No video

Chempaneer Poovu Promo || 06-07-2024 || Episode 146 || Asianet

Chempaneer Poovu Promo || 06-07-2024 || Episode 146 || Asianet
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?
#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet

Пікірлер: 230

  • @Sk380-c1m
    @Sk380-c1mАй бұрын

    സച്ചിയുടെ തിരിച്ചുള്ള വരവും രേവതി ഒരുങ്ങി വന്നതും നല്ല timing ആയിരുന്നു. എല്ലാരുടെയും മുമ്പിൽ വെച്ച് രേവതി നല്ല സുന്ദരി ആയിട്ടുണ്ട് എന്നു പറഞ്ഞത് ഇഷ്ടപ്പെട്ടു ♥️രണ്ട് പേരും നല്ല ഭംഗി.. സച്ചി.. രേവതി ♥️🥰

  • @Sreelakshmi82266
    @Sreelakshmi82266Ай бұрын

    രേവതി എന്തൊരു ഭംഗിയാണ് കാണാൻ ഐശ്വര്യം ഉള്ള മുഖം ❤❤

  • @Sk380-c1m

    @Sk380-c1m

    Ай бұрын

    ♥️♥️♥️

  • @sheejanair4246

    @sheejanair4246

    Ай бұрын

    Athe❤❤❤

  • @-Anjali-

    @-Anjali-

    Ай бұрын

    അതെ ദേവിയെ പോലുണ്ട് കാണാൻ നല്ല ഐശ്വര്യം ഉള്ള മുഖം 🥰🥰

  • @ummulkhairmc685

    @ummulkhairmc685

    Ай бұрын

    Athe❤

  • @SajeenaV.k

    @SajeenaV.k

    Ай бұрын

    ❤❤❤❤❤❤❤❤❤ 0:40 ❤❤❤🥰🥰💖🥰 sachi revu ❤️❤️❤️

  • @shabilajunaid3296
    @shabilajunaid3296Ай бұрын

    Uff, എന്താ ആ നോട്ടം, എന്താ ഭംഗി... അതിന് പറ്റിയ bgm... ഒരു രക്ഷയുമില്ല.... ഒന്നിലേറെ തവണ കണ്ടവർ ഇവിടെ കമോൺ 🎉🎉🎉❤️❤️❤️

  • @Sreelakshmi82266
    @Sreelakshmi82266Ай бұрын

    സച്ചി vip ലെവല്ലുള്ള നായകനാണ് ❤ എല്ലാ ചടങ്ങൾക്കും കൃത്യ സമയത്ത് മാസ്സ് എൻട്രി നടത്തുന്ന our vip നായകൻ ❤❤🔥

  • @Sk380-c1m

    @Sk380-c1m

    Ай бұрын

    ശ്രീ.. Comment പൊളി 🔥🥰

  • @Sreelakshmi82266

    @Sreelakshmi82266

    Ай бұрын

    @@Sk380-c1m thank you 🥰

  • @sheejanair4246

    @sheejanair4246

    Ай бұрын

    Adipoli nayakannu Grand entry 🥰🥰♥️♥️😅

  • @riykhalid2273

    @riykhalid2273

    Ай бұрын

    പി ന്നല്ല

  • @ummulkhairmc685

    @ummulkhairmc685

    Ай бұрын

    ❤❤

  • @reenatc4881
    @reenatc4881Ай бұрын

    24 മണിക്കൂറും സ്നേഹിച്ചില്ലെങ്കിലും ചില സന്ദര്ഭങ്ങളിൽ( ആവശ്യമായ )ഇതുപോലുള്ള വാക്കുകൾ കേട്ടാൽ ഒരു ഭാര്യക്ക് ജീവിത കാലത്തേക്ക് ഓർത്തിരിക്കാൻ. നൂറു പവൻ വാങ്ങി കൊടുക്കുന്നതിനേക്കാൾ സന്തോഷമായിരിക്കുമത്

  • @sheejanair4246

    @sheejanair4246

    Ай бұрын

    Athe 💯❤

  • @Sk380-c1m

    @Sk380-c1m

    Ай бұрын

    അതെ ♥️.. Athokke ഒന്ന് വായിൽ നിന്ന് കിട്ടണമെങ്കിൽ 🥰😅

  • @priyaib8414

    @priyaib8414

    Ай бұрын

    Atheeeeee 😔😔💯💯💯

  • @Aammii89

    @Aammii89

    Ай бұрын

    അതെ 👍🏼

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@Sk380-c1msachi paryuna vare wait chayanda husnod onnu chechiyod parayan para 🤭

  • @riykhalid2273
    @riykhalid2273Ай бұрын

    സച്ചി entry പൊളി 🥰🥰🥰🥰ആ നോട്ടം പുള്ളി വീണു revunte ലുക്കിൽ 🥰🥰🥰

  • @HadhisWorld-eu7ht
    @HadhisWorld-eu7htАй бұрын

    എന്തൊരു നോട്ടമാ സച്ചി ഇത്🤭നോട്ടമാണ് സാറേ ഇവരുടെ മെയിൻ😍😍😍

  • @aniejoseph4280
    @aniejoseph4280Ай бұрын

    രേവതി.. എന്തു ഭംഗിയാ കാണാൻ... സച്ചി വീണു ❤

  • @layamani2688
    @layamani2688Ай бұрын

    Back ground music 🥰👌🏻👌🏻👌🏻 ഒരു രക്ഷയും ഇല്ല 👌🏻👌🏻

  • @1a2b184
    @1a2b184Ай бұрын

    0:40 revathy മൂക്കുത്തി ഇട്ടപ്പോൾ കൂടുതൽ ഭംഗി വച്ചു 💕💕

  • @-Anjali-
    @-Anjali-Ай бұрын

    ഇന്നത്തെ എപ്പിസോഡ് അടിപൊളി സച്ചി രേവതിയെ നോക്കുന്നതൊക്കെ അടിപൊളി. രണ്ടുപേരെയും നാടൻ വേഷത്തിൽ കാണാൻ എന്താ ഐശ്വര്യം 🥰🥰🥰സച്ചി 😍രേവതി 😍

  • @divyaachu7360
    @divyaachu7360Ай бұрын

    സച്ചിന്റെ നോട്ടം അടിപൊളി 🥰🥰🥰

  • @ViratKohli-n1f
    @ViratKohli-n1fАй бұрын

    Sachi rocked sudhi shocked😂

  • @aswanic3200
    @aswanic3200Ай бұрын

    ഇന്നത്തെ എപ്പിസോഡിന് റേറ്റിംഗ് കൂടും 😂❤ ദിവസങ്ങൾക്ക് ശേഷം ഞങ്ങടെ സച്ചിയെ കാണിക്കുകയാണല്ലോ ❤❤

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Ath true 😂

  • @riykhalid2273
    @riykhalid2273Ай бұрын

    Allelum sachi revu promo eppolum trending anu😊

  • @user-zi7em6ux1d
    @user-zi7em6ux1dАй бұрын

    Sachi Mass 🔥 Ravathy just looking wow❤

  • @remyabalan977
    @remyabalan977Ай бұрын

    Superb episode🥰🥰🥰🥰 സച്ചി ♥️♥️♥️രേവതി എന്ത് രസമാ കണ്ടിരിക്കാൻ 😍😍😍😍

  • @farsana9581
    @farsana9581Ай бұрын

    ഇന്നത്തെ Epi അടിപൊളി 💞 Sachi's eyes expression was so adorable 😍രേവതിയുടെ അടുത്തേക്കുള്ള വരവും നോട്ടവും sooper ആയിരുന്നു. രണ്ടാളുടെയും hight difference ന് എന്തൊരു ഭംഗി 💞രേവതി വന്നപ്പോൾ എല്ലാവരുടെയും expressionum പൊളിയായിരുന്നു. പിന്നെ സച്ചി ശ്രുതിക്കിട്ട്കൊടുത്തതും ഇഷ്ടപ്പെട്ടു 😂

  • @Sk380-c1m

    @Sk380-c1m

    Ай бұрын

    അതെ.. ആ height difference അത് ഒരു പ്രേത്യേക ഭംഗി ♥️

  • @azhakintedevathakumary9439

    @azhakintedevathakumary9439

    Ай бұрын

    ഇത്രയും height difference വേണം . മൗനരാഗത്തിലെ ആൽബി കാണാൻ സുമുഖനാണ് പക്ഷേ സോണിയുടെ ഒപ്പം നിൽക്കുമ്പോൾ ഉയരക്കുറവ് ഒരു അഭംഗിയായി തോന്നുന്നു . ആൽബിക്ക് രേവതിയുടെ അത്രയും ഉയരമുള്ള പെണ്ണാണ് ചേർച്ച .

  • @vidhyasg8879
    @vidhyasg8879Ай бұрын

    Revuz and her Adheham looks adipoli .. 😊

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    😂😂

  • @SaranyakcDileesh
    @SaranyakcDileeshАй бұрын

    സച്ചി രേവതി ഇന്ന് കാണാൻ നല്ല ഭംഗിയുണ്ട്.

  • @riykhalid2273
    @riykhalid2273Ай бұрын

    സൂപ്പർ നോട്ടം സച്ചി വീണു മക്കളേ 🤣🤣🤣🤣🥰🥰🥰🥰

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Veenatonum ila 😁

  • @Poorni462
    @Poorni462Ай бұрын

    E serial adipoliyanu pls ethine orikkalum kulamakkarurh😊

  • @Deva_nanda28
    @Deva_nanda28Ай бұрын

    Ennathe episodeil sachi revati ayirunnu highlight🥺💗 sachiyude nottam aiwwaaa🙌😘... Eni avarude thalikettu kanan oru divasam kude kathitikkanam🥲waiting☺💕

  • @sheejanair4246
    @sheejanair4246Ай бұрын

    Arree wah!!!! Innathe episode adipoli 👌 Nammude nayakante grand entry ondu... ❤❤❤❤ Kalyana chekkan adipoli ayittu orungeetondu🥰🥰

  • @fousian7408
    @fousian7408Ай бұрын

    സച്ചിടെ നോട്ടം 😍😍😍 😍😍😅😅😅😅

  • @RajikKunnath
    @RajikKunnathАй бұрын

    Sachi Ravu looks adorable... pair they are the only best chemistry couple in looks wise and acting wise in Asianet.

  • @VinuStephen-c3r
    @VinuStephen-c3rАй бұрын

    ഇന്നത്തെ എപ്പിസോഡ്. ഞാൻ കണ്ടു ഹോട് സ്റ്റാറിൽ. ❤️❤️👍നല്ല എപ്പിസോഡ്

  • @riykhalid2273

    @riykhalid2273

    Ай бұрын

  • @sheejanair4246

    @sheejanair4246

    Ай бұрын

    Njanum.. ravile 7.00 thanne kandu❤❤

  • @JosnaRoyis

    @JosnaRoyis

    Ай бұрын

    ശ്രുതി യുടെ കള്ളത്തരം പൊളിയുവോ

  • @riykhalid2273

    @riykhalid2273

    Ай бұрын

    @@JosnaRoyis no🤣

  • @VinuStephen-c3r

    @VinuStephen-c3r

    Ай бұрын

    @@JosnaRoyis സച്ചി ശ്രുതിയെ. ഇട്ട് പൊരിക്കുന്നു ഉണ്ട്. ശ്രുതി. ഫ്രോഡ് ആണ്. എന്നും. സുധി.. ബുലോക ഫ്രോഡ് ആണ് എന്നും. പറയുന്നു ഉണ്ട്.. ചന്ദ്ര യുടെ. കിളി പോയി നിൽക്കുന്ന. സീൻ കാണണം 😂😂😂എന്തായിലും. പൊളി. 👌👌എപ്പിസോഡ് ആണ് ❤️❤️❤️

  • @asharajesh4251
    @asharajesh4251Ай бұрын

    നമ്മുടെ സച്ചി വന്നു രണ്ടു ദിവസം വീട് ഉറങ്ങിയപോലെയാരുന്നു ❤

  • @AnjaliJ-kl6cz
    @AnjaliJ-kl6czАй бұрын

    Angane neenda 2 divasathe idavelak sesham induchoodan thirichethiyirikkunu 😎

  • @Anfi_3064
    @Anfi_3064Ай бұрын

    Arewaaaaa sachide nottam ❤❤❤❤❤

  • @keerthanas6870
    @keerthanas6870Ай бұрын

    സച്ചി സൂപ്പർ, hey frod🤣🤣🤣

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    😂😂

  • @Parvathy12376
    @Parvathy12376Ай бұрын

    Ennathe episode kalakki ❤🎉

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2snАй бұрын

    Ithanu paryunath late ayi vanthalum latest ayi varuveee 😌athanu nammude sachi 😌💅🌝💞

  • @sreevidya4786
    @sreevidya4786Ай бұрын

    Sachi Revathi super

  • @user-sw4xj9bo9s
    @user-sw4xj9bo9sАй бұрын

    സൂപ്പർ രേവതി ❤️❤️❤️

  • @Anjalianju917
    @Anjalianju917Ай бұрын

    രേവതി അഴഗ് റാണി 😍😍setsaree നാനായി ചേരുന്നു.

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    Athe❤️❤️

  • @Dreamcatcher2171-h8z
    @Dreamcatcher2171-h8zАй бұрын

    Sachi..chakkikotha chankarananu 😅.. So no problem 🤣

  • @sisters4639
    @sisters4639Ай бұрын

    Sachi Revathi ❤❤❤❤

  • @purple_novia
    @purple_noviaАй бұрын

    Revu looking gorgeous ❤ A goddess feel......💗

  • @RishanaShamlas
    @RishanaShamlasАй бұрын

    Revathy 👌👌👌

  • @Sruthugijilesh-pj6cy
    @Sruthugijilesh-pj6cyАй бұрын

    Sundhari molu revathi

  • @varshaav6116
    @varshaav6116Ай бұрын

    Revathi eechi is looking so beautiful ❤️❤️❤️

  • @riykhalid2273

    @riykhalid2273

    Ай бұрын

    Cute

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@riykhalid2273cute pie 😮‍💨

  • @sreemolkk5291
    @sreemolkk5291Ай бұрын

    സച്ചി ♥️ രേവതി ♥️

  • @jishakrishnan3889
    @jishakrishnan3889Ай бұрын

    Cp trending ❤🔥🔥

  • @rehanaer109
    @rehanaer109Ай бұрын

    Sachi entry adipoli🔥

  • @vijayalakshmins304
    @vijayalakshmins304Ай бұрын

    രേവതി സുന്ദരി ആണ് സച്ചിയും സുന്ദരൻ രണ്ടു പേരും കൂടി ചേർന്നാൽ കൂടുതൽ സുന്ദരം 😄🥰🥰🥰🥰♥️♥️♥️❤❤❤❤❤❤❤

  • @SuharaShajahan-p9d
    @SuharaShajahan-p9dАй бұрын

    Sachi tevathi Achamma super

  • @mayookhavmayookha1037
    @mayookhavmayookha1037Ай бұрын

    Sathy ennu paranjappo sachi revathiyeyum orma vannu😂

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Anikum😂

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    ​@@ShikhaSreenivasan-ff2sn😂😅

  • @riykhalid2273

    @riykhalid2273

    Ай бұрын

    😂

  • @SoumyaM-dl1cc
    @SoumyaM-dl1ccАй бұрын

    Ennathe sachi❤

  • @Kings3idiots
    @Kings3idiotsАй бұрын

    Ente ponnuuooo innathe lookkk uffffff ❤

  • @Ammu23440
    @Ammu23440Ай бұрын

    Most handsome hero sachi❤❤most pretty herion revathi ❤❤made for each other 💕💕

  • @riykhalid2273
    @riykhalid2273Ай бұрын

    അടിപൊളി എപ്പിസോഡ് 🥰🥰🥰

  • @sheejanair4246
    @sheejanair4246Ай бұрын

    Thaali mattalinnu inni Monday vare kaathirrikkannam 😢 Sunday oru mega episode vakkamayirunnu❤❤❤

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    😂nammuk Sunday oru 6:00 to 10 vare episode choyichalo 😌

  • @sheejanair4246

    @sheejanair4246

    Ай бұрын

    @@ShikhaSreenivasan-ff2sn I will be very happy... 😃😃😃😃♥️♥️🥰🥰

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@sheejanair4246njanum full sachine kanikanam srusru express onnum padila 😌

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@sheejanair4246S❤

  • @sajinipkd4827
    @sajinipkd4827Ай бұрын

    Bgm 💗💗💗💗💗💗 sachi 💗💗💗💗💗nokki kollalle💗💗💗 randu dhivasam kandilla💗💗💗💗💗 ippo aa vishamam മാറിക്കിട്ടി

  • @AgLoNimA
    @AgLoNimAАй бұрын

    സച്ചി എല്ലാരുടെയും മുന്നിൽ വെച്ചു രേവതിയെ സുന്ദരി എന്ന് പറഞ്ഞത് സൂപ്പറായി 😊😊

  • @riykhalid2273
    @riykhalid2273Ай бұрын

    സച്ചി രേവതി ❤❤❤❤❤

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2snАй бұрын

    0:18 nthe mone 🦋🛫💛

  • @midhunmathewjohn9972
    @midhunmathewjohn9972Ай бұрын

    Promo Trending 🔥

  • @riykhalid2273

    @riykhalid2273

    Ай бұрын

    Sachirevu trending anu eppolum promo

  • @SajeenaV.k
    @SajeenaV.kАй бұрын

    Sachi revu eniyulla episode polikkum ❤️❤️❤️🥰🥰🔥🔥 chandramathi endhu paranjalum koode nilkkan sachi und ❤️❤️❤️ Sachu revu fans ❤️❤️❤️🥰🙏🙏❤️🥰🙏

  • @saranyaparuzz499
    @saranyaparuzz499Ай бұрын

    Both superb❤❤❤

  • @saji506
    @saji506Ай бұрын

    Aww revuu 🥰sachii ❤❤❤

  • @sandhya8421
    @sandhya8421Ай бұрын

    Sachimon❤❤❤

  • @user-fd3ip2nj7z
    @user-fd3ip2nj7zАй бұрын

    Sachi ചേട്ടൻ ❤❤

  • @sunithag7020
    @sunithag7020Ай бұрын

    നല്ല സീരിയൽ ആണ്.. അത് ഇത്പോലെ നല്ലരീതിയിൽ കൊണ്ടു പോണേ... 🙏...

  • @silpasivankutty7295
    @silpasivankutty7295Ай бұрын

    രേവതി സൂപ്പർ

  • @mayookhavmayookha1037
    @mayookhavmayookha1037Ай бұрын

    Sachi❤️❤️❤️

  • @maniyammedepachakappura
    @maniyammedepachakappuraАй бұрын

    സച്ചി രേവതി. സൂപ്പ് റാണ് : അങ്ങന് : ബൂട്ടി ഷന്റെ കാര്യത്തിൽ ഒരു തീരുമാനം. ആയി.

  • @riykhalid2273
    @riykhalid2273Ай бұрын

    സൂപ്പർ സച്ചി revu🥰🥰🥰🥰🥰

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Hy 😂

  • @asharajesh4251
    @asharajesh4251Ай бұрын

    ഇനിയും കാത്തിരിക്കണം

  • @DJ_VLOGS834
    @DJ_VLOGS834Ай бұрын

    ❤️Sachiiiii💞Revathy❤️

  • @shaijushaiju90
    @shaijushaiju90Ай бұрын

    സച്ചി ❤

  • @sreebagya3472
    @sreebagya3472Ай бұрын

    Sachi ❤ revathi ❤❤❤❤ revathi cute ❤

  • @karthikkrishnan7028
    @karthikkrishnan7028Ай бұрын

    Sachi❤

  • @Aammii89
    @Aammii89Ай бұрын

    വെയ്റ്റിംഗ് 🌹❤️🥰🥰

  • @unnimaya_lakshman885
    @unnimaya_lakshman885Ай бұрын

    Mr &Mrs Fraud 😝😂

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    😂avar nalla chercha 10/10 porutham😂

  • @unnimaya_lakshman885

    @unnimaya_lakshman885

    Ай бұрын

    @@ShikhaSreenivasan-ff2sn pinnalla Food kazhicho nee 👄

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@unnimaya_lakshman885kazhichu 😂niyo

  • @unnimaya_lakshman885

    @unnimaya_lakshman885

    Ай бұрын

    @@ShikhaSreenivasan-ff2sn kazhichu ☺️verethokke serial kanum

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@unnimaya_lakshman885ipo atho janmakalpanayil kanarund allathe vare onum kanila promo nokum allam

  • @mujthabamanja2004
    @mujthabamanja2004Ай бұрын

    അച്ഛമ്മ ആൾ ശൂപറാ

  • @HadhisWorld-eu7ht
    @HadhisWorld-eu7htАй бұрын

    ആ ഫ്രോഡ് എന്ന വിളിഎങ്കിലും തമിലിൽ നിന്ന് മാറ്റാമായിരുന്നു 😅😅

  • @trivian679

    @trivian679

    Ай бұрын

    Also in hindi 😂

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Ath fraud tane alle 😌 apo kidakate aa Peru nthayalum parlour amma vilichilalo 😂

  • @sumathinair5762
    @sumathinair5762Ай бұрын

    Revathy you are looking very pretty beautiful. Sachi you are also very smart handsome and nowadays romantic also. You both are really super. Made for each other. Love you both. If one episode sachi your presence is nor there that is very boring.

  • @sowmyasowmya7897
    @sowmyasowmya7897Ай бұрын

    Super

  • @ShailabiShailabi
    @ShailabiShailabiАй бұрын

    ❤️❤️❤️

  • @sreeee7647
    @sreeee7647Ай бұрын

    0:20 😘😘

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2snАй бұрын

    Enathe episode aniku nannam vannu njan 🫣❤😅 njan nthina chirikune 😅

  • @Parvathy12376

    @Parvathy12376

    Ай бұрын

    Ippo arun gp koodi ulla reels onnm kanan illalo avar cheyarillann thonnunnu 😢

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@Parvathy12376ila avar bc aa 😌

  • @Parvathy12376

    @Parvathy12376

    Ай бұрын

    @@ShikhaSreenivasan-ff2sn onnichulla reels kanditt orupadu aayi avare koode onnum parayane reels okke postan 🙃🙃❤️

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@Parvathy12376njan parayula agane post itta njanum tamilan marum ayi adiyavum comment boxil ettene avar korag mathiri apozhum kaliyakum 😬

  • @remyabalan977

    @remyabalan977

    Ай бұрын

    ​@@ShikhaSreenivasan-ff2snReels ഇപ്പോ ഇടുന്നില്ലല്ലോ., miss them badly.. തമിഴന്മാർ കാരണമാണോ reels ഒന്നും ഇടാത്തെ. അവർ അരുണിനെ എപ്പോഴും കളിയാക്കും. അതായിരിക്കും. അവരുടെ off screen bond കണ്ടു അവർക്കു അസൂയയാ.

  • @Bilovery
    @BiloveryАй бұрын

    Aiwwaaaa....

  • @sumathinair5762
    @sumathinair5762Ай бұрын

    Dear director sir its a humble request as a viewer of this serial. At present this serial is super and number one. Sachi and revathy bonding chemistry number one. It looks like they are really made fie each other. Such a good bonding. Till now you are going on copy pasting the same tamil remake. If you are going to do the same thing like mother in law always taunting torturing insulting devrading revathy and her family by saying pookari it will be a a flop. Tamil was also on top but now it has become very boring track. No conmection with the story line Just dragging. Triple pg and wife enjoying. going on insulting others. Boring track. Director sir please recheck the current scenario.

  • @geetapillai1819

    @geetapillai1819

    Ай бұрын

    തമിഴ് സീരിയലിന്റെ പേര് ഒന്ന് പറയുമോ, ഏത് ചാനലിൽ ആണ്, please 🙏

  • @trivian679

    @trivian679

    Ай бұрын

    ​@@geetapillai1819siragadikka aasi - star vijay

  • @geetapillai1819

    @geetapillai1819

    Ай бұрын

    @@trivian679 thank u

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Evar Tamil copy paste tane chayu Telugu pineyum katha vare kond povind 😂

  • @purple_novia

    @purple_novia

    Ай бұрын

    ​@@ShikhaSreenivasan-ff2sn enik ipo hindi istama Sachin and sayeli❤

  • @purple_novia
    @purple_noviaАй бұрын

    Oru ബന്ധുക്കള്‍ polum ഇല്ലാത്ത ആളെ കൊണ്ട് aarelum കല്യാണം nadathumo Athil ninnu manasilakkam ravindran ee😂 He always in favour with chandra and sudhi🙂

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Njan ath parayand erunatha prethekich Hindu familys chadagoka chayanum family vanam athu alojikan ulla Botham polum ila 😅

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2snАй бұрын

    Sachi etten face oka srathikanam kurukal oka varind athu naravum ottam povanda veetil rest aduk 😌💞

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    😂😂

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@mayookhavmayookha1037anekond parayanale pattu 😌allgi pidichu eruthiyane 😮‍💨

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    @@ShikhaSreenivasan-ff2sn athe😂😂😂

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    @@ShikhaSreenivasan-ff2sn sachi ettane nallonam srethikkunnundallo 😂👍🏻

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    @@ShikhaSreenivasan-ff2sn 😊😊

  • @celebritysmedia1m405
    @celebritysmedia1m405Ай бұрын

    സച്ചിക്ക് ശ്രുതിയെ നേരത്തെ പരിചയമുണ്ടോ 🤔🤔🤔

  • @deepakvijayan97

    @deepakvijayan97

    Ай бұрын

    ഉണ്ട് Hospital ല്‍ വെച്ച് വഴക്ക് ഇട്ടിട്ടുണ്ട്

  • @azhakintedevathakumary9439
    @azhakintedevathakumary9439Ай бұрын

    രേവതി സെറ്റ് സാരിയിൽ നല്ല ഐശ്വര്യം❤ . സുന്ദരിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . ഞാനോർക്കുന്നത് അതല്ല 🤔 അച്ഛമ്മയുടെ വകയായി വലിയ വളകളും മാലയും കമ്മലും ഒക്കെ വാങ്ങി കൊടുത്തത് നമ്മൾ കണ്ടതാണല്ലോ എന്നിട്ട് അതൊന്നും ഇടാത്തതെന്തേ ? കഴുത്തിൽ കിടക്കുന്ന ആ താലി മാല അഴിച്ചു മാറ്റി മറ്റേ മാല ഇട്ടാൽ മതിയായിരുന്നു . സംവിധായകനെ പറഞ്ഞാൽ മതി

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Aha mala edunund

  • @riykhalid2273

    @riykhalid2273

    Ай бұрын

    Athoke efum

  • @azhakintedevathakumary9439

    @azhakintedevathakumary9439

    Ай бұрын

    @@riykhalid2273 ഇനി എപ്പോ ? താലി കെട്ടാനായി വന്നിരുന്നു കഴിഞ്ഞല്ലോ

  • @thichu581
    @thichu581Ай бұрын

  • @AFSHANAP.B
    @AFSHANAP.BАй бұрын

    ❤❤

  • @prijuroy2761
    @prijuroy2761Ай бұрын

    എൻറെ മകനാണ് ഇവൻ ഇവൻറെ അമ്മയാണ് അവൾ അവളുടെ മകനാണ് ആദി😊😊

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Nthon 😂

  • @unnimaya_lakshman885
    @unnimaya_lakshman885Ай бұрын

    സച്ചി പോയൊരു മുണ്ടുടുത്തുവാ. ഇതെങ്ങോട്ട് connect അല്ല

  • @Sk380-c1m

    @Sk380-c1m

    Ай бұрын

    Ep. Last സച്ചിയുടെ ഒരു വരവ് ഉണ്ട്.. അത് കണ്ടിട്ട് പറയണം.എന്ത് ഭംഗി ആണ്❤

  • @unnimaya_lakshman885

    @unnimaya_lakshman885

    Ай бұрын

    @@Sk380-c1m കണ്ടിട്ടില്ലല്ലോ. കണ്ടു പറയാം

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@unnimaya_lakshman885mud. taneyanalo 😅

  • @sumathinair5762
    @sumathinair5762Ай бұрын

    Revathy super. Acchamma dialogue was super. But sorry to say this is today's modern thinking. Last sachi calling fraud was super. But still four hundred and above episodes are over in Tamil triple pg son has not returned his father money His wife is still a nice girl. She is not a fraud. Poor pookari is a fraud in front of great mother in ..... in Tamil they are enjoying their life ac room New showroom........... So cheap track.

  • @sheejanair4246

    @sheejanair4246

    Ай бұрын

    They should change this track in Malayalam... If it goes like that viewer ship will reduce... Hopefully our director sir will think logically and work out on the story rather than just copy pasting from Tamil..🙏

  • @riykhalid2273

    @riykhalid2273

    Ай бұрын

    ​but@@sheejanair4246but സ്ക്രിപ്റ്റ് writer same anu

  • @akhilapa851

    @akhilapa851

    Ай бұрын

    Yeah. I ageee with you. Even they have no room. They didn't get any private space. It is so ridiculous. Revu is always like a servant of thrm

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Yes I agree 👍

  • @user-os3bf3gx4i
    @user-os3bf3gx4iАй бұрын

    Njn ibdnn rhulli kalikkknnnn😂😂😂

  • @purple_novia
    @purple_noviaАй бұрын

    ഇത്രേം നാള്‍ ആദി എന്ന് വിളിച്ചോണ്ട് ഇരുന്ന sachi innu ശ്രുതി ullappol പയ്യന്‍ എന്ന് വിളിച്ച് എന്നാല്‍ അല്ലെ serial neetan പറ്റൂ 😅

  • @arunsuresh6160

    @arunsuresh6160

    Ай бұрын

    Enthayalum avar thammil kanum adutha episodill thanne

  • @priyaib8414

    @priyaib8414

    Ай бұрын

    Comment manasil ayii la

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@priyaib8414sachi satharana adhi alle vilijaru kujine inn aa mone paranju atre ullu 😅

  • @priyaib8414

    @priyaib8414

    Ай бұрын

    @@ShikhaSreenivasan-ff2sn oooo

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@priyaib8414yes 😂

  • @AnnoyedDalmatian-bu9yc
    @AnnoyedDalmatian-bu9ycАй бұрын

    Revathi enda oru bangi

  • @simburajan4011
    @simburajan401126 күн бұрын

    Serial All Actress Names Send me

  • @vineethajibin9579
    @vineethajibin9579Ай бұрын

    ഇന്നെങ്കിലും കാണോ ശ്രുതിയും അമ്മയും തമ്മിൽ

  • @user-oe4jv5nk7u

    @user-oe4jv5nk7u

    Ай бұрын

    no ,,,monday😪

  • @vineethajibin9579

    @vineethajibin9579

    Ай бұрын

    @@user-oe4jv5nk7u first night മിക്കവാറും tuesday ആവും alle

  • @user-oe4jv5nk7u

    @user-oe4jv5nk7u

    Ай бұрын

    @@ShikhaSreenivasan-ff2sn NEXT Thursday yo?

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@user-oe4jv5nk7uno Tuesday sory autocorrection

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@user-oe4jv5nk7uchovayicha 😌

  • @user-oe4jv5nk7u
    @user-oe4jv5nk7uАй бұрын

    എത്ര മാസം എടുക്കും ഇവർ മനസുകൊണ്ട് നന്നായി ഒന്നിക്കാൻ?? ഇനി ഗജാനന്ധൻ്റെ കൂടെ ഉള്ള തല്ല് കഴിയുമ്പോഴെങ്കിലും ഇവർ ഒന്നിക്കുമോ?? 3-4 മാസം കഴിയുമ്പോ ഒക്കെ ആവുമോ? ഒന്നും വിചാരിക്കരുത് ആകാംക്ഷ അല്പം കൂടി 😂😢😢😢 ഇത്രയും പെട്ടെന്ന് ഇവർ ഒന്നിച്ചില്ലെങ്കിൽ എൻ്റെ സ്വഭാവം മാറും പറഞ്ഞേക്കാം😅3-4 മാസം ഞാൻ ക്ഷമിക്കും 😢അതു കഴിഞ്ഞ 🤭

  • @user-oe4jv5nk7u

    @user-oe4jv5nk7u

    Ай бұрын

    അറിയാവുന്നവർ reply

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    3-4 mouth oka dharalam vagam avum padikanda 😂

  • @user-oe4jv5nk7u

    @user-oe4jv5nk7u

    Ай бұрын

    @@ShikhaSreenivasan-ff2sn ooooo.....Nalla karyam

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@user-oe4jv5nk7 Tuesday anuto ath autocorrection pattitha

  • @riykhalid2273

    @riykhalid2273

    Ай бұрын

    No atre onnum pokilla pedikkanda mattu serial pole alla evide

  • @purple_novia
    @purple_noviaАй бұрын

    Atleast dialogue enkilum tamil il ninnu maatypidi Sree fudkaare wi8 cheyyunna dialogue vere same😂

  • @deepakvijayan97

    @deepakvijayan97

    Ай бұрын

    തമിഴില്‍ ആശുപത്രിയില്‍ നടന്നത് detail ആയിട്ട് പറയും ഇവിടെ അങ്ങനെ പറഞ്ഞില്ല

Келесі