||Cinima Audition||സിനിമ ഓഡിഷൻ ||Sanju&Lakshmy||Malayalam Comedy Video||Enthuvayith||സിനിമ||Cinima||

Ойын-сауық

അഭിനയ കുലപതികളായ സിനിമാ ഓഡിഷനു പോയ കുറച്ചു ചെറുപ്പക്കാർ 😂😂😂
Story&Direction:Sanju&Lakshmy Team
Camera&Editing:jithin Bethani
Production:sanju Madhu
Production Controler:Ashik Thengamam
Casting:Sooraj, Ashik, Vishnu, Lakshmy, Sanju, Jithin
Mail Id:sanju1madhu@gmail.com

Пікірлер: 2 100

  • @devikaprasad2933
    @devikaprasad29333 ай бұрын

    ബുദ്ധിയില്ലാത്ത സ്ത്രീയെ 😂🤭 ആ dialogue പൊളിച്ചു

  • @krishnaappu3323
    @krishnaappu33233 ай бұрын

    വാരായോ വാരായോ മൊണാലിസ.... ആ പാട്ട് സീൻ കണ്ട് ചിരിച്ചു ഒരു വഴി ആയി. പൊളി

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😘😂

  • @soorajnair8884

    @soorajnair8884

    3 ай бұрын

    @@sanjuandlakshmy3952😮😮

  • @soorajnair8884

    @soorajnair8884

    3 ай бұрын

    @@sanjuandlakshmy3952🌺💐

  • @lekshmisreekumar9362

    @lekshmisreekumar9362

    3 ай бұрын

    സത്യം അടിപൊളിയായിരുന്നു

  • @ShanaSince98

    @ShanaSince98

    3 ай бұрын

    Sathyam😂

  • @Ismathismazzzz
    @Ismathismazzzz3 ай бұрын

    എന്നാലും ഡയറക്ടറെ എവിടുന്നു കിട്ടി എന്താ ഒരു ഒറിജിനാലിറ്റി 😂എല്ലാരും പൊളിച്ചു 🤣🤣spr

  • @soorajnair8884

    @soorajnair8884

    3 ай бұрын

    Sherikum director anu

  • @shamilexclusive

    @shamilexclusive

    3 ай бұрын

    ​@@soorajnair8884 തോന്നി

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😘😂

  • @user-wv2ty6qi8x

    @user-wv2ty6qi8x

    3 ай бұрын

    Sanju eeta number onnu tharumo

  • @sherincshaji9399

    @sherincshaji9399

    3 ай бұрын

    ❤❤

  • @mareenareji4600
    @mareenareji46003 ай бұрын

    Audition നടത്തുന്ന ആൾ അടിപൊളി....... Super acting 👌👌♥️♥️ബുദ്ധി ഇല്ലാത്ത സ്ത്രീയെ.... 😂😂😂😂😂😂😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😘😘

  • @srimol05
    @srimol053 ай бұрын

    Ennathe best performer award director sir kondupoyi 🎉🎉

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👍😂🤭😂

  • @soorajnair8884

    @soorajnair8884

    3 ай бұрын

    Yha cool

  • @ephrykottarathil46

    @ephrykottarathil46

    3 ай бұрын

    Jithuchachoooo❤

  • @anishkishank3645
    @anishkishank36453 ай бұрын

    അമ്മ മരിച്ചുകിടക്കുമ്പോൾ കാമുകനെ കാണുന്ന scene 😂😂 ohh yaa 😂😂

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🥀

  • @anishkishank3645

    @anishkishank3645

    3 ай бұрын

    @@soorajnair8884 ഓരോ വീഡിയോസിലും അടിപൊളി ആവുന്നുണ്ട് ട്ടോ 🥰

  • @soorajnair8884

    @soorajnair8884

    3 ай бұрын

    @@anishkishank3645 thanks machne

  • @miracletalks709
    @miracletalks7093 ай бұрын

    Director ഒരു രക്ഷയില്ല. ചിരിച്ച് Vibe ആക്കി😂കളഞ്ഞു

  • @NabasLittleHobbies
    @NabasLittleHobbies3 ай бұрын

    കുന്നംകുളം ഉർവ്വശി 😂😂😂 എങ്ങനെ പറ്റുന്നു ഇങ്ങനെ ഒക്കെ അഭിനയിക്കാൻ 😂😂😂 ചിരിച്ച് ചിരിച്ച് മരിച്ചു

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😍❤️❤️

  • @AARCHA_
    @AARCHA_3 ай бұрын

    ആ ഡയറക്ട്ടർക്ക് ഒരു കുതിര പവൻ കൊടുക്കേണ്ടി വരും... ഇജ്ജാതി Attitude❤️❤️❤️

  • @parvathymp6639
    @parvathymp66393 ай бұрын

    ഉർവശി & സൂരജ് combination super 😂😂😂 &varayo varayoo song 😂😂😂😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😘😘

  • @godzgreat8538

    @godzgreat8538

    3 ай бұрын

    Sathyam Kure chirichu

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🤭🤭🤭

  • @soorajnair8884

    @soorajnair8884

    3 ай бұрын

    @@godzgreat8538🤗

  • @user-gt4lz9ou4q

    @user-gt4lz9ou4q

    3 ай бұрын

    Nta monea adh maas scn

  • @vipinu.s3441
    @vipinu.s34413 ай бұрын

    വാരായോ വാരായോ പാട്ട് കണ്ട് ചിരിച്ചു മണ്ണ് കപ്പി.മുന്നിൽ സിഹത്തിന്റെ ആക്ഷൻ ചെയ്യുന്ന അണ്ണൻ.ബാക്കിൽ ലക്ഷ്മി ചേച്ചീടെ മുടിയാട്ടം 😂😂.

  • @soorajnair8884

    @soorajnair8884

    3 ай бұрын

    Huhuh

  • @angelshaji5327

    @angelshaji5327

    3 ай бұрын

    😂😂

  • @indhupkindhupk-il2lc
    @indhupkindhupk-il2lc3 ай бұрын

    ഓഡിഷൻ നടത്തുന്ന ആൾ frist ആണല്ലോ സൂപ്പർ നന്നായി കൊള്ളാം 👍

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👍😍😍

  • @soorajnair8884

    @soorajnair8884

    3 ай бұрын

    @@sanjuandlakshmy3952♻️

  • @anoosvibe8526
    @anoosvibe85263 ай бұрын

    ചേച്ചീ... ഞാൻ പനിയും ചുമയുമൊക്കെ ആയി ഇരിക്കാണ്. അപ്പോഴാ വീഡിയോ കാണുന്നത്. ചിരിച്ചിട്ട് ചുമ്മ നിർത്താൻ പറ്റുന്നില്ല 😂😂😂😂😂😂. അടിപൊളി പൊളിച്ചു എല്ലാവരും.... ഡയറക്ടർ ന് നല്ല originality 🥰🥰🥰👍🏻

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🤭🫢

  • @aparnasreevallabhan4214
    @aparnasreevallabhan42143 ай бұрын

    Audition nadathunna chetan super 👌👌mattullavre pinne eduthu parayendathillallo eppozjetheyum pole👌👌🥰🥰🥰

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    ❤️👍👍😂

  • @soorajnair8884

    @soorajnair8884

    3 ай бұрын

    @@sanjuandlakshmy3952 4:14 😅

  • @sonyrony6680
    @sonyrony66803 ай бұрын

    ഈ പ്രാവശ്യം ഡയറക്ടർ അടിച്ചു പൊളിച്ചു നല്ല ഒർജിനൽറ്റി പിന്നെ അടുത്ത നല്ല തമാശ യുമായി വേഗം വായോ പിന്നെ എല്ലാവരും സൂപ്പർ ആയിട്ടുണ്ട് 👌👌❤️❤️❤️

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👌👌

  • @user-fo2vc6et8o
    @user-fo2vc6et8o3 ай бұрын

    Audition chettan ചുമ്മാ പൊളി 😂😂😂😂 Super acting😂❤❤

  • @soorajnair8884

    @soorajnair8884

    3 ай бұрын

    ♥️

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😍❤️

  • @aswathyramachandran129

    @aswathyramachandran129

    3 ай бұрын

    ​@@sanjuandlakshmy3952 blooper please

  • @nandithap3520
    @nandithap35203 ай бұрын

    Ningal ellaarum adipoliyaanu. Athrakkum natural anu ningalude acting🥰

  • @soorajnair8884

    @soorajnair8884

    3 ай бұрын

    ❤❤

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👍😂👍😂👍😂

  • @amruthasivan7592
    @amruthasivan75923 ай бұрын

    സത്യം പറയാല്ലോ 😂ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😝വായ വരെ കീറി 😁😁😁

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😘😂😘😂

  • @soumyakr5153

    @soumyakr5153

    3 ай бұрын

    😂

  • @SethuLakshmi-dx9fm

    @SethuLakshmi-dx9fm

    3 ай бұрын

    😮😮😮

  • @themermaid00
    @themermaid003 ай бұрын

    Director just nailed it. He looks sooo professional. ❤

  • @soorajnair8884

    @soorajnair8884

    3 ай бұрын

    ❤❤

  • @aswathymd9481
    @aswathymd94813 ай бұрын

    പറയുന്ന കാര്യങ്ങൾ ഒരു ലോജിക്കും നോക്കാതെ ചെയ്തു കാണിച്ച എല്ലാവരും ഒരേപോലെ മികവുറ്റ അഭിനയം കാഴ്ച്ച വച്ചു, lakshmi ഒരുപടി മുന്നിൽ ❤❤❤❤

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👌😂👌😂

  • @soorajnair8884

    @soorajnair8884

    3 ай бұрын

    Yes 🙌🏻

  • @lekshmi_krishna
    @lekshmi_krishna3 ай бұрын

    ഡയറക്ടർ പൊളി.. എല്ലാവരും തകർത്തു 😂😂😂😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👌👌

  • @reshmaratheesh4112
    @reshmaratheesh41123 ай бұрын

    എൻ്റെ സഞ്ജു ചേട്ടാ ഒരു രക്ഷയുമില്ല അടിപൊളി വീഡിയോ🎉🎉🎉. Audition നടത്തുന്ന ഏട്ടൻ സൂപ്പർ.ഒപ്പം നമ്മുടെ മഞ്ജു ചേച്ചിയും❤

  • @soorajnair8884

    @soorajnair8884

    3 ай бұрын

    Manju ???

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👍😍

  • @user-em7ll9kb3b
    @user-em7ll9kb3b3 ай бұрын

    Super team,,, കുറേ കഥപാത്രങ്ങളെ live ആയി കണ്ടു 🥰👏

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    ❤️😂😂

  • @anoos2024
    @anoos20243 ай бұрын

    ഒരു രെക്ഷേമില്ല poli ലെച്ചു ♥️♥️♥️ഓഡിഷൻ നടത്തുന്ന ബ്രോ കിടു.. Varayo varayo👌👌👌😄😄😄😄

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👍👍👍

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🤘🏻🤘🏻🤘🏻

  • @nikhilanikhi7516

    @nikhilanikhi7516

    3 ай бұрын

    😅😅😅😅😅😂😂

  • @vishnup7036
    @vishnup70363 ай бұрын

    Pwllliiii സാധനം ഇതുവരെ നിങ്ങളെ കണ്ടതിൽ വെച്ച് 👌 ഡയറക്ടർ മാസ് 🔥

  • @sanajeron3009
    @sanajeron30093 ай бұрын

    Audition nadathunna aal kollam🤝

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😍😍

  • @Vaidhidrona
    @Vaidhidrona3 ай бұрын

    ഒരു രക്ഷയില്ലാട്ടോ... ചിരിച്ചു ചിരിച്ചു വയ്യാ... ഒത്തിരി ഇഷ്ടപ്പെട്ടു... കുറെ തവണ കണ്ടു....❤❤❤❤❤❤❤❤❤❤❤

  • @lekshmilekshmi4247
    @lekshmilekshmi42473 ай бұрын

    അടിപൊളി 😂പാർവ്വതി ഒണ്ടാരുന്നേ ഒന്നുടെ പൊളിച്ചേനെ 🤣

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😘😘😘

  • @wizard74610

    @wizard74610

    3 ай бұрын

    Vere level ilott poyene

  • @kunjattajayaprakashkunjatt988
    @kunjattajayaprakashkunjatt9883 ай бұрын

    Adipoli innu kooduthal nannaayathu audition cheyyunna aalaanu superb 😍

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    ❤️👌😂👌

  • @soorajnair8884

    @soorajnair8884

    3 ай бұрын

    Yeshhh

  • @sintarosethomas923

    @sintarosethomas923

    3 ай бұрын

  • @harshalrahman7391
    @harshalrahman73913 ай бұрын

    കുറെ കാലത്തിനു ശേഷം ആണ് ഇങ്ങനെ ഒരു വീഡിയോ കണ്ടു ചിരിക്കുന്നത്❤ good job

  • @soorajnair8884

    @soorajnair8884

    3 ай бұрын

    Thanks

  • @User_malu123
    @User_malu123Ай бұрын

    😂😂😂😂😂😂chirich chirich enik vayya nte devye. Pakriya pakriya😂😂😂😂😂 kamukane kanumbol ulla expression poli😂😂😂

  • @rahulravindran9345
    @rahulravindran93453 ай бұрын

    ആസ്ഥാന kombi🤣🤣🤣🤣🤣🤣ഡയരക്ടർ പൊളി ആണല്ലോ പുതിയ ആള് ആണല്ലോ ബുദ്ധിയില്ലാത്ത സ്ത്രീ യെ 🤣🤣🤣🤣

  • @soorajnair8884

    @soorajnair8884

    3 ай бұрын

    😅😃

  • @surumipn8215
    @surumipn82153 ай бұрын

    Ee episode director and sabu kondupooyy..😂😂 Sabu last songil kidukki😂😂❤

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🥰

  • @Krishnathatha16
    @Krishnathatha163 ай бұрын

    Lakshmi chechide acting polichu❤️chirichu oru vazhiyayi😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    🤭❤️🤭❤️

  • @anjuvc3721
    @anjuvc37213 ай бұрын

    Ente chetta & chechi chirichu orupad😂... Kanunnavare chirippikuka ennathu cheriya karyavalla😊... Super 😍❤️

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😘😘😘

  • @suryasuresh5728
    @suryasuresh57283 ай бұрын

    Director super ആണ് കേട്ടോ പൊളിച്ചു സൂപ്പർ ❤

  • @MommyofEva
    @MommyofEva3 ай бұрын

    Director ore powli❤❤and as usual bakki എല്ലാവരും ❤❤❤

  • @keralainsider
    @keralainsider3 ай бұрын

    മോനെ നീ കൊള്ളാമെടാ 😂😂 കുറുക്കൻ ചത്താലും ചത്തില്ലേലും കണ്ണ് കൊഴിക്കൂട്ടിൽ 😂❤

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😂

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🤠🤠🤠🤡

  • @AyshuAyshu-wx4vm
    @AyshuAyshu-wx4vm3 ай бұрын

    എന്നത്തേയും പോലെ വീഡിയോ അടിപൊളി ❤️director ഒരു രക്ഷേം ella👏👏

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😘😘😘

  • @Gayathrisajikumar
    @GayathrisajikumarАй бұрын

    4:12😂😂 17:27 enik vayya 😂polichu Aa kaalattal

  • @sajithsurya8828
    @sajithsurya88283 ай бұрын

    Audition nadathuna chettan.... Poli.. Super acting❤️💋💋💋💋

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😂❤️

  • @soorajnair8884

    @soorajnair8884

    3 ай бұрын

    @@sanjuandlakshmy3952😋😋😚

  • @saransaran1308
    @saransaran13083 ай бұрын

    Sooper എല്ലാരും....❤lakshmi chech❤❤😂😂😂 Audition നടത്തുന്ന ചേട്ടൻ കൊള്ളാം ❤

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    ❤️❤️👍

  • @mailmemaheshraj
    @mailmemaheshraj3 ай бұрын

    ഞാൻ മനസ് തുറന്നു ചിരിക്കുന്നത് നിങ്ങളുടെ പ്രോഗ്രാംസ് കാണുമ്പോൾ മാത്രമാണ് കാരണം നമ്മുടെ കുടുംബവുമായി ഇഴുകിച്ചേർന്നു നമ്മുടെ കുടുംബത്തു നടക്കുന്ന സംഭവങ്ങൾ ആണ് നിങ്ങൾ ചെയ്യ്യുന്നത്. പ്രത്ത്യേകിച്ച് ആ ബോഡിയുടെ അരികിലേക്ക് ഇരിക്കുമ്പോൾ ആ കാലിനു വേദന എന്നെ ഒരുപാട് ചിരിപ്പിച്ചു. ഒരു നാട്ടിൻപുറത് അല്ലെങ്കിൽ നാട്ടിൻപുറത്തെ വീടുകളിൽ നടക്കുന്ന സംഭവങ്ങൾ അതേപടി ഒപ്പിയെടുത്തു മനോഹരമായി അവതരിപ്പിച്ചു കാണിക്കുന്നതിൽ നിങ്ങൾ പെർഫെക്ട് ആണ്.

  • @jamshishafeeq6613
    @jamshishafeeq66133 ай бұрын

    അയ്യോ ചിരിച്ചു കുഴങ്ങി😂😂എല്ലാരും തകർത്തഭിനയിച്ചു😍😍

  • @kashishivanikashishivani4681
    @kashishivanikashishivani46813 ай бұрын

    Varayo vaarayo monalisa.....padiyavan.....🤭bhagavane 😀 ejjathi voice....

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😘😘

  • @soorajnair8884

    @soorajnair8884

    3 ай бұрын

    Nanni orupad

  • @heartandtechy1999amr
    @heartandtechy1999amr3 ай бұрын

    സഞ്ജു ചേട്ടൻടെ കാർ scene അടിപൊളി 😂...varayao monalisa ഒന്നും പറയാനില്ല. . Pwoli 👌

  • @soorajnair8884

    @soorajnair8884

    3 ай бұрын

    Tnx

  • @radhikavineesh7205
    @radhikavineesh72053 ай бұрын

    നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ ഇത്ര ചിരിച്ചു ശ്വാസം കിട്ടാത്ത അവസ്ഥ ഇതാദ്യം ആണ്. എന്റെ പൊന്നോ 🥰🥰🥰🥰

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🏆🏆

  • @rajiraji-gs5cn
    @rajiraji-gs5cn3 ай бұрын

    Audition chettanu oru awards kodukkanam... Ellavareyum sahich irunnathinu 🤣🤣🤣❤❤❤

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    T👍😘😘😘

  • @ha_ri_tha_hari
    @ha_ri_tha_hari3 ай бұрын

    Adipolii ❤️patt adipoli 😂ellarum nannaayi abhinayichu😂😂aaa pattum act cheythathum onnum parayan illa super🤣🤣

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    🤭👍👍👍👍😘😘😘

  • @rakhiar8103
    @rakhiar81033 ай бұрын

    Thanks .nalla oru comedy skit video thannathine ...Ella team membersinum ❤❤❤❤ chechy super

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😘😍❤️❤️

  • @vijayankv8121
    @vijayankv81212 ай бұрын

    Director ayi abhinayichu thakartth ahlkk oru big clap❤...ellavarum nannayi chythu😂❤

  • @Zanhafathima17
    @Zanhafathima173 ай бұрын

    Marimayam kazhinjal kaanan ettavum ishtamullath ningalde video aan .super aaan❤❤❤❤

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    🤭👍👍

  • @soorajnair8884

    @soorajnair8884

    3 ай бұрын

    ഹഹഹഹ

  • @keralainsider
    @keralainsider3 ай бұрын

    I am a permanent viewer of your content I respect your hardworking efforts Regret to say, this episode is below average comparing your other episodes ❤

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    Noted

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🤓🤓

  • @raveenakrishna1947
    @raveenakrishna19473 ай бұрын

    Audition edukunna allu nalla acting ahnu 🙌 natural ayit thonii 😊 baakiyellarum suuupppeeerrr ayitunde ❤❤❤

  • @soorajnair8884

    @soorajnair8884

    3 ай бұрын

    Jithin

  • @user-te3kh8zw1r

    @user-te3kh8zw1r

    3 ай бұрын

    ​@@soorajnair8884ഈ എപ്പിസോഡ് ഇലെ സൂരജ് എന്ന character bro ആണോ

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😂

  • @Nothing_more.2005
    @Nothing_more.20053 ай бұрын

    Polichu... No words to explain 😂, oru chiri... Eru... Chirii program I'll pokuuu bamber sure aaa❤

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🎪🎟

  • @rahulravindran9345
    @rahulravindran93453 ай бұрын

    മോൾ മാടുകുട്ടി alla മാളൂക്കുട്ടി ആ 🤣🤣🤣🤣🤣സൂപ്പർ എല്ലാരും അടിപൊളി ചിരിച്ചു വയ്യ

  • @soorajnair8884

    @soorajnair8884

    3 ай бұрын

    😅😂😄

  • @ammuthara3781
    @ammuthara37813 ай бұрын

    Enik ningle rand perem bhayankara istanu❤️❤️ ....love you chetta chechii😘😘😘😘😘

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😂👍😂

  • @reshmasuresh1480
    @reshmasuresh14803 ай бұрын

    Nte ponno chirich oru vazhi ay😆😆😆😆super super ❤❤❤❤ especially lakshmi 😘❤️

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    ❤️😍😍

  • @user-jo8oh8xk6b
    @user-jo8oh8xk6b3 ай бұрын

    Ayyo kurekaalathinu sesham nannayi chirichu...super team ❤❤

  • @rajasreer9117
    @rajasreer91173 ай бұрын

    Superb director... Oru rekshayum illa pulliyude performance.. Ellarum nannaitunds.. Hats off ❤

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😘

  • @lekharajesh4841
    @lekharajesh48413 ай бұрын

    പൊളിച്ചു 🤣❤️ഒന്നും പറയാനില്ല 🥰എല്ലാവരും super🤣🤣🤣❤️

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😘❤️😂

  • @jinshashibu5497
    @jinshashibu54973 ай бұрын

    ആ പുതിയ ചേട്ടൻ സൂപ്പർ പക്കാ ആയിട്ട് ചെയ്തു നിങ്ങൾ പിന്നെ പൊളി ആണല്ലോ 👏🏻👏🏻👏🏻👏🏻👏🏻❤️

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👍👍

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🤌🏻🤌🏻🤌🏻

  • @sefanak.a9203
    @sefanak.a92033 ай бұрын

    Chirichu chirichu oru vazhiyayii.. Director adipoli.. Bhayankara originality

  • @Simplethingswithme
    @Simplethingswithme3 ай бұрын

    വരായോ വാരായോ സൂപ്പർ 🤣🤣🤣ചിരിച്ചു ഒരു വഴി ആയി

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🥇🏵

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm3 ай бұрын

    ലക്ഷ്മി ചേച്ചി ആരാ ആയാലും സിനിമ എടുത്ത് പോകും..... അത്ര ടൈമിംഗ് ആണ് 😂😂😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    ❤️😂😂

  • @soorajnair8884

    @soorajnair8884

    3 ай бұрын

    @@sanjuandlakshmy3952👏🏻👏🏻🤙🏻

  • @Senthil_abhi
    @Senthil_abhi3 ай бұрын

    17:23 🤣🤣expression 👌👌ചേട്ടാ super.situation song um കൊള്ളാം 😅action um കൊള്ളാം.

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🫶🏻🫶🏻

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👍

  • @user-lx6ng9vq1r
    @user-lx6ng9vq1r3 ай бұрын

    ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി.. Outsatanding Last 'varayo ' song... 🤣🤣🤣🤣🤣 Super 👌👌👌👌😀

  • @soorajnair8884

    @soorajnair8884

    3 ай бұрын

    ♥️♥️

  • @lincymathew397
    @lincymathew3973 ай бұрын

    Ente daivame chirich oru vazhiyayi ravile chirich oru divasam thudangunath thane oru positive feel aanu ennum videos idane ❤❤❤❤❤❤

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    ❤️👍😂

  • @ramsheenaramshi3733
    @ramsheenaramshi37333 ай бұрын

    ബുദ്ധിയില്ലാത്ത സ്ത്രീയെ 😂😂😂😂😂😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😘❤️😘😂

  • @adhipaantony6984
    @adhipaantony69843 ай бұрын

    Enta ponno oru rakshaella😂chiri chirchu vazhi ayi 😅😅 billiyude dialogue delivery super ❤😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    ❤️👌q👌😂

  • @soorajnair8884

    @soorajnair8884

    3 ай бұрын

    ഹഹഹഗ

  • @MeChRiZz92
    @MeChRiZz923 ай бұрын

    15:45 പോ വണ്ടിയെന്നിറങ്ങു 🤣🤣🤣 എനിക്ക്‌ ഒരുപാട് ഇഷ്ട്ടമുള്ള ടീമാണിത്. എല്ലാവരും കിടു 👌👏💯❤️ സൂരജിന്റെ അഭിനയവും പാട്ടും തകർത്തു 👌👌👌😍

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🤠🤠🤠🤠

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👍😍

  • @anurajesh518
    @anurajesh5183 ай бұрын

    എന്റെ പൊന്നോ ലാസ്റ്റ് പാട്ടും ആ ചേട്ടന്റെ അഭിനയവും ചിരിച്ചു ഒരു വഴി ആയി 😂 സഞ്ജു വും ലക്ഷ്മി യും ഒരു രക്ഷയിലാ എല്ലാവരും സൂപ്പർ ❤❤❤❤❤ ആദ്യമായി ആണ് coment ഇടുന്ന പക്ഷെ എല്ലാ വീഡിയോസും കാണും 🥰🥰🥰🥰🥰🥰🥰

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👍👍👍

  • @Mina-jh7zf
    @Mina-jh7zf3 ай бұрын

    എനിക്ക് വയ്യ ചിരിച്ച് ചത്തു😂😂😂😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    ❤️😘😂😘

  • @khan-vloggertips4441

    @khan-vloggertips4441

    3 ай бұрын

    Hi ഫ്രേതം 😀

  • @jkcreationst.k.m.l4715
    @jkcreationst.k.m.l47153 ай бұрын

    Lekshmi chechi. Chechi sammathikkanam super😂😂😂😂 sanju chettan bhagyam ❤❤❤

  • @soorajnair8884

    @soorajnair8884

    3 ай бұрын

    👍🏻

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👍😍😍

  • @nishapv2718
    @nishapv27183 ай бұрын

    Enthu tension undenkilum ningalude video kandal pinne cirichu chavum athrakku adipoliyanu 👍🏻👍🏻👍🏻❤️❤️❤️❤️❤️❤️

  • @soorajnair8884

    @soorajnair8884

    3 ай бұрын

    Thenksz

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👍😂🤭😂

  • @karthikajayan3123
    @karthikajayan31233 ай бұрын

    Superb ❤......acting vere level ellavarum .... enjoyed a lot ..keep going guys 🎉.....

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😘😘😘

  • @lechdevlechdev9253
    @lechdevlechdev92533 ай бұрын

    Director Adipoli. Pinne pathivupole ❤❤❤❤❤

  • @rosejose9363
    @rosejose93633 ай бұрын

    Thank you so much.....itrem enne chirippichathil....ellarkkum ente best wishes...❤ Lekshmi chechi and chettan...love you so much...

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🥳🥳

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👍😍😍😍

  • @ananthakrishnan8753
    @ananthakrishnan87533 ай бұрын

    17:20 bharyayude avihitham kanumbol ulla karachil😂😂😂

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🎗🏵

  • @Aammii
    @Aammii3 ай бұрын

    Ithoke nighale kond maaathrameeee saadhiku..ellavarum onninonnu mecham♥️..kidiloski🤣🤣🤣

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    ❤️🤭❤️😘

  • @anjuzanu4725
    @anjuzanu47253 ай бұрын

    ന്റെ പൊന്നെ ചിരിച്ചു ചത്തു. വാരായോ വാരായോ മോണാലിസാ 🤣🤣🤣🤣🤣🤣

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🎬

  • @vidya2866
    @vidya28663 ай бұрын

    Director Annan pwoli pwolii... 😂😂😂

  • @soorajnair8884

    @soorajnair8884

    3 ай бұрын

    😺😽

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😘

  • @farhanaahmed4700
    @farhanaahmed47003 ай бұрын

    Uyyoo chirch oru vayiyay😂❤❤❤ ellrum polichuu aa song part😂 varayo varayo

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    🤔👌👌

  • @vijayalekshminair1352
    @vijayalekshminair13523 ай бұрын

    എല്ലാവരും സൂപ്പർ ആരുന്നു... പക്ഷെ audition ചെയ്ത ചേട്ടൻ പൊളിച്ചു 😍

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🫂🫂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👌👌

  • @aadya5051
    @aadya50513 ай бұрын

    And the best actor of this video goes to the director sir ❤❤❤ oru rakshayum illa ...adipoli

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😘😍❤️😍

  • @anaghap.s_anu
    @anaghap.s_anu3 ай бұрын

    Oru rakshayilla adipoli chirichu chirichu oru vazhiyaayi 😂😂😂🤣🤣🤣🤣🔥🔥

  • @blessycr
    @blessycr3 ай бұрын

    I am from adoor and i am very proud of you guys..a regular viewer..love the whole team..my stress relievers 😂❤

  • @soorajnair8884

    @soorajnair8884

    3 ай бұрын

    😊😊

  • @saranyaajesh92
    @saranyaajesh923 ай бұрын

    Director super nd last song 😅

  • @soorajnair8884

    @soorajnair8884

    3 ай бұрын

    Tnx

  • @neenusunny7256
    @neenusunny72563 ай бұрын

    Suprrrrrrrr... chirichu maduthu❤❤

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🎤🎤

  • @Ayshutty0978
    @Ayshutty097810 күн бұрын

    വാരായോ വാരായോ മോണോലിസ. ..😂😂പാട്ടിനിട്ട സ്റ്റെപ്പ് എന്റെ പൊന്നോ. ..ഇത് ഷൂട്ട്‌ ചെയ്തപ്പോ നിങ്ങൾക്ക് ചിരി എങ്ങനെ അടക്കാൻ സാധിച്ചു. 😂😂😂ആരുടെ idea ആണിതൊക്കെ 😂

  • @missuniverse97
    @missuniverse973 ай бұрын

    Vaarayo വരയോ pwolichu..... എന്താ ഭാവം 😆😆😆😆😆

  • @navask5674
    @navask56743 ай бұрын

    നിങ്ങൾ കൊള്ളാല്ലോ ഇങ്ങനൊക്കെ ഉണ്ടാക്കി വെച്ച ചിരിച്ചു ചത്ത് പോയാൽ നിങ്ങൾ സമാധാനം പറയോ

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👍

  • @rajalekshmiz579
    @rajalekshmiz5793 ай бұрын

    😂😂😂😂😂 ചിരിച്ചിട്ട് ഒന്നും എഴുതാൻ വയ്യായെ.😂😂😂😂😅😅😅❤❤❤

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👍❤️👍❤️

  • @soorajnair8884

    @soorajnair8884

    3 ай бұрын

    😉😉

  • @khan-vloggertips4441

    @khan-vloggertips4441

    3 ай бұрын

    ഇയ്യ്‌ കൈ കൊണ്ടാണോ ചിരിക്കൂന്നേ 😂😁

  • @user-sl2bf6mk9b
    @user-sl2bf6mk9b3 ай бұрын

    😂😂😂😂audition nadathunna bro pwoli👍👍lechu oru rekshemilla🤣🤣🤣ellarum ore pwoli😀😀❤️❤️❤️❤️

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👍😘😍😍😘

  • @mrzzpraveenvlog
    @mrzzpraveenvlog3 ай бұрын

    ചിരിച്ചു ചിരിച്ചു ഒരു വഴക്കായി 😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👌👌

  • @harsha5059
    @harsha50593 ай бұрын

    Sanju chettan polichu🥰

  • @soorajnair8884

    @soorajnair8884

    3 ай бұрын

    🙌🏻

  • @anassilfath1393
    @anassilfath13933 ай бұрын

    Audition cheyyunna aale ishtaayitto . Looking good suprrr ❤

  • @soorajnair8884

    @soorajnair8884

    3 ай бұрын

    😊😇

  • @valsalankp4127
    @valsalankp41273 ай бұрын

    Audition cheyyunna chettan 🥰🥰 Adipoli acting 😁 innu kooduthal sradhichath aa chettaneya 😁🥰

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    👌

  • @FRQ.lovebeal
    @FRQ.lovebeal3 ай бұрын

    *ഓടീഷനൊന്നും പോകുക പോലും വേണ്ട..അല്ലെലോ കിട്ടുമെന്നേ 😌മമ്മാതിരി പെർഫോമൻസ് അല്ലെ ❤😌*

  • @soorajnair8884

    @soorajnair8884

    3 ай бұрын

    ഹുുഹു😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    😂😂

  • @Gigglemug.123
    @Gigglemug.1233 ай бұрын

    Ningalude one of the best video.. satyam . Orupaadu chirichu.. excellent. Director aayi act cheytha aalu has stealed the entire show ..

  • @sanjuandlakshmy3952

    @sanjuandlakshmy3952

    3 ай бұрын

    ❤️

  • @soorajnair8884

    @soorajnair8884

    3 ай бұрын

    @@sanjuandlakshmy3952♦️

Келесі