Chenthaamaraye Vaa | 1080p | Thaskaraveeran | Mammootty | Nayanthara - Ouseppachan Hits

Фильм және анимация

Song : Chenthaamaraye Vaa...
Movie : Thaskaraveeran [ 2005 ]
Director : Pramod Pappan
Lyrics : MD Rajendran
Music : Ouseppachan
Singer : Madhu Balakrishnan
ചെന്താമരയേ വാ
മന്ദാകിനിയായ് വാ
ചന്ദനമുകിലായ് വാ
കുളിരിൻ മണിമഴയായ് [ ചെന്താമര ]
ഹേയ് കണ്ണാടിക്കവിളിലൊരുമ്മ
പെണ്ണെ നിൻ നാണം ചുവന്നോ
എൻ നെഞ്ചിൽ തുടികൊട്ടും താളം
പൊന്നേ നീ തിരിച്ചറിഞ്ഞോ
കാറ്റലയായ് കുറുനിരകൾ
മാടിയൊതുക്കും ഞാൻ
പാദസരങ്ങൾ പല്ലവി പാടും പ്രണയഗാനം മൂളാം ഞാൻ [ ചെന്താമര ]
നെന്മേനി വാകപ്പൂ തോൽക്കും
നിന്മേനിക്കെന്തു സുഗന്ധം
കാണാപ്പൂ മറുകിൽ ചന്തം
നീയെന്റെ നിത്യവസന്തം
ഈ മടിയിൽ പൂമടിയിൽ എന്നെയുറക്കൂ നീ
രാവറിയാതെ നോവറിയാതെ
ഹൃദയരാഗം മീട്ടൂ നീ [ ചെന്താമര ]

Пікірлер: 328

  • @veenaveena5841
    @veenaveena58413 жыл бұрын

    മധു ബാലകൃഷ്ണന്റെ ശബ്ദം മമ്മൂക്കയ്ക്ക് നല്ല ചേർച്ചയാണ് 😍😍

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Ath correct aa

  • @user-vf7bv2ed5l

    @user-vf7bv2ed5l

    3 жыл бұрын

    Athe......🎶🎶👌🏻👌🏻👌🏻

  • @veenaveena5841

    @veenaveena5841

    3 жыл бұрын

    😇✌️

  • @user-yv3mh6dc3k

    @user-yv3mh6dc3k

    3 жыл бұрын

    Athe

  • @snehamariya4834

    @snehamariya4834

    3 жыл бұрын

    Yesu das madhu balakrishnan

  • @kunthurithu4228
    @kunthurithu42282 ай бұрын

    അച്ഛനോടൊപ്പം പാലക്കാട് കോട്ടയിൽ വെച്ച് ആദ്യമായി കണ്ട ഷൂട്ടിംഗ് ❤... നയൻതാരയുടെ ചിരി നേരിൽ കാണാനും നല്ല ഭംഗിയാണ്.

  • @Aparna_Remesan
    @Aparna_Remesan3 жыл бұрын

    മധു ബാലകൃഷ്ണൻ ഭയങ്കര feel ആണ് ഈ ഗാനത്തിൽ കൊണ്ട് വരുന്നത്.❤️❤️ what a beautiful voice.🤏✨❣️

  • @anoopjohny9474

    @anoopjohny9474

    3 жыл бұрын

    ശ്ശെടാ.. ഇതിപ്പൊ എല്ലാ പാട്ടിനു comments വായിക്കുമ്പോഴും ingalde comment indavuloo..😃☺️

  • @Aparna_Remesan

    @Aparna_Remesan

    3 жыл бұрын

    @@anoopjohny9474 😆😆

  • @Ak_724

    @Ak_724

    2 жыл бұрын

    Appo Vidyaji songs cmnt box matramalalle😁

  • @bijeeshbalankl536
    @bijeeshbalankl5363 жыл бұрын

    ഇതൊക്കെ കഴിഞ്ഞു നയൻസ് ഒരു പോകപോയി പിന്നെ ഒരു തിരിഞ്ഞുനോട്ടത്തിന്റെ ആവശ്യം വന്നിട്ടില്ല തന്റെതായ സ്ഥാനം തമിഴിൽ പിടിച്ചടുത്തു

  • @RubyRose-tz9ni

    @RubyRose-tz9ni

    3 жыл бұрын

    Ethe kazhina paade Nayanthara poyate ghajiniyiley item number cheyyan aayirunnu , annu poya ore pooka aa graph pinned thazhunellla and today south India's lady superstar padhavi

  • @ashlinm9589

    @ashlinm9589

    2 жыл бұрын

    Tru

  • @IGNTTHAGGAN

    @IGNTTHAGGAN

    11 ай бұрын

    😎

  • @anugrahkp3596

    @anugrahkp3596

    7 ай бұрын

    ​@@ashlinm9589 asin poyappo ozhivil kayari koodi. Asin aayeunnu aa timil super

  • @user-en6cw8ft8d
    @user-en6cw8ft8d3 жыл бұрын

    ദിശയറിയുന്ന പോസ്റ്റുമാൻ പശയറിയാതെ വായിക്കും........ 😆😆 സലീമേട്ടൻ 🔥🔥🤓🤓

  • @hsrmanagerce6002

    @hsrmanagerce6002

    3 жыл бұрын

    🤣🤣🤣🤣🤣🤣🤣🔥🔥🔥🔥🔥

  • @nivedhya.niranjana9999

    @nivedhya.niranjana9999

    3 жыл бұрын

    🤣🤣🤣

  • @offtheradar1898

    @offtheradar1898

    3 жыл бұрын

    Fevikwick

  • @vjneditz3856
    @vjneditz3856 Жыл бұрын

    മലയാളം സിനിമയിലെ നല്ല ഒരു Pair ആണ് ഇവർ രണ്ട് പേരും... ചെയ്ത സിനിമകളിൽ ഒക്കെ നല്ല chemistry ഉണ്ട്... ഇവർ ഒന്നിച്ച് അഭിനയിച്ച സിനിമ എടുത്ത് നോക്കിയാൽ അറിയാം

  • @iamvkabhinav25

    @iamvkabhinav25

    6 ай бұрын

    Sathyam sathyam

  • @abhinand1591
    @abhinand15913 жыл бұрын

    *ഇക്കയെ റൊമാന്റിക് ആയി കണ്ടത് ഈ പാട്ടിൽ ആണ് 😁❤🙂* *ikka&nayanz 😁😘*

  • @atticusfinch5072
    @atticusfinch50723 жыл бұрын

    Two actors who age gracefully. Perfect pair, then and now.

  • @iamvkabhinav25

    @iamvkabhinav25

    2 жыл бұрын

    True

  • @jibinoffl
    @jibinoffl3 жыл бұрын

    യേശുദാസ് കഴിഞ്ഞ മമ്മൂക്കയിക്ക് ചേരുന്ന സൗണ്ട് മധു ബാലകൃഷ്ണൻ അല്ലെ ! 👌❤️ Song & Voice Uff Wowww ! 💛

  • @akhileshmkannan6704

    @akhileshmkannan6704

    3 жыл бұрын

    Yes

  • @atticusfinch5072
    @atticusfinch50723 жыл бұрын

    Stylish Mammookka and gorgeous Nayanthara. ❤ Underrated Madhu Balakrishnan. ❤

  • @spectator616
    @spectator6163 жыл бұрын

    വർഷം എത്ര കഴിഞ്ഞു... അന്നായാലും ഇന്നായാലും മമ്മൂക്കയും നയൻസും അടിപൊളി പെയർ ആണ്.. Very unique... ❤

  • @anirudhtrolls2082

    @anirudhtrolls2082

    3 жыл бұрын

    Pakshe ee padam cheyyandayirunnu

  • @spectator616

    @spectator616

    3 жыл бұрын

    @@anirudhtrolls2082 I haven't felt so. There are worse movies. This is just a time pass entertainer.

  • @cheers_sharingandreceiving

    @cheers_sharingandreceiving

    Жыл бұрын

    Mohanlal meena ❤ Mammooty nayanthara ❤ One of their bhagyajodiss💕

  • @Swathyeditz133
    @Swathyeditz1333 жыл бұрын

    *മമ്മൂക്ക ഫാൻസ് ഇവിടെ കമോൺ* 🤘❤️👍 🤩 *ലേഡി സൂപ്പർസ്റ്റാർ നയൻതാര* 🤩

  • @user-cf9fj2yi7n

    @user-cf9fj2yi7n

    3 жыл бұрын

    Onnupodi

  • @nijijoseph9073

    @nijijoseph9073

    2 жыл бұрын

    Sathym suprrrr

  • @IGNTTHAGGAN

    @IGNTTHAGGAN

    11 ай бұрын

    @@user-cf9fj2yi7n 😂

  • @anandhuuthaman917
    @anandhuuthaman9172 жыл бұрын

    ഈ ചിത്രത്തിനു ശേഷം നയൻതാരയെ കാത്തിരുന്നത് തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു.

  • @IGNTTHAGGAN

    @IGNTTHAGGAN

    11 ай бұрын

    😎

  • @anoop.lovefromindia4495
    @anoop.lovefromindia44953 жыл бұрын

    പ്രമോദ് പപ്പൻ സിനിമകള് അത്ര ഹിറ്റ് അല്ലെങ്കിലും അവരുടെ സിനിമയിലെ പാട്ടുകൾ സൂപ്പർ ആണ് 👍👍👍

  • @ramov1428
    @ramov14283 жыл бұрын

    ഒരു കാലത്ത് ദൂരദർശനിൽ റിപീറ്റ് വരുന്ന ചിത്രഗീതത്തിൽ ഈ പാട്ട് സ്ഥിരം ആയിരുന്നു.

  • @gokulmohan1660

    @gokulmohan1660

    2 жыл бұрын

    Enikkum orma und

  • @iamvkabhinav25

    @iamvkabhinav25

    6 ай бұрын

    Enikkm nalla orma und

  • @manutp4513

    @manutp4513

    3 ай бұрын

    Athe

  • @ABINSIBY90
    @ABINSIBY908 ай бұрын

    തസ്കരവീരൻ എന്ന സിനിമ ഫ്ലോപ്പ് ആയിരുന്നെങ്കിലും അന്ന് ഈ പാട്ടു ഭയങ്കര ഹിറ്റായിരുന്നു. 2005ലെ ഓർമ്മകൾ..

  • @memorylane7877
    @memorylane78773 жыл бұрын

    അങ്ങ് എൺപതുകളിൽ നീ എൻ സർഗ്ഗ സൗന്ദര്യമേയും ചെയ്യും.. ഇവിടെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ചെന്താമരയെ വായും ചെയ്യും. ഔസേപ്പച്ചൻ സർ. ❤ രാപ്പകലും തസ്‌കരവീരനുമായിട്ട് ഒറ്റ മാസത്തെ വ്യതാസത്തിൽ മമ്മൂക്കയും നയൻതാരയും വന്ന 2005 ❤

  • @user-xw6gz2fb1b

    @user-xw6gz2fb1b

    3 жыл бұрын

    തസ്കരവീരൻ ഫിനാൻഷ്യലി verdict ആണോ?

  • @ksd1866

    @ksd1866

    3 жыл бұрын

    @@user-xw6gz2fb1b ആണെന്ന് തോന്നുന്നു ആ കൊല്ലം ഇറങ്ങിയ പടങ്ങളെല്ലാം ഹിറ്റായതിന്റെ പേരിൽ ഇക്കയുടെ മാസ് ഗൾഫ് ഷോ ഒക്കെ ഉണ്ടായതല്ലെ

  • @triplestrongkerala7559

    @triplestrongkerala7559

    Жыл бұрын

    അച്ഛനും മോളും

  • @jayK914
    @jayK914 Жыл бұрын

    Mammootty and Nayans great chemistry ❤️❤️. One of the best among the few romantic songs of Mammootty

  • @muhammedfasil2373
    @muhammedfasil2373 Жыл бұрын

    എനിക്ക് മമ്മുക്കയുടെ ഫിലിമുകളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട song 💗

  • @savanjishad1147
    @savanjishad11472 жыл бұрын

    പണ്ട്‌ സ്കൂൾ വാനില്‍ പോകുമ്പോള്‍ സ്ഥിരം ഇടുന്ന പാട്ട് ആയിരുന്നു ഇത്‌..കേള്‍ക്കുമ്പോള്‍ ഓക്കേ ഞായറാഴ്ച കഴിഞ്ഞ തിങ്കളാഴ്ച മടി പിടിച്ചു സ്കൂളിൽ പോവുന്നത് ഓർമ്മ വരും.. ipo e stress lifeil athoke orkunnathu mathramanu aswasam... 😢❤

  • @ABINSIBY90

    @ABINSIBY90

    8 ай бұрын

    🙂

  • @user-vk5pq6ef3d
    @user-vk5pq6ef3d7 ай бұрын

    ഞങ്ങളുടെ സ്വന്തം പാലക്കാട് കോട്ടയും നാട്ടിന്‍പുറങ്ങളും.. ❤

  • @ABINSIBY90
    @ABINSIBY903 жыл бұрын

    2005 ലെ ഹിറ്റ് പാട്ടു.. കൊള്ളാം. ഔസേപ്പച്ചൻ സർ സൂപ്പർ ..

  • @sindhuka3157
    @sindhuka31572 жыл бұрын

    മമ്മൂക്ക നയൻ താര നല്ല ക്യൂട്ട് ജോഡി ആണ് 🥰❤

  • @anoop.lovefromindia4495
    @anoop.lovefromindia44953 жыл бұрын

    പ്രമോദ് പപ്പൻ സംവിധാനം ചെയ്ത സിനിമകൾ അത്ര ഹിറ്റ് അല്ലെങ്കിലും ആ സിനിമയിലെ സോങ്ങ്സ് സൂപ്പർ ആണ് 👍

  • @sreelakshmit594
    @sreelakshmit5943 жыл бұрын

    Madhu balakrishnan ❤️❤️ Under rated Legend singer. Madhu chettan nte love songs ellaam oru vere feel aan💓

  • @albin0072
    @albin00723 жыл бұрын

    മമ്മൂക്ക നയൻതാര ജോഡി ❤️

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Excellent

  • @spectator616
    @spectator6163 жыл бұрын

    വേണമെങ്കിൽ കൃഷ്ണനും ഗൗരിയുമായിട്ട് വന്ന് കലഹിക്കുകയും കരയിപ്പിക്കുകയും ചെയ്യും... ഒരു മാസം കഴിയുമ്പോൾ കൊച്ചുബേബിയും തങ്കമണിയും ആയിട്ട് വന്ന് ഇതുപോലെ അടിച്ചു പൊളിക്കും!! 2005.❤ മമ്മൂക്ക - നയൻ‌താര. ❤

  • @nikhilsadanandan393

    @nikhilsadanandan393

    3 жыл бұрын

    Ee padam kazhinju aanu rapakal release aayathu

  • @cheers_sharingandreceiving

    @cheers_sharingandreceiving

    Жыл бұрын

    Oru padathile Sharadamma❤ Adutha padathile Sheelamma❤ Mammooka and nayans✨

  • @IGNTTHAGGAN

    @IGNTTHAGGAN

    11 ай бұрын

    😎🤣

  • @ABINSIBY90

    @ABINSIBY90

    8 ай бұрын

    2005 മമ്മൂക്കയുടെ വർഷമായിരുന്നു. രാജമാണിക്യം, രാപ്പകൽ, നേരറിയാൻ സിബിഐ, തൊമ്മനും മക്കളും എല്ലാ സിനിമകളും വിജയിച്ചു. ബസ് കണ്ടക്ടറും ശരാശരി വിജയമായിരുന്നു.

  • @akhileshmkannan6704
    @akhileshmkannan67043 жыл бұрын

    മധു ബാലകൃഷ്ണൻ 😍 ഔസിപ്പച്ചൻ സാർ ❤

  • @sujithv2521
    @sujithv25213 жыл бұрын

    തസ്കരവീരൻ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍

  • @bavintm6806

    @bavintm6806

    3 жыл бұрын

    👍👍😍😍

  • @sujithv2521

    @sujithv2521

    3 жыл бұрын

    @@bavintm6806 👍👍😍

  • @aneeshss372

    @aneeshss372

    3 жыл бұрын

    👍👍👍👍👍

  • @sujithv2521

    @sujithv2521

    3 жыл бұрын

    @@aneeshss372 👍👍👍

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Haii

  • @poojaashok6751
    @poojaashok67513 жыл бұрын

    Oru underrated singer madhu balakrishnan😍..

  • @bindujose650
    @bindujose65010 ай бұрын

    പൊന്നേ നീ തിരിച്ചറിഞ്ഞോ💛💕💛💕💛💕 കാറ്റലയായ് കുറുനിരകൾ💫♥️💫♥️💫♥️💫 മാടിയൊതുക്കും ഞാൻ പാദസരങ്ങൾ💫💖💫💖💫💖 പല്ലവി പാടും പ്രണയ ഗാനം മൂളാം ഞാൻ🩷🩵🩷🩵🩷🩵🩷🩵🩷

  • @uvaispullara5014
    @uvaispullara50143 жыл бұрын

    ചെന്താമരയേ വാ മന്ദാകിനിയായ് വാ ചന്ദനമുകിലായ് വാ കുളിരിൻ മണിമഴയായ്

  • @ashith4161
    @ashith41612 жыл бұрын

    ഉഫ് നയൻ‌താര 💋💋💋

  • @dsouzavincent
    @dsouzavincent3 жыл бұрын

    മധു ബാലകൃഷ്ണൻ Fans ഉണ്ടോ💖

  • @pranavo8088

    @pranavo8088

    3 жыл бұрын

    Diehard fan😘❤️

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Super singer

  • @karthikas8828

    @karthikas8828

    3 жыл бұрын

    Chunk fan❤️❤️

  • @sreelakshmit594

    @sreelakshmit594

    3 жыл бұрын

    Die hard fan, addicted to his voice ❤️❤️❤️

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    കട്ട മധു ബാലകൃഷ്ണൻ & ശ്രീശാന്ത്

  • @ksd1866
    @ksd18663 жыл бұрын

    മ്യൂസിക് പ്ലെയറിൽ കേട്ടോണ്ടിരുന്നപ്പൊ വീഡിയോ കാണാൻ വന്നതാ.. 360p യിൽ കാണണല്ലോന്ന് വിചാരിച്ചതാ Hd കിട്ടുന്ന് കരുതീല്ല 😍 music zone 😘

  • @prashanthjoseph3500
    @prashanthjoseph35002 жыл бұрын

    Mammookka Nayanthara fans like here ❤️❤️

  • @jominjose4377
    @jominjose43773 жыл бұрын

    Audio clarity pwoli...bass guitar 🎸 ousepachan ❤️... Madhu balakrishnan

  • @sreeragssu
    @sreeragssu Жыл бұрын

    മമ്മൂട്ടി ക്കു നന്നായി മാച്ച് ആവുന്ന വോയിസ്‌ ആണ് മധു ബാലകൃഷ്ണന്റേത്.. 💕👌 അടിപൊളി song... അന്നും ഇന്നും ഇഷ്ടം ❤️💕 ഇ പടം ഇറങ്ങുന്നതിനു മുന്നേ ഹിറ്റ്‌ ആയിരുന്നു പാട്ട് 😍

  • @vishnuvy3409
    @vishnuvy34093 жыл бұрын

    Camouflage shirt il … ufff !!! Ente ponnu!!! Oru rekshayumilla.. Youthanmarokke maari nikkum. 🔥🔥🔥🔥 50 years of Mammootism 🖤🖤🖤🖤

  • @thoufeerhsabith
    @thoufeerhsabith3 жыл бұрын

    ഇക്ക😍

  • @sreeragssu
    @sreeragssu3 жыл бұрын

    സംവിധാനം ചെയ്ത 6ല്‍ 6 സിനിമയും പരാജയപ്പെട്ട ഹതഭാഗ്യനായ സംവിധായകന്‍ - പ്രമോദ് പപ്പന്‍

  • @ABINSIBY90

    @ABINSIBY90

    3 жыл бұрын

    വജ്രം, തസ്കരവീരൻ, ബാങ്കോക് സമ്മർ.. വേറെ സിനിമകൾ ഏതൊക്കെ?..

  • @sreeragssu

    @sreeragssu

    3 жыл бұрын

    @@ABINSIBY90 Black Stalian, Ebraham Lincoln, Mussafir

  • @muneermuneer9256

    @muneermuneer9256

    3 жыл бұрын

    Nooo hittaanu ikkayude padam vajram hit thaskaraveeran hit okk

  • @WalterWhite-lw7jg

    @WalterWhite-lw7jg

    3 жыл бұрын

    @@muneermuneer9256 വജ്രം തസ്കരവീരൻ ഒക്കെ ഡിസാസ്റ്റർ ആണ്.. ബ്രോ

  • @muneermuneer9256

    @muneermuneer9256

    3 жыл бұрын

    @@WalterWhite-lw7jg noo hit collection nedi nashtamilla

  • @anumolanus6372
    @anumolanus63723 жыл бұрын

    Mammukka,nayans,Madhu Balakrishnan sir,❤️❤️❤️❤️😍😍😍😍💞💞💞♥️❤️

  • @spectator616
    @spectator6163 жыл бұрын

    Favorite ❤ Childhood memories...

  • @harisbeach9067
    @harisbeach90672 жыл бұрын

    Mammoos @ nayanthara Super jodi😍😎❤

  • @sirilsunny7584
    @sirilsunny7584 Жыл бұрын

    നയൻ‌താര 😍😍😍😍😍😍😍😍

  • @denimmarshel1088
    @denimmarshel10883 жыл бұрын

    മമ്മൂട്ടി വരുന്ന ബൈക്ക് ഉണ്ടല്ലോ.. അന്ന് കോളേജിൽ പഠിച്ചവർ ക്ലാസ്സ്‌ കട്ട്‌ ചെയ്‌ത് കൂലി പണിക്കും വേറെ പണിക്കൊക്കെ പോയി പണം സമ്പാദിച്ചിക്കും ആയിരുന്നു ഒരു pulsar 200 model അല്ലകിൽ 150 മോഡൽ ഏതെങ്കിലും എടുക്കാൻ... അന്നത്തെ ഏറ്റവും one of thebest അത് പൾസർ തന്നെ ആയിരുന്നു അതും ഒരു nokia മൊബൈലും വെറും മൊബൈൽ അല്ല ബാക്കിൽ ക്യാമറ വേണം ഒരു 128mb mmc കാർഡും സപ്പോർട്ട് ചെയുന്ന ഒരു മൊബൈൽ ഇത് രണ്ടും അന്നത്തെ ചെറുപ്പക്കാരുടെ ഹരം ആയിരുന്നു... ഓർമ്മയുണ്ടോ അതൊക്കെ

  • @dreamcatcher8971

    @dreamcatcher8971

    3 жыл бұрын

    മറക്കാൻ പറ്റുവോ 😍😍😍 അന്ന് പൾസർ എടുക്കാൻ ഉള്ള ആസ്തി ഇല്ലായിരുന്നു ലാസ്റ്റ് കോളേജ് ഓക്കേ കഴിഞ്ഞപ്പോൾ ആണ് ഒരു ഒരു സെക്കന്റ് ഹാൻഡ് പൾസർ എടുക്കുന്നത്... 13 വർഷങ്ങൾക്ക് ശേഷം ഇന്ന് മുംബൈയിൽ പൾസർ മോഡിഫൈഡ് ചെയ്യുന്ന ഒരു സ്ഥാപനം നടത്തുന്നു നോൽസ്റ്റാജിയ 😀

  • @ABINSIBY90

    @ABINSIBY90

    8 ай бұрын

    @@dreamcatcher8971 great

  • @ABINSIBY90

    @ABINSIBY90

    8 ай бұрын

    എന്റെ എക്കാലത്തെയും ആഗ്രഹമാണ് ഒരു പൾസർ വാങ്ങണമെന്ന്. ഇത് വരെ നടന്നിട്ടില്ല.

  • @vimalvinod124
    @vimalvinod124 Жыл бұрын

    Enna romance ആട 😄😂

  • @vjapachean8080
    @vjapachean80803 жыл бұрын

    അറക്കളം ഭായ്..💪💪💪... തരംഗം ആരുന്നു ഇ സോങ് ഇറങ്ങിയ കാലത്ത് പൾസർ ബൈക്ക് തരംഗം ആയതും ഇ ഫിലിമിന് ശേഷമാണു

  • @akbarsha.

    @akbarsha.

    3 жыл бұрын

    Alla pulsar bike allelum tharankamayirunnu

  • @WalterWhite-lw7jg

    @WalterWhite-lw7jg

    3 жыл бұрын

    പൾസർ ഒക്കെ താരംഗമയത്... മാധവന്റെ റൺ സിനിമയിലാണ്.. ഈ പടം ഒന്നും ആരും കണ്ടിട്ടില്ല... ഡിസാസ്റ്റർ ആണ്... എന്നിട്ടാണ് തരംഗം 🤣🤣

  • @akbarsha.

    @akbarsha.

    3 жыл бұрын

    @@WalterWhite-lw7jg song hit aarunnu aniya

  • @vjapachean8080

    @vjapachean8080

    3 жыл бұрын

    @@WalterWhite-lw7jg ആരും കണ്ടിട്ടില്ല... ഒകെ ശരി 👍

  • @sncreationchanel8095

    @sncreationchanel8095

    3 жыл бұрын

    @@WalterWhite-lw7jg arum kanditillennu ne parnja mathiyoda

  • @AneeshPonnan
    @AneeshPonnan3 жыл бұрын

    ആ പെൺകൊച്ഛ് പോയ ഒരു പോക്കേ..😄✌️

  • @amal_b_akku
    @amal_b_akku3 жыл бұрын

    ഈ പാട്ടു ഇപ്പോളും ഇഷ്ടമുള്ളവർ 👍🥰🥰

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Nayanthara- Mammootty Rappakal, thasakaraveeran, Bhaskar oru rascal & Puthiya niyamam

  • @sonamathew6248
    @sonamathew62483 жыл бұрын

    Mammookkaa pwolichu 😎mazhavil manorama DE oru film Anu ith.. Mikavarum vararund 😘😍

  • @martinsam8787

    @martinsam8787

    3 жыл бұрын

    Runway enna sumavaa

  • @sonamathew6248

    @sonamathew6248

    2 жыл бұрын

    @@martinsam8787 yss

  • @vismayaprakash4051

    @vismayaprakash4051

    Жыл бұрын

    Inn undayirinnu❤️

  • @IGNTTHAGGAN

    @IGNTTHAGGAN

    11 ай бұрын

    ഇപ്പൊ കണ്ട് കൊണ്ട് ഇരിക്കുന്നു 😁😎

  • @veenamnair8467
    @veenamnair84673 жыл бұрын

    ദൂരദർശനിൽ കാത്തു കാത്തു ഇരുന്നിട്ടുണ്ട് ഇതിനുവേണ്ടി.....നിങ്ങളോ

  • @sreenaths225

    @sreenaths225

    3 жыл бұрын

    Pineee

  • @akbarsha.

    @akbarsha.

    3 жыл бұрын

    Illa bcoz annu mattulla channelilum ee songs idumarunnu

  • @veenamnair8467

    @veenamnair8467

    3 жыл бұрын

    @@akbarsha. ഞങ്ങളുടെ വീട്ടിൽ ദൂരദർശൻ മാത്രേ ഉണ്ടായിരുന്നുള്ളൂ bro

  • @akbarsha.

    @akbarsha.

    3 жыл бұрын

    @@veenamnair8467 aano itz ok

  • @iamvkabhinav25

    @iamvkabhinav25

    3 ай бұрын

    Njnm

  • @juliee7771
    @juliee7771 Жыл бұрын

    ഈ കൊച്ചു എന്നാ ക്യൂട്ട് ആയിരുന്നു കാണാൻ, chubby ഫേസ് 😘ഏതു പൊട്ടനാണോ ഇതിനോട് സർജറി ചെയ്യാൻ പറഞ്ഞത് ഇപ്പോൾ ഈ ലുക്ക്‌ പോയി

  • @ABINSIBY90

    @ABINSIBY90

    8 ай бұрын

    സത്യം

  • @iamvkabhinav25

    @iamvkabhinav25

    5 ай бұрын

    Sathyam vintage look

  • @moosamoosa9972
    @moosamoosa99722 жыл бұрын

    സൂപ്പർ. പാട്ട് എ ത്ര കേട്ടാലും മതിവരില്ല.

  • @sumanchalissery
    @sumanchalissery3 жыл бұрын

    അധോലോകങ്ങളിൽ അധോലോക രാജാവായ അറക്കളം ഭായ് 😍🔥💪 ഫാൻസ്‌ ആരെല്ലാം...😀 എ പ്രമോദ് പപ്പൻ ക്ലാസ്സിക്‌..!!

  • @emmuu7467

    @emmuu7467

    3 жыл бұрын

    Pwwolli

  • @vichnukoman

    @vichnukoman

    3 жыл бұрын

    Appo thankamani ki fans vende?? 😜

  • @sumanchalissery

    @sumanchalissery

    3 жыл бұрын

    @@emmuu7467 🔥🧡

  • @sumanchalissery

    @sumanchalissery

    3 жыл бұрын

    @@vichnukoman തങ്കമണിക്കൊക്കെ ഫാൻസുണ്ടെന്ന് ആരറിഞ്ഞു...ഉണ്ടേൽ പെവർ കാണിക്കു... 💪🔥

  • @nayanajoshy8733
    @nayanajoshy87333 жыл бұрын

    Ikka😍🤗🤗

  • @slavetotherhythm6947
    @slavetotherhythm69473 жыл бұрын

    Female backing vocals പാടിയത് ആരാണെന് ആർക്കെങ്കിലും അറിയുമോ.. I just loved that voice.. 😍👌

  • @nezri9552
    @nezri95523 жыл бұрын

    Mammokkaa Poli romanc😍😍😍

  • @vimalkumar0369
    @vimalkumar03693 жыл бұрын

    Mammookka madhu balakrishan combo kidu 👌👌👌👌👌

  • @thalapathyalanvfc7984
    @thalapathyalanvfc79843 жыл бұрын

    നയൻതാരയെ കാണാൻ വന്നവർ ഉണ്ടോ 🥰🔥❤😘

  • @sauravkrishna1908

    @sauravkrishna1908

    Жыл бұрын

    Ee paatt keelkana vanne

  • @sachinbaiju4290

    @sachinbaiju4290

    Жыл бұрын

    Etha e vaanam😆😆

  • @SreeKumar-pj5pu

    @SreeKumar-pj5pu

    Жыл бұрын

    Gggytll let me you GYBVVVVHHGGVHG

  • @arunantony2582

    @arunantony2582

    Жыл бұрын

    Anthaada mwonusse anganoru tokk

  • @adarshbr6274

    @adarshbr6274

    9 ай бұрын

    Illa❤

  • @yadhuthilak369
    @yadhuthilak3693 жыл бұрын

    മമ്മൂക്ക ❤️❤️

  • @ArunBabuchandran
    @ArunBabuchandran2 ай бұрын

    അതിഗംഭീരമായ orcastration-❤👌👌👌

  • @albin0072
    @albin00723 жыл бұрын

    ഇഷ്ടമുള്ള പാട്ട് 🖤

  • @athulbajith9487
    @athulbajith94872 жыл бұрын

    Music ❤️ Bgm ❤️ Ikka look 👌🏻💯💥

  • @vivekcu5670
    @vivekcu56703 жыл бұрын

    Njan nayanthara big fan😄😄😄😄😄😄😆😆😆

  • @sivasankarj.s1565
    @sivasankarj.s15653 жыл бұрын

    Nostalgic moments of 2005. My favourite song 😍❤💟💓💗

  • @Narayanganjggghhhff
    @Narayanganjggghhhff10 ай бұрын

    Mammookka nayans jody chemistry

  • @kiranbaby5216
    @kiranbaby52163 жыл бұрын

    Nayanz and ikkaye vach onnu koodi ee song recreate cheythu engil...super aayrikkum

  • @reshmar5975
    @reshmar5975 Жыл бұрын

    Nadan veshavum modern veshavum cherunna Nayika Nayanthara

  • @arunpreman6000
    @arunpreman60003 жыл бұрын

    Nalla stylan mammukka

  • @ajishmamalavika6714
    @ajishmamalavika67143 жыл бұрын

    Ee nayanthara ku allae kooduthal bhangi... eppoyathae nayan surgery chythu varae oru face cut ayii

  • @vichnukoman

    @vichnukoman

    3 жыл бұрын

    Ee body ippo aayirunnu enkil thalla look aayene also mammootty de amma role chelapol cheythene 😂

  • @ajishmamalavika6714

    @ajishmamalavika6714

    3 жыл бұрын

    @@vichnukoman allada nayantae face nokku appoyathae..chubby anakilum natural look allae..Nalla Aishwariyum undu eppoyathae Thu artificial beauty annu..njan adha udhaeshichaeee😊😊😊

  • @vichnukoman

    @vichnukoman

    3 жыл бұрын

    @@ajishmamalavika6714 face ok... But body athupole aayenkil ulla karayama paranje

  • @sreeragssu

    @sreeragssu

    3 жыл бұрын

    Kanan look pand thne e movie yil 20 vayase olu adha ipo 36 kzhnjile

  • @musiclife-uz5gc

    @musiclife-uz5gc

    3 жыл бұрын

    Sathyam..ippo entho artificial ayi thonnunnu..nayantara surgerykku munne thanne arunnu kooduthal sundari..

  • @still__breathing
    @still__breathing3 жыл бұрын

    നയൻസ്❤️❤️

  • @user-xw6gz2fb1b
    @user-xw6gz2fb1b3 жыл бұрын

    തസ്കരവീരൻ 😍 Mammukka😍

  • @febifabyz_1729
    @febifabyz_17293 жыл бұрын

    ഇക്ക look 😘😍♥️🔥🔥🔥

  • @AkhilsTechTunes
    @AkhilsTechTunes3 жыл бұрын

    നൊസ്റ്റു സോങ്🔥🔥😍😁

  • @aparnasuresh9669

    @aparnasuresh9669

    3 жыл бұрын

    Ellayidatum ondalo

  • @IGNTTHAGGAN

    @IGNTTHAGGAN

    11 ай бұрын

    @@aparnasuresh9669 കുമ്പിടി ആണ് ഞാൻ 😎

  • @sijumavely3977
    @sijumavely3977 Жыл бұрын

    Lovely song, nice music

  • @jayakrishnanpm3877
    @jayakrishnanpm38776 ай бұрын

    Pulsar bikil kawasaki de sticker itt nammale patticha kalam 😅❤️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche3 жыл бұрын

    തസ്കരവീരൻ എന്ന പേരിൽ 1957ൽ ഒരു സിനിമ വന്നിട്ടുണ്ട്. സത്യൻ മാഷ് ആണ് അഭിനയിച്ചത്.കഥകൾ നല്ല സാമ്യം ഉണ്ട്.

  • @darkangel1136

    @darkangel1136

    3 жыл бұрын

    അതാണ് യഥാർത്ഥ തസ്കരൻ കുറച്ചേ കണ്ടിട്ടുള്ളു

  • @tintu54
    @tintu543 жыл бұрын

    Adipoli.... 💞💞💞💞

  • @falconstudyhub
    @falconstudyhub3 жыл бұрын

    എത്ര മമ്മൂക്ക ഫാൻസിനോട് ചോദിച്ചെന്നാ ഈ പാട്ടിന്

  • @vijithkvmalur4527
    @vijithkvmalur45273 жыл бұрын

    Nayansss💜💙💜😘😍

  • @harisbeach9067
    @harisbeach9067 Жыл бұрын

    മധു ബാലകൃഷ്ണൻന്റെ വോയിസ്‌ മമ്മുട്ടിക്ക് നല്ല മാച്ചാണ്..🎵👌❤️

  • @svjnanbans9284
    @svjnanbans92843 жыл бұрын

    പ്രമോദ് പപ്പൻ തസ്കരവീരൻ 2 അനൗൺസ് ചെയ്തു തസ്കരന്റെ രണ്ടാം വരവിനായി വെയ്റ്റിംഗ് 🔥🔥🔥

  • @ABINSIBY90

    @ABINSIBY90

    8 ай бұрын

    🤣

  • @rohansunny1107
    @rohansunny11073 жыл бұрын

    Mammootty was 54 Nayans was 20 when they acted this movie... Now at present Salman is 55 and disha is 27 they look like father and daughter

  • @iamvkabhinav25

    @iamvkabhinav25

    2 жыл бұрын

    Sathyam 💯

  • @iamvkabhinav25

    @iamvkabhinav25

    2 жыл бұрын

    Mammootty and Nayan ❤

  • @jishnuprakash3806
    @jishnuprakash3806 Жыл бұрын

    A pramod pappanic approach 🔥🔥

  • @vimalkumar0369
    @vimalkumar03693 жыл бұрын

    Fav song 💓💓💓

  • @dericabraham8981
    @dericabraham89813 жыл бұрын

    Stylish mamooka ♥️

  • @yuvathurki6291
    @yuvathurki62913 жыл бұрын

    ഇതിൽ മമ്മൂട്ടി ഓടിക്കുന്ന ബൈക്ക് ഏതാ പൾസർ modified ആണോ

  • @tintu54
    @tintu543 жыл бұрын

    Ouseppachan 🎶🎶 💜💜💜

  • @pranavo8088
    @pranavo80883 жыл бұрын

    Madhu chettan...my favourite singer❤️❤️

  • @alwinabraham7876
    @alwinabraham7876 Жыл бұрын

    Very underrated song.. This song should be popular

  • @anandhuuthaman5114
    @anandhuuthaman5114 Жыл бұрын

    നയൻ‌താര 😍

  • @soorajk7112
    @soorajk7112 Жыл бұрын

    nice song😍

  • @sheebapattara6060
    @sheebapattara60603 жыл бұрын

    Nayanthara 👌

  • @ajinthomas5489
    @ajinthomas54896 ай бұрын

    Beautiful Song

  • @vimalkumar0369
    @vimalkumar03693 жыл бұрын

    Mammookka nayanzs 💓💓💓💓

  • @anasAnas-ts3zr
    @anasAnas-ts3zr Жыл бұрын

    beutifull mamukka

  • @sachincalicut6527
    @sachincalicut65273 жыл бұрын

    Madhu balakrishnan ❤️❤️❤️

  • @akhilsusheel1203
    @akhilsusheel12033 жыл бұрын

    പ്രമോദ് പപ്പൻ ക്ലാസ്സിക്‌ 👌👌

  • @rahulkrishna4585
    @rahulkrishna45852 жыл бұрын

    റീൽസ് ആയാലും സിനിമ ആയാലും തമിഴ് നാട്ടിൽ മാർക്കറ്റ് മലയാളം നടിമാർക് ആണ്

Келесі