Comedy Super Nite - 2 with Chiyaan Vikram | ചിയാൻ വിക്രം │Part - 1 │CSN# 52

Ойын-сауық

Flowers Comedy -j.mp/flowerscomedy
Flowers Kitchen -j.mp/flowerskitchen
Flowers shows -j.mp/flowersshows
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia
~-~~-~~~-~~-~
ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
Download Homemazala app Free! goo.gl/SQrQNU
~-~~-~~~-~~-~

Пікірлер: 1 200

  • @RazakRazak-oe5jv
    @RazakRazak-oe5jv7 жыл бұрын

    അഹങ്കാരമില്ലാത്ത മലയാളം മാത്രം സംസാരിക്കാൻശ്രമിക്കുന്ന നല്ല ഒരു സൂപ്പർ നടൻ

  • @abdurahimanpc7980

    @abdurahimanpc7980

    5 жыл бұрын

    Athe

  • @remo1002

    @remo1002

    4 жыл бұрын

    തീർച്ചയായും bro

  • @najminemi4932

    @najminemi4932

    4 жыл бұрын

    Yes My Favourite Actor....

  • @vinodhvinodh7808

    @vinodhvinodh7808

    4 жыл бұрын

    Ivideyulla head weight nayakanmar kand padikkanam vikram Enna nadaney..Yadhardhathil kazhivil ahangarikkendath vikram sir alley??😘😘😘😘

  • @devanand8528

    @devanand8528

    3 жыл бұрын

    Athe my fan

  • @kathirmozhipattukoottammav3958
    @kathirmozhipattukoottammav39586 жыл бұрын

    നിങ്ങൾ ശ്രെദ്ധിച്ചു കാണും എന്ന് തോന്നുന്നു വിക്രം കയറിവന്നപ്പോൾ സെക്യൂരിറ്റി ചേട്ടൻ സല്യൂട്ട് ചെയ്തപ്പോൾ ചേട്ടനെ തൊടുന്ന നടൻ ഇതു മലയാള നടന്മാരിൽ ആരും ചെയ്യില്ല

  • @muhammadinshad4911

    @muhammadinshad4911

    5 жыл бұрын

    👍👍

  • @wideanglecltwideangleclt5626

    @wideanglecltwideangleclt5626

    5 жыл бұрын

    Yes...

  • @devadathvinod6515

    @devadathvinod6515

    5 жыл бұрын

    Yes correct broo

  • @shaaastha7288

    @shaaastha7288

    5 жыл бұрын

    S

  • @mpfathimampmp8586

    @mpfathimampmp8586

    5 жыл бұрын

    Njn rpt chydu veendum veendum kandu👌👌👌

  • @dewdrops4895
    @dewdrops48956 жыл бұрын

    വിക്രം നിങ്ങൾ ഒരു നല്ല മനസ്സിനുടമയാണ്.. അതുകൊണ്ട് തന്നെയാ ഞങ്ങളെ പോലെ ഉള്ളവർ താങ്കളെ എത്രയും സ്നേഹിക്കാനും കാരണം

  • @magicgamer4368

    @magicgamer4368

    5 жыл бұрын

    enthanavooo ithne arum reply therathirunathe

  • @abhijith9513

    @abhijith9513

    5 жыл бұрын

    Pinnahlaa❤

  • @Ray-bn7hr

    @Ray-bn7hr

    4 жыл бұрын

    No.. Ellavarum snehikan karanam adhehathinte screen charecters ne aaspadamakiyanu. Despite of looks and attitude. U dont look personaly into an actors charecter and u shouldnt look at that

  • @AbdulNajeem
    @AbdulNajeem7 жыл бұрын

    വിക്രം എന്ന താരത്തിന്റെ പച്ചയായ കുറച്ച നേരം സമ്മാനിച്ച കുറെ സമയങ്ങള്‍... ഒരു നല്ല സിനിമ കണ്ട തൃപ്തി തോന്നിയ എപ്പോസോഡ് ..

  • @mishakmonmishakmon8613

    @mishakmonmishakmon8613

    7 жыл бұрын

    👍

  • @zaifkarim3978

    @zaifkarim3978

    7 жыл бұрын

    Abdul Najeem u r right

  • @abdurahimanpc7980

    @abdurahimanpc7980

    5 жыл бұрын

    Yes

  • @vipinchandranchandran4249
    @vipinchandranchandran42495 жыл бұрын

    മലയാളത്തിൽ തിളങ്ങിനിൽക്കേണ്ട ഒരു താരം... തമിഴിൽ പോയതുകൊണ്ട് ലോകത്തിലെ സൂപ്പർസ്റ്റാർ ആയി ഉയരാൻ അദ്ദേഹത്തിന് സാധിച്ചു... ഫ്ലവർസിന് big salute........

  • @celinajoseph8611

    @celinajoseph8611

    4 жыл бұрын

    Sathyiam... മലയാളം ത്തിൽ ayirunenkil ഒരു munam കിഡ വില്ലനോ മറ്റോ ആകി yene

  • @susheelasusheela520

    @susheelasusheela520

    4 жыл бұрын

    ലോകത്തിലെ സൂപ്പർസ്റ്റേഴ്‌സ് 🤣🤣🤣

  • @womanizerbilly5050

    @womanizerbilly5050

    3 жыл бұрын

    ലോകത്തിലെ സൂപ്പർസ്റ്റാരോ 😂😂😂😂😂

  • @anurajraju3469
    @anurajraju34693 жыл бұрын

    വിക്രം അണ്ണനെ ഇഷ്ടമാണെങ്കിൽ ലൈക്ക് അടിക്കൂ മകളേ.. 👍👍👇👇love you vikram 😘😘😍😍❣️❣️💖💝💋💋

  • @althafshanavas3971

    @althafshanavas3971

    3 жыл бұрын

    ഇഷ്ട്ടമാണ്. Ilove. You

  • @samsheersamsi5914

    @samsheersamsi5914

    2 жыл бұрын

    Anchor name aryo

  • @Hari_Suresh

    @Hari_Suresh

    Жыл бұрын

    @@samsheersamsi5914 Rachana Narayanankutty

  • @Leyenda__

    @Leyenda__

    Жыл бұрын

    @@samsheersamsi5914 rachana naryanankutty

  • @lijuabraham1401
    @lijuabraham14015 жыл бұрын

    വിക്രം sir സൂപ്പർ. ഇദ്ദേഹതോട്‌ ഒരു പ്രത്യേക ബഹുമാനമാണെനിക്ക്.

  • @detroit232

    @detroit232

    4 жыл бұрын

    enikum

  • @vinayansiva4077
    @vinayansiva40776 жыл бұрын

    ചിയാൻ വിക്രം Magical person, ഹേറ്റേഴ്സില്ലാത്ത ഒരേയൊരു നടൻ

  • @akhilgbenny8445

    @akhilgbenny8445

    5 жыл бұрын

    Vinayan Siva സത്യം bro

  • @vandanar8430

    @vandanar8430

    4 жыл бұрын

    En uyir daaa💞💞💞chiyaan..

  • @remo1002

    @remo1002

    3 жыл бұрын

    Yes👏

  • @ajaikhosh
    @ajaikhosh6 жыл бұрын

    എത്ര സിംപിൾ ആണ് ഈ വിക്രം സർ...പച്ച മനുഷ്യൻ ,അവിടെയുള്ള സെക്യൂരിറ്റിക്ക് വരെ പുള്ളി റെസ്പെക്ട ചെയ്തു ...നൈസ് മച്ചാ....

  • @zakirhussain1497
    @zakirhussain14977 жыл бұрын

    മറ്റു ചാനലുകളെ അപേക്ഷിച്ചു ഫ്ലവർസ് ചാനലിലെ പ്രോഗ്രാം എല്ലാം സൂപ്പർ.വിക്രമിന്റെ ഈ എപ്പിസോഡ് ഒരു സിനിമ കാണുംപോലെ ഹൃദ്യം. സൂപ്പർ.ഇനിയും ഫ്ലവർസ് ഉയരട്ടെ.വിക്രമിന്റെ ലാളിത്യം പലരും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു

  • @januj2n
    @januj2n7 жыл бұрын

    What a Man is he!!!!! when the Security person saluted him Chiyaan touched him very gently..! That's the Humility..!

  • @sreenathturbozz9711

    @sreenathturbozz9711

    6 жыл бұрын

    Janardhan Jana You mean humanity

  • @abinvs2214

    @abinvs2214

    5 жыл бұрын

    Right man

  • @shabeenashoukath2020

    @shabeenashoukath2020

    4 жыл бұрын

    Yes really he is great!!

  • @namhar06_____
    @namhar06_____7 жыл бұрын

    ഒരു പൊടിക്ക് പോലും ജാഡയില്ലാത്ത,മനുഷ്യൻ..

  • @akhilgbenny8445
    @akhilgbenny84454 жыл бұрын

    മലയാളികളുടെ സ്വന്തം ചിയാൻ 👌👌

  • @sreejithr5528
    @sreejithr55287 жыл бұрын

    ഇത്രയും സിംപിൾ ആയ മനുഷ്യൻ അവാൻ ഭൂമിയിലേ ഒരു താരത്തിനും ആവില്ലാ, ,,,,, സല്യുട്ട് വിക്രം സർ ഈ മാസ് പ്രാഗ്രാമിന് ഫ്ലവേർസ് ചാനലിന് നന്ദി.....

  • @revathy8359

    @revathy8359

    7 жыл бұрын

    ഒരു താരത്തിനു പറ്റും.രജ്നികാന്ത്‌....അല്ലെ..

  • @sreejithr5528

    @sreejithr5528

    7 жыл бұрын

    + Asha Alex ശരിയാണ്, രണ്ടു പേരും രണ്ട് ലെവൽ മാസ് തന്നെ,...... എങ്കിലും ചിയാൻ ഇത്തിരി കുടി മാസ് അല്ലേ?😉

  • @amalnazer7529

    @amalnazer7529

    7 жыл бұрын

    Asha Alex tamil industryil ellathinum pattum enthaanenno avark jaada enthanennu ariyilla enna thonana

  • @aslampkpk1708

    @aslampkpk1708

    6 жыл бұрын

    .

  • @aminaisra4304

    @aminaisra4304

    6 жыл бұрын

    Sreejith R sathyam

  • @MrANAN5432
    @MrANAN54327 жыл бұрын

    Vikram sir an absolute legend.....who has never forgeten the way he came from........love him.....

  • @bgmaghin3
    @bgmaghin37 жыл бұрын

    Mr.Vikram, your interactions with Shivani showed your simplycity and you took the entire stage through it!!!!! We are blessed to have you here !!!!!

  • @vigneshnair9724

    @vigneshnair9724

    7 жыл бұрын

    very true

  • @ajwathajwath3963

    @ajwathajwath3963

    7 жыл бұрын

    ji

  • @mathewjohnranni8140
    @mathewjohnranni81407 жыл бұрын

    പൊളിച്ചു ...........വിക്രമിനു കൊടുത്ത സ്വീകരണം അടിപൊളി ഒരു സിനിമ കാണുന്നപോലെ ഉണ്ടായിരുന്നു. രചനയുടെ അവതരണവും അടിപൊളി ആയിരുന്നു പൊളിച്ചു.............പറയാന്‍ വാക്കുകള്‍ ഇല്ലാ ......

  • @AbdulNajeem
    @AbdulNajeem7 жыл бұрын

    ഇന്ത്യന്‍ സിനിമക്ക് മലയാളികള്‍ സമ്മാനിച്ച വിക്രംസര്‍ നെ തിരികെ കൊണ്ടുവന്ന ഫ്ലോവേഴ്സ് ടിവി അദ്ദേഹത്തിനു അര്‍ഹമായ സ്വീകരണം തന്നെ നല്‍കിയതില്‍ സന്തോഷവും അഭിമാനവും തോന്നുന്നു... well done Flowers channel... (y)

  • @bindhujajo
    @bindhujajo5 жыл бұрын

    മനോഹരമായ നല്ലൊരു സിനിമ കണ്ട സന്തോഷം തോന്നാറുണ്ട് എപ്പോഴും ഇദ്ദേഹഠ സംസാരിക്കുമ്പോൾ ❤️

  • @amiteshmishra1122
    @amiteshmishra11227 жыл бұрын

    believe me tamilian you have got the best actor he is very versatile and apart from that I am Hindi speaker and watch Hindi movies but still got to say Tamil film industry is doing great job and same I want to say to this man chiyaan vikram awesome

  • @MrStylorock

    @MrStylorock

    6 жыл бұрын

    because alot of north Indian think that mayalam and tamil almost sound same like nothing much different lol

  • @MR-gm9kd

    @MR-gm9kd

    4 жыл бұрын

    He is Tamil but the show is Malayalam

  • @remo1002
    @remo10024 жыл бұрын

    അഹങ്കാരം ഇല്ലാത്ത ഇന്ത്യയിലെ ഒരേ ഒരു സൂപ്പർ സ്റ്റാർ നിങ്ങൾ എല്ലാവർക്കും മാതൃകയാണ് വിക്രം സാർ ജീവിതത്തിൽ ഒരുപാട് പരാജയം നേരിട്ട അതിനെല്ലാം ചവിട്ടി തെറിപ്പിച്ച് മുന്നോട്ടുപോയി സ്വപ്നങ്ങളിൽ എത്തിയ നിങ്ങളാണ് "വിക്രം സാർ" യഥാർത്ഥ ഹീറോ സിനിമയിലും. ജീവിതത്തിലും love you from kerala

  • @sggddfsfgtrtg8204

    @sggddfsfgtrtg8204

    4 жыл бұрын

    Lol

  • @remo1002

    @remo1002

    4 жыл бұрын

    @@sggddfsfgtrtg8204 lolan

  • @suneesh4848
    @suneesh48484 жыл бұрын

    ഞാൻ 2020 ൽ ആണ് ഇത് കാണുന്നത് നിങ്ങളോ

  • @ijasakku534

    @ijasakku534

    4 жыл бұрын

    Njnum

  • @ArjunG_HWO

    @ArjunG_HWO

    4 жыл бұрын

    Njanum

  • @wondergirls9579

    @wondergirls9579

    4 жыл бұрын

    Njanum

  • @mouleswarana5949

    @mouleswarana5949

    4 жыл бұрын

    Alla, 2030 aanu.. Njan future il nin vannu..

  • @thasniafnaz6110

    @thasniafnaz6110

    4 жыл бұрын

    @@mouleswarana5949 😜😂

  • @slimshaddy1286
    @slimshaddy12867 жыл бұрын

    C how he is respecting all equally....That's my Chiyan❤

  • @sarath14k56

    @sarath14k56

    6 жыл бұрын

    Slim Sheddy allado Slim Shady

  • @qataramigos5292
    @qataramigos52927 жыл бұрын

    അടിപൊളി പരിപാടി...എത്ര സിമ്പിൾ ആയാണ് സംസാരിക്കുന്നത്..കെന്നി സർ നിങ്ങൾ ഒരു സംഭവം ആണ്.നിർത്തി പരിപാടി ചെയ്യണ്ടാര്നു.എത്ര നേരം നിക്കണം.അത് മാത്രം ഒരു വിഷമം ഉള്ളൂ...ഫ്‌ലോർസ് ചാനൽ തെരഞ്ഞെടുക്കുന്ന ഓരോ അതിഥികളും ഒന്നിനൊന്ന് മെച്ചം...എല്ലാവര്ക്കും ഈദ് / ഓണം ആശംസകൾ.

  • @sandeepsourabhan206
    @sandeepsourabhan2067 жыл бұрын

    super... വിക്രം സാറിന് ഒരു ബിഗ്‌ salute..

  • @fairoosach7650

    @fairoosach7650

    5 жыл бұрын

    .

  • @nasrukl53nasru69
    @nasrukl53nasru695 жыл бұрын

    2019 ൽ കാണുന്നവർ ഇണ്ടോ

  • @vijeeshniranjana9954

    @vijeeshniranjana9954

    5 жыл бұрын

    Nasru Nasru und

  • @rehanaarif8695

    @rehanaarif8695

    5 жыл бұрын

    Und

  • @user-ti8ms1cn5z

    @user-ti8ms1cn5z

    5 жыл бұрын

    Onnupoda malare..

  • @greeshmarajeev7710

    @greeshmarajeev7710

    4 жыл бұрын

    Und

  • @jibireelsahib373

    @jibireelsahib373

    4 жыл бұрын

    2020il kandal prashnamundo😅

  • @JKLiFEZoNE
    @JKLiFEZoNE8 жыл бұрын

    the person who is absolutely down to earth....our malayalam actrors should learn more from him.

  • @sharmilageorge2447
    @sharmilageorge24475 жыл бұрын

    You are a gem of person I really really lovvvvvvvve youuuuuuu Kenny.... Jealous about shailaa.. Oh my God how many malaiyali fans😚😚😚😚😚😚

  • @mohammedhashir4508
    @mohammedhashir45087 жыл бұрын

    Vikram is so down to earth He doesn't show off Respect you sir... 🙌🙌

  • @bijuabhi5035

    @bijuabhi5035

    4 жыл бұрын

    Are telling wrong

  • @sachu7956
    @sachu79567 жыл бұрын

    വിക്രം സാർ താങ്കൾ എന്താണ്. എനിക്ക് അങ്ങയെ വിശേഷിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അവതാരിക ഹോ അത് എന്തുവാ കാട്ടി കൂട്ടണേ.

  • @agentmedia8199

    @agentmedia8199

    3 жыл бұрын

    ശെരിക്കും veruppeer

  • @killerkiller8866

    @killerkiller8866

    3 жыл бұрын

    താണ് കൊടുത്തപ്പോൾ അവളങ്ങു തടുത്തു

  • @kingmaker9730
    @kingmaker97303 жыл бұрын

    I love malayalis because they gave big respect to all actors. Love and respect for kerala peoples, love from tamil nadu.

  • @jestineapen
    @jestineapen7 жыл бұрын

    Look at him! He is so simple yaaaar....! Good show.

  • @pratheeshramakrishnan6446

    @pratheeshramakrishnan6446

    7 жыл бұрын

    Adipoli

  • @pvashker1940

    @pvashker1940

    6 жыл бұрын

    Jestin Eapen sooparrr

  • @abhiiii530
    @abhiiii5304 жыл бұрын

    2020 ൽ ഈ വിഡിയോ.. കാണുന്നവർ ഉണ്ടോ

  • @SahadCholakkal
    @SahadCholakkal8 жыл бұрын

    Vikram bro super...very simple person...thanks flowers tv

  • @SahadCholakkal

    @SahadCholakkal

    7 жыл бұрын

    +ഗുല്‍മോഹര് പൂക്കുന്നു "അവളെ ആര് ശ്രദ്ധിച്ചു...?

  • @SahadCholakkal

    @SahadCholakkal

    7 жыл бұрын

    +ഗുല്‍മോഹര് പൂക്കുന്നു- "ഈ ഗുൽമോഹര് ഇതുവരെ പൂത്ത് തീർന്നില്ലേ...?-☺✋

  • @kumareshnadarajah4871

    @kumareshnadarajah4871

    7 жыл бұрын

    may a tamil film

  • @tamils9221
    @tamils92217 жыл бұрын

    Vikram Ji.. You are Really Simple and Humble...God Bless You...!!

  • @sarilkummath
    @sarilkummath8 жыл бұрын

    കലക്കി നിങ്ങൾ മറ്റു ചാനലുക്കാരെ കടത്തിവെട്ടി....

  • @mandricraja3134

    @mandricraja3134

    7 жыл бұрын

    Oh pinne Shahrukh Khan um Deepika yum Kajol ne okke maxhavil Manorama kondu vanna mass onnum ivar cheythathil illa

  • @jacobvargheseraj1774

    @jacobvargheseraj1774

    7 жыл бұрын

    +Mandric Raja atu vrum chali...ithanu mass

  • @sarilkummath

    @sarilkummath

    7 жыл бұрын

    +Mandric Raja evar entryil thanne cheythille wait. ...kathirikkam

  • @aslampkpk1708

    @aslampkpk1708

    6 жыл бұрын

    .

  • @user-zp4gw8xs6p
    @user-zp4gw8xs6p5 жыл бұрын

    Vikeram fans like heryar

  • @vivavivoos7485
    @vivavivoos74852 жыл бұрын

    വിക്രം സർ..... 😍😍...... ഞാൻ ഒരു വിക്രം സർ ഫാൻ ആണ്...... നല്ലൊരു മനസിന്റെ ഉടമയാണ് അദ്ദേഹം 😘😘😘😘😘😘😘😘

  • @sajithsaj8863
    @sajithsaj88635 жыл бұрын

    വിക്രം ജീവ രണ്ടാളും flowers tv യിൽ വന്നു. How simple dhose two peoples

  • @visakhmohanan6564

    @visakhmohanan6564

    4 жыл бұрын

    ശിവ കാർത്തികേയൻ വന്നു

  • @AmitRajput-ge9em
    @AmitRajput-ge9em7 жыл бұрын

    Just Came here when I was searching vikram's videos, just wanna say something, I have seen vikram's I and aparichit movies it was very wonderful, then searched many Tamil film. Tamil films are very nice and it is even better than Bollywood and ranjasthani films, then I have seen n number of kamal hassan and manirathnam movies which are class apart, kamal is so smart, cute and trim looking, however kamal and manirathnam is already famous in rajasthan. But people like kamal, vikram's acting is no way equal to many Bollywood heros, A R Rahman, harris and illayarajas musics are very awesome, I have seen heyraam movie of kamal, Illayarajas BGM in heyraam was fantastic, the BGM was equal to or even more than to English movies, that film might have deserve oscar, but it was unfortunate.. Overall Tamil film industry is performing so nice, most Tamil films are equal to Hollywood..... Many rajasthanis are Tamil film fans including me, Pls suggest me some more Tamil films.... thank you tamilians.... respects from rajasthan .....

  • @rajmohan5614

    @rajmohan5614

    5 жыл бұрын

    Vikram vedha ,vadachennai latest movie,kathi,mersal best films from Tamil industry

  • @ramyaganesan8359

    @ramyaganesan8359

    5 жыл бұрын

    Watch the movie ratchasan

  • @HariPrasad-yi7qg

    @HariPrasad-yi7qg

    5 жыл бұрын

    Vikram vedha Raatchasan 96 Dutuvangal 16 Mersal 2.0 Endhiran Singam

  • @shifumalappuram9274
    @shifumalappuram92747 жыл бұрын

    veryyy heart touching episode... vikram sir is verrryyyy innocent.... ee oru episodukoodi adhehathoood orupaaaad snehavum adharavum thonnunnu

  • @nazerhazan8434
    @nazerhazan84347 жыл бұрын

    ithaadaa Super Star. Ithavanadaa Super Star.

  • @vibinpopz7332
    @vibinpopz73325 жыл бұрын

    മലയാളികളെ മുത്താണ് വിക്രം.....

  • @chemicalchiil1425
    @chemicalchiil14255 жыл бұрын

    ഇന്ത്യൻ സിനിമയിൽ അമീർഖാൻ കഴിഞ്ഞാൽ ഏറ്റവും Dedecation ഉള്ള നടൻ

  • @najminemi4932

    @najminemi4932

    4 жыл бұрын

    👍

  • @afeefafaminp2854

    @afeefafaminp2854

    4 жыл бұрын

    Yes

  • @Dragonfruit233

    @Dragonfruit233

    4 жыл бұрын

    Amir Khan onnum ingerde range varilla muthe..vikram is the most versatile nd finest actor in indian cinema

  • @binoy9029

    @binoy9029

    4 жыл бұрын

    Lalettan bro

  • @vibinrajpw9484

    @vibinrajpw9484

    4 жыл бұрын

    Suriya broii

  • @sajichiyan7181
    @sajichiyan71814 жыл бұрын

    ഇടക്കിടക്ക് open ചെയ്യിദ് നോക്കുന്നവർ ആരേലുമുണ്ടോ

  • @wowwsuper4141
    @wowwsuper41415 жыл бұрын

    ""ഇപ്പൊ പറഞ്ഞത് ഒന്നും ശിവാനി കേട്ടിട്ടില്ല "" (വിക്രം എന്ന വ്യക്തിത്വം ഞാൻ കണ്ടു )

  • @midhlajmidhu927

    @midhlajmidhu927

    3 жыл бұрын

    💯

  • @MunnaMunna-pc5wr
    @MunnaMunna-pc5wr5 жыл бұрын

    A big salute for vikram sir..... My Fav actor.... Malayalathil ullavar kandu padikkatte. Nthoram high nilkunna aalaanu... But sir cool aanu. Oru jadayum ella. Love u vikram sir....and proud of you

  • @AswinSSoman
    @AswinSSoman7 жыл бұрын

    What I like about Vikram is, he is very friendly....

  • @ambu2jrs
    @ambu2jrs7 жыл бұрын

    1. Its My request Guest..ukale nirthi samsarippkkaruthu,,,,please arrange a chair..or anything..put on the stage,, 2. Vikram..ine vechulla ...Mass entry--kku oru nalla wishes. 3. Sreekantan Sir..Special thanks and congratulation..for flowers Channel Rating..iniyum koodatte,, 4. I really Loves Vikram...one of my best Actors...

  • @shamseermuthu4914
    @shamseermuthu49147 жыл бұрын

    VIKARAM Very good actor he is a big advantage good opportunity l like VIKARAM SIR

  • @jahashaleel655
    @jahashaleel6557 жыл бұрын

    oru nalla manushyan.........

  • @Arjen_Ranji
    @Arjen_Ranji5 жыл бұрын

    Love you vikram, most realistic actor in India..😘

  • @MrTomarun
    @MrTomarun4 жыл бұрын

    Most respected person in film industry

  • @sibishirshasibin9750
    @sibishirshasibin97504 жыл бұрын

    """"അക്രമം വരാത്ത പക്ഷം വിക്രമം silent ആയിരിക്കും """""Mass da

  • @yeduanandraj
    @yeduanandraj8 жыл бұрын

    happy to see vikram ..such a nice person.. thanks for upload..

  • @vamesh100
    @vamesh1007 жыл бұрын

    best episode of this program ever.vikram bay...you are simply..great..

  • @rahulmvmv7386
    @rahulmvmv73862 жыл бұрын

    പരമാവധി മലയാളം മാത്രം സംസാരിക്കാൻ ശ്രമിക്കുന്ന ജാട ഇല്ലാത്ത മനിഷ്യൻ ❤❤

  • @salmanchecking
    @salmanchecking7 жыл бұрын

    so sweet tamizhan.. great talent

  • @vahidkhan7444
    @vahidkhan74448 жыл бұрын

    vikram. ....u are so humble and simple. ...love u chiyannn

  • @ehsanalichanna7588
    @ehsanalichanna75884 жыл бұрын

    Chiyan vikram, awsom hero n great person, i love him alot, im from Pakistan n im a gr8 fan of vikram

  • @takeover8435
    @takeover84357 жыл бұрын

    രചന have done good job. Vikram sir , very down to person. No word for u Flower channel അടിപൊളി. Please upload the 2nd part Simply very nice episode so far......

  • @__devil_vampire__582
    @__devil_vampire__5823 жыл бұрын

    *സാധാരണ മലയാള സിനിമ താരങ്ങൾ വരുമ്പോൾ ഷോ കാണിക്കാൻ ഇംഗ്ലീഷിൽ സംസാരിക്കുമ്പോ മാക്സിമം മലയാളത്തിൽ സംസാരിച്ചുകൊണ്ട് എല്ലാവരോടും cool ആയി പെരുമാറുന്ന ചിയാൻ മുത്തിന്റെ fan ആയതിൽ അഭിമാനിക്കുന്നു...CHIYAN VIKRAM pwoliiiiii* 😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @babyshopplanet6884

    @babyshopplanet6884

    2 жыл бұрын

    Nakee Nair flowers🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐

  • @babyshopplanet6884

    @babyshopplanet6884

    2 жыл бұрын

    Nair flowers

  • @babyshopplanet6884

    @babyshopplanet6884

    2 жыл бұрын

    Chiyan

  • @babyshopplanet6884

    @babyshopplanet6884

    2 жыл бұрын

    Nair jada

  • @connectwithanandsuresh
    @connectwithanandsuresh7 жыл бұрын

    I don't know the language but still i am watching it for Chiyaan

  • @salmank3903
    @salmank39036 жыл бұрын

    Vikram sir,... Ur way of dealing is awesome . Really, u r a human as ur friend said "Down to Earth from the Heights" I respect and love u, Sir

  • @jamsheedkp2492
    @jamsheedkp24928 жыл бұрын

    Good episodeVikram simply awesome 😘 Flowers good one keep Going.. നല്ല ഒരു നടനെ കൊണ്ട് വന്നു നല്ല വരവേല്പും നല്ല പ്രോഗ്രാം .. പിന്നെ എടുത്ത് പറയേണ്ടത് അവതാരികയെ തന്നെ..തൽക്കാലത്തേക്ക് ആണെങ്കിലും അവരെ മാറ്റിയത് നന്നായി..

  • @sreerajpillai8240
    @sreerajpillai82407 жыл бұрын

    such a great personality hatsoff vikram sir one of the best guest

  • @Bichu709
    @Bichu7097 жыл бұрын

    vikram very cool man

  • @shihabkts370

    @shihabkts370

    6 жыл бұрын

    നൗഫൽ അഞ്ജു .........

  • @beenapraveenrodrigues3743
    @beenapraveenrodrigues37437 жыл бұрын

    wow very nice episode. chiyan Vikram sir always rocks with his simplicity. great man.

  • @abhijithprakash6620
    @abhijithprakash66206 жыл бұрын

    So simple and charming. ...Love you Vikram 😃😃😚😚😚💕✌

  • @anilpothera
    @anilpothera7 жыл бұрын

    nice Vikram intro- humble simple cool Vikram. nice program, keep going like this. all the very best.

  • @musthafasherifftamilmaaran4929
    @musthafasherifftamilmaaran49297 жыл бұрын

    I can understand vikram's Malayalam but not that anchor's 😝😝😝

  • @ceylontamilachi2212

    @ceylontamilachi2212

    7 жыл бұрын

    Musthafa Sheriff me too..from srilanka

  • @satheesh2sk

    @satheesh2sk

    5 жыл бұрын

    😀😀njanum athupola thanae, njanum Malayalam anganae thanae samsarikum. But eniku Malayalathil samsarika bayangara istam😍

  • @solgamer8115

    @solgamer8115

    4 жыл бұрын

    😂😂😂😂😂

  • @giridhargs7887

    @giridhargs7887

    3 жыл бұрын

    😂😂😂😂

  • @ananthu4141

    @ananthu4141

    3 жыл бұрын

    🤪🤪🤪

  • @ksa7010
    @ksa70104 жыл бұрын

    ഇതൊക്കെ കണ്ടു പഠിക്കണം മലയാള നടൻമാർ

  • @ananthu4141

    @ananthu4141

    3 жыл бұрын

    Enth kand.. 😃

  • @AmanKumar-ch3yy
    @AmanKumar-ch3yy7 жыл бұрын

    I m north Indian ... Delhi,i like sir ..Vikram's . movie..such ..he s best actor....

  • @wideanglecltwideangleclt5626

    @wideanglecltwideangleclt5626

    5 жыл бұрын

    Brother we are Indians, be proud to be an Indian.

  • @berlin_795

    @berlin_795

    Жыл бұрын

    I'm from Berlin ❤

  • @ngraju..lankapuri.430
    @ngraju..lankapuri.4302 жыл бұрын

    Kerala peoples always support and love with Tamil peoples.. Mr.Vikram just only an actor but they given the respect like a president.. I so proud of you ❤️

  • @fathimathzehra7866
    @fathimathzehra78664 жыл бұрын

    My favourite actor chiyaan vikram......Abhinaya mikavu maathramalla manassil valare nanmayulla pachayaaya oru manushyam ........Love u vikram Sir😍😍😍

  • @aswina_d6372
    @aswina_d63723 жыл бұрын

    ഇത്രക്ക് എളിമ ഉള്ള ഒരു മനുഷ്യൻ Love you chiyaannnnnn 😍😍❤️😘😘😘💞😘😘

  • @amruthap.s.9933
    @amruthap.s.99335 жыл бұрын

    Vikram sir beyond an supercalifagilistic actorrrrr you are a Human Being Many actors need to learn from this Love u

  • @smithajijo2244
    @smithajijo22443 жыл бұрын

    ചിയാൻ വിക്രം ലവ് you so much . ഒരു മൂവി പോലും കാണാതെ വിടില്ല ഓരോ moviyilum ഓരോ ഭാവങ്ങൾ . Onninonnum ആരാധന കൂടി വരുന്നു 😍😍😍😍

  • @jissajoji5296
    @jissajoji52967 жыл бұрын

    Beauty gets the attention personality gets the heart ... u have both.

  • @chithraedment3886
    @chithraedment38865 жыл бұрын

    Evde koreee peerkk Malayalam ariyaaam nnaalm englishee samsaarikkoo....kandu padikk Vikram sir ne Tamilnaattukaaranaan ennalm sooperaayitt Malayalam parayunnu😙pwoli chettayi..love you❤

  • @nisharchenans4949
    @nisharchenans49497 жыл бұрын

    very very beauty full eppisode ...........tnx to FLOWERS...AND all crow,,,,,

  • @rayeesrayees8486
    @rayeesrayees84865 жыл бұрын

    Oo നുമ്മടെ ചങ്ക് അന്ന്യൻ തൊട്ടു ചങ്കിൽ കയറിയത പിന്നെ ദിവ്യ തിരുമകൾ oo ഒന്നും പറയാനില്ല

  • @junaidcp7989
    @junaidcp79896 жыл бұрын

    Woow...enda parayande #pakka cool man #simply_actor ....love you VIKRAM Big salute for FLOWERS

  • @ajmal6513
    @ajmal65134 жыл бұрын

    2020ൽ കാണുന്നവർ ഇണ്ടോ ഇവിടെ

  • @BOCKSONJP
    @BOCKSONJP7 жыл бұрын

    CHIYYAN VIKRAM........ Sir you are Great & Real Hero........

  • @shanitirur8951
    @shanitirur89513 жыл бұрын

    Sharikkum vikaram oru legend ane.pazaya koottukkare kandappol ullile aaa sneham kandille vaaa thorathe snehikkunnu.

  • @terrencetitus5330
    @terrencetitus53307 жыл бұрын

    look at the way he treated the security and the local audience .. that's the spirit.. such an awesome personality.. down to earth person .. luv u sit

  • @midhilamurali3098
    @midhilamurali30987 жыл бұрын

    I have no words to express how much I like n respect him

  • @playtales5359
    @playtales53598 жыл бұрын

    This is why we love flowers :) Awesome episode with an awesome actor. (y)

  • @ramakrishnannairb9100
    @ramakrishnannairb91005 жыл бұрын

    He spoke malayalam beautifully

  • @jibin36

    @jibin36

    2 жыл бұрын

    True

  • @yousafibrahim2943
    @yousafibrahim29437 жыл бұрын

    thanku so much Mr srekhabdan Nair rachana supper hosting Vikram's sir ur great and simple&humble ground to earth person love you supper awesome program

  • @pramodradhakrishnan2811
    @pramodradhakrishnan28117 жыл бұрын

    സൂപ്പര്‍.... പറയാന്‍ വാക്കുകളില്ല

  • @arshdputhoor
    @arshdputhoor8 жыл бұрын

    no doubt , best episod of CSN .. waiting fr the 3nd part

  • @saifudheenkallumottakal6388
    @saifudheenkallumottakal63887 жыл бұрын

    എല്ലാ actors ഇദ്ദേഹത്തെ കണ്ടു പഠിക്കണം

  • @sumaiyataj1138
    @sumaiyataj11386 жыл бұрын

    Though i can't understand dis language but still i luv to watch bcoz of vikram sir

  • @glitterkt3275
    @glitterkt32754 жыл бұрын

    ഇതിൽ വിക്രം മാത്രം സൂപ്പർ

  • @jaisonk3803
    @jaisonk38037 жыл бұрын

    The Man of "Simplicity" Chiyaan Vikram. Salute Sir....

  • @neemushafeeqshafeeq2037
    @neemushafeeqshafeeq20375 жыл бұрын

    Vikram... Love u sir.... Oru ahankaravumillatha oru nadan.....eppoyulla oruvidam nadanmarokke kurach onn famous aayal Pinne parayanda... But Vikram sir is very simple... Love u so much...nalla perumattam... Churukkam chilare engane aavathollu.. Eth thanneyaan oru nadan vendathum. ... We are lucky to have you... Thank you so much

  • @miss_nameless9165
    @miss_nameless91652 жыл бұрын

    ഇത് ഇപ്പോൾ കാണുന്ന ഞാൻ😍 വിക്രം സാർ ഉയിർ❤️🔥✨💯

  • @robbertrobbert9731
    @robbertrobbert97313 жыл бұрын

    ഇതുപോലെ vijay അണ്ണൻ വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?🥰

Келесі