ചിയാ സീഡ് ; സ്കിൻ തിളങ്ങും എളുപ്പം വണ്ണം കുറയും 2 മിനിട്ടിൽ സിംപിൾ ജ്യൂസ് വീട്ടിൽ തന്നെ_Chia Seeds

ചിയാ സീഡ് ( Chia Seeds ) : weight loss അഥവാ വണ്ണം കുറക്കുന്നതിനും മികച്ച സ്കിൻ കളർ ലഭിക്കുന്നതിനും ഡോക്ടർമാരും ട്രൈനേഴ്സും സ്ഥിരമായി നിർദേശിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ചിയാ സീഡ്ൻ്റെ ശരിയായ ഉപയോഗരീതി പരിചയപ്പെടുത്തുകയാണ് ഇന്നത്തെ എപ്പിസോഡിൽ.
✅Vedaka Premium Raw Chia Seeds, 200 g |Fibre rich amzn.eu/d/5cgkULP
✅ Nature Prime Chia seeds, 250G | weight loss product | (250G) Jar Pack amzn.eu/d/99YeXcU
✅GreenFinity Chia Seeds 300g | Omega-3 Seeds for Eating amzn.eu/d/8p7Ouit
🌿പേരയില ഗുണങ്ങൾ : • പേരയില ( Guava Leaf ) ...
🌿മുക്കുറ്റി ഗുണങ്ങൾ : • വീട്ടുമുറ്റത്തെ ഈ ചെടി...
🌿 ഗ്രാമ്പൂ ഗുണങ്ങൾ : • ഉറങ്ങുന്നതിന് മുൻപ് 1 ...
Dr.Visakh Kadakkal
BAMS ( MS )
🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam
☎️ For Online and Direct Appointments : 9400617974 ( Massage to our WhatsApp Number )
🌐 Location : Sri Padmanabha Ayurveda Speciality Hospital
maps.app.goo.gl/NqLDrrsEKfrk4...
🏨 ശ്രി പത്മനാഭ ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആൽത്തറമൂട്, കടയ്ക്കൽ, കൊല്ലം
☎️ നേരിട്ടും ഓൺലൈനായും കൺസൾട്ടെഷൻ ലഭ്യമാണ് +91 9400617974 എന്ന വട്ട്സ്ആപ് നമ്പറിൽ മെസ്സേജ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
⏰ ബുക്കിംഗ് പ്രകാരം സമയം ലഭിക്കുന്നതാണ്.
♥️ ഞങ്ങൾക്ക് മറ്റു നമ്പരുകളൊ ഓൺലൈൻ ആയി മരുന്ന് വ്യാപരമോ ഇല്ല ♥️
#drvisakhkadakkal , health benefits of chia seeds, chia seeds benefits, lemon for weight loss, healthy weight loss drink, chia seeds for glowing skin, chia seeds for glowing face, #chia_seeds_for_weight_loss_and_glowing_skin , weight loss drink, how to use chia seeds, chia seeds, chia seed face mask, how to eat chia seeds, belly fat reduction, fat reduction exercises home, chia seeds for skin whitening, chia seeds for skin care, chia seeds for skin benefits, clear skin, lose weight , chia seed, chia seeds, chia seeds 3, #chia_seeds , chiaseedwater, chia seeds uses, chia seeds dose, chia seeds pcos, pcos chia seeds, chiya seeds, chia seed recipe, chia vs flaxseed, chia seeds drink, chia, chia seed pudding, chia seeds in diet, chia or flax seeds, chia seeds amount, chia seeds dosage, what is chia seeds, chia seeds recipe, chiaseedbenefits, chia seeds 3 things, chia seed benefits, chia seeds malayalam, chia seeds in Malayalam, chia seeds के फायदे

Пікірлер: 165

  • @lalydevi475
    @lalydevi4759 ай бұрын

    വളരെ ഉപകാരം dr 🙏🙏👍👍👍❤️❤️

  • @vijimohandasvijimohandas5723
    @vijimohandasvijimohandas57239 ай бұрын

    Nalla arivukale paraunnatinu thanks

  • @DrVisakhKadakkal
    @DrVisakhKadakkal9 ай бұрын

    ചിയ സീടും കസ്‌കസും ഒന്നല്ല ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട്.. ഗൂഗിൾ മലയാളം search ൽ കസ്കസ് എന്നാണ് പറയുന്നത്....അങ്ങനെ പറഞ്ഞാലേ പല അങ്ങാടി കടയിലും ലഭ്യമാകൂ .. 👍🏻✅😍 ✅Vedaka Premium Raw Chia Seeds, 200 g |Fibre rich amzn.eu/d/5cgkULP ✅ Nature Prime Chia seeds, 250G | weight loss product | (250G) Jar Pack amzn.eu/d/99YeXcU ✅GreenFinity Chia Seeds 300g | Omega-3 Seeds for Eating amzn.eu/d/8p7Ouit 🌿പേരയില ഗുണങ്ങൾ : kzread.info/dash/bejne/ao6t0Miil7exZ5M.html 🌿മുക്കുറ്റി ഗുണങ്ങൾ : kzread.info/dash/bejne/qYeBqqOuh9HSd7Q.html 🌿 ഗ്രാമ്പൂ ഗുണങ്ങൾ : kzread.info/dash/bejne/d4ODwayJqKbRhc4.html Dr.Visakh Kadakkal BAMS ( MS ) 🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam ☎️ For Online and Direct Appointments : 9400617974 ( Massage to our WhatsApp Number )

  • @anuthomas48
    @anuthomas488 ай бұрын

    Thank you Doctor

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

    👍🏻

  • @user-sw1cq7gw4n
    @user-sw1cq7gw4n8 ай бұрын

    Thanks sir

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

    ✅👍🏻

  • @tall5418
    @tall54189 ай бұрын

    Cuscus is the seed of poppy plant which they make opium from it. Chia seed is close to basil seeds and they expand in volume once soaked with liquid.

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

    ചിയ സീടും കസ്‌കസും ഒന്നല്ല ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട് അങ്ങനെ പറഞ്ഞാലേ പല അങ്ങാടി കടയിലും ലഭ്യമാകൂ .. 👍🏻✅😍

  • @user-tk9hd4tq8b
    @user-tk9hd4tq8b8 ай бұрын

    Good

  • @athirasp2692
    @athirasp26929 ай бұрын

    Very useful information doctor 👍 👌

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @mostlyreviews5535
    @mostlyreviews55359 ай бұрын

    Chiya seedum Khus Khusum randanu. Itu randum ente aduttundu. Thanks

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @mohananp6473
    @mohananp64739 ай бұрын

    informative video 👍

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @sujayar4606
    @sujayar46069 ай бұрын

    കസ്‌കാസ് അല്ല ചിയ സീഡ് രണ്ടും വളരെ വ്യത്യസ്തമാണ് ..

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @jeffyfrancis1878
    @jeffyfrancis18789 ай бұрын

    Good video Dr. 👍🙌

  • @janepoovelil9693
    @janepoovelil96939 ай бұрын

    കസ്ക്കസ്, ചെയാസീസ് രണ്ടും രണ്ടാണ് രണ്ടും ഗുണകരം ❤

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    Yes in our place it is called as kus kus

  • @jishadominic595
    @jishadominic5959 ай бұрын

    Chia seed nd khus khus are different

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    Chia seed ennu ചോദിച്ചു വാങ്ങിയാൽ മതി.. ഞങ്ങളുടെ നാട്ടിൽ അങ്ങനെ ആണ് പറയുന്നത്..✅

  • @nimmirajeev904
    @nimmirajeev9048 ай бұрын

    Thank you 👍👍👍

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

    ✅👍🏻

  • @shahanasukumar2933
    @shahanasukumar29339 ай бұрын

    🙏🙏🙏

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @rasiyakrasiyak1589
    @rasiyakrasiyak15899 ай бұрын

    കസ്കസ് വേറെ.chiya സീഡ് വേറെയാണ്. സർ

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    S

  • @libiajoy6045
    @libiajoy60459 ай бұрын

    കസ് കസ് അല്ല chea seed... രണ്ടും തമ്മിൽ നല്ല difference ഉണ്ട്

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    Yes in our place it is called as kus kus

  • @febincm8147

    @febincm8147

    9 ай бұрын

    Cus cus and chia seeds are two different seeds. Both looks different. But both swells when put in liquid

  • @roshni.4476

    @roshni.4476

    8 ай бұрын

    ​@@DrVisakhKadakkalno വിഢിത്തരം പറയരുത് തെറ്റിദ്ധാരണ ഉണ്ടാവും കസ് കസ് വേറെ ചിയാ സീഡ് വേറെ.. ഏത് നാട്ടിലായാലും

  • @aswathysuraj5222

    @aswathysuraj5222

    8 ай бұрын

    @@DrVisakhKadakkal ath eth nattila angane parayunnath

  • @lailashafna8981

    @lailashafna8981

    8 ай бұрын

    @@roshni.4476 o

  • @aishamohammed4
    @aishamohammed48 ай бұрын

    Njangalude naattilum kaskas ennanu parayunnad

  • @venugopal3453
    @venugopal34538 ай бұрын

    Cuscus and chia seeds are entirely different

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

  • @mollypious4000
    @mollypious40009 ай бұрын

    Kaskas is different

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @bindusanthoshmumbai519
    @bindusanthoshmumbai5198 ай бұрын

    96 kg വെയിറ്റ് വെച്ചോണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 😃😃. എന്തായാലും താങ്ക്സ് ഡോക്ടർ. ട്രൈ ചെയ്തു നോക്കട്ടെ 👍👍

  • @gokult5940

    @gokult5940

    8 ай бұрын

    ഞാൻ 55 kg

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

    ✅👍🏻

  • @thanseeramohammed1236
    @thanseeramohammed12369 ай бұрын

    Kuttikkalk pattumo

  • @thahiraa3455
    @thahiraa34559 ай бұрын

    ചെയാസീടും കസ്കസ്ഉഃ രണ്ട് തന്നെ dr

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @selinmaryabraham3932
    @selinmaryabraham39329 ай бұрын

    Chia seed ഉം ക്സ് ക്സ് ഉം 2 ഉം രണ്ടാണ്....chia seed super mkt ൽ കിട്ടും...online ലും വാങ്ങാം.

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    Yes in our place it is called as kus kus

  • @jasijafar1930
    @jasijafar19308 ай бұрын

    Ente Delivery kayinjit 60 days ayi, e drink enik kudikan patumo plz reply Dr plzz🙏🙏🙏🙏

  • @remanisuresh1020
    @remanisuresh10209 ай бұрын

    സാർ ഇത് cancer paitent ന് കഴിക്കാമോ

  • @aalameenckp4596
    @aalameenckp45968 ай бұрын

    ചിയ സീഡ് വേറെ കസ്കസ് വേറെ ആണ്

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

  • @safiyabip.i3588
    @safiyabip.i35888 ай бұрын

    കസ്കസും ചിയാ സീടും ഒന്നല്ല രണ്ടും രണ്ടാണ് dr

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

  • @mrtastyking7977
    @mrtastyking79779 ай бұрын

    ഞാൻ ഉപയോഗിക്കുന്നുണ്ട് sir 1 month ayi നല്ല മാറ്റം ഉണ്ട് weight 5 kg കുറഞ്ഞു ഇപ്പൊൾ weekly 3 days മാത്രം കഴിക്കുന്നു tnx

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    Good 👍🏻

  • @kunji6604

    @kunji6604

    9 ай бұрын

    ഇയാൾ എങ്ങനെ ആണ് ചിയാ സീഡ് use ചെയ്തത് ? ഡോക്ടർ പറഞ്ഞത് പോലെ ആണോ

  • @niyuniya2588

    @niyuniya2588

    8 ай бұрын

    ഡയറ്റ് ചെയ്യാറുണ്ടോ

  • @zarahmehr1536
    @zarahmehr15368 ай бұрын

    ചിയാ വേറെ കസ് കസ് വേറെ

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

  • @aishamohammed4

    @aishamohammed4

    8 ай бұрын

    Ivide kaskas ennanu parayaru

  • @user-jr2cb1ef3g

    @user-jr2cb1ef3g

    8 ай бұрын

    ഒന്ന് തന്നെ

  • @githakp4396
    @githakp43969 ай бұрын

    രണ്ടും രണ്ടാണെന്ന് മനസ്സിലായെങ്കിൽ തെറ്റ് പറഞ്ഞ ഭാഗം Edit ചെയ്ത് ഇടാമല്ലോ നല്ല ഉപകാരപ്രദമായ വീഡിയോ

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    ഞങ്ങളുടെ നാട്ടിൽ പറയുന്ന name ഇതാണ് "കസ് കസ് " so മറ്റു സ്ഥലങ്ങളിൽ പറയുന്ന name അറിയാൻ ആണ് comment cheyyan പറഞ്ഞത്.. chia seed എന്ന് ചോദിച്ചു വാങ്ങുക..✅

  • @githakp4396

    @githakp4396

    9 ай бұрын

    🙏🙏🙏

  • @gm1513

    @gm1513

    9 ай бұрын

    Njanum kadakkal ullathaanu. Kaskasum chia seedum vyathyaasamund. Thaankal nyaayeekarikkaathe ariyaan sramikkuka.

  • @minigeorge2131
    @minigeorge21318 ай бұрын

    Chia seed and cuscus is entirely different

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

    ചിയ സീടും കസ്‌കസും ഒന്നല്ല ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട് അങ്ങനെ പറഞ്ഞാലേ പല അങ്ങാടി കടയിലും ലഭ്യമാകൂ .. 👍🏻✅😍

  • @rakheepradeep4460
    @rakheepradeep44608 ай бұрын

    Sir ....chiaseed n cuscus r different...chia is use for weight loss

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

    ചിയ സീടും കസ്‌കസും ഒന്നല്ല yes u can use...ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട് അങ്ങനെ പറഞ്ഞാലേ പല അങ്ങാടി കടയിലും ലഭ്യമാകൂ .. 👍🏻✅😍

  • @vcyclokerala850
    @vcyclokerala8509 ай бұрын

    75 Kg cholesterol 296 use ചെയ്യാമോ

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    Use cheyyam

  • @shakuntalanair5489
    @shakuntalanair54899 ай бұрын

    Kaskas english name poppy seed annu

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @user-sw5pc5xq6v
    @user-sw5pc5xq6v9 ай бұрын

    Brest feeding momsn us cheyyan patuo

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    No

  • @shahithahaneefa2141
    @shahithahaneefa21419 ай бұрын

    Cuscus black colour seed aane .chiaseed light blackum light white um chernnathane

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @sks9512
    @sks95129 ай бұрын

    Shataavareeghrutam neyy eanthine aan upayogikkunnath

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    Sathavari ghrutham ella sathavari gulam ano?

  • @sks9512

    @sks9512

    9 ай бұрын

    @@DrVisakhKadakkal ശതാവരീഘൃതം

  • @santhiravi8841
    @santhiravi88418 ай бұрын

    Kas kas, chiyaseed, flex seed ellam vere verw aanu!

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

  • @user-ye4dn5tk3k
    @user-ye4dn5tk3k9 ай бұрын

    Dr cus cus and chiya seed are not the same

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @valsalakumar493
    @valsalakumar4939 ай бұрын

    Curd ചേർത്ത് കഴിയ്ക്കമോ?

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    S

  • @seemasuresh1032
    @seemasuresh10329 ай бұрын

    Thanks Dr.ith daily kazhikkanum mughath purattanum pattumo

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    Yes✅

  • @dhanyasaravanan7176
    @dhanyasaravanan71769 ай бұрын

    ഹായ് Sir, വളരെ വിഷമത്തോടെയാണ് ഞാൻ ചോദിക്കുന്നത്. എനിക്ക് 39 വയസ്സായി. 83 Kg ആണ്. നല്ല വയറാണ്. ഞാൻ ഒരു പാട് മരുന്നു കൾ Weight കുറയാൻ ചെയ്തി ടൊണ്ട്. പക്ഷേ ഒരു പ്രയോജനവുമില്ല. ഇപ്പോൾ chiya seed ഒരു 20 ദിവസമായി കുടിക്കുന്നു. തലേ ദിവസം ചെറു ചൂടുവെള്ളത്തിൽ 1 ts ചീയാ സീഡും, ശകലം ഇഞ്ചിയും ചതച്ച് ഇടും. രാവിലെ പകുതി നാരങ്ങ നീരും 1 ts തേനും ചേർത്ത് കുടിക്കും. പക്ഷേ എനിക്ക് ഒരു മാറ്റവുമുണ്ടായില്ല. പിന്നെ ഒരു പ്രധാന കാര്യം എനിക്ക് അലർജിയുടെ അസുഖമുണ്ട്. 2 മാസമായി Tablet കഴിക്കുന്നുണ്ട്. ഡോക്ടറോട് ചോദിച്ചപ്പോൾ chiya seed കഴിക്കുന്നതിൽ കുഴപ്പമില്ലാന്നു പറഞ്ഞു. സാറിന്റെ അഭിപ്രായം എന്താണ്. Weight കുറയാൻ chiya Seed എങ്ങനെ കുടിക്കണം. ഒരു youtub - ൽ പറഞ്ഞു ഇത് കുടിച്ചാൽ ക്യാൻസർ വരുമെന്ന് . അതുകൊണ്ട് ഞാനിപ്പോൾ കുടിക്കുന്നില്ല. പിന്നെ പറയുന്നു ഇത് കുടിച്ചിട്ട് ഒരുപാട് വെള്ളം കുടിക്കരുതെന്ന്. എനിക്ക് മലബന്ധം ഉണ്ട്. ഞാൻ chiya Seed drink കുടിച്ചിട്ട് അരമണിക്കൂർ കഴിഞ്ഞ് 1 ലിറ്റർ വെള്ളം കുടിക്കും. ഇതിൽ കുഴപ്പമുണ്ടോ സർ , പിന്നെ ഇത് daily കുടിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ഒരു പാട് ചോദ്യങ്ങൾ ഉള്ളതിനാൽ മറുപടി തരാൻ മടിക്കരുത് സർ, Plzzz ദയവായി മറുപടി തരണം.🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    U can use ... but control your food and go for progressive exercises ✅

  • @rajiedayilliam7607

    @rajiedayilliam7607

    9 ай бұрын

    Intermediate fasting onn try chyuu with proper exercise

  • @rajalekshmiravi8738
    @rajalekshmiravi87389 ай бұрын

    Sir cuss cuss alla chiya seed dr. Colour type allam vara aanu.

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    Yes but evide angadi കടയിൽ കസ് കസ് എന്ന് പറയാറുണ്ട്.. ചിയാ സീഡ് എന്ന് ചോദിച്ചു വാങ്ങുക..✅

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk9 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ പക്ഷേ ചിയാസിഡും കസ്കസ് 2 യും വ്യത്യസമാണന്ന് എന്നാണ് പറയുന്നത്

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    Chia seed ennu ചോദിച്ചു വാങ്ങിയാൽ മതി.. ഞങ്ങളുടെ നാട്ടിൽ അങ്ങനെ ആണ് പറയുന്നത്..✅

  • @gm1513

    @gm1513

    9 ай бұрын

    Alla

  • @krishnakichoos

    @krishnakichoos

    9 ай бұрын

    ​@@DrVisakhKadakkalഒരിടത്തും അങ്ങനെ പറയില്ല സാർ.. തിരുത്തിയില്ലെങ്കിൽ ല്ലാർക്കും തെറ്റിദ്ധാരണ ഉണ്ടാക്കും..

  • @daisyjose9716

    @daisyjose9716

    8 ай бұрын

    ചിയാ seed കസ്ക്കസ് അല്ല ചെയാസീഡ് വേറെ ചെടിയുടെ വിത്ത് കസ്ക്കസ് തുളസിയുടെ seed ആണ് ദയവായി അറിവ

  • @bijibaby7683
    @bijibaby76839 ай бұрын

    China seed&cuscus randaane

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @babypradeep4246
    @babypradeep42469 ай бұрын

    Cheaseed and flax seed daily 1 spoon വെച്ച് കഴിക്കാമോ? ഇപ്പോൾ alternate days ൽ ആണ് കഴിക്കുന്നത്

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    Daily 2 um Venda alternate days use cheyyu✅

  • @SumaSagar-fb7qd
    @SumaSagar-fb7qd8 ай бұрын

    ചിയ സീഡ് വേറെ കസ്‌കാസ് വേറെ രണ്ടും ഒന്നല്ല

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

    ചിയ സീടും കസ്‌കസും ഒന്നല്ല ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട് അങ്ങനെ പറഞ്ഞാലേ പല അങ്ങാടി കടയിലും ലഭ്യമാകൂ .. 👍🏻✅😍

  • @alicejohn3410
    @alicejohn34109 ай бұрын

    Cus cus and chia seeds are different.When you make a video please learn about it.Just don’t say anything

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

    ചിയ സീടും കസ്‌കസും ഒന്നല്ല ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട് അങ്ങനെ പറഞ്ഞാലേ പല അങ്ങാടി കടയിലും ലഭ്യമാകൂ .. 👍🏻✅😍

  • @unnikrishnapillai2644
    @unnikrishnapillai26449 ай бұрын

    Chiya seed vangan evide kittum

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    ഓർഗാനിക് ഷോപ്പ് or online

  • @vasanthapaniker2091
    @vasanthapaniker20919 ай бұрын

    ചിയാസിസ് അല്ല ക സ്കസ് രണ്ട് രണ്ടാൺ

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @SusanDibi-tg9ce
    @SusanDibi-tg9ce8 ай бұрын

    Chia seeds mathrom kazichal vannom kurayumo, koode diet koode parayu

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

    Video available in channel

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk9 ай бұрын

    സാർ കസ് കസ് ആണോ ചിയാ സീഡ്

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    Yes..Chia seed ennu ചോദിച്ചു വാങ്ങിയാൽ മതി.. ഞങ്ങളുടെ നാട്ടിൽ അങ്ങനെ ആണ് പറയുന്നത്..✅

  • @celinmauris4343

    @celinmauris4343

    9 ай бұрын

    Alla randum randanu

  • @reenajoseph6435

    @reenajoseph6435

    9 ай бұрын

    രണ്ടു൦ വ്യത്യാസമുണ്ട്... വീഡിയോ യിൽ കാണിച്ച പട൦ ചിയ യാണ്.കസ്കസ് നല്ല കറുത്ത നിറത്തിലാണ്.

  • @jaferthangaljafer1775
    @jaferthangaljafer17759 ай бұрын

    Kas kas vara. ചിയാ സീഡ്‌ കുറച്ചു വില കൂടുതൽ.

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @shakuntalanair5489
    @shakuntalanair54899 ай бұрын

    കസ്കസ് ചിയാ സീഡ് അല്ല

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk9 ай бұрын

    എന്റെ കൈയ്യിൽ കസ് കസ് ആണ് ഉള്ളത്

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    Yes..Chia seed ennu ചോദിച്ചു വാങ്ങിയാൽ മതി.. ഞങ്ങളുടെ നാട്ടിൽ അങ്ങനെ ആണ് പറയുന്നത്..✅

  • @gm1513

    @gm1513

    9 ай бұрын

    Alla

  • @inayasworld345
    @inayasworld3459 ай бұрын

    കസ് കസ് അല്ല ചിയാസീഡ്

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @vijivijayamma6472
    @vijivijayamma64729 ай бұрын

    അല്ല ജിയാസീസ് വേറെ കസ്കസ് വേറെയാണ്

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @neethuanil5018
    @neethuanil50188 ай бұрын

    ചിയ സീഡ് കഴിച്ച് എൻ്റ വെയ്റ്റ് 76ഇൽ നിന്ന് 69ഇൽ ആയി

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

    👍🏻✅

  • @bobbyunair557

    @bobbyunair557

    8 ай бұрын

    Enganeyanu kazh8chathu

  • @krishnakichoos
    @krishnakichoos9 ай бұрын

    സർബത്ത്ൽ യൂസ് ചെയ്യുന്നത് കസ് കസ് ആണ്... Black സീഡ്സ് മാത്രം... പക്ഷേ ചിയാ സീഡ് താങ്കൾ കാണിച്ചത് തന്നെ. Black and white mix. കസ് കസ് നേക്കാൾ ചെറുത്..

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    Locality ഞങ്ങളൂടെ നാട്ടിൽ കസ് കസ് എന്ന് പറയും മലയാളം name chia seed nu ella

  • @joseenarobins_30

    @joseenarobins_30

    9 ай бұрын

    chiya seed. ച ണ വിത്ത് എന്ന് പറയും

  • @ponnu6217

    @ponnu6217

    9 ай бұрын

    ചണ വിത്ത് flax seed anu

  • @joseenarobins_30

    @joseenarobins_30

    9 ай бұрын

    @@ponnu6217 correct...thettipoye

  • @jasminbadusha4643

    @jasminbadusha4643

    9 ай бұрын

    Blakseed (കരിംജീരകം )

  • @shamnasharafu202
    @shamnasharafu2028 ай бұрын

    10 വയസ്സുള്ള കുട്ടിക്ക് കൊടുക്കാമോ.... എന്റെ മോൻ കൊടുക്കാൻ ആണ്... അവൻ 47 kg ഉണ്ട്

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

    Yes ceriya oru cup

  • @beenagopakumar1274
    @beenagopakumar12749 ай бұрын

    കസ്കസും സിയാസീടും ഒന്നാണോ കസ്കസ് തുളസി ചെടിയുടെ വിത്താണ്

  • @umasreenivasan7471

    @umasreenivasan7471

    9 ай бұрын

    Kuskus.. തുളസി വിത്താണെന്ന് ആരാ പറഞ്ഞത്.. ആദ്യം ആയാണ് ഇത് കേൾക്കുന്നത്

  • @naseema-bj7vt

    @naseema-bj7vt

    9 ай бұрын

    Thulasivithu thanne. Kaskas

  • @krishnakichoos

    @krishnakichoos

    9 ай бұрын

    ​@@umasreenivasan7471അതാണ് ശരി... ജസ്റ്റ്‌ ഗൂഗിൾ

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

    ചിയ സീടും കസ്‌കസും ഒന്നല്ല ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട് അങ്ങനെ പറഞ്ഞാലേ പല അങ്ങാടി കടയിലും ലഭ്യമാകൂ .. 👍🏻✅😍

  • @rachelthomas2991
    @rachelthomas29919 ай бұрын

    ചിയാ സീഡ് എന്ന് പറയുന്നത് ചാണ നൂൽ ഒക്കെ ഉണ്ടാക്കുന്ന ചണ എന്ന സസ്യത്തിന്റെ വിത്ത് ആണ്... ചിയാ seed popy സസ്യത്തിന്റെ വിത്ത് ആണ്.. രണ്ടും തികച്ചും വ്യത്യസ്‌തം ആണ്.

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    ചണ വിത്ത് flax seed അണ്.. കസ് കസ് ചിയ സീഡ് different anu.. but locally chila sthalangalil kas kas ennu പറയാറുണ്ട് but അതും ശരിയല്ല

  • @rachelthomas2991

    @rachelthomas2991

    9 ай бұрын

    @@DrVisakhKadakkal sorry🙏കസ് കസ് ആണ് പോപ്പി seed.. ഞാനും തെറ്റി 🤣.. Type ചെയ്തപ്പോൾ മാറിപ്പോയി 😲

  • @sajeenahamza1871

    @sajeenahamza1871

    8 ай бұрын

    Oo ethake confusion aayallo 🤔

  • @mpkollam

    @mpkollam

    8 ай бұрын

    ചിയസീഡ് ചണവിത്ത് അല്ല ചണവിത്ത് എന്നാൽ ഫ്ല്ക്സീഡ് ആണ് ചിയ സീഡ് വേറെ

  • @nazarismail8372
    @nazarismail83729 ай бұрын

    രണ്ടും രണ്ടാണ്

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

  • @mayavinallavan4842
    @mayavinallavan48429 ай бұрын

    ഈ പറയുന്ന ആൾ ആരാ? ആദ്യം ചിയാ സീഡ്, ഫ്ലാക്സ് സീഡ് & കസ്കസ് എന്താണ് എന്ന് നന്നായി മനസിലാക്കിയിട്ടു വീഡിയോ ചെയ്യു, എന്റെ നാട്ടിൽ ഞങ്ങൾ ഇങ്ങനെയ എന്നല്ല പറയേണ്ടത്, നിങ്ങൾ മറ്റു ഡോക്ടർസ് പലരും വീഡിയോ ഇടുന്നുണ്ട് കണ്ടു മനസിലാകൂ, അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കി ചെയ്യു, നിങ്ങൾ ഇവിടെ കാണിച്ചിരിക്കുന്നത് ചിയ സീഡിന്റെ ഫോട്ടോ ആണ്, കസ്കസ് കറുത്തതാണ്, കറുത്ത എള്ളു, കരിംജീരകം പോലെ അല്പം വലുതാണ്

  • @aishamohammed4

    @aishamohammed4

    8 ай бұрын

    Kaskas thanneyamu idheham paranjad..chila naattil idinu anganeyanu parayaru

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

    ചിയ സീടും കസ്‌കസും ഒന്നല്ല ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട് അങ്ങനെ പറഞ്ഞാലേ അങ്ങാടി കടയിൽ ലഭ്യമാകൂ .. ഇല്ലെങ്കിൽ ചിയ സീഡ് എന്ന് മുന്നിൽ എഴുതി കാണിക്കില്ലാല്ലോ...👍🏻✅😍

  • @jasijafar1930
    @jasijafar19308 ай бұрын

    Ente Delivery kayinjit 60 days ayi, e drink enik kudikan patumo plz reply Dr plzz🙏🙏🙏🙏

  • @DrVisakhKadakkal

    @DrVisakhKadakkal

    8 ай бұрын

    Yes u can use

Келесі