ചിരിച്ചു ചാവണമെങ്കിൽ ജഗദീഷിന്റെ ഈ കോമഡി കണ്ടുനോക്കൂ | Malayalam Comedy | Nettippattom Movie |

Комедия

Nettippattom is a 1991 Indian Malayalam-language comedy drama film directed by Kaladharan and produced by Balagopalan Thampi. The film starred Sreenivasan, Rekha, Sukumari, Jagathy Sreekumar, Manoj K. Jayan, K. P. A. C. Lalitha, Vijayaraghavan, Oduvil Unnikrishnan, Jagadish and Kumbalathu Padmakumar. The film's musical scored by Johnson.
#malayalammoviescenes #malayalamcomedyscenes #superhitmalayalammovie
കോമഡി സീനുകൾ ആസ്വദിക്കാം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടിക്കോ..! 👍👍

Пікірлер: 100

  • @sasikumarsasikumar3371
    @sasikumarsasikumar33714 ай бұрын

    ഇങ്ങനെയുള്ള സിനിമ നമുക്ക് ഒരിക്കലും കിട്ടുകയില്ല അത്രയും അതുല്യ നടന്മാരാണ് ഇതിലുള്ളത് ഇവരിൽ ചിലവർ നമ്മളെ വിട്ടു പോയി അവരെ പകരം വെക്കാൻ ഇന്നൊരു നട മാറില്ല ഇങ്ങനെയുള്ള സിനിമകൾ എത്ര കണ്ടാലും മതിവരില്ല

  • @ull893
    @ull89316 күн бұрын

    ജഗതിയുടെ expressions മാത്രം മതി. No need for dialogue 😂😂😂😂

  • @rajeevjacob532
    @rajeevjacob5324 ай бұрын

    ജഗദീഷ് ഒരു രക്ഷയുമില്ല....കൂടെ...ബോബി കൊട്ടാരക്കരയുടെ. ആകാംക്ഷ..😂😂😂

  • @GOPAKUMARKJ-sb6wz
    @GOPAKUMARKJ-sb6wz2 ай бұрын

    ഈ ചിത്രത്തിലെ ജഗതിചേട്ടന്റെ ഉമ്മിണി ആശാൻ എന്ന കഥാപാത്രമാണ് സൂപ്പർ 👌. അദ്ദേഹം ഒരു സീനിൽ പോലും ചിരിക്കുന്നില്ല അദ്ദേഹം ചിരിക്കാതെ പറയുന്ന കാര്യങ്ങൾ ഓരോന്നും പ്രേക്ഷകന് ചിരിയുടെ മാലപ്പടക്കങ്ങളാണ്

  • @vishnumt2459
    @vishnumt24594 ай бұрын

    പഴയകാലം ആൾക്കാർ സ്ഥലങ്ങൾ എന്ത് മനോഹരം❤

  • @saraths1515

    @saraths1515

    2 ай бұрын

    Alappuzha

  • @walkwithsebin5142

    @walkwithsebin5142

    13 күн бұрын

    വിളിച്ച് പറയാൻ ഒരു ഫോൺ പോലും ഇല്ല.. എന്നിട്ടും ആ കാലം നല്ലത് ആണെന്ന്😅😅

  • @shajanjose8713

    @shajanjose8713

    13 күн бұрын

    തെളിഞ്ഞൊഴുകുന്ന വെള്ളമുള്ള തോടുകളും, കാറ്റും, ശുദ്ധവായുവും അന്നുണ്ടായിരുന്നു. ഇന്ന് മാലിന്യവും കൊതുകും

  • @walkwithsebin5142

    @walkwithsebin5142

    13 күн бұрын

    @@shajanjose8713 .. ഈ മാലിന്യവും കൊതുകും എല്ലാം പഴയ കാലത്ത് ഇല്ലെ ??

  • @rohinisr2821
    @rohinisr28214 ай бұрын

    ജഗതീഷിന്റെ പ്രസംഗം എനിക്ക് വയ്യേ ചിരിച്ചു ചിരി നിർത്താൻ പറ്റണില്ല 😁😁😍q🤣😂😂🤣🤣🤣🤣🤣🤣🤣🤣

  • @niya143

    @niya143

    4 ай бұрын

    എനിക്കും 😄

  • @jayamonck4606
    @jayamonck46063 ай бұрын

    പഴയ ചിത്രങ്ങൾ കാണുന്നത് മനസിന് ഒരു പാട് സന്തോഷം

  • @shiash6831

    @shiash6831

    Ай бұрын

    അതെ ❤️

  • @mathewkj1379
    @mathewkj13794 ай бұрын

    ഈ സിനിമയിൽ ജഗദീഷിന്റെ സ്വഭാവം ഉള്ള ആളുകളെ ഞാൻ കണ്ടിട്ടുണ്ട്.

  • @trivandrumexpress4743

    @trivandrumexpress4743

    4 ай бұрын

    😂😂 നഗടീവോളി

  • @JoseThom-jf9qs

    @JoseThom-jf9qs

    Ай бұрын

    കണ്ണാടി നോക്കിയാൽ മതി😂

  • @sebajo6643

    @sebajo6643

    Ай бұрын

    ഉടായിപ്പ് കഥാപാത്രം എന്നും ജഗതീഷിൻറെ കൈയിൽ ഭദ്രം 👍👍

  • @JithuRaj2024
    @JithuRaj20244 ай бұрын

    9:41 ഇതുപോലെ വെള്ളം ചവുട്ടി കടന്നു പോകുന്ന ഒരുപാട് സ്ഥലം ഉണ്ടായ്നു. ഇപ്പൊ ഒന്നും ഇല്ല😢😢😢

  • @jobinkjames
    @jobinkjames4 ай бұрын

    പീതാംബരൻ എന്റെ അജീവനന്തസുഹൃത്താണ് 😂

  • @ashmeerkc8265
    @ashmeerkc8265Ай бұрын

    Mandri shivankutty jagadeesh😝

  • @dkmannar
    @dkmannarАй бұрын

    എന്റെ ഓർമ ശെരിയാണെഗിൽ pethambaran ഒരു അപ്പം പോലും തിന്നിട്ടില്ല.... ലെ ജഗദീഷ് 😁😁🤣🤣

  • @alanpt795
    @alanpt7955 ай бұрын

    Jagathy, jagatheesh, sreenivasan, shankaradi😁😁😂😂

  • @rashad2304
    @rashad23045 ай бұрын

    ഇത് കണ്ട 47000 ആളുകളിൽ എത്രപേർ ഇപ്പൊ ജീവനോടെ ഉണ്ട് ആവ്വോ 😂😂

  • @krishnakumar-sf1bt

    @krishnakumar-sf1bt

    Ай бұрын

    Ellarum jeevanode kanum

  • @chackochanmathai45
    @chackochanmathai455 ай бұрын

    ഞാൻ കാണാൻ തീരുമാനിച്ചതാണ് ഈ കോമഡി പക്ഷേ ഇപ്പോൾ കാണുന്നില്ല കാരണം ചിരിച്ചു പോയാൽ ചത്തുപോകും അതുകൊണ്ട് ആത്മഹത്യക്ക് മുതിരുന്നില്ല

  • @SakkiraBanu-if7uz

    @SakkiraBanu-if7uz

    5 ай бұрын

    Njjan chirich chathu veendum januchu 😂😂

  • @drmaryanthony2691

    @drmaryanthony2691

    5 ай бұрын

    10:19 10:21

  • @razaksubi1841

    @razaksubi1841

    4 ай бұрын

    Ath komady

  • @ashishraghav9656

    @ashishraghav9656

    4 ай бұрын

    വലിയ തമാശ 😮

  • @prashobunniunni4130

    @prashobunniunni4130

    4 ай бұрын

    🤣🤣🤣

  • @RajithaEM-wo9mc
    @RajithaEM-wo9mcАй бұрын

    മൊബൈൽ ഫോൺ ഇല്ലാത്ത കാലം കണ്ടിട്ട് കൊതി തോന്നുന്നു

  • @Humanbeinggggggg

    @Humanbeinggggggg

    28 күн бұрын

    എന്നാല് തൻ്റെ ഫോൺ എടുത്ത് കുളത്തിൽ എറി..

  • @walkwithsebin5142

    @walkwithsebin5142

    13 күн бұрын

    വി ളിച്ച് പറയാ ൻ ഒരു ഫോൺ പോലും ഇല്ല. എന്നിട്ടും പറയുന്നു പഴയ കാലം ആണ് നല്ലത് എന്ന്.. ഓരോരോ... ജന്മങ്ങൾ 😅😅

  • @Sargam001

    @Sargam001

    2 күн бұрын

    ഈ വിഡിയോ കാണുന്നത് ഫോൺ ൽ ആണ് അല്ലേ 😅

  • @Sreemov12
    @Sreemov125 ай бұрын

    നെറ്റിപ്പട്ടം. മനോഹരമായ ചിത്രം ❤

  • @niyasm8973

    @niyasm8973

    5 ай бұрын

    Sathyan anthikad chitram

  • @KBR.83.

    @KBR.83.

    3 ай бұрын

    ​@@niyasm8973കലാധരൻ. Movie. സത്യൻ. അല്ല

  • @tinklingcrystals6489
    @tinklingcrystals64894 ай бұрын

    Jagadeesh ഇന്ന് പറ്റിയ വേഷം.. കിടു 😂

  • @JithuRaj2024
    @JithuRaj20244 ай бұрын

    6:34 ഈ expression ജഗദീഷ്നു മാത്രം സ്വന്തം. ഹരിഹർ നഗർ also

  • @Sachinrose-jm4pc
    @Sachinrose-jm4pcАй бұрын

    13:42 Nyc smile😊

  • @VishnukannurKannur
    @VishnukannurKannur5 ай бұрын

    Jagathy powli

  • @user-fr1hz4yn6d
    @user-fr1hz4yn6d4 ай бұрын

    ഖുവൈത്തിലെ കായൽ 😂😂

  • @user-do8yq6kh8f

    @user-do8yq6kh8f

    4 ай бұрын

    കുവൈറ്റിൽ കായൽ പോയിട്ട് മല പോലുമില്ല 😃

  • @JithuRaj2024
    @JithuRaj20244 ай бұрын

    12:37 ആ കാണുന്ന നാട്ടുകാർ ചിരി അടക്കി നികുന്നത് കണ്ട് ഞൻ അദ്ഭുധപെടുന്നു😮

  • @ramanik6349
    @ramanik63495 ай бұрын

    Jagatheesh inthea prasagammm😂😂😂😂

  • @ASARD2024
    @ASARD20244 ай бұрын

    പഴയ സിനിമ ഒരു രക്ഷയുമില്ല😂

  • @Gkm-
    @Gkm-5 ай бұрын

    ഒരറ്റ മണ്ണപ്പം പോലും പീതാംബരൻ തിന്നട്ടില്ല😂

  • @Anoop-k23

    @Anoop-k23

    5 ай бұрын

    😂😂😂

  • @sugathanm4913
    @sugathanm4913Ай бұрын

    സന്തോഷായി ❤

  • @Abdulsamad4567
    @Abdulsamad45674 ай бұрын

    Ithu super padam anuu😂😂

  • @JithuRaj2024
    @JithuRaj20244 ай бұрын

    Undaratted movie🎉🎉

  • @vijeshcr
    @vijeshcr10 күн бұрын

    ജഗതി =ജഗതി.❤

  • @Sabith_sabi__
    @Sabith_sabi__5 ай бұрын

    Full kaananam n undaairnu but chirichu chaavum n paranjond venda

  • @shyjucv6153
    @shyjucv61534 ай бұрын

    ശങ്കരാടി:പീതംബരൻ തിരിച്ചുവന്നാൽ എന്റെ അധ്യക്ഷതയിൽ ഗംഭീര സ്വീകരികരണം കൊടുകാം...

  • @user-lp4ng9ol2r
    @user-lp4ng9ol2r12 күн бұрын

    Sankaraadi sir❤

  • @saijobaby4819
    @saijobaby48194 ай бұрын

    ശങ്കരാടി 😄😄😄😄

  • @shazthaslimentertainments
    @shazthaslimentertainments29 күн бұрын

    2024 scene കാണുന്നവർ ലൈക്‌ അടി ✋

  • @ajithkumarh2326
    @ajithkumarh23265 ай бұрын

    ജോക്കി

  • @housegarden8906
    @housegarden89062 ай бұрын

    നന്നേ മിന്നെ 🤣

  • @user-es3jp1dl2h
    @user-es3jp1dl2hАй бұрын

    😍

  • @thamadu
    @thamadu11 күн бұрын

    Ee stalam avideya

  • @kannansivanpillai1460
    @kannansivanpillai14605 ай бұрын

    Sound കുറവു

  • @Onlyvillains-ek1bj
    @Onlyvillains-ek1bj3 ай бұрын

    Jokki😂

  • @sibin177
    @sibin1774 ай бұрын

    Ingane ulla cinemakal kaanumbozhanu. Pazhaya kaala keralam enthu sundaram aayirunnu ennu manasilavunnathu.orikkalum thirichu varaatha pachappum

  • @walkwithsebin5142

    @walkwithsebin5142

    13 күн бұрын

    അത്ര നല്ല കാലം ആണോ ചേട്ടാ.. ആ കാലം

  • @sumisasikumar9221
    @sumisasikumar92214 ай бұрын

    Video starts @ 12:00

  • @Abdulsamad4567

    @Abdulsamad4567

    4 ай бұрын

    *thumbnail

  • @jayakrishnang9350
    @jayakrishnang93504 ай бұрын

    Nattu kaare valipikkan njan nthada pothumehala sthapanamo 😅😅 kalathinu munne ezhuthi vecha vakkukal

  • @Ramshuram
    @Ramshuram4 ай бұрын

    ഓപ്പൺ ആക്കാൻ നിൽക്കുവായിരുന്നു. അപ്പോഴാണ് ക്യാപ്ഷൻ കണ്ടത്. ക്യാപ്ഷൻ ഒരു caution ആയതോണ്ട് കാണുന്നില്ല എന്ന് തീരുമാനിച്ചു. ഇതെങ്ങാനും കണ്ടു ഞാൻ ചിരിച്ചു ചത്തു പോയാൽ എന്റെ കുടുംബം വഴിയാധാരമായിപോയാലോ 😪

  • @abdulvahid9607
    @abdulvahid96075 ай бұрын

    Ithupolulla cinimakal Ee janmathe ini irangilla

  • @akhil4248
    @akhil4248Ай бұрын

    11:57 😂

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad4 ай бұрын

    Kallithattu innu annyamayeettulla seshippu

  • @saseendrakumarmb5838
    @saseendrakumarmb583821 күн бұрын

    നെറ്റിപ്പട്ടം

  • @abhaykrishna-jb2vo
    @abhaykrishna-jb2vo5 ай бұрын

    😂😂😂😂😂

  • @mathewsebastian9156
    @mathewsebastian91564 ай бұрын

    11:57

  • @prasanthkumar6177
    @prasanthkumar61774 ай бұрын

    Movie name?

  • @JithuRaj2024

    @JithuRaj2024

    4 ай бұрын

    നെറ്റിപ്പട്ടം ഡ

  • @jithinmk9098
    @jithinmk90984 ай бұрын

    Cringe thumbnail

  • @sebajo6643
    @sebajo66434 ай бұрын

    Jagatheesh rocks….👍👍

  • @user-ik1rd7ef7q
    @user-ik1rd7ef7q4 ай бұрын

    ജഗദീഷ് ഈ സിനിമയിലെ പോലെ റിയൽ ലൈഫിലും ഒരു കോമാളി തന്നെ. അല്ലെങ്കിൽ ഈ കാലത്ത് ആരെങ്കിലും കോൺഗ്രസ് പോലൊരു ജിഹാദി ആസനംനക്കി പാർട്ടിയിൽ പോയി ചേരുമോ 😃😃

  • @shahh2125

    @shahh2125

    4 ай бұрын

    Okke inna para ethu partyil cherannam pashu ammeyennue paranjnadakkunna bjp ilaano cherendathu thitta sangghi

  • @mukeshmvjdmukeshmvjd8219

    @mukeshmvjdmukeshmvjd8219

    4 ай бұрын

    എല്ലാത്തിനും രാഷ്ട്രിയം കാണുന്ന നിന്നെക്ക എന്ത് ചെയ്യാനാ... 🤗

  • @dammamdammam9956

    @dammamdammam9956

    4 ай бұрын

    Edaa chaanagam.deshadrohi

  • @naaaz373

    @naaaz373

    4 ай бұрын

    നാല് നേരം ചാണകം മാത്രം തിന്നുന്ന നിനക്കൊക്കെ അങ്ങനെ തോന്നിയില്ല എങ്കിലേ അത്ഭുതമുള്ളൂ

  • @sanasyousaf4750

    @sanasyousaf4750

    4 ай бұрын

    Onju poda dhurandhame

Келесі