Chernobyl's Secret Soviet Radar Mystery ( Russian Woodpecker) | Malayalam

From July 1976 to December 1989 a strange noise could be heard on shortwave radios all around the globe. The signal was extremely powerful and was immediately noticed by both amateur and professional radio operators. Even commercial industries and devices in people’s homes were affected by the sound. The noise was a repetitive tapping noise that many believed sounded like a woodpecker or a helicopter. Although it was heard around the world and despised by many, the actual source of the noise was not confirmed until after the Soviet Union had fallen.
Source
videos : • 2014 Russian Woodpecke...
• The secret Soviet rada...
Sites : www.google.com/amp/s/www.cnn....
www.google.com/amp/s/www.rbth...
www.chernobyl.one/duga-1-rada...
www.urbex.nl/duga-1-radar-the...
#jithinraj_r_s #jr #jr_studio #malayalamsciencechannel #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 217

  • @sociosapiens7220
    @sociosapiens72202 жыл бұрын

    13:56 💯 പരാജയപ്പെട്ടതും പാളി പോയതുമായ ഒരുപാട് കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും,നമ്മൾ ഇന്ന് ലോകത്ത് അനുഭവിക്കുന്ന ഒട്ടുമിക്ക എല്ലാ സാങ്കേതികവിദ്യകളും Cold War ന്റെ ഭാഗമായുള്ള മത്സരത്തിന്റെ ബാക്കിപത്രമായി ലോകത്തിന് ലഭിച്ചവയാണ്. അതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ച രാജ്യം സോവിയറ്റ് യൂണിയൻ തന്നെയായിരുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് ഇന്നത്തെ ഈ ദിവസം. 61 വർഷങ്ങൾക്ക് മുൻപ് ഇതുപോലെ ഒരു ഏപ്രിൽ 12 ന് ആണ് സോവിയറ്റ് യൂണിയൻ ചരിത്രത്തിലാദ്യമായി ബഹിരാകാശത്ത് മനുഷ്യനെ ഇറക്കിയത്. അതിന്റെ തുടർച്ചയായിട്ടാണ് ഇന്ന് ഈ കാണുന്ന വാന ഗവേഷണ നേട്ടങ്ങളെല്ലാം ലോകത്തിന് ലഭിച്ചത്. 1991 ൽ സോവിയറ്റ് യൂണിയനിൽ തകർന്നിട്ടില്ലായിരുന്നെങ്കിൽ ഇന്നും നമുക്ക് ഒരുപാട് പരീക്ഷണങ്ങളും, ഗവേഷണങ്ങളും,പരാജയങ്ങളും എല്ലാം കാണാമായിരുന്നു. എന്നാൽ 30 വർഷങ്ങൾക്കു മുൻപ് ഇതുപോലെയുള്ള ഒരുപാട് ശാസ്ത്ര സാങ്കേതിക മികവ് കൊണ്ട് ലോകത്തെ ഞെട്ടിച്ച സോവിയറ്റ് യൂണിയൻ എന്ന അത്ഭുത രാഷ്ട്രം തകർന്നു ഇല്ലാതെയായി. സോവിയറ്റ് യൂണിയൻ എന്ന രാജ്യം എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റിയും, അതിന്റെ വളർച്ചയെ പറ്റിയും, അവസാനം എങ്ങനെ ആ രാജ്യം തകർന്ന് ഇല്ലാതായി എന്നതിനെപ്പറ്റിയും ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവർ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ട് അഭിപ്രായം പറയാമോ...❤🌚

  • @divinewind6313

    @divinewind6313

    2 жыл бұрын

    Lokathile pala environmental disasterum USSR aanu undakiyath...example Chernobyl, Dead Sea

  • @scifind9433

    @scifind9433

    2 жыл бұрын

    Bro pala technology yum cold war karanam anu indayath athil pradhaana panguvahichath usa anu USSR indegilum kooduthal usa anu ath marakaruth.politics Karanam ano ennonum ariyila inn palarum Russia and soviot union ne anu support cheyunath usa de kazhivineyum avarude technology neyum palarum inn maranuthodangiyirikunu soviot union cheythkootiya kroorathakal onum kaanathe avare support cheya cruelity kaanicha leaders ne vare ivide aaradhikukayanu ipol athrakonum usa cheythatila but avarude kazhivineyum angeekarikanam avar lokath indakiya sthanam world no 1 ath avar nediyedukan edutha effort ne aarum kaanathe povaruth🙏 usa kore thenditharam kanichind ath ila enn orikalum parayila but avarude effort ne angeekarikanam soviot union um athra nallathonumala but avarudeyum effort ne angeekarikanam.

  • @sociosapiens7220

    @sociosapiens7220

    2 жыл бұрын

    @@scifind9433 Theerchayayum. . Soviet union nea kallum technology lokathin sambavna chytat america thannea ann. . Because, Americans won the coldwar. .

  • @sociosapiens7220

    @sociosapiens7220

    2 жыл бұрын

    @@divinewind6313 America yum ottum mosham alla. . Eg- bikini Islands,Hiroshima. . . .

  • @divinewind6313

    @divinewind6313

    2 жыл бұрын

    @@sociosapiens7220 Njanum pandu Hiroshima Nagasaki ennoke paranju nadantha...pinne Operation Downfall, athil expected casulaities, Japanese kroorathakal and brainwashing ethoke padichapol it was the correct decision. Athukond Japan nannayi. Pinne Bikini Islands il enthanu sambavichsthu. That was a nuclear test.

  • @Linsonmathews
    @Linsonmathews2 жыл бұрын

    ഈ റഡാർ കാര്യങ്ങൾ ഒന്നും നമ്മൾക്ക് ഡീറ്റെയിൽസ് ആയിട്ട് അറിയില്ലായിരുന്നു നല്ല വീഡിയോ ബ്രോ 👌❣️❣️❣️

  • @jrstudiomalayalam

    @jrstudiomalayalam

    2 жыл бұрын

    Thank you😇

  • @Jafar--see
    @Jafar--see2 жыл бұрын

    thumbnail kandappomilitary base le tower anenn vicharichu🙏🏻

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    👍

  • @balladofbusterscruggs515

    @balladofbusterscruggs515

    2 жыл бұрын

    സത്യം എന്തോരം തവണ എവിടെ കേറി അടിച്ചും അടി കിട്ടിയെല്ലാം നാം കളിച്ചു

  • @tharishthaha6115

    @tharishthaha6115

    2 жыл бұрын

    അതു തന്നെയാണ് ബ്രോ ഇതും...

  • @krozaggaming

    @krozaggaming

    2 жыл бұрын

    Athe... Pubg le Military base..

  • @sachinvs5757

    @sachinvs5757

    2 жыл бұрын

    Chernobyl school okke thanne ane pubg le yum appo ithum same avum

  • @thuthaknan3000
    @thuthaknan30002 жыл бұрын

    ധാരാളം നിഘൂടതകൾ ബാക്കിയാക്കി തകർന്നുപോയ ഒരേ ഒരു വികാരം ഒരേ ഒരു രാജ്യം ഒരേ ഒരു യൂണിയൻ സോവിയറ്റ് യൂണിയൻ .

  • @jerinjohn3505

    @jerinjohn3505

    2 жыл бұрын

    Takarnath nannayi

  • @midhunlennonx

    @midhunlennonx

    2 жыл бұрын

    എന്തൊന്നടെ

  • @jithingeorge1897

    @jithingeorge1897

    2 жыл бұрын

    @@jerinjohn3505 അതു കൊണ്ട് എന്തു നന്നായി 😂

  • @tradmalabari1

    @tradmalabari1

    2 жыл бұрын

    @@jithingeorge1897 allenkil Russia mathram vikasikuk sakhya rajyamgal thakarum Ippolathe ussr sakhya rajyangale avastha nokk Sakhya rajyangalkk illathe sneham annalo thannikk

  • @ajithkumare.k.4913
    @ajithkumare.k.49132 жыл бұрын

    നല്ല അറിവ്.. ചേർനോബ്‌ ദുരന്തത്തെ കുറിച്ചും റഡാർ സിസ്റ്റത്തെ കുറിച്ചും സഫാരി യിൽ കാണിച്ചു വിശദീകരിക്കുന്നുണ്ട്.

  • @AK_6669
    @AK_66692 жыл бұрын

    ചൈനയിലെ techonology പറ്റി ഒരു video ചെയ്‌യുമോ...... ചേട്ടൻ ചെയ്താൽ നല്ല explain കിട്ടും.....👍

  • @nizamknr6495

    @nizamknr6495

    2 жыл бұрын

    Q

  • @AK_6669

    @AK_6669

    2 жыл бұрын

    @AKHETTTIKA ചൈനയെ ഒരിക്കലും നിസാരമി കാണുന്നതാണ് നമ്മുടെ പ്രശനം.... ഞാനും ചൈന അത്ര powerfull അല്ല എന്നാ വിചാരിച്ചേ but ചൈന നമ്മൾ ചിന്ദിക്കുന്നതിലും അപ്പുറം ആണ്..... ലോകത്തിലെ 1 gdp ആകാൻ ചൈനക്കു ഇനി 2 വർഷം പോലും വേണ്ട 2023 അല്ലെങ്കിൽ 2024 ലോ..... നമ്മൾ ഇന്ത്യ അതിന്റെ പകുതിൽ പോലും ഇല്ല അത് നമ്മുടെ ദുർബലം..... ചൈന അവർക്കു സ്വന്തമായി ബഹിരകാശാ വിമാന അവർക്കു ഉണ്ട്..... സ്വന്തമായി ചൈന 2025 ബഹിരകാശാ നിലയം (ISS) പോലെ അവർ നിമിക്കുന്നു.... ഏറ്റവും മികച്ച techonology, military, space, economy, ഇതെല്ലാം ചൈന 1 NO ആണ്... ലോകത്തിന്റെ Manufacturing Hub / Factory എന്നത് ചൈനയാണ് ..... ചൈന തങ്ങളുടെ techonology ഒരിക്കലും മറ്റുരാജ്യങ്ങക്ക് കുടുക്കൂല്ല..... അതുമാത്രമല്ല ചൈന അവരുടെ powerfull military wepons ഒരിക്കലും പാകിസ്ഥാൻ കൊടിക്കില്ല കാരണം അവർക്കു അറിയാം പാകിസ്ഥാൻ സ്വപാവം 😂...... ശെരിക്കും പറഞ്ഞാൽ ചൈനയുടെ ഈ വളർച്ച അവരുടെ യൂണിറ്റ് ഒക്കെ ഇന്ത്യകാരൻ എന്നാ നിലയിൽ എനിക്കു അത്ഭുതവും സങ്കടവും അസൂയയും തോന്നിപോയി.... കാരണം Unity എന്നത് ഇന്ത്യക്ക് ഇല്ല അതിനു കാരണം ഇവിടെ ഒരുപാടു ഒരുപാട് political party മതവും ആണ്...... ചൈനയേക്കാൾ വലിയ ശത്രു ഇന്ത്യക്കാത്തുണ്ട്..... ആ ശത്രു ആണ് ഇന്ത്യക്ക് എന്നും ശാപം...... ചൈനക്കു പാകിസ്താനും ജയ് വിളിക്കുന്ന ഇന്ത്യകത്തുള്ള ശത്രു...... അവർ ചൈനയെയും പാകിസ്ഥാൻ പോലെയുള്ള ശത്രുക്കൾ ആണ് ഇന്ത്യകാകത്തു ഇന്ന് മാത്രം ഉള്ള വറ്റാത്യാസം......

  • @AK_6669

    @AK_6669

    2 жыл бұрын

    @AKHETTTIKA ഒരിക്കലും അല്ല bro.....

  • @AK_6669

    @AK_6669

    2 жыл бұрын

    @AKHETTTIKA നമ്മൾ ഉപയോഗിക്കുന്ന E device 90% ചൈനയാണ്..... അപ്പോൾ അവിടെയാണ് ചൈനയുടെ മാർക്കറ്റിങ്.....

  • @teslamyhero8581
    @teslamyhero85812 жыл бұрын

    Duga, ചേർന്നോബ് ദുരന്തം...അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനേകം പ്രവർത്തനങ്ങളുടെ ഫലമായി ശവപ്പറമ്പാകുന്ന ഭൂമി...😥😥😥പുതിയ അറിവ്.. ഗുഡ് വീഡിയോ JR

  • @Maadatharam
    @Maadatharam2 жыл бұрын

    interesting ആയ കുറച്ചു കാര്യങ്ങൾ documentery പോലെ ചെയ്യാൻ ശ്രെമിക്കുന്ന കുറച്ചു videos ഞാൻ ചെയ്യുന്നുണ്ട്...തൽകാലം main ആയിട്ടു concentrate ചെയ്തിരിക്കുന്നത് ക്രൈം സ്റ്റോറിസിൽ ആണ് ...എത്രത്തോളം വിജയിച്ചു എന്ന് അറിയില്ല ...improve ആകുന്നുണ്ട് എന്നറിയാം ... ഇപ്പോൾ 4 വിഡിയോകൾ ഉണ്ട് ചാനലിൽ ....താല്പര്യം ഉള്ളവർ സമയമുണ്ടെങ്കിൽ ഒന്ന് ചാനലിൽ കയറി നോക്കി അഭിപ്രായം പറഞ്ഞാൽ തുടർന്നും ചെയ്യാൻ ഒരു inspiration ആയിരിക്കും...

  • @gopikrishgp
    @gopikrishgp2 жыл бұрын

    USSR always given priority to science and technology inventions.

  • @scifind9433

    @scifind9433

    2 жыл бұрын

    Usa also

  • @KM-leons

    @KM-leons

    2 жыл бұрын

    എന്നിട്ട് ..... അമേരിക്കയുടെ നാലയലത്ത് പോലും എത്തിയില്ല. നിങൾ ഇപ്പൊൾ ഉപയോഗിക്കുന്ന യൂട്യൂബ്, ഇൻ്റർനെറ്റ്, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഫോൺ, റേഡിയോ, ടെലിവിഷൻ, ........ എല്ലാം അമേരിക്കയുടെ സംഭാവന. നിങൾ ഇന്ന് ഉപയോഗിക്കുന്ന റഷ്യയുടെ വെറും അഞ്ച് സംഭാവനകളുടെ കാര്യം പറഞ്ഞെ കേൾക്കട്ടെ. വെറുതെ വന്നിരുന്നു വിവരക്കേട് തള്ളരുത്.

  • @sharonjoseph
    @sharonjoseph2 жыл бұрын

    Informative 👏👏

  • @fasilfirozfasilfiroz8373
    @fasilfirozfasilfiroz83732 жыл бұрын

    Nalla video bro 👍

  • @agiakhilsuresh3300
    @agiakhilsuresh33002 жыл бұрын

    Informative✌

  • @simplenet244
    @simplenet2442 жыл бұрын

    അറിവുകൾ തരുന്നതിനു നന്ദി ❤️

  • @libinlr7895
    @libinlr78952 жыл бұрын

    Unanium half life The half-life of uranium-238 is about 4.5 billion years, uranium-235 about 700 million years, and uranium-234 about 25 thousand years. Ittrayum years vare avide uranium radiation undakum

  • @shahink9248
    @shahink92482 жыл бұрын

    thanks for giving knowledge

  • @jibinthomas2829
    @jibinthomas28292 жыл бұрын

    Good Topic,👌 bro....

  • @sleepsound000
    @sleepsound0002 жыл бұрын

    ഇതിപ്പോ ചാനലിൽ ടെലികാസ്റ്റ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ക്വാളിറ്റിയിലേക്കു വന്നിട്ടുണ്ട് ..... good job 👍

  • @abinisaac
    @abinisaac2 жыл бұрын

    Wow. Nicely explained 👍

  • @ncmphotography
    @ncmphotography2 жыл бұрын

    ഇന്നലെ serch ചെയ്ത് നോക്കണം എന്ന് വിചാരിച്ചിരുന്ന സംഭവം.. വീഡിയോ ആയി തന്നെ കിട്ടി ഇപ്പോ ❤️❤️👍

  • @AAKASHADOOTH
    @AAKASHADOOTH2 жыл бұрын

    Bro ഈ വീഡിയോ പോസ്റ്റ് ചെയ്യുന്ന സമയത്ത് ഞാൻ chernobyl HBO സീരീസ് കണ്ടു തീർത്തതെ ഉള്ളു .. അതുപോലെ തന്നെ SGK യുടെ chernobyl - pripyat യാത്ര വിവരണവും കണ്ടു ഈ വീഡിയോ കൂടെ ആയപ്പോൾ എല്ലാം ok 👍👍👍

  • @clausvonstauffenberg1430
    @clausvonstauffenberg14302 жыл бұрын

    Nice content 👍😊

  • @nasofficial7200
    @nasofficial72002 жыл бұрын

    ഇത് സഞ്ചാരത്തിൽ കണ്ടായിരുന്നു കുറച്ചും കൂടി detailed ആയി പറഞ്ഞുതനത്തിന് നന്ദി

  • @ratheeshvjd9771
    @ratheeshvjd97712 жыл бұрын

    Magnet നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? for:(magnet ന്റെ ആന്തരികഘടന(തൻമാത്രാ ഘടന), ആകർഷണവും വികർഷണവും സാദ്ധ്യമാക്കുന്നതെങ്ങനെ?...etc)

  • @scifind9433
    @scifind94332 жыл бұрын

    Bro usa ile kore science projects indayitile athil ethengilum orennathe patti video cheyumo

  • @mohammedjasim560
    @mohammedjasim5602 жыл бұрын

    Good 👌 Thanks 💚

  • @Amen.777
    @Amen.7772 жыл бұрын

    നല്ല ഇൻട്രോ എന്തോ പ്രത്യേകത ഉള്ള പോലെ

  • @donbosco337
    @donbosco3372 жыл бұрын

    സോവിയറ്റ് യൂണിയൻ ❤️❤️❤️❤️❤️

  • @martinthomas2384
    @martinthomas23842 жыл бұрын

    Super video റഷ്യയിലെ പ്രേത റേഡിയോയെപ്പറ്റിയും ഒരു വീഡിയോ ചെയ്യണം

  • @Amen.777
    @Amen.7772 жыл бұрын

    ഈ റേഡിയോ സിഗ്നലിനു വളരെ വലിയ റേഡിയേഷൻ ഉണ്ടോ, മനുഷ്യന്റെ ദേഹത്തു തട്ടുമോ തട്ടിയാൽ ക്യാൻസർ തുടങ്ങിയാ അസുഖം ഉണ്ടാകുമോ

  • @jrstudiomalayalam

    @jrstudiomalayalam

    2 жыл бұрын

    Radio signals kuzhapilla

  • @priyaaneesh6889
    @priyaaneesh68892 жыл бұрын

    Super bro 💖💖

  • @gow_rivs4443
    @gow_rivs44432 жыл бұрын

    Safari TV il kandittund e towerine patti.

  • @vaisakhvaisu4564
    @vaisakhvaisu45642 жыл бұрын

    പുതിയ BGM ഒക്കെ കേറ്റി പേടിപ്പിക്കുന്നോ

  • @jrstudiomalayalam

    @jrstudiomalayalam

    2 жыл бұрын

    😂

  • @SanthoshKumar-ei5bm
    @SanthoshKumar-ei5bm2 жыл бұрын

    Thanks

  • @prathapwax
    @prathapwax2 жыл бұрын

    Good video

  • @unnia8971
    @unnia89712 жыл бұрын

  • @adithkarthikeyan1776
    @adithkarthikeyan17762 жыл бұрын

    Sanjarathil sandosh Jorge kulangara sir eee dadar inde vishuals kalichu thannayirunnu 💕

  • @devandevn9414

    @devandevn9414

    2 жыл бұрын

    Exactly

  • @arjunsmith9262
    @arjunsmith92622 жыл бұрын

    Can you make a video about different between photons and protons.

  • @jrstudiomalayalam

    @jrstudiomalayalam

    2 жыл бұрын

    Oke bro

  • @arjunsmith9262

    @arjunsmith9262

    2 жыл бұрын

    Thank you

  • @amazingamazonshopping3433

    @amazingamazonshopping3433

    2 жыл бұрын

    Hi sir , I am wondering if a person free fall through a vacuum tube, which has two different openings and this tube is connected from one end to another end of the earth. If this happens, do that person get repelled at centre of the Earth or will he be stopped by 0 gravitational force at centre of the earth or near core.?

  • @user-gf2ci7qc5o
    @user-gf2ci7qc5o2 жыл бұрын

    ❤️❤️

  • @righttrack533
    @righttrack5332 жыл бұрын

    ഈ structure SGK യുടെ സഞ്ചരിയുടെ ഡയറീകുറിപ്പുകളിൽ കാണിക്കുന്നുണ്ട് ✨️✨️

  • @SankarDev_KanshinDev

    @SankarDev_KanshinDev

    2 жыл бұрын

    ഞാനും കണ്ടിരുന്നു. ഈ അധിനിവേശത്തിന് മുമ്പ്.

  • @athiravp3156
    @athiravp31562 жыл бұрын

    Ith true beauty korean drameda stry ale add il katane?

  • @syro1620
    @syro16202 жыл бұрын

    🔥🔥

  • @thanuthasnim6580
    @thanuthasnim65802 жыл бұрын

    💖💖

  • @mansoormohammed5895
    @mansoormohammed58952 жыл бұрын

    ❤️❤️❤️

  • @sidharth0901
    @sidharth09012 жыл бұрын

    😍😍😍👍

  • @AK_6669
    @AK_66692 жыл бұрын

    Bro oru doubt..... എന്താണ് നമ്മുടെ പ്രബഞ്ചത്തിലെ കാലാവസ്ഥാ i mean.... എതു രീതിയിൽ ഉള്ള temperature ആണ് അവിടെ ഉള്ളതും..... Bro അതിനെപറ്റി ഒരു video ചെയുമോ......

  • @jithin1863
    @jithin18632 жыл бұрын

    💥💥💥💣

  • @suneeshssuneeshs4287
    @suneeshssuneeshs42872 жыл бұрын

    ചേട്ടാ.. ജപ്പാന്റെ ഹിറ്റോമി സാറ്റലൈറ്റ് മിസ്സിംഗ്‌ നെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ

  • @jrstudiomalayalam

    @jrstudiomalayalam

    2 жыл бұрын

    Cheyallo

  • @suneeshssuneeshs4287

    @suneeshssuneeshs4287

    2 жыл бұрын

    @@jrstudiomalayalam താങ്ക്സ് ചേട്ടാ ❤️❤️❤️❤️❤️

  • @praveenkc3627
    @praveenkc36272 жыл бұрын

    Look ആയിട്ടുണ്ടല്ലോ 😍😀❤

  • @jrstudiomalayalam

    @jrstudiomalayalam

    2 жыл бұрын

    😂😂😂

  • @futurelab6030
    @futurelab60302 жыл бұрын

    Cold fusion na patte video cheyamo

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    👍👍

  • @user-gf2ci7qc5o
    @user-gf2ci7qc5o2 жыл бұрын

    💝💝

  • @adithkarthikeyan1776
    @adithkarthikeyan17762 жыл бұрын

    Ende samshayam Chernobyl nuclear power plant thanen ee radar prevarthanathinayi Venda electric power produce cheyyan aayi nirmichathanooe nnan.. Oppam avar ee radar oru trans meter athayath submarine trans meter aayi upayoogichirikkan sadyathayund... Lokathile evidekkum s band frequency ayakkan itharam oru valya antanak sadikkumallooo... Athum allenkil iva oru emp emitter aayum upayogikkam...

  • @jrstudiomalayalam

    @jrstudiomalayalam

    2 жыл бұрын

    Athey

  • @teslamyhero8581
    @teslamyhero85812 жыл бұрын

    ❤❤👍👍

  • @devika3799
    @devika37992 жыл бұрын

    സഞ്ചാരത്തിൽ ഈ റഡാർ കാണിച്ചിട്ടുണ്ട്😍

  • @devandevn9414

    @devandevn9414

    2 жыл бұрын

    Exactly. അന്ന് എന്നേ വല്ലാണ്ട് ആകർഷിച്ച ഒന്നാണ് ഈ പടുകൂറ്റൻ Radar. ആ ഓർമയിലാണ് thumbnail കണ്ടപ്പോ ഇങ്ങോട്ട് വന്നത്.

  • @jothish04
    @jothish042 жыл бұрын

    🔥😯

  • @alwin4209
    @alwin42092 жыл бұрын

    Crop circles ine patti video cheyo...

  • @shikhilcu1287
    @shikhilcu12872 жыл бұрын

    Bro . "boomerang "ne kurich video cheyyamo

  • @anucb5756
    @anucb57562 жыл бұрын

    ഈ സ്ഥലങ്ങളെല്ലാം തന്നെ പബ്ജി ഗെയിം ൽ ഉണ്ട് അമേരിക്കൻ സപ്പോർട്ട് ഉള്ള ദക്ഷിണ കൊറിയ എൽ നിർമ്മിച്ചു എന്നു പറയുന്ന പബ്ജി game പക്ഷേ ഗെയിമിൽ ഉള്ള സ്ഥലങ്ങൾ മുഴുവൻ സോവിയറ്റ് യൂണിയനിൽ ഉള്ളതാണ്

  • @scifind9433

    @scifind9433

    2 жыл бұрын

    Ayin🙄

  • @jomonjose08

    @jomonjose08

    2 жыл бұрын

    പബ്ജി യില്‍ മാത്രമല്ല Call of Duty Black ops Cold war, Survarium എന്നീ ഗെയിമുകളിലും ഈ ലൊക്കേഷന്‍ gameplay യില്‍ വരുന്നുണ്ട്.

  • @jayakumarmj4291
    @jayakumarmj42912 жыл бұрын

    സന്തോഷ് ജോർജ് കുളങ്ങരയുടെ SAFARI Channel ഇൽ അദ്ദേഹം ഇതിനെ ക്കുറിച്ച് ചിത്രീകരിച്ചിട്ടുണ്ട്.

  • @djjithujab
    @djjithujab2 жыл бұрын

    Aa nuclear durantham manapoorvum undakiyathanrlenkilo? Aarum ithine kurich details kittathe irikkan vendi

  • @nappqatar3257
    @nappqatar32572 жыл бұрын

    👍

  • @alwin4209
    @alwin42092 жыл бұрын

  • @dcp15121980
    @dcp151219802 жыл бұрын

    Terminator ost adichu matiyooo?

  • @basith__4378
    @basith__43782 жыл бұрын

    ഇത് സഫാരിയിലെ സഞ്ചാരം എന്ന പ്രോഗ്രാമിൽ കണ്ടിട്ടുണ്ട്......

  • @gaudam374
    @gaudam3742 жыл бұрын

    ❤️😁

  • @jrstudiomalayalam

    @jrstudiomalayalam

    2 жыл бұрын

    😇

  • @praveen8017
    @praveen80172 жыл бұрын

    💓

  • @bijowolverine4579
    @bijowolverine45792 жыл бұрын

    Hajar sir 👀👀

  • @shaldysundaresan7467
    @shaldysundaresan74672 жыл бұрын

    സോവിയറ്റ് യൂണിയൻ ആണ് ആദ്യമായി icbm കണ്ടുപിടിച്ചത് പക്ഷെ അവർ അപ്പോൾ തന്നെ അമേരിക്കയെ അറിയിച്ചു ആ വാർത്ത വന്നത് എവിടെ വേണം എങ്കിലും പോകുന്ന oru ബാണം എന്നാണ് അമേരിക്കയെ അറിയിച്ചത് അങ്ങനെ അവരും അങ്ങനെ oru സാധനം ഉണ്ട് എന്നറിഞ്ഞു അവരും ഉണ്ടാക്കി

  • @HM-wg3rh

    @HM-wg3rh

    2 жыл бұрын

    R7 semyorka

  • @scifind9433

    @scifind9433

    2 жыл бұрын

    But inn Russia ku aanu nalla ICBM ullath usa ath ipo indakarila

  • @athulprasad7365
    @athulprasad73652 жыл бұрын

    😍

  • @harisonxaviar6991
    @harisonxaviar69912 жыл бұрын

    Innathe vishayam poli

  • @jrstudiomalayalam

    @jrstudiomalayalam

    2 жыл бұрын

    😇

  • @benz823
    @benz8232 жыл бұрын

    👍❤👌

  • @kinie4534
    @kinie45342 жыл бұрын

    🤚

  • @AJChannelMashup
    @AJChannelMashup2 жыл бұрын

    🗺️

  • @mrbert8851
    @mrbert88512 жыл бұрын

    Chernobyl oru divasam poyi kananam ennund

  • @jabirkodur
    @jabirkodur2 жыл бұрын

    Pls explain moon fall movie bro 😊😊

  • @jrstudiomalayalam

    @jrstudiomalayalam

    2 жыл бұрын

    Movie kndilla bro.. Kitunilla

  • @jabirkodur

    @jabirkodur

    2 жыл бұрын

    @@jrstudiomalayalam കണ്ടിട്ട് ഒന്ന് എക്സ്പ്ലൈൻ ചെയ്യണേ 😊

  • @itsmesk666
    @itsmesk6662 жыл бұрын

    ❤️❤️❤️❤️❤️❤️❤️

  • @rahulm1605
    @rahulm16052 жыл бұрын

    Safari il kannichitund

  • @daangamingyt
    @daangamingyt2 жыл бұрын

    ഇതു Erangal ലെ Military Base il ഉള്ള ടവർ അല്ലെ 😂😂

  • @odn3738
    @odn37382 жыл бұрын

    സഞ്ചാരത്തിൽ ഈ റഡാർ കാണിച്ചിട്ടുണ്ട്

  • @devandevn9414

    @devandevn9414

    2 жыл бұрын

    Athey

  • @aquasquare
    @aquasquare2 жыл бұрын

    ' Kreosan english ' channel kannunoru indo..

  • @ajithtk5820
    @ajithtk58202 жыл бұрын

    erangel military base tower

  • @shanojvg2953
    @shanojvg29532 жыл бұрын

    റേഡിയേഷനെ കുറിച്ചു ഒന്നു വിവരിക്കാമോ ഇത്രയും കാലം കഴിഞ്ഞിട്ടും അത് കൊണ്ടുള്ള ദോഷം എന്താണ്

  • @randomguyy5837

    @randomguyy5837

    2 жыл бұрын

    Heavy radiation പൊള്ളൽ ഉണ്ടാക്കും. Light amount of radiation ഒരു ലിമിറ്റ് ന് മുകളിൽ ആണെങ്കിൽ ക്യാൻസർന് കാരണം ആകും. റേഡിയേഷൻ ന് കൂടുതൽ expose ആയാൽ ക്യാൻസർ ഉറപ്പ് ആണ്. എന്നാല്. ചെറിയ amount റേഡിയേഷൻ ഒന്നും പ്രശ്നം ഇല്ല.

  • @naveen485able
    @naveen485able2 жыл бұрын

    ആണവ യുദ്ധo നടന്നാൽ എങ്ങനെ രക്ഷപ്പെടം എന്നതിനെ കുറിച്ച് ഉളള വിഡിയോ ചെയ്യാമൊ'. ഈ കാലഘട്ടത്തിൽ വളരെ ഉപകാരം ആണ്

  • @scifind9433

    @scifind9433

    2 жыл бұрын

    Bro aanavayudhangal indanne ulu yudham oke varanula chance koravanu athinula tech ipol ind ath thadayan pine bomb veezhukayanel athinte aduth nilkuna alkark onum cheyan pattila korach adhikam doore anel enthengilum obstacle nte pinnil chenn nilkam

  • @sumeshpnx2271
    @sumeshpnx22712 жыл бұрын

    മരുഭൂമിയില്‍ പകല്‍ നല്ല ചൂടും രാത്രി നല്ല തണുപ്പും അനുഭാവ പെടുന്നത് എന്തുകൊണ്ട്‌ please explain

  • @manojpillai3097
    @manojpillai30972 жыл бұрын

    🎈🎈❤️❤️🔥🔥

  • @nihal8516
    @nihal85162 жыл бұрын

    കുറച്ചുദിവസം മുൻപ് സോളർ ഫ്ലെയർ ഉണ്ടായി ഓസ്ട്രേലിയയിൽ റേഡിയോ വിനിമയങ്ങൾ തകരാറിലായി എന്ന് കേട്ടു, ഒന്ന് വിശദീകരിക്കാമോ ?

  • @aneespi4684
    @aneespi46842 жыл бұрын

    wood pecker is still running bro..

  • @sandrasandra9201
    @sandrasandra92012 жыл бұрын

    Warp bubble

  • @jinukv1220
    @jinukv12202 жыл бұрын

    💞💞💞

  • @gauthamsmisha
    @gauthamsmisha2 жыл бұрын

    സന്തോഷ് ജോർജ് ചെര്ണോബില് വിസിറ്റ് ചെയ്യുന്ന വിഡിയോയിൽ ഇത് കാണിക്കുന്നുണ്ട് അന്ന് മനസിലായില്ല ഇത് എന്താണ് എന്ന്

  • @rowdyrs2627
    @rowdyrs26272 жыл бұрын

    Editing korachude nannayind

  • @sujithsukumaran6309
    @sujithsukumaran63092 жыл бұрын

    Hii

  • @nithunashok7505
    @nithunashok75052 жыл бұрын

    ഞാൻ മുന്നേയും ചോദിച്ചു Elephant Foot നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ ???

  • @nithunashok7505

    @nithunashok7505

    2 жыл бұрын

    UVB76 Russian Ghost Radio നെ കുറിച്ചും വിഡിയോ വന്നാൽ നന്നായിരുന്നു...

  • @jrstudiomalayalam

    @jrstudiomalayalam

    2 жыл бұрын

    Oke bro

  • @subinfx5426
    @subinfx54262 жыл бұрын

    ഇതിന് മുകളിൽ കേറി Military base ലോട്ട് എത്ര വെടി വച്ചിരിക്കുന്നു

  • @simplenet244
    @simplenet2442 жыл бұрын

    Zombie വൈറസിനെ കുറിച്ച് ഒരു ന്യൂസ്‌ കേട്ട് അത് ശരിയാണോ

  • @scifind9433

    @scifind9433

    2 жыл бұрын

    Ys but movies il kanuna polathe alla enn mathram

  • @yazin6961
    @yazin69612 жыл бұрын

    Like BGMI military base

  • @junaidhav3159
    @junaidhav31592 жыл бұрын

    HAARP patti oru vedio cheyyano

  • @jrstudiomalayalam

    @jrstudiomalayalam

    2 жыл бұрын

    Oke bro

  • @haamiodude
    @haamiodude2 жыл бұрын

    10 aaam cls piller theerchayaayum kaananam......Social studies.

  • @minion9261
    @minion92612 жыл бұрын

    Thumbnail kand enikk PUBG yile sthalam orma Vanni😅

  • @aviationview
    @aviationview2 жыл бұрын

    Malayali travel vloger aya malllu traveler ivide poya video unnd ath kandittundo

  • @thahiraumer7236
    @thahiraumer72362 жыл бұрын

    Russian woodpecker...!

Келесі