#ChempaneerPoovu

Ойын-сауық

#ChempaneerPoovu സുധിയ്ക്ക് വിവാഹാലോചനയുമായി മാലയോഗം മധു
Chempaneer Poovu || Episode 99 || 13-05-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 34

  • @sk780
    @sk780Ай бұрын

    സച്ചി വളരെ easy ആയി comedy കൈകാര്യം ചെയ്യുന്നുണ്ട്.. അതിന് പറ്റിയ ഡയലോഗും..🤣🤣. നല്ല എപ്പിസോഡ് ആയിരുന്നു 🥰🥰

  • @manasvinambiar2633
    @manasvinambiar2633Ай бұрын

    സച്ചിൻ്റെ "ഇങ്ങോട്ട് താ ഞാൻ കുച്ചോളാം"😂😂😂 പിന്നെ what a beautiful milk പൊളി ആയിരുന്നു

  • @remyabalan977
    @remyabalan977Ай бұрын

    നല്ല എപ്പിസോഡ് ആയിരുന്നു 🥰🥰🥰. Sachi❤❤ രേവതി...

  • @gopikagopz2396
    @gopikagopz2396Ай бұрын

    ഇന്നത്തെ epi മാലയോഗം മധു കൊണ്ടോയി 😂 എന്നാലും എൻ്റെ സച്ചി എവിടെ തുടങ്ങിയാലും അവസാനം അത് രേവുൻ്റെ തലയിലിടാതേ ഒരു സുഖം വരില്ല ഇല്ലേ 😬

  • @VishnuK.S
    @VishnuK.SАй бұрын

    ഇന്നത്തെ എപ്പിസോഡ് super ആയിരുന്നു ഇന്നത്തെ എപ്പിസോഡ് സച്ചിയും മലയോഗവും Soccer ചെയ്‌തു നല്ല Comedy ആയിരുന്നു ശ്രുതി ചന്ദ്രമതി Scenes കുറക്കുക എന്നിട്ട് സച്ചി❤️രേവതി Scenes കൂട്ടുക സച്ചി❤️രേവതി

  • @divyakunju
    @divyakunjuАй бұрын

    Supperrrrr episode ആയിരുന്നു 😆😆😆😆

  • @Fathima868
    @Fathima868Ай бұрын

    Sachi❤Revathy

  • @BeHaPPy-qw2lx
    @BeHaPPy-qw2lxАй бұрын

    ഇന്നത്തെ epi ൽ സ്കോർ ചെയ്തത് ചന്ദ്രമതിയും സച്ചിയും ആണ്, പിന്നെ മധു മാലയോഗം😂😂😂 What an beauty നിങ്ങടെ അടി കണ്ടിരിക്കാൻ😁❤️

  • @anamikaanil837
    @anamikaanil837Ай бұрын

    7 pm slot mattalle plzz 🙏

  • @mayookhavmayookha1037
    @mayookhavmayookha1037Ай бұрын

    Sachi❤️❤️ revathi❤️❤️

  • @AleenaJoseph-yf2gt
    @AleenaJoseph-yf2gtАй бұрын

    സച്ചി വാലോ choching ക്ലാസ്സിന് വാലോം പോവുന്നുണ്ടോ അല്ലെങ്കിൽ ഇങ്ങനെ കിടന്നു മനുഷ്യരെ ചിരിപ്പിക്കുവോ. 😂വേറെ ഒരു സീരിയൽ ലും ഞാൻ ഇങ്ങനെ കണ്ടിട്ടില്ല പത്തരമാട്ടിലൊക്കെ കോമഡി പറയുമ്പോൾ അതൊക്ക ശെരിക്കും കോമഡി അന്നെന്നു തോന്നില്ല. But ഇത് പൊളി 🫶🏼👌🏼

  • @sk780

    @sk780

    Ай бұрын

    What a beautiful milk 🤭🤭🤣🤣

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    😂😂😂

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2snАй бұрын

    Sachi etten poliyale pushpa dance kandu vannulu epo episode oka eni adipoliyavum suthi sruthi ozhicha❤

  • @neethumolsinu6384
    @neethumolsinu6384Ай бұрын

    Sachi😁👌👌👌

  • @sumeshs2172
    @sumeshs2172Ай бұрын

    😮

  • @cindrella8156
    @cindrella8156Ай бұрын

    രേവതിയുടെ dress change കൊണ്ടു വാ...

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Athu nadakum tonnunila

  • @Yodhavu291
    @Yodhavu291Ай бұрын

    7 pm slotil vannituka serialsil ettavum mosham rating ithin ahn ennal ethoru mosham serialum alla. patharamattu entha epoozhum first ? Santhwanam varumbol ethinte slot povan chance ind

  • @sk780

    @sk780

    Ай бұрын

    ഉള്ളതിൽ best സീരിയൽ ഇതാണ്.. ഇനി നല്ല ep. ഒക്കെ വരാൻ പോകുന്നു.. Rating കൂടും..

  • @remyabalan977

    @remyabalan977

    Ай бұрын

    സാന്ത്വനം വരുമ്പോൾ ഇതിന്റെ time മാറ്റില്ല. Ps2 story ഒട്ടും കൊള്ളില്ല. ഇതിപ്പോ ഏഷ്യാനെറ്റിൽ എല്ലാ serialum rating കുറഞ്ഞു.12 ഒക്കെയാ highest ഇപ്പൊ. Sw last okke അത്രേ rating ഉള്ളു. ആദ്യത്തെ hypoke കുറെ kazhinju ഇല്ലാരുന്നു.. Cp നല്ല story ആണ്. Main story വരുന്നേയുള്ളല്ലോ അപ്പോ rating koodum

  • @divyakunju

    @divyakunju

    Ай бұрын

    പത്തരമാറ്റും മൗനരാഗവും ഞായറാഴ്ചയും ഉണ്ട്. ഇത് ഞായറാഴ്ച ഇല്ലല്ലോ.

  • @Yodhavu291

    @Yodhavu291

    Ай бұрын

    @@divyakunju illa monaragam Friday vare olluathanel rubber band pole verupeer story vach valich neetuvahn

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    Ethra rasamillatha story ayalum santhwanam vanna athu kanan oru padu aludakum chembaneer poovu nalla adipoli serial anuu🥺🥺🥺🥺🥺

  • @user-lm4nr3yo8r
    @user-lm4nr3yo8rАй бұрын

    Revathi de saarikal mathram nallathalla

  • @losttinkorea143

    @losttinkorea143

    Ай бұрын

    തമിഴന്മാർ ഉടുക്കുന്ന സാരി

  • @sumathinair5762
    @sumathinair5762Ай бұрын

    please stop duplication of Tamil as it is. To be Frank, Tamil has become. very boring and stupid track now Mother in law harassment taunting torturing. Supporting elder son wife. Over acting by them Focussing more on elder son wife. Torturing taunting Meena in Tamil always. In Malayalam please stop this boring nonsense track. Please show revathy and sachi bonding caring love. Stop too much of negative track.

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Yes

Келесі