No video

#ChempaneerPoovu

#ChempaneerPoovu "എന്റെ Real ലൈഫും Reel ലൈഫും ഏറെക്കുറെ ഒരുപോലെ തന്നെയാണ്"
Chempaneer Poovu || Everyday at 7 PM || Asianet
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 128

  • @vasanthaprabhakaran1387
    @vasanthaprabhakaran138724 күн бұрын

    നല്ല മോൻ! നല്ല സ്വാഭാവികമായ അഭിനയം!! നല്ലത് മാത്രം ജീവിതത്തിൽ ഉണ്ടാകട്ടെ!!! ഈ അമ്മയുടെ പ്രാർത്ഥന എന്നും കൂടെയുണ്ട് ട്ടോ മോനു. All the very best ❤️

  • @johnraju3434
    @johnraju34345 ай бұрын

    ചേട്ടാ ചേട്ടന്റെ ഒരു ആരാധകനാണ് ചേട്ടന്റെ സൂപ്പർ അഭിനയമാണ് ചേട്ടൻ സൂപ്പർ ആണ് 🥰🥰🥰🥰🥰🥰

  • @AFSHANAP.B
    @AFSHANAP.B5 ай бұрын

    സച്ചി super. Best nayakan in ഏഷ്യാനെറ്റ്‌ best സീരിയൽ ചെമ്പനീർ പൂവ് ❤❤❤❤❤രേവതി

  • @preethyjoshy3383

    @preethyjoshy3383

    5 ай бұрын

    Real me married ano sachi

  • @user-fq4cd8zq4t

    @user-fq4cd8zq4t

    Ай бұрын

    Alla

  • @sreelathasuresh9896
    @sreelathasuresh98965 ай бұрын

    Sachi മോന്റെ acting super ആണ്, സിനിമയിലും നായകൻ ആയി വരാൻ അവസരം കിട്ടട്ടെ. അരുണിന്റെ നല്ല voice ആണല്ലോ, സ്വന്തം ശബ്ദം കൊടുത്താൽ കൂടുതൽ നന്നാകും. All the best 🙏

  • @ambily5711
    @ambily5711Ай бұрын

    അരുൺ ചേട്ടൻ നല്ല അഭിനയം ആണ്. എല്ലാവരുടെയും മനം കവർന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. നല്ല ഭാവിയും ഉയർച്ചെയും ഉണ്ടാകട്ടെ.

  • @pramodOT-zh4uv
    @pramodOT-zh4uvАй бұрын

    സൂപ്പർ സച്ചി എന്ന കഥാപാത്രം പറ്റിയ ആൾ തന്നെ.. കിടു സൂപ്പർ...❤❤❤❤❤

  • @greeshmap9918
    @greeshmap9918Ай бұрын

    Arun etta love u so much othiri ishtamanu kanan nalla agrahamund ❤❤❤❤❤

  • @minip6663
    @minip6663Ай бұрын

    അരുൺ എന്ന വ്യക്തിയെ ഞങ്ങൾ ഇഷ്ടപ്പെടുന്നു 🥰 എന്നാൽ സച്ചിയായി കണ്ടു സച്ചിയായി ജീവിക്കുന്നത് കാണാൻ കൂടുതൽ ഇഷ്ടം 🥰🥰 എന്നും മനസ്സിൽ ഇഷ്ടത്തോടെ സൂക്ഷിക്കുന്ന ഞങ്ങളുടെ പൊന്നുമോനാണ് സച്ചി 🥰🥰🥰

  • @user-sy1dh7dw9n
    @user-sy1dh7dw9nАй бұрын

    സച്ചി സൂപ്പർ ആണ് ട്ടോ

  • @ambilypg4641
    @ambilypg4641Ай бұрын

    സച്ചി സൂപ്പർ ❤❤❤❤❤❤❤❤❤

  • @kavyakavoos1672
    @kavyakavoos16725 ай бұрын

    സച്ചിയേട്ടന്റെ കല്യാണ ജീവിതം കാണാൻ waiting 🥰

  • @SanthammaJohn-oi4ox
    @SanthammaJohn-oi4oxАй бұрын

    Sachi super adipoli God bless you ❤

  • @swathilakshmi3019
    @swathilakshmi30195 ай бұрын

    അടിപൊളി സീരിയൽ ആണ് എല്ലാവരേം ഒരുപാട് ishtaman

  • @asharajesh4251
    @asharajesh4251Ай бұрын

    സച്ചിയുടെ ഭാര്യായി വരുന്ന പെൺകുട്ടിയെയും ഇതുപോലെ സ്നേഹിക്കണം നല്ല ഒരുമോനാവണം ആണല്ലോ good luck

  • @reejamahesh2467
    @reejamahesh24675 ай бұрын

    സച്ചി നിങ്ങൾ പൊളിയാണ്..... അഭിനയം പൊളി 👍👍👍👍.... ❤️❤️❤️ഞങ്ങളുടെ നാട്ടുകാരൻ കോഴിക്കോട് 👌👌

  • @geethav6915
    @geethav69154 ай бұрын

    സച്ചി super... നമ്മുടെ നാട്ടുകാരൻ... കോഴിക്കോട്... നല്ല അവസരം ഇനിയും ധാരാളം കിട്ടട്ടെ 🙏🙏🥰🥰

  • @sunitharaju6326
    @sunitharaju63264 ай бұрын

    സച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. എൻ്റെ സഹോദരനെ പോലെ

  • @sajinipkd4827
    @sajinipkd48272 ай бұрын

    Natural abinayam aanu sachi. 🧡🧡🧡🧡🧡🧡🧡🧡🧡💙💙💙💙💙💙❤❤❤😘😘😘😘😘😘😘😘😘😘😘

  • @chandrikaraju7031
    @chandrikaraju70315 ай бұрын

    ❤❤സച്ചി മോൻ നല്ല അഭിനയ മാണ് എനിക്ക് വളരെ ഇഷ്ട്ടം ആണ് 👌👌👌

  • @user-cd1hv5bc7g
    @user-cd1hv5bc7g5 ай бұрын

    സച്ചി സൂപ്പർ, ഇതു പോലെ മുന്നോട്ട് പോകട്ടെ 👍❤️🌹

  • @athiraes2980
    @athiraes2980Ай бұрын

    Sachiyettan superaa❤😘

  • @user-rj3zk4uw2t
    @user-rj3zk4uw2tАй бұрын

    സച്ചി സൂപ്പർ

  • @sajinfirechanel
    @sajinfirechanel2 ай бұрын

    സച്ചി ആയി അഭിനയിക്കുകയല്ല. ജീവിക്കുകയാണ്. സൂപ്പർ

  • @shihabshihu5288
    @shihabshihu52885 ай бұрын

    സച്ചിയേട്ടൻ പൊളിയാട്ടോ ❤❤❤❤❤❤❤🙌🙌

  • @arunimas9498
    @arunimas94985 ай бұрын

    ഞാൻ സീരിയലുകളൊന്നും അങ്ങനെ കാണാത്ത ആളാണ്...comedy scens കാണുന്നതാണ് ഇഷ്ടം.. എന്റെ അമ്മ സീരിയലിന്റെ ആളാണ്.. അമ്മ ഇരുന്ന് കാണുന്നതിനിടയിൽ, സുരേഷ് ഗോപിയുടെ ചെറുപ്പകാലത്തെ face ഉള്ള ഒരു താരമോ...!!...ഇതാരാണ്!അഭിനയം കൊള്ളാലൊ..!ഇതാരാണ് ഈ പയ്യൻ എന്നൊക്കെ വിചാരിച്ചു...ഭയങ്കര reality തോന്നി സച്ചി എന്ന കഥാപാത്രം അഭിനയിക്കുന്നത് കണ്ടപ്പോൾ!! ജോഡി ആയി അഭിനയിച്ച രേവതിയെയും നല്ല ഇഷ്ടമായി...!അങ്ങനെ ഇപ്പോൾ ഞാനും അമ്മയുടെ കൂടെ ഇരുന്ന് ചെമ്പനീർ പൂവ് കാണാൻ തുടങ്ങി.. കൃത്യം 7 മണിക്ക് TV യുടെ മുൻപിൽ ഉണ്ടാവും..😍👌👍👍🎉 അഭിനയിക്കുന്ന കഥാപാത്രങ്ങളൊക്കെ super hit ആയിത്തീരട്ടെ എന്നാശംസിക്കുന്നു Arun🎉🙏🌹💫🌟🙌👍😍

  • @sujapaviammu
    @sujapaviammu5 ай бұрын

    ഇതിന്റെ തമിഴ് കണ്ടു മുത്തുവിന്റെ ഫാൻ ആയി. സച്ചിയും സൂപ്പർ ആണ്. ❤

  • @anusreeXx

    @anusreeXx

    5 ай бұрын

    Tamil Serial name?

  • @user-qh6pu3tq6t
    @user-qh6pu3tq6tАй бұрын

    അനിയാ നിങ്ങൾ സൂപ്പറാണ്

  • @user-qh6pu3tq6t

    @user-qh6pu3tq6t

    Ай бұрын

    നല്ല നടൻ ❤️❤️❤️

  • @SumathiNk-yp1tl
    @SumathiNk-yp1tl25 күн бұрын

    ചച്ചി സൂപ്പർ കഥാ പത്രം ആണ്

  • @preenusadhish6658
    @preenusadhish66585 ай бұрын

    Sachi orupadishtam ❤️🥰acting manoharam

  • @sulekhamenon3588
    @sulekhamenon358818 күн бұрын

    Sachi & Revathi 👌👌👌💐❤🥰🥰🥰

  • @ajishasree2342
    @ajishasree23425 ай бұрын

    Sachi🥰❤️

  • @user-bp4ks3dt3l
    @user-bp4ks3dt3l5 ай бұрын

    Sachi❤

  • @lekshmikamaladevi3946
    @lekshmikamaladevi3946Ай бұрын

    Sachi super.

  • @BobyDavid3079
    @BobyDavid30795 ай бұрын

    Super serial.... alla character onninonnu macham 😍❤💖

  • @jithukerbanglore
    @jithukerbangloreАй бұрын

    Super acting... Suitable charactors for all roles

  • @sindhuk2685
    @sindhuk26855 ай бұрын

    സച്ചി ❤❤സൂപ്പർ

  • @kokaachipillar5432
    @kokaachipillar54325 ай бұрын

    Super. Abinayam. Sachi❤❤❤❤

  • @anita20178
    @anita201785 ай бұрын

    ❤ sachi

  • @Adharsh-h1z
    @Adharsh-h1zАй бұрын

    Sachi 💞💞💞💞💞👌👌👌👌👌❤❤❤❤❤💜💛💙🧡❤👍👍👍👍👍

  • @lissyjose9092
    @lissyjose9092Ай бұрын

    Super sachi mon

  • @safiasalim9013
    @safiasalim9013Ай бұрын

    സച്ചി രേവതി സൂപ്പർ

  • @noushadp5183
    @noushadp51833 ай бұрын

    Sachiyettan ishttam❤️‍🔥❤️‍🔥❤️‍🔥arunettaa muthaan🤌🏻😍

  • @elizabethjoseph5469
    @elizabethjoseph54695 ай бұрын

    Very happy to hear that your real life is almost the same here. All the very best Sachi mon. i am a retired teacher and so i have enough time to see the TV programs. Among all i like this serial best. Wish you all the best and keep going.

  • @Aminakkutty-zq6od
    @Aminakkutty-zq6od2 ай бұрын

    സച്ചി സൂപ്പർ ❤️❤️❤️❤️❤️❤️

  • @sinibiju4874
    @sinibiju48745 ай бұрын

    സച്ചി ❤❤❤❤❤

  • @lincyroy6978
    @lincyroy69785 күн бұрын

    സച്ചി സൂപ്പറല്ലേ 👌👌👌👌👌

  • @vijayaradhakrishnan910
    @vijayaradhakrishnan910Ай бұрын

    Sachi super actor

  • @latharavindran2377
    @latharavindran23775 ай бұрын

    സച്ചി👌

  • @sindhukalabhavan4738
    @sindhukalabhavan47384 ай бұрын

    സച്ചി super 🥰🥰

  • @ajithapraj4681
    @ajithapraj46815 ай бұрын

    സച്ചി സൂപ്പർ ആണ് ❤️❤️❤️❤️❤️

  • @minijoshi958
    @minijoshi9583 ай бұрын

    Sachi Super ❤❤❤, 😍😍😍 Love u

  • @karthikasuresh12
    @karthikasuresh124 ай бұрын

    Sachy 😍😍

  • @SuganthiS-jv4oc
    @SuganthiS-jv4oc25 күн бұрын

    Sachisuper

  • @user-gz6fz2ln8g
    @user-gz6fz2ln8gАй бұрын

    സച്ചി ചേട്ടാ സൂപ്പർ

  • @dinshadinesh5778
    @dinshadinesh57785 ай бұрын

    Hi sachi yettan❤❤

  • @ShivaaprayaShivapraya-wm2hd
    @ShivaaprayaShivapraya-wm2hd3 ай бұрын

    Sachi♥️ Revathi Super

  • @user-fv6vu9wc6b
    @user-fv6vu9wc6b5 ай бұрын

    സച്ചി സൂപ്പർ ❤️🥰

  • @user-lp8mu3hc2n
    @user-lp8mu3hc2n5 ай бұрын

    സച്ചി സുപ്പർ ആണ് നല്ല അഭിനയമാണ്.... ഏത് സിരിയൽ ആണെങ്കിലും നായകാൻ സച്ചിയെപ്പോലെ നല്ല ചുണക്കുട്ടൻ ആയിരിക്കണം. സച്ചിനല്ല സുപ്പർ അഭിനയമാണ്

  • @ShijiniShijini-ki9ql
    @ShijiniShijini-ki9ql5 ай бұрын

    Sachi❤️❤️❤️super

  • @user-lp8wk3xr2k
    @user-lp8wk3xr2k5 ай бұрын

    Hai muthee njangallude sontham sachi chettan vidum vanno anikku sachi chettanne oru bad oru bad eshttaman I love you so mech muthee❤️😘🥰😍💋🫀🫂🔥 siriyallum adipolliyan abinayavum adipolliyan allavarudeyum agane kaathu kaathu erunna aa muhrtham kazhiju aduthath ayirikkum romance ante ponnoo Payayum thallanganiyum redi akki vachoo😊❤️chellor vittu kaarude munil erunnu kaanunna avarude avasthee Masha allah pinne njan March 9athi episods kandu karaju njan revathi chechi karayunnath kandapol anikkum karachil vannu sachi chettan revathi chechiye nokkunnath kandapol paavam thooni muthee💞😘

  • @greeshmap9918
    @greeshmap99183 ай бұрын

    Arun etta super 🥰🥰🥰🥰🥰🥰

  • @kkuwait8031
    @kkuwait80315 ай бұрын

    ❤❤sachi

  • @user-jy3ue2cn1v
    @user-jy3ue2cn1v28 күн бұрын

    ❤❤❤❤സൂപ്പർ

  • @user-dr3id8vq7u
    @user-dr3id8vq7u5 ай бұрын

    ❤❤❤ sachi super അഭിനയം

  • @tjsreeja7756
    @tjsreeja775629 күн бұрын

    You r so real..keep it up❤

  • @sajinipkd4827
    @sajinipkd48272 ай бұрын

    സച്ചി love u 😘😘😘😘😘😘😘😘🧡🧡🧡🧡🧡🧡🧡🧡💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚

  • @dilshamanaf6852
    @dilshamanaf685228 күн бұрын

    Adipoli abinayam .njanum Calicut aann

  • @annammasebastian887
    @annammasebastian8875 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂 സച്ചി സൂപ്പർ

  • @shahanashahana8842
    @shahanashahana88425 ай бұрын

    Ishtapetta Nayakan ❤

  • @Abhi12375
    @Abhi123755 ай бұрын

    സച്ചി യഥാർത്ഥത്തിലും വാച്ച് വലത്തേ കയ്യിൽ ആണൊ കെട്ടുന്നത്? അതോ സീരിയൽ മാത്രമാണോ ഇങ്ങനെ.? എന്തായാലും സീരിയലിൽ ആയാലും യഥാർത്ഥത്തിൽ ആയാലും നന്നായിട്ടുണ്ട്, Super. 👌🏻അസ്സലായിട്ടുണ്ട്. You are Great. Love You. ❤👍🏻

  • @Nisha-xe9qp
    @Nisha-xe9qp5 ай бұрын

    Nayakan athu engane ayirikanam athakubol a siriyalinod thane orestam vum kanan intrasting undakum sachi 👌👌👌👌👌🥰🥰🥰🥰❤️❤️❤️❤️❤️❤️💯💯💯💯💯

  • @geetanair1623
    @geetanair16235 ай бұрын

    I am from m p I like you so much you are just like my son my son was expired I love you so much beta God bless you

  • @SusanThomas-gg8gc
    @SusanThomas-gg8gc19 күн бұрын

    Sachee....❤❤

  • @pushpamohan9030
    @pushpamohan903023 күн бұрын

    Super

  • @NavaneethRA
    @NavaneethRA2 ай бұрын

    Super Nayakan ❤❤❤

  • @rathipr2098
    @rathipr20985 ай бұрын

    Superrrr

  • @jinshavrindavan6768
    @jinshavrindavan67685 ай бұрын

    Hai sachii

  • @Ranuzzworld
    @Ranuzzworld5 ай бұрын

    ❤❤❤

  • @vijayalakshmins304
    @vijayalakshmins3045 ай бұрын

    ദിലീപ് സാർ അദ്ദേഹത്തിന്റെ റോൾ മോഡൽ എന്റെ അഭിപ്രായം ആണ് ഞാൻcalicut ആണ് താമസം എന്റെ നാടിന്റെ അഭിമാനം സച്ചി 🥰❤

  • @user-qn6ls5tj7z
    @user-qn6ls5tj7z5 ай бұрын

    Shakti super

  • @saralams.official.
    @saralams.official.5 ай бұрын

    Arun your not dubbing in the serial This is your original voice dubbing try do it arun

  • @sreelathahariom2831
    @sreelathahariom28314 ай бұрын

    Sachimon super aanu.

  • @lalilali2963
    @lalilali29635 ай бұрын

    Gramathil ullaver venam nadikam😊

  • @lalilali2963
    @lalilali29635 ай бұрын

    Muthu nikku natural nadikum

  • @lalilali2963
    @lalilali29635 ай бұрын

    Natural look venam

  • @princypaulg7999
    @princypaulg79997 күн бұрын

    ❤❤

  • @lalilali2963
    @lalilali29635 ай бұрын

    Aa charactor sadha manushyan normal ulla aal

  • @pushpamohan9030
    @pushpamohan90304 ай бұрын

    Sachimone eshttamannh

  • @shobhasoman7118
    @shobhasoman711819 күн бұрын

    ❤❤❤❤❤👌👌👌👌💪💪💪

  • @SuganthiS-jv4oc
    @SuganthiS-jv4oc25 күн бұрын

    2:58

  • @aswathyakhil9049
    @aswathyakhil90495 ай бұрын

    Sachi eattan balussery karan aano njangalum athe.

  • @mufeedank2910

    @mufeedank2910

    5 ай бұрын

    Balussery Karumala

  • @mirantamathews8804

    @mirantamathews8804

    4 ай бұрын

    Eppam settled in ekm

  • @lathikasumesh4424
    @lathikasumesh442412 күн бұрын

  • @rameshappu5130
    @rameshappu51305 ай бұрын

    Chandrakantham fans okke evide ethiyo

  • @SuganthiS-jv4oc
    @SuganthiS-jv4oc25 күн бұрын

    1:07 1:09

  • @aparnamanu6155
    @aparnamanu61553 ай бұрын

    Sachi ande nattukaranane anik othiri estane sachiye

  • @alfeenaalfeena9571
    @alfeenaalfeena95715 ай бұрын

    ❤👌

  • @lalilali2963
    @lalilali29635 ай бұрын

    Muthuvine nkiko

  • @channel-od2kz
    @channel-od2kz5 ай бұрын

    👍

  • @chandinivp2182
    @chandinivp21824 ай бұрын

    🧡♥️♥️

  • @LeelammaDaniel
    @LeelammaDaniel5 ай бұрын

    Acting kollam

Келесі