No video

Cleaning aluminium vessel അലുമിനിയം പാത്രത്തിൽ ഉണ്ടാക്കുന്ന ഫംഗസ് എങ്ങനെ മാറ്റാം

Cleaning aluminium vessel അലുമിനിയം പാത്രത്തിൽ ഉണ്ടാകുന്ന ഫംഗസ് എങ്ങനെ ക്ലീൻ ചെയ്യാം

Пікірлер: 11

  • @joysr3380
    @joysr3380 Жыл бұрын

    Sir very useful information to public

  • @albesterkf5233
    @albesterkf523310 ай бұрын

    എന്റെ സ്കൂട്ടറിൽ ഇങ്ങനെ വരുന്നുണ്ട്

  • @usernotfound_0000
    @usernotfound_000012 күн бұрын

    എൻ്റെ പാത്രത്തിൽ ഞാൻ വെണ്ണീർ ഇട്ട് വെച്ചതായിരുന്നു ഇപ്പോൾ അത് പോകുന്നില്ല എന്താണ് വഴി

  • @PMR172

    @PMR172

    12 күн бұрын

    അത് അലുമിനിയം ദ്രവിച്ചു തുടങ്ങിക്കാണും പത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് ചൂടാക്കുക അതിൽ കുറച്ച് ഉപ്പും പുളിയും ഇടുക ഇന്നത്തെ ശരിക്ക് തിളപ്പിക്കുക എന്നിട്ട് കഴുകി നോക്കൂ ശരിയാകാൻ സാധ്യതയുണ്ട്

  • @itsme-tf6rc
    @itsme-tf6rc3 жыл бұрын

    സിമന്റു കറ ആയത് പോകാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @PMR172

    @PMR172

    3 жыл бұрын

    സിമൻറ് വീണ ഉണ്ടായ കറുത്തപാടല്ലേ അത് ക്ലിയർ ആയി പോകണമെങ്കിൽ ആസിഡ് വാഷ് ചെയ്യേണ്ട വരും

  • @itsme-tf6rc

    @itsme-tf6rc

    3 жыл бұрын

    @@PMR172 Yes അതെങ്ങനെയാ? ആസിഡ് വാഷ്?

  • @PMR172

    @PMR172

    3 жыл бұрын

    നൈട്രിക് ആസിഡ് ചൂടാക്കി അതിൽ അലുമിനിയ പാത്രം മുക്കി എടുക്കണം അല്ലെങ്കിൽ കാസ്റ്റിക് സോഡാ തിളപ്പിച്ച് അതിൽ വാഷ് ചെയ്താലും നന്നായി വെളുത്തു കിട്ടും ഒരു പാത്രം ഒക്കെയാണ് വെളുപ്പിക്കാനുള്ള എങ്കിൽ അത് ചെലവുകൂടിയ പ്രക്രിയയാണ് നഷ്ടമാണ്

  • @sharthsweety9872
    @sharthsweety98724 жыл бұрын

    M

  • @vesselsproducts
    @vesselsproducts3 жыл бұрын

    Good

Келесі