No video

CMA | പൂർത്തിയാക്കിയില്ലെങ്കിലും ജോലി കിട്ടുന്ന കോഴ്സ്

CMA | പൂർണമായും തൊഴിൽസാധ്യത ഉള്ള ഒരു കോഴ്സ് ആണ് CMA. ഫിനാൻസ് കൺട്രോൾ ആൻഡ് ഫിനാൻസ് മാനേജ്മെൻ്റ് ആണ് ഈ കരിയറിൻ്റെ പ്രധാന ഊന്നൽ. വിശദ വിവരങ്ങൾക്ക് വീഡിയോ കാണുക
| CAREER GURU JALIL M.S
Career Guru Jalil MS
20+ years
10 lakhs + Clients
MA History, Psychology, B. ED
Trained in MBTI and Differential Aptitude Test Of Person
Shared Excellence Award with Raju Narayana Swamy IAS

Пікірлер: 24

  • @careergurujalilms1
    @careergurujalilms1 Жыл бұрын

    ഏറ്റവും പുതിയ വിദ്യാഭ്യാസ വാർത്തകൾക്കായി കരിയർ ഗുരു WhatsApp Community ൽ ജോയിൻ ചെയ്യൂ : chat.whatsapp.com/D71XyClKVEzBLoTV8UKXhR

  • @manisha-vg7zv
    @manisha-vg7zvАй бұрын

    I am cma semiqualified. Pass ayal matrame job kittu. Oru cource padikkan pokan arkkum pattum.

  • @hayy1900
    @hayy1900Ай бұрын

    ശമ്പളം കിട്ടില്ല ല്ലോ CMA പാസ്സ് ആവാതെ ജോലി ക് പോയാൽ.... ചെറിയ ശമ്പളം കിട്ടുള്ളൂ

  • @careergurujalilms1
    @careergurujalilms1 Жыл бұрын

    Pls Comment your queries here

  • @anjalis3096

    @anjalis3096

    5 ай бұрын

    Age prblm akuo

  • @thasrijafer7821
    @thasrijafer7821 Жыл бұрын

    CMA പഠിച്ച് പാസ്സ് ആയില്ലെങ്കിലും abroad scope undo. CMA India aano CMA USA ano job vegam കിട്ടുക

  • @alikvk4981
    @alikvk498121 күн бұрын

    Sir enik bcom collagil padikkumbol adhinte koode cma oppam kondovan patto

  • @careergurujalilms1

    @careergurujalilms1

    21 күн бұрын

    കൃത്യമായ ഒരു ഷെഡ്യൂൾ ഉണ്ടാക്കി പഠനത്തെ ക്രമീകരിക്കുമെങ്കിൽ ഡിഗ്രിയുടെ കൂടെ തന്നെ സി എം എ ചെയ്യുന്നതാണ് നല്ലത്

  • @alikvk4981

    @alikvk4981

    21 күн бұрын

    @@careergurujalilms1 njn ottakk padikkunnadhano nalladh adho valla institutilum cherunnadhano nalladh

  • @arishaarisha-he4zd
    @arishaarisha-he4zd3 ай бұрын

    After +2 or after bcom is better to CMA?

  • @careergurujalilms1

    @careergurujalilms1

    3 ай бұрын

    Do the training for CMA along with B.Com

  • @GreeshmaBiju-dd2xc
    @GreeshmaBiju-dd2xc2 ай бұрын

    BA Economics kazhinjavark ith padikan pattumo, job kittan possibility undo?

  • @careergurujalilms1

    @careergurujalilms1

    2 ай бұрын

    കോംപ്ലക്സ് ആയ കണക്ക് വരുന്നില്ല, അക്കൗണ്ട്സ് ആണ് കാര്യമായി ഉള്ളത്. ഇക്കണോമിക്സിൽ ക്വാണ്ടിട്ടേറ്റീവ് ടെക് പഠിച്ചവർക്ക് ബുദ്ധിമുട്ട് ആവാൻ സാധ്യതയില്ല. തൊഴിലിൽ ബി കോം പഠിച്ചവർക്ക് താരതമ്യേന മുൻഗണന വന്നേക്കാം.

  • @rnshha
    @rnshha4 ай бұрын

    Sir cma focus cheyth bcom distance aayi cheyyan pattuvo

  • @careergurujalilms1

    @careergurujalilms1

    4 ай бұрын

    Sure

  • @_fathimaahh__

    @_fathimaahh__

    Ай бұрын

    Eeth university aayrkum better?

  • @welcomeooty7099
    @welcomeooty709911 күн бұрын

    Sir cma inter pass ayaal Nalla job kittuo

  • @careergurujalilms1

    @careergurujalilms1

    8 күн бұрын

    സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ശ്രമിക്കാം, ചില സര്ക്കാര് സ്ഥാപനങ്ങളിൽ ജോലിക്ക് സിഎംഎ ഇൻ്റർ യോഗ്യതയാണ്

  • @smithasmitha1712
    @smithasmitha1712 Жыл бұрын

    Income taxil job kittumo sir

  • @careergurujalilms1

    @careergurujalilms1

    Жыл бұрын

    കിട്ടും

  • @anjalis3096
    @anjalis30965 ай бұрын

    Age prblm akuo?

  • @careergurujalilms1

    @careergurujalilms1

    5 ай бұрын

    തൊഴിലിന് പ്രായം പ്രശ്നം ആവില്ല, എക്സ്പീരിയൻസ് ഉണ്ടെങ്കിൽ.

  • @anjalis3096

    @anjalis3096

    5 ай бұрын

    @@careergurujalilms1 30 okk ullavr cma padichu irngiyl job kituo?

  • @MFC____SHOW

    @MFC____SHOW

    3 ай бұрын

    ​@@anjalis3096yes kittum

Келесі