 жыл бұрын

    മിഥുന്ന് പകരം വെയ്ക്കാൻ മിഥുൻ മാത്രം ജയസൂര്യ ഒരു നല്ല കലാകാരൻ അതിലുപരി പ്രേക്ഷകർക്ക് മുന്നിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ എത്തിക്കുവാൻ ശ്രമിച്ചു വിജയം കണ്ട കലാകാരൻ ടിനി ബിജു പക്രു പ്രജോദ് ഓൾ ക്രൂ മെംബേഴ്‌സ് അഭിനന്ദനങ്ങൾ കോമഡി ഉത്സവം ഇൻ കേരളത്തിന്റെ മികവ് മറ്റു രാജ്യങ്ങൾക്ക് അത്ഭുതം

  • @prasanthv4667
    @prasanthv46676 жыл бұрын

    Jayasurya chettan super

  • @ahamedfayizs5874
    @ahamedfayizs58746 жыл бұрын

    Jayasurya, the great...

  • @ratheeshrajvr6767
    @ratheeshrajvr67676 жыл бұрын

    ജയചന്ദ്രൻ ചേട്ടാ ഒന്നു പറയന്നില്ല അ പഴയ കാലഘട്ടം തിരിച്ച് തന്നത്തിന്ന് നന്ദി സൂപ്പർ all the best

  • @salmansalman-up3eq
    @salmansalman-up3eq6 жыл бұрын

    ഡിയര്‍ ചങ്ക് മിഥുന്‍ ഇപോള്‍ പക്രുവും ,ടിനിയും ,ബിജുകുട്ടനും ഉണ്ട് അത് കൊണ്ട് പ്രോജോധിനെ തീര്‍ത്തും ഒഴിവാകല്ലേ .വല്ലപ്പോഴും വിളികണേ

  • @jrmedia9316
    @jrmedia93166 жыл бұрын

    കോമഡി ഉത്സവം ഇഷ്ട്ടപെട്ടവർക്കു ഇവിടെ ലൈക്സ്

  • @shijinarajmanjankattilraja5641
    @shijinarajmanjankattilraja56416 жыл бұрын

    Sudharsan anna... nigal cheyunna hard workin njagde prajodettante peril oru big salute

  • @sudharsanraj9093

    @sudharsanraj9093

    6 жыл бұрын

    Shijina Raj Manjankattil Rajan thank you so much

  • @dreamcatcher3564
    @dreamcatcher35645 жыл бұрын

    ജയേട്ടാ ഇങ്ങള് മുത്താ ❤️❤️❤️❤️❤️

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta66626 жыл бұрын

    പ്രജോദേട്ടനെ മാറ്റിയത് തീരെ ശരിയായില്ല. പ്രജോദേട്ടനും കൂടി വേണം. കോമഡി ഉത്സവം ടീം യൂ ടൃൂബ് കമന്റ്സ് വായീക്കുമെങ്കിൽ വേഗം പ്രജോദേട്ടനെ കൊണ്ടുവരൂ... ജയേട്ടൻ പറഞ്ഞതുപോലെ മിഥുൻ ചേട്ടനാണ് ഈ പ്രോഗ്രാമിന്റെ നെടുംതൂൺ. ങാ പിന്നെ മിഥുൻ ചേട്ടാ ചേട്ടൻ എന്നും കോമഡി ഉത്സവഅവതരണത്തിന് ഉപയോഗിക്കുന്നത് കിടിലൻ ഷർട്ടുകളാണ്. ജയേട്ടന് നന്ദി.....വന്നതിന്. ഇനി കോമഡി ഉത്സവം ടീമിന്- ഗസ്റ്റായി ബിജു മേനോൻ ചേട്ടനെ കൊണ്ടുവരാൻ കഴിയുമോ ?

  • @shijanpt3307

    @shijanpt3307

    4 жыл бұрын

    Hi

  • @jebinz3740
    @jebinz37406 жыл бұрын

    ഒട്ടേറെ പ്രതീക്ഷകൾ വെച്ച 200ആം എപ്പിസോഡും അങ്ങനെ ഒരു സിനിമ പ്രൊമോഷനിൽ അവസാനിച്ചു. നന്ദി, നമസ്ക്കാരം....

  • @lijuthomas8241
    @lijuthomas82416 жыл бұрын

    അവതരണ കലയുടെ സകല രൗദ്ര ഭാവങ്ങളും ആവാഹിച്ച ആ മൂർത്തിക്കു ഇപ്പോൾ പേര് മിഥുൻ എന്നാണ് , ദാ കാണ് കോമഡി ഉത്‌സവത്തിൽ...⚡️⚡️🔥🚶‍♂️

  • @sowjisathyan7367
    @sowjisathyan73676 жыл бұрын

    ജയേട്ടൻ ഒരു നല്ല നടനാണ് അതിലുപരി നല്ല ഒരു മനുഷ്യസ്നേഹിയാണ്. അതുപോലെ കൂട്ടിക്കൽ പഴയ കാല കലാകാരൻമ്മാരാണ്. എന്ത് പറയാൻ മുകേഷ് ഒന്നും പറയാനില്ല. പക്രു ചേട്ടാ നിങ്ങൾ ഒരു വലിയ മനുഷ്യൻ തന്നെയാണ് .ഒന്നുമില്ലായ്മയിൽ നിന്നും ഇത്രയും എത്തിച്ച ടിനി ചേട്ടനും, മിധുനണ്ണനും നന്ദി

  • @priyajoseph4867
    @priyajoseph48676 жыл бұрын

    Haiiii rajan sir....all the best.......l am priya sam......kumbanad

  • @ceepees6642
    @ceepees66426 жыл бұрын

    *ഇമ്മളെ* *ഉത്സവത്തിന്റെ* *സൗദി* *ചങ്കുകൾക്ക്* *ഇവിടെ* *ലൈക്കാം* 👍👍

  • @shafihasa
    @shafihasa6 жыл бұрын

    എനിക് പറയാൻ ഉള്ളത് സംവിധായകനോട് . ഉത്സവം യൂറ്റൂബിൾ ഫുൾ അപ്ലോഡ് ചെയ്യും മുൻപ് കട്ട് പിസ് അപ്ലോഡ് ചെയ്യരുത്. പറഞ്ഞു പറഞ്ഞു മടുത്തു. ലൈക്ക് മാത്രമല്ല ഡിസ്ലൈക്കും ഉള്ള കാര്യം മറക്കണ്ട

  • @buzzybee4521

    @buzzybee4521

    6 жыл бұрын

    🙏🏼😘

  • @shereefazeez
    @shereefazeez6 жыл бұрын

    200 ന്റെ ഒരു ഗെറ്റപ്പ് ഇല്ലല്ലോ മാഷേ......

  • @Fahmi_dha_hhh

    @Fahmi_dha_hhh

    6 жыл бұрын

    JOURNALISM true അതു സത്യം.... അതെന്തുപറ്റി... കളർഫുൾ ആയില്ലല്ലോ

  • @jumnajumi2987

    @jumnajumi2987

    6 жыл бұрын

    Pratheekshichirunnu Undaayilla😢

  • @ArshadArshad-kp7cy

    @ArshadArshad-kp7cy

    6 жыл бұрын

    video *** ഇത് 200 അല്ല

  • @jumnajumi2987

    @jumnajumi2987

    6 жыл бұрын

    Arshad Arshad Nookk Bro #Ep 200

  • @rajeshraash2548
    @rajeshraash25486 жыл бұрын

    ദൈവത്തെ ഓർത്തു എപ്പിസോഡിനു മുൻപ് വൈറൽ കട്ട്‌ ഇടരുത് pls ഭയങ്കര ബോറ....

  • @abdulshameermoodambail5964
    @abdulshameermoodambail59646 жыл бұрын

    ನಾನು ಒಬ್ಬ ಅಚ್ಚ ಕನ್ನಡಿಗ ಆದರೆ ನಾನು comedy utsavam ಪ್ರೋಗ್ರಾಮ್ youtube ಮುಖಂತ್ರ 1 ರಿಂದಾ 200 ರವರೆಗೆ ನೋಡಿದೆನೆ. Njan Oro Karnnadkaranan pakahe comedy utsavam 1 to 200 vare kannd Super.... Malayalam samsaikan ariyam pakshe ezudanum vakinum ariyala So i.m happy I like midun chetta

  • @adarshmunna9175
    @adarshmunna91756 жыл бұрын

    200. Eni kure pokanam asianet ellam chanelz kand kannu thallanam

  • @raneesramzee9494
    @raneesramzee94946 жыл бұрын

    oru eidh mubarak parayaamaayrunnu midhuneta

  • @fayisputhiyapurayil3207
    @fayisputhiyapurayil32076 жыл бұрын

    Sumesh polichhuuu 👍🏼👍🏼👏🏻👏🏻🔥🔥

  • @reenareenazabeel5790

    @reenareenazabeel5790

    6 жыл бұрын

    fayis fyz ..ys othiri chirichu

  • @annaelsa1908
    @annaelsa19086 жыл бұрын

    prajodu chettan illatha kurav pariharikkannam plzz

  • @mishuvlog8465

    @mishuvlog8465

    6 жыл бұрын

    200-ാം മത് എപ്പിസോഡിന് എല്ലാവിധ അഭിവാദ്യങ്ങളും

  • @ameen2057

    @ameen2057

    6 жыл бұрын

    anna elsa പ്രേജോതേട്ടനെ ഒയുവാക്കിയത് വല്ലാത്ത ഒരു കഷ്ട്ടം തന്നെ 😖

  • @amithaamal7053
    @amithaamal70536 жыл бұрын

    Prajod eattane ozhivakkiyath mosham aayi poyi

  • @reenareenazabeel5790

    @reenareenazabeel5790

    6 жыл бұрын

    Amitharaj .s .. sathyam

  • @shineykurubikuttukaar5189

    @shineykurubikuttukaar5189

    6 жыл бұрын

    Amitharaj .s സത്യം

  • @manupappachan7856

    @manupappachan7856

    6 жыл бұрын

    Amitharaj .s entha mosham pulli kurach over ana chumma oru big salute undaa daily ola comntum

  • @amithaamal7053

    @amithaamal7053

    6 жыл бұрын

    Manu Pappachan I dnt think so. Pne thante abhiprayam akanamennillallo enik

  • @hariharri8612

    @hariharri8612

    6 жыл бұрын

    athinumaathram chair onnum avidillanne✌✌

  • @premadasanak7516
    @premadasanak75166 жыл бұрын

    കോമഡി ഉത്സവം ഞെട്ടിച്ച് ഞെട്ടിച്ചു ഇനി എനിക്ക് ഞെട്ടാൻ വയ്യ..... എന്നും പുതുമകൾ.. ജാടയില്ലാത്ത സൂപ്പർ സ്റ്റാർ.. മേരിക്കുട്ടി വന്നു വൻവിജയമാവട്ടെ അഭിനന്ദനങ്ങൾ.. നന്ദി

  • @operaofdreams4044
    @operaofdreams40446 жыл бұрын

    Tini chettan gloomy aayipoyo????

  • @muneerkollam7053
    @muneerkollam70536 жыл бұрын

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി.....

  • @vaisakhkulangara9056
    @vaisakhkulangara90566 жыл бұрын

    Merikutty ഉറപ്പായും ഞങ്ങൾ റിലീസ് day തന്നെ കണ്ടിരിക്കും. നിങ്ങൾ ഞങ്ങടെ മുത്താണ്. നിങ്ങളെ അത്രക്കും ഇഷ്ടമാണ്. 200 നല്ലൊരു എപ്പിസോഡ് ആയിരുന്നു, എങ്കിലും കുറച്ചുകൂടി പ്രതീക്ഷിച്ചു. ആദരിച്ചത് അർഹതപ്പെട്ട ആളിന് തന്നെ. മിഥുൻ കുട്ടാ ഞങ്ങടെ ചങ്ക. ... ഏറെ ഇഷ്ടത്തോടെ ഒരു big salute to comedy uthsavam...

  • @estherjohnjohn8111
    @estherjohnjohn81116 жыл бұрын

    All Episodes very super. Nangal Paravai very happy

  • @lijukottaraparambil5999
    @lijukottaraparambil59996 жыл бұрын

    Prajodh chettan come back...we want projodh chettan too.....

  • @anilkumarkumar6207
    @anilkumarkumar62075 жыл бұрын

    ഈ കോമഡി ഉത്സവത്തിൽ എത്ര, എത്ര കഴിവുള്ള ആള്കാരെയാണ് പ്രേഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ വെതിഒരുകികൊടുക്കുന്ന ഫ്ലവർസ് ചാനലിനും, മിഥുൻ ചേട്ടനും ഒരായിരം നന്ദി🙏🙏🙏🙏🌷🌷❤️❤️💕💕🇮🇳🇮🇳🇮🇳👍👍👌👌🍇🍇

  • @rashi6671
    @rashi66716 жыл бұрын

    MIDHUN bhai........ *orikal koodi swagatham* enn parayalle...... *veendum swagatham* enn parayoo..... bcz this ulsavam is not gonna stop after this episode........... :)

  • @nikhilkmr1921
    @nikhilkmr19216 жыл бұрын

    Ee episodil oru comment ittillel valya nashtamayipoyene, Prajodettane ozhivakkiyath sariyayilla

  • @sunusunil4005
    @sunusunil40056 жыл бұрын

    Rajan sir..... super... miracle.... God's grace

  • @dhanyabalakrishnan9829
    @dhanyabalakrishnan98296 жыл бұрын

    ജയസൂര്യ fans

  • @ameen2057

    @ameen2057

    6 жыл бұрын

    Dhanya Balu👍 ജയസൂര്യ കീ ജയ്💪

  • @snehajwala8494
    @snehajwala84946 жыл бұрын

    മനോജ് ഗിന്നസിനെ ആദരിക്കാൻ വിളിക്കാത്തതോ.... അദ്ദേഹം വരാത്തതോ....?

  • @KrishnaKumarKundoly

    @KrishnaKumarKundoly

    6 жыл бұрын

    Abdul Kareem സാജു കൊടിയൻ വന്നോ

  • @rejothomas9804
    @rejothomas98046 жыл бұрын

    കോമഡിയുടെ ശാസ്ത്രജൻ ടിനി ടോം

  • @alosious
    @alosious6 жыл бұрын

    Jaychandra chettanee korre nallu kazhinja kannunne! :D Force Comedy time was ow fav' show

  • @shijinarajmanjankattilraja5641

    @shijinarajmanjankattilraja5641

    6 жыл бұрын

    Alosious Roby Sathyam..njnm ithuthanna manasil vijariche..schoolil padiknna timelayrnu aa show..njnm achanum sthiram kanuvayrnu..janapriyan ayrnu..

  • @alosious

    @alosious

    6 жыл бұрын

    Shijina Raj Manjankattil Rajan bingo chechi✌🏻✌🏻 njnum mummy um brother um ayriunnu kandu kondu irunne pakshe njngal ratri aran kandu kondu irunne 😀😀😀😂

  • @ismayilismu2371
    @ismayilismu23716 жыл бұрын

    ജയസൂര്യ ഇരിക്കുന്ന സീറ്റിൽ ആയിരുന്നു ടിനി ചേട്ടൻ ഇരുന്നത്. ഗസ്റ്റ് ഇരിക്കുന്ന സ്ഥലത്തു ടിനി ചേട്ടനും പക്ഷേ ടിനി ചേട്ടനു അവിടെ ഇരിക്കുമ്പോൾ ഒരു വൈക്ലബ്യയം ഉണ്ട് ടിനി ചേട്ടന് 👺👳👤👣👣🍓🍓🍓

  • @anasashrafe
    @anasashrafe6 жыл бұрын

    ജയേട്ടാ 😘 😘 😘 😘

  • @joshyseban1982
    @joshyseban19826 жыл бұрын

    നമ്മുടെ കോമഡി ഉത്സവത്തെ പ്രോത്സാഹിപ്പിക്കുന്ന north republic shirt മേടിച്ച് ഉപയോഗിക്കുന്ന എത്ര പേരുണ്ട്

  • @thomaskurian4542
    @thomaskurian45426 жыл бұрын

    1996-ൽ ദൂരദര്ശനിലെ "മേരി ആവാസ് സുനോ" എന്ന റിയാലിറ്റി ഷോയിൽ വിജയി ആയിരുന്ന മലയാളി ആയ ശ്രീ. പ്രദീപ് സോമസുന്ദരത്തിനെ ഒരു പ്രാവശ്യം കോമഡി ഉത്സവത്തിൽ കൊണ്ടു വരണം. അന്നത്തെ ആ റിയാലിറ്റി ഷോയിൽ സുനിധി ചവാൻ ആയിരുന്നു മികച്ച ഗായിക ആയി പ്രദീപ് ചേട്ടനൊപ്പം അവാർഡ് വാങ്ങിയത്. പ്രദീപേട്ടനെ എത്ര മലയാളികൾക്ക് അറിയാം ?? വളരെ "underrated" ആയ ഒരു ഗായകൻ ആണ് അദ്ദേഹം.. "ആദ്യമായി കണ്ട നാൾ" എന്ന പാട്ടു അദ്ദേഹം പാടുമ്പോൾ ഒറീജിനലിക്കാൾ ഭംഗി ഉണ്ട്

Келесі