No video

Charity Visa.Truth behind charity visa. be careful. Must watch before trying for charity visa

CHARITY VISA.എനിക്ക് കിട്ടി ഓഫർ ലെറ്റർ.നിങ്ങൾക്കും വേണ്ടേ ? Charity Visaയിലെ ചതിക്കുഴികൾ.BE CAREFUL
If you need Help for for doing Naric with small service charge pls contact:
Watsapp : 00447877340735
Email : narichelp@gmail.com
Join our Telegram group. AANETTOS JOBS & EDUCATION
t.me/+LpLukDo4...
t.me/+BIQiV2Hu...
Senior Carer jobs..
1.Senior Carer വിസയെകുറിച്ച് നമ്മൾക്ക് അറിയേണ്ടതെല്ലാം ..
• Senior Carer Visa Uk. ...
2.NURSE ആയിട്ട് പോകണോ അതോ SENIOR CARE ആയി പോകണോ ?
മാസം എത്ര ശമ്പളം ലഭിക്കും?
• Senior Carer wages aft...
1.Senior Carer വിസയെകുറിച്ച് നമ്മൾക്ക് അറിയേണ്ടതെല്ലാം ..
• Senior Carer Visa Uk. ...
2.NURSE ആയിട്ട് പോകണോ അതോ SENIOR CARE ആയി പോകണോ ?
മാസം എത്ര ശമ്പളം ലഭിക്കും?
• Senior Carer wages aft...
3.#UK NARIC for Uk visa application. OET acceptable or not for visa application? English requirements
• #UK NARIC for Uk visa ...
4.CV and Cover letter for UK job applications .Common mistakes in CV (Malayalam) .Senior carer cv
• CV and Cover letter . ...
5.Senior carer jobs in UK. How we can apply directly without agent. Details of 1500 nursing home
• Apply directly to seni...
• CARE HOMES WITH FREE U...
9.Senior Carer Interview Questions and Answers .Senior carer and care assistant jobs in UK.Malayalam.
• Senior Carer Interview...
10.UK dependent visa | spouse visa| Job opportunities| Child care | benefits | visa requirements | etc
• UK dependent visa | sp...
3.#UK NARIC for Uk visa application. OET acceptable or not for visa application? English requirements
• #UK NARIC for Uk visa ...
4.CV and Cover letter for UK job applications .Common mistakes in CV (Malayalam) .Senior carer cv
• CV and Cover letter . ...
5.Senior carer jobs in UK. How we can apply directly without agent. Details of 1500 nursing home
• Apply directly to seni...
Join this channel to get access to perks:
/ @aanettosvideos

Пікірлер: 111

  • @JojisMedia
    @JojisMedia2 жыл бұрын

    സൂപ്പർ വിഡിയോ !! ഒരുപാട് സന്തോഷം , സത്യം മാത്രം പറയുന്ന വളരെ കുറച്ചു യുട്യൂബർമാരിൽ ഒരാൾ .. ഒരുപാട് ബഹുമാനം , സ്നേഹം , ചിലരോട് എത്ര പറഞ്ഞാലും മനസ്സിലാകില്ല കാരണം ചില വലിയ യുട്യൂബർമാർ പറഞ്ഞു വച്ചിരിക്കുന്നത് വാസ്ഥവ വിരുദ്ധമായ കാര്യങ്ങളാണ് , "പെയ്ഡ് ഏജന്റ്" 6 to 10 ലക്ഷമാണ് എജെന്റുകൾ ചോദിക്കുന്നത് .. ഈ വിഡിയോ ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കട്ടെ .താങ്കളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ .. നന്മ വളരട്ടെ ..🙏🙏🙏

  • @alenz0750
    @alenz07502 жыл бұрын

    Siju bro, you are doing excellent💯 job... This is the only channel speak to public clearly

  • @lintubineesh
    @lintubineesh2 жыл бұрын

    Voice കുറച്ചു കൂടെ clraity undel gud♥️

  • @lintubineesh

    @lintubineesh

    2 жыл бұрын

    @@AANETTOSVIDEOS not bro 😜sis

  • @veenaraj2101
    @veenaraj21012 жыл бұрын

    Its very infomative video. Thank you and appreciate your effort

  • @nivyanivya2969
    @nivyanivya29692 жыл бұрын

    Thank you Siju you only give this information God Bless you always

  • @haseenaabdulkhader6711
    @haseenaabdulkhader67112 жыл бұрын

    Very informative siju bro👍

  • @lisanaaugustine5992
    @lisanaaugustine59922 жыл бұрын

    ചേട്ടൻ UK യിൽ നിൽക്കുന്നതു കൊണ്ടായിരിക്കും ഇങ്ങനെ പൈസ ചോദിച്ചത്. UK-യുടെ പുറത്ത് നിന്ന് വരുന്നവർക്ക് അത് possible അല്ലാന്നറിയാലോ . നമ്മൾ 20 മണിക്കൂർ വേറെ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവർക്കു food and accommodation തരേണ്ടി വരില്ലേ ?

  • @veerappan5539
    @veerappan55392 жыл бұрын

    സത്യം, പല യൂട്യൂബർ മാരും മുറി വൈദ്യം പഠിച്ച പോലെ ഓരോന്ന് പൊക്കി പിടിച്ച് വരും. ഏതാണ്ട് നാലഞ്ചു പേരുടെ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് ഇതിന്റ ഏകദേശ ധാരണ കിട്ടിയത് ☹️

  • @boxdiary6021
    @boxdiary60212 жыл бұрын

    Very good information bro 👍 🙏

  • @soumyadons6815
    @soumyadons68152 жыл бұрын

    Evide ninnanu offer letter vannath?

  • @eKERALAtourism
    @eKERALAtourism2 жыл бұрын

    സാർ എനിക്കൊരു സംശയമുണ്ട് നിങ്ങൾ മുമ്പ് പറഞ്ഞതുപോലെ യൂറോപ്പിലേക്ക് കെയർ ജോലിക്ക് വരുന്നവർ നിർബന്ധമായും ബിഎസ്സി നേഴ്സിങ് ജനറൽ നഴ്സിംഗ് കംപ്ലീറ്റ് ആയിരിക്കണമെന്ന് എന്നാൽ ഇത് രണ്ടും അല്ലാതെ വേറെ എന്തെങ്കിലും മെഡിക്കൽ ഫീൽഡിൽ കോഴ്സ് കംപ്ലീറ്റ് ചെയ്തവർക്ക് ശ്രമിക്കാൻ പറ്റുമോ ഉദാഹരണത്തിന് തീയറ്റർ അസിസ്റ്റൻറ് ആയിട്ടോ മറ്റോ അങ്ങനെ എന്തെങ്കിലും കോഴ്സ്

  • @mariyajohn8206
    @mariyajohn82062 жыл бұрын

    Very good information. Thanks

  • @sahnaj8219
    @sahnaj82192 жыл бұрын

    Thank you for your valuable information

  • @jincygeorge2881
    @jincygeorge28812 жыл бұрын

    Well said.. Informative..

  • @thomaskuttypm1040
    @thomaskuttypm10402 жыл бұрын

    yes yes what he said is correct. I too enquired, got the same reply

  • @MrAshishphilip
    @MrAshishphilip2 жыл бұрын

    Very important information, thank you so much..

  • @lishapaul1801
    @lishapaul18012 жыл бұрын

    Very informative.. 👍👍

  • @rubyrahmath5962
    @rubyrahmath59622 жыл бұрын

    Thank u brother,👍👍👍

  • @SJVIEWERSCOM
    @SJVIEWERSCOM2 жыл бұрын

    Great information bro

  • @sajicleetus2332
    @sajicleetus23322 жыл бұрын

    Good information sir..

  • @ajmalnazarudeen9476
    @ajmalnazarudeen94762 жыл бұрын

    Chetta plz do a video about medical coders job opportunities in uk

  • @user-ds5gx8ji4y
    @user-ds5gx8ji4y2 жыл бұрын

    Thank you brother

  • @blessonbaby8673
    @blessonbaby86732 жыл бұрын

    സീനിയർ കെയർ വിസ യിൽ വന്നിട്ട് ഫാമിലി യെ എത്ര നാൾ കഴിഞ്ഞ കൊണ്ടുവരാൻ പറ്റും

  • @satheeshpriya8252
    @satheeshpriya8252 Жыл бұрын

    6 മാസം വിസിറ്റ് ചെയ്ത അമ്മക്കും അച്ഛനും വീണ്ടും വിസിറ്റ് വിസ വേണം എങ്കിൽ ഉടനെ കിട്ടുമോ...... അതോ 6മാസത്തെ വിസിറ്റ് കഴിഞ്ഞു uk യിൽ നിന്ന് കൊണ്ട് തന്നെ വീണ്ടും 6, മാസം പുതുക്കുവാൻ പറ്റുമോ

  • @retheeshkumar7829
    @retheeshkumar78292 жыл бұрын

    This is second time asking hospitality (Hotel &Restaurant) sector job vacancies in Canada. Please make it one video for us.

  • @kripanectum2198
    @kripanectum21982 жыл бұрын

    Good information brother

  • @kripanectum2198

    @kripanectum2198

    2 жыл бұрын

    Thank you. I am good by the Grace of God.

  • @kripanectum2198

    @kripanectum2198

    2 жыл бұрын

    Little buzy with my grand son. My son Arun and wife Arya now in U. K. They went through student visa. Working in care home Darlington. If any COS giving agency you know please inform. Thank you and God bless abundantly

  • @dinojajeeshma3005
    @dinojajeeshma30052 жыл бұрын

    ഹായ് ചേട്ടാ എന്റെ പേര് അജീഷ്മ എന്റെ സ്ഥലം തിരുവനന്തപുരം ആണ് ഞാൻ ഇപ്പോൾ ദുബായ് ഭർത്താവിന്റെ കൂടെ നിക്കുന്നെ 5മാസം ആയി വന്നിട്ടു ജോലി അന്വഷിച്ചാണ് വന്നതാണ് എന്നാൽ ജോലി കിട്ടില്ലാ. നാട്ടിൽ കെൽട്രോൺ ആണ് ഓഫീസ് അസിസ്റ്റന്റ് ആയി ജോലിചെയ്‌തു അത് വെച്ചാണ് നോക്കിയേ കിട്ടിയെ കിട്ടില്ല uk യിൽ ജോബ് വാക്കൻസി ഉണ്ടോ

  • @zindagiqushi7768
    @zindagiqushi77682 жыл бұрын

    Thank

  • @vinusanu3997
    @vinusanu39972 жыл бұрын

    Sir എന്നെ ഒന്ന് help cheyyumo പ്ലീസ്

  • @naveenantony2552
    @naveenantony25522 жыл бұрын

    Chetta padikkumbol carer visa eduthal studies continue cheyyan pattumo.?

  • @navyak4402
    @navyak44022 жыл бұрын

    2 times ielts try cheythu overall 6 .5 aane kittiyathu 2nd adhu 6 aaye so care visa try cheyyamennu vicharichu ?? onnude exam ezuthunnatho adho care homeil applay cheyyunnathano better

  • @rizwanaseyad9240

    @rizwanaseyad9240

    2 жыл бұрын

    @@AANETTOSVIDEOS ttop

  • @rizwanaseyad9240

    @rizwanaseyad9240

    2 жыл бұрын

    @@AANETTOSVIDEOS topsinger

  • @navyak4402

    @navyak4402

    2 жыл бұрын

    @@AANETTOSVIDEOS thank you

  • @manjushasurendran9452
    @manjushasurendran9452 Жыл бұрын

    Chetta ee visa ക്ക് വേണ്ട ഹെൽപ് ചെയ്തു തരുമോ

  • @sheringeorge9400
    @sheringeorge94002 жыл бұрын

    njan Charity visa eduth vanal wife full time work outside nokkan pattumo ?

  • @sheringeorge9400

    @sheringeorge9400

    2 жыл бұрын

    Thanks ☺️👍👍

  • @josepalamattam5221

    @josepalamattam5221

    2 жыл бұрын

    @@sheringeorge9400 നിങ്ങൾ apply ചെയ്തോ ഇത്

  • @SJVIEWERSCOM
    @SJVIEWERSCOM2 жыл бұрын

    I bro njn oru LLB graduate aanu eank patiya job vaallathum uk indo...? Please answer me

  • @royjerome7468
    @royjerome7468 Жыл бұрын

    Tier 5 visa tier 2 visa l ott change cheyaan patummo

  • @AJMALSfamily
    @AJMALSfamily2 жыл бұрын

    Chetaa njan orupadu try cheythu onnum shariyakunnilla enne onnu help cheyamo.njan Oet ezhuthi kittyilla senior care visaku sramichu avarennodu 9 lack Chothichu athupole ukvilts um venam njan sMbathikamayi orupadu pinnokkavasthayilanu so veendum padikan pattunnilla valla vazhiyum undo

  • @jojijosephjoji6850

    @jojijosephjoji6850

    2 жыл бұрын

    @@AANETTOSVIDEOS telegram ellathavarke whatsap group undo

  • @asm2844
    @asm28442 жыл бұрын

    Thank you 🙏🙏

  • @sonetjoseph2279
    @sonetjoseph22792 жыл бұрын

    Sir, newton dee application from ethu addressesil annu ayakedathu?

  • @selviraman6012

    @selviraman6012

    2 жыл бұрын

    Ayacho application

  • @josepalamattam5221

    @josepalamattam5221

    Жыл бұрын

    @@selviraman6012 നിങ്ങൾ അയച്ചോ

  • @selviraman6012

    @selviraman6012

    Жыл бұрын

    @@josepalamattam5221 ayachu ethuvare reply Ile vanila

  • @suhaibcherukunnon1698
    @suhaibcherukunnon16982 жыл бұрын

    Hi, Thanks for providing great information. I had completed BSE nursing, Overall I have two years of experience, and I have six years of gap in my experience. Currently, I'm working as a staff nurse. Can I try for a senior care nurse job without an OET certificate? Please reply

  • @suhaibcherukunnon1698

    @suhaibcherukunnon1698

    2 жыл бұрын

    @@AANETTOSVIDEOS thanks a lot

  • @rukkujk
    @rukkujk2 жыл бұрын

    Sir anikku mba cheyan uk il nokkuva.Sir onnu help cheyamo.Agent illathe varan pattoo.Sir student visa cheyumo

  • @eKERALAtourism

    @eKERALAtourism

    2 жыл бұрын

    @@AANETTOSVIDEOS നിങ്ങളുടെ ടെലഗ്രാം ലിങ്ക് വഴി ജോയിൻ ചെയ്യാൻ കഴിയുന്നില്ലല്ലോ

  • @ambudubasil1451

    @ambudubasil1451

    2 жыл бұрын

    Don't join for MBA course or marketing, management related courses. U won't get tier 2 visa jobs. Natives and EU people are preferred

  • @navyak4402
    @navyak44022 жыл бұрын

    telegram groupil join cheyyan pattunilla adhuentha?? aarelum onnu parayuvo

  • @navyak4402

    @navyak4402

    2 жыл бұрын

    @@AANETTOSVIDEOS no result found anganeya kanikkunne

  • @navyak4402

    @navyak4402

    2 жыл бұрын

    njn ippazhum try cheythu

  • @YT-kc9ji
    @YT-kc9ji2 жыл бұрын

    Voice is not clear പറയുന്നത് വ്യക്തമായിട്ട് മനസ്സിലാകുന്നില്ല സ്പീഡ് ഓവർ

  • @akbarshan2674
    @akbarshan26742 жыл бұрын

    Charity oru others life saving program Alle...enthina enga degrade cheyyunne u😇

  • @shanuyohannan4773
    @shanuyohannan47732 жыл бұрын

    😍👍

  • @laya685
    @laya6852 жыл бұрын

    Hi, sir.... Is there any chance for child development specialists In UK?

  • @rinujoseph863
    @rinujoseph8632 жыл бұрын

    Charity വിസയിൽ വന്നാൽ dependant വരുന്നത് ഏതു വിസയിലാണ്?Tier 5 ലാണോ? I hope your valuable reply ..thanks

  • @nayanajayadas4085
    @nayanajayadas40852 жыл бұрын

    Telegram groupil join cheyyan pattunilla

  • @maheshbharathan5983
    @maheshbharathan59832 жыл бұрын

    👍

  • @alanjoseph9037
    @alanjoseph90372 жыл бұрын

    Nvq Level 3 diploma in Adult care... Course cheythal caregiver job kittan chance undo...for non-nursing candidates

  • @alanjoseph9037

    @alanjoseph9037

    2 жыл бұрын

    @@AANETTOSVIDEOS Dubai, Nvq level 3 in Adult care RCF and Highfield level 3 firstaid for Adults

  • @njagalsancharikal4294

    @njagalsancharikal4294

    Жыл бұрын

    @@alanjoseph9037 plz provide contact number of this course provider

  • @alanjoseph9037

    @alanjoseph9037

    Жыл бұрын

    @@njagalsancharikal4294 kindly share ur contact details I’ll call u

  • @lethas787
    @lethas7872 жыл бұрын

    BAMS Doctors vaccancy undo

  • @jissmolnelson3182
    @jissmolnelson31822 жыл бұрын

    Sirinte telegram groupinte siteil kayaran pattunnilla

  • @kovilnadasuja43
    @kovilnadasuja432 жыл бұрын

    chettan Parayunnath clear aayitt parayane.full echo

  • @navyak4402
    @navyak44022 жыл бұрын

    senior care visayil vannal husbandinteyum kuttyudem visa expense nammal thanne aano nokkendathu??

  • @navyak4402

    @navyak4402

    2 жыл бұрын

    @@AANETTOSVIDEOS thank you so much for the replay

  • @sureshkrraveendran7660
    @sureshkrraveendran76602 жыл бұрын

    Hello chetta, Preston Sheffield Carlisle Bristol Ithil ethu place anu NHS nurse nu suitable ayittulla place ethanu.(rent, dependent job, crime rate) please reply

  • @Aartist9
    @Aartist92 жыл бұрын

    ഞാൻ കുറെ application അയച്ചിരുന്നു. മറുപടി ഒന്നും കിട്ടിയില്ല

  • @Aartist9

    @Aartist9

    2 жыл бұрын

    @@AANETTOSVIDEOS yes I do

  • @reshmiramachandran3682
    @reshmiramachandran36822 жыл бұрын

    Sir nae contact cheyyendat ennnganaya

  • @anjuanjana3102
    @anjuanjana31022 жыл бұрын

    Sir ente hus ivide Qatar il customer care supperviser ayittu joli cheyyunnu 11varsham ayi ivide thanne anu njangalkku enganekilum uk ku pokanm ennu agraham unde engane pokan sadhikkum ethu visayil pokan pattum njangale onnu help cheyyan pattuvo pls reply

  • @ashlyjose8514

    @ashlyjose8514

    2 жыл бұрын

    Student visa try cheythude oralk apo dependant job keran pattum enn thonunnu

  • @ambudubasil1451

    @ambudubasil1451

    2 жыл бұрын

    Student visa yil poyaal stay back time vare joli nokaam. Tier 2 visa- skilled work visa kittaan nalla tough aanu

  • @BettyeldhoseBettyeldhose
    @BettyeldhoseBettyeldhose2 жыл бұрын

    Senior care ippozum vaccancy undo. Njan ukvi attend cheythondu irikkua.

  • @BettyeldhoseBettyeldhose

    @BettyeldhoseBettyeldhose

    2 жыл бұрын

    Thanku for your reply ☺️

  • @tomjkumbuckal
    @tomjkumbuckal2 жыл бұрын

    Chetta charity വിസാ യില് വരുമ്പോ നമുക്ക് 20 hrrs work ചെയ്യാൻ പറ്റുമെന്ന് ആണോ

  • @tomjkumbuckal

    @tomjkumbuckal

    2 жыл бұрын

    @@AANETTOSVIDEOS how can we find sponcer there

  • @sreekanthvijayan6993
    @sreekanthvijayan69932 жыл бұрын

    Then how it's work ???

  • @resheedakuwait5510
    @resheedakuwait55102 жыл бұрын

    നമ്മൾ indeed ൽ apply ചെയ്ത C V കണ്ട് company Jobന് apply ചെയ്യാൻ mail ചെയ്താൽ Job advertisement എങ്ങനെ കിട്ടി എന്നാണ് cover letter എഴുതേണ്ടത്

  • @resheedakuwait5510

    @resheedakuwait5510

    2 жыл бұрын

    ok thanks

  • @planetinfluencedk5360
    @planetinfluencedk53602 жыл бұрын

    ചേട്ടാ ശമ്പളം തരുന്ന സ്പോൺസറും ഉണ്ട്

  • @planetinfluencedk5360

    @planetinfluencedk5360

    2 жыл бұрын

    @@AANETTOSVIDEOS one lac

  • @______7418
    @______7418 Жыл бұрын

    Tier 5 visak offer letter kitto

  • @ronyabraham1
    @ronyabraham12 жыл бұрын

    3day wrk

  • @sajeevcs5320
    @sajeevcs53202 жыл бұрын

    Sir, Have any vacancy for a fresher in computer science engineer

  • @bibycreation2082

    @bibycreation2082

    2 жыл бұрын

    Uk are not provided like this job visa

  • @akbarshan2674
    @akbarshan26742 жыл бұрын

    Helping disabled people is great more than anything in this world...so u pls don't degrade this UK visa

  • @ambudubasil1451

    @ambudubasil1451

    2 жыл бұрын

    Then u could do this noble act in ur native country as well

  • @chekkeram97chillayil44
    @chekkeram97chillayil442 жыл бұрын

    Thamizhil mukham ennu parayunnapole ayallo ithu..,..

  • @shincyansan735
    @shincyansan7352 жыл бұрын

    Agency fees 8 lacks Ane chothikkune

  • @shincyansan735

    @shincyansan735

    2 жыл бұрын

    2 lacks Ane advance .njagal kodithittila

  • @josepalamattam5221

    @josepalamattam5221

    2 жыл бұрын

    @@shincyansan735 ഏതാ ഏജൻസി

  • @ronyabraham1
    @ronyabraham12 жыл бұрын

    ..

  • @jomonvarghese5113
    @jomonvarghese51132 жыл бұрын

    Toooooo. late news

  • @ldoz4532
    @ldoz45322 жыл бұрын

    Ist coment me also 😂😂😂😂😂

  • @stanlyvarghese6136

    @stanlyvarghese6136

    2 жыл бұрын

    Thank u brother

  • @EqualJustice-4-all
    @EqualJustice-4-all2 жыл бұрын

    Hahaha hahahaha hahahaha hahahaha hahahaha... nice

  • @jebinsvlog7343
    @jebinsvlog73432 жыл бұрын

    പണി എടുക്കുകയും വേണം ക്യാഷ് അങ്ങോട്ട് കൊടുക്കണം വല്ല പ്രാന്തല്ലേ പോയി ചാവാൻ പറ

  • @sibyabraham3760

    @sibyabraham3760

    2 жыл бұрын

    Evide angane chaiyunavar kuree und....

  • @arunkumar4594
    @arunkumar4594 Жыл бұрын

    Adimapani anallo.

  • @sheringeorge9400
    @sheringeorge94002 жыл бұрын

    njan Charity visa eduth vanal wife full time work outside nokkan pattumo ?

  • @lintubineesh

    @lintubineesh

    2 жыл бұрын

    Yes. Patum

Келесі