ചിക്കൻ പാർട്സ് ഇങ്ങനെ ഉണ്ടാക്കിയാലോ ? | Chicken Parts Recipe | Annamma Chedathi Special
അപ്പത്തിന്റെ കൂടെ കൂട്ടാൻ നല്ല ഒന്നാന്തരം ചിക്കൻ പാർട്സ് കറി
Жүктеу.....
Пікірлер: 335
@rajisaji813310 ай бұрын
ആദ്യമായി parts വയ്ക്കേണ്ടി വന്നപ്പോ, യൂട്യൂബ് നോക്കിയതാ. കണ്ടത് ഈ വീഡിയോ ആയിരുന്നു. ഇതുപോലെ ഞാൻ വച്ചു നോക്കി. ചിക്കൻ മസാല ചേർത്തില്ല. സാദാ മസാലപ്പൊടി മാത്രം ഉപയോഗിച്ചു. 🥰🥰പക്ഷെ husband പോലും ഞെട്ടിപ്പോയി. അത്രയും ഗംഭീരം ആയിരുന്നു. കഴിച്ച relatives ഒക്കെയും വളരെ നല്ല അഭിപ്രായങ്ങൾ പറഞ്ഞു. പക്ഷെ പണി വീണ്ടും കിട്ടി 😂😂അതിന്റെ സ്വാദ് കൊണ്ട് പുള്ളി വീണ്ടും വാങ്ങിക്കൊണ്ടു വന്നു 😄. Thanks for this വീഡിയോ 🙏🥰🥰
@kattapa_22792 жыл бұрын
പൊറോട്ടയും ചിക്കൻ പാർട്സും... 😋😋.. പൊളി
@Heeels
Жыл бұрын
🥺🥺
@damodaranp76052 жыл бұрын
കല്യാണതലേന്ന് വിളമ്പുന്ന പാർട്സ് കറി സൂപ്പർ ആയിട്ടുണ്ട്.
@ghoshrav2 жыл бұрын
അമ്മച്ചീ സഹിക്കുന്നതിന് ഒരു പരിധി ഒക്കെ ഉണ്ട്. വായിൽ കപ്പലോടിയ്ക്കാനാണ് വെള്ളം വരുന്നത്. സൂപ്പർ
@shereenak3573 Жыл бұрын
അമ്മച്ചി ഞാൻ ഇന്ന് ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു അമ്മച്ചി പറഞ്ഞതുപോലെ വരുത്തു വെക്കുമ്പോൾ ആ ചിത്തമണം മാറികിട്ടി അതുകൊണ്ട് കൂടുതൽ ഇഷ്ടമായി thank you ❤️
@Linsonmathews2 жыл бұрын
Vere level റെസിപ്പി 😍
@sukanyarishi2 жыл бұрын
ചിക്കൻ പാർട്ട്സ് കരൾ ഇഷ്ട്ടം..😀
@shineysunil537
2 жыл бұрын
Kazicholu no problem
@abhilash6848
2 жыл бұрын
Karale karalinte karalile karale
@jithuraj2010
2 жыл бұрын
പക്ഷെ ആ കക്ക(ആമാശയം) ആണ് പൊളി.. ഒരു രക്ഷയും ഇല്ല
@arjunma1043
2 жыл бұрын
കർളേള്ളള്ളള്ളള്ള
@adarshad7271
2 жыл бұрын
Ponne poove karleeee
@athiraanand70952 жыл бұрын
സൂപ്പർ അമ്മച്ചി,എന്റെ ഫേവറേറ്റ്😋😋
@anjuvv88372 жыл бұрын
അമ്മച്ചി എന്നും variety ആണ് . ഇത് സ്ഥിരം ഉണ്ടാക്കുന്നതാണ്. പക്ഷേ ഇത് ആദ്യമേ Roast ചെയ്തു ഉണ്ടാക്കിയിട്ടില്ല. ഇനി ഇതു പോലെ ചെയ്യാം.
@krishnajasubheesh9462 жыл бұрын
Thank you ammachiiii..... Njn kure aayi ee recipe nokkunu... Arudeyum enik ishtayilla... Ith super🥰🥰🥰🥰🥰
Super👍..അമ്മച്ചിയെ കാണാൻ എന്റെ അമ്മമ്മടെ പോലെ ഉണ്ട്.. Same. Ende അമ്മമ്മ മരിച്ചുപോയി.. എനിക്ക് അമ്മച്ചിയെ കാണുമ്പോൾ നല്ല സന്തോഷം ആണ്. അമ്മച്ചിയെ കാണാൻ വേണ്ടിയാ ഞാൻ ഈ ചാനൽ കാണുന്നെ 😍
@AnnammachedathiSpecial
2 жыл бұрын
🙏🙏🙏
@SS-gq6eo2 жыл бұрын
Super recipe..👌
@ajmalali38202 жыл бұрын
ബാബു ചേട്ടനേയും പോലീസിനേയും പേടിച്ചീട്ടാണ്. അല്ലെങ്കിൽ നാട്ടിൽ വരുമ്പോൾ ഞാൻ അമ്മച്ചിയെ കട്ടോണ്ടു പോയാ നെ.. അമ്മച്ചി .. ഉമ്മ 😘😘😘😘😘❤️❤️❤️
@Meeragireesh19952 жыл бұрын
Amma super njan innu try cheyyum👌👌👌
@ardrasanthosh33232 жыл бұрын
I love U ammachi😍🥰😘
@user-tj6ke8to4q2 жыл бұрын
Annammachettathyoooi.... Inn unddaaki noki tto... Oru rakshyulla adipoliyainu ellarkum ishtappettu..... Thank uh very muchhh 💓💓💓
@seenaseena49142 жыл бұрын
അമ്മച്ചിടെ കഥ spr😍കേൾക്കാൻ നല്ല രസമുണ്ട്
@vidhya50212 жыл бұрын
Kollam ammachi super 😘♥️
@anishaanishamanoj64182 жыл бұрын
അമ്മച്ചി....അടിപൊളി....🤩🤩🤩😘😘😘😘😘😘😘😘😘😘😘😘
@kannankukkukannan18692 жыл бұрын
Njan undakki. Adipoliyayirunnu. Suuuuuuuper.
@smithasmitha87092 жыл бұрын
ammachi poliya😋😋🥰
@vasanthap31502 жыл бұрын
Super curry ammachi babu chetta kanumbol kothiyayi super super super
@krishnamehar80842 жыл бұрын
പാർട്സ് കറി വയ്ക്കലുണ്ട്. റോസ്റ്റ് ചെയ്തു ഇതുവരെ വച്ചിട്ടില്ല ഇനി ഇങ്ങനെ വയ്ച്ചു നോക്കാം. കറി 👌👌👌👌👌👌സൂപ്പർ
90 കളിലൊയും കല്യാണത്തിനൊക്കെ രാവിലെ ചായക്ക് പാർട്സും പൊറോട്ടയും ആയിരിക്കും 👍
@shijipshibi.75282 жыл бұрын
സൂപ്പർ 🤩
@sreejithls88432 жыл бұрын
Chetta. I know you are also having that potential and caliber of Ammachi. But its ur behaviour and respect to ammachi that matters the most . Hats off chetta. Respect from my side to you chetta
@Pattupetti3292 жыл бұрын
Super ammachi😋
@haneeshahakkim3006 Жыл бұрын
സൂപ്പർ അമ്മാ 👍👍🥰🥰
@kannurtheyyam35312 жыл бұрын
Ammachi adipoli anu 👌👌👌👌
@mubashiramuneer85332 жыл бұрын
Ammachi super 👍👍
@user-ld6bp3db1h3 ай бұрын
അമ്മച്ചിയെ കാണുന്നത് തന്നെ ഒരു സതോഷം ആണ്
@shyamchandran16062 жыл бұрын
അമ്മച്ചിയോടു ചുമ്മാ സംസാരിച്ചിരിക്കാൻ നല്ല രസമായിരിക്കും..
Пікірлер: 335
ആദ്യമായി parts വയ്ക്കേണ്ടി വന്നപ്പോ, യൂട്യൂബ് നോക്കിയതാ. കണ്ടത് ഈ വീഡിയോ ആയിരുന്നു. ഇതുപോലെ ഞാൻ വച്ചു നോക്കി. ചിക്കൻ മസാല ചേർത്തില്ല. സാദാ മസാലപ്പൊടി മാത്രം ഉപയോഗിച്ചു. 🥰🥰പക്ഷെ husband പോലും ഞെട്ടിപ്പോയി. അത്രയും ഗംഭീരം ആയിരുന്നു. കഴിച്ച relatives ഒക്കെയും വളരെ നല്ല അഭിപ്രായങ്ങൾ പറഞ്ഞു. പക്ഷെ പണി വീണ്ടും കിട്ടി 😂😂അതിന്റെ സ്വാദ് കൊണ്ട് പുള്ളി വീണ്ടും വാങ്ങിക്കൊണ്ടു വന്നു 😄. Thanks for this വീഡിയോ 🙏🥰🥰
പൊറോട്ടയും ചിക്കൻ പാർട്സും... 😋😋.. പൊളി
@Heeels
Жыл бұрын
🥺🥺
കല്യാണതലേന്ന് വിളമ്പുന്ന പാർട്സ് കറി സൂപ്പർ ആയിട്ടുണ്ട്.
അമ്മച്ചീ സഹിക്കുന്നതിന് ഒരു പരിധി ഒക്കെ ഉണ്ട്. വായിൽ കപ്പലോടിയ്ക്കാനാണ് വെള്ളം വരുന്നത്. സൂപ്പർ
അമ്മച്ചി ഞാൻ ഇന്ന് ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു അമ്മച്ചി പറഞ്ഞതുപോലെ വരുത്തു വെക്കുമ്പോൾ ആ ചിത്തമണം മാറികിട്ടി അതുകൊണ്ട് കൂടുതൽ ഇഷ്ടമായി thank you ❤️
Vere level റെസിപ്പി 😍
ചിക്കൻ പാർട്ട്സ് കരൾ ഇഷ്ട്ടം..😀
@shineysunil537
2 жыл бұрын
Kazicholu no problem
@abhilash6848
2 жыл бұрын
Karale karalinte karalile karale
@jithuraj2010
2 жыл бұрын
പക്ഷെ ആ കക്ക(ആമാശയം) ആണ് പൊളി.. ഒരു രക്ഷയും ഇല്ല
@arjunma1043
2 жыл бұрын
കർളേള്ളള്ളള്ളള്ള
@adarshad7271
2 жыл бұрын
Ponne poove karleeee
സൂപ്പർ അമ്മച്ചി,എന്റെ ഫേവറേറ്റ്😋😋
അമ്മച്ചി എന്നും variety ആണ് . ഇത് സ്ഥിരം ഉണ്ടാക്കുന്നതാണ്. പക്ഷേ ഇത് ആദ്യമേ Roast ചെയ്തു ഉണ്ടാക്കിയിട്ടില്ല. ഇനി ഇതു പോലെ ചെയ്യാം.
Thank you ammachiiii..... Njn kure aayi ee recipe nokkunu... Arudeyum enik ishtayilla... Ith super🥰🥰🥰🥰🥰
Ammachi njaghal try cheythu nokki.sooper❤❤nalla taste undarnnu🤤🤤🤤
Fantastic recipe 👍
Will definitely try this recipe
ഇത് പൊളിച്ചു 👍അടിപൊളി 👌👌👌🙏
Kollam ammachi, kettanual therchayium undakum kanubol vayil vellam urum 💞💞💕💕💕💕💕💕💕💕🤩🤩🤩🤩🤩🥰🥰😍😍
അമ്മച്ചി ഒന്ന് ചെയ്തു നോക്കാം കേട്ടോ. കണ്ടിട്ട് super👌👌👌👌
Ammachi സൂപ്പർ ആയി കറി 💙💙💙
അമ്മച്ചിക്ക് കർത്താവ് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ,, ആമേൻ 🙏❤️🌹
Non stick പാത്രങ്ങൾ ഈ പരിപാടിയുടെ ആത്മാവിനെ തന്നെ ബാധിക്കുന്നു. നാടൻ പാത്രങ്ങളാണ് ഇണങ്ങുക
@okey1317
6 ай бұрын
😂😂😂😂
പൊളി ഞാൻ ട്രൈ ചെയ്തു സൂപ്പർ പാർട്സ് ✨️👌👌👌👌
Adipoli adipoli super ammachi kanduttu kodhivarunnu 😋😋😋😘😘🤗
അമ്മച്ചി കൊള്ളാം സൂപ്പറായിട്ടുണ്ട്..... കണ്ടിട്ട് കൊതിയാവുന്നു!!!!!!!
Super👍..അമ്മച്ചിയെ കാണാൻ എന്റെ അമ്മമ്മടെ പോലെ ഉണ്ട്.. Same. Ende അമ്മമ്മ മരിച്ചുപോയി.. എനിക്ക് അമ്മച്ചിയെ കാണുമ്പോൾ നല്ല സന്തോഷം ആണ്. അമ്മച്ചിയെ കാണാൻ വേണ്ടിയാ ഞാൻ ഈ ചാനൽ കാണുന്നെ 😍
@AnnammachedathiSpecial
2 жыл бұрын
🙏🙏🙏
Super recipe..👌
ബാബു ചേട്ടനേയും പോലീസിനേയും പേടിച്ചീട്ടാണ്. അല്ലെങ്കിൽ നാട്ടിൽ വരുമ്പോൾ ഞാൻ അമ്മച്ചിയെ കട്ടോണ്ടു പോയാ നെ.. അമ്മച്ചി .. ഉമ്മ 😘😘😘😘😘❤️❤️❤️
Amma super njan innu try cheyyum👌👌👌
I love U ammachi😍🥰😘
Annammachettathyoooi.... Inn unddaaki noki tto... Oru rakshyulla adipoliyainu ellarkum ishtappettu..... Thank uh very muchhh 💓💓💓
അമ്മച്ചിടെ കഥ spr😍കേൾക്കാൻ നല്ല രസമുണ്ട്
Kollam ammachi super 😘♥️
അമ്മച്ചി....അടിപൊളി....🤩🤩🤩😘😘😘😘😘😘😘😘😘😘😘😘
Njan undakki. Adipoliyayirunnu. Suuuuuuuper.
ammachi poliya😋😋🥰
Super curry ammachi babu chetta kanumbol kothiyayi super super super
പാർട്സ് കറി വയ്ക്കലുണ്ട്. റോസ്റ്റ് ചെയ്തു ഇതുവരെ വച്ചിട്ടില്ല ഇനി ഇങ്ങനെ വയ്ച്ചു നോക്കാം. കറി 👌👌👌👌👌👌സൂപ്പർ
Njan undakki nokki bayangara testa 😋ammachi supper
Sooper ammachi👍💞
ഞാൻ ഇന്ന് ഉണ്ടാക്കി.. അടിപൊളി ❤️
Sachin such a wonderful person supporting Ammachi & babu chettan.And Ammachi as good as always.,And Babi chettan is also good in cooking
Kozhide hearts adipoli …nannayitundu
Ammachi 👌Njan ith nale try cheythunokkum
Chicken parts super ammachi😋😋🥰
pandu kalathe ammachimar unkakkunna food taste ethra valiya hotel inum kittilla❤❤😍
90 കളിലൊയും കല്യാണത്തിനൊക്കെ രാവിലെ ചായക്ക് പാർട്സും പൊറോട്ടയും ആയിരിക്കും 👍
സൂപ്പർ 🤩
Chetta. I know you are also having that potential and caliber of Ammachi. But its ur behaviour and respect to ammachi that matters the most . Hats off chetta. Respect from my side to you chetta
Super ammachi😋
സൂപ്പർ അമ്മാ 👍👍🥰🥰
Ammachi adipoli anu 👌👌👌👌
Ammachi super 👍👍
അമ്മച്ചിയെ കാണുന്നത് തന്നെ ഒരു സതോഷം ആണ്
അമ്മച്ചിയോടു ചുമ്മാ സംസാരിച്ചിരിക്കാൻ നല്ല രസമായിരിക്കും..
@salyjojo2517
2 жыл бұрын
superb
I tried this recipe it was so delicious
Ammachi poli 👍
Very tasty...😋😋
Looking nice👍..
Ammachiyude samsaram kealkan nalla raasamanu❤️❤️❤️
Adipolii
അമ്മച്ചി കൊതിപ്പിക്കാണല്ലോ 🤤🤤🤤
Ammachi njane ennu ethu udaki Ennit vykeet nalla kappayum ammachide e spl parts roastum udaki choodu cuttanum koode adichu adipoli ammachi 😍ammachi k oru chakkara ummma😘
Hai ammachi.chikken partsum porottayum adipoli combinationanu.ammachiyuday kaikalilkoodi Vanna chicken parts atheeva ruchiyayirikkum.
Ammachi super 😋😋
പൊളി 😍
ഹായ് അമ്മച്ചിക്കുട്ടി and മക Super Duper
Super super super super super
അമ്മച്ചീടെ പാർട്സ് ഫ്രൈ സൂപ്പർ 🤤🤤🤤
Ammachiiii you are awesome 👏 love you very much 😘😘😘😘👍👍👍👍🇸🇬🇸🇬🇸🇬
ആ മസാലകളെല്ലാം തിളച്ചു വരുന്നത് കണ്ടപ്പോഴേക്കും ഇവിടെ വായിൽ വെള്ളം നിറഞ്ഞുകവിഞ്ഞു അമ്മച്ചി.. 😋😋😋🥰🥰
Hi ammachi Recipe adipoliyanu😋😋
Super 🤤😆👍
വേറെ ലെവൽ!😌
Ammamede veg biriyaani undaakiii njan ..ellarum nalla abiprayam paranju😍😍
അടിപൊളി റസിപ്പി രണ്ടാളും സൂപ്പറായിട്ടുണ്ട്
@santhoshandfamily
2 жыл бұрын
എന്നെയും ഒന്ന് സപ്പോർട്ട് ചെയ്യണേ അമ്മേ
ഞങ്ങൾ ഉണ്ടാക്കി സൂപ്പർ ആണ്❤️
Super ❤😊
Annammaammachi super 😋
Super curry👌👌
Ammachi poli🥰🥰
Njan try cheithu supper aayittondu enda first attempt ah❤
Hi yummy and variety curry
Amaachiyude food full peweraa ath kaanumpol thenne vaayil vellam verunnu😋
Ammachee suuper 😋😋🥰
ഇനി taste ചെയ്യാൻ chichu ചേച്ചിയെ കൊണ്ട് വരാൻ അഭ്യർത്ഥിക്കുന്നു, അന്നമ്മ ചേട്ടത്തി super
Polichu
Ammachi supera ammachikh chakkara umma umma umma umma umma😘😘😘
Pwoli Ammachiii
അമ്മച്ചി തടിച്ചോ,,, ഉഷാറായിട്ടുണ്ട്
Super. Thanks.
Super 👌
സൂപ്പർ👍🙏
അമ്മച്ചിയുടെ ചിക്കൻ പാർട്സ് super 👌👌👌🌹
Poli😍😍😍😍
Poli Ammachi 👌👌😍😍😋😘😘
Ammaye kaan enna resaaa 😍😍😍 iloveyou 💕💕💕🤭
Super super😘😘
സൂപ്പർ 😍
Super 😋😋
മ്മള് ണ്ടാക്കി ട്ടാ.... പൊളിച്ച് 🤤
Adipolli annamachi
Ammachi yeyum Babu chettaneyum othiri eshttam