Chennai to Kozhencherry Road Trip via Trichy, Dindigul - 680 Kms in 11.5 Hours

ചെന്നൈയിൽ നിന്നും ഞങ്ങൾ തിരികെ പോയത് കോഴഞ്ചേരിയിലേക്കാണ്. ട്രിച്ചി, ഡിണ്ടിഗൽ, തേനി, കുമളി വഴി 680 കി.മി ദൂരം 11.5 മണിക്കൂർ കൊണ്ട് ഞങ്ങൾ എത്തി. അടിപൊളി റോഡുകൾ, കിടിലൻ കാഴ്ചകൾ, വീഡിയോ കാണുക, അഭിപ്രായം പറയുക. #techtraveleat #chennai
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 681

  • @Malayalam_news_Express
    @Malayalam_news_Express5 жыл бұрын

    ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുജിത്തേട്ടൻ മലയാളം യൂട്യൂബ് ബ്ലോഗേഴ്സിലെ പുലികുട്ടി ആണെന്നുറപ്പുള്ള സുജിത്തേട്ടൻ ഫാൻസ്‌ ഇവിടെ കൈവച്ചിട്ട് പോയ മതി 💕💕💕💕💕

  • @gkbalamurugan1212

    @gkbalamurugan1212

    5 жыл бұрын

    Athe

  • @philipphilip4328

    @philipphilip4328

    5 жыл бұрын

    Pinne mallu traveller ok ara....sujith onnum alla ayade mumpil

  • @mydoctorendedoctor4642

    @mydoctorendedoctor4642

    5 жыл бұрын

    @@philipphilip4328 mallu traveller is more honest...tell everything openly....he don't do sponsor videos...suppose he do, many times he tells...he tell how much he earns per month....he travel by spending money from pocket...he take big risk and travel. many guys take money from resort , stay free in resort , then get money from youtube....3 times earning...

  • @jobinjosephjoseph7194

    @jobinjosephjoseph7194

    4 жыл бұрын

    ഞാൻ കട്ട ഫാൻ ആണ്, ഒരു ജാഡയും ഇല്ല. അവതരണം സൂപ്പർ സുജിത്തേട്ടൻ ❤️❤️❤️

  • @rajeshvijayan7417

    @rajeshvijayan7417

    3 жыл бұрын

    @@philipphilip4328 onnu poda mandatharam paryathai. 😄😄

  • @SONUSAToZ
    @SONUSAToZ5 жыл бұрын

    അവന്തിക മോളെ ഇഷ്ടം ഉള്ളവർ ലൈക് അടിച്ചേ, ആ ചിരിയും

  • @muhammedirfan8413
    @muhammedirfan84135 жыл бұрын

    ഒരു കാര്യത്തിൽ ഞാൻ സമ്മതിച്ചു ചേട്ടന്റെ ഡ്രൈവിംഗ് താല്പര്യം 😍👌 മറ്റു കാര്യങ്ങൾ പിന്നെ പറയണ്ടല്ലോ ആദ്യമേ സമ്മദിച്ചതാണ് 😊👍👍

  • @ridersparadise123
    @ridersparadise1235 жыл бұрын

    Car travel volgs നന്നാവുന്നുണ്ട് 😍 ഒരുപാട് ഇഷ്ടപ്പെട്ടു

  • @faizmohammed4000
    @faizmohammed40005 жыл бұрын

    സുജിത്ത് ഏട്ടാ, നിങ്ങളെ നാട്ടിലാണ് കായംകുളം കൊച്ചുണ്ണിയെ മറവ് ചെയ്തതെന്ന് "കായംകുളം കൊച്ചുണ്ണി" സിനിമയിൽ ലാലേട്ടൻ പറഞ്ഞുകേട്ടു. അതൊന്ന് വിശദമായി ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു...🙂

  • @jessy7334
    @jessy73345 жыл бұрын

    *സുജിത്തേട്ട....ഓരോ യാത്രയും മനോഹരമാക്കി ഞങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക്. ഹൃദയം നിറഞ്ഞ നന്ദിയും..സ്നേഹവും അറിയിക്കുന്നു......കുമളി വഴി യാത്ര അടിപൊളിയാണ്...🌝👍👍*

  • @bineeshponkunnam4075
    @bineeshponkunnam40755 жыл бұрын

    അടിപൊളി ആയിട്ടുണ്ട്. സെയ്ഫ്റ്റി ഫസ്റ്റ്. സ്പീഡ് ഓവർ ആയിരുന്നു. നല്ല വീഡിയോകൾ ഇനിയും ചെയ്യുക.

  • @karthicksunderraj8606
    @karthicksunderraj86065 жыл бұрын

    Dindigul is the best place to eat briyani...Really Awesome ...you missed it....3 best briyani in Tamil nadu in dindigul only.....1.venu briyani 2.ponram briyani 3.Dindigul Thalapakatti.....Next time you should try

  • @tonykuncheria4449
    @tonykuncheria44495 жыл бұрын

    Adipoli ! I watch all ur videos ! Ningal poliyaaaa👌👌👌🙌

  • @rajuvergheese9184
    @rajuvergheese91845 жыл бұрын

    Your video are 👌👌 seeing you many people started traveling and taking video I give your video 5 star

  • @bombayjohn3057
    @bombayjohn30575 жыл бұрын

    Super video Bhaktha. Your highway travels are inspiring and informative! You need some good rest now

  • @user-qm7qx8md3h
    @user-qm7qx8md3h5 жыл бұрын

    അച്ചേനേം അമ്മേം വൈഫ്‌ എല്ലാരേം ഒരേ പോലെ സ്‌നേഹിക്കുന്നു കെയർ ചെയുന്നു ....

  • @savelikeaprowithleah5157
    @savelikeaprowithleah51575 жыл бұрын

    Absolutely beautiful! Thanks for sharing!

  • @bhavyamohan20021
    @bhavyamohan200215 жыл бұрын

    Superb video chettayi... I love travelling. Ipo makkal 2 undu. Molk 3 vayassu kazhinju. Cheruthu mon aanu. Avanu 7 maasam aaye ullu... Ipo athondu travels kuravanu. Ivareyum kondu enne kondu pattunna sthalathokke njan pokarundu. But long journey cheythittu ipo oru 1 year enkilum aayi.. Chettayi de video kaanumpo veendum bhayankara craving aanu... Ipo ithiri busy aayittu pettu irikkuva... Udane thudangum veendum.. Thanks for this live videos. They give a real feel of travelling. Superb work.

  • @jinujose1050
    @jinujose10504 жыл бұрын

    Bayakara positive vibes aaanu nigade videoooo..... super

  • @AdharshNS
    @AdharshNS5 жыл бұрын

    Time lapssss illathathu kondu... supper ayirunnu💪💪 ....Time Lapss idumpol mis😭 chiunathu bro ude dialogs anuu♥️

  • @aravindmp8333
    @aravindmp83335 жыл бұрын

    Sujithetta... supr... സുജിത്തേട്ടന്റെ കാറിൽ ഉള്ള ട്രിപ്പ്‌ ആണ് എനിക്ക് ഇഷ്ടം 😍😍😍

  • @surajvkbl738
    @surajvkbl7385 жыл бұрын

    Bakthan Sir your simple way of presentation is your success. All the Best 👍👍👍

  • @navodayahealthandtravel3118
    @navodayahealthandtravel31185 жыл бұрын

    സുജിത് ചേട്ടൻ കട്ട pwoli ആണ്..inspiring ആണ്

  • @priyaanand6299
    @priyaanand62995 жыл бұрын

    What ever you told about the roads and waiters is absolutely right Sujith..we also travel by car always nd we are settled in Chennai

  • @pranavpk62
    @pranavpk625 жыл бұрын

    As usual... Superb Sujith Etta...💙

  • @anstinemathew4845
    @anstinemathew48455 жыл бұрын

    Thanks for posting the video on this particular route sujith chetta

  • @radhikaramachandran2731
    @radhikaramachandran27315 жыл бұрын

    Very well made video.. keep up the good work Sujith and Shwetha.. Dindigul lunch/dinner time il aanu pass cheyunath engil thalapakkati restuarant und.. mutton starters and thalapakkati biriyani are worth trying

  • @ArtActionvlogz
    @ArtActionvlogz5 жыл бұрын

    *_1st adikan vanneya but ellam stuck ayi ennalatha live pwoli arun_*

  • @MalluTravelGram
    @MalluTravelGram5 жыл бұрын

    nalla best road aanu sujith bro, pinne oru rekshayum illatha kaazhchakalum

  • @sajinanambiar09
    @sajinanambiar095 жыл бұрын

    Sunset view...😍😍😍 Thank uuu so much chetaaa...🙏🙏🙏

  • @asifali-wm6dz
    @asifali-wm6dz5 жыл бұрын

    ടൈം ലാപ് ഇല്ലാത്തത് കൊണ്ട് ഒരു റെലസേഷൻ ഉണ്ട് ❤❤❤

  • @aloshpradeep
    @aloshpradeep5 жыл бұрын

    Sujith cheatta Oro trippum powli aatto, I love every video, tech travel eat nta video Kanan vendi njan ee pravishm extra net koodi recharge chaytu

  • @Tirookkaran_
    @Tirookkaran_5 жыл бұрын

    കിടുക്കൻ👍👍👍. അവന്തികക്കൊപ്പം കൂടുതൽ വീഡിയോ ചെയ്യണേ ചേട്ടാ.

  • @rahuldxb8992
    @rahuldxb89925 жыл бұрын

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ....എല്ലാ വീഡിയോസും കിടിലോസ്‌കി ...ഇനി ബഹറിനിൽ വരുമ്പോൾ നിങ്ങളെ രണ്ടു പേരെയും നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ...

  • @pkshafi7735
    @pkshafi77355 жыл бұрын

    Adipoli.. Avanthika👌👌👌👌

  • @mahir.zain.1076
    @mahir.zain.10765 жыл бұрын

    മനസിൽ കണ്ടത് മാനത്ത് കണ്ട പോലെ ആയല്ലോ സുജിത്തേട്ടാ.., ഞാൻ ഈ വീഡിയോ തുടക്കത്തിൽ ആലോജിച്ചുള്ളൂ, അനിയനും അച്ഛനും അമ്മയും കൂടി എന്താ ട്രിപ്പ് ഒന്നും പോവാത്തത് എന്ന്... ലസ്റ്റ് ട്രിപ്പ് പ്ലാൻ ചെയ്ത കാര്യം പറഞ്ഞപ്പോ ന്തോ ഒരു സന്തോഷം😍 god bless your family

  • @niteshnair1
    @niteshnair15 жыл бұрын

    Sujithettaa nice video.... Especiallyy aaa sunset awsmmmm.... 👍👍👍💞💞💞

  • @manusanker773
    @manusanker7735 жыл бұрын

    Kure..naal vlogs onnum kaanan kazhinjellaa....😣.. innu mudhal veendum sujithettanodoppam...undaakum... Kattakk....😎😍😍😍😍😘😘😘🥰

  • @parvathykumar6240
    @parvathykumar62403 жыл бұрын

    Good effort. It will really help new travellers

  • @hawtbuoy
    @hawtbuoy5 жыл бұрын

    Love your videos bro you're the best! 😊

  • @Sk-oc2pi
    @Sk-oc2pi5 жыл бұрын

    Nice video. Engalu vere level aanu bhaii❤️

  • @Hamstercompactmalayalam
    @Hamstercompactmalayalam5 жыл бұрын

    Sujithettan ഇഷ്ടം♥️♥️♥️😍

  • @sai_pv
    @sai_pv5 жыл бұрын

    @2:07 Gud to hear that you checked the pressure at the start of the journey itself 😊👍 Also, try using a gud polarized sun glass during day time. It surely will aid in easy driving. And protects from high beam glare in the night (not suggested if the glasses are too much tinted 🤭)

  • @jayanthiswaminathan9036
    @jayanthiswaminathan90365 жыл бұрын

    My car also same colour same companyford Eco sport. Super

  • @aravindmk4073

    @aravindmk4073

    4 жыл бұрын

    Titanium

  • @nAarp
    @nAarp5 жыл бұрын

    சூப்பர் சார் super good welcome to tamilnadu

  • @ajalkv
    @ajalkv5 жыл бұрын

    Kazhinja video miss ayi.. Kurach busy arnnu😊😍♥️

  • @leninswamym3432
    @leninswamym34325 жыл бұрын

    Trichy, Dindugal,Periyakulam,Theni, Cumbum, Kumily, Peermad, Mundakayam.Erumely,Kozhanchery

  • @tipstricks639
    @tipstricks6395 жыл бұрын

    Katta waiting ayirunnu got it

  • @travelmedia5992
    @travelmedia59925 жыл бұрын

    Bhakthan ഫാൻസ്‌ ലൈക് അടിക്കു....

  • @MJ98.
    @MJ98.5 жыл бұрын

    #32 kiduki, kalakki, thimirth 👍👍

  • @madhavdas100
    @madhavdas1005 жыл бұрын

    To make a travel video it is important to have a halfway decent sense of drama and I am glad to give this vlogger full marks on that count. His intelligent camera angles mixed with interesting commentary made this video an effortless watch. Look forward to more from you.

  • @josephraj15
    @josephraj155 жыл бұрын

    Chetta chennai trip was awesome pls drive again and explore more places.

  • @sarathkrishnan464
    @sarathkrishnan4645 жыл бұрын

    KZread il vannal tech travel eat de oru video kanumbo oru santhosham anu 👍

  • @prashobcv8045
    @prashobcv80455 жыл бұрын

    ഡ്രൈവിംഗ്. സൂപ്പർ കേട്ടോസുജിത്തേട്ടാ...

  • @Arun-iq6cy
    @Arun-iq6cy5 жыл бұрын

    Your effort for this video superb 👍,I loved it

  • @pilcopilu6630
    @pilcopilu66305 жыл бұрын

    കാത്തിരുന്നു കാണുന്ന വീഡിയോ,,

  • @sheikh678
    @sheikh6785 жыл бұрын

    Sujithinod oppam nallay manoharam aaye yatra.. nallay enjoy cheythu. thank you

  • @leoantony8259
    @leoantony82595 жыл бұрын

    Again i enjoyed a road trip with u Waiting for more road trips

  • @muhasin2413
    @muhasin24135 жыл бұрын

    cheeta india yill ninnu nammak international driving liscence innu apply cheyaan pattumo...?

  • @rinnisebastian9982
    @rinnisebastian99825 жыл бұрын

    Sujith you are doing a very good job . Also true many tamilians are very humble and down to earth people.

  • @JikkusMomInJapan
    @JikkusMomInJapan5 жыл бұрын

    Video kalakki bro 👌👌👌

  • @jayasreevava2404
    @jayasreevava24045 жыл бұрын

    valarenalla epi.....congratulations....wish u all the best.

  • @aneeskandal1180
    @aneeskandal11805 жыл бұрын

    15.09kayinja epposodil itta commentin nalladhaaya reethiyil answer thannadhin nandhi ur...so good

  • @josephdominic2537
    @josephdominic25375 жыл бұрын

    kollaatto.polichoottaaa

  • @meandmeonly333
    @meandmeonly3335 жыл бұрын

    We like your nature of accepting the mistakes and rectifying it. This video is superb without time lapse. Continue your superb effort. We are a great fan of yours...

  • @navaskhan9942
    @navaskhan99425 жыл бұрын

    Chunke...polich😘😘😘😘😘😍😍

  • @nidhinmathew1438
    @nidhinmathew14385 жыл бұрын

    ഈ വഴി പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പൊ അത് പൂർത്തിയായി. താങ്ക്സ് സുജിത്തേട്ടാ👍😊

  • @transporter____5452
    @transporter____54525 жыл бұрын

    Nyz video sujithettaaa

  • @brijilantony9330
    @brijilantony93305 жыл бұрын

    Road trip ഇഷ്ടം

  • @darwinmullassery
    @darwinmullassery5 жыл бұрын

    1st vloger darwin from thrissur

  • @dworld3125
    @dworld31255 жыл бұрын

    Swetha പഴയ പോലെ മിണ്ടുന്നില്ലല്ലോ....എന്ത് പറ്റി.... ഞാനും എന്റെ father ഉം കൂടിയാണ് ടീവിയിൽ കാണുന്നത്.Chrome Cast വെച്ചു cast ചെയ്ത് ടീവിയിൽ കാണും എല്ലാ എപ്പിസോഡും.. അപ്പച്ചന് swetha യെ ഒത്തിരി ഇഷ്ടപ്പെട്ടു....എന്റെ മോളെ എന്നൊക്കെ വിളിയ്ക്കുന്നത് കേൾക്കാം.. സ്വന്തം മോൾ ഉള്ളത് കെട്ടിച്ചു വിട്ടിട്ട് വർഷം 6 ആയി .ഇത് വരെ തിരിഞ്ഞു നോക്കിയിട്ടില്ല....മാത്രമല്ല swetha യെ പോലെ വണ്ണം ഉണ്ട് എന്റെ ചേച്ചിയ്ക്കും.. അവൾക്ക് മക്കൾ ഉണ്ടായി കാണാൻ പോലും നിൽക്കാതെ എന്റെ അമ്മ നവംബറിൽ 13 തീയതി ഈ ലോകം വിട്ട് പോയി... ഭക്തൻ മാത്രം വരുന്ന എപ്പിസോഡ് വരുമ്പോൾ ചോദിയ്ക്കും.."എന്നാടാ എന്റെ കൊച്ചിനെ കൊണ്ട് വരാത്തത് "എന്ന്.... Father ന് 81 വയസ്സ് ആയി.....

  • @TechTravelEat

    @TechTravelEat

    5 жыл бұрын

    Thats lovely

  • @Abbasom1980

    @Abbasom1980

    5 жыл бұрын

    😍

  • @athirak4812

    @athirak4812

    5 жыл бұрын

    Njanum swetha ulla old videos thiranju pidich kanarund.. swetha ulla videos kanan aan istam

  • @pranavc.k4116
    @pranavc.k41165 жыл бұрын

    അടിപൊളിയായി വീഡിയോ ❤️❤️❤️

  • @philipsthd9957
    @philipsthd99575 жыл бұрын

    I like all your videos in your blog.. Good all the very best..

  • @RAAJKAIMAL
    @RAAJKAIMAL5 жыл бұрын

    Very good Sujith ,done these routes while coming from Bangalore via dindigul , 3 -4 times please wear seat belt in long drives even by rear passenger s waiting for next..

  • @rejo006
    @rejo0065 жыл бұрын

    you are my inspiration for driving long routes in car, love from pathanamthitta..

  • @KASARAGODTECH
    @KASARAGODTECH5 жыл бұрын

    Cutieee avanthika...

  • @alenraphy8601
    @alenraphy86013 жыл бұрын

    Ammede athe chiri anallo Swetha chechikk 🔥🔥🔥🔥🔥

  • @sreekumarps3417
    @sreekumarps34175 жыл бұрын

    To be frank your Presentation is very nice...athanu chetta ningalude highlight...

  • @moiduvp864
    @moiduvp8645 жыл бұрын

    Ur treavel videos are just awesome...really enjoyable...

  • @TravelBro
    @TravelBro4 жыл бұрын

    aa tip valarae important aarunu ... tyre pressure ..tanx

  • @vijayammamc4746
    @vijayammamc47465 жыл бұрын

    അടി പൊളി സുജിത്തേ എനിക്ക് ഒത്തിരി ഇഷ്ടായി

  • @iajc
    @iajc5 жыл бұрын

    Amazing video.,,chennai series il etom best video innu upload ayada...

  • @siddisalmas
    @siddisalmas5 жыл бұрын

    റോഡ് തമിഴ്നാട് തന്നെ ഞാൻ മാസത്തിൽ 2.3 തവണ സേലം പോകാറുണ്ട്..... വിഡിയോ പൊളിച്ചു😍😍😍😍👌

  • @vineethstephen
    @vineethstephen5 жыл бұрын

    Hi Sujith mashe , etha mobile car holder attached to mirror ... i bought one some time back for my ecosport but it did not fit properly .. do i had to return ... if you can tell me which one u use otupad upakaram Aayene.. Nice video and keep travelling :-)

  • @dony9037009117
    @dony90370091175 жыл бұрын

    Adipoli...!

  • @althafshaji6814
    @althafshaji68145 жыл бұрын

    super video cettaaaaa poli

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni26425 жыл бұрын

    Sujithetta ijj polichutta.... Avandhika active Aaarnnel kooduthal Nallatharnnu

  • @ameenthanari
    @ameenthanari5 жыл бұрын

    Sujithetta... Nice video....👍👍 Kazhiyanel .Maharashtra thadoba national park and tiger reserve ..ect... Video cheyyooo... Ath pwoli anenn kure per paranchittund Ath wildlife photographersinte favorate place alle...

  • @devivinod
    @devivinod5 жыл бұрын

    i like the casual way you both talk and give commentary , we also feel as if we are also traveling with you all and feel fresh and excited .When i am stressed out i just watch your video and feel refreshed and Happy as if taken a holiday without any actual travel!

  • @Michael-id8ko
    @Michael-id8ko5 жыл бұрын

    Sunith bhai super nishkalangamaya samsaram nice.presentation super

  • @RoshR
    @RoshR5 жыл бұрын

    night drive il rear fog lamp ittu ottikkamo? except in foggy conditions?

  • @jamshidmalappuram5512
    @jamshidmalappuram55125 жыл бұрын

    ചങ്കാണ് സുജിത്തേട്ടൻ......ചങ്കിടിപ്പാണ് Tech Travel Eat

  • @jebinkrishna9094
    @jebinkrishna90943 жыл бұрын

    Super travel video ,good brother

  • @jamshidmalappuram5512
    @jamshidmalappuram55125 жыл бұрын

    സൂപ്പർ... സുജിത്തേട്ടാ.......

  • @PSCeasyeasySuccess
    @PSCeasyeasySuccess5 жыл бұрын

    Nice.Overspeed venda ennu paranjathu valare nannayi. That is an excellent advice to youngsters.Good.

  • @gurumoorthg5279
    @gurumoorthg52795 жыл бұрын

    chettantte video eppoyum super.

  • @maheshbhat6232
    @maheshbhat62324 жыл бұрын

    Flying kiss dhi,,,changkornu...👍👍👍😊

  • @rakumon7096
    @rakumon70965 жыл бұрын

    I still remember the first chenni road trip on karizma ❤ aftr i joined for studies i used to go By road in my Car once in 2 months. That and blore road trips wer my evr loving road trips til. Aryas hotels wer the best highway hotels.

  • @trrajesh8998
    @trrajesh89985 жыл бұрын

    Nice bro...good show.Iam from Nellikala...try to catch up with you in May

  • @mohamedajmal3510
    @mohamedajmal35105 жыл бұрын

    Happy 😊 journey sujith bhai

  • @supriyasuresh8811
    @supriyasuresh88115 жыл бұрын

    Loved Chennai trip.... pls do the Temples if Tamil Nadu and Karnataka too... So many of them are such architectural marvels...

  • @stephydubai6500
    @stephydubai65005 жыл бұрын

    Comments nu vedioyil koodi thanne rply parayunnund bhakthan 😄😄😄I mean about frint seat😁anyway thanku...

  • @jenipayyanur
    @jenipayyanur5 жыл бұрын

    Exact 12 👍👍👍ithra perfect timingil video upload cheyyuna vere youtubers illa 👍👍👍👍

  • @Malabarstudio

    @Malabarstudio

    5 жыл бұрын

    You ട്യൂബിൽ shedule video എന്നൊരു ഓപ്ഷൻ ഉണ്ട് ബ്രോ.. എന്നാലും ഡെയിലി ഒരു വീഡിയോ, അതും അര മണിക്കൂർ ഉള്ളത്...നല്ല effort വേണം

  • @MalluStyleMultiMedia

    @MalluStyleMultiMedia

    5 жыл бұрын

    Nerathe upload cheythittu schedule cheyam

  • @philipphilip4328

    @philipphilip4328

    5 жыл бұрын

    Mallu traveller nte vedio kandittitondo.sujith oke onnum alla

  • @Malabarstudio

    @Malabarstudio

    5 жыл бұрын

    @@philipphilip4328 അതെങ്ങനെ പറയാൻ പറ്റും..ഓരോരുത്തരും different ആണ്..മല്ലു traveler വേറെ രീതിയിൽ ചെയ്യുന്നു..എല്ലാരും ഒരേ പോലെ ചെയ്താൽ പിന്നെ എന്താണ് പ്രസക്തി..

  • @jenipayyanur

    @jenipayyanur

    5 жыл бұрын

    @@philipphilip4328 frustration teams vanno.aareyum compare cheyyan paranjathalla. Sujithettante presentation pole perfect travelling vloggers malayathil vere illa.thankalude vibhagathil pedunnavare matram support cheythal mathiyo. Frustrated onnum akanda. 👍👍👍

  • @pratheepjawahar23
    @pratheepjawahar234 жыл бұрын

    Good Video Sir keep it up.....sir

Келесі