Christian Divorce (Malayalam)

Пікірлер: 98

  • @LawMalayalam
    @LawMalayalam2 ай бұрын

    സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ. ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക. 1) മാന്യമായി സംസാരിക്കുക 2) തർക്കിക്കാതിരിക്കുക. 3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക. 4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ. 5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക 6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്. 7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

  • @minibonifus4125
    @minibonifus41258 ай бұрын

    നമുക്കു വേണ്ടി കുരിശിൽ മരിച്ച കർത്താവിന്റെ കൈ പിടിച്ച് 25 ഉം 50 ഉം വിവാഹ വാർഷീകങ്ങൾ ആഘോഷിക്കാൻ കർത്താവ് സമൃദ്ധമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @abdulrasac7655
    @abdulrasac76553 жыл бұрын

    Which is the provision state that filing for divorce is only after 1year

  • @febifebz96
    @febifebz963 жыл бұрын

    If church divorce is pending because there is no information about the other person, if the petitioner get legally married and produce that marriage certificate will church divorce of first marriage be granted?

  • @GoodGod2512

    @GoodGod2512

    2 жыл бұрын

    That's what's being implicitly encouraged even by the Priests as the annulment process is biased, money-minting, apathetic at the hands of ignorant catholic priests who adorn the role of a Judicial Vicar.

  • @punesanjoe5612

    @punesanjoe5612

    2 жыл бұрын

    kzread.info/dash/bejne/e6yF2LOEc9W8qdI.html

  • @sibiunni1570
    @sibiunni1570 Жыл бұрын

    Thank you sir

  • @sheela_saji_
    @sheela_saji_3 жыл бұрын

    ഈ Corona കാലം ആയതിനാൽ കേസ് pending ആണ്. അത് വേഗത്തിൽ ആക്കാൻ എന്താ ചെയ്ക?

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    Ok

  • @dhanyajoy8519
    @dhanyajoy85192 жыл бұрын

    Hi brother kudumbakodathiyil ninnum divorce kittan ethra kalavadhi edukkum please replay ene athva kudumba kodathil ninnum divorce late aakuvanel pettanne kittan nthelum options undo

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Instagram law_malayalam message cheytal mathi

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Mutual divorce vs contested divorce enna video undu kettu nokku

  • @jestinkalady8012
    @jestinkalady80122 жыл бұрын

    Thanks

  • @ecmediae7265
    @ecmediae72652 жыл бұрын

    Mutual diworse.formalites enthookeyaa. ...???

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    randu perum sammathikkanam. njan video ittitundu nokkiyal mathi

  • @ramyatr4441
    @ramyatr44413 жыл бұрын

    Divorce notice missing ..what I do.. Pls tell me.....

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    Ok

  • @lpkp3398
    @lpkp33983 жыл бұрын

    👌👌👌

  • @monbyju5855
    @monbyju5855 Жыл бұрын

    👍👍👍

  • @ansyanas6217
    @ansyanas62173 жыл бұрын

    👍

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    @@ansyanas6217 ohh ok

  • @dhanyadhanush495
    @dhanyadhanush495 Жыл бұрын

    സഭ കോടതിയിൽ divorce കൊടുക്കുവനയി എന്തൊക്കെ pappers വേണം എന്ന് പറയാമോ

  • @LawMalayalam

    @LawMalayalam

    Жыл бұрын

    avide ninnum application kittum athu fill cheyyanam papers okke venam. ningalude sabhayile achan sign okke cheyyanam court divorce ayi athinu shesham anu kodukkunne

  • @Jomon48
    @Jomon484 ай бұрын

    ഒരു വയസ്സുള്ള പെൺകുഞ്ഞുള്ള ഒരു പെണ്ണ് remarriage ചെയ്‌താൽ, കുഞ്ഞിനെ സ്കൂളിൽ ചേർക്കുമ്പോൾ second husbandnte name. father's name ആയി കൊടുക്കാൻ പറ്റുമോ??

  • @LawMalayalam

    @LawMalayalam

    4 ай бұрын

    Illa

  • @Jomon48

    @Jomon48

    4 ай бұрын

    @@LawMalayalam അപ്പോൾ ഒരു ബന്ധവും ഇല്ലാത്ത first husband name ആണോ father name ആയി ആജീവനാന്തം കൊടുക്കാൻ പറ്റോള്ളോ?അപ്പോൾ second husband ആയി കുഞ്ഞിന് ഒരു ബന്ധവും ഇല്ലേ???

  • @LawMalayalam

    @LawMalayalam

    4 ай бұрын

    @@Jomon48 father ennum father alle athu mattan pattillallo.

  • @Jomon48

    @Jomon48

    4 ай бұрын

    @@LawMalayalamfirst husband എന്നെ വേണ്ടാതെ poyi വേറേ മാര്യേജ് ചെയ്തു... Ippol ഞാനും വേറെ marry ചെയ്തു... അപ്പോൾ ഇനിയും അയാളെ കുഞ്ഞിനെ അറിയിക്കുന്നത് എന്തിനാ?? അപ്പോൾ kunju second husbandne അല്ലെ father ആയി കണ്ടു മുന്നോട്ടു ജീവിക്കുന്നെ??

  • @LawMalayalam

    @LawMalayalam

    4 ай бұрын

    @@Jomon48 guardian alle avu father avan pattillallo

  • @nisha14647
    @nisha146472 ай бұрын

    അരമന കോടതിയിലുള്ള കാര്യം കഴിയാൻ എത്ര വർഷം ആവും?😔

  • @LawMalayalam

    @LawMalayalam

    2 ай бұрын

    athu avide anweshichal mathi

  • @robinmathew786
    @robinmathew7862 жыл бұрын

    ദേഷ്യപ്പെടുന്നത് cruelity ആണോ?

  • @GoodGod2512

    @GoodGod2512

    2 жыл бұрын

    Not at all as its an expression of emotion. However, uncontrolled anger would require counselling and an be treated through psychotherapeutic means.

  • @user-wq1ph6dq2k
    @user-wq1ph6dq2kАй бұрын

    ഞാൻ സിവിൽ കോടതിയിൽ നിന്നും ഡിവോഴ്സ് കിട്ടി അതിനു ശേഷം ഞാൻ ഒരു ഹിന്ദുവിനെ വിവാഹം കഴിച്ചു എനിക്ക് രണ്ട് കുട്ടികൾ ഉണ്ട് ഞാനും അവരും RC ക്രിസ്ത്യൻ ആണ് അരമനയിൽ നിന്ന് ഡിവോഴ്സ് കിട്ടിയില്ല അതിനു വേണ്ടി കുറെ നടന്നു എനിക്ക് ക്രിസ്ത്യൻ വിശ്വാസത്തിലും ഭർത്താവിന് ഹിന്ദു വിശ്വാസത്തിലും ജീവിക്കാൻ പറ്റുമോ അതിനു എന്താണ് ചെയ്യേണ്ടത് സ്വന്തം മതത്തിൽ വിശ്വാസിക്കാനും അതിൽ നിക്കാനും എനിക്ക് അവകാശം ഇല്ലേ എന്നോട് കുമ്പസാരിക്കാനും കുർബാന സ്വികരിക്കാനും പാടില്ല എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട് ഇതിനെല്ലാം ഒരു മറുപടി തരുമോ

  • @LawMalayalam

    @LawMalayalam

    Ай бұрын

    Ningalkku paranja pole pattum. But athine arelum tadayukayanangil courtine approach cheyyendi varum

  • @user-wq1ph6dq2k

    @user-wq1ph6dq2k

    Ай бұрын

    സിവിൽ കോടതിയാണോ

  • @LawMalayalam

    @LawMalayalam

    Ай бұрын

    @@user-wq1ph6dq2k family courtil ninnum anu divorce kittunne. Aramana court ennoru court legal ayi illa. Athu pallikkar nadathunnatha. Legal ayi orale oru karyathilum tadayan pattilla athu Constitution fundamental right nte violation anu. Angane vannal high court neyo supreme court neyo approach cheyyam

  • @snobymt1398
    @snobymt13983 ай бұрын

    എന്റെ ഭാര്യക് എന്നെ ഡിവോഴ്സ് വേണം.. ഒരു കാരണവും അവൾ പറയുന്നില്ല.... എന്താ ചെയ്യുക... വിളിച്ചാൽ ഫോൺ എടുകുല... പരമാവധി അവഗണിക്കുക...

  • @LawMalayalam

    @LawMalayalam

    3 ай бұрын

    Mm

  • @FrithaWonderland
    @FrithaWonderland Жыл бұрын

    2 yrs ആയിട്ട് തിരിഞ്ഞു നോക്കുന്നില്ല husband, അമ്മയും 2 കുഞ്ഞുങ്ങളും അമ്മയുടെ parents ആണ് നോക്കുന്നത്.,2 nd pregnant ആയ ടൈമിൽ ആണ് husbandum വീട്ടുകാരും ഭാര്യനെ. ഭാര്യയുടെ വീട്ടിൽ വിട്ടു അവർക്ക് സൗകര്യം കുറവണെന്ന് പറഞ്ഞു. ചിലവ് full എടുത്തോളംന്നും പറഞ്ഞു, but ഡെലിവറി ടൈമിൽ പോലും ഹുസ്ബണ്ടോ അയാളുടെ veetukaro തിരഞ്ഞു പോലും നോക്കിയില്ല. ഇത് ക്രിസ്ത്യൻ act പ്രകാരം എന്താണ് നിയമവഷങ്ങൾ

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Ningal ente mobilil call cheytollu payment taranda

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Maintenance case kodukkam, rcr kodukkam orupadu options undu

  • @simimartin7288
    @simimartin7288 Жыл бұрын

    Legaly mutual divorce kittikazhij...pinne palliyil ninn divorce kittan late avumo....

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Yes catholic ano

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Entenkilum undel comments il number pin cheytittundu vilichal mathi

  • @blaisetomichan1999

    @blaisetomichan1999

    11 ай бұрын

    Entina divorce chyiyunath സന്തോഷമായി ജീവിക്കുക keep going happy life

  • @baijupius
    @baijupius6 ай бұрын

    ഭർത്താവ് വിദേശത്ത് ജോലി ചെയ്ത് കൊണ്ടിരിക്കുന്ന കാലത്ത്, ഭാര്യ ഭർത്താവിൻ്റെ സമ്മതമില്ലാതെ കാത്തോലിക് സഭയിൽ നിന്നും പെന്ത്തോകോസ് ല് സ്നാനം മുങ്ങി അവരുടെ വിശ്വാസത്തിൽ ജീവിക്കുന്ന അവസ്ഥയിൽ ഭർത്താവിന് വിവാഹ മോചനം നേടാൻ ഉള്ള സാധ്യത ഉണ്ടോ?

  • @LawMalayalam

    @LawMalayalam

    6 ай бұрын

    christian conversion by another religion ennu paranjittundu. but randum christian alle.

  • @baijupius

    @baijupius

    6 ай бұрын

    @@LawMalayalam കാത്തോലിക് സഭ അംഗീകരിക്കാത്തതും..തള്ളി പറയുന്നതും ആയ ഈ ഗ്രൂപ്പ് ല് ആണ് എന്നത് ഭർത്താവിനെ സംബന്ധിച്ച് ഒരിക്കലും ഒക്കൊള്ളൻ പറ്റാത്തതും ഇത് വരെ കാത്തോലിക് സഭയിൽ ആയിരുന്ന മക്കളും സമൂഹത്തിൽ നിന്നും ഒറ്റ പെടുന്ന അവസ്ഥ യിലും ആണ്.

  • @bencythomas7538
    @bencythomas75383 жыл бұрын

    Marriage kazhiju husband 3 years ayit kuwaitl anu.Ente Cash ,gold ellam husband eduthu. Divorce kittan vendi case koduthu. Epozhum judge kuwait address submit chyian vendi mathrame parayunnullu.Husband natil epol onnum varella. Kuwaitle address husband nte veetl arkkum areyilla enum paraju.Ethil eni eth chyian pattum?

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    Paper publication order cheyyan pattum

  • @bencythomas7538

    @bencythomas7538

    3 жыл бұрын

    Ath parajapol natapati kramam anusarichu nadakunnth enu judge paraju enu vakeel paraju. Etha egne parayunnth? 3 years ayitum husbandnte address chodichirikkunnathallathe no improvement. vakeelne mattanamo. Vakeel parajunnth correct ano?ayal vagicha gold& cash venda enu parajukond mutual divorce tharamo enu chodikkano then divorce kittumo?

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    @@bencythomas7538 avarude veetu address eduthallo. Avide all illel gulf addressil edukkanam. Athu kittiyillel pinne affixing step or paper publication anu. Athu judge anu order cheyyendathu.

  • @ecmediae7265
    @ecmediae72653 жыл бұрын

    Vivaham kaziju....wife canot become a mother almost treatment done. ... So what will do...???

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    Ningal anu teerumanikkan ullathu. Legal aya matters matrame enikku parayan pattu

  • @manuvincent0199
    @manuvincent01992 жыл бұрын

    Etra masam verpirinjuu jeevichal divorcee cheyyam

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    marriage kazhinju one year kazhinjal divorce file cheyyam. grounds okke ithil parayunnundu.

  • @jayamoljohn178
    @jayamoljohn1783 жыл бұрын

    എന്തൊക്കെ ആണ് ഒരു ഡിവോഴ്സ് കിട്ടാൻ വേണ്ടി കോടതിയിൽ ഹാജരാക്കേണ്ട രേഖകൾ

  • @jayamoljohn178

    @jayamoljohn178

    3 жыл бұрын

    Vakeel എന്നോട് husbandinte വീടിന്റെ സർവ്വേ നമ്പർ വേണമെന്ന് പറയുന്നു കേസ് ഫയൽ ചെയുമ്പോൾ ഇത് വേണോ. എനിക്ക് 2.5 വയസുലാ ഒരു penkuttyund

  • @jayamoljohn178

    @jayamoljohn178

    3 жыл бұрын

    @@LawMalayalam മാനസിക ഉപദ്രവം

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    @@jayamoljohn178 dv act video nokku

  • @helendcruz3392
    @helendcruz33923 жыл бұрын

    സഭാകോടതിയിൽ നിന്ന് വിവാഹമോചനം ലഭിക്കുന്നത് ഏതൊക്കെ grounds ലാണ്

  • @helendcruz3392

    @helendcruz3392

    3 жыл бұрын

    Please give your contact no.

  • @helendcruz3392

    @helendcruz3392

    3 жыл бұрын

    @@LawMalayalam obtained it from civil court, it's on mutual consent.will it be sufficient to present in sabha court

  • @helendcruz3392

    @helendcruz3392

    3 жыл бұрын

    Thank you very much for your prompt reply

  • @GoodGod2512

    @GoodGod2512

    2 жыл бұрын

    That's based on Canon Laws on granting annulment/ nullity of marriage.

  • @punesanjoe5612

    @punesanjoe5612

    2 жыл бұрын

    kzread.info/dash/bejne/e6yF2LOEc9W8qdI.html

  • @dhinishavijay4686
    @dhinishavijay46863 жыл бұрын

    Special act prakRam marriage kaziju athine kurichu paranju tha pls

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    Athu kure undu ivede comment ayi idan pattilla.

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    Ningalkku hangouts app undo enkil athil vannu etelum gmail id vachu login cheytu oru plus symbol undu athil click cheytu mukalile tabil vsubi63@gmail.com add cheytu message cheytal mathi.

  • @ancytviswan4127
    @ancytviswan41272 жыл бұрын

    Onnu contact chaiyanamallo

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Yes

  • @ancytviswan4127

    @ancytviswan4127

    2 жыл бұрын

    എന്നെ ഓർമ undo

  • @ancytviswan4127

    @ancytviswan4127

    2 жыл бұрын

    Ethayirunnu download chaiyenda app

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    @@ancytviswan4127 hangouts

  • @simple2415
    @simple2415 Жыл бұрын

    രെജിസ്റ്റർ ചെയ്യാത്ത ക്രിസ്ത്യൻ വിവാഹ മോചനം എങ്ങനാണെന്നു പറയുവോ.!പള്ളിയിൽ മാത്രമേ രേഖ ഉള്ളു. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല.

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Courtil ninnum divorce vanganam

  • @simple2415

    @simple2415

    Жыл бұрын

    @@LawMalayalam അതു അരമന കോടതിയിൽ നിന്നാണോ അതോ ഫാമിലി കോർട്ടിൽ നിന്നാണോ വാങ്ങണ്ടിത്. ഒന്ന് ക്ലിയർ ആയി പറയുവോ! Please

  • @LawMalayalam

    @LawMalayalam

    Жыл бұрын

    @@simple2415 instagram law_malayalam message cheytal mathi

  • @simple2415

    @simple2415

    Жыл бұрын

    @@LawMalayalam ഞാൻ ചോദിക്കുന്നേ അരമന കോർട്ടിൽ നിന്നും മാത്രം മതിയോ അതോ ഫാമിലി കോർട്ടിൽ പോകണോ!നിങ്ങൾക്ക് അറിയുമെങ്കിൽ ഒന്നു പറഞ്ഞു തരുവോ.

  • @LawMalayalam

    @LawMalayalam

    Жыл бұрын

    @@simple2415 family courtil ninnu file cheytu order kittiyale aramana courtil kodukkan pattu

  • @steffystanlypereirastanlyp2343
    @steffystanlypereirastanlyp23432 жыл бұрын

    Sir എന്റെ കോടതിയിൽ ഉള്ള ഡിവോഴ്സ് കഴിഞ്ഞു. പേപ്പർ ഓക്കേ കിട്ടി. ഇനി സഭ കോടതിയിൽ കൊടുക്കാൻ എന്തൊക്കെ പേപ്പർ വേണം. സഭ കോടതിയിൽ ഡിവോഴ്സ് കിട്ടാൻ എത്ര നാൾ കഴിയണം? Plz റിപ്ലൈ. Sir നിങ്ങളുടെ നമ്പർ ഒന്ന് തരുമോ? കുറച്ചു സംശയങ്ങൾ ഉണ്ട്‌ ചോദിക്കാൻ plz റിപ്ലൈ

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Instagram undel law_malayalam message cheytalum mathi

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Kurachu complicated procedure anu. Marriage cheyyan anangil vere margavum undu

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Message kandayirunno

  • @punesanjoe5612

    @punesanjoe5612

    2 жыл бұрын

    kzread.info/dash/bejne/e6yF2LOEc9W8qdI.html

  • @amruthamariyajose7544

    @amruthamariyajose7544

    11 ай бұрын

    ​@@LawMalayalam hello

Келесі