ചിരിപ്പിച്ച് ചിരിപ്പിച്ച് ഗോൾഡൻ ബംബറടിച്ച് ജിനു & അനീഷ് 🤩🥳

Ойын-сауық

#MazhavilManorama #oruchiriiruchiribumperchiris2
► Subscribe Now: bit.ly/2UsOmyA
ചിരിപ്പിച്ച് ചിരിപ്പിച്ച് ഗോൾഡൻ ബംബറടിച്ച് ജിനു & അനീഷ് 🤩🥳
Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 97 : bit.ly/45FOQ8p
OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 120

  • @Alapanam528
    @Alapanam5288 ай бұрын

    ഫുൾ ഇടാൻ പറ്റില്ലെങ്കിൽ ഇടരുത് കേട്ടല്ലോ 😏

  • @shafeekmaliushafeek1122

    @shafeekmaliushafeek1122

    8 ай бұрын

    എപ്പോൾ അങ്ങനെ തന്നെ ഫുൾ ഇടുക

  • @Joseya_Pappachan

    @Joseya_Pappachan

    8 ай бұрын

    അത് തന്നെ വെറുതെ മനുഷ്യനെ ദേഷ്യം പിടിപ്പിക്കാൻ

  • @sudeekdl2742

    @sudeekdl2742

    8 ай бұрын

    അല്ല പിന്നെ 😏

  • @shinevs

    @shinevs

    8 ай бұрын

    ​@@shafeekmaliushafeek1122is the only one who who is the the the one you who is is not a good person to to me to to you you are are are are you are welcome are welcome to to me me me ee bi jae pi pi thmkachanu ni🎉

  • @Ashoppi_

    @Ashoppi_

    8 ай бұрын

    Full illenki report adikka 😅

  • @ajesha.g3131
    @ajesha.g31318 ай бұрын

    ആൾക്കാരെ കൊണ്ട് മനോരമ മാക്സ് എടുപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂവ് 😎

  • @ansaribadarudheen8719
    @ansaribadarudheen87198 ай бұрын

    ഇപ്പോഴത്തെ നല്ല ടീമാ ഇവർ 👌👍👌👍🥰

  • @Swarnamma17
    @Swarnamma178 ай бұрын

    Jinu gopi Aneesh kaavil good comedians

  • @aneesht149
    @aneesht1498 ай бұрын

    Full idane pattillengille idallle plzzz🙏

  • @jithukunjava2441
    @jithukunjava24418 ай бұрын

    Polichu

  • @mohammadunaiscoorg
    @mohammadunaiscoorg8 ай бұрын

    Chathaalum manorama max download cheyyilla😅

  • @Swarnamma17
    @Swarnamma178 ай бұрын

    Ithinte full episode epo idum

  • @avanis9191
    @avanis91918 ай бұрын

    Full edadaaaaa pattikaleeeeee

  • @renuviswam9471

    @renuviswam9471

    8 ай бұрын

    😝😝😝

  • @dsm2962
    @dsm29628 ай бұрын

    Jinunte randamathe bharyayude yogam

  • @vineethaak3385
    @vineethaak33858 ай бұрын

    ജിനു വെറും മോശo ആണ് ഇവന്റെ കോമഡി പോലും കാണുന്നത് ഇഷ്ട്ടം ഇല്ല

  • @Meenakshi-wz3qj
    @Meenakshi-wz3qj8 ай бұрын

    Please telecast ok kanmani movie on sunday please manorama

  • @lineeshmk9628
    @lineeshmk96288 ай бұрын

    എപ്പിസോഡ് മുഴുവൻ ഇടാത്ത.... പരിപാടിയ്ക്ക് 🖕🏻നമസ്ക്കാരം

  • @HarisUAE-5
    @HarisUAE-58 ай бұрын

    Full eavidea..?

  • @chabupaloth7524
    @chabupaloth75248 ай бұрын

    ഇതിൽ എവിടെയാ ചിരി ഒന്ന് പറഞ്ഞു തരുമോ 😒?

  • @BhargaviKoovery-fy7ph
    @BhargaviKoovery-fy7ph8 ай бұрын

    👌👌

  • @roypjohno8118
    @roypjohno81188 ай бұрын

    Hai Good morning wow super comedy Super 2❤❤God bless Both

  • @bijibaiju4342
    @bijibaiju43428 ай бұрын

    ഫുൾ വീഡിയോ ഇട്ടൂടെ

  • @duker_3988
    @duker_39888 ай бұрын

    Full ayitt ettude 😏

  • @joelmariyamjohns6578
    @joelmariyamjohns65788 ай бұрын

    Full edu😢😢😢😢😢

  • @ajus1577
    @ajus15778 ай бұрын

    😂😂😂

  • @thasnisathar9308
    @thasnisathar93088 ай бұрын

    Ithil ipo judges maaru chirikunath athrayam chirikan undo 🧐

  • @nithinks1990
    @nithinks19908 ай бұрын

    KZread ൽ video കാണുന്നവർക്ക് നിങ്ങൾ പുല്ലു വിലയല്ലോ തരുന്നേ മൈനോരമേ...

  • @mohanjollyvarghese-stories8567
    @mohanjollyvarghese-stories85678 ай бұрын

    ഇതിന്റെ ഫുൾ വീഡിയോ ഇടാൻ ആർക്കാ ലെറ്റർ കൊടുക്കേണ്ടത്?

  • @jayeshpj9683
    @jayeshpj96838 ай бұрын

    Hi

  • @riderboy5260
    @riderboy52608 ай бұрын

    പകുതി ആയിട്ട് ഇടാതെ ഫുൾ എപ്പിസോഡ് ഇടുക....

  • @gamingkerala6761
    @gamingkerala67618 ай бұрын

    സ്വന്തം മകളുടെ DNA ആവശ്യപ്പെട്ട ഇയാളുടെ സ്കിറ്റും കോമഡി ഒന്നും ഇപ്പോള്‍ കാണാൻ താത്പര്യം ഇല്ല.

  • @geethujith.1994
    @geethujith.19948 ай бұрын

    Prevasikalk,,kanan,ful,,ettoode

  • @user-pg2tx8ju5c
    @user-pg2tx8ju5c8 ай бұрын

    😢😢ഫുൾ വിഡിയോ ഇല്ല

  • @HarisUAE-5
    @HarisUAE-58 ай бұрын

    Full edadaaaaa

  • @user-ro2nv6hb5i
    @user-ro2nv6hb5i8 ай бұрын

    Ok kanmani movie ee varunna sunday telecaste cheyyo manorama please

  • @thasumedia3101

    @thasumedia3101

    8 ай бұрын

    YouTubil undallo kanu

  • @user-dg3mr7wl1k

    @user-dg3mr7wl1k

    8 ай бұрын

    Ok mone cheyyam😎

  • @Alapanam528

    @Alapanam528

    8 ай бұрын

    പിള്ളേച്ചോ തിരുവനന്തപുരത്തേക്ക് വിളിച്ചു ചോദിക്കൂ 😊

  • @RameshsRaam-hj7mg
    @RameshsRaam-hj7mg8 ай бұрын

    ജിനു.. നീ. നിന്റെ മകളുടെ മുഖത്തു നോക്കി ഇത് എന്റെ മോളല്ല DNA ടെസ്റ്റ്‌ എടുത്തു തെളിയിക്ക് പറഞ്ഞില്ലേ ആദ്യം ഫാമിലി നേരെയാക്ക് എന്നിട്ട് നാട്ടുകാരെ ചിരിപ്പിക്ക്

  • @mnpu4499

    @mnpu4499

    8 ай бұрын

    കലാകാരന്മാരുടെ വ്യക്തി ജീവിതം നോക്കിയാൽ മോഹൻലാലിന്റേയും ,കമല ഹാസന്റെയും ഒക്കെ സിനിമ കാണാൻ പറ്റുമോ ..നമുക്ക് വേണ്ടത് ആസ്വാദനം ആണ് അവന്മാർ അവരുടെ ജീവിതത്തിൽ എന്ത് കോപ്പും കാണിക്കട്ടെ

  • @divyamani7578

    @divyamani7578

    8 ай бұрын

    ​@@mnpu4499 avaraarum dna test nadathanann paranjarivonnum illa

  • @mnpu4499

    @mnpu4499

    8 ай бұрын

    @@divyamani7578 DNA ടെസ്റ്റ്‌ നടത്തണം എന്ന് പറയുന്നത് മാത്രം ആണല്ലോ ലോകത്തിലെ ഏറ്റവും വലിയ അപരാദ്ധം 😂

  • @Sanjay-xc1tb
    @Sanjay-xc1tb8 ай бұрын

    ഇതൊക്കെ കണ്ട് ചിരിക്കണമായിരിക്കും അല്ലെ 🥱

  • @latestnews2177
    @latestnews21778 ай бұрын

    jinu dna tst nadathiyo. paavam kunj

  • @shilpanair4823
    @shilpanair48238 ай бұрын

    Max subscription package rate kurachu koode. 3 months subscription pack aakikoode

  • @manjus3936
    @manjus39368 ай бұрын

    ഫുൾ കാണാൻ പറ്റിയില്ല

  • @Hooooman
    @Hooooman8 ай бұрын

    Kollaaam.. manorama max subscription eduppikkaan olla idea kollaam.. chathaalum edukkillada pannii🤪🤪🤪

  • @ajmalachu2335
    @ajmalachu23358 ай бұрын

    Full itoode 🤕olakka

  • @saneeshthambu136
    @saneeshthambu1368 ай бұрын

    സിനിമ റിവ്യൂ ചെയ്യുന്നവരെ അല്ല ഇത് പോലെ thumbnail ഇടുന്നവർക്ക് എതിരെ വേണം നിരോധനം

  • @kashisaran1054
    @kashisaran10548 ай бұрын

    എപ്പിസോഡ് ഫുൾ കാണാൻ description ബോക്സ്‌ ൽ ലിങ്ക് ഉണ്ട് ഫുൾ എപ്പിസോഡ് കാണാം

  • @pradeeppavithra2124
    @pradeeppavithra21248 ай бұрын

    Enthina pakuthi

  • @vtiography
    @vtiography8 ай бұрын

    Dislike for not adding full video

  • @shameemahammed5835
    @shameemahammed58358 ай бұрын

    ഇനി മുതൽ 3 mnt വീഡിയോ എന്ന് കാണുമ്പോൾ ഓപ്പൺ ആക്കാതെ പോകാം എന്ന് തീരുമാനിച്ചവർക്ക് ലൈക് അടിക്കാം ...

  • @jilsjogy9847
    @jilsjogy98478 ай бұрын

    ബാലൻസ് ഇനി എവിടെ പോയി കാണണം 🥴

  • @KingKong-
    @KingKong-8 ай бұрын

    Ithinte baki ninte APPAN kondu varumoooo??????????????😜😜😜😜😜😜😜😜😜🤪🤪🤪🤪🤪😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝

  • @ahammedirfan7354
    @ahammedirfan73548 ай бұрын

    മനോരമയിൽ കാണില്ല ep യെക്കാൾ കൂടുതൽ പരസ്യമാണ് 😕

  • @bms8186
    @bms81868 ай бұрын

    പെണ്ണ് പിടിയൻ ജിനു

  • @diztrogamingyt1769
    @diztrogamingyt17698 ай бұрын

    Ithinte baakki ninte appooppan kondonnu edodey pullu 😂

  • @Bishop569

    @Bishop569

    8 ай бұрын

    Description nokan ninde appooppan parayan paranju....😌

  • @ragunni3324
    @ragunni33248 ай бұрын

    മുഴുവൻ ഇല്ലെടോ പുല്ലേ

  • @sisterliji9939
    @sisterliji99398 ай бұрын

    Bloody jinu , your acting is super in real life .real life acting can't compare with this skit acting .

  • @raazictcl6634
    @raazictcl66348 ай бұрын

    Manorama pungile pani kaanikkalle full video idunnengil itta mathi veruthe pakuthi matram kanich ale vadiyakknn 😡

  • @sudhilal9268
    @sudhilal92688 ай бұрын

    ഫുൾ ഇടാൻ പറ്റുമോ ഇല്ലേ ഈ പണിക്കു നിക്കരുത്

  • @Splendidmalayalam
    @Splendidmalayalam8 ай бұрын

    എന്ത് തെറി വിളിച്ചാലും ഫുൾ ഇടത്തില്ല രണ്ടാഴ്ച കഴിയുമ്പോ വരും ഫുൾ.. കമന്റ്‌ നമ്മൾ തെറി വിളിച്ചാലും ഇവന്മാർക് പൈസ കിട്ടുമെന്ന് നമ്മൾക്കും ഇത് ഇട്ടവനും അറിയാം എന്നാലും ചോദിക്കുവാ.... ഇത്ര ഒക്കെ തെറി കേട്ടാലും ഇതൊക്കെ ഇങ്ങനെ പകുതി ഇട്ട് പിന്നേം തെറി വാങ്ങിക്കാൻ വേണ്ടി കാത്തു നിൽക്കണേൽ എന്റെ പൊന്നു മോനെ.... അല്ല ഞാൻ ചോദിക്കട്ടെ നീയൊക്കെ വല്ല ഞാൻ പറയുന്നില്ല...

  • @bibinbino2403
    @bibinbino24038 ай бұрын

    Full video konakan ini manoramadey floril varanayirikum😠😠😠

  • @alenjonestom9862
    @alenjonestom98628 ай бұрын

    Ivarude kazhinja skitil kodukandath e skitil koduthu.🙄

  • @SudheeshPankajakshan
    @SudheeshPankajakshan8 ай бұрын

    ആരെ ഉണ്ടാക്കാനാ😡😡പകുതി ഇട്ടു പറ്റിക്കുന്നത്🌏......

  • @sidharthaajithprasad1229
    @sidharthaajithprasad12298 ай бұрын

    This channel should be only available in tvs. Rest all the videos should be taken down and the channel should be deleted. If you can’t upload full video, then mind your own business.

  • @vishnuav6716
    @vishnuav67168 ай бұрын

    ഫുൾ ഇടാം പറ്റുമെങ്കിൽ ഇടെ അല്ലെങ്കിൽ കാണില്ല

  • @user-ez5pu6th3s
    @user-ez5pu6th3s8 ай бұрын

    Full video ittu thado bldy fools

  • @jyothirejimon6409
    @jyothirejimon64098 ай бұрын

    ജിനുനെ കാണുമ്പോൾ എന്താ അറപ്പും വെറുപ്പും ദേഷ്യവും തോന്നുന്നു 🥴😡

  • @ummeralichappanangadi1770

    @ummeralichappanangadi1770

    8 ай бұрын

    Edha bro 😢😢

  • @jyothirejimon6409

    @jyothirejimon6409

    8 ай бұрын

    @@ummeralichappanangadi1770 aa coat ettanvan John honayi🥴

  • @pinartstudio9381

    @pinartstudio9381

    8 ай бұрын

    Anghineyenkil comedy star um film le comedy cheyyunnavarudeyum history arinjal namukku chirikkan pattilla,kazhivu mathram nokkuka,sathyam avarku mathralle ariyu

  • @clintgravity1194

    @clintgravity1194

    8 ай бұрын

    Oralde personal life noki ano comedy kanune.. chiripikuna ellavarum real life ilum Ingne thane ayirikum enu vicharikaruth..

  • @jyothirejimon6409

    @jyothirejimon6409

    8 ай бұрын

    @@clintgravity1194 എനിക്ക് അവനെ നന്നായി അറിയാം അത് കൊണ്ട് തന്നെ ആണ് പറഞ്ഞത്

  • @user-zp3kb4zf1g
    @user-zp3kb4zf1g8 ай бұрын

    ഇതിൻറെ ഫുൾ വീഡിയോ നിൻറെ അച്ഛൻ വന്നു ഇടൂ

  • @shjibava938
    @shjibava9388 ай бұрын

    ഒരു കോമഡിയും ഇല്ലെങ്കിലും പിള്ളകുഞ്ചു കികി ആക്കികൊണ്ടിരിക്കും

  • @anithksd
    @anithksd8 ай бұрын

    Ivan jinu alla myyunu anu kettallo kootukare, ithanooi comedy😭

  • @vishnukp310rr8
    @vishnukp310rr88 ай бұрын

    Full edathe ntha Unsubscribed+Dislike

  • @afiscolourpapper6592
    @afiscolourpapper65928 ай бұрын

    എന്താ ഫുള്ളും ഇടാത്തത്... മുയുവൻ kaanandaenn.വിച്ചറിച്ചനോ.... കാണാൻ അല്ലെങ്കിൽ പിന്നെ എന്തിനാ ഇത് ഇറക്കുന്നത്.....കയിയില്ലെങ്കിൽ. വേറേ വല്ല പണിക്കും പോയികുടെ.. മനുഷ്യനെ മേനേക്കടുത്തനോ

  • @anoopp7480
    @anoopp74808 ай бұрын

    ഇടുംമ്പോൾ മുഴുവനും ഇട് അല്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്

  • @vinojk.k
    @vinojk.k8 ай бұрын

    ഗോൾഡൻ ബംബർ കൊടുക്കാനുളത്ത് ഒന്നും ഈലാ - ഒരു 50000 ഉളത്തെ ഉള്ളൂ - നന്നായി ചെയുന്നവരക് 50000 കൊടുക്കില

  • @MuhibbKp

    @MuhibbKp

    8 ай бұрын

    5000 അതുനുള്ളതേ ഉള്ളൂ.... ഒരു പൂജ്യം കൂടിപ്പോയി ചേട്ടാ

  • @syamlalsyamlal9695
    @syamlalsyamlal96958 ай бұрын

    ഇതിലും ഭേതം കക്കാന്‍ പോടാ ഒരു കലാകാരനു കിട്ടുന്ന അംഗീകാരം ഇല്ലാതാക്കുവാ ആള്‍ക്കാര്‍ ഇഷ്ട്ടപ്പെടുന്ന് കൊടുക്ക് അവരുട് എപ്പിസോട് ഫുല്‍ ആയി കാണിച്ച് കൊട് അല്ലാത് 😂😂😂 ഇതു കാണിച്ചിരിക്കാത്

  • @cicilycellena8560
    @cicilycellena85608 ай бұрын

    ഫുൾ വീഡിയോ ഇടാൻ പറ്റില്ലെങ്കിൽ എന്തിനാ പിന്നെ ഈ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നത് പ്രേക്ഷകരെ കളിയാക്കാൻ ആണോ ഇടുന്നത് നിങ്ങൾ തലയും വാലും ഇല്ലാത്ത വീഡിയോ ഇടുന്നതിലും നല്ലത് വീഡിയോ ഇടാതിരിക്കുന്നതാ നല്ലത്

  • @sibibadar5722
    @sibibadar57228 ай бұрын

    ഫുൾ ഇടാത്തതു കൊണ്ട് unsubscribe ചെയ്ത് .. 😬🫡

  • @dilishdilu1512
    @dilishdilu15128 ай бұрын

    Full edada. Maithandikale

  • @shibinbabu6368
    @shibinbabu63688 ай бұрын

    ഒരുമാതിരി മ*** പരിപാടി കാണിക്കരുത് മുഴുവൻ ഇടാൻ നിനക്ക് എന്നതിന്റെ വിഷമം

  • @shangeorge8045
    @shangeorge80458 ай бұрын

    Thayolitharam ennu parayum ithu ... Manorama'il aar ithokkey pakuthi upload cheyyunno aavo ... Nalla genes illathenteya - yeah, nalla thanthak janikathente

  • @manojk2718
    @manojk27188 ай бұрын

    😂😂😂

Келесі