Class 03 | Madhyasthayi Varshas |മദ്ധ്യസ്ഥായി വരിശകൾ | Music class by Ratheesh Kumar Pallavi

Madhyasthayi Varshas |മദ്ധ്യസ്ഥായി വരിശകൾ
1 . || S R G M | P , | G M || P , , , | P , | , , ||
|| G M P D | N D | P M || G M P G | M G | R S ||
2. || S , N D | N , | D P || D , P M | P , | P , ||
|| G M P D | N D | P M || G M P G | M G | R S ||
3. || S S N D | N N | D P || D D P M | P , | P , ||
|| G M P D | N D | P M || G M P G | M G | R S ||
4. || S R G R | G , | G M || P M P , | D P | D , ||
|| M P D P | D N | D P || M P D P | M G | R S ||
5. || S R G M | P , | P , || D D P , | M M | P , ||
|| D N S , | S N | D P || S N D P | M G | R S ||
***********************************************************************************************
Online Music & Dance Classes available from Pallavi School of Music & Dance for students from all over the world.
email 👉 pallavimusicdance@gmail.com
Whatsapp 👉 +91 9526014776
***********************************************************************************************
If you like the video, please like, share, and subscribe to the channel.
============================================================================
Subscribe to the channel 👉 / @pallavimusicsdance
Follow me on Instagram 👉 ratheeshpal...
Follow me on Facebook 👉 / ratheesh.kumar.official
Website 👉www.pallavischoolofarts.com
==========================================================================
#pallavimusics #ratheeshpallavi #pallavidance #beginners #madhyasthayi varishas

Пікірлер: 157

  • @harishkumarthykandiyil5606
    @harishkumarthykandiyil56062 жыл бұрын

    ഓരോ ക്ലാസ്സിന്റെയും നോട്ട്സ് എഴുതുന്ന രീതി കൂടി കാണിച്ചാൽ ഉപകാരപ്പെടുമായിരുന്നു.

  • @pankajakshigopalan3051
    @pankajakshigopalan30512 жыл бұрын

    അച്ഛനും മകളും പാടുന്നത് കേൾക്കാൻ എത്ര മനോഹരമാണ്. സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഇതു വളരെ പ്രയോജനം ചെയുന്നു. വളരെ നന്ദി.

  • @vinayakumarmanasa
    @vinayakumarmanasa2 жыл бұрын

    അച്ഛനും മകളും സംഗീത പ്രേമികൾക്കു വേണ്ടി ചെയ്യുന്ന സൽക്കർമ്മം മഹനീയം...രണ്ടു പേരും ആവോളം സരസ്വതീകടാക്ഷം ലഭിച്ചവരാണ്.. അഭിനന്ദനങ്ങൾ.... വളരെ നന്ദി.....

  • @user-yd2eu6pj3e
    @user-yd2eu6pj3e

    സർ മധ്യസ്തായി വരിശകൾ ഓരോന്നും 4 കാലങ്ങൾ വീതം പാടി ഇടാമോ അതാവും കുറച്ചൂടി നല്ലത് 👍

  • @nandanageethangal
    @nandanageethangal Жыл бұрын

    ജഗദീശ്വരന്റെ അനുഗ്രഹത്താൽ താങ്കൾക്ക് ശുദ്ധദിവ്യസംഗീതവും, വാഗ്ദേവതയുടെ അവതാരം പോലെ ഒരു മോളെയും ലഭിച്ചിട്ടുണ്ട്..ഇത്ര ചെറിയ പ്രായത്തിൽ മോളൂട്ടി എത്ര മനോഹരായിട്ടാണ് പാടുന്നത്...സൗഭാഗ്യം തന്നെ...താങ്കളെ ജഗദീശ്വരൻ എന്നും അനുഗ്രഹിക്കട്ടെ...🥰🙏🥰

  • @user-om6cl6rz4c
    @user-om6cl6rz4c

    ഓരോ നോട്ട് തന്നങ്കിൽ കൊള്ളായിരുന്നു

  • @radhakrishnapillai5922
    @radhakrishnapillai5922 Жыл бұрын

    Pallavi kutty star singeril jayichathinu shesham kannunna aarelum undo

  • @evcreations4391
    @evcreations439121 күн бұрын

    Thank you somuch sir❤

  • @joicyabraham4816
    @joicyabraham481628 күн бұрын

    സൂപ്പറാട്ടോ

  • @geethagopinathanpillai9393
    @geethagopinathanpillai9393

    Very nice Sir

  • @HamdanHamda-ug9uo
    @HamdanHamda-ug9uo

    Ee mole kandodirikkaan thonnunnu enthoru prasarippaanu molude mughathu 😘😘

  • @johnbenedict9632
    @johnbenedict9632

    വളരെ നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @shijimaroli
    @shijimaroli Жыл бұрын

    വളരെ നല്ല അവതരണം, മോള് നന്നായി പാടുന്നു. എല്ലാ മക്കളും ഗംഭീരം ആയീ പാടുന്നു.

  • @sumarajeev9553
    @sumarajeev95532 жыл бұрын

    നമസ്തേ.വളരെ ഗൃഹസ്ഥമാക്കുന്ന നല്ല സ്ഫുടവും ഉള്ള ഈ ക്ളാസ് വളരെയധികം ഇഷ്ടമായി.അച്ഛന്റേയും മോളുടേയും ആലാപനവും വളരെ മനോഹരം 👌👌👌🙏🙏🙏🙏

  • @ushakumaric4423
    @ushakumaric4423

    സാർ വളരെ നന്നായി പഠിപ്പിക്കുന്നു ഒരു പാട് നന്ദി ❤

  • @shyjam4885
    @shyjam4885 Жыл бұрын

    Njan ipol sangeetham padikkunnu. Nalla upakarapradamaya video. Orupad നന്ദി അച്ഛനും മകൾക്കും. സുന്ദരിക്കുട്ടി. 💓💓

  • @shyamalanair2193
    @shyamalanair2193

    🙏 നല്ല ക്ലാസ്സ് ആണ് മനസ്സില്ലാക്കാൻ പറ്റുന്നുന്ന് താങ്ക്സ് സാർ

  • @blentertainment212
    @blentertainment2122 жыл бұрын

    ഒരുപാട് നന്ദിയുണ്ട്.. ചെറുപ്പത്തിൽ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പാട്ട് പഠിക്കാൻ നടന്നില്ല. ഇനിയിപ്പോ പഠിക്കാൻ പോവാനും കഴിയില്ല.

  • @muhammedhashir8702
    @muhammedhashir8702 Жыл бұрын

    മോളുടെ വോയിസ്‌ ഒരു രക്ഷേം ഇല്ല 💞സൂപ്പർ 😍😍😍😍😍👍

  • @pushpakumari2108
    @pushpakumari21082 жыл бұрын

    Like father, like daughter. Made for each other

Келесі