No video

Comedy Utsavam 3 | Flowers | Ep# 27 | Part A

#ComedyUtsavam3 #AbdulBasith
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 2 200

  • @user-hh7kq7ws5g
    @user-hh7kq7ws5g Жыл бұрын

    സുരേഷേട്ടൻ കേരളത്തിലെ പോലീസ് ആയിരുന്നെങ്കിൽ എന്ന് ഒരുപാട് മലയാളികൾ ആഗ്രഹിച്ചിരുന്നു, അദ്ദേഹത്തിന്റെ ശബ്ദമുള്ള ഈ സാറിനെ ഞങ്ങൾ അങ്ങ് ഏറ്റെടുത്തു👌👌🙏🙏🔥🔥👏👏

  • @babuudumattu4251

    @babuudumattu4251

    Жыл бұрын

    Mp aayaal chilappol maattam varumayirikkum..

  • @rafeekrafeek5910

    @rafeekrafeek5910

    Жыл бұрын

    ചാണകം തിന്നാം 🤣

  • @abudhabisaran2086

    @abudhabisaran2086

    Жыл бұрын

    ഒന്നങ്ങേരെ ജയിപ്പിച്ചാൽ മതിയാരുന്നു

  • @feehtal

    @feehtal

    Жыл бұрын

    ബാസിത് ചങ്ക് തകർന്നുപോയി.. കരഞ്ഞു കണ്ണ് കലങ്ങി.... താങ്കൾ ഇനിയും ഫ്ളോവേട്സ് ൽ വരണം... താങ്കൾ കേരള exices വകുപ്പിന് ഒരു മുതൽ കൂട്ടാണ്...

  • @nisarudheennisar8224

    @nisarudheennisar8224

    Жыл бұрын

    Madhyvum,lahareyaannu,ashun,nirthannam

  • @diyasagarvlogs
    @diyasagarvlogs Жыл бұрын

    100% സത്യം കണ്ണുകൾ നിറഞ്ഞു പോയി.. ഹൃദയത്തിൽ തൊട്ടുള്ള വാക്കുകൾ സല്യൂട്ട് സർ.. താങ്കൾക് താങ്കളുടെ കർത്തവ്യത്തിൽ തടസങ്ങൾ ഇല്ലാതെ ഇരിക്കുവാൻ സർവേശ്വരൻ കനിയട്ടെ

  • @96savageeee

    @96savageeee

    Жыл бұрын

    Sir big salute

  • @javadkdy1377

    @javadkdy1377

    Жыл бұрын

    @@96savageeee gtx cf.)

  • @Ranjithns68

    @Ranjithns68

    Жыл бұрын

    kzread.info/dash/bejne/lqN90cOAh7fQkaw.html

  • @praveen5075
    @praveen5075 Жыл бұрын

    അങ്ങയുടെ വിലപ്പെട്ട വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാർ... Hats off you Abdul Bassit Sir🤝👏🔥💪🇮🇳

  • @mk.rasakhmkr6104
    @mk.rasakhmkr6104 Жыл бұрын

    ഇത് ബാധ തന്നെ സുരേഷ് ഗോപിയുടെ... 😂😂😂എത്ര നോക്കിയിട്ടും മനസിലാകുന്നില്ല എല്ലാ മനറിസവും ഉണ്ട്... But sir ന്റെ ഓരോ വാക്കുകൾ എല്ലാരും വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്... Salute you sir. 🙏🏼🤝

  • @suhailoffl2.0
    @suhailoffl2.0 Жыл бұрын

    Pure imitation ആണെന്ന് അറിഞ്ഞു വന്നവർ ഉണ്ടോ 😍❤

  • @dreamsvlogidukki233

    @dreamsvlogidukki233

    Жыл бұрын

    kzread.info/dash/bejne/gmWew8SSitTJY7g.html

  • @rocketmachan8745

    @rocketmachan8745

    Жыл бұрын

    yes

  • @sskkvatakara5828

    @sskkvatakara5828

    Жыл бұрын

    Pulli comady ulsavathil mimikri conateteshinipakadutu surash gooya imitatechaitu

  • @suniltsnl518

    @suniltsnl518

    Жыл бұрын

    kzread.info/dash/bejne/c5qY0MaSdr2ymZc.html&ab_channel=MaheshPeringanad2.O

  • @vishakcv6148

    @vishakcv6148

    Жыл бұрын

    അതിനും വേണ്ടേ ഒരു കഴിവ്.

  • @aneeshsree2097
    @aneeshsree2097 Жыл бұрын

    Salute sir... ഒരുപാടിഷ്ട്ടം... Sir ന്റെ വാക്കുകൾ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏❤️❤️❤️❤️✨️✨️✨️✨️

  • @tintegratintegra5720
    @tintegratintegra5720 Жыл бұрын

    ഇയാളുടെ പഴയ ഒരു വീഡിയോ ട്രോൾ വന്നിട്ടുണ്ട്...അതും ഈ പ്രോഗ്രാമിൽ തന്നെ പങ്കെടുത്തത്...യഥാർത്ഥ വോയ്‌സ് ഇതല്ല..100% അനുകരണം ആണ്..അത് അടിപൊളിയായി ചെയ്തിട്ടുമുണ്ട്.. എന്നാലും എന്റെ മിഥുൻ, ഇയാളെ ആദ്യമായി കണ്ടത് പോലെ അഭിനയിക്കാനും ഒരു കഴിവ് വേണം.. നമിച്ചു 🙏🏻

  • @irshanxtgen9598
    @irshanxtgen9598 Жыл бұрын

    അമ്മയെ വർണിച്ചു കൊണ്ട് പറഞ്ഞ ആ വാക്ക്................... ബിഗ് സല്യൂട്ട് സാർ ❤️❤️❤️❤️

  • @gireeshgiri675
    @gireeshgiri675 Жыл бұрын

    Humble salute sir. കണ്ണ് നിറഞ്ഞൊഴുകുന്നു സർ. ഒരായിരം ഉമ്മ സർ. ❤️❤️❤

  • @sureshbabumk4056

    @sureshbabumk4056

    Жыл бұрын

    😍😍

  • @Ranjithns68

    @Ranjithns68

    Жыл бұрын

    kzread.info/dash/bejne/lqN90cOAh7fQkaw.html

  • @aladin2317

    @aladin2317

    Жыл бұрын

    ഉമ്മ ഒക്കെ വേസ്റ്റ് ആയല്ലോ.. സർ airil ആണ് 🤭🤣

  • @arunav8662

    @arunav8662

    Жыл бұрын

    Pettan kond poi kodk ummaa🤣

  • @noushadkannayil5992
    @noushadkannayil5992 Жыл бұрын

    യൂണിഫോം ഇട്ട് വന്നപ്പോൾ വേറെ സൗണ്ട് ആയിരുന്നു. ഞാൻ ഓർക്കുന്നു. ഇത് അനുകരണം തന്നെ നന്നായിട്ടുണ്ട് 👍👍👍👍

  • @SIVAPRASAD-wb8fi
    @SIVAPRASAD-wb8fi Жыл бұрын

    💯💯..true Big salute sir👍🏼. പാലക്കാട് കാരൻ ആയ ഞാൻ WhatsApp groupil ഇതിന്റെ ചെറിയ part കണ്ട്. മുഴുവൻ കാണാൻ വന്നത്..ഇങ്ങിനെ ഒരു information ഉം sir ന്റെ performance കണ്ട് 😪 കണ്ണ് നനഞ്ഞു കൊണ്ട് രോമാഞ്ചം ആയി പോയി ❤‍🔥

  • @sujilkumar38807154
    @sujilkumar38807154 Жыл бұрын

    കോമഡി ഉത്സവം കണ്ട് ആദ്യമായി കണ്ണു നനഞ്ഞു 😭 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ഇതായിരുന്നു ഇ പോലീസ് സർ ന് ദീർഗായുസ് നൽകട്ടെ 🙏🙏🙏🙏

  • @sajithamanojmanoj2060

    @sajithamanojmanoj2060

    Жыл бұрын

    Yes

  • @Ranjithns68

    @Ranjithns68

    Жыл бұрын

    kzread.info/dash/bejne/lqN90cOAh7fQkaw.html

  • @saranyamukeshsm4639

    @saranyamukeshsm4639

    Жыл бұрын

    Iyalu sound imitate cheyyunnathane

  • @riyas48235

    @riyas48235

    Жыл бұрын

    @@saranyamukeshsm4639 eee nayitemon parayynnath kett karayunnavar choru alla thinnunnath enna enik thonnunne... well plant program anu ith.. eee nayitemon illatha kariagal anu paryunne

  • @akhilmohan6380

    @akhilmohan6380

    Жыл бұрын

    Ente mashe... Ingeru exise vakupaanu.. Policeinte mandakk ee itethine kond vekale

  • @prittykurian9343
    @prittykurian9343 Жыл бұрын

    Officer പറഞ്ഞത് കേട്ടിട്ടു ശെരിക്കും ഞാൻ കരഞ്ഞു പോയി.. അങ്ങനെ ഒന്നും ഒരു മാതാപിതാക്കൾ ക്കും അവസ്ഥ ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കാം.... അതു പോലെ തന്നെ binoy superrrr

  • @Musthuvloge
    @Musthuvloge Жыл бұрын

    ബാസിത് സർ സംസാരിക്കുന്നത് എത്രനേരം വേണേലും ബോറടിക്കാതെ കേട്ടിരിക്കുമെന്നുള്ളതാണ് ഇതിലെ വേറൊരു ഹൈലൈറ്റ് 😊🤞🏻

  • @afnabinisha1200

    @afnabinisha1200

    Жыл бұрын

    Ys.

  • @suruma143

    @suruma143

    Жыл бұрын

    Athe.aalukale samsaarich iruthaan ulla kazhiv und

  • @Fayis1341

    @Fayis1341

    Жыл бұрын

    Andi😂

  • @Ranjithns68

    @Ranjithns68

    Жыл бұрын

    kzread.info/dash/bejne/lqN90cOAh7fQkaw.html

  • @vineeshvini8857

    @vineeshvini8857

    Жыл бұрын

    മൂപ്പരെ ശബ്ദത്തിൽ സംസാരിക്കാൻ പറ ആദ്യം

  • @moncythoma219
    @moncythoma219 Жыл бұрын

    ഒരു സിനിമാനടനേക്കാളും മുകളിൽ സ്വീകാര്യതയുള്ള ഒരു ഹീറോ ആയി തിളങ്ങി. നല്ലൊരു Motivation നൽകി. Big Salute

  • @Ranjithns68

    @Ranjithns68

    Жыл бұрын

    kzread.info/dash/bejne/lqN90cOAh7fQkaw.html

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU Жыл бұрын

    Big സല്യൂട്ട് സാർ 💚 ഏറ്റവും വലിയ ചങ്ക് അമ്മയാണ് എന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @sindhusantosh9615

    @sindhusantosh9615

    Жыл бұрын

    Shivasongmalayalam hahza

  • @SAJEERCHERUKUNNU

    @SAJEERCHERUKUNNU

    Жыл бұрын

    @@sindhusantosh9615 എത്താ സംഭവം 🤔

  • @streetgang4125

    @streetgang4125

    Жыл бұрын

    @@SAJEERCHERUKUNNU thalaykku velivilla

  • @ratheeshpattambi1904

    @ratheeshpattambi1904

    Жыл бұрын

    സത്യം

  • @sindhusantosh9615

    @sindhusantosh9615

    Жыл бұрын

    Accident ayirunnu sorry but you don't need to be so rude about it

  • @sajanroy154
    @sajanroy154 Жыл бұрын

    ശബ്‍ദത്തെക്കാൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ബിഗ് സല്യൂട്ട് sir.

  • @madhum.l6251
    @madhum.l6251 Жыл бұрын

    ഈ പ്രോഗ്രാമിൽ വച്ചു എനിക്ക് ഏറ്റവും ഇഷ്ടം ആയതു ഈ എപ്പിസോഡ് ആണ്. ഇദ്ദേഹം കാണിക്കുന്ന ജോലിയോടുള്ള ആൽമാർത്ഥതയുടെ ഒരംശം മറ്റുള്ളവർക് ഉണ്ടെങ്കിൽ ഈ കൊടും വിപത്തു ഈ നാട്ടിൽ നിന്നും തുടച്ചു നീക്കം. Big സല്യൂട് ബാസിത് sir ❤❤❤❤❤

  • @md..shorts8319
    @md..shorts8319 Жыл бұрын

    കള്ളി പൊളിഞ്ഞു 😂😂😂ഇദേഹം പണ്ട് comedy Utsavathil vannittund.... അന്ന് സൗണ്ട് ഇങ്ങനെ ആയിരുന്നില്ല

  • @mansooraliothukkumpurath5113
    @mansooraliothukkumpurath5113 Жыл бұрын

    പലരും ബാസിത് സാറിനെ സുരേഷ് ഗോപിയുടെ അനുകരണം എന്നൊക്കെ പറഞ്ഞു കളിയാക്കുന്നു ഇനി അനുകരണം മാനറിസം അത് എന്ത് തന്നെ ആയാലും അതിന് ഇവിടെ പ്രസക്തിയില്ല പക്ഷെ അദ്ദേഹം പറയുന്ന വാക്കുകൾ അദേഹത്തിന്റെ അനുഭവങ്ങൾ നമ്മളെ ഓരോരുത്തരെയും ചിന്തിപ്പിക്കുന്നു ഇത് കേൾക്കുന്ന ഒരു രക്ഷിതാവെങ്കിലും തന്റെ കുട്ടിയെ ഇനി മുതൽ ഇത്തരം കാര്യങ്ങൾ അല്ലെങ്കിൽ അവരുടെ മാറ്റങ്ങൾ കൂടുതൽ ശ്രദ്ധിക്കും എന്ന് തീരുമാനിച്ചാൽ അത് തന്നെയാണ് സാറിന്റെ വിജയം, big salute basith sir

  • @GirishKumar-hi4tu

    @GirishKumar-hi4tu

    Жыл бұрын

    സഹോദര സൗണ്ട് ഒകെ അദ്കം പറഞ്ഞ വാക്കുകൾ എന്താ അത്

  • @chinazieswillstartww3253

    @chinazieswillstartww3253

    Жыл бұрын

    കുട്ടികൾക്ക് സ്വാതന്ത്ര്യം കൊടുക്കണം. അവർക്ക് എന്ത് കാര്യവും തുറന്ന് പറയാൻ ഉള്ള അടുപ്പം വേണം. അല്ലാതെ സ്ട്രിക്ട് ആയി തല്ലി വളർത്തുന്ന കുട്ടികൾ ആണ് രക്ഷിതാക്കളുടെ അടുത്ത് നിന്ന് കാര്യങ്ങൾ മറച്ചു വക്കുക

  • @SimpleKitchenRecipeschannel
    @SimpleKitchenRecipeschannel Жыл бұрын

    നമിക്കുന്നു sir ഇത്രയും ഹൃദയത്തിലേക്കു ഇറങ്ങി കുത്തിക്കയറിപ്പോകുന്ന തീപ്പൊരി മെസേജിന് 🔥🔥🔥🔥അതുപോലെ സുരേഷ് സാറിന്റെ ശബ്ദം wow എന്താ അതിന്റെ ഒരു പവർ .ദൈവത്തിന്റെ വിരൽതൊട്ട മനുഷ്യൻ 🙏🙏🙏🙏❤️❤️❤️❤️

  • @ajeesht5073
    @ajeesht5073 Жыл бұрын

    Big salute sir.... 👍🔥👍.... സാർ നിങളെപ്പോലെ ഉള്ള പോലീസ് ഓഫീസേഴ്സിന് ആണ് ഈ നാടിന് ആവശ്യം....proud of you sir..... 🥰

  • @yadhup2748
    @yadhup2748 Жыл бұрын

    Pure imitation ആണ് പുള്ളി പണ്ട് കോമഡി ഉത്സവത്തിൽ വന്നിരുന്നു ആ എപ്പിസോഡ് ൽ ഒറിജിനൽ സൗണ്ട് ൽ ആണ് സംസാരിച്ചത് അന്ന് സുരേഷേട്ടനെ അനുകരിച്ചിരുന്നു Pure imitation ആണ്

  • @anandhakrishnan4603
    @anandhakrishnan4603 Жыл бұрын

    ഞാൻ TV Prgmsil കണ്ടതിൽവെച്ച് ഏറ്റവും നല്ല episode.. ഒരു ആർമി men എന്നനിലയിൽ salute u sir... Reallyy salute sir

  • @harisharizonep442

    @harisharizonep442

    Жыл бұрын

    ❤️❤️❤️

  • @karthi.0666

    @karthi.0666

    Жыл бұрын

    ❤️

  • @smithasanthosh7667

    @smithasanthosh7667

    Жыл бұрын

    ❤️❤️❤️❤️❤️

  • @Ranjithns68

    @Ranjithns68

    Жыл бұрын

    kzread.info/dash/bejne/lqN90cOAh7fQkaw.html

  • @sherin549

    @sherin549

    Жыл бұрын

    🤝🤝🤝

  • @shabeerpanganshabeer498
    @shabeerpanganshabeer498 Жыл бұрын

    സത്യത്തിൽ ഈ എപ്പിസോഡ് ആണ് ഏറ്റവും മികച്ചത് ആയിട്ട് നിൽക്കുന്ന ഒരു എപ്പിസോഡ് കോമഡി ഉത്സവത്തിൽ. സുരേഷേട്ടന്റെ ശബ്ദ സാമ്യമുള്ള ഈ സാറിൻറെ വാക്കുകൾ എല്ലാവരുടെയും മനസ്സിന്റെ അകത്തളങ്ങളിലേക്ക് തുളച്ചുകയറുന്നതാണ്

  • @oureducationschooloffdgtou7745

    @oureducationschooloffdgtou7745

    Жыл бұрын

    :

  • @nibyantony7326

    @nibyantony7326

    Жыл бұрын

    Ayal shabdam imitate chyuanu

  • @Ranjithns68

    @Ranjithns68

    Жыл бұрын

    kzread.info/dash/bejne/lqN90cOAh7fQkaw.html

  • @nishad8278
    @nishad8278 Жыл бұрын

    ബാസിത്...sir abinayikakn ponam nalla acting😁

  • @vinu.3436
    @vinu.3436 Жыл бұрын

    ഇയാളുടെ സോഷ്യൽ commitment അപാരം... Great keep going..... വേദനിക്കുന്ന ഒരു മനസ്സ്.... അതാണ് നാടിനാവശ്യം.... Great.... 100/ correct ആണ് ഇയാൾ പറഞ്ഞത്...

  • @kanakamsathyaraj5210
    @kanakamsathyaraj5210 Жыл бұрын

    സത്യം സുരേഷ്ഗോപിസർ തന്നെ. കണ്ണ് നിറഞ്ഞുപോകുന്നു. എല്ലാകുഞ്ഞുങ്ങളെയും ദൈവം നേർവഴി നടത്തട്ടെ.

  • @shahananoushad847
    @shahananoushad847 Жыл бұрын

    ട്രോൾ വന്നണ്ണാ.. മിഥുനെ കോയമ്പത്തൂർ ബസ് പിടിച്ചോ

  • @muhammedsabeer4355
    @muhammedsabeer4355 Жыл бұрын

    ഈ പുള്ളി എയറിൽ പോയതിനുശേഷം ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ?

  • @afsalok7042
    @afsalok7042 Жыл бұрын

    ആദ്യം സംസാരം കേട്ടപ്പോൾ ശരീരം കോരി തരിച്ചു പോയി രോമം എണീറ്റ് നിന്ന്. ലാസ്റ്റ് കണ്ണിൽ നിന്ന് കണ്ണ് നീര് ഉറ്റിവീണു സാറെ. ആ മകനെ കണ്ടു അമ്മയുടെ കണ്ണ് അടഞ്ഞു പറഞ്ഞപ്പോ 😰😰😰😰😰😰😰

  • @abupalakkadan9170
    @abupalakkadan9170 Жыл бұрын

    ബിനോയ് വിതുര ... What A perfomance ..Excellent ♥♥

  • @Devil_vampire
    @Devil_vampire Жыл бұрын

    ഇത് വരെ കണ്ടിട്ടുള്ളതിൽ വെച്ച് ബോറടിക്കാതെ കണ്ടിരുന്ന speech...... 💙💙💙ന്ത്‌ മോട്ടിവേഷൻ ആണ്... മനസ്സിൽ തട്ടുന്ന വാക്ക്.... ✨️✨️

  • @maheshpj1984
    @maheshpj1984 Жыл бұрын

    ഈ.... സ്വന്തം ശബ്ദം ആണെന്ന് പറഞ്ഞു കാണിച്ചത് മിമിക്രി ആണെന്ന് അറിഞ്ഞ ശേഷം മാത്രം ഈ വീഡിയോ കാണാൻ വന്നവർക്ക് ലൈക് അടിക്കാം... കംപ്ലീറ്റ് u..i മച്ചമ്പി 🤣🤣🤣🤣

  • @tomperumpally6750
    @tomperumpally6750 Жыл бұрын

    ഇദ്ദേഹത്തിന്റെ മറ്റു വീഡിയോകൾ കണ്ടപ്പോൾ, ഇത്രയും touching ആയി തോന്നിയില്ല, അന്ന് ഈ ശബ്ദവും, സുരേഷേട്ടന്റെ ഭാവവുമാണ് ശ്രദ്ധയിൽ പെട്ടത്.., എന്നാൽ ഇപ്പോൾ അദ്ദേഹം പറയുന്ന കാര്യത്തിന്റെ ഗൗരവമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.. Saluting you sir, you're doing a great job ❤️❤️👍👍

  • @magicmoves6339

    @magicmoves6339

    Жыл бұрын

    👍👍🇮🇳

  • @sarun_dreams_5926
    @sarun_dreams_5926 Жыл бұрын

    Basith sir ന്റെ വാക്കുകൾ 👍👍👍🙏

  • @rineeshrineeshrajendran9031
    @rineeshrineeshrajendran9031 Жыл бұрын

    എത്ര പേർക്ക് അറിയാം ഇദ്ദേഹം ഇതേ ചാനലിൽ ഇതേ ഫ്ലോറിൽ കുറച്ചു നാൾ മുൻപ് സുരേഷ് ഗോപിയുടെ മിമിക്രി ചെയ്യാൻ വന്നിട്ട് ഉണ്ട് എന്ന് ഉള്ള സത്യം 🤣

  • @fizzi6482
    @fizzi6482 Жыл бұрын

    ശബ്ദം മാറ്റിക്കൊണ്ട് പാവം ജനങ്ങളെ വഞ്ചിച്ച പോലീസ്.. ഇദ്ദേഹത്തിന്റെ മസില് പിടിച്ചുകൊണ്ടുള്ള അവതരണം കണ്ടപ്പോൾ തന്നെ അഭിനയമാണ് എന്ന് മനസ്സിലായവർ ഇവിടെ ലൈക്ക് അടിക്കുക..

  • @midhuajith5057
    @midhuajith5057 Жыл бұрын

    ഒന്നും പറയാനില്ല Bassikka 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻You doing a great job for our country!! 👏👏👏👏👏നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി ഇറങ്ങി തിരിക്കാൻ ഇങ്ങനെ കുറച്ചു ആളുകൾ ഉണ്ടെങ്കിൽ തീർച്ചയായും നല്ല മാറ്റങ്ങൾ സംഭവിക്കും..! God bless u 🙏🏻🙏🏻🙏🏻🙏🏻

  • @vnddtrolls4521

    @vnddtrolls4521

    Жыл бұрын

    👍

  • @kullamname

    @kullamname

    Жыл бұрын

    Sudu aan

  • @sreejithsiva8463

    @sreejithsiva8463

    Жыл бұрын

    @@kullamname ചാണകത്തിനേക്കാൾ നല്ലതാടോ, നിന്റെയൊക്കെ ഈ വിഷം തുപ്പുന്ന നാവും തലച്ചോറും ആണ് ഈ നാടിന്റെ ശാപം

  • @kullamname

    @kullamname

    Жыл бұрын

    @@sreejithsiva8463 sudu Ku sapoort chayyaan ninaku vattano

  • @kullamname

    @kullamname

    Жыл бұрын

    @@sreejithsiva8463 keralam njagal pudikkum 2024il

  • @rajeeshkw9832
    @rajeeshkw9832 Жыл бұрын

    സുരേഷിന്റെ ശബ്ദമുള്ള സാറിന് ഒരുപാട് നന്ദി പറയുകയാണ് നല്ലൊരു മെസ്സേജ് അദ്ദേഹം ഈയൊരു ചാനലിലൂടെ പറഞ്ഞത് ബിഗ് സല്യൂട്ട് സാർ

  • @shareefkottakkal
    @shareefkottakkal Жыл бұрын

    ഒരാളുടെ ജീവിതം മാതൃകയാക്കുന്നതിനപ്പുറം അയാളുടെ ശബ്ദവും, ശരീര ചലനവും ഒക്കെ അത് പോലെ Real life- ൽ അനുകരിക്കുന്നത് മഹാ ബോറാണെന്ന് തോന്നിയത് എനിക്ക് മാത്രമോ..?? 🤔

  • @protrap6127
    @protrap6127 Жыл бұрын

    ഞാൻ ഒരു പട്ടാളക്കാരൻ ആണ് കേരളത്തിന്റെ ദയനീയമായ അവസ്ഥയെപ്പറ്റി ഇത്രെയും വിഷദികരിച്ച സർ ഇരിക്കട്ടെ എന്റെ ഇന്നത്തെ SALUTE 👌👏

  • @abhilashkrishna1432
    @abhilashkrishna1432 Жыл бұрын

    ഉള്ളിൽ നിന്നും തട്ടി.... വന്ന വാക്കുകൾ...... അനുഭവങ്ങളിൽ നിന്നും.. വന്ന വാക്കുകൾ... ബിഗ് സല്യൂട്ട് സാർ... 💪🏻💪🏻👏👏👏👍🏻👍🏻

  • @kl-28user-md6vc9rz5d

    @kl-28user-md6vc9rz5d

    Жыл бұрын

    🤣🤣

  • @babusss2580
    @babusss2580 Жыл бұрын

    സാർ പറയുന്ന ഓരോ വാക്കുകളും എല്ലാം അച്ഛൻ മാരുടെയും അമ്മമാരുടെയും ഹൃദയത്തിൽ ആണ് തറച്ചു കയറുന്നതു ബിഗ് സല്യൂട്ട് സർ ഞങ്ങൾ ഉണ്ട് സർ കൂടെ ❤️❤️👍👍👌👌💪💪💪

  • @bijuv.c4389
    @bijuv.c4389 Жыл бұрын

    Big salute Sir. താങ്കളെപ്പോലെയുള്ള ഉദ്യോഗസ്ഥനെയാണ് നമ്മുടെ നാട്ടിന് ആവശ്യം.👍

  • @deepubabu2768
    @deepubabu2768 Жыл бұрын

    ഒടുക്കത്തെ അഭിനയം.. 😀

  • @shajiomr2907
    @shajiomr2907 Жыл бұрын

    Sir നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണുനഞ്ഞു പോയി 😥😥 കാരണം ep കണ്ട sir പറഞ്ഞ വാക്കുകളിൽ ഒരു നിമിഷമെങ്കിലും നമ്മൾ നമ്മുടെ അമ്മ ഓർത്തിട്ടുണ്ടാകും big സല്യൂട് sir

  • @SaiSreeKanandhaSwamikal

    @SaiSreeKanandhaSwamikal

    Жыл бұрын

    Oodu malare kandam vazhi

  • @Abu_Aibak987
    @Abu_Aibak987 Жыл бұрын

    Comedy ഉത്സവത്തിന്റെ one of the Best Eppisod😍😍Thanks

  • @gopikakg1366
    @gopikakg1366 Жыл бұрын

    Drug's ne pati ഒന്നിലധികം ക്ലാസുകൾ എന്റെ കോളേജിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതുപോലെ ഒരു ക്ലാസ്സ്‌ വന്നിരുന്നെങ്കിൽ. ഈ സാറിന്റെ💞🔥 💯

  • @mohammedrazin6656
    @mohammedrazin6656 Жыл бұрын

    ആ ആ മതി മതി 😂😂, കയോടെ പൊക്കി 😂😂

  • @kichusgaming1604
    @kichusgaming1604 Жыл бұрын

    ഈ പരിപാടിയിൽ സുരേഷേട്ടനും കൂടെ ഉണ്ടെങ്കിൽ നേർക്കുനേർ നിന്ന് സംസാരിക്കുന്നത് കാണാൻ അടിപൊളി ആകുമായിരുന്നു 🥰

  • @ambiambi1850

    @ambiambi1850

    Жыл бұрын

    Satyam

  • @Ranjithns68

    @Ranjithns68

    Жыл бұрын

    kzread.info/dash/bejne/lqN90cOAh7fQkaw.html

  • @afsalmachingal1235
    @afsalmachingal1235 Жыл бұрын

    ഇദ്ദേഹം.. പറയുന്ന വാക്കുകൾ 👍🏻.. ആ വാക്കിലെ തീ..🔥🔥🔥.ഒന്നും പറയാനില്ല.. 👏🏻👏🏻👏🏻.. പുതിയ തലമുറ...ഇതൊക്കെ കേട്ടെ.. പറ്റൂ..

  • @rigilk5684
    @rigilk5684 Жыл бұрын

    സുരേഷ് ഗോപിയെ അനുകരിക്കുന്നയാൾ മുൻപ് കോമഡി ഉത്സവത്തിൽ വന്നിരുന്നു.. അന്ന് അയാൾ സ്വന്തം ശബ്ദത്തിലാ സംസാരിച്ചത് 🤣🤣🤣

  • @dgyoutuber1638
    @dgyoutuber1638 Жыл бұрын

    ഇത് അയാളുടെ ഒറിജിനൽ സൗണ്ട് അല്ല എന്ന് അറിയുന്നവരുണ്ടോ ഇവിടെ

  • @karthikkannan6186
    @karthikkannan6186 Жыл бұрын

    ഇത്രയും വർഷമായിട്ടും ഇദ്ദേഹത്തിന്റെ ഈ ശബ്ദം എന്താ ആരും അറിയാതെ പോയത്?

  • @rbvlogs248
    @rbvlogs248 Жыл бұрын

    5:57 🥺💯 that true words Big salute sir!!👏

  • @rensidev8637
    @rensidev8637 Жыл бұрын

    ഫ്രോഡ്.... 😂..... പഴയ കോമഡി ഉത്സവം പൊക്കിയിട്ടുണ്ട്..... പുള്ളിയെക്കാളും ഏറ്റവും വലിയ കള്ളന്‍ Flowers ചാനലാണ്..

  • @vishakcv6148
    @vishakcv6148 Жыл бұрын

    സൂപ്പർ മനുഷ്യൻ. സുരേഷ്‌ഗോപിയേ ഇത്രേ നന്നായി ആരും അനുകരിച്ചടില്ല. ❤️❤️❤️.. ഇദ്ദേഹം എല്ലാ സ്കൂൾ കളിലും ലഹരിക്കെതിരെ ക്ലാസ്സ്‌ എടുത്താൽ പൊളിക്കും

  • @alsabithpada6487
    @alsabithpada6487 Жыл бұрын

    അബ്ദുൽ ബാസിത്ത് സാർ കലക്കി ..... വിതുര പൊളിച്ചടുക്കി

  • @vishnuramachandran1487
    @vishnuramachandran1487 Жыл бұрын

    ജോലിയോട് ഇത്രയും ആത്മാർത്ഥ ഉള്ള ഒരു ഓഫീസറെ ഞാൻ ഇതുവരെ കണ്ടിട്ടില്ല 🙏🙏🙏🙏

  • @vignesh_583
    @vignesh_583 Жыл бұрын

    Uff ഇജ്ജാതി ആക്ടിങ്., സ്പെഷ്യൽ mention to മിഥുൻ ചേട്ടൻ 😅

  • @noormuhmmedkannur8070
    @noormuhmmedkannur8070 Жыл бұрын

    Satyam arijathin shesham kanan vannavar undi

  • @SureshKumar-sx6bo
    @SureshKumar-sx6bo Жыл бұрын

    മിഥുനെ മുത്തേ ❤️❤️❤️പൊളിച്ചു 👍🏻👍🏻👍🏻

  • @akhilcprakash205
    @akhilcprakash205 Жыл бұрын

    This episode hero Abdul Basith Sir. Special thanks to comedy utsavam for bringing him. Sir's Speech is very heart touching.

  • @santhoshadhya1072
    @santhoshadhya1072 Жыл бұрын

    ട്രോൾ ഒന്ന് കാണണം.... എന്റെ പൊന്നോ...

  • @rajupathmalayan6941
    @rajupathmalayan6941 Жыл бұрын

    I couldn't complete seeing this video without shedding my tears. Thank you Basit Sir for being there. We salute to you Sir

  • @pravasivlogz8119
    @pravasivlogz8119 Жыл бұрын

    Those words..... Sathyam... രോമം എഴുന്നേറ്റുനിന്നു കയ്യടിച്ചു 👏🏼👏🏼👏🏼👏🏼👏🏼

  • @rameesh-yw5cb
    @rameesh-yw5cb Жыл бұрын

    ഞാൻ ഇതുവരെ കണ്ടതിൽ സൂപ്പർ ഷോ 👍👍👍🙏🙏🙏

  • @manipororamattanur419
    @manipororamattanur419 Жыл бұрын

    പ്രതിജ്ഞ കഴിഞ്ഞപ്പോൾ മിഥുൻ തലയിൽ കൈവച്ചുപോയി 😂😂😂

  • @abijithabhijith1015

    @abijithabhijith1015

    Жыл бұрын

    Salute cheythathado

  • @vinu.3436

    @vinu.3436

    Жыл бұрын

    അല്ല വെള്ളമടി നിർത്തേണ്ടി വരുമെല്ലോ എന്ന് ഓർത്തു.... 😂😂😂🤣🤣🤣

  • @sreejithks3008

    @sreejithks3008

    Жыл бұрын

    Sathyam

  • @jansheerv6183

    @jansheerv6183

    Жыл бұрын

    😂

  • @rajanvellila1318

    @rajanvellila1318

    Жыл бұрын

    @@abijithabhijith1015 Qqqqqq

  • @youtubecreature..
    @youtubecreature.. Жыл бұрын

    ഇയാൾ അത് അനുകരിച്ചതാണെന്നു ഉള്ള പുതിയ video കണ്ടിരുന്നോ 😁

  • @navinshanavas253
    @navinshanavas253 Жыл бұрын

    സത്യം, കണ്ണ് നിറഞ്ഞു പോയി,salute 💯

  • @vs1994vs
    @vs1994vs Жыл бұрын

    സുരേഷ് ഗോപി സിനിമയിൽ അഭിനയിക്കുന്ന അബ്‌ദുൾ ബാസിദ് ജീവിതത്തിൽ അഭിനയിക്കുന്നു

  • @jisonjohny2632
    @jisonjohny2632 Жыл бұрын

    Big salute sir❤️.. For your Precious words 💯❤️‍🔥

  • @Ranjithns68

    @Ranjithns68

    Жыл бұрын

    kzread.info/dash/bejne/lqN90cOAh7fQkaw.html

  • @jisonjohny2632

    @jisonjohny2632

    Жыл бұрын

    @@Ranjithns68 👀🤐ammbo... Inger...

  • @shakilshakil4447
    @shakilshakil4447 Жыл бұрын

    ഇദ്ദേഹം വന്നത് ഒരു കോമഡി സ്റ്റേജിൽ ആണെങ്കിലും ഈ പ്രോഗ്രാം മൊട്ടിവേഷൻ ക്ലാസ്സ്‌ ആയിരുന്നു big സല്യൂട്ട് 🇮🇳🇮🇳🇮🇳🤝🤝

  • @Kirananu46
    @Kirananu46 Жыл бұрын

    ഇയാൾ മുന്നേ കോമഡി ഉത്സവത്തിൽ വന്നതല്ലേ 🤨 ഇത് ഇമിറ്റേഷൻ ആണ്..

  • @ameerkv8581
    @ameerkv8581 Жыл бұрын

    ബാസിത് അലിയുടെ അനുകരണം പൊളിയാണ് 👌🏿 മിഥുൻ നിങ്ങൾ ഇനിയങ്ങോട്ട് എയറിലാവാനുള്ള സാധ്യതയുണ്ട് 😂 ബാസിത് അലിയുടെ ഒറിജിനൽ വോയിസ് എല്ലാവരും കേട്ടു 😂

  • @dreamcatcher4571

    @dreamcatcher4571

    Жыл бұрын

    Evidenna

  • @nylavlogs55
    @nylavlogs55 Жыл бұрын

    മറ്റുള്ളവരെല്ലാം നിന്നെ കണ്ടതിനു ശേഷം സ്നേഹിച്ചവരാണ് നിന്നെ കാണുന്നതിന് മുൻപ് സ്നേഹിച്ചവരാണ് മാതാപിതാക്കൾ

  • @shijuaylara6654

    @shijuaylara6654

    Жыл бұрын

    👌👌👌

  • @mariammavarghese6606

    @mariammavarghese6606

    Жыл бұрын

    ഒരു കാര്യം, പിഞ്ചു കുഞ്ഞുങ്ങൾക്ക് മയക്കുമരുന്ന് കൊടുക്കുന്നവർക്ക് ശരിക്ക് ശിക്ഷ കൊടുത്തിരുന്നുവെന്ക്കിൽ ഇതുപോലെ കുടില്ലായിരുന്നു

  • @faisaluv7002
    @faisaluv7002 Жыл бұрын

    തുടക്കം ചിരിപ്പിച്ചു അവസാനം കണ്ണും മനസും വല്ലാതെ വിങ്ങിപ്പോയി എന്താണ് നമ്മുടെ സമൂഹത്തിലെ മക്കൾ വഴിതെറ്റി പോകുന്നത് ശരിക്കും ഞെട്ടിച്ചു പോയി സെർ താങ്ങളുടെവാക്ക് കേട്ട്

  • @unaisunaisudheen2923
    @unaisunaisudheen2923 Жыл бұрын

    ഇതാണ് real life mass entry Big salute sir🔥🔥🔥

  • @bijinb864
    @bijinb864 Жыл бұрын

    എല്ലാവരും നിങ്ങളെ കണ്ടിട്ടാണ് സ്നേഹിച്ചത്.... പക്ഷെ നിങ്ങളെ കാണാതെ തന്നെ സ്നേഹിച്ചവർ അവർ 2 പേര് മാത്രമാണ്..... അച്ഛനും അമ്മയും..... ❤️📍what a words😊

  • @ajithmenon7240
    @ajithmenon7240 Жыл бұрын

    കണ്ണ് നിറഞ്ഞു പോയി..... 🙏🙏🙏🙏🙏🙏

  • @vinu.3436

    @vinu.3436

    Жыл бұрын

    Really സൂപ്പർ .. 👌

  • @akhilagkurupakhila2065
    @akhilagkurupakhila2065 Жыл бұрын

    🙏🙏🙏🇮🇳🇮🇳🇮🇳🇮🇳save our youth save our country. BIG BIG SALUTE SIR 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vipinvinod7589
    @vipinvinod7589 Жыл бұрын

    ട്രോൾ കണ്ട് വന്ന ഞാൻ 😆😁 ആരൊക്കെ മറന്നാലും മിഥുൻ ചേട്ടൻ മറക്കില്ല ഈ ഡ്യൂപ്ലിക്കേറ്റ് സുരേഷ് ഗോപിയെ 😁😁

  • @shuhaib2332
    @shuhaib2332 Жыл бұрын

    ഇത് imitation ആയിട്ട് തോന്നി.. എന്നിരുന്നാലും അതിനും ഒരു കഴിവ് വേണം 🔥❤️

  • @irshadkl1462

    @irshadkl1462

    Жыл бұрын

    Thonnalalla.Imitation thanne

  • @jobinchacko9403
    @jobinchacko9403 Жыл бұрын

    സാർ നല്ല മെസേജ് എന്റെ മനസ് മാറ്റി സാറിന് ബിഗ് സല്യൂട്ട്

  • @nameerparayil8617

    @nameerparayil8617

    Жыл бұрын

    Keep it up

  • @Empty__empty
    @Empty__empty Жыл бұрын

    *ഇങ്ങേരു പണ്ട് കോമഡി ഉത്സവത്തിൽ വന്നപ്പോൾ ഇതല്ലായിരുന്നല്ലോ ശബ്ദം 🙄?*

  • @SAMSAM-sg8ib
    @SAMSAM-sg8ib Жыл бұрын

    Great speech...കണ്ണുകൾ നിറഞ്ഞ speech 🥰🥰

  • @sajitha9376

    @sajitha9376

    Жыл бұрын

    ബിഗ് സല്യൂട്ട് 👍👍

  • @Ranjithns68

    @Ranjithns68

    Жыл бұрын

    kzread.info/dash/bejne/lqN90cOAh7fQkaw.html

  • @akhilmohan6380

    @akhilmohan6380

    Жыл бұрын

    🙄🙄🙄

  • @salamthuruthi2631
    @salamthuruthi2631 Жыл бұрын

    ആദ്യം ബാസിത് സാറിൽ കണ്ടത് സുരേഷ് ഗോപിയെയാണ് പക്ഷെ സംസാരിച്ചു കഴിഞ്ഞപ്പോൾ സുരേഷ് ഗോപി മാറി ബാസിത് സാറിന്റെ വാക്കുകൾ മാത്രമായി great speach 👍👍👍👍 രണ്ടു പേരെയും ഒരുമിച്ചു കൊണ്ട് വരണം

  • @muhammedmufli8677
    @muhammedmufli8677 Жыл бұрын

    അദ്ദേഹത്തെ സമ്മതിക്കണം എത്രനേരം സുരേഷ് ഗോപിയുടെ voice imition ചെയ്തു 😄😄

  • @stanley5178
    @stanley5178 Жыл бұрын

    Ulla air okke pulli valichu ketti aanu kashttapettu full time sound anukarikkunne......athinte bahumanam kodadey 😂

  • @muhammedbasheer1918
    @muhammedbasheer1918 Жыл бұрын

    Best episode of comedy uthsavam.. Salute you basith sir 💐💐💐💐💐💐💐💐👏👏👏👏👏👏👏♥️♥️♥️♥️♥️

  • @rejirajraj4831

    @rejirajraj4831

    Жыл бұрын

    അണ്ണാ കളിനു ഫയങ്കര വിലയ

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 Жыл бұрын

    A big salute to Mr.Abdul Basit the sincere nd super officer of Exise dept in Palakkad. Very much heart breaking topic nd he is the fantastic

  • @manojraman2841
    @manojraman2841 Жыл бұрын

    മയക്കുമരുന്നിനോടെപ്പം തന്നെ വിഷമാണ് ജാതി മത വൈര്യം

  • @dinkuabc
    @dinkuabc Жыл бұрын

    അറിഞ്ഞില്ലേ എല്ലാം ചീറ്റി പോയി.... പുള്ളിയുടെ പഴയ വീഡിയോ ട്രോളൻ മാർ കുത്തി പൊക്കി

  • @sellimelcy2196
    @sellimelcy2196 Жыл бұрын

    യഥാർത്ഥ ഓഫീസർ 🔥❤️... No യഥാർത്ഥ മനുഷ്യൻ ‼️.......

  • @rafinesi840
    @rafinesi840 Жыл бұрын

    ഇതേ ഫ്ലോറിൽ നമ്മുടെ ഫിലിപ്പ് മമ്പാട് സാറിനെയും കൊണ്ട് വരണം സാറിന്റെ വാക്കുകൾ മനസ്സിൽ തറച്ചു കയറുന്നു 😍😍🙏

  • @mariammajohn2771

    @mariammajohn2771

    Жыл бұрын

    Absolutely

  • @nishadva7311

    @nishadva7311

    Жыл бұрын

    Yes...crct...

  • @mas_ap
    @mas_ap Жыл бұрын

    Voice and actions are really perfected to Suresh Gopi ❤️❤️❤️

  • @pradeepkuttan6191
    @pradeepkuttan6191 Жыл бұрын

    കള്ളം പറയരുത്..ഇത് പക്കാ ശബ്ദനുകരണം തന്നെ ആണെങ്കിലും... പറയുന്ന വാക്കുകകൾ n msgs🔥🔥🔥👍👍👍

  • @alliswell1516
    @alliswell1516 Жыл бұрын

    ഇദ്ദേഹത്തിന്റെ വാക്ക് കേട്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞുപോയി ഞാൻ വല്ലാത്തൊരു മാനസിക അവസ്ഥയിൽ ആണ് സാർ 😔 എനിക്ക് ഇതിൽ നിന്നും രക്ഷപ്പെടണം എന്നുണ്ട് വഴി തെറ്റി പോവാതിരിക്കാൻ ലഹരിക്ക് അടിമപ്പെടാതിരിക്കാൻ കഴിവിന്റെ പരാമാവധി ഞാൻ ശ്രെമിക്കും എനിക്ക് വേണ്ടി നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണമേ പ്ലീസ് സാർ love u 💕💕 🚶🚶🚶

  • @Anjel379

    @Anjel379

    Жыл бұрын

    No എന്ന ഒറ്റ വാക്ക് മതി ചില കാര്യങ്ങളോട്, വ്യക്തികളോട് നമ്മൾ no പറയണം ഇല്ലങ്കിൽ നമ്മളുടെ ജീവനും ജീവിതവും നമ്മളോട് no പറയും ഞാൻ പ്രാർത്ഥിക്കാം be bold and brave 🙏🙏🙏🙏🙏

  • @alliswell1516

    @alliswell1516

    Жыл бұрын

    @@Anjel379 താങ്ക്യു ഡിയർ 🤗 but ഞാൻ കരയാത്ത ദിവസങ്ങൾ വളരെ കുറവാണ് ഒന്നിനും താല്പര്യം ഇല്ല ജോലിക് പോലും പോവാൻ കഴിയുന്നില്ല എന്നെ ആരും സഹായിക്കാനും സ്നേഹിക്കാനും ഇല്ല ഞാൻ ഒരു ഒറ്റപെട്ട ജീവിതമാണ് നയിക്കുന്നത് ആരെയും ബുദ്ധിമുട്ടിക്കാൻ എനിക്ക് താല്പര്യം ഇല്ല ചിലപ്പോൾ ഭക്ഷണത്തിനു പോലും വകയുണ്ടാവാറില്ല എന്നാലും ആരോടും പരാതിയും പരിഭവവും ഇല്ല പക്ഷെ എനിക്ക് പേടിയുണ്ട് ഞാൻ അറിയാതെ ഞാൻ നശിച്ചു പോവുമോ എന്ന് 😔 ഇതൊന്നും പബ്ലിക് പ്ളേസിൽ പറയുന്നത് ശെരിയല്ല എങ്കിലും എനിക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കും എന്ന് പറഞ്ഞ ആ ഒരു വാക്ക് എനിക്ക് തിരസ്‌കിരിക്കാനും ആ വാക്കിനോട് സ്നേഹത്തോടെ മറുപടി നൽകണമെന്നും തോന്നി ഗോഡ് ബ്ലെസ് u 💕🤗

  • @Anjel379

    @Anjel379

    Жыл бұрын

    @@alliswell1516 താങ്കൾ ആരാണെന്നു എനിക്ക് അറിയില്ല എന്തായാലും ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം ഒരു മനുഷ്യന് ശക്തമായും വ്യക്തമായും തീരുമാനം എടുക്കാൻ പറ്റും നമ്മൾക്കു ഒരേ ഒരു ജീവിതം മാത്രമേ ഉള്ളു സങ്കടപ്പെട്ടും നിരാശപ്പെട്ടും സ്വയം പഴിച്ചും കഴിയാതെ അവനവനെ സ്നേഹിച്ചും, ബഹുമാനിച്ചും ജീവിക്കുക നമ്മളെ നമ്മൾ സ്നേഹിച്ചില്ലങ്കിൽ, ബഹുമാനിച്ചില്ലങ്കിൽ, പ്രോത്സാഹിപ്പിച്ചില്ലങ്കിൽ അത് വേറെ എ വിടന്നും കിട്ടില്ല പുതു വർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ അലസത സാത്താന്റെ പണിപ്പുര ആകുന്നു അത് കൊണ്ട് നല്ല ജോലി കണ്ടെത്തുക നന്മകൾ ചെയ്യുക may God bless you abundantly 🌹🌹🌹🙏🙏🙏💪💪💪

  • @panchamichandran8549
    @panchamichandran8549 Жыл бұрын

    Suresh gopi sir, big salute..

Келесі