Challengers Cup Final 2019 ആറ്റിങ്ങൽ/ പൂവാർ കണ്ണൻ/ഉമേഷ്‌ batting/Final match Part (1)

Dear friends,
വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ പ്ളീസ് സബ്സ്ക്രൈബ് ചാനൽ
...........PADAKKAM 2.0......
Thanks for watching

Пікірлер: 137

  • @joshinlionheart8820
    @joshinlionheart88203 жыл бұрын

    Poovar കണ്ണന്‍ fans 💥💥💥💥

  • @sajimon3779
    @sajimon37794 жыл бұрын

    ഉമേഷ്‌ ആണ് താരം... ഞാൻ വാടകയ്ക്ക് കൊണ്ട്‌ പോയിട്ടുണ്ട് പല സീസണിലും ഇവരെ... കപ്പും അടിച്ചിട്ടുണ്ട്.. ഈ കൂടെ റോഷൻ എന്ന ഒരു മുതല് ഉണ്ട് ... അവൻ ശെരിയ്ക്കും ഭീകരൻ കൊടും ഭീകരൻ...

  • @arjs8708

    @arjs8708

    4 жыл бұрын

    *റോഷൻ അടൂർ കാരൻ അല്ലേ കുറച്ച് വണ്ണം ഉള്ള ചെറുക്കൻ നിന്ന് സ്പീഡിൽ ബോൾ ഏറിയും ബാറ്റും ചെയ്യും ഞാൻ കളിച്ചിട്ടുണ്ട് അവന്റെ ബോളിൽ ഔട്ട്‌ ആയിട്ടില്ല ബോൾ സ്പീഡ് കൊണ്ട് ഫസ്റ്റ് 2 ബോൾ ബൗണ്ടറി പോയി fourth ബോളിൽ സിംഗിൾ ഇട്ടു സ്ട്രൈക്ക് മാറി*

  • @ajeshvishnu8322
    @ajeshvishnu83224 жыл бұрын

    ആറ്റിങ്ങൽ എന്ന ടൈറ്റിൽ കണ്ടിട്ട് വന്നതാ... ✌

  • @asifbinsahid786

    @asifbinsahid786

    3 жыл бұрын

    Njnum

  • @jalusuchi180
    @jalusuchi1804 жыл бұрын

    കുറെ പേർ പറയുന്നു ഒവേർപിച്ച് ബോൾ എന്നു, എന്നാൽ അങ്ങനെ അല്ലാ, ഒരു batsmante കഴിവ് ആണ് ബോൾ overpich ആക്കുക എന്നത്...

  • @frzis28
    @frzis283 жыл бұрын

    Poovar kannante wicket njanum eduthit ind...

  • @sjarundharan
    @sjarundharan4 жыл бұрын

    Boundary aduthanu njangal angu 3gkalayum ennu comment ittavarodanu... Neyokke 18 yardil irangi thirukki eriyunna ball onnu kalich nokkanam... Kandiyidum neyokke, Ne battil kollikkilla pinnalle adikkunnath... Commentit 3g an ellavanum pattum.

  • @manut6324

    @manut6324

    4 жыл бұрын

    ശെരിയാണ് bro

  • @sreejithmohanv85
    @sreejithmohanv854 жыл бұрын

    Super entertaining

  • @kannadu8307
    @kannadu83074 жыл бұрын

    സൂപ്പർ മാച്ച്

  • @malluupdate5578
    @malluupdate55783 жыл бұрын

    നൈസ് വീഡിയോ bro

  • @sajjadns119
    @sajjadns1194 жыл бұрын

    Umesh annan uyir

  • @arjunbaby17
    @arjunbaby173 жыл бұрын

    Nta mwone🔥

  • @unnimolaswathi9466
    @unnimolaswathi94663 жыл бұрын

    കണ്ണൻ 🔥🔥😍😍

  • @LuciferMorningstar-su3oo
    @LuciferMorningstar-su3oo4 жыл бұрын

    Miss u rohit

  • @vishnumv663
    @vishnumv6634 жыл бұрын

    ഒരൊറ്റ പേര് ഷാനിൽ 🤩🔥🥰

  • @satheesh115
    @satheesh1154 жыл бұрын

    Over പിച്ച് ബോൾ അടിച്ചു തൂക്കാൻ എല്ലാവർക്കും പറ്റും...

  • @Duamehar

    @Duamehar

    4 жыл бұрын

    @Sulfi Nizam ithu soft ball Alle?

  • @hafizirshadahmmed9637

    @hafizirshadahmmed9637

    4 жыл бұрын

    kzread.info/dash/bejne/q6qLtMmchafFnaQ.html Neyyardam Umesh aliyante kaliyanu just kandu nokku kzread.info/dash/bejne/oY6BpMawZ92yf6w.html

  • @outspoken2172

    @outspoken2172

    4 жыл бұрын

    Ys

  • @smokes6292

    @smokes6292

    4 жыл бұрын

    Enkil poi umbitt va kunne

  • @sjarundharan

    @sjarundharan

    4 жыл бұрын

    Tholikkum... Ne 18 yardil irangi thirukki eriyunna ball onnu kalich nokku... Ne battil kollikkilla pinna thookkunnath

  • @akshayshajumusical8266
    @akshayshajumusical82663 жыл бұрын

    Idakk oru 4 kandu😍😄

  • @alenfone7902
    @alenfone79024 жыл бұрын

    ഇവിടെ കുറെ എണ്ണം കുറ്റം പറയുന്നുണ്ടല്ലോ, അവനന്മാർക്കൊക്കെ കളിക്കാൻ അറിയാമോ, ചുമ്മാ വായ്ത്താളം അടി

  • @hafizirshadahmmed9637

    @hafizirshadahmmed9637

    4 жыл бұрын

    Athe umesh nammade neyyardaminte mutu.....aliyaaa poliii

  • @a_mb_a_dy___6086

    @a_mb_a_dy___6086

    3 жыл бұрын

    Ath Pwlich Macha

  • @remeshmankuthel879

    @remeshmankuthel879

    3 жыл бұрын

    ഇല്ല ക്രിക്കറ്റ് ആർക്കുമറിയില്ല ഒന്ന് പോടടേയ്

  • @jithin0001
    @jithin00012 жыл бұрын

    Cheriya ground aano

  • @jacksperace
    @jacksperace4 жыл бұрын

    Cheriya pithch ആണോ എല്ലാം full length ball ആണല്ലോ എറിയുന്നത്

  • @rahulkrishna7802

    @rahulkrishna7802

    3 жыл бұрын

    Yorker attempt mathre nadakku bro coz good il erinja ball slow aavum sugayi kadathan pattum

  • @hitmachine5312
    @hitmachine53123 жыл бұрын

    Rohithettan fans 😘😍😉

  • @laisonsimethy1134
    @laisonsimethy11343 жыл бұрын

    ഏതു ബോൾ ആണ് ഉപയോഗിക്കുന്നത്

  • @proudbharatheeyan23
    @proudbharatheeyan234 жыл бұрын

    ഹിന്ദി ആണല്ലോ സംസാരിക്കുന്നത്

  • @sreerajv6697
    @sreerajv66973 жыл бұрын

    Ithu Tape Ball ano bro

  • @bbibin1996
    @bbibin19963 жыл бұрын

    Cheriya ground

  • @sarathchandran1012
    @sarathchandran10124 жыл бұрын

    ഇവർക്ക് തിരുപ്പനെ കുറിച്ച് വലിയ പിടുത്തം ഇല്ലന്ന് തോന്നുന്നു... സോഫ്റ്റ്‌ ബോൾ ക്രിക്കറ്റിൽ ഒരു ടീമിൽ ഒരു മീഡിയം പേസ് തിരുപ്പൻ ഉണ്ടങ്കിൽ അത് ഒരു വലിയ മുതൽക്കൂട്ടാണ്, പിന്നെ 18 യാർഡ് പിച്ചിൽ നോർമൽ ഒരു പേസറിനു പോയിന്റ് യോർക്കർ എറിയാൻ വളരെ എളുപ്പവ പക്ഷെ ആരും ട്രൈ ചെയുന്നത് കണ്ടില്ല എല്ലാരും പേസ് കുട്ടൻ മാത്രമേ നോക്കുന്നുള്ളു out side of stump എറിഞ്ഞിട്ടും വലിയ കാര്യമില്ല, സോഫ്റ്റ്‌ ബോൾ ക്രിക്കറ്റ്‌ എന്നും ബാറ്റ്സ്മാൻ മാർക്ക് മുൻ‌തൂക്കം ആണ് കണ്ടുവരുന്നേ

  • @sebinsam6446
    @sebinsam64464 жыл бұрын

    Aa bat mattiyitt normal cricket batil ee shot oke kallichaaa nanayirikum

  • @sanalsuriya620
    @sanalsuriya6203 жыл бұрын

    ഞാൻ ആറ്റിങ്ങൽലിലാണേ

  • @shafeeqmus7204
    @shafeeqmus72044 жыл бұрын

    സോഫ്റ്റ്‌ ബോളിൽ കളിക്കുമ്പോൾ ഇങ്ങനെ വലിച്ചു വാരി എറിഞ്ഞാൽ ഓവർ പിച്ച് ബോൾ ആകും,, അത് പറത്താൻ ആർക്കും പറ്റും.. സോഫ്റ്റ്‌ ബോളിൽ എറിയുമ്പോൾ മീഡിയം പേസ് ലൈനിൽ (Good length ) എറിയുക.

  • @vaisakhb7911

    @vaisakhb7911

    4 жыл бұрын

    Odipoy parathikodu

  • @faslurahmanpc6566
    @faslurahmanpc65663 жыл бұрын

    ഒരു ബോൾ പോലും യോർക്കാർ അല്ലാത്ത എറിയുന്നില്ല

  • @vigorouscomments8462
    @vigorouscomments84624 жыл бұрын

    *ഇതിലും ദൂരം ഉണ്ടല്ലോ കണ്ടം ക്രിക്കറ്റ് ലെ ബൗണ്ടറി ലൈൻ നു* 😂😂😂

  • @Duamehar

    @Duamehar

    4 жыл бұрын

    @Sulfi Nizam pitch cherudayal maximum over pitch aanu varuka. Appol ethra speedayalu just connect cheidal boundary kadakkum.

  • @harimkumar9872

    @harimkumar9872

    4 жыл бұрын

    oru bownser polum eriyunnillallo

  • @igfatalwolf

    @igfatalwolf

    4 жыл бұрын

    അതിന് ഇത് സോഫ്ട്ബോൾ ക്രിക്കറ്റ്‌ ആണ് മച്ചാൻമാരെ

  • @arjunsr1338

    @arjunsr1338

    4 жыл бұрын

    Ethe soft tennis ball tournament aaa,Wilson ball ( tennis ball) tournament,ethe keralam vitte Karnataka anthra, very famous,very difficult to play in this type of tournament, length and width of of boundary is almost same ...but light difference will be there...just check in KZread Wilson ball tournaments in Karnataka...thse players are highly talented no doubt of it.

  • @jrj50

    @jrj50

    4 жыл бұрын

    @Sulfi Nizam 18 bats pitch ആണേലും bowling ആണു bro ബുദ്ധിമുട്ടു.. bat ഒത്തിരി light weight ആണു പിന്നെ കുടുതലും over pitch ഉം time ചെയ്യാൻ പറ്റും, Boundary ചെറുതല്ലേ. ഞങ്ങൾ ഇവിടെ tape ball ആണു use ചെയ്യുന്നേ, boundary കുറച്ചു കുടി വലുതാണ്.

  • @shyamrajpr7689
    @shyamrajpr76894 жыл бұрын

    Full over picth ball

  • @sujithmk2273
    @sujithmk22733 жыл бұрын

    Full six aanallo

  • @mhdamalkollam166
    @mhdamalkollam1664 жыл бұрын

    Boundary aduthanallo

  • @adhilmuhammed7304
    @adhilmuhammed73044 жыл бұрын

    Nalla ball erinjapoo wicket poyi....😁 poya six il mukkalum edge eduthittu..Boundary cheruthum...

  • @ThugLife-nv8mt

    @ThugLife-nv8mt

    4 жыл бұрын

    ഈ കളി അങ്ങനെയാണ് ഭായ് !!!

  • @cutebilly3516
    @cutebilly35164 жыл бұрын

    Nagative aayit aarkum thonanda .. vijaaricha atra pora boundry aduthaanu pinne aa bowler itt kodukkunnadokke batilek inna adicho nu paranja bowlaanu oru nalla length bowl polum ittitillaa okke bat nte adiyilek matram ittad appo nalloru kalikkunna batsman aarayalum boundry kadathum

  • @sarunkumarmk4944
    @sarunkumarmk49444 жыл бұрын

    Soft ballann parayuannapoleyalla

  • @vishnum4548
    @vishnum45484 жыл бұрын

    Ellam front pitch ball

  • @kingking9728
    @kingking97283 жыл бұрын

    Cheriyaa ground aa

  • @jinnvijay2985

    @jinnvijay2985

    3 жыл бұрын

    ee balill six adikkaan paadaan

  • @abhilashrenganadh7224
    @abhilashrenganadh72242 жыл бұрын

    ബൗണ്ടറി അടുത്ത് 8 ഓവർ 6 ഓവർ ഇത് ഒക്കെയാണ് ടൂർണമെന്റ് ടൂർണമെന്റ് എന്ന് പറഞ്ഞാ 17 ഓവർ അല്ലെങ്കിൽ 15 ഓവർ ഓഫ് ലെഗ് സ്ട്ര യിറ്റ് നല്ല ലെങ്താ വേണ്ടത് ക്രിക്കറ്റിന ഇല്ലാതാക്കുന്ന നിയമമാണ് നാട്ടില പിള്ളർ ടൂർണമെന്റ് കളിക്കുന്നത് ഇവർ ആരെങ്കിലും മനോഹരമായ കവർ ഷോട്ട് പുൾ ഷോട്ട് സ്ട്രയിറ്റ് ട്രൈവ് കളിക്കുന്നോ ഒരിക്കലും കളിക്കില്ല

  • @arunvrvr1
    @arunvrvr14 жыл бұрын

    Kannum adachu veeshodu veeshu.....ithano Kali....

  • @indrajithhussain5784

    @indrajithhussain5784

    4 жыл бұрын

    Chettane pole ellavarkkum pattuvo 😏😏😏

  • @arunvrvr1

    @arunvrvr1

    4 жыл бұрын

    @@indrajithhussain5784 athu pattilla..enik kannu kaanam bro....pinne kannadakenda avasyam illa.. .feel avanda bro....it's a fact.

  • @indrajithhussain5784

    @indrajithhussain5784

    4 жыл бұрын

    Ente naatil ella yearum hard ball tournament nadakkunund avide kuttappan adikkunna shot okke kand antham vitt erunnitund Nd.hard ballil enthayalum kannum pooti adichal six pokilla,pinne indian tennis rankil top 5 il ulla bowlers vare eduth alakki vittitund

  • @kl0171

    @kl0171

    4 жыл бұрын

    Chettan avare patti valya dharana onnum illalle umesh poovar kannan tennis ball cricket vilayiruthunnavarod poi chodik aadyam appo manassilavum avarde range

  • @arunvrvr1

    @arunvrvr1

    4 жыл бұрын

    @@kl0171 ente ponnu bro....attingal valiyakunnu stadium IL ithinappuram shots kandatha jhaan okke.nammal athu pokkikondu nadakuvan padichitilla...anyway .... brilliant joke.... dear.....take care.....

  • @vineethamk4259
    @vineethamk42594 жыл бұрын

    സോഫ്റ്റ് ബോൾ ആണ് അത്ര എളുപ്പം അല്ലാ

  • @sibymanohar
    @sibymanohar4 жыл бұрын

    പാവം bowler

  • @fidhoozfidhu3188
    @fidhoozfidhu31883 жыл бұрын

    Nalla,,,bol,,,Kannan,,,pase,,,chaythittilla,,,Ak,,from,,,.nem

  • @fidhoozfidhu3188

    @fidhoozfidhu3188

    3 жыл бұрын

    Nemom

  • @satangaming4022
    @satangaming40223 жыл бұрын

    Stump kanichu nilkada enoke parayunath evide paranjal avanmaar bat kondu thalaiku adikum 😂😂😂

  • @nigilaliyas4550
    @nigilaliyas45504 жыл бұрын

    He played only full length ball...miss all good length...ball..

  • @sjarundharan

    @sjarundharan

    4 жыл бұрын

    Ponnu kunje ball vannu veenu oru 60' thirinju, sadharanayilum kooduthal bounce cheythangu pokum, itharam ballukal kalivh sheelamillenkil battil polum kollikkilla... kannanum rohitum koviyum bobanumokke oppam kalichittund, e oru versionil avanamar best anu

  • @nigilaliyas4550

    @nigilaliyas4550

    4 жыл бұрын

    @@sjarundharan monee...full length ball ethra speed ondakilumm athyavasham bat pidikkan ariyavunnavamarkk thooki indaamm...phase ollond thanne yannuu athu thookanum pattunneee.....njan ivarude kalli kuree eduth kanduuu....ithiri irangi kuthiyaaa onnileell ball beaten allel wicket...ee poovar kannan thanne short ball kalikubol wicket orupaad kodukunundd...athu kond aniyann "they are the best" nulla dialogue vittekuuu...

  • @nigilaliyas4550

    @nigilaliyas4550

    4 жыл бұрын

    @@sjarundharan pinne 18 yard aayathu kond thanne bat man always expected for full length and fulltoss...oru step kerikoodi ninnaa parayuemm vendaaaa....

  • @arunmohan1404
    @arunmohan14043 жыл бұрын

    Ellam front pitch ball 🙄

  • @sonyvsunny5295
    @sonyvsunny52954 жыл бұрын

    cross bat and over pitch

  • @bettercallsaul9230
    @bettercallsaul92304 жыл бұрын

    Boundary ithrayum adutho😂😂

  • @sjarundharan

    @sjarundharan

    4 жыл бұрын

    Tholikkum... Ne 18 yardil irangi thirukki eriyunna ball onnu kalich nokku... Ne battil kollikkilla pinna thookkunnath

  • @bettercallsaul9230

    @bettercallsaul9230

    4 жыл бұрын

    Namml kore kollaam kalichathaa monuse

  • @satheesh115

    @satheesh115

    3 жыл бұрын

    @@sjarundharan da maire ninte team etha??? Place ??

  • @krishnamuralibs7951

    @krishnamuralibs7951

    3 жыл бұрын

    Tvm വാ എന്നിട്ട് 17 യാർഡിൽ കളിച്ച് നോക്ക് .നിന്റെ കിളി പോകും

  • @krishnamuralibs7951

    @krishnamuralibs7951

    3 жыл бұрын

    @@bettercallsaul9230 ok bei

  • @ravivishnu8333
    @ravivishnu83333 жыл бұрын

    ഇതിലും ഭേദം റബര്‍ബോളില്‍ കളിക്കുന്നതാ 😂😂

  • @suryasanthosh2592

    @suryasanthosh2592

    3 жыл бұрын

    Ni kond vaa

  • @jinnvijay2985

    @jinnvijay2985

    3 жыл бұрын

    Ravi anna.. ningal alla ningalde uppuppa vannaalul ingane kalikkaan pattoolla

  • @zzandojhose
    @zzandojhose4 жыл бұрын

    Nalla bowlil ok out aagunnund

  • @pranavam1523

    @pranavam1523

    3 жыл бұрын

    Broo ith soft ball anu

  • @krishnamuralibs7951

    @krishnamuralibs7951

    3 жыл бұрын

    അതാണ് ക്രിക്കറ്റ് പിന്നെ എല്ലാം അടിക്കാൻ പറ്റുവോ

  • @shamseervp300
    @shamseervp3003 жыл бұрын

    വടകരയിലെ ഷാനിയെ അല്ലെ അടിക്കുന്നത്

  • @ebinmathew2545

    @ebinmathew2545

    3 жыл бұрын

    Adichavante okke wicket um eduthitta avan ponnathu pulikutti .. pinne adichathu kannanum umesh um aanu .. athukoode orkkanam.

  • @rahulbabu900
    @rahulbabu9004 жыл бұрын

    Is it cricket ? 😂

  • @anasmoidu8850
    @anasmoidu88504 жыл бұрын

    Small ground.cheriyaboysplying.ok

  • @user-ur7ei4hy1c

    @user-ur7ei4hy1c

    4 жыл бұрын

    Softballa athe ellupamalla

  • @commando4620

    @commando4620

    4 жыл бұрын

    @@user-ur7ei4hy1c ivde soft ball kalikkunnavar thanneyanu nammalokke.... Ennalum pareyynnuu boundary cheeuthanu.... Bat il oru connection undel ball chumma boundary kadakkunnu....

  • @user-ur7ei4hy1c

    @user-ur7ei4hy1c

    4 жыл бұрын

    @@commando4620 ☺️

  • @sajidmoidu9579
    @sajidmoidu95793 жыл бұрын

    😂😂😂

  • @lissylalulalu5751
    @lissylalulalu57513 жыл бұрын

    എല്ലാംബോളും ഓവർ പിച്ചിൽ. നാലൊരു ബോൾ. ചെയ്താൽ. തീരും 😏😏😏😏😏😏😏😏😏😏😏😏

  • @tommy.shelbi

    @tommy.shelbi

    2 жыл бұрын

    Oombi onnu poda

  • @subinsuresh227
    @subinsuresh2274 жыл бұрын

    Over pitch ball

  • @SafwanHamedKTS
    @SafwanHamedKTS3 жыл бұрын

    ക്രിക്കറ്റ്റിന്റെ മാനം കളയുന്ന കളി..

  • @remeshmankuthel879
    @remeshmankuthel8793 жыл бұрын

    റബ്ബർ ബോളാണോ

  • @Babu-mq2zf
    @Babu-mq2zf4 жыл бұрын

    എല്ലാബോളും നേരെയാണ് അടിക്കുന്നത്.. കവർ ഡ്രൈവ്. Strigth drive. On drive. Pull short ഇതൊക്കെ കളിക്കുമ്പോളാണ് ക്രിക്കറ് ആവുന്നത് 😊

  • @transfernews5678

    @transfernews5678

    4 жыл бұрын

    soft ball ane aith allathe hard ball alla

  • @hariprasadv3339

    @hariprasadv3339

    4 жыл бұрын

    🤣🤣🤣🤣

  • @akhilmohan9296

    @akhilmohan9296

    4 жыл бұрын

    enn evideya ezhuthy vachekkunnath

  • @jubin2611

    @jubin2611

    4 жыл бұрын

    Soft ballilano coverdrive kalikande

  • @jubin2611

    @jubin2611

    4 жыл бұрын

    Ithinepatti valyadharana illalle

Келесі