No video

ചിക്കൻ,ബീഫ് എന്നിവ കൊണ്ടുള്ള പല വെറൈറ്റികളുടെ തല്ലാണ് ഇവടെ | Arabic varieties of dishes|MUZWALLA

food blog Malayalam
,
.
.
Today at Malappuram Muzwalla,is the premium branch of Arabian majlis.
.
.
Location -Daliya kpees Avenue,Kunnummal,Malappuram
.
.
.
Dishes
“”””””””””
1.Masbi rice
2.peri peri alfaham
3.honey chilly alfaham
4.pepper alfaham
5.regular alfaham
6.reshmi tikka
7.malai tikka
8.Achari tikka
9.haryali tikka
10.chicken seek kebab
11.Tangadi kebab
12.pahadi kebab
13.Kalmi kebab
14.Beef peri peri ribs
15.Beef pepper ribs
16.grilled beef
17.Two type of mix grill platter
Must visit place

Пікірлер: 1 000

  • @Shzann1
    @Shzann13 жыл бұрын

    ഇതൊക്കെ കണ്ടിട്ട് മാണം പോയി പയറും കഞ്ഞിയും കുടിക്കാൻ 😌❤️

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Enikkum

  • @Suiii_____

    @Suiii_____

    3 жыл бұрын

    @@FoodWardFyz 🤣

  • @straightline4960

    @straightline4960

    3 жыл бұрын

    😂😂

  • @suhaibchenath121

    @suhaibchenath121

    3 жыл бұрын

    @@FoodWardFyz ഇജ്ജ്‌ ഇപ്പത്തന്നെ പള്ള നറച്ചീലേ

  • @afal007
    @afal0073 жыл бұрын

    *1 മിനിറ്റ് തന്നെ അന്റെ വർത്താനം കേട്ട് ഇരുന്ന് പോകും അപ്പൊ 10 മിനിറ്റ് ആണേൽ ന്റെ റബ്ബേ 😂🔥*

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Uff poli

  • @saidalavi.c.k

    @saidalavi.c.k

    3 жыл бұрын

    😂😂😂😂

  • @vishakvishnu6062

    @vishakvishnu6062

    3 жыл бұрын

    Hloo

  • @vishakvishnu6062

    @vishakvishnu6062

    3 жыл бұрын

    Hy

  • @ddgaming6601

    @ddgaming6601

    3 жыл бұрын

    9 pathu mintanu

  • @navas9219
    @navas92193 жыл бұрын

    ഫുഡിനെ വീഡിയോ വന്നാൽ ഓടി വന്നു കാണുന്ന വരുണ്ടോ ലൈക് അടി

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Adi like

  • @ummuhanik2058

    @ummuhanik2058

    3 жыл бұрын

    😋🥰😘😍😜🤙

  • @PradeepKumar-qr9ps

    @PradeepKumar-qr9ps

    3 жыл бұрын

    Undee

  • @TRAVELvsKITCHEN2005

    @TRAVELvsKITCHEN2005

    3 жыл бұрын

    നല്ല കിടുക്കൻ Bourbon Shake ഒരു മിനുറ്റിൽ ഉണ്ടാക്കാം...😋.. വീഡിയോ എൻ്റെ ചാനലിൽ ഉണ്ട് ✨😍

  • @khadarpp868

    @khadarpp868

    3 жыл бұрын

    കണ്ടു വയറു നിറക്കാം

  • @Raziii1
    @Raziii13 жыл бұрын

    ഇജ്യാതി ബർത്താനം❤️ അതാണന്റെ പവർ🔥💥

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Power is power

  • @shahannaseeb3004

    @shahannaseeb3004

    3 жыл бұрын

    @@FoodWardFyz yesssss

  • @shezasiddeeque8068

    @shezasiddeeque8068

    3 жыл бұрын

    @@FoodWardFyz pewor Newgen

  • @mishalabdullah3627

    @mishalabdullah3627

    2 жыл бұрын

    Malappuram pinne aghene alle🔥

  • @muhammedsinankk3354
    @muhammedsinankk33543 жыл бұрын

    *കഴിക്കുന്ന ഭക്ഷണതിനെകാളും* 🍲 *ഞാൻ രുചിക്കുന്നത് ആ മനോഹരമായ SOUND ആണ്* 🤪😘😍

  • @footballtalks9719
    @footballtalks97193 жыл бұрын

    ഈ ബ്രോ അടിപൊളിയാണ് തോന്നുന്നവർ ഇവിടെ കൂടിക്കോ👍👍👇

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Liked

  • @footballtalks9719

    @footballtalks9719

    3 жыл бұрын

    😘😘😘😍😍

  • @socialbeing6886

    @socialbeing6886

    3 жыл бұрын

    Slang poliyanu 😎😎

  • @supriyajayan8543

    @supriyajayan8543

    3 жыл бұрын

    Poli bro

  • @studentv1040

    @studentv1040

    2 жыл бұрын

    @@FoodWardFyz 😂⚡

  • @foxykid07
    @foxykid073 жыл бұрын

    ശബ്‌ദം പൊളി 😅 Big fan of your fan😅

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Uff poli

  • @leoboy1820
    @leoboy18203 жыл бұрын

    ഇവന്റെ സംസാരം കേൾക്കാൻവേണ്ടി വീഡിയോ കാണുന്നവർ ആരൊക്കെ🤔 ചെക്കൻ വേറെ ലെവൽ ആണ്💥 എന്തേ ശരിയല്ലേ ആണോ എന്തായാലും എനിക്ക് ഭയങ്കര ഇഷ്ടാ ഇവന്റെ സംസാരം😍🤩

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Manass niranjhu😍😍😍

  • @leoboy1820

    @leoboy1820

    3 жыл бұрын

    😍😂

  • @ashalatha539

    @ashalatha539

    3 жыл бұрын

    Anikkum

  • @sinan.____2494

    @sinan.____2494

    Жыл бұрын

    Bilal

  • @1NUMBERONE721
    @1NUMBERONE7213 жыл бұрын

    Malappuram fans like 💥🔥

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Like

  • @supriyajayan8543

    @supriyajayan8543

    3 жыл бұрын

    Ok

  • @piston690
    @piston6903 жыл бұрын

    First

  • @cgannabelle4841
    @cgannabelle48413 жыл бұрын

    ആ വർത്താനം കേക്കാൻ ഒരേ പൊളി....😂😂🤩🥰

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Thanx

  • @anshidaanshi2668
    @anshidaanshi26683 жыл бұрын

    Food rewiew with nammadee sontham malappuram saahithyam.. His talking skill.. ✨🔥

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Ufff😍😍😍

  • @Shzann1
    @Shzann13 жыл бұрын

    എന്റെ പൊന്നോ അന്റെ ബർത്താനം🤩ഇതൊക്കെ എങ്ങനെ പറഞ്ഞു ഒപ്പിക്കുന്നു ❤️❤️

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Athokke oppikkunnu 😂😂

  • @ameenaaami4887
    @ameenaaami48873 жыл бұрын

    Ente mwonee..pwoli....💖🔥🔥 Pewer🔥 🤩😌Love from 7th standard😝🤗 Small big fan _💖

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Poli poli

  • @smithavijayan440
    @smithavijayan4403 жыл бұрын

    എൻറെ പൊന്നു ഇജ്ജാതി barthamanam നിങ്ങ പൊളിയാണ് മാഷേ..😇

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Thank you

  • @foxykid07
    @foxykid073 жыл бұрын

    ആ വീഡിയോ കണ്ടിന് പൊളിയാണലോ 😅😅

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Ufff

  • @akkuashraf479

    @akkuashraf479

    3 жыл бұрын

    Hi

  • @shijogeorge5518

    @shijogeorge5518

    3 жыл бұрын

    Hi 👌👌👌

  • @Shzann1
    @Shzann13 жыл бұрын

    Aiwa😋ഫുൾ വെറൈറ്റി ആണല്ലോ ഇതൊക്കെ കാണുമ്പോഴാണ് ഞാൻ ഈ ലോകത്ത് ഒന്നും കഴിച്ചില്ല എന്ന് തോന്നണത് 🤥❤️

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Athokke verum thonnal alle

  • @user-zf4dz5hv4p
    @user-zf4dz5hv4p3 жыл бұрын

    വില കൂടി പറഞ്ഞാൽ പോകണോ പോകണ്ടേ ന്ന് തീരുമാനം ആക്കായിരുന്നു

  • @ogggyh7
    @ogggyh72 жыл бұрын

    100 subscribe ആക്കിത്തന്ന എല്ലാർക്കും നന്ദി ഇനിയും സപ്പോർട്ട് തരും എന്ന് പ്രതീക്ഷിക്കുന്നു 🙏

  • @maleehakaleel2506
    @maleehakaleel25063 жыл бұрын

    Enik nalla ormayund a vedio Vera modane kaanathavar enthayalum kanuka👍❤️pinne nammuda cheken poliyaa😁😁😘😘

  • @blackloverafru2827
    @blackloverafru28273 жыл бұрын

    നിങ്ങൾ മലപ്പുറത്തു കാരുടെ ബർത്തനം ഇത്രക്ക് പൊളിയാണെന് ഞാൻ അറിയില്ല കേട്ടോ 😁😁

  • @shihabchelode1436

    @shihabchelode1436

    3 жыл бұрын

    Black lover .😍

  • @reejapaul2904
    @reejapaul29043 жыл бұрын

    3:24 , 3:40 ... chirich oru vazhi aayyiii😂😂 ikkaa ingade barthanam... uff pwoli😍

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    😂😂😂

  • @sajicworld9076
    @sajicworld90763 жыл бұрын

    പടച്ചോനെ ഇന്റെ കൊതി ഉണ്ടുട്ടോ 🤤🤤🤤🤤

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Dhaivame😂😂

  • @babys7505
    @babys75053 жыл бұрын

    Mutheee yyoru muthalannne ..parayandirikyaan vayha🙌❤💙💚💛💜

  • @sajithabinu5768
    @sajithabinu57683 жыл бұрын

    ഈ ചേട്ടന്റെ voice. ആണ് ഈ ചേട്ടന്റെ videos ന്റെ Hero എന്ന് തോന്നുന്നവർ ഒന്നു like അടിക്കു

  • @raanesh2356
    @raanesh23563 жыл бұрын

    Poli bro 🤩

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Thanx daa

  • @raanesh2356

    @raanesh2356

    3 жыл бұрын

    @@FoodWardFyz thank you 🤩

  • @seleenanasick295
    @seleenanasick2953 жыл бұрын

    😋😋😋 onum parayan lla😍

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Ndhelum pari

  • @shahla3182

    @shahla3182

    3 жыл бұрын

    @@FoodWardFyz 😅

  • @HaneenHanasWORLD
    @HaneenHanasWORLD3 жыл бұрын

    Voice eshttappettavar like adik💕

  • @shahana12
    @shahana123 жыл бұрын

    *ലെങ്ത് കണ്ടപ്പോ പൊലിവ് ആയി പക്ഷെ വീഡിയോ ലാസ്റ്റ് ആയപ്പോഴേക്കും കൊതിപ്പിച്ചു ഒരു പരുവമാക്കി കളഞ്ഞു.......🤤😕🤒* *എന്നാലും കാക്കു PwOli......❤❤❤*

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Aree wwahaa

  • @ashifa.kashifa282
    @ashifa.kashifa2823 жыл бұрын

    Endhale😋😋

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    😂😍😍

  • @hishamhakkimabdulahad1209
    @hishamhakkimabdulahad12093 жыл бұрын

    Varan katta waiting anu appolan notification vannath

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Uff😍😍😍

  • @fathimafidha2128
    @fathimafidha21283 жыл бұрын

    3:38 ad pwolich 😂😂

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Thanx

  • @abhi_ram-e5e
    @abhi_ram-e5e3 жыл бұрын

    Broyude munbathe video kandu irrrikayirinnu. Indakkanalla aa samsaram kelkana❤️🔥

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Aree wwaah

  • @muhsinamubeena9775
    @muhsinamubeena97753 жыл бұрын

    Eee chungayi njammale kothipich kollum😋😋😋

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    😊😊😊

  • @rishal2274
    @rishal22743 жыл бұрын

    Ohhh my god onnum parayan ille fyz ikaaa adipoli mutheee 😍😍😍😍😍

  • @unknown__bot
    @unknown__bot3 жыл бұрын

    Mmmm kand vayeen vellam vann 🤤🤤

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    😂😂

  • @adnankarat7619
    @adnankarat76193 жыл бұрын

    3:22 ലീഗ് 💚💯💥

  • @sandha.kaparasandha.kapara4777
    @sandha.kaparasandha.kapara47773 жыл бұрын

    വീഡിയോ കാണുന്നത് തന്നെ വർത്താനം കേൾക്കാനാണ് നിങ്ങൾ പൊളിയാണ് വേറെ ലെവൽ😍😍😍😍😍😍 ഒരു വീഡിയോ എത്ര കണ്ടാലും മതിയാവില്ല

  • @nalinivijayan3041
    @nalinivijayan30413 жыл бұрын

    First coment

  • @tritz2.025
    @tritz2.0253 жыл бұрын

    Oonte presentation ✨️❤️🔥

  • @vijisha1790
    @vijisha17903 жыл бұрын

    Oh!!! Njaan innum last aan😭😭😭😭

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Sheee

  • @vishakvishnu6062

    @vishakvishnu6062

    3 жыл бұрын

    Hu

  • @user-ld1ek8ph5d
    @user-ld1ek8ph5d3 жыл бұрын

    നിങ്ങളുടെ വയറിൽ വേറെ വല്ല ആൾകാരേം കൊണ്ടുനടക്കനുണ്ടോ......... ഭയങ്കര capacity ആണല്ലോ..... ഇതൊക്കെ കഴിച്ചു കഴിഞ്ഞ് തിരിച്ചു ഡ്രൈവ് ചെയ്ത ആളെ സമ്മതിക്കണം........ പക്ഷെ ചേട്ടന്റെ malapuram slang...... Ufff.... അത് വേറെ ലെവൽ ആ...

  • @yadhukrishna7721
    @yadhukrishna77213 жыл бұрын

    Addicted ഇപ്പൊ ഇരുന്നു എല്ലാ വീഡിയോസും കാണും ❤️

  • @abhimanyuvijay8638
    @abhimanyuvijay86383 жыл бұрын

    Ndanu bhai food vanganano atho kada vanganano poye😂😂 kothi ayit vayyee Jorr barr😍💯😍

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    😂😂😂😂

  • @vignesh.k7503
    @vignesh.k75033 жыл бұрын

    Ayanta manama 😍😍😁😀

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    😂😂😂

  • @vignesh.k7503

    @vignesh.k7503

    3 жыл бұрын

    @@FoodWardFyz 😂🤣😅😍

  • @minnu3524
    @minnu35243 жыл бұрын

    Hii ikkakka AssalamuAlaikum

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Va alaikum assalam

  • @adhil0077
    @adhil00773 жыл бұрын

    Poli sanam enda mone

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Thanx

  • @shahla3182
    @shahla31823 жыл бұрын

    😆😆oru food vlog il okke ingane chirippikkaan pattum enkil nee yaar😁.

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Pinnallah😂

  • @vismayavasudevan3782
    @vismayavasudevan37823 жыл бұрын

    പെവർ വർത്തനമാണ് അന്റെ...🤩😌

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Yooo poli

  • @blueberrycupcake113
    @blueberrycupcake1133 жыл бұрын

    Kozhikode und muzwalla njan try cheythu super aaynu😍😍💖💖💖

  • @meenub2142
    @meenub21423 жыл бұрын

    Ayooo chikkan kollallo ketttuuuuu wof eeee

  • @NEHLAPH
    @NEHLAPH3 жыл бұрын

    Kodippikkaleee 😢❤🔥🌟 Love from thrissur ❤❤

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Poli

  • @akmfacts2128
    @akmfacts21283 жыл бұрын

    എന്റെ പൊന്നോ ഇയ്യിന്റെ സംസാരം ആണ് പഹയാ ഞമ്മളെ അങ്ങ് മയക്കണേ. കൊതിപ്പിക്കാൻ ഇയ്യ് പൊളിയല്ലേ. ഇങ്ങനെ കൊതിപ്പിച്ചാ അനക്ക് ശാപം കിട്ടില്ലേ. ഇജ്ജ് video ഇടുമ്പോ എനിക്ക് food കഴിക്കാൻ തോന്നും. എന്താലേ 😊😊

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Uff sorry😂😂😂

  • @akmfacts2128

    @akmfacts2128

    3 жыл бұрын

    @@FoodWardFyz 😃😃

  • @ummuhanik2058
    @ummuhanik20583 жыл бұрын

    Ya ya nan orkkunnu 😀😀😀 Ikkane kanan nalla monjnd😘😘😘

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Onnu poo gopalettaa

  • @ummuhanik2058

    @ummuhanik2058

    3 жыл бұрын

    😀😀😀😀

  • @isha._eeh
    @isha._eeh3 жыл бұрын

    Adipoli💥athilupari aa oru presentation.. Parachil 😁👍

  • @gamingwithnaji9941
    @gamingwithnaji99413 жыл бұрын

    ഇതുപോലെ വേണമെന്നുള്ളവർ. ലൈക് അഡി

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Liked

  • @aswanthpv6523
    @aswanthpv65233 жыл бұрын

    Perenthaayalum enthaa Kazhichaappore... Alle mownuse ❤️💕💖💖

  • @VivEK.D853
    @VivEK.D8533 жыл бұрын

    Pwoli of the india

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Uff

  • @Whttudo
    @Whttudo3 жыл бұрын

    KZread തുറക്കുന്നത് തന്നെ ഇങ്ങളെ vidio കാണാനാ ❤️❤️❤️😘😘

  • @asifvlogs2782
    @asifvlogs27823 жыл бұрын

    3:26 ഈ ഡയലോഗ് അത് അവന്റെ അല്ല 😂😂😂😂

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    😂😂😂chummaa

  • @aqfalsheik3095
    @aqfalsheik30953 жыл бұрын

    Freaken aayallo ambadaaa

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    😂😂😂

  • @spidergaming6617
    @spidergaming66173 жыл бұрын

    Kothippikkale da 🥺🤤😋

  • @rahulrahulvpm3030
    @rahulrahulvpm30303 жыл бұрын

    Polichu bro malappuram 💪

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    👍🏻👍🏻😍

  • @GOAT-de2rt
    @GOAT-de2rt3 жыл бұрын

    ഫുഡ് കഴിക്കുന്നതിന് തൊട്ട് മുൻപ് തന്നെ ഇട്ടല്ലോ തെങ്ക്‌സ് 😅

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Yaaa mwone😂😂

  • @JAN-tx2zp
    @JAN-tx2zp3 жыл бұрын

    Ingallkkku coco puzhu ille illa ⚡😂💛

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    😂😂😂

  • @afeefaafiii5498
    @afeefaafiii54983 жыл бұрын

    Video kand വെള്ളം ഇറക്കുന്ന ഞാൻ 😋😋😋

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Shyoo😂😂

  • @ALLUASHIKAA
    @ALLUASHIKAA3 жыл бұрын

    Adipoli

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Thanx

  • @abhaycreation7820
    @abhaycreation78203 жыл бұрын

    Kondotti kkaraa❤️

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Endhooi

  • @shaharbanulemin7979
    @shaharbanulemin79793 жыл бұрын

    Pwoli....❤❤❤❤

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    😍😍😍

  • @muhammedsinan.p6170
    @muhammedsinan.p61703 жыл бұрын

    Nice Masha Allah policku foodie ka All the best 👍🏻✌🏻

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Thanx

  • @hennaaarinu1171
    @hennaaarinu11713 жыл бұрын

    Hey bro ingane okke parannitte .................inta mowne 🤩🤩🤩 Ufffffff 💥

  • @aminafiza3431
    @aminafiza34313 жыл бұрын

    6:00 onn ath pateela onnude edthalnn...😁😁😁😂

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Pinnallah😂😂

  • @arnold3383
    @arnold33833 жыл бұрын

    1 view

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Poli

  • @PradeepKumar-qr9ps
    @PradeepKumar-qr9ps3 жыл бұрын

    Brointe video orenam polum vidulla food athinekurich aru video cheyuno njan support cheyum

  • @ajuajnas4408
    @ajuajnas44083 жыл бұрын

    Favorite line 🤩 ”IVAN KALI KARYAYITTANI”🤩

  • @Sky-ru8ft
    @Sky-ru8ft3 жыл бұрын

    34th comment?

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Wwah poli

  • @nafeesanafeesa5514
    @nafeesanafeesa55143 жыл бұрын

    Poli nentekke life aada life

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    😂😍👍🏻 ellaarkum life varum

  • @nafeesanafeesa5514

    @nafeesanafeesa5514

    3 жыл бұрын

    @@FoodWardFyz varatte ameen...

  • @user-su4jp9tv8d
    @user-su4jp9tv8d3 жыл бұрын

    poliyaytund bruh

  • @fadejinn4516
    @fadejinn45163 жыл бұрын

    Uff im waithing next video

  • @ashwin_error
    @ashwin_error3 жыл бұрын

    7:48 ith Aflu ano😀

  • @zapdosyt2392

    @zapdosyt2392

    3 жыл бұрын

    🤣🤣 enik thone

  • @ansonsiby5835

    @ansonsiby5835

    3 жыл бұрын

    Enikum thonnii 😂

  • @anshabinthanwar5812
    @anshabinthanwar58123 жыл бұрын

    Njanum വന്നോട്ടെ 🏃‍♀️🏃‍♀️

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Vannolooo

  • @bgmmixer937
    @bgmmixer9373 жыл бұрын

    Eeee pahayan oru mothal thanne💋💖

  • @starryangel3636
    @starryangel36363 жыл бұрын

    First view

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Poli

  • @Shzann1
    @Shzann13 жыл бұрын

    ടാങ്ടി കബാബ് അത് അനക്ക് വല്ലാണ്ട് അങ്ങ് പുടിച്ചിന് മോനെ😌❤️

  • @Raziii1

    @Raziii1

    3 жыл бұрын

    Hy

  • @Shzann1

    @Shzann1

    3 жыл бұрын

    @@Raziii1 hi❤️

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    😂😂😂

  • @Raziii1

    @Raziii1

    3 жыл бұрын

    @@Shzann1 haah😁

  • @MalayaliSultan
    @MalayaliSultan3 жыл бұрын

    Uffffffff എൻ്റെ മോനെ 🔥🔥

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Engane und

  • @MalayaliSultan

    @MalayaliSultan

    3 жыл бұрын

    @@FoodWardFyz 🔥🔥 പോളി 🔥🔥

  • @NeymarJr-qt8pm
    @NeymarJr-qt8pm3 жыл бұрын

    Uff adipoli varthaanam😍

  • @hashimrashedd
    @hashimrashedd3 жыл бұрын

    Ente mone🤤🤤

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    😍😍😍

  • @reesharoy7749
    @reesharoy77493 жыл бұрын

    ഞാൻ ഒന്ന് ചോദിക്കട്ടെ അവിടെ പോകുന്ന എല്ലാർക്കും ഇങ്ങനെ decaration ചെയ്തു കൊടുക്കുമോ അതോ നിങ്ങൾ വീഡിയോ എടുക്കുന്നത് കണ്ടിട്ട് decorate ആക്കിയത് ആണോ🙄

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Presentation style avidethe oru reethi aanu

  • @reesharoy7749

    @reesharoy7749

    3 жыл бұрын

    @@FoodWardFyz ok

  • @muneernafihm7760
    @muneernafihm77603 жыл бұрын

    Muthmaniyeeeee🥰🥰🥰😘

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Ndhoi

  • @muneernafihm7760

    @muneernafihm7760

    3 жыл бұрын

    Ngal Poli aan😍 big fan💪 katta support

  • @aswathis8679
    @aswathis86793 жыл бұрын

    Ushh ente ponow😍😍

  • @ayshu3159
    @ayshu31593 жыл бұрын

    Nigale സൗണ്ട് പൊളി ആണ് 😍😍😍😍😍

  • @NabeelBadsha
    @NabeelBadsha3 жыл бұрын

    "Kuthichaariyacha olka" 😂😂😂

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    😂😂😂

  • @kannan3933
    @kannan39333 жыл бұрын

    🤩🤩😍😍

  • @sfworld9221
    @sfworld92213 жыл бұрын

    Mwonee ellam koodi ethra urpiya aayi Alla njammal athum koodi ariyanallo. Pinne vedio poli Food ward eshtam....🥳😍😍❤️❤️🔥

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Njhammale avar salkarichathaayirunnu😂😂

  • @sfworld9221

    @sfworld9221

    3 жыл бұрын

    Sathyam..😨

  • @linthasvlog419
    @linthasvlog4193 жыл бұрын

    Ethokke thinnunna ningal chorum kariyum kazhikkunna njan.......... annalum polichu.... adipoli👌

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    😂😂😂

  • @ahammedkabeer6034
    @ahammedkabeer60343 жыл бұрын

    ഈ ഭാഷ ഇഷ്ടപ്പെടുന്നവർ ലൈക് അടി

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Likeee

  • @nihalk7982
    @nihalk79823 жыл бұрын

    Ninakk ippam power kurach kooduthala😍😄 aadyamokke njanayirunnu ennum first but Now.....😢😭😭

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    😂😂😂 polikkeee

  • @saltsweets3775
    @saltsweets37753 жыл бұрын

    Antte oru varthanammmmm..... Ejj niceaaaa

  • @storiesoffaris
    @storiesoffaris3 жыл бұрын

    Polichu. Ithrem size vedeo ullath nannayi

  • @FoodWardFyz

    @FoodWardFyz

    3 жыл бұрын

    Ellaam ningalku vendi allee

  • @storiesoffaris

    @storiesoffaris

    3 жыл бұрын

    @@FoodWardFyz sed aakalle mwoonoose😱

  • @adnankarat7619
    @adnankarat76193 жыл бұрын

    3:31.. ഇജ്ജ് ഇച് പറഞ്ഞ് കൊണ്ടാ... എത്ത പറിയണ്ടീത് ന്ന് 😁😍

Келесі