Comedy Utsavam 3 | Flowers | EP# 146 PART A

മലയാളികൾക്ക് മനം മറന്നുല്ലസിക്കാൻ സകല കലകളുടെ മഹാമേളയാണ് വേദിയിൽ ഒരുങ്ങിയിരിക്കുന്നത്.
Flowers Comedy utsavam is an event that has won the hearts of Malayalis all over the world. Hosted by Mithun Ramesh, this show is full of excitement with every episode. The Comedy utsavam became popular with viral videos bringing celebrities to the event.

Пікірлер: 114

  • @jcadoor204
    @jcadoor204

    അനീഷ് & അശ്വതി പൊളിച്ചുട്ടോ വീണ്ടും വരണം നല്ല സ്കിറ്റുമായി😍❤️

  • @shyni.k.mshyni.k.n2254
    @shyni.k.mshyni.k.n2254

    അശ്വതി യുടെ സംസാരം കുറച്ചു കൂടി control ചെയ്യണം

  • @radhapulari328
    @radhapulari328

    അനീഷ് & അശ്വതി: നിങ്ങളുടെ പരിപാടി ഉഷാറാകുന്നുണ്ട്‌ .

  • @vimosirr8490
    @vimosirr8490

    ജയേഷ് ഏട്ടൻ & രാജേഷ് ഏട്ടൻ വോയ്‌സ് അടിപൊളി ആയിട്ടോ ❤❤❤🥰🥰🥰🥰🥰🎉🎉🎉ഇനിയും വരണം 🤗🤗🤗

  • @ambiliambili4478
    @ambiliambili4478

    മേലാൽ ഈ സംസാരിക്കരുത്

  • @manojmanu3769
    @manojmanu3769

    സുനിയുടെ signature ആ നടത്തം ആണ്...

  • @kurumbuofficial
    @kurumbuofficial

    നല്ല കോമഡി.. മറ്റുള്ളവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത് വലിയ ഒരു കഴിവാണ്. ചെറിയ രീതിയിൽ ഞാനും കുടുംബവും അത് ചെയ്തു നോക്കാറുണ്ട്. ചിരിക്കുക....

  • @seenathseenath4349
    @seenathseenath4349

    ഹലോ മക്കളേ എവിടെ ആയിരുന്നു കുറേ ദിവസം ആയി നിങ്ങളെ കണ്ടിട്ട് സൂപ്പറാ മക്കളേ നിങ്ങളെ കോമഡികൽ ❤❤❤❤❤❤❤❤❤❤❤

  • @Ramyabineesh660
    @Ramyabineesh660

    സുനിയന്നാ ചന്ദ്രിചേച്ചി നിങ്ങൾ സൂപ്പറാ ❤❤❤

  • @abulkhairpilakkadan6005
    @abulkhairpilakkadan60054 сағат бұрын

    ഒരു നല്ല പാട്ടുകാരി ഉണ്ട്

  • @manjushabs5608
    @manjushabs5608

    അനീഷും അശ്വതിയും പൊളിച്ചു

  • @SureshKumar-sx6bo
    @SureshKumar-sx6bo

    മിഥുനെ മുത്തേ ❤️❤️❤️ഉത്സവം പൊളിച്ചു 👍🏻👍🏻👍🏻❤️❤️❤️

  • @jayastephanose4142
    @jayastephanose4142

    അനീഷ് &അശ്വതി കലക്കി ❤❤❤

  • @aneeshaneesh2070
    @aneeshaneesh2070

    Aneeshettanum Aswathy chechiyum polichu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vavavaava6318
    @vavavaava6318

    എത്ര ദിവസം കൊണ്ട് കാത്തിരിക്കുന്നു.

  • @msms9211
    @msms9211

    My aswathy chech bro kidu god bless u

  • @noufalkl1020
    @noufalkl1020

    Rajesh പൊളിച്ചു supperb 😍💥🔥🔥

  • @shamnasaleej6405
    @shamnasaleej6405

    Ellarum super aayittund ❤❤

  • @SureshKumar-bf1dz
    @SureshKumar-bf1dz

    രാജേഷേ നാട്ടുകാരാ അടിപൊളി 🥰🥰

  • @basheer386
    @basheer386

    രാജേഷേ നാട്ടുകാരാ അടിപൊളി 🥰🥰🥰🥰

Келесі