Comedy Utsavam│Flowers│Ep# 174

Ойын-сауық

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 874

  • @ratheeshrajvr6767
    @ratheeshrajvr67676 жыл бұрын

    സജിത്ത് ന്റെ അസുഖമാറ്റിയിട്ടുക്കുവാൻ എല്ലാവരുടെ പ്രാത്ഥന നാടൻ പാട്ടുക്കാരൻ എന്റെ കുപ്പ്കൈ God bless you

  • @safanazsafsafanazsaf9640
    @safanazsafsafanazsaf96406 жыл бұрын

    ഞമ്മളെ മുത്താണ് കോഴിക്കോട്ടുകാരൻ രാജേഷേട്ടൻ ....പടച്ചോൻ ഉയരത്തിൽ എത്തിക്കട്ടെ ...ഈ നിഷ്കളങ്കത എന്നും ഉണ്ടാവട്ടെ

  • @mixedgaller
    @mixedgaller6 жыл бұрын

    സജിത്തേ ഒരിക്കലും തളരരുത്., താങ്കളെ ദൈവം കൈവിടില്ല... ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും എന്നും താങ്കളുടെ കൂടെ...

  • @riswanaashkar2784
    @riswanaashkar27846 жыл бұрын

    ഇന്നത്തെ എപ്പിസോഡിൽ നവീനയുടേയും മഹേഷിന്റെയും സാഹസികത ഇഷ്ടമാകുന്ന എല്ലാവരും ഇവിടെ LIKE...👍

  • @induindus9424

    @induindus9424

    6 жыл бұрын

    ishtokke aayi...😊😊😊 pulivadiyedth 2 kodkkanm anusaranaked...😡😡😡 swasampidicha kandath 😢😢😢😢😢😢 avaru thazheyiragitta samadanayad..😂😂😂😁😁😀😀😄😄😆😆

  • @riswanaashkar2784

    @riswanaashkar2784

    6 жыл бұрын

    Indu induS 😁

  • @ameen2057

    @ameen2057

    6 жыл бұрын

    Mp. Ashkar സൂപ്പർ

  • @RJS-m4v
    @RJS-m4v6 жыл бұрын

    ഹരീഷ് കണാരൻ കോമഡി ഉൽസ്സവത്തിൽ വരാൻ ആഗ്രഹം ഉള്ളവർക്ക് ഇവിടെ ലൈക്കാം

  • @RJS-m4v

    @RJS-m4v

    6 жыл бұрын

    Hana zz.. എല്ലാവരും എന്നും പറഞ്ഞാൽ ചിലപ്പോൾ കൊണ്ടുവന്നാലോ..

  • @husain7893

    @husain7893

    6 жыл бұрын

    Ith ivide paranj maduthu.

  • @husain7893

    @husain7893

    6 жыл бұрын

    Hana zz 😀😀

  • @mohammedfahis1377

    @mohammedfahis1377

    6 жыл бұрын

    Hai sooper pr gm

  • @mathewthomas7948

    @mathewthomas7948

    6 жыл бұрын

    പ്രോഗ്രാം അവതരിപ്പിക്കാൻ ആഗ്രഹം ഉണ്ട് എനിക്ക്

  • @mujeebt488
    @mujeebt4886 жыл бұрын

    പ്രിയ രാജേഷ്‌ നിങ്ങള്‍ ചെണ്ടയില്‍ മാത്രമല്ല നിങ്ങള്‍ ഒരു നല്ല കോമഡി നടനാകും ശ്രമിക്കുക വിജയിക്കും

  • @_you_and_me_9775
    @_you_and_me_97756 жыл бұрын

    ഇപ്പോൾ രണ്ടുമൂന്നു എപ്പിസോഡിൽ.. മൊത്തത്തിൽ മലപ്പുറം ജില്ലക്കാരണല്ലോ... മലപ്പുറം ഡാ.....🤡💪💪💪💪💪

  • @bashirpandiyath4747
    @bashirpandiyath47476 жыл бұрын

    Rope dance 👍👍👍 ജോബിയുടെ ഡബ്‌സ്മാഷ് 👍👍👍 രാജേഷ് ആളൊരു രസികൻ തന്നെ 😅😅😅 ഗുഡ് എപ്പിസോഡ് 🙌🙌🙌

  • @annmediaentertainment8497
    @annmediaentertainment84976 жыл бұрын

    നവീനാ & ജീവൻ.... അടിപൊളി..., ചെണ്ടക്കാരാ...നുമ്മടെ മുത്താണ് ഇജ്ജ്, സജിത്ത് ചേട്ടാ...വിഷമിക്കണ്ട ഉടൻ എത്തും ദൈവരൂപത്തിൽ ഒരാൾ...

  • @Isolated_soul_Angel
    @Isolated_soul_Angel6 жыл бұрын

    😕നിനക്കേറ്റവും ഇഷ്ടം എന്താ 😎കോമഡി ഉത്സവം ❤️👈🏻 😏അത് കഴിഞ്ഞാലോ ?? 😎 അത് കഴിയുന്നില്ലാലോ 😍😘❤️👈🏻👈🏻 😍ഇഷ്ടം കോമഡി ഉത്സവം 😍

  • @nazernazer4271

    @nazernazer4271

    6 жыл бұрын

    Heart Digger ya

  • @ameen2057

    @ameen2057

    6 жыл бұрын

    Heart Digger അത് കലക്കി ട്ടോ😍

  • @Isolated_soul_Angel

    @Isolated_soul_Angel

    6 жыл бұрын

    Nazer Nazer ❤️❤️❤️👈🏻👈🏻

  • @Isolated_soul_Angel

    @Isolated_soul_Angel

    6 жыл бұрын

    AMEEN ഇഷ്ടം ❤️❤️❤️👈🏻

  • @ameen2057

    @ameen2057

    6 жыл бұрын

    Heart Digger 😀😍🙌👍

  • @nithinithin7525
    @nithinithin75256 жыл бұрын

    ചെണ്ട ചേട്ടൻ കാരണം മനസ്സു നിറഞ്ഞ് ചിരിക്കാൻ കഴിഞ്ഞു...... നന്ദി ചേട്ടാ...,

  • @annmediaentertainment8497
    @annmediaentertainment84976 жыл бұрын

    കോമഡി ഉത്സവം...ഒരു Account ഓപ്പൺ ചെയ്തൂടെ...!! ...??? എന്നെ പോലുള്ള പല പ്രവാസികൾക്കും വലിയൊരു തുക തരുന്നത് അസാധ്യമാണ് , എന്നാൽ ഞങ്ങളാൽ കഴിയുന്നത് ആ Account-ൽ ഇടാൻ വളരെ സന്തോഷവുമാണ്. സജിത്തിനെ പോലെയുള്ള ഒരുപാട് കലാകരന്മാരും,കലാകാരികൾക്കും ഈ ചെറിയ സന്തോഷം വലിയൊരു സഹായമാകില്ലേ....

  • @user-pg7kn6pw9b

    @user-pg7kn6pw9b

    6 жыл бұрын

    Ann Media Entertainment

  • @annmediaentertainment8497

    @annmediaentertainment8497

    6 жыл бұрын

    Hareesh .D ഞാൻ പറഞ്ഞത് തെറ്റല്ലല്ലോ...നമ്മൾക്കും കൊടുക്കാം 100 എങ്കിൽ 100, 1000 എങ്കിൽ 1000... അങ്ങനെ...നമ്മളെ കൊണ്ട് കഴിയുന്നത്

  • @jasim4955698

    @jasim4955698

    6 жыл бұрын

    Athe nammallal pattunnath cheyyam alle

  • @user-xo9hi4bl5x

    @user-xo9hi4bl5x

    6 жыл бұрын

    നല്ല ആശയമാണ് 👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @jopullan1

    @jopullan1

    6 жыл бұрын

    Great...idea dear...

  • @mkmuneer1816
    @mkmuneer18166 жыл бұрын

    മലപ്പുറം ജില്ലയിൽ നിന്നുള്ള ആളുകൾ ഒരു ലൈക്ക് അടിച്ചിട്ട് പോകുക

  • @febifebin2328

    @febifebin2328

    6 жыл бұрын

    👍

  • @noufal4822

    @noufal4822

    6 жыл бұрын

    ഞാൻ

  • @yesterdaykerala2958

    @yesterdaykerala2958

    6 жыл бұрын

    💪

  • @mansumkm3813

    @mansumkm3813

    6 жыл бұрын

    👍

  • @mkmuneer1816

    @mkmuneer1816

    6 жыл бұрын

    Mansu4chat Mansu4chat ★

  • @ceepees6642
    @ceepees66426 жыл бұрын

    ചെണ്ടക്കാരൻ കിടുവേ 😂😄😄😂

  • @jenirose1939
    @jenirose19396 жыл бұрын

    അപ്പ് ലോഡാർക്ക് നന്ദി....കോമഡി ഉത്സവത്തിലേ എല്ല അണിയറക്കാർക്കും ആശംസകൾ..മിഥുൻ ചേട്ടനും പക്രു ചേട്ടനും ടിനി ചേട്ടനും പ്രജോദ് ചേട്ടനും ...ബിജു കുട്ടൻ ചേട്ടനും ആയൂരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു

  • @jrmedia9316

    @jrmedia9316

    6 жыл бұрын

    (y)

  • @AtoZ76411
    @AtoZ764116 жыл бұрын

    .. ഒരേ മനസ്സ് ഒരേ അഭിപ്രായം.. ഇത് ഈ പ്രോഗ്രാമിന്റെ അടിയിൽ അല്ലാതെ കാണില്ല.. പിന്നെ കലാകാരന്മാരെ അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും അത് പോലെ തന്നെ അവരിൽ അവശത അനുഭവിക്കുന്നവർക് അതിനുള്ള പരിഹാരം കാണുകയും ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം കോമഡി ഉത്സവം 😍സൗദി റിയാദ് ഫാൻസ്‌ ☺

  • @Sagmnr
    @Sagmnr6 жыл бұрын

    എന്നും കോമഡി ഉത്സവം കാണുമ്പോൾ നമ്മുടെ നാട്ടുകാർ ആരും വന്നില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ടായിരുന്നു... രാജേഷ് ഏട്ടാ നിങ്ങൾ വന്ന് അത് തീർത്തു.. അടിപൊളി.. എല്ലാ ഭാവുകങ്ങളും നേരുന്നു.. 🌹🌹🌷🌷🌻🌺 ഞാനും കോഴിക്കോട് കടലുണ്ടി മണ്ണൂർ വളവിൽ ആണ്...

  • @ssnair8902
    @ssnair89026 жыл бұрын

    ചെണ്ടയും രാജെഷും അടി പോളി ചിരിച്ച് ചിരിച്ച് മരിക്കാറായി ഹോ

  • @famischunkz8614
    @famischunkz86146 жыл бұрын

    അപകടകരമായ രീതിയിലുള്ള പരിപാടികള്‍ ഉള്‍പ്പെടുത്തുമ്പോള്‍...,മുന്നറിയിപ്പ് എഴുതി കാണിക്കണം...കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിക്കിടന്നാടുന്നത് കണ്ട് നമ്മുടെ കുഞ്ഞുങ്ങള്‍ അനുകരിച്ചേക്കാം...flowers comedy utsavam എന്ന ഈ പ്രോഗ്രാമിന്‍റെ നിലനില്‍പ്പിന് അത് അനിവാര്യമാണ്...ദയവായി ശ്രദ്ധിക്കുക...

  • @banuworld7969

    @banuworld7969

    6 жыл бұрын

    MY MOVIE good message😊

  • @muneermalappuramkoottayi3647
    @muneermalappuramkoottayi36476 жыл бұрын

    കോമഡി ഉത്സവത്തിൽ പങ്കെടുക്കാൻ ജോലി കളഞ്ഞു വരുന്നത് പോലെ ഡ്യൂട്ടി സമയത്തു രണ്ട് തെറി കേട്ടാലും ശരി ഉത്സവം കണ്ടു കഴിഞ്ഞേ ഡ്യൂട്ടിക്ക് നിക്കു പ്രവാസി daaaa

  • @UsmanUsman-bp9dt

    @UsmanUsman-bp9dt

    6 жыл бұрын

    Muneer Malappuram koottayi Sarita nghanum athupole thanna

  • @muneermalappuramkoottayi3647

    @muneermalappuramkoottayi3647

    6 жыл бұрын

    Usman Usman 😊😊

  • @mujeebt488
    @mujeebt4886 жыл бұрын

    നിഷ്കളങ്കനായ രാജേഷ്‌ നിങ്ങള്‍ നല്ലൊരു കോമഡി നടനായി സിനിമയില്‍ എത്തട്ടെ പ്രാര്‍ത്ഥിക്കാം നമുക്ക്

  • @sidheeqsidhi2368
    @sidheeqsidhi23686 жыл бұрын

    പക്രു ചേട്ടന്റെ നല്ല കമറ്റുകൾ മിസ്സ് ചെയ്യുന്നവർ ലൈക് അടിച്ചേ

  • @advshamseer3408
    @advshamseer34086 жыл бұрын

    ഇതൊക്കെ കാണുമ്പോൾ സർക്കാരിന്റെ കാരുണ്യ ലോട്ടറിയൊന്നും ഒന്നുമല്ല..... ഇത് കോമഡി ഉത്സവമല്ല.... കാരുണ്യ ഉത്സവവും കൂടിയാണ്... കാരുണ്യ ലോട്ടറി വക സർക്കാരിന്റെ ആനുകൂല്യ കിട്ടാൻ എന്തൊക്കെ കടമ്പകൾ കടക്കണം... നിങ്ങൾ ഈ ചെയ്യുന്നത് കാണുമ്പോൾ പലപ്പോഴും എനിക്ക് കണ്ണ് നിറഞ്ഞു പോകുന്നു.... എനിക്കും നിങ്ങളുടെ ഈ സഹായത്തിന് ഭാഗമാകണമെന്നുണ്ട്... എന്തായാലും മൂന്ന് മാസത്തിനുള്ളിൽ ഈ സഹായ നിധിയിലേക്ക് ഞാനുO ഉണ്ടായിരിക്കുന്നതാണ്... ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും പ്രത്യേകിച്ച് മിദ് ലാജ്, മിഥുൻ, ടിനി ടോം , ബിജുക്കുട്ടൻ, പ്രജോദ്, അജയകുമാർ...etc.. എന്റെ ആശംസകളും ഒപ്പം എന്റെ നല്ലവരായ കൂടപ്പിറപ്പുകളെ സഹായിക്കുന്നതിന് നന്ദി...... ഞാൻ ടി വി യിൽ അല്ല U tube ലാണ് ഇത് കാണാറുള്ളത്...' അത് കൊണ്ട് ഓരോ ദിവസവും പുതിയ എപ്പിസോഡിനോയി കാത്തിരിക്കുകയാണ്... by e Adv. ShamSeer.... 96332 05 106

  • @user-lu7ri4pu4w
    @user-lu7ri4pu4w6 жыл бұрын

    കോമഡി ഉൽസവം ആദൃത്തെ എപ്പിസോഡ് യൂറ്റുബിൽ കണ്ടവർ എത്രാ ആളുകൾ ഉണ്ട് അവർ ഇവിടെ👍

  • @ajeeshthaadikaran9858

    @ajeeshthaadikaran9858

    6 жыл бұрын

    Njn 1 to 173 epsdum youtubila kandath

  • @ajeeshthaadikaran9858

    @ajeeshthaadikaran9858

    6 жыл бұрын

    Eppol 174ഉം

  • @abdullakuwait7832

    @abdullakuwait7832

    6 жыл бұрын

    AJEESH MS abdulla Kuwaiti

  • @maanumanu6485

    @maanumanu6485

    6 жыл бұрын

    Super

  • @ajimonsnehapoorvam5365

    @ajimonsnehapoorvam5365

    6 жыл бұрын

    ഞാൻ എല്ലാ എപ്പിസോഡും യൂട്യൂബിൽ ആണ് കാണുന്നത്. ഇതാ 174 ഉം കണ്ടു. ഇനി ഉറങ്ങാൻ സമയമായി. കുവൈറ്റിൽ ആണ്.

  • @semisworld7621
    @semisworld76216 жыл бұрын

    രാജേഷേട്ട ലാസ്റ്റ് പൊളിച്ചു ടിക്കറ്റ്......😣😁😁😁😀😀😀😀

  • @user-ov5qx5fk7u
    @user-ov5qx5fk7u6 жыл бұрын

    Saudi pravasikal ivide onnu like adikkumo plzzzz

  • @haseemwadi5505

    @haseemwadi5505

    6 жыл бұрын

    Midhunte nadevidaya

  • @user-lu7ri4pu4w
    @user-lu7ri4pu4w6 жыл бұрын

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടം ആയവർക്ക് ഇവിടെ ലൈക്കാം👍

  • @kayyashafeek5317

    @kayyashafeek5317

    6 жыл бұрын

    Ella episode um ishtaan huvve

  • @ameerrpm

    @ameerrpm

    6 жыл бұрын

    അടിപൊളി ഒന്നും പറയാനില്ല...

  • @ANILKUMAR-ys7dd
    @ANILKUMAR-ys7dd6 жыл бұрын

    Dear Midhun you are amazing.Comedy uthsavam all teams ur all of them are great.I and my family members personally congratulate .

  • @soppuzxn
    @soppuzxn6 жыл бұрын

    മിധുൻ ചേട്ടാ.... ഈ വാക്കുകൾ നിങ്ങൾക്ക് വേണ്ടിയാണ് ദൈവം സൃഷ്ട്ടിച്ചത്. ചാർളി സിനിമയിൽ dq പറഞ്ഞപോലെ നമ്മൾ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി ചില സർപ്രൈസ് കൊടുക്കുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷം .... ആ സന്തോഷം ആണ് ആ സ്റ്റേജിൽ വരുന്ന ഓരോരുത്തരുടെയും മുഖത്തു കാണാൻ കഴിയുന്നത്. ആ വാക്കുകൾ ഒരുപക്ഷെ ദൈവം നിങ്ങൾക്ക് വേണ്ടി എഴുതിവെച്ചതായിരിക്കും. മിധുൻ fans

  • @nishagopan8701
    @nishagopan87016 жыл бұрын

    രാജേഷ് ഏട്ടാ നിങ്ങൾ സൂപ്പറാ

  • @OmerJazim
    @OmerJazim6 жыл бұрын

    AR Rahman show എന്ന പേരിൽ കാട്ടികൂട്ടിയതിന് നല്ലൊരു ചാനലിന്റെ പതനം ഇവിടെ തുടങ്ങുന്നു...

  • @gulzaralicreations1561
    @gulzaralicreations15616 жыл бұрын

    ചെണ്ട ചേട്ടൻ പൊളിച്ചു കുടുക്കി

  • @karthikgmenon
    @karthikgmenon6 жыл бұрын

    ഇപ്പോൾ എല്ലാ ദിവസവും വൈകുന്നേരം 6 മണി കഴിഞ്ഞാൽ ഒരുപാട് സന്തോഷമാണ്.... തലേ ദിവസത്തെ.. എപ്പിസോഡിന്റെ നോട്ടിഫിക്കേഷൻ എപ്പോൾ വേണമെങ്കിലും വരാം.... 😘😘😘 ഞങ്ങളുടെ മനസറിഞ്ഞു അപ്ലോഡിങ് കൃത്യമായി ചെയ്യുന്നതിന്.... വളരെ നന്ദി...,😊😊😊

  • @sunithaaji1604
    @sunithaaji16046 жыл бұрын

    ആഹാ കുറച്ച് താമസസിച്ചു പോയി ഞാൻ ചെണ്ട ചേട്ടൻ അടിപൊളി വേറെ ഒന്നും പറയാനില്ല !!!

  • @ninugeorge2940
    @ninugeorge29406 жыл бұрын

    ഏരിയൽ ഡാൻസ് കളിച്ചവർ ഞെട്ടിച്ചു ബിജു ചേട്ടൻ പറഞ്ഞപ്പോലെ ഭയാനകം. ...മിഥുൻ ചേട്ടന് എന്തു പറ്റി ഇടയ്ക്ക് മൂക്ക് വലിക്കുന്നു. .........ചെണ്ട കൊട്ടിയ ചേട്ടന്റെ കത്തി പ്രയോഗം കൊള്ളാം ട്ടോ........ഒരു നിഷ്കളങ്കമായ മുഖം പെരുമാറ്റംComedy utsavam കീ ജയ്💘💘💘

  • @ameen2057

    @ameen2057

    6 жыл бұрын

    Ninu George ചിരിക്കുടുക്ക കീ ജയ് 💪

  • @vishnuvichu139
    @vishnuvichu1396 жыл бұрын

    😍മലയാളികളുടെ ഇഷ്ടപ്പെട്ട താരം മനോജ് കെ ജയൻ ബിജു മേനോൻ ഇവരെയും കൂടെ കോമഡി ഉത്സവത്തിലേക്ക് കൊണ്ടുവരണം😍 എന്ന് ആഗ്രഹമുള്ളവർ🖒

  • @rafeekharafeekha4003

    @rafeekharafeekha4003

    6 жыл бұрын

    +Vishnu vichu Enik agrahamund.

  • @vishnuvichu139

    @vishnuvichu139

    6 жыл бұрын

    Shafeeque Sfq comedy utsavam ഉള്ളടത്തോളം കാലം നമ്മുടെ ലിസ്റ്റും കാണും😍

  • @vishnuvichu139

    @vishnuvichu139

    6 жыл бұрын

    Rafeekha Rafeekha 😍😍😍

  • @ameen2057

    @ameen2057

    6 жыл бұрын

    Vishnu vichu എല്ലാവരെയും കൊണ്ടുവരണം എപ്പിസോഡുകൾ കിടക്കുകയല്ലേ

  • @vishnuvichu139

    @vishnuvichu139

    6 жыл бұрын

    AMEEN athe😍🖒

  • @AneeshPayyadi
    @AneeshPayyadi6 жыл бұрын

    Rajesh etane eniyum kond varanam enu agrahikunavar like adiku

  • @rajujoseph4254
    @rajujoseph42546 жыл бұрын

    സജിത്ത് ചേട്ടനു എത്രയും പെട്ടന്ന് സുഖം ആകട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു . രാജേഷ് ചേട്ടനും തകർത്തു .

  • @jazzk5641

    @jazzk5641

    6 жыл бұрын

    Raju Joseph 😘😘😘😘

  • @sidheek4194
    @sidheek41946 жыл бұрын

    ഞങ്ങളുടെ നാട്ടുകാരൻ പ്രമോദ് എടപ്പാൾ സൂപ്പർ' ദുബായിൽ നിന്നും കോമഡി ഉത്സവം കാണുന്നവർ അതു പോലെ മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവരും ഉണ്ടങ്കിൽ * ലൈക്ക്

  • @saleemkallil7655
    @saleemkallil76556 жыл бұрын

    rajesh ettane ishttapettavar ivide like cheyyde

  • @ratheeshrajvr6767
    @ratheeshrajvr67676 жыл бұрын

    ജോബി തകർത്തു തിമർത്തു കിട്ടുക്കി സുപ്പർ

  • @muhammedrafirafi5409
    @muhammedrafirafi54096 жыл бұрын

    യൂ ടൂബിൽ ആകെ കാണുന്ന ടിവീ പ്രോഗ്രാംസ്‌ കോമഡി ഉത്സവവും ഉപ്പും മുളുകും 👍🏻

  • @shinsar3276
    @shinsar32766 жыл бұрын

    ഞാൻ സ്ഥിരമായി കാത്തിരിക്കുന്ന രണ്ട് പ്രോഗ്രാം ഉപ്പും മുളകും കോമഡി ഉത്സവം ഇത് കാണാതെ ഒരു സമാധാനവും ഇല്ല

  • @kunjattakunjatta6622
    @kunjattakunjatta66226 жыл бұрын

    Sajith super best wishes to you. Iam proud of you, because you are my neighbour God always be with you.

  • @irshadpanoli2589
    @irshadpanoli25896 жыл бұрын

    പ്രവാസി ആയാൽ ഇങ്ങനെയാ ചിലപ്പോ വൈകീട്ട് കാണൽ തുടങ്ങിയതാ ഇപ്പോ കഴിയും എന്നാലും ആ ഡയലെസ് ചെയുന്ന കൂട്ടുകാരനെ കണ്ടപ്പോ കണ്ണു നിറഞ്ഞു എന്താ പാട്ട് എന്താ സൗണ്ട് ഒന്നും പറയാനില്ല 😍😍😍

  • @vijitnavijitha9809
    @vijitnavijitha98096 жыл бұрын

    രാജേഷിന്റെ പെർഫോമൻസ് കണ്ടപ്പോൾ ഞാനും മനസിൽ വിചാരിച്ചു താമസിക്കാതെ സിനിമയിൽ വരുമെന്ന്.

  • @AneeshPayyadi
    @AneeshPayyadi6 жыл бұрын

    Rajesh etan namude calicutinte muthu... calicut slang elarkum ishtam aayo

  • @nithinsukumar5751
    @nithinsukumar57516 жыл бұрын

    തിരുവനന്തപുരം ഫാൻസ് ഉണ്ടോ...👍👍👍

  • @Tinu38
    @Tinu386 жыл бұрын

    മലയാളം ചാനൽ അവതാരകാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് നമ്മുടെ മിഥുൻ.ഒരുപക്ഷെ മറ്റുള്ള ചാനലുകളിലെ പെൺപിള്ളേർ മാതൃകയാക്കാൻ പറ്റിയ ഒരാളാണ് നമ്മുടെ മിഥുൻ. ( asianet, മഴവിൽ മനോരമ,സൂര്യ) മറ്റുള്ളവരെ സപ്പോർട്ട് ചെയ്യാൻ കാണിക്കുന്ന മനസിന്‌ നന്ദി.

  • @irshadmanjeri3251
    @irshadmanjeri32516 жыл бұрын

    മിഥുൻ ചേട്ടന്റെ കലാഭവൻ സതീഷ് flowers ഫിലിം awardile റെക്കോർഡ് ഇട്ടപ്പോൾ മിഥുന്റെ അന്നൗൻസ് തകർത്തു... എന്താ ബാസ്.. ഇംഗ്ലീഷ് primer leaguele commantry കേൾക്കും പോലെ..

  • @arunashok7704
    @arunashok77046 жыл бұрын

    കോമഡി ഉത്സവത്തിന്റെ സപ്പോർട്ട് എന്ന് പറഞ്ഞാൽ ചുമ്മാ എഫ് ബിയിലെ ഫ്രീക്കന്മാരുടെ സപ്പോർട്ട് പോലെ അല്ല അതിന് ഒരുപാട് പേരുടെ ജീവിതത്തിനോളം വിലയുണ്ട് റിയാദ് ഒലയ്യ ഘടകം 😍❤️

  • @premjith623
    @premjith6236 жыл бұрын

    Chenda RAJESH Super. Rasikan, All-rounder Amazing Performance. Ellam Shubhamaakatte.

  • @ameen2057

    @ameen2057

    6 жыл бұрын

    prem jith മൂപ്പർ ആള് പുലിയാട്ടോ

  • @ratheeshrajvr6767
    @ratheeshrajvr67676 жыл бұрын

    റോപ്പ് ഡാൻസ് ഒന്നു പറയന്നില്ല തകർത്തു ഭികരം ഭയാനകം എന്റെ മക്കൾ God bless you all the best

  • @lindajobin6504
    @lindajobin65046 жыл бұрын

    Sajith evdeya pandalathu veedu ...ntae yum veedu pandalatha...see you as soon as possible....god bless you dear osm performance 😘😘😘😘😘😘

  • @mahendrannagadi3128
    @mahendrannagadi31286 жыл бұрын

    അഭിമാനകരമായ പ്രകടനം യൂറോപ്യൻ നാടുകളെ പോലും വെല്ലുന്നൂ..ഡാൻസർ മാസ്റ്ററിനും ശിഷ്യയായ കുഞ്ഞുമോൾക്കും ഭാവുകങ്ങൾ.....

  • @cheerigjcv2827
    @cheerigjcv28276 жыл бұрын

    എന്റെ ഒരു റികൊസ്റ്റ് ആണ് കോമഡി ഉത്സവത്തിന്റെ പേരിൽ ഒരു അക്കൗഡ് ഓപ്പൺ ചെയ്യണം മിഥുൻ ഉടൻ തന്നെ അത് ചെയ്യേണ്ടതാണ് ആ അക്കൗഡ് നമ്പർ അടുത്ത എപ്പിസോടിൽ പറയണം അത് നിങ്ങൾ അർഹതയായ ആളുകൾക്ക് എത്തിക്കുക.

  • @sajimondevasia2959
    @sajimondevasia29596 жыл бұрын

    ജോബി വീണ്ടും ഞെട്ടിച്ചു..., ഇനിയും പ്രതീഷിക്കുന്നു ജോബിയെ

  • @vaisakhkulangara9056
    @vaisakhkulangara90566 жыл бұрын

    കിടു എപ്പിസോഡ് ആയിരുന്നു... നാടൻ പാട്ട് പാടിയ ചേട്ടാ... ഞങ്ങടെ ആത്മാർഥമായ പ്രാർത്ഥന അങ്ങയുടെ ഒപ്പമുണ്ട്. എല്ലാം എത്രയും പെട്ടെന്ന് നേരെ ആകും. അങ്ങേക്ക് ഉടനെ തന്നെ പൂർവ്വ ആരോഗ്യത്തിലേക്ക് തിരിച്ചു വരാൻ കഴിയട്ടെ... മനസ്സ്‌നിറഞ്ഞു തന്നെ പ്രാർത്ഥിക്കുന്നു.. എം

  • @skbmaa5155
    @skbmaa51556 жыл бұрын

    കോമഡി ഉത്സവം സ്ഥിരമായി കാണുന്ന കൊല്ലം പത്തനാപുരംകാർ എത്ര പേരുണ്ട്...

  • @muhammedfawaz5071
    @muhammedfawaz50716 жыл бұрын

    രാജേഷിനെ ഇഷ്ട്ടപെട്ടു..നിഷ്കളങ്കമായ സംസാരം.......

  • @althafshamshad9696
    @althafshamshad96966 жыл бұрын

    സജിത്‌ലാലിനെ നമുക്ക് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം എല്ലാവരും അകമഴിഞ്ഞ് സഹായിച്ചാൽ മാത്രമേ നടക്കുള്ളൂ പ്ലീസ്

  • @jisharms9210
    @jisharms92106 жыл бұрын

    Chendaaaa eattan kalakkkiii

  • @jobinthomas84
    @jobinthomas846 жыл бұрын

    പത്തനംതിട്ടക്കാരൊന്നു ലൈക്‌ അടിച്ചേ..

  • @rafeekmsrrafeekmsr666
    @rafeekmsrrafeekmsr6666 жыл бұрын

    ഇന്ന് വെള്ളിയാഴ്ച ആയതു കൊണ്ട് ലീവാണ് പ്രവാസികൾക്ക് കാലത്തുമുതൽ നോക്കി ഇരിക്കുകയാണ് ഇപ്പോഴെങ്കിലും വന്നല്ലോ

  • @shamlafathima6605
    @shamlafathima66056 жыл бұрын

    മിഥുൻ ചേട്ടാ ചേട്ടനെ കുറിച്ചൊന്നും പറയാനില്ല വാക്കിലും നോക്കിലും നടപ്പിലും എളിമയുള്ള കലാകാരൻ ഫ്ളവര്സ് ചാനൽ മിഥുൻ ചേട്ടൻ ഒരാൾ കാരണം മാത്രമാണ് ഇത്ര നല്ലചാനെൽ ആക്കിയത്

  • @user-qe8iq5uh5n
    @user-qe8iq5uh5n6 жыл бұрын

    Rajesh oru Maha comedy thanna cenimayil kerum urappayum

  • @kalakalasali9241
    @kalakalasali92416 жыл бұрын

    സജിത് പാട്ട് സൂപ്പർ.... ഇനിയും ഒത്തിരി പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം പെട്ടന്ന് അസുഖം മാറാൻ

  • @salmanfaris4445
    @salmanfaris44456 жыл бұрын

    രാജേഷ് അടുത്ത ഹരീഷ് കണാരൻ 👍🏻👍🏻

  • @Akarsha888
    @Akarsha8886 жыл бұрын

    *യ്യൊ എനിക്ക് ഇങ്ങനത്തെ ഡാൻസ് കാണാൻ ഭയങ്കര പേടിയാ ഞാൻ കണ്ണടച്ചിരുന്നു* *സജിത്ത് സൂപ്പറായ് പാടുന്നു അസുഖം പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കുന്നു* *സൂപ്പർ സ്പോട്ട് ഡബ്ബിംഗ് അടിപൊളി* *ആ ചെണ്ടയും കൊണ്ട് വന്ന ചേട്ടാപ്പിയേ സൂപ്പർ ട്ടൊ ചേട്ടന്റെ സംസാരം കേൾക്കാൻ എന്നാ രസാന്നേ നിഷ്ക്കളങ്കമായ സംസാരവും നല്ല കഴിവുകളും ചേർന്ന് ചേട്ടനേ വളരെ ഉരങ്ങളിലെത്തിക്കട്ടെ* 💚💚💚💚💚💚 എല്ലാം ഒന്നിനൊന്ന് മെച്ചം ഇന്നൊരുപാട് വിഭവങ്ങൾ കിട്ടി സ്നേഹം കോമഡി ഉത്സവം 💖💕🌷💕💖🌷💕💖🌷💕

  • @maheshpk1085

    @maheshpk1085

    6 жыл бұрын

    Akarsha ആകർഷ ഹായ്

  • @UsmanUsman-bp9dt

    @UsmanUsman-bp9dt

    6 жыл бұрын

    Akarsha ആകർഷ good

  • @shabeerkarippay37

    @shabeerkarippay37

    6 жыл бұрын

    Akarsha eni dance kanubol pedikkanda ketooo

  • @ShamnadSham-so5ro

    @ShamnadSham-so5ro

    6 жыл бұрын

    Akarsha ആകർഷ haiii akarshaaaaaa

  • @ameen2057

    @ameen2057

    6 жыл бұрын

    Akarsha ആകർഷ ഞമ്മളെ ലോലഹൃദയിനി 😇

  • @Am_Happy_Panda
    @Am_Happy_Panda6 жыл бұрын

    സാറ മേരി കുര്യൻ 😘😘

  • @lindajobin6504
    @lindajobin65046 жыл бұрын

    Rajesh chettan sherikum Nalla rasam undayirunnu....sherikum oru pavathan

  • @kalakalasali9241
    @kalakalasali92416 жыл бұрын

    D4ഡാൻസിലെ ആന്മരിയ &വിനീഷ് നെ ഓർമ വന്നു ഇന്നത്തെ പിള്ളേരുടെ ഡാൻസ് കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടം ആയി

  • @ratheeshrajvr6767
    @ratheeshrajvr67676 жыл бұрын

    മത്സരം തകർത്തു പ്രമോദ് ,ഫ്രാസിൻസ് സർ 2 പേരും തകർത്തു സൂപ്പർ

  • @zubair.makasaragod
    @zubair.makasaragod6 жыл бұрын

    കോമഡി ഉത്സവം ഒരു എപ്പിസോഡ് പോലും മുടങ്ങാതെ മുഴുവനായും കണ്ടത് എത്രെ പേർ????

  • @mhdrahilrahi5594
    @mhdrahilrahi55946 жыл бұрын

    enikke a chanda cheetan nte slag ishtapettu like harish kanaran

  • @safoorafara6457

    @safoorafara6457

    6 жыл бұрын

    കാലിക്കറ്റ്‌ slang അങ്ങനെയാ നല്ല rasa കേൾക്കാൻ

  • @mkfilims
    @mkfilims6 жыл бұрын

    കോമഡി ഉത്സവത്തിന്റെ യൂട്യൂബിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ പ്രവാസികൾ ആണ്... ഇന്ന് കണ്ട ആ സജിത് ലാൽ ന്റെ പ്രകടനവും അവസ്ഥയും കണ്ടിട്ട്... വിഷമം തോന്നുന്നു.... നമുക്ക് പ്രവാസികൾ ക്ക് നമ്മളാൽ കഴിയുന്നത് , ഇത് പോലത്തെ കലാകാരന്മാർക്ക് ചെയ്യാൻ കഴിയും.... അതിനായി നമുക്ക് ഒരു വാട്സപ്പ് അല്ലെങ്കിൽ ഒരു ഫേസ്ബുക് കൂട്ടായ്മ തുടങ്ങിയാലൊ ? നമ്മളാൽ കഴിയുന്നത് അത് എത്ര ആയാലും നമുക്ക് ഏകീകരിക്കാൻ കഴിഞ്ഞാൽ അത് വലിയ ഒരു നന്മ യാവും....😢 ആഗ്രഹമുള്ളവർ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @muneerkollam7053
    @muneerkollam70536 жыл бұрын

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ

  • @arshadameenarshadameen233
    @arshadameenarshadameen2336 жыл бұрын

    ഉത്സവങ്ങളുടെ ഉത്സവം പ്രവാസി ഉത്സവം കുവൈറ്റ്‌ ഫാൻസ്‌ ലൈക്‌

  • @jaleelrosna8062
    @jaleelrosna80626 жыл бұрын

    Sajithettaaa kalakki asugam pettennu maratte

  • @shankadumeni8950
    @shankadumeni89506 жыл бұрын

    നവീന,മഹേഷ്,രാജേഷ് 😍😍😍😍

  • @sidheek4194
    @sidheek41946 жыл бұрын

    ഹരീഷ് കണാരനെ എന്താ കൊണ്ടുവരാത്തെ എത്ര കാലമായി പറയുന്നു ഒന്നു കൊണ്ടുവരണo പ്ലീസ്.

  • @ameen2057

    @ameen2057

    6 жыл бұрын

    sidheek ponnani 👍

  • @dayaldayu9240
    @dayaldayu92406 жыл бұрын

    ഞങ്ങളുടെ മുത്ത് നവീനയും ചങ്ക് മഹേഷും പൊളിച്ചു കിടു വേറെ ലെവൽ റോപ്പ് ഡാൻസ് 😍😍😍😘

  • @amisuha3290
    @amisuha32906 жыл бұрын

    ഈ "മുക്കാലാ മുക്കാപ്പില്ല കേട്ടു കേട്ടു മടുത്തു".....

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta66626 жыл бұрын

    മിഥുലാജിക്കാ ആ ബിജു മേനോൻ ചേട്ടനെയും,ഹരീഷ് കാണാരൻ ചേട്ടനെയും കൊണ്ടുവരാൻ ദയവായി ശ്രമിക്കൂ.....

  • @vishnuprasad2428
    @vishnuprasad24286 жыл бұрын

    മനോജ്‌. K. ജയൻ, ബിജു മേനോൻ, ഇന്ദ്രൻസ്, ഹരീഷ് കണാരൻ ഇവരെയൊക്കെ കൊണ്ട് വരാൻ എത്ര നാളായി എല്ലാരും പറയുന്നു... കൊണ്ട് വരൂ plz

  • @Nocompromise-rf8lh
    @Nocompromise-rf8lh6 жыл бұрын

    Kuwait ula alarum like chayiiiii👍🏻

  • @lovinsheyas
    @lovinsheyas6 жыл бұрын

    Chenda chettan polichu

  • @afsalafsu905
    @afsalafsu9056 жыл бұрын

    നമ്മുടെ കോമഡിഉത്സവം കാണുന്നതിന് മുന്നേ എത്ര പേര് ലൈക്ക് അടിച്ചു കാണുന്നവർ ആണ്... എന്ന് ഇവിടെ ലൈക്ക് അടിച്ചു കാണിക്കുക... 😀

  • @safoorafara6457
    @safoorafara64576 жыл бұрын

    Mundakan പാടത്തെ തത്തേ കുഞ്ഞേ.... വല്ലാത്തൊരു ഫീലിംഗ്

  • @deepav1744
    @deepav17446 жыл бұрын

    രാജേഷ് യൂറിക് അസിഡിനും കൊളെസ്ട്രോൾ നും പ്രകൃതിദത്തമായ മരുന്നുകൾ ഉണ്ട്... പ്ലീസ് ട്രൈ ചെയ്തു നോക്കുമോ

  • @nishuz1541
    @nishuz15416 жыл бұрын

    *ഇന്ദ്രൻസ്* ഏട്ടനെ എന്താ കൊണ്ടുവരാത്തെ

  • @vishnuvichu139

    @vishnuvichu139

    6 жыл бұрын

    nishu നിഷാദ് വെള്ളിമൂങ്ങ oru thavana kond vannu

  • @mansoorckde

    @mansoorckde

    6 жыл бұрын

    ഇന്ദ്രൻസ് വന്നു കണ്ടില്ലേ

  • @bkziktm1695

    @bkziktm1695

    6 жыл бұрын

    nishu നിഷാദ് വെള്ളിമൂങ്ങ anu avnu paniyarunu...aleda kochee..😍

  • @vishnuvichu139

    @vishnuvichu139

    6 жыл бұрын

    bkzi kottayam 😂😂😂

  • @nishuz1541

    @nishuz1541

    6 жыл бұрын

    Vishnu vichu അന്ന് കടിരുന്നു വീണ്ടു konduvaranam

  • @clementt3715
    @clementt37156 жыл бұрын

    നവീന, ജീവൻ അടിപൊളി നിങ്ങൾ ഞങ്ങടെ കൊല്ലത്തിന്റെ മുത്താണ്. ചെണ്ടക്കാരൻ രാജേഷ് ചിരിപ്പിച്ചു കൊന്നു നിഷ്കളങ്കനാണ് ഈ മനുഷ്യൻ

  • @ar.shijaymohan4379
    @ar.shijaymohan43796 жыл бұрын

    സനൂപെ ഈ കൗണ്ടറുകൾ കേട്ട് മടുത്തു ..ഒന്ന് മാറ്റി പിടിക്കൂ സഹോദര ...🙏🤨🤨🤨🤨🤨

  • @aneesalayan
    @aneesalayan6 жыл бұрын

    😍😍 ഒന്നും പറയാൻ.ഇല്ല എന്ന് പറയും പോലെ എനിക്ക് 😍😍 ഇങ്ങനെ ലവ് സ്മൈലി ഇടാനെ ഉള്ളു 😋

  • @islandshots
    @islandshots6 жыл бұрын

    ലക്ഷദ്വീപിൽ വെച്ച് ഒരു ഓടീഷൻ വെച്ച് കൂടെ ... ഒരു പാട് ഇഷ്ടമാണ് ദ്വീപിക്കാർക്ക് ... ലൗ യൂ മിഥുൻ ചേട്ടാ

  • @sajimondevasia2959
    @sajimondevasia29596 жыл бұрын

    സജിത്ത് ലാലേ അതിമനോഹരമായി ഈശോ നിന്നോട് കൂടെയുണ്ട്

  • @ar.shijaymohan4379
    @ar.shijaymohan43796 жыл бұрын

    റോപ് ഡാൻസ് സൂപ്പർ 😍😍😍😍

  • @viveksrv2048
    @viveksrv20486 жыл бұрын

    Pray for sajith 🙏& Mithun sir is a best motivator

  • @sinajsinusinu2755
    @sinajsinusinu27556 жыл бұрын

    ടിനി ഏട്ടൻ പറയുന്ന ഓരോ ക്റമറ്റും അത് അവർക്ക് ഒരു പ്രജോതനം തന്നെയാണ്

  • @usmanpanthakkal5746
    @usmanpanthakkal57466 жыл бұрын

    മിഥുൻ brooo poliyane😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘💖✨👍😘

Келесі