ചിന്താ തരംഗങ്ങൾക്ക് മാസ്സ് ഉണ്ടോ? | ന്യൂട്ടന്റെ രണ്ടാം ചലന നിയമവും മനുഷ്യമനസ്സും | HIMALAYAN MASTER

Ғылым және технология

ന്യൂട്ടന്റെ രണ്ടാം ചലന നിയമവും മനുഷ്യമനസ്സും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
മനുഷ്യ ചിന്താ തരംഗങ്ങൾക്ക് മാസ്സ് ഉണ്ടോ?
A CHAT WITH HIMALAYAN MASTER Dr. ASHRAF
#newtonslaw #himalayanmaster #brainwaves #mindpower
CONTACT
+91 94956 30047- IND,
+91 79075 75595 - IND,
+971 565914299 - UAE

Пікірлер: 70

  • @arundhathiak3016
    @arundhathiak3016Ай бұрын

    +1 സയൻസ് എടുത്ത ഞാൻ ഇത് അത്ഭുതത്തോടെ നോക്കിക്കാണുന്നു. സ്കൂളിൽ അധ്യാപകർ ചലന നിയമങ്ങൾ പഠിക്കുമ്പോൾ അവയ്ക്ക് ഇങ്ങനെയും അർത്ഥം ഉണ്ടെന്ന് അറിയാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.❤️❤️❤️❤️❤️

  • @amkmk5055
    @amkmk5055Ай бұрын

    Master........ ഇന്ന് വരെ പുസ്തകങ്ങളിൽ കണ്ടതും വായിച്ചതും പഠിച്ചതും അല്ലാത്ത സയൻസിൻ്റെ മാസ്മരിക ലോകം മലർക്കെ തുറക്കുമ്പോൾ ......,❤ ഉദാഹരണങ്ങൾ കാണിച്ച് പറഞ്ഞ് തരുമ്പോൾ........,❤ മനുഷ്യ മനസ്സിന്റെ ചിന്താ തരംഗങ്ങൾ...... ഇവയെല്ലാം മൈൻഡ് ൻ്റെ manifestation power മായി എത്ര connected ആണെന്ന് പറഞ്ഞ് തരാനും ആ മഹാസത്യം അനുഭവിപ്പിക്കാനും ഹിമാലയൻ മാസ്റ്റർ Dr Ashraf ഗുരുനാഥനേ കഴിയൂ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Dr.S-t1b
    @Dr.S-t1bАй бұрын

    ഞാൻ USA യിൽ Meta ഫിസിക്സ്‌ റിസർച്ച് ചെയ്യുന്ന വ്യക്തിയാണ്. സീനിയർ സയന്റിസ്റ്റുകളിൽ നിന്നും ക്ലിയർ ആകാത്ത നൂറ് കണക്കിന് വസ്തുതകൾ അഷ്‌റഫ്‌ മാസ്റ്ററിലൂടെ ക്ലിയർ ആയി.എനിക്ക് തോന്നുന്നു ഇദ്ദേഹത്തിന്റെ എൻട്രിയോട് കൂടി പ്രപഞ്ചത്തിൽ ഒളിഞ്ഞു കിടന്ന ഒരായിരം കാര്യങ്ങൾ ജനങ്ങളിലേക്കെത്തി.

  • @viswanathanknairmaruthalam3527

    @viswanathanknairmaruthalam3527

    Ай бұрын

    മാസ്റ്ററുടെ ശിഷ്യനാണോ?

  • @Dr.S-t1b

    @Dr.S-t1b

    Ай бұрын

    Yes, for many years ​@@viswanathanknairmaruthalam3527

  • @Dr.S-t1b

    @Dr.S-t1b

    7 күн бұрын

    @@viswanathanknairmaruthalam3527 yes, I am. Many years ago, I accepted his Three-Dimensional Energy Attunement and have been diligently practicing it ever since. It has profoundly enriched my life, my material world manifestations, and my journey towards abundance, fulfillment, and prosperity. I am deeply grateful to the master for all he has given me 😇

  • @ragithkr4241

    @ragithkr4241

    2 күн бұрын

    COMMUNITY UNDAKKUKAYANU IVARUKE LASKHYAM.

  • @ginisharvinth2385
    @ginisharvinth2385Ай бұрын

    പ്രണാമം മാസ്റ്റർ, സയൻസിലെ തിയ്യ റികൾ, പഠിക്കുമ്പോ ൾ ക്ലാരിറ്റിവരാൻ വൈകിയിരുന്നവ അതിനോടൊപ്പം മനസ്സും ബോധതലവും .......... വലിയ വ്യാപ്തയുള്ള മേഖല 🙏🙏🙏🙏🙏🙏🙏 അങ്ങയിലൂടെ ഏറ്റവും ലളിതമായി എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്നു.🙏🙏🙏🙏🙏

  • @jeejanpillai875
    @jeejanpillai875Ай бұрын

    സയൻസും മനുഷ്യനും തമ്മിലുള്ള ബന്ധം സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കി തരുന്ന ദ ഗ്രേറ്റ് ഹിമാലയൻ മാസ്റ്റർ ❤

  • @dr.bhagyasree
    @dr.bhagyasreeАй бұрын

    Oh my goodness, this was my doubt for 2 days, and how beautifully our master has described it. Thank you so much, Gurunatha! 😍 I never felt physics so interesting before. Dr.Bhagyasree❤

  • @rajeshbabumk
    @rajeshbabumkАй бұрын

    വന്ദനം പ്രപഞ്ച ഗുരുനാഥാ 🙏🙏🙏Greate explanation 🌹🌹🌹🌹

  • @sayidae.k2309
    @sayidae.k2309Ай бұрын

    അദ്ധ്യാപകർക്കു പോലും പഠിതാക്കൾക്കു ഇത്രയും ലളിതമായി വിശദീകരിച്ചു കൊടുക്കാൻ കഴിയില്ല 🙏🙏🙏മാസ്റ്റർ... അങ്ങയുടെ ഓരോ സ്പീച്ചും അറിവിന്റെ ഒരു നിലവറ തന്നെയാണ്... എന്തൊക്കെയാണ് അതിനുള്ളിൽ ഉള്ളതെന്ന് ഊഹിക്കാൻ പോലും കഴിയില്ല ....അങ്ങയ്ക്കു ഏറ്റവും ഉന്നതമായ ഒരു സ്ഥാനം ഓരോ വ്യക്തിയിലും ഉണ്ടാവുന്നത് അങ്ങയുടെ ലാളിത്യവും മറ്റുള്ളവരോടുള്ള സ്നേഹവുംഅതീവ സന്തോഷത്തോടുകൂടി അറിവ് പകർന്നു നൽകാനുള്ള അങ്ങയുടെ സന്മനസ്സും കൂടിയാണ് 🙏🙏🙏🙏

  • @NBalan-uw8wp
    @NBalan-uw8wp9 күн бұрын

    🙏- n balan

  • @vintagevelocity.5393
    @vintagevelocity.5393Ай бұрын

    Great explanation master , always comes with new revealing to humanity

  • @sreekumariaji2368
    @sreekumariaji2368Ай бұрын

    Frequencies of consciousness and simple thought waves are well explained ❤🙏

  • @sakthi_the_healer
    @sakthi_the_healerАй бұрын

    Well said it...Everything is within Us.. Look inside( meditate) u will gets this all the wisdom 👌😍🥰

  • @syamkumar9209
    @syamkumar9209Ай бұрын

    Thought provoking and inspiring observations connecting the human mind to the energy world and quantum physics ! 👌👌👌 Himalayan Master rocks !👏👏👏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gimeesh1162
    @gimeesh1162Ай бұрын

    Great kñowledge.... വന്ദനം ഗുരുനാഥാ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @sabitharaji6367
    @sabitharaji6367Ай бұрын

    🙇‍♀️🙇‍♀️🙇‍♀️🙇‍♀️Thank you Master.... പഠിക്കുന്ന കാലത്തു ഒട്ടും ഇഷ്ടപ്പെടാതിരുന്ന subject നെ കൗതുകത്തോടെ നോക്കിക്കാണാനും ലളിതമായി മനസ്സിലാക്കാനും സാധിക്കുന്ന തരത്തിലുള്ള അങ്ങയുടെ explanation 🔥.... നന്ദി master.... 🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu8 күн бұрын

    👍🙏♥️

  • @lionhearts_1215
    @lionhearts_121525 күн бұрын

    എപ്പോഴും സനിൽഭായ് ചോദ്യം സാറിനോട് ചോദിച്ചത് മാത്രേ ഓർമയുണ്ടാവുള്ളൂ പിന്നെ സാറിന്റെ വിവരണം കേട്ട് വടിയായി നിക്കുന്ന സനിൽഭായ് യെ ആണ് നമ്മൾ കാണുന്നത്.😂😂 Thanks for creating this channel sir. Thanks for Sanil bhai also.

  • @sreejithrajappanpillai6096
    @sreejithrajappanpillai6096Ай бұрын

    My master is always omnipresent and omnipotent

  • @Manjima-wp3lv
    @Manjima-wp3lv25 күн бұрын

    കേട്ട് കിളി പോയ ഞാന്‍ 😢

  • @spkneera369

    @spkneera369

    8 күн бұрын

    😅😅😅😅😅😅😅😅

  • @ismailmv4447
    @ismailmv4447Ай бұрын

  • @RajeevRajan-tf9lt
    @RajeevRajan-tf9lt23 күн бұрын

    Thank you sir.thanks universe

  • @girijaes4195
    @girijaes4195Ай бұрын

    വന്ദനം ഗുരുനാഥാ 🌹🌹🌹🙏🙏

  • @padmakshik7602
    @padmakshik7602Ай бұрын

    Pranamam Guruji 🙏🏻🙏🏻🙏🏻🙏🏻

  • @Muhammadaman12345
    @Muhammadaman12345Ай бұрын

    Pranamam sir

  • @prakashk5904
    @prakashk590423 күн бұрын

    Pranamam master

  • @padmakshik7602
    @padmakshik7602Ай бұрын

    Informative

  • @user-xw3gc6gd4y
    @user-xw3gc6gd4yАй бұрын

    Great master, vandanam master 🙏🏾

  • @RajeshKumar-mm5ex
    @RajeshKumar-mm5exАй бұрын

    Great....

  • @sreekumariaji2368
    @sreekumariaji2368Ай бұрын

    Namaste beloved Master 🙏❤️

  • @BinduBPrabhakaran-wu4dq
    @BinduBPrabhakaran-wu4dqАй бұрын

    Super Gurunadha❤🎉

  • @prasannan2756
    @prasannan2756Ай бұрын

    Great sir 👍👍

  • @rajaninair2822
    @rajaninair2822Ай бұрын

    Thank you sir 🙏 ☺️ 😊

  • @meenaj3350
    @meenaj3350Ай бұрын

    Namaskaram Gurunadha🙏🙏🙏🙏🙏🙏🙏🙏🙏

  • @ashokghorpade3070
    @ashokghorpade3070Ай бұрын

    Nice

  • @syamreikihealing
    @syamreikihealing14 күн бұрын

    Namaste Guruji 🙏

  • @ashaprem3414
    @ashaprem341428 күн бұрын

    ആത്മ പ്രണാമം പ്രപഞ്ച ഗുരുന്നാഥ 🙏🙏🙏🙇‍♀️🪷❤

  • @dr.blessenthomas7444
    @dr.blessenthomas744428 күн бұрын

    ❤❤

  • @sumajayan7206
    @sumajayan720620 күн бұрын

    Prenamam master 🙏🙏🙏🙏🙏

  • @ayaananeesh2548
    @ayaananeesh2548Ай бұрын

    🙏🙏🙏🙏🙏

  • @sajeebismail
    @sajeebismailАй бұрын

    പ്രണാമം ഗുരുജി🙏

  • @radhikapk5517
    @radhikapk5517Ай бұрын

    ആത്മ പ്രണാമം മാസ്റ്റർ 🙏🙏🙏

  • @dr.sayyidsirajudheen7628
    @dr.sayyidsirajudheen7628Ай бұрын

    ❤❤❤

  • @rakeshkolothuparambil2198
    @rakeshkolothuparambil2198Ай бұрын

    Frequencies ithrayum detailed ayt aarum vishadeekarich thannittilla.. athum simple way il sadharana aalukalkku manasilaakunna reethiyil.. Ananthakodi vandanam mahagurunatha...🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aneeshkumarn.s4896
    @aneeshkumarn.s4896Ай бұрын

    Mydearmaster❤

  • @AnilKumar-gv4el
    @AnilKumar-gv4elАй бұрын

    നമസ്കാരം 🙏

  • @user-vo6rn6sx2j
    @user-vo6rn6sx2jАй бұрын

    🙏🙏🙏

  • @manzcc7614
    @manzcc76148 күн бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️

  • @mychannel-yn1ew
    @mychannel-yn1ew11 күн бұрын

    Cosmic energy is TIME😮

  • @dhanalakshmiar8101
    @dhanalakshmiar8101Ай бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-uq1jj8nq1h
    @user-uq1jj8nq1h14 күн бұрын

    Yes chintha tharagangalku mass unde

  • @Indusiva-ve3vc
    @Indusiva-ve3vcАй бұрын

    എന്റെ മഹാഗുരു 🙏🏻🙏🏻🙏🏻

  • @sijinc8973
    @sijinc8973Ай бұрын

    🙏🏻🙏🏻 പ്രണാമം ഗുരുനാഥ 🙏🏻

  • @joykuriakose4490
    @joykuriakose44902 күн бұрын

    Why and how the name comes before your name Himalayan. Did you meditated inHimalayas?

  • @Theworldofcosmicenergy.

    @Theworldofcosmicenergy.

    2 күн бұрын

    Yes

  • @jayachandranvechiyot3134
    @jayachandranvechiyot3134Ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌷

  • @SUHAIL_iamslk
    @SUHAIL_iamslkАй бұрын

    ❤❤❤❤ master🫂🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥

  • @sudhieaswarannamboothiri
    @sudhieaswarannamboothiri18 күн бұрын

    അത്ഭുതമാണ് ഗുരുനാഥൻ

  • @karthayanimmk6204
    @karthayanimmk6204Ай бұрын

    🙏🙏🙏 പ്രണാമം ഗുരുനാഥ🙏🙏🙏🙏🙏

  • @spkneera369

    @spkneera369

    8 күн бұрын

    പുള്ളേ പറഞ്ഞതെല്ലാ० മനസ്സിലായാ. എന്നാ പറ .ആരാ ന്യൂട്ടൻ

  • @deepugdeepu8059
    @deepugdeepu8059Ай бұрын

    😂😂😂😂🎉🎉🎉🎉😊

  • @VishnuNK-ts5qh
    @VishnuNK-ts5qhАй бұрын

    ❤❤

  • @vishnukk4555
    @vishnukk4555Ай бұрын

  • @santiyagosworld4624
    @santiyagosworld4624Ай бұрын

    ❤❤❤

Келесі