Chanakya Thanthram | Etho Vazhitharayil Official Video Song | Shaan Rahman | Unni Mukundan
Ойын-сауық
Watch Chanakya Thanthram | Etho Vazhitharayil Official Video Song | Kannan Thamarakkulam | Shan Rahman | Unni Mukundan | Tessa Chavara
Music Composed,programmed And Arranged | Shaan Rahman
Lyrics | Kaithapram
Singers | Unni Mukundan & Tessa Chavara
Recorded At | ShaanZ Eternal Ray
Mixed And Mastered | Biju James At VGP Studio Chennai
Direction | Kannan Thamarakkulam
Producer | Muhammad Faizel
Script | Dinesh Pallath
Camera | Pradeep Nair
For set your Callertune:- Etho Vazhitharayil
IDEA: 5678910421629
AIRTEL: 5432116518683
VODAFONE: 53710421629
BSNL: 10421629
SMS BT 10257535 Sent To 56700
For set your Callertune:- Etho Vazhitharayil Duet
IDEA: 5678910421599
AIRTEL: 5432116518786
VODAFONE: 53710421599
BSNL: SMS BT 10421599 Sent To 56700
For set your Callertune:- Etho Mayajalam
IDEA: 5678910421628
AIRTEL: 5432116518786
VODAFONE: 53710421628
BSNL: SMS BT 10421628 Sent To 56700
For set your Callertune:- Kattinodum Kadalinodum
IDEA: 5678910421598
AIRTEL: 5432116518686
VODAFONE: 53710421598
BSNL: SMS BT 10421598 Sent To 56700
---------------------------------------------------------------
Visit Our Website
www.millenniumaudios.com
Keep updated with the world of Malayalam movie and music, SUBSCRIBE:
goo.gl/3Rd4dq
Like us on Facebook
/ millenniumaudiosofficial
Follow us on Twitter
/ millenniumaudio
Follow us on instagram
goo.gl/qtFqUc
Пікірлер: 734
അടിപൊളി പാട്ട് ഇനിയും ഒരുപാട് പാട്ട് പാടാൻ ഉണ്ണിയേട്ടന് കഴിയട്ടെ
ഉണ്ണിയേട്ടാ..... നിങ്ങൾ ആക്ടർ മാത്രല്ല നല്ലൊരു സിങ്ങേറും കൂടിയ.സൂപ്പർ സോങ് 😚😚😚👌👌👌👌👍👍👍👍
@massam5026
3 жыл бұрын
Sthayam
@AmmuAmmu-ys5kw
2 жыл бұрын
Hii unni
@devakiamma6060
2 жыл бұрын
@@AmmuAmmu-ys5kw Llllllllllllllllllllllllllllllllllllllllllllllllllll
ഉണ്ണിയേട്ടൻ പാടി യാ ഗാനം സൂപ്പർ ഹിറ്റ്
ഉണ്ണി മുകുന്ദാ നിങ്ങൾ മരണമസ്സാ... ഇത് നിങ്ങൾ പാടിയതാണെന്നു വിശ്വസിക്കാൻ പറ്റണില്ല... പൊളി ശബ്‌ദം..... പൊളിച്ചു
@iamkhabaz
2 жыл бұрын
Muscle voice😁❤️
@dhanyauk2556
2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@mythilikrishna2127
2 жыл бұрын
Yes correct
@jancymani1688
2 жыл бұрын
അത് ഞാനിപ്പോഴാണ് ശ്രദ്ധിച്ചത് super voice and super song
@Varshanandhan1
Жыл бұрын
Ss
മലയാള cinema യിലെ ഏറ്റവും സുന്ദരന്‍. നിഷ്കളങ്കമായ മുഖം.
@naveenraramparambil7819
4 жыл бұрын
സൗത്തിൽ ദിഗംത് കഴിഞ്ഞാൽ ഉണ്ണിയാണ് ഏറ്റവും അടിപൊളി മേക്കപ്പ് ഇല്ലാതെയും ചുള്ളൻ
@kannans9035
4 жыл бұрын
@@naveenraramparambil7819 dhiganth 😂😂😂 unni aanu powli.......dhiganthinekal chullan tovino aanu
@saranghachu3775
4 жыл бұрын
Correct
@zworld6067
3 жыл бұрын
Correct
@jestinjose624
3 жыл бұрын
Prithviraj kazhinju
ഉണ്ണിയേട്ടന്റെ ശബ്ദവും തകർപ്പൻ റൊമാന്റിക് ഫീലും ഈ ഒരു പാട്ടിൽ നിന്നും തന്നെ പറയാം ഉണ്ണിയേട്ടന്റെ നല്ലൊരു ആക്ഷൻ റൊമാന്റിക് പ്രതീക്ഷിക്കാം
ക്ലീൻഷേവ് ചെയ്‌താലും beard വെച്ചാലും മീശ വെച്ചാലും എല്ലാം നിങ്ങൾ ലുക്ക് ആണ് ഉണ്ണി
@zworld6067
3 жыл бұрын
Yes
@albintharamuttam3879
3 жыл бұрын
Correct
@archakrishnan6442
3 жыл бұрын
Correct
@fameeshokl9052
3 жыл бұрын
💯
@Ajunams
3 жыл бұрын
💯
നല്ല song ആണ്😍😍❤️❤️ ഉണ്ണിയേട്ടാ😘😘
പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു ഉണ്ണിയേട്ടാ....
ഉണ്ണിയേട്ടന്റെ മധുരമേറിയ സ്വരത്തിൽ പിറന്ന മറ്റൊരു മധുരമേറിയ ഗാനം😍😍😍
Unni sir polichu .....You are always awesome in all fields .... #I'm the biggest fan of Unni Mukundan😍😘
@archismitalahiri9898
3 жыл бұрын
Me too
ഉണ്ണിയേട്ടൻ പാടി ഹിറ്റ് ആക്കിയ ഗാനം ആണ് അച്ചായൻസ് സിനിമ യിൽ ഇതാ വീണ്ടും ഞങ്ങൾക്ക് ഒരു ഗാനം കുടി നൽകി അതും അടിപൊളി...... 😘😘😘
Unnimukundan fans like here
@ashifsilutp5126
5 ай бұрын
Unnikundanfanslikehere😅😅
@thankammageorge5353
3 ай бұрын
❤❤❤😂😂❤❤❤😂
kaithapram sirinte varikalum shaan sirinte musicum unniyettante voicum ayappol song adipoli...romatic...❤
Another beautiful song from unni mukundan..beautifully rendered..good feel
Voice ssoooooo cute.... ഉണ്ണിമുകുന്ദൻ എന്ന നടനേക്കാൾ എനിക്കിഷ്ടം ഗായകൻ എന്ന നിലയിലാണ്... 💖😊😊😊🌹🌹🌹
അടുത്ത super Star.. 👍 ഉണ്ണി മുകുന്ദൻ...💪
@dhanyauk2556
2 жыл бұрын
And a good hardworker 🥰
@shymappshyma4235
Жыл бұрын
Yes adutha supper star 🌟 thanne
Unnimukuthen superb voice and performance..shaan rahmaan 👍
Etten padiyathanennu വിശ്വസിക്കാൻ പറ്റുന്നില്ല എന്ത് നല്ല voice ആണ്. Mine heart ❤❤❤❤❤❣️❣️
ഉണ്ണിമുകുന്ദൻ പാടുന്നു ഒപ്പം ടെസ്സ ചാവറയും.. അനുരാഗ സംഗീതം. ഒരു രക്ഷയുമില്ല. നല്ല ഒന്നാന്തരം പാട്ട് തന്നെയാ ഷാൻ റഹ്മാൻ ഉണ്ണിമുകുന്ദൻ കൂട്ടുകെട്ടിൽ പിറന്നിരിക്കുന്നത്. 😘😍
@zakirhussain-ug7rx
6 жыл бұрын
ഉണ്ണി നന്നായിട്ടുണ്ട് നിങ്ങൾ മറ്റുള്ളവരെ അപേക്ഷിച്ചു നിങ്ങളുടെ പ്രതേകത നിങ്ങൾക്ക് ഒരു താരജാഢ ഇല്ല എന്നതാണ് അതാണ് എന്നിക് നികളെ കൂടുതൽ ഇഷ്ടം.
unni mukundan voice awesome next hit
ഉണ്ണിയേട്ടാ നിങ്ങൾ കിടു ആണ്... ഏത് ലൂക്കും നിങ്ങക്ക് മരണമസ്സാണ് ട്ടോ... loves you lots ഉണ്ണിയേട്ടാ.... ഉണ്ണിയേട്ടനെ കണ്ട് ഒരു ഓട്ടോഗ്രാഫ് വാങ്ങണോന്ന് എന്റെ ഒരു വലിയ ആഗ്രഹമാണ്... നടക്കുമോന്ൻ ദൈവത്തിനറിയാം😜😜😜😜മാത്രല്ല ഉണ്ണിയേട്ടന്റെ സോണ്ഗ്സും എനിക്ക് ജീവനാ.... 😘😘😘ഉണ്ണിയേട്ടൻ കിടു ആണ്.... lub you lotsss😘😘😘
unnietta pwolichu ningal nalloru gayakan aanennu veendum theliyichu
Unnimukundan kidu👍 Best wishes from mammukka fans Thrissur...
അടിപൊളി സോങ് ഉണ്ണിയേട്ടാ അനുരാഗം എന്താ സൂപ്പർ
Feeling proud for him. Uni was my senior in school life. Lots of love and blessing 😇
@jaggi1245jk
4 жыл бұрын
Vibhavari Ingale Yes
@arashdeepkaur8971
4 жыл бұрын
Kash hamara school mate hota.you are lucky man.
@remyabalakrishnan9060
3 жыл бұрын
Matlab aap unniettan ke Gujarat ke school me te?
@SunilNayak-xl7yf
3 жыл бұрын
@@arashdeepkaur8971 name of this movie plz ??? I'm fan of Shruti Ramachandran
@dhanyauk2556
2 жыл бұрын
Oow🥰
Unni chettante look Super
Well done Shaan and Unni 👌🏻
ഉണ്ണി voice kidu
ഉണ്ണിയേട്ടൻ പൊളിച്ചു
Shaan ikkaaa....ningal muthannn.....love u r whole muzicz
unnichetta,no words,super💪💪💪😘😘😘
Superb song.....chechiye!!!!ithilum thekkalle... kettoooo...unniyettan glamouraaa......👌👌😘😘😍😍
Wow... what a voice man..!!❤ loved it.. music though💞✨
Love their combination 😍
I just got addicted to this song.. Repeatedly watching....
സുപ്പര്‍ സോന്‍ങ്ങ് . ഉണ്ണി കലക്കി ടെസ്സയും കലക്കി .,
Unniyettante fans😍 super
@anjaneyans8341
4 жыл бұрын
Unniyettan Uyirrrrrr
@ashadevcv4911
4 жыл бұрын
ഉണ്ണിയേട്ടൻ ജീവൻ ആണ് 💔💔💔💔💔
@Dx_Razor
3 жыл бұрын
Unniettan ❤️
Addicted.. 😘😘
Hello iam big fan of Unni lots love from the coffee land of coorg
Unniyettante ella cinemayile pattum poliyanu nizz feel. Unniyettan voice very sweet.....ooo ntha rasam....🤩😘
പാട്ടിലാണേലും ലുക്കിലാണേലും ഉണ്ണിയേട്ടൻ ഫസ്റ്റ് ആണ് 😍✌️ Shaan rahman's Music Vere Level Unni nd Tessa Voice nd Singing Superb Lyrics, Visuals nd Bgm Score Nice OSM
Beautiful song unnimukundan, super
Usually I like more old songs ,but I listen two songs of Unni , one thing is their , some attachment is their song & acting , you will shine in the movie field because of action & song superb , next Super Star of Malayalam movie industry
ഇങ്ങേരിപ്പൊ നല്ല singerum ആണ്..
@anjaneyans8341
4 жыл бұрын
And a good writter too. Achayansile Unniyettan paadiyaa Song Ezhuthiyathum Unniyettan Thanneyaaaa
@massam5026
3 жыл бұрын
Marupadi sheriyalla
ഏതോ...വഴിത്താരയിൽ ..... അന്നാദ്യമായ് കണ്ടനാൾ.... ആദ്യാനുരാഗങ്ങളോ..... അനുരാഗ സംഗീതമായ്..
@shymappshyma4235
Жыл бұрын
Supper song
Such an awesome man unniettan.A wonderful actor ,a great singer n more n more
What a melody song sung by Unni Mukundan#Tessa#Shaan Rahman😍😍👌👌
Unni mukundan and tessa😗😗..superb singing...😍
മലയാള സിനിമയിലെ സുന്ദര നടൻ.
@justuslopez7322
Жыл бұрын
Yes
Unnimukundan’s fav shirt is here
Great hero actor great villain actor great singer super lyricist when you compose a song for us katta waitting for that you're multitalented unni sir
Unni chettante voice superb feel!!Overall,the song rocks!...Awesome movie too!!...
Nice😍😍😍 4:48 Sivadha chechide entry 👌👌👌👌👌
Unniyetta your voice is awesome
Powli patt♥️ Incredible that its sung by unni mukundan..
Unni Mukundan 🥺😘😘 Most handsome actor😘❤️
It's an awesome song sung by you and the whole video just awesome😍
Nice Romantic Song 😍😍 All the best team Chanakyathantram 😊
I am north Indian but i love to listening malyalii songs😇😇😇😇😇😇
Unni mukundan fans Click like
സൂപ്പർ Unniyettaa
What a voice Unni Mukundan, very surprising. Wonderful
Unni sir has a beautiful voice ❤️🙏💐🌹 He is a mass super Hero Unni ❣️❤️
Different feeling in this song.l love this song.unni mukundan look in this movie so super. Wonderful picturation in this song
Superb.. I'm falling short of words to say abt this wonderful song.. Unniettan kidu.. Nalla Supr feel ulla oru nalla cute naughty romantic song.. Loved it.. 😘😘😘😘😘
@sibinthomas8929
6 жыл бұрын
Wht a nice song
@atheeshchankarankattil188
6 жыл бұрын
Yes
what a song.....what a feel.....💜💜💜💜💜💜
Yeeee unni my heartiest congratulations ....
@sitharthsithu3880
5 жыл бұрын
I love you
ഉണ്ണിയേട്ടൻ അടിപൊളിയാണ് 😍😍😍😘😘😘😘
ഉണ്ണിയേട്ടൻ please read comments, SUPER VOICE.....
Ee song enik orupad favourite ann. Unniettan super ayi padi. Achayansile songum super ayirunnu. Unniettande voice super ann and you are so cute. Love you so much unniettan ❤️🥰
Unni ettan polich voice pakka feel tharunnu
Love this song unniyetan's voice super always beautiful 🥰😍😘💯❤️🔥🖤
Hat- trick hit for unni
I just loved the song and unni😘
Unni ur sound is superb
@aswathiaa4983
6 жыл бұрын
I Am a KZreadr better aanallo
@shymappshyma4235
Жыл бұрын
najan patte athe
@shymappshyma4235
Жыл бұрын
You tuber
Super Romantic song and feeling.
Hit like for Shaan Rahman 💟💟
Nest super star unnimukudan mon God blesse you👌👌👌👌👌👌
Unniyetta pwolichu
Unniyettan muth cute voice inim othiri songs padan kazhiyatte 😍😍😍😍😘😘😘
Unniyetta superb👌👌👌
My favorite song.. Really loved it
Super song 😍 unniyetta polichu
മൂവി 📽:- ചാണക്യതന്ത്രം .......... (2018) ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- ഷാൻ റഹ്മാൻ രാഗം🎼:- ആലാപനം 🎤:-ഉണ്ണി മുകുന്ദൻ & ടെസ്സ ചാവറ 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷 **തന്നെ ഞാൻ അന്നേ......... തലക്കടിച്ചു കൊല്ലണായിരുന്നു**......... ഏതോ വഴിത്താരയിൽ...... അന്നാദ്യമായ് കണ്ടനാൾ.... ആദ്യാനുരാഗങ്ങളോ...... അനുരാഗസംഗീതമായ്..... മഴനീർ തുള്ളികളായ്...... കാറ്റും തൂവലുകൾ............. മഴവില്ലിൻ കിനാത്തോണിയിൽ........ പൂവിൻ ഇതളുകളിൽ - കാണും......... വർണ്ണത്തുള്ളികളിൽ...... നീലാകാശം മേലാപ്പുകൾ..... ഏതോ വഴിത്താരയിൽ........ അന്നാദ്യമായ് കണ്ടനാൾ....... ആദ്യാനുരാഗങ്ങളോ........ അനുരാഗസംഗീതമായ്...... ഏതോ മായാജാലംപോലെ നീ.. മായും ചക്കരമുത്തായ് മാറും ഞാൻ....... ഉള്ളിനുള്ളിൽ കുളിരായ് പെയ്തു നീ..... ഉള്ളംതുള്ളും സ്വപ്നം കണ്ടു ഞാൻ...... കാറ്റിനോടും കടലിനോടും.... നിങ്ങളെന്നും ചൊന്നതെന്തേ..... പൂവിനോടീ തുമ്പി പാടും........ പൂന്തേൻ പാട്ടുകളോ.... ഇടനെഞ്ചിൻ തുടിപ്പാണ് നീ..... കാറ്റിനോടും കടലിനോടും.... നിങ്ങളെന്നും ചൊന്നതെന്തേ......... പൂവിനോടീ തുമ്പി പാടും...... പൂന്തേൻ പാട്ടുകളോ.... ഇടനെഞ്ചിൻ തുടിപ്പാണ് നീ................ ഇനിയെന്നും നിനക്കാണ് ഞാൻ.... ഏതോ വഴിത്താരയിൽ അന്നാദ്യമായ് കണ്ടനാൾ..... ആദ്യാനുരാഗങ്ങളോ അനുരാഗസംഗീതമായ്...... മഴനീർ തുള്ളികളായ് കാറ്റും തൂവലുകൾ....... മഴവില്ലിൻ കിനാത്തോണിയിൽ...... പൂവിൻ ഇതളുകളിൽ - കാണും വർണ്ണത്തുള്ളികളിൽ....... നീലാകാശം മേലാപ്പുകൾ..... ഏതോ വഴിത്താരയിൽ അന്നാദ്യമായ് കണ്ടനാൾ......... ആദ്യാനുരാഗങ്ങളോ അനുരാഗസംഗീതമായ്..............
Super unni love u😇
shan rahman music wow mind blowing
better song i have ever heard its feelings so good........
നിങ്ങൾ നല്ല ഒരു നാടനാ
Pwolichuu unniyettaaa Enna glamour ann😍😍😍😍😍
Unni kalakki!!! 😍😍Film hit aaya mathiyaayirunnu.
UNNI SINGS LIKE AN ACE SINGER LISTEN TO THE NUANCES IN HIS VOICE OOZING WITH LOVE UNNIMUKUNDAN SUPERB
Super looking unniyatta
nice song...superb chemistry of Unni and Shruthi....
@rehuash
6 жыл бұрын
chemistry alla physics ..song kandappo manasilayille...😠
@merin9298
6 жыл бұрын
Rehna Abdulkader ntha udeshiche???😐😐
@rehuash
6 жыл бұрын
+MK M aa lip kiss real aanennu thonni..athukondu paranjatha
@Shanfres
6 жыл бұрын
Rehna Abdulkader ho vere enthoke kanan und ee songl apozha oru anyway it was nice singing by UM 😍
@rehuash
6 жыл бұрын
+shan fres 😁😊
What a song ഏട്ടാ സൂപ്പർ വോയിസ് 👌👌ഗുഡ് feel
Ee. Jathi. Song. Romanjam. Kattinodum. Kadalinodumm. Ohhh feel
Oooo This song is very beautifulll..And unni mukunda is very beautiful and he is the very nice acting ln this songg😍😍😍😍😍
Shaan magic 💝💝💝
ഉണ്ണിയേട്ടൻ പൊളി
Soooooooooooooo ROMANTIC......KIDU FEEEEEEEELLLLL