Chandrayaan 3 | Chandrayaan 3 Launch | ISRO Chandrayaan 3 | alexplain

Chandrayaan 3 | Chandrayaan 3 Launch | ISRO Chandrayaan 3 | alexplain
Indian Space Research Organisation (ISRO) is launching its third moon mission, the Chandrayaan 3. The launch will happen from the Satish Dhawan space centre in Sriharikkotta on 13th July 2023. Chandrayaan 3 mission is the follow-up of ISRO's previous moon mission Chandrayaan 2. This video explains the Chandrayaan missions of India and the failure of the Chndrayaan 2 mission. The new Chandrayaan 3 mission is a failure-based design which ensures its success in soft landing on the moon's surface. If the mission is successful, India will be the 4th country in the world to do so. The Chandrayaan 3 is attempting to land near the moon's south pole. India will be the first country to land on the moon's south pole.
#chandrayaan3 #isro #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 884

  • @sgp747
    @sgp747 Жыл бұрын

    Well explained, thank you ❤️. മറ്റൊരു പ്രത്യേകത കൂടെയുണ്ട്, ചന്ദ്രയാൻ 1 ( 2008 October 22 ) വിക്ഷേപിക്കുബോൾ ISRO ചെയർമാൻ ഒരു മലയാളി ആയിരുന്നു (G. മാധവൻ നായർ sir). ഇന്ന് (14 - 07 - 2023) ചന്ദ്രയാൻ 3 വിക്ഷേപിക്കുബോളും ISRO ചെയർമാൻ ഒരു മലയാളി തന്നെയാണ് (S. സോമനാഥ് sir). അത് മാത്രവും അല്ല, ഇന്ത്യയുടെ ആദ്യത്തെ ചൊവ്വാ ദൗത്യം ആയ ' മംഗൾയാൻ ' 2013 November 5 ന് വിക്ഷേപിക്കുമ്പോളും ISRO ചെയർമാൻ ഒരു മലയാളി തന്നെ ആയിരുന്നു (K. രാധാകൃഷ്ണൻ sir). So, proud to be a Malayaali, proud to be an Indian 🇮🇳.

  • @balagopalg5560

    @balagopalg5560

    Жыл бұрын

    ISRO de 10 chairmanmaril 5um malayalies anu

  • @sgp747

    @sgp747

    Жыл бұрын

    @@balagopalg5560 അതെ

  • @abhijithks463

    @abhijithks463

    Жыл бұрын

    Proud to be an indian . Not only malayali matters.

  • @rethikapr5920

    @rethikapr5920

    Жыл бұрын

    Wel explained🙏

  • @rajeshajitha8035

    @rajeshajitha8035

    Жыл бұрын

    @@abhijithks463 absolutely. Right

  • @kuttymon4904
    @kuttymon490411 ай бұрын

    വിജയിച്ചതിന് ശേഷം കാണുന്ന ആരേലും ഉണ്ടോ 🔥🔥🔥

  • @Asz689

    @Asz689

    10 ай бұрын

    Undengil

  • @kuttymon4904

    @kuttymon4904

    10 ай бұрын

    @@Asz689 ഉണ്ടെങ്കിൽ കണ്ടോ

  • @abhilashos1588
    @abhilashos1588 Жыл бұрын

    ചന്ദ്രയാൻ 3 100% വിജയകരം ആയി തീരട്ടെ, ഒപ്പം ശാസ്ത്ര ലോകത്തിനു ഒട്ടേറെ പുതിയ അറിവുകൾ പകർന്നു നൽകാൻ ഇന്ത്യക്ക് കഴിയട്ടെ 🙏🙏🙏

  • @pavanmanoj2239
    @pavanmanoj2239 Жыл бұрын

    ചന്ദ്രയാൻ 3 വിജയിക്കട്ടെ ❤

  • @mjspiceice

    @mjspiceice

    Жыл бұрын

    ചന്ദ്രയാൻ 3 വിജയിച്ചിരിക്യും. ജയ് ഹിന്ദ്. 🇮🇳

  • @aslamvp4671

    @aslamvp4671

    Жыл бұрын

    ആമീൻ

  • @sameeh7756

    @sameeh7756

    Жыл бұрын

  • @cpf3068

    @cpf3068

    Жыл бұрын

    Ameen

  • @rajeeskp439

    @rajeeskp439

    Жыл бұрын

    Here people don't have food and money for daily life ... Stupid gov wasting our tax money

  • @rahulrakkilee1522
    @rahulrakkilee1522 Жыл бұрын

    ഒരു ഇന്ത്യക്കാരൻ എന്ന് നിലയിൽ അഭിമാനിക്കാം.. ജയ് ഹിന്ദ് 🇮🇳🇮🇳

  • @rvp8687
    @rvp8687 Жыл бұрын

    ശാസ്ത്രം വളരുമ്പോൾ ഇന്ത്യയിലെ ജനങ്ങളിൽ എങ്കിലും മാറ്റം ഉണ്ടാവട്ടെ. India🇮🇳🇮🇳🇮🇳🇮🇳

  • @retheeshr7350
    @retheeshr7350 Жыл бұрын

    Alex Sir, നിങ്ങൾക്ക് ഒരു Big Salute, എല്ലാവരും അറിയാൻ ആഗ്രഹിക്കുന്നത് എന്താണോ അതിനെ കുറിച്ച് ആയിരിക്കും Sir ന്റെ വീഡിയോ, ഇത് സൂപ്പറ് 👏👏🙏🙏🙏🥰ഇനിയും ഇതുപോലെ ഉള്ള അറിവ് പകർന്നു തരാൻ Sir നു കഴിയട്ടെ 🙏

  • @BadushaFaisal
    @BadushaFaisal Жыл бұрын

    Proud moment as an INDIAN 🇮🇳🇮🇳🇮🇳

  • @mohamedanvar1327
    @mohamedanvar1327 Жыл бұрын

    Excited to see Chandrayaan 3 landing safely.Proud Indian🇮🇳

  • @majeedkk9728

    @majeedkk9728

    Жыл бұрын

    Excited to see C :3 landing safely.

  • @starandstar1337
    @starandstar1337 Жыл бұрын

    കോടികൾ മുടക്കി ചന്ദ്രനിലേക്ക് ഉപഗ്രഹം വിട്ടിട്ട് എന്ത് കാര്യം പട്ടിണി മാറുമോ എന്ന് ചോദിച്ചു കൊണ്ട് ആരും വന്നില്ലേ ഇനി വരുമായിരിക്കും😅😅😅

  • @esotericpilgrim548

    @esotericpilgrim548

    Жыл бұрын

    A majority of people are starving & below the the poverty line wasting money on such projects, just for name,fame & competition with the advanced, is the biggest crime against the suffering citizens of the country.

  • @somanprasad8782
    @somanprasad878211 ай бұрын

    എത്ര മനോഹരമായിട്ടും എത്ര വ്യക്തമായിട്ടും, അതേപോലെ നല്ലവണ്ണം മനസ്സിലാകുന്ന രീതിയിലും ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അഭിനന്ദനങ്ങൾ. സുന്ദരമായ അവതരണം. Thank you. 🙏🙏🙏🌹🌹❤️

  • @hazrath...4576
    @hazrath...457611 ай бұрын

    നിങ്ങൾ പറഞ്ഞത് പോലെത്തന്നെ.... നമ്മൾ വിജയിച്ചു നമുക്ക് അഭിമാനിക്കാം... 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shibukvpm9600
    @shibukvpm9600 Жыл бұрын

    സൂപ്പർ ഇത്രയും ലളിതമായി ഈ വിഷയം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു

  • @MuhammadAslam-zb1uk
    @MuhammadAslam-zb1uk Жыл бұрын

    ഇന്ത്യ 🙂🙂😁😁🎉🎉🎉🎉🎉 നമുക്ക് അഭിമാനിക്കാം 🥰🥰🥰

  • @MuhammadAslam-zb1uk

    @MuhammadAslam-zb1uk

    Жыл бұрын

    🎉🎉🎉🕵🏻‍♂️🥰

  • @karthikal4444
    @karthikal4444 Жыл бұрын

    കുറച്ചു നാളായി താങ്കളുടെ വീഡിയോകൾ ഒക്കെ കാണാൻ സാധിച്ചില്ല... ഇനി ഓരോന്നായി കണ്ടു തുടങ്ങണം.... നന്നായി അവതരിപ്പിച്ചു.. നന്ദി 🙏

  • @asifanvarkhan3586
    @asifanvarkhan3586 Жыл бұрын

    താങ്കളുടെ വിവരണം ഒരു യക്ഷിക്കഥ പോലെ ആകാംഷയുണർത്തുന്നതാണ്.... മികച്ച വിജയം ഇത്തവണ isro നേടും.... We are going to explore that incredible land.

  • @Proviser
    @Proviser Жыл бұрын

    Listen to you for seconds l felt iam in MOON . Beautiful presentation sir..

  • @alexplain

    @alexplain

    Жыл бұрын

    Thanks a lot

  • @ismaeelmohd9861
    @ismaeelmohd986111 ай бұрын

    Watching this video after successful landing Chandrayan 3 🔥🔥🔥👏🏻

  • @sulfithsulfi716
    @sulfithsulfi71611 ай бұрын

    Chandrayan 3 successed🇮🇳🇮🇳🇮🇳🇮🇳💪

  • @kukku7734
    @kukku7734 Жыл бұрын

    പറയാൻ വാക്കുകൾ ഇല്ല സർ, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി 🙏🙏🙏🙏🙏😍😍😍😍😍

  • @vidhupraveen4162
    @vidhupraveen4162 Жыл бұрын

    Well explained..prayers for chandrayan 3.. Jai Hind 🇮🇳

  • @sir-cute
    @sir-cute Жыл бұрын

    Best wishes for ISRO team

  • @ajayvarghese9982
    @ajayvarghese9982 Жыл бұрын

    Jai India ...Jai ISRO..🇮🇳 Thanku...Alex.expalnation ....images .... animation evrything is wonderful❤

  • @jancyjoshy4553
    @jancyjoshy4553 Жыл бұрын

    Everybody can grasp all the points in your explanation. Thank you

  • @mohnishamohan4002
    @mohnishamohan4002 Жыл бұрын

    Thank you so much Alex🙏

  • @leelarnair690
    @leelarnair690 Жыл бұрын

    Wishing the mission all the success ❤❤

  • @Our_journey_together_
    @Our_journey_together_11 ай бұрын

    Sucessfully landed 😍😍proud to be an indian 🇮🇳

  • @prabhakarpv2169
    @prabhakarpv2169 Жыл бұрын

    Thank you Mr. Alex for explaining so well about our historic Chandrayaan in layman's language. Prayers for the success of this mission, which will be another feather in the cap of ISRO and the country.

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Жыл бұрын

    Big salute to all who are working for Chandrayaan and making India proud and to the Alexplain team for this wonderful video🔥👍

  • @alexplain

    @alexplain

    Жыл бұрын

    Thank you

  • @dreamfiesta1556
    @dreamfiesta1556 Жыл бұрын

    ചന്ദ്രയാൻ നമ്മുടെ അഭിമാനം 🇮🇳❤❤

  • @kuruvillathomas1892
    @kuruvillathomas189211 ай бұрын

    Yes. Finally. It happened. What a success❤

  • @mohanambujam5641
    @mohanambujam5641 Жыл бұрын

    Once a viewer to alexplain is like lifetime membership. Tht much good is your content.

  • @kkrwariyar3002
    @kkrwariyar3002 Жыл бұрын

    Thank you very much for teaching about Chandrayn 3 🙏🏼🙏🏼

  • @shemydeepak3620
    @shemydeepak362011 ай бұрын

    Thanks a lot Alex❤

  • @1992jeeth
    @1992jeeth Жыл бұрын

    Good presentation mahn..keep doing informative contents ...support

  • @vijayalakshmijanaki1891
    @vijayalakshmijanaki1891 Жыл бұрын

    ചന്ദ്രയാൻ വിജയിക്കട്ടെ.. 🙏🙏🙏👍🙏🙏

  • @sudheeshyss130
    @sudheeshyss130 Жыл бұрын

    Well explain Alex... I hope to reach chandrayan 3 safely

  • @vipinpvijay2227
    @vipinpvijay2227 Жыл бұрын

    Well explained, Thank you Mr : Alex 😊

  • @sheelamathai1079
    @sheelamathai1079 Жыл бұрын

    Hi dear u explained about chandrayaan 2 and 3 very nicely . Am expecting more videos from u . Thank u so much . God bless you

  • @sreekumarpk3926
    @sreekumarpk3926 Жыл бұрын

    എല്ലാം ഉഷാറാവട്ടെ 🎉🎉🎉

  • @sanooppunnath7794
    @sanooppunnath7794 Жыл бұрын

    ഭാഗ്യം പട്ടിണി മാറോ എന്ന് ചോദിക്കുന്ന ചേട്ടന്മാർക്കൊക്കെ വിവരം വെച്ചെന്ന് തോന്നുന്നു... ആരെയും കാണുന്നില്ലല്ലോ 😂.... Katta waiting for success news 👍✌️✌️

  • @K.J.F_1980

    @K.J.F_1980

    Жыл бұрын

    ഒരുത്തൻ ചോദിച്ചിട്ടുണ്ട് മേളിലെ ഒരു പോസ്റ്റിൻ്റെ ഉള്ളിലുണ്ട് അവന് നല്ല മറുപടി അവിടെ ഉള്ളവർ കൊടുത്തിട്ടുണ്ട്

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Жыл бұрын

    ....🎉may it successfully win the trajectory💯 Wishing Successful blast off🚀 Waiting for the triumphant moonshot🌝 🇮🇳ആചന്ദ്രതാരകം യശസ്സുയരട്ടെ✌️

  • @aleenajohn9214
    @aleenajohn9214 Жыл бұрын

    👍 nice vedio

  • @rameshalakka2885
    @rameshalakka2885 Жыл бұрын

    So great explained... thank you so much

  • @Sanchari_98
    @Sanchari_98 Жыл бұрын

    Well explained. Thankyou!!❤

  • @salomyvarghess5216
    @salomyvarghess5216 Жыл бұрын

    ചന്ദ്രയാനെ കുറിച്ച് ഏറ്റവും നന്നായി വിശദീകരിച്ചു തന്നതിന് നന്ദി👍👍👍👍👍👍

  • @restore__life1705
    @restore__life1705 Жыл бұрын

    Thnq Sir🙏🙏 for the simple explanation of the relevant topic and also for including the videos of orbiter, lander, rover for a clear understanding of the mission👍❣

  • @somanprasad8782
    @somanprasad8782 Жыл бұрын

    വളരെ വ്യക്തം ആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. കോൺഗ്രാറ്റ്ലഷൻസ്. 🙏🌹🌹

  • @savvypete007
    @savvypete007 Жыл бұрын

    Great video brother!! ❤

  • @salvinkariyattil8723
    @salvinkariyattil8723 Жыл бұрын

    Great Job Very informative 👍👍👍👍 Thanks 🙏🙏🙏🙏

  • @Dia8901
    @Dia8901 Жыл бұрын

    Hope for best❤️ chandrayaan 3

  • @vinayanm3308
    @vinayanm3308 Жыл бұрын

    ചന്ദ്രയാനേക്കാളും പൊളി ആയിട്ട് തോന്നിയത് ഇങ്ങളെയാണ് ❤️

  • @annapadayatty1295
    @annapadayatty1295 Жыл бұрын

    Alexplain please make a video on physiography of India...including major mountain peaks and waterfalls of India..

  • @aswinsivadas3744
    @aswinsivadas3744 Жыл бұрын

    Great explanation dear! ❤✨🙌🏻💯

  • @watson3017
    @watson3017 Жыл бұрын

    Good Luck

  • @shinibabu2803
    @shinibabu2803 Жыл бұрын

    Well explained, Alex, very informative video

  • @lekharajesh9074
    @lekharajesh9074 Жыл бұрын

    ചന്ദ്രയാൻ-3 വിജയിക്കട്ടെ❤❤❤❤❤❤🇮🇳🇮🇳🇮🇳

  • @Rohit1032
    @Rohit1032 Жыл бұрын

    Well explained Alex😊... Thank you

  • @mufeedpaladan4811
    @mufeedpaladan4811 Жыл бұрын

    ഇത് പോലെത്തെ അറിവുമായി ഇനിയും വരണം 😍

  • @deepa5845
    @deepa5845 Жыл бұрын

    Very informative video

  • @HaksarRK
    @HaksarRK Жыл бұрын

    ചന്ദ്രയാൻ 2 പരാജയപ്പെടാൻ കാരണം മിനിയേച്ചർ പൂജയിൽ ഉണ്ടായ ചില പിഴവുകൾ കാരണമാണെന്ന് തിരിച്ചറിയും ചന്ദ്രയാൻ 3 പൂജകൾ പിഴവുകളൊന്നും കൂടാതെ നടത്താൻ ശ്രദ്ധിക്കുകയും ചെയ്തതിനാൽ പരാജയ സാധ്യതകളില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.... 🤪😎😎

  • @srishty107

    @srishty107

    Жыл бұрын

    അതേ ചന്ദ്രയാൻ 3 ഹലാൽ ആക്കിയാ വിട്ടത്. പോരെ. എണിറ്റു പോടെയ് 😤😤

  • @fr.jacobjoseph1360
    @fr.jacobjoseph1360 Жыл бұрын

    Well done Alex

  • @anoopsreekandan7401
    @anoopsreekandan7401 Жыл бұрын

    സംഭാവനകൾ ഭാരതത്തിനു പുത്തരിയല്ല.. അതുപോലെ ഇതും സംഭവിക്കും ❤

  • @jithinamuralidharan6282
    @jithinamuralidharan6282 Жыл бұрын

    Excellent presentation ❤

  • @Solo_Traveller_44
    @Solo_Traveller_44 Жыл бұрын

    Nice mahn❤❤

  • @user-gs1jy2pd9u
    @user-gs1jy2pd9u11 ай бұрын

    Succeeded ❤️💥

  • @arun.t.m4523
    @arun.t.m452311 ай бұрын

    Great....❤ 🔥

  • @subhashsubu1168
    @subhashsubu1168 Жыл бұрын

    Important information thanks Alex bro..

  • @varadarajankp470
    @varadarajankp470 Жыл бұрын

    Very well explained sir. Thank you and best wishes to our scientists and all success to chandrayan3

  • @don3589
    @don3589 Жыл бұрын

    Nice work bro👍👍

  • @georgegeorge4109
    @georgegeorge4109 Жыл бұрын

    പണ്ടൊരു ചങ്ങായി ചന്ദ്രനെ പിളർത്തിയിരുന്നു പിന്നീട് നീല സ്ട്രോങ്ങ് ആണ് സൂപ്പർ ഗ്ലൂ വെച്ച് ചന്ദ്രനെ ഒട്ടിച്ചത്

  • @Indianciti253

    @Indianciti253

    Жыл бұрын

    അതെ പിളർത്തിയിരുന്നു. എന്തെ. ഇനി ഈ വാണം കടലിൽ തിരയാൻ പിന്നെയും കോടികൾ 😂😂😂

  • @its_aneeshmohanan
    @its_aneeshmohanan11 ай бұрын

    വിജയിച്ചു ✨

  • @anjutony7358
    @anjutony7358 Жыл бұрын

    Bro your explanation is crystal clear❤

  • @soumyakb8563
    @soumyakb856311 ай бұрын

    Nala vedio ❤❤

  • @rahulrazz2961
    @rahulrazz2961 Жыл бұрын

    Amazely explained bro

  • @musthafakp4687
    @musthafakp4687 Жыл бұрын

    ഇപ്രാവശ്യം നമ്മൾ വിജയിക്കും 🤝

  • @nizarmuhamed3578
    @nizarmuhamed3578 Жыл бұрын

    Praying for success

  • @jinuabraham1421
    @jinuabraham142111 ай бұрын

    Great thanks for the info

  • @nalinichandran5370
    @nalinichandran5370 Жыл бұрын

    Wonderful explanation Alex big salute

  • @shinojmknr8041
    @shinojmknr8041 Жыл бұрын

    Ningal PSC Exam atend cheythal First Rank kittum😁😁

  • @user-ec4ui8xp6y
    @user-ec4ui8xp6y Жыл бұрын

    എത്ര കാലത്തെ പ്രയത്നം ആണ്. വിജയിക്കും 👍👍👍ജയ് ഹിന്ദ് 🇮🇳

  • @arungopalan5121
    @arungopalan5121 Жыл бұрын

    Great 👍

  • @Nandini9230
    @Nandini9230 Жыл бұрын

    Thank you so much..!😊

  • @venugopalanchonat931
    @venugopalanchonat931 Жыл бұрын

    Super explanation. Keep it up ☝☝☝🙏🙏🙏

  • @lobitharasheedlobi4243
    @lobitharasheedlobi4243 Жыл бұрын

    Exellent performance 🙏🙏🙏👌👌👌👌🤝✌️

  • @humanityfirst816
    @humanityfirst816 Жыл бұрын

    Great

  • @nadiyamuneer7398
    @nadiyamuneer7398 Жыл бұрын

    Nice video 👍🏼

  • @francisbabubabu
    @francisbabubabu Жыл бұрын

    Excellent ,Big salute

  • @ezacreation5862
    @ezacreation5862 Жыл бұрын

    ഇന്ത്യയുടെ മഹത്തായ വിജയം 🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @sheejithvda
    @sheejithvda Жыл бұрын

    Beautifully explained ❤️❤️

  • @alexplain

    @alexplain

    Жыл бұрын

    Thank you

  • @user-yx3ob8yp5o
    @user-yx3ob8yp5o Жыл бұрын

    Good, nice video👍

  • @027alvinkjose7
    @027alvinkjose7 Жыл бұрын

    Beautiful presentation❤❤

  • @veenaarabind5866
    @veenaarabind5866 Жыл бұрын

    Super explaination 👍🏻👍🏻👍🏻👍🏻

  • @mmeeee7039
    @mmeeee7039 Жыл бұрын

    Good Explanation..Easy to understand.. Thnks bro👍❤️

  • @abinvincent482
    @abinvincent48211 ай бұрын

    Well explained ❣️

  • @athulv9035
    @athulv903511 ай бұрын

    Well explained bro

  • @ramachandraramanathiyer481
    @ramachandraramanathiyer481 Жыл бұрын

    Sir no words to explain about ur efforts sir Very much informative And indepth research Please keep it up Look forward more videos

  • @mohananpkd47
    @mohananpkd4711 ай бұрын

    Valare nalla avatharanam.

  • @user-io7kb6iz4e
    @user-io7kb6iz4e Жыл бұрын

    I have been reading on this topic recently.....but its only now that I got a comprehensive understanding..... Thank u very much. 😄

  • @alexplain

    @alexplain

    Жыл бұрын

    Welcome

  • @sreejithsasidharan6974
    @sreejithsasidharan697411 ай бұрын

    Successful ❤

Келесі