ചിക്കൻ ബിരിയാണി | Whole Fried Chicken Biryani Recipe | Yummy Whole Fried Chicken Biryani

ബിരിയാണികൾ വിവിധ തരം ഉണ്ടെങ്കിലും ഭൂരിഭാഗം പേർക്കും കൂടുതൽ ഇഷ്ടം ചിക്കൻ ബിരിയാണിയോട് ആവും. കാരണം വേറൊന്നുമല്ല ചിക്കൻബിരിയാണിയുടെ രുചി തന്നെ ആണ് അല്ലെ അതുകൊണ്ട് ഇന്ന് നമ്മൾ മുഴുവനോടെ പൊരിച്ച കിടിലൻ ചിക്കൻ ബിരിയാണിയാണ് തയ്യാറാക്കുന്നത് വീഡിയോ ഇഷ്ടായാൽ ലൈക് ചെയ്യാനും അഭിപ്രായങ്ങൾ അറിയിക്കാനും മറക്കല്ലേ..💖🥰
============================================================
Help our channel to improve please comment below your suggestions.....❤❤❤
SUBSCRIBE: / hilltopkitchen
Follow us:
Facebook: / hilltopkitchenofficial
Instagram: / hilltop_kitchen
Twitter: / hilltop_kitchen
#hilltopkitchen#chickenbiryani#biryani

Пікірлер: 2 600

  • @aswanith4763
    @aswanith47633 жыл бұрын

    Pwolli monuze ningal peoli aane to eth onu pinn cheyumo

  • @itsfalcongaming2466
    @itsfalcongaming2466 Жыл бұрын

    ഇതുപോലുള്ള വീഡിയോ കാണുമ്പോ എന്നെപോലെ പെട്ടെന്ന് വിശക്കുന്നത് ആർക്കൊക്കെ 😂😂😂

  • @akhiljohn2290
    @akhiljohn22903 жыл бұрын

    വിശന്നു ഇരുന്നു വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന കൊതികൊണ്ടു മനസിലാക്കാം..ഈ ബിരിയാണിയുടെ സ്വാദ്,😋😋😋

  • @sidheeq-aman6537
    @sidheeq-aman65373 жыл бұрын

    നിങ്ങള് നല്ല നിലയിൽ എത്തും ഉറപ്പാ.... അത്രക്കും നല്ല വീഡിയോ ആണ്

  • @DommToretto
    @DommToretto

    How many times bro says ''അപ്പോ"

  • @ksa7010
    @ksa70103 жыл бұрын

    അതിമനോഹരമായി ക്യാമറ വിഷ്വൽസ് പകർത്തി ചേട്ടൻറെ കൂടെ ഫുൾ സപ്പോർട്ട് ആയി നിൽക്കുന്ന അനിയന് ഇരിക്കട്ടെ ഇന്നത്തെ👍

  • @akhilvarkey555
    @akhilvarkey555 Жыл бұрын

    വിദേശത് ഇരുന്ന് കൊതിയോടെ ഈ വീഡിയോ കാണുന്നവർ എത്രപേരുണ്ട്

  • @TruthFinder938
    @TruthFinder9383 жыл бұрын

    നിങ്ങളുടെ കഷ്ട്ടപാടിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😍😍😍😍

  • @bijukc4695
    @bijukc46953 жыл бұрын

    ഒരു പ്രാവശ്യം ഫുഡ് എല്ലാവർക്കും കൊടുക്കുന്നത് കാണിക്കു,,,, അതൊരു നല്ല ഫീൽ ആവും,,,

  • @mhdnh3023
    @mhdnh3023 Жыл бұрын

    നല്ല വിശപ്പ് 1080p quality ഇങ്ങടെ വീഡിയോ owwwfff വായിൽ വെള്ളം വെർന്നു 🤤🤤🤤🤓😹

  • @ponnushabna7359
    @ponnushabna73593 жыл бұрын

    നോമ്പ് എടുത്ത് വീഡിയോ കാണുന്നവർ ഉണ്ടോ എങ്കിൽ ലൈക്‌ 😁

  • @ManchattiMassalafromKerala
    @ManchattiMassalafromKerala3 жыл бұрын

    100K❤️❤️😍😍 Congrats Dear Brother

  • @reshmam3369
    @reshmam33693 жыл бұрын

    അടിപൊളി ♥️👌ഇനി ഇതിനേക്കാൾ നല്ല ബിരിയാണി ആർക്കും ഉണ്ടാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല 😊✌️

  • @easycooking3156
    @easycooking31563 жыл бұрын

    അടിപൊളി ബിരിയാണി ചിക്കൻ കാണുമ്പോൾ തന്നെ വായിൽ കപ്പലോടികാനുള്ള വെള്ളം വന്നു💯👍👍👍

  • @unnikrishanp9051
    @unnikrishanp90513 жыл бұрын

    പ്രകൃതിയോടിണങ്ങി ഒരു ചിക്കൻ ബിരിയാണി 😋 wow.. ഒന്നും പറയാനില്ല bro പൊളിച്ചു.. 👌👌👌

  • @hamzathat5880
    @hamzathat58803 жыл бұрын

    Super ബിരിയാണി, സൂപ്പർ പെർഫോമൻസ്... നിങ്ങളുടെ എഫേർട്സ് അപാരം തന്നെ.....

  • @BaijuNathBSA
    @BaijuNathBSA Жыл бұрын

    അടിപൊളി നിങ്ങൾ കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമുണ്ട്

  • @sajafathima4749
    @sajafathima47493 жыл бұрын

    കമെന്റ് വായിച്ചു കൊണ്ട് വീഡിയോ

  • @grozaboygameing459
    @grozaboygameing4593 жыл бұрын

    Camera മാനേ ഇഷ്ടമുള്ളവർ like adi❤️❤️❤️

  • @sayoojanil319
    @sayoojanil3193 жыл бұрын

    ഏറ്റവും കൂടുതൽ സന്തോഷം തരുന്ന visuals👍👍👍🙌

Келесі