ചിക്കൻ ഇത് പോലെ തോരൻ വെക്കൂ/Chicken Thoran /Chicken recipe /Children's Special /Cooking /AJU'S WORLD

Тәжірибелік нұсқаулар және стиль

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#entertainmentvideo
#healthylife
#puzhukku
#traditionalmeencurry
#fishcurry
#agriculture
#chickenroast
#chickencurry
#chickenrecipe
#healthybreakfast
#healthylife
#vegetarian
#challengevideo
#cake
#qandavideo
#interview
#education
#villagestory
#villagecookingchannel
#fishcurry
#agriculture
#festival
#furnitureshop
#shoppingvlog
#lunchboxrecipe
#muttabajji
#eggrecipe
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home

Пікірлер: 160

  • @ranjithmenon8625
    @ranjithmenon86257 ай бұрын

    'അതിന്റെ കാശ് ഇപ്പൊ തന്നെ കിട്ടണം' ഇയാൾ ഇവിടെ ഒന്നും nilkanda ആളല്ല, ഇത്രയും റിയലിസ്റ്റിക് ആയി ചെയ്ത verarum ഇല്ല ,, കൊടു കൈ അജു നമസ്കാരം❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    😂🥰🥰🥰ഓർമയുണ്ട് ലെ 🤣🤣

  • @tomeldo2348
    @tomeldo23487 ай бұрын

    Chicken varieties നന്നായിട്ടുണ്ട് 👌👌👌, പിന്നെ റിന്റൺ നന്നായി അഭിനയിച്ചിട്ടുണ്ട്ട്ടോ 👌👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    🥰🥰🥰🥰🥰🙏

  • @Ashokworld9592
    @Ashokworld95927 ай бұрын

    മറ്റുള്ളവരുടെ പാചക വീഡിയോ കാണുന്നപോലെയല്ല നിങ്ങളുടെ പാചക വീഡിയോ കാണുമ്പോൾ നമ്മൾ ആസ്വദിക്കുന്നത്... നല്ല രസകരമായ നിമിഷങ്ങളും. തമാശയും. ചിരിയും. സരിതചേച്ചിയുടെ മനോഹരമായ അവതരണവും. നിറഞ്ഞ ഒരു ഗംഭീരമായ വീഡിയോയാണ്....ഒരുപോലെ കാണുവാൻ ഒത്തിരി ഇഷ്ട്ടം....!!👍👍👍👍👍💙💙💜💜❤️❤️💛💛💛💕👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️❤️സന്തോഷം 😍😍

  • @pattathilsasikumar1391
    @pattathilsasikumar13917 ай бұрын

    Yummy yummy easy chicken recipe. We prefer to have fry than roast . Thanks for sharing the recipes. Awaiting more such kind of easy recipes.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️🥰🥰🙏🙏

  • @A63191
    @A631917 ай бұрын

    2day's variety chicken recipes very tasty definitely prepare n have thank u Aju n Saritha for sharing this chicken recipes made by Christy Expecting d shop in Thrissur very soon All d very best wishes

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    🥰🥰🥰🥰🥰🙏🙏🙏

  • @athirasinu4926
    @athirasinu49267 ай бұрын

    Hai Christy super ഞാൻ chicken lover ആണ് . ഇനിയും new recepe പ്രതീക്ഷിക്കുന്നു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    🥰🥰🥰🙏🙏

  • @miraclevlog5839
    @miraclevlog58397 ай бұрын

    ❤chechi chetta pala pravashyam chothekanam ennu vijarekkkum chothekkan pattella..nammuda pazhaya camera man Vishnu evida poe😊????

  • @prabeethacoracaravittil1756
    @prabeethacoracaravittil17567 ай бұрын

    Klintaaaa😂😂🙏🙏🙏🤝 Madom cooking sooper. Onnu taste cheythitu vaa kazhukiyitu aduthathu taste cheythaale oronninte taste um nallapole manasilaakum.athathinte taste

  • @sreeranjinib6176
    @sreeranjinib61767 ай бұрын

    ❤❤❤❤ നന്നായിട്ടുണ്ട് ചിക്കൻ വിഭവങ്ങൾ, വേഗം ഹോട്ടൽ തുടങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️❤️❤️❤️❤️

  • @user-ow9fx7dh2k
    @user-ow9fx7dh2k7 ай бұрын

    👌❤️സൂപ്പർ എല്ലാവർക്കും അഭിനന്ദനങ്ങൾ happy സ്നേഹം ഇഷ്ടം

  • @jinesh9957
    @jinesh99577 ай бұрын

    ഞാൻ ഇന്ന് രാത്രി 8 മണി ആയപ്പോ ഈ ചിക്കൻ തോരൻ ഉണ്ടാക്കി സംഭവം 👌😋 മക്കൾക്ക് നല്ല ഇഷ്ടം ആയി കുറച്ചേ ഇന്ന് ഉണ്ടാക്കിയുള്ളൂ ബാക്കി എല്ലാം തിരുമി ഫ്രിഡ്ജിൽ വച്ചിട്ട് ഉണ്ട് നാളെ ഉണ്ടാക്കാൻ നാളത്തേക്ക് എല്ലാം ചിക്കനിൽ പിടിച്ചു കിടു ആകും 😋 ഇത്രയും നല്ല റെസിപ്പികൾ തന്നതിന് ക്രിസ്റ്റിക്ക് നന്ദി.. സ്നേഹം എന്റെ പ്രിയപ്പെട്ടവർക്ക് ❤❤

  • @arafathmoosa960
    @arafathmoosa9607 ай бұрын

    Orupaade ishttaane aju eattaaa sarithaeacheee love yours a lot

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    Thank you Thank you ❤️❤️❤️❤️❤️❤️

  • @kavithan1193
    @kavithan11937 ай бұрын

    Video kand aaswathikkunnathinidayil palappozhum like kkum commentum marakkunnu aju chetta sarithaa

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    അത് സാരല്യ 🥰🥰🥰🙏🙏🙏

  • @user-td2li7hw8b
    @user-td2li7hw8b7 ай бұрын

    ഇടി മുളകും ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും പച്ചമുളക് കറിവേപ്പിലയും നന്നായി മൂപ്പിച്ച് എല്ലില്ലാത്ത ചിക്കൻ പാർട്സും ചിക്കന്റെ ചെറിയ പീസും ഉപ്പും മഞ്ഞൾപൊടിയും അല്പം ചെറുനാരങ്ങ നീര് ഒഴിച്ച് നന്നായി മൂടിവെച്ച് വേവിക്കുക മുടി മാറ്റി നന്നായി ഇളക്കി ഉണക്കി എടുത്താൽ ടച്ചിങ്‌സിന് സൂപ്പർ😅

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ചെയ്തു നോക്കാം ❤️❤️🙏

  • @raheeshkumar5502

    @raheeshkumar5502

    7 ай бұрын

    ❤❤❤

  • @arjunvk9381
    @arjunvk93817 ай бұрын

    Good morning chetta Chicken thoran super❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️

  • @bindusundaran3188
    @bindusundaran31887 ай бұрын

    ഹായ്😊 അജൂന്റെ തമാശകൾ ഒന്നും ഇതിൽ കാണാൻ കഴിഞ്ഞില്ല. എങ്കിലും ക്രിസ്റ്റിസ്നേഹംകൊടുത്ത് ഉണ്ടാകുന്ന ചിക്കൻ വിഭവങ്ങൾ ഇഷ്ടപ്പെട്ടു ട്ടോ. ക്രിസ്റ്റിക്ക് ഒരു പാട് പേരുടെ മനസ്സും വയറും നിറയ്ക്കാൻ ഭഗവാൻ എത്രയും പെട്ടെന്ന് അവസരം ഉണ്ടാകി കൊടുക്കട്ടെ🙏❣️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️❤️

  • @sumamsumam320
    @sumamsumam3207 ай бұрын

    2 chicken receipyum വെറൈറ്റി..👍🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    🥰🥰🥰🥰🥰

  • @MPvision769
    @MPvision7692 ай бұрын

  • @celinepeter6290
    @celinepeter62907 ай бұрын

    Goodmorning aju, saritha and jaggu

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    😍😍😍😍

  • @Ashokworld9592
    @Ashokworld95927 ай бұрын

    ഹായ്...... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.. ക്രിസ്റ്റി.. എല്ലാവർക്കും എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു.. 🙏എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ... നമസ്കാരം... 🙏💛❤️💜🙏💚💙💛🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    സന്തോഷം 😍😍

  • @shajubernard8288
    @shajubernard82887 ай бұрын

    Greate aju rinton christy

  • @llakshmitv976
    @llakshmitv9767 ай бұрын

    Christyyude samsaram super❤😂🎉

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️❤️

  • @SWADISH27
    @SWADISH277 ай бұрын

    പാചകം അടിപൊളി 🥰🥰❤️❤️🧡🧡🧡🧡🧡❤️❤️❤️❤️🧡

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️❤️❤️

  • @sobhadayanand4835
    @sobhadayanand48357 ай бұрын

    അപ്പൊ കാലത്തന്നെ എനിക്ക് പുട്ടിനു പറ്റിയ കറിയും കിട്ടി. Super കറികൾ 👌

  • @sheebakrishnan9657

    @sheebakrishnan9657

    7 ай бұрын

    അജു സരിത 🥰🥰🥰♥️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    😍😍😍🙏🙏🙏

  • @Ashokworld9592
    @Ashokworld95927 ай бұрын

    ഹായ്.... ക്രിസ്റ്റി..ചിക്കന്റെ രണ്ടു വിഭവങ്ങളും ഗംഭീരമായി പാചകം ചെയ്തിട്ടുണ്ട്... ഒത്തിരി സന്തോഷം....!👍👍👍👍💚💙💙💙💙💜💜💛💕👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    🥰❤️❤️❤️❤️❤️

  • @remyanarayanan4659
    @remyanarayanan46597 ай бұрын

    Jaggu evidey... Innu kandillalo.. Ennalum ithrem taste ulla chikken undakkumbol aju ettan aduthu venamayirunnu... Pnney aarkkum taste cheyyan undakillayirunnu... Innathey episode kurachu serious aayi chettante samsaram kuranjathu konduuu...

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ആണോ..?? അടുത്തതിൽ നമ്മൾ ഇത് നികത്തും 😂😂

  • @Anithapraveen1950achu
    @Anithapraveen1950achu7 ай бұрын

    ഗുഡ് വീഡിയോ❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️❤️

  • @sruthipradeep6483
    @sruthipradeep64837 ай бұрын

    Nalla sundharanaaya kallan😁. Rintan maathralla ajuattanum pachapaavamayitta appo vannu ninne🤪.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    😍😍😍😍😂😂

  • @shailajavelayudhan8543
    @shailajavelayudhan85437 ай бұрын

    Chritiyude chicken allathe vere Special dishes anthoke next episode el undavumallo🎉🎉

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️❤️❤️🙏

  • @swapnasiji8966
    @swapnasiji89667 ай бұрын

    Superb👌👌👌👌

  • @balasubramanis1399
    @balasubramanis13997 ай бұрын

    we wish you a very Happy & prosperous New. year All the very Best God Bless you for All.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️❤️❤️

  • @balasubramanis1399

    @balasubramanis1399

    7 ай бұрын

    @@ajusworld-thereallifelab3597 Thank you for your Reply Thank you for all.

  • @balasubramanis1399

    @balasubramanis1399

    7 ай бұрын

    @@ajusworld-thereallifelab3597 Thank you so much God Bless you for All.

  • @sandhyabiju295
    @sandhyabiju2957 ай бұрын

    ഞാനും ഇതുപോലെ ചെറുതായി അരിഞ്ഞു ഫ്രൈ ചെയ്തിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്, സരിത ഇന്ന് ഹെയർ സ്റ്റൈൽ മോശം...

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️❤️❤️🙏🙏

  • @rakkanthattuvenkat7761
    @rakkanthattuvenkat77617 ай бұрын

    ❤like

  • @babysurya4179
    @babysurya41797 ай бұрын

    Baby Suriya Palakkad Ajueta supper vlog 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    🥰🥰🥰🥰

  • @rhythmofnature2076
    @rhythmofnature20767 ай бұрын

    😍😍👍👍

  • @Lilly-ec2fk
    @Lilly-ec2fk7 ай бұрын

    Super👍🏽❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    Thanks❤️❤️

  • @user-yj4nr9jz1q
    @user-yj4nr9jz1q7 ай бұрын

    Good morning aju Sarita and Jaggu

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ഗുഡ്മോർണിംഗ് 🙏❤️

  • @jayashreesudhakaran7863
    @jayashreesudhakaran78637 ай бұрын

    Chicken randum super.Rintenum,Christykum makkalkum hai

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️❤️

  • @SindhuUllas-um4tj
    @SindhuUllas-um4tj7 ай бұрын

    Chicken curry fry ellam nannayi

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    🥰🥰🥰🥰

  • @brijeshkp30
    @brijeshkp307 ай бұрын

    First one

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️

  • @ranjithmenon8625
    @ranjithmenon86257 ай бұрын

    റ്റെച്ചിങ്‌സ് മാത്രമേ ഒള്ളോ, വേറെ ഒന്നും ഇല്ലേ, 😊 അജു.. namaskaram

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    🥰🥰🥰😂😂😂😂

  • @minipavanan1484
    @minipavanan14847 ай бұрын

    Super

  • @SanojTArjunan
    @SanojTArjunan7 ай бұрын

    ഇങ്ങനെ ഉണ്ടാക്കുന്ന റെസിപ്പിക്ക് എല്ലാം കുക്കിംഗ് സമയം വളരെ വളരെ കുറവാണെന്നതാണ് ഇതിന്റെ പ്രത്യേകത,,, ഹൈ ഫ്ലെയിം ഉള്ള അടുപ്പം കടായിയും ഉണ്ടെങ്കിൽ ഒരു ചമ്മന്തി ഉണ്ടാക്കുന്ന വേഗത്തിൽ ഉണ്ടാക്കിയെടുക്കാം,,, ഇതിലെ അധികം എരിവില്ലാത്ത ഏത് മസാലക്കൂട്ടും കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടും,,,, ഞാൻ സ്ഥിരമായി ഉണ്ടാക്കുന്നത് ഇഞ്ചിയും വെളി വെളുത്തുള്ളിയും ചെറുതാക്കി അരിഞ്ഞ് വെളിച്ചെണ്ണയിൽ ഒന്നു മൂത്തു വരുമ്പോൾ ചിക്കനും മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത് തുറന്നുവെച്ച് ഇളക്കി വേവിക്കും ചിക്കൻ വെന്താൽ ആവശ്യത്തിന് ടൊമാറ്റോ കെച്ചപ്പും ഇടിച്ച മുളകും വേപ്പിലയും ചേർത്ത് ഒന്നുകൂടി മൊരിച്ചെടുക്കും തീ ഓഫ് ചെയ്തു ഒരു അരമുറി ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് ഇളക്കി യോജിപ്പിച്ച് കഴിച്ചാൽ സംഭവം വേറെ ലെവൽ ആണ് ,,,,സ്നേഹം മാത്രം,,,അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sijirajesh5013

    @sijirajesh5013

    7 ай бұрын

    ഇത് ഞാൻ screenshort എടുത്തു വച്ചു 😂 നോക്കട്ടെ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ഇത് അടിപൊളി റെസിപ്പി ആണല്ലോ 😍😍😍ചെയ്തിട്ട് തന്നെ കാര്യം 🥰🥰🥰🙏

  • @aswinikumarvv5679
    @aswinikumarvv56797 ай бұрын

    Good morning ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️❤️❤️

  • @rajalakshmisubash6558
    @rajalakshmisubash65587 ай бұрын

    💝💝💝

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️

  • @shobanavarghese6233
    @shobanavarghese62337 ай бұрын

    ഇത് കാണുമ്പോൾ ഞാൻ ബീഫ് കറി വെക്കുവാ 😄

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️❤️

  • @rosilypoulose9086
    @rosilypoulose90867 ай бұрын

    ടച്ചിങ്സ് നോൺസ്റ്റിക് പാനിൽ ഉണ്ടാക്കുകയാണെങ്കിൽ അതിനും രുചി കൂടുതൽ ഉണ്ടാകും

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    🥰🥰🥰🥰🥰

  • @jemshimandur252
    @jemshimandur2527 ай бұрын

    🥰🥰🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    🥰🥰🥰

  • @studypurpose5458
    @studypurpose54587 ай бұрын

    ❤❤❤

  • @vasum.c.3059
    @vasum.c.30597 ай бұрын

    രണ്ടുപേരും കൂടിയുള്ള പാചകം നന്നായിട്ടുണ്ട്.നിങ്ങൾക്ക് സ്വന്തം കഴിക്കാനുള്ളതാണെങ്കിലും,പബ്ലിക് ആയി കാണിക്കുമ്പോൾ ഇടയ്ക്കിടെ മൂക്കിൽ പിടിക്കുന്നത് കാണിക്കാതിരിക്കാമായിരുന്നു.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    🥰🥰🥰🥰🥰👍👍👍👍

  • @VidyampVidyamp
    @VidyampVidyamp7 ай бұрын

    Ajo chettan vannu. Eni moodivecholu

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    😂😂😂😂

  • @user-xx7us7tk7f
    @user-xx7us7tk7f7 ай бұрын

    ❤❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️

  • @user-tf8oo7li8k
    @user-tf8oo7li8k7 ай бұрын

    ചിക്കൻ ഫ്രൈ കുഴപ്പമില്ല റോസ്റ്റിൽ കുറച്ചു കുരുമുളകു പൊടി ഇട്ടാൽ മതി ആയിരുന്നു എന്നാൽ കുറച്ചു ടേസ്റ്റ് തോന്നിയേനെ പിന്നെ ചേട്ടന്റെ തേങ്ങ ഇല്ലാഞ്ഞിട്ട് ഒരു പവർ ഇല്ല

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    അത് എല്ലാ വീഡിയോ യിലും ഉണ്ടല്ലോ ❤️❤️❤️

  • @teslamyhero8581
    @teslamyhero85817 ай бұрын

    ❤❤❤👍👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️❤️

  • @Ajeeshvc
    @Ajeeshvc7 ай бұрын

    നമസ്കാരം...... 😃👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    നമസ്കാരം 🥰🥰🥰

  • @Ajeeshvc

    @Ajeeshvc

    7 ай бұрын

    @@ajusworld-thereallifelab3597 🥰

  • @sruthipradeep6483
    @sruthipradeep64837 ай бұрын

    Christy kku ella ashamsakal nerunnuuu👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    സന്തോഷം 😍😍😍

  • @ganeshaamin6016
    @ganeshaamin60167 ай бұрын

    Namaskaram🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️

  • @falaqkadooy6284
    @falaqkadooy62847 ай бұрын

    മീൻ കറി ഉണ്ടാക്കിട്ടോ.... സൂപ്പർ... സരിത.. 👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    Thanks❤️❤️❤️

  • @vijayakumaro9786
    @vijayakumaro97867 ай бұрын

    Good morning❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️❤️❤️

  • @hajarahaju1018
    @hajarahaju10187 ай бұрын

    Sarithechi avar പറഞ്ഞത് പെട്ടന്ന് rediyavanan ഇങ്ങിനെ ചെയ്യുന്നതെന്ന് എന്നിട്ട് ഇതിനെല്ലെ ടൈം കൂടുതൽ.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    🥰🥰🥰🥰🙏

  • @thankamvarghese5910
    @thankamvarghese59107 ай бұрын

    ഈ സ്റ്റീൽ പാത്രം അടിയിൽ പിടിക്കുന്നുണ്ടോ ഞാനിത് വാങ്ങിക്കണം എന്ന് വിചാരിക്കുന്നുണ്ട് ഉപകാരമുണ്ടോ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    നല്ല പാത്രം ആണ് ❤️❤️❤️

  • @KiranChandran383
    @KiranChandran3837 ай бұрын

    9:49 😂😂😂 ചിക്കൻ വറവ് മണം വന്നു 😂😂😂 ആരോ വിളിച്ചല്ലോ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    അതെ.. ആരോ വിളിച്ചു 😂😂😂

  • @tessypaul8838
    @tessypaul88387 ай бұрын

    Christy ആരാ?

  • @neerajgs7859
    @neerajgs78597 ай бұрын

    Aju bhai, modi kaanan poile

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ഇല്ല ❤️❤️❤️❤️🙏🙏

  • @neerajgs7859

    @neerajgs7859

    7 ай бұрын

    @@ajusworld-thereallifelab3597 😊

  • @lathavijayan6863
    @lathavijayan68637 ай бұрын

    നമസ്കാരം

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    നമസ്കാരം 😍😍🙏

  • @sujasaneesh6362
    @sujasaneesh63627 ай бұрын

    Adipoli❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️❤️

  • @nabeeluk8702
    @nabeeluk87027 ай бұрын

    Rinto bro kku tovino Thomas nte oru face cut indtta

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ഉണ്ടോ 😍😍😆😆😆

  • @nabeeluk8702

    @nabeeluk8702

    7 ай бұрын

    @ajusworld-thereallifelab3597 aa indu , chetana aalde aa side view onnu nokye.kalki cilmelu tovi meesha vechille athupole , pinne theevandi movielum meesha vechille athupole indu.onnu nokitu para ishta.nummal irinjalakudakaru motham artistolanu Rintoku cinemelu kityal jathi pederikkum.pinne sarithechide kpac lalithechide role super ayi.pinne ninglepaty kuttam paranju video itta randu gadyne njn report adichu odichutta.ennenkilum ningle onnu kanan chance tharantta enku.pandathe dctrodu chodhikunnu ulla pgm nu letter ezhuthi athu vayikvonnu noki irikana avasthaya ente njn kure ezhutharund comments evde kanunnu chetto.apo nadakatte pooram nale idivetyu video venotta

  • @UshaDevi-vi3ud
    @UshaDevi-vi3ud7 ай бұрын

    Kakkairachipolund

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️❤️

  • @surendranedathodi1803
    @surendranedathodi18037 ай бұрын

    ജഗു മോൻ എവിടെ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ഇവിടെ ഉണ്ടല്ലോ

  • @abhijith2308
    @abhijith23087 ай бұрын

    ക്യാമറ മാൻ എവിടെ.....

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ക്യാമറ ക്ക് പുറകിൽ 😂

  • @sajithtk7226
    @sajithtk72267 ай бұрын

    എന്റെദൈവമേ ഞാൻ കൊളസ് ട്രോൾ പിടിച്ച് മരിക്കും

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ഏയ്‌.. ഇല്ല 😂🥰🥰🥰

  • @athirasinu4926
    @athirasinu49267 ай бұрын

    സരിത എനിക്ക് ഒരു ഹെൽപ് ചെയ്യുമോ.ഫ്രൂട്സ് ഗാർഡിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ . എനിക്ക് ഒരു ഗാർഡൻ സെറ്റ് ചെയ്യാൻ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ചെയ്യാം ❤️❤️🥰👍

  • @Malus-world7777
    @Malus-world77777 ай бұрын

    ക്രിസ്റ്റി medam ഒരു channel തുടങ്ങിക്കൂടെ. തുടങ്ങിക്കോ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    അവർക്ക് ചാനൽ ഉണ്ട് ട്ടാ ❤️❤️❤️

  • @vaijayanthy581
    @vaijayanthy5817 ай бұрын

    ഞാൻ ക്രിസ്റ്റിയുടെ ചിക്കൻ കറി വച്ചു, എല്ലാർക്കും ഇഷ്ട്ടായി, ഇനി ഇത് ചെയ്തു നോക്കാം ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    Thanks❤️❤️❤️

  • @Malus-world7777
    @Malus-world77777 ай бұрын

    Christy medam തല പാത്രത്തിൽ തലകുത്തി വീഴണ്ട 😂😂😂😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    😂😂😂🥰🥰🙏

  • @MLxHUNTER555
    @MLxHUNTER5557 ай бұрын

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️

  • @lathavijayan6863
    @lathavijayan68637 ай бұрын

    Super

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    Thanks 😍😍😍

  • @beenaaravindakshan4210
    @beenaaravindakshan42107 ай бұрын

    ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️

  • @jayanthikarthikeyan1975
    @jayanthikarthikeyan19757 ай бұрын

    ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    🥰🥰🥰

  • @shobhak2015
    @shobhak20157 ай бұрын

    ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    ❤️❤️❤️

Келесі