#ChempaneerPoovu

Ойын-сауық

#ChempaneerPoovu ഗജാനന്ദനിൽ നിന്ന് രേവതിയെ രക്ഷിച്ച് സച്ചി
Chempaneer Poovu || Episode 31 || 28-02-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 78

  • @krishnaprasad9128
    @krishnaprasad91284 ай бұрын

    ❤❤❤ വാഴ പിണ്ടി പകരം നല്ല നെട്ടല്ല് ഉള്ള നായകൻ ......❤❤❤❤❤

  • @devika_devuz_
    @devika_devuz_4 ай бұрын

    ഇന്ന് സച്ചി കൊണ്ട് പോയി ❤😍 സച്ചി full mass & fight ആയിരുന്നു ❤🔥🔥

  • @user-kq6rc5bz1r
    @user-kq6rc5bz1r4 ай бұрын

    സാന്ത്വാനം സീരിയൽ കഴിഞ്ഞാൽ പിന്നെ ഒരു നല്ല സീരിയൽ എന്നു പറയുന്നത് ചെമ്പനീർപ്പൂവാ സൂപ്പർ❤

  • @kamaladevikamala867
    @kamaladevikamala8674 ай бұрын

    സച്ചിടെ അഭിനയം സൂപ്പർ ആണ്. റിയൽ ഹീറോ. മാസ്സ് ആയി ഇന്ന് ഓരോ എപ്പിസോഡിലും സച്ചി സൂപ്പർ ആണ് ഇപ്പൊ നായക കഥാപാത്രം ഏഷ്യാനെറ്റ്ൽ സച്ചി അങ്ങ് എടുത്തു ❤

  • @sureshp4016

    @sureshp4016

    2 ай бұрын

    Chemp

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 ай бұрын

    Sachi cinema abinayichatha

  • @sreecreations21
    @sreecreations214 ай бұрын

    സച്ചിയെ കണ്ടാൽ പഴയ സുരേഷ് ഗോപിടെ / ഗോകുൽ സുരേഷ് ന്റെ ഒരു cut തോന്നുന്നത് എനിക്ക് മാത്രമാണോ 🤔🤔♥️😊

  • @anandu.m242

    @anandu.m242

    4 ай бұрын

    Und.. hair okke

  • @kannankollam1711

    @kannankollam1711

    4 ай бұрын

    ഏതെങ്കിലും നല്ല ആശുപത്രിയിൽ പോവുക കണ്ണ് കാണിക്കുക കണ്ണട വെച്ചാൽ എല്ലാം ശരിയാകും

  • @UmaraveendranUmadevi-gz6hw

    @UmaraveendranUmadevi-gz6hw

    4 ай бұрын

    എനിക്കും തോന്നി

  • @sreelakshmi2154

    @sreelakshmi2154

    4 ай бұрын

    Athee

  • @AmalAmal-nd5cx

    @AmalAmal-nd5cx

    4 ай бұрын

    ഒന്ന് പോടോ എനിക്കും സുരേഷ് ഗോപി കട്ട്‌ തോന്നി 👍

  • @gouriparvathy829
    @gouriparvathy8294 ай бұрын

    കുറച്ചു ഡയലോഗ്സ് ഒക്കെ പറഞ്ഞു തുടങ്ങി കൊണ്ടുള്ള സച്ചിയുടെ fight കിടിലം ആയിരുന്നു 👌🏻👌🏻🔥🔥fight കഴിഞ്ഞു രേവതിയെ രക്ഷിച്ചു കൊണ്ട് തിരിച്ചു പോരുമ്പോൾ ഫീസിനെ പറ്റി രേവതി പറഞ്ഞത് കണ്ടപ്പോൾ ചിരി വന്നു

  • @jinuthomas3135
    @jinuthomas31354 ай бұрын

    Adhyamayittaanu ithrayum perfect aaya oru serial actor ne kanunnathu ..... Wow.... super sachi..... Next time big screen actor aayi sachiye namukku kaanam🎉🎉🎉🎉

  • @Amal-cm3ri
    @Amal-cm3ri4 ай бұрын

    ഏഷ്യാനെറ്റിലെ one of the best സീരിയൽ ആണ് ഇത്

  • @Sreelakshmi8226
    @Sreelakshmi82264 ай бұрын

    സച്ചി പൊളിച്ചടുക്കിയ episode❤❤ ufff എന്താ ഫൈറ്റ് മാസ്സ് ആക്ഷൻ ഹീറോ 🔥🔥.. അതുപോലെ രേവതി yod പറഞ്ഞ ഡയലോഗ് ഇഷ്ടപ്പെട്ടു. പെണ്ണിൻ്റെ മാനത്തിന് വില പറയാൻ മാത്രം നിലവാരം ഇല്ലാത്തവൻ അല്ല ഈ സച്ചി 🔥❤

  • @gouriparvathy829
    @gouriparvathy8294 ай бұрын

    ഡ്രെസ്സിങ്ങിന്റെ കാര്യം പറഞ്ഞു ഷൈൻ ചെയ്യാൻ നിന്ന ചന്ദ്രമതിയെ രവീന്ദ്രൻ നൈസ് ആയിട്ട് തേച്ചൊട്ടിച്ചു👍🏻👍🏻👌🏻👌🏻രവീന്ദ്രന് tactful ആയിട്ട് behave ചെയ്യാൻ അറിയാം.. രേവതി ക്ക് ഫീൽ ആയെന്നു മനസിലാക്കി ദേഷ്യപ്പെടാതെ situation രവീന്ദ്രൻ handle ചെയ്തു 👍🏻

  • @Sreelakshmi8226

    @Sreelakshmi8226

    4 ай бұрын

    അതെ രവീന്ദ്രൻ കലക്കി 😅❤️

  • @gouriparvathy829

    @gouriparvathy829

    4 ай бұрын

    @@Sreelakshmi8226 ☺️👍🏻

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr4 ай бұрын

    Sachi ❤❤

  • @Nisha-xe9qp
    @Nisha-xe9qp4 ай бұрын

    Sachi polichu seriyal nayaka charithram thiruthi ezhuthi 👌👌👌👌 changurappulla nayakan 🔥🔥🔥🔥💯💯💯💯👍👍👍👍

  • @thewanderer9233
    @thewanderer92334 ай бұрын

    സച്ചി ❤🔥

  • @nikhithaakshay4629

    @nikhithaakshay4629

    4 ай бұрын

    Revathi dressing kurachu koodi nallath aakkayirunn.oru function Alle 🎉🎉

  • @arundev204
    @arundev2044 ай бұрын

    സുന്ദരനായ വില്ലൻ ഗജാനന്ദൻ 👌

  • @shreedhashine889

    @shreedhashine889

    4 ай бұрын

    Ayye gajanandan sundarano😮 appol sundaranmare endu vilikum 😂

  • @prinks7468

    @prinks7468

    4 ай бұрын

    😂😂😂😂😂

  • @athira9556
    @athira95564 ай бұрын

    Sachi🔥🔥🔥enth നല്ലത് ചെയ്തു കൊടുത്തിട്ടും സച്ചിയോട് രേവതിക്ക് ഇഷ്ടക്കേട് ആണല്ലോ

  • @saralams.official.

    @saralams.official.

    4 ай бұрын

    Story tagline

  • @aswathyniranjan6587
    @aswathyniranjan65873 ай бұрын

    ആദ്യ എപ്പിസോഡിൽ തന്നെ സച്ചിയുടെ ഫാൻ ആയി 😍😍😍😍super hero of asianet 🥰🥰

  • @sajnam4736
    @sajnam47364 ай бұрын

    ആ താലി കേട്ടുമെന്ന് പ്രതിക്ഷിച്ചു

  • @devapriyadevapriya5137
    @devapriyadevapriya51374 ай бұрын

    Sachi pwoli❤❤❤❤

  • @ushamg7805
    @ushamg78054 ай бұрын

    വ.. സച്ചി സൂപ്പർ 👌👌👌

  • @meeranandan9560
    @meeranandan95604 ай бұрын

    Sachi ❤❤❤

  • @juhisredmode4673
    @juhisredmode46734 ай бұрын

    Revathi sundariyayitund

  • @shreedhashine889
    @shreedhashine8894 ай бұрын

    Sacchi ♥️♥️

  • @user-mc1js4jb1g
    @user-mc1js4jb1g4 ай бұрын

    എന്താ പൂച്ചയുടെ പോലെ സച്ചിയുടെ പുറകെ ഉള്ള സേച്ചിയുടെ പോക്ക് 😄 ഇനി പുറത്ത് എത്തിയാൽ ഓന്ത് മാറും പോലെ മാറും സേച്ചിയുടെ സ്വഭാവം 😜 😜

  • @sumathinair5762
    @sumathinair57624 ай бұрын

    sachi super.

  • @diarymilk5556
    @diarymilk55564 ай бұрын

    Koodevideyil thattikond poya sthalam alle

  • @Momofprinceamudhan
    @Momofprinceamudhan3 ай бұрын

    Original version is the best

  • @akhilek2377
    @akhilek23773 ай бұрын

    Sachi superr mass performance ❤️❤️❤️❤️💞💞🥰🥰

  • @user-sc9tu7pm6n
    @user-sc9tu7pm6n3 ай бұрын

    സച്ചി ഒരേ പൊളി

  • @anusreeppsreedharan6216
    @anusreeppsreedharan621625 күн бұрын

    Sachiyettan Poli👍

  • @sanathanandeepa4029
    @sanathanandeepa40294 ай бұрын

    1K like ആക്കി തരുമോ

  • @sangeethamani8121
    @sangeethamani81214 ай бұрын

    Next പായയും തലയിണയും ready 😂

  • @paramashivan18
    @paramashivan184 ай бұрын

    Thumbnail ❤

  • @SoumyaAk-wn6zv
    @SoumyaAk-wn6zv3 ай бұрын

    👍

  • @miyamiyoos1363
    @miyamiyoos13634 ай бұрын

    Njan vijarichu thali eduth sachi revathiyude kazhuthill kettumennu

  • @achuunni9590
    @achuunni95904 ай бұрын

    Mounaragam Kalyaniyepole thonnunnu.

  • @KarthikPs-ms9hc
    @KarthikPs-ms9hc4 ай бұрын

    Revathy enth nanni kettavala Avle 2 vattam sahayichath sachi aanu appo athinte oru nanni kaanichoode Innathe revathy de attitude nalla bore aayirunnu avle avde thanne ittitt vannal mathi ennu polum thonni

  • @mubimubashira9142
    @mubimubashira91423 ай бұрын

    എന്ത് സ്വഭാവം ആണ് ഈൗ രേവതിക്

  • @anusreeppsreedharan6216
    @anusreeppsreedharan621620 күн бұрын

    അതെ ഒരു പെണ്ണിന്റെ ഏറ്റവും വലിയ ധൈര്യം അത് ആണ് ഒരുത്തൻ കൂടെ ഉള്ളതാ

  • @nasiyathnasi2172
    @nasiyathnasi21724 ай бұрын

    1 ബെറ്റി കോട്ട് 2 സിമ്പിൾ പാന്റ് 3 പാട്യാല പാന്റ് 4 അംബർലാ കട്ടിംഗ് മിഡി 5 പട്ടുപാവാട ബ്ലൗസ് 6 പട്ടുപാവാട 7 ഫ്രോക്ക് 8. സാരിയുടെ പാവാട 👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗 9 നൈറ്റി 10 ഓപ്പൺ ചുരിദാർ 11 ഓപ്പൺ ഇല്ലാത്ത ചുരിദാർ 12 അമ്പർല കട്ടിങ് ചുരിദാർ 13 പാവാട ടോപ്പ് 14 പ്രിൻസസ് കട്ട് ബ്ലൗസ് 15 എലൈൻ ഫ്രോക്ക് 🤝🤝🤝🤝🤝🤝🤝🤝🤝 2 month course 500 feeee

  • @nasiyathnasi2172

    @nasiyathnasi2172

    4 ай бұрын

    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈👈

  • @sumathinair5762
    @sumathinair57624 ай бұрын

    What a boring scene and dialogues .

  • @nasiyathnasi2172
    @nasiyathnasi21724 ай бұрын

    ഓൺലൈനിൽ ഫാഷൻ ഡീസെയിയിനിങ് പഠിക്കാൻ താല്പര്യയമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈👈👈

  • @nasiyathnasi2172
    @nasiyathnasi21724 ай бұрын

    Sslc +2 ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈👈

  • @nasiyathnasi2172
    @nasiyathnasi21724 ай бұрын

    MTTC ppttc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈👈👈

  • @nasiyathnasi2172
    @nasiyathnasi21724 ай бұрын

    ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 fee ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈👈👈

Келесі