#ChalakkudikkaranChangathi

Ойын-сауық

click here to watch full movie here: www.mazhavilmanorama.com/multiplexwww.mazhavilmanorama.com/multiplex
Subscribe to Mazhavil Manorama now for your daily entertainment dose : kzread.info_c...
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.com/+MazhavilMano...
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

Пікірлер: 373

  • @DarkBoyGaming
    @DarkBoyGaming3 жыл бұрын

    മണിച്ചേട്ടന് പകരം വെക്കാൻ വേറൊരു നടൻ ഇല്ലെന്നു തന്നെ പറയാം...!😔 2020ലെ ഓർമ.. ❤️🖤

  • @rajkumarcr7698

    @rajkumarcr7698

    3 жыл бұрын

    Happy new year and happy birthday mani chetta

  • @sumairafarissumi4682

    @sumairafarissumi4682

    3 жыл бұрын

    Ella sthalathumindallo

  • @Farhan-ox3kq

    @Farhan-ox3kq

    2 жыл бұрын

    @@sumairafarissumi4682 ayin ninakkenda

  • @roby-v5o

    @roby-v5o

    2 жыл бұрын

    ❣️❣️❣️👍👍👍

  • @user-cz2xc4dk4o
    @user-cz2xc4dk4o5 жыл бұрын

    മണിച്ചേട്ടൻ പകരം മണിച്ചേട്ടൻ മാത്രം😪😪😪

  • @kl5532

    @kl5532

    5 жыл бұрын

    സത്യം

  • @sideeqmt5924

    @sideeqmt5924

    5 жыл бұрын

    കണ്ണൂക്കാരൻ

  • @sideeqmt5924

    @sideeqmt5924

    5 жыл бұрын

    കണ്ണൂക്കാരൻ 😂😂😂😂😂

  • @roby-v5o

    @roby-v5o

    2 жыл бұрын

    👍👍🥰🥰

  • @jijomontk8913
    @jijomontk89135 жыл бұрын

    ആ മഹാ നടന്നതിന് പകരം വെക്കാൻ മലയാള സിനിമയിൽ ആരും തന്നെ ഇല്ല മണിചേട്ടാ അവിടുത്തെ മുൻപിൽ പ്രണമിക്കുന്നു ...... ബൈ ജിജോമോൻ t. K. ചെങ്ങന്നൂർ

  • @gokulgovind0074
    @gokulgovind0074 Жыл бұрын

    മണി ചേട്ടൻ നന്നായി അഭിനയിച്ചു കരയിപ്പിച്ചു❤ പക്ഷേ വാനപ്രേസ്തം ലല്ലേട്ടന് തന്നെ ആണ് അവാർഡ് കിട്ടേണ്ടത് മുപ്പര് അഭിനയിച്ചു വിസ്മയിപ്പിച്ചു 🔥വന്നപ്രേസ്തം vs വാസന്ധിയും ലക്ഷ്മിയും ഏതാ മികച്ചത്

  • @UnseenMovies24299
    @UnseenMovies242995 жыл бұрын

    കമന്റ് ബോക്സിൽ ഈ സിനിമയെക്കുറിച്ച് മോശം പറയുന്നവർ ഈ സിനിമ മുഴുവൻ കാണാത്തവരാണ്...

  • @mineworldcraft4595

    @mineworldcraft4595

    3 жыл бұрын

    𝙰𝚊𝚊 𝚜𝚑𝚊𝚛𝚒𝚢𝚊𝚊𝚊𝚊

  • @shameelchm8421

    @shameelchm8421

    3 жыл бұрын

    Arda മോശം paranch

  • @adarshorajeevan

    @adarshorajeevan

    3 жыл бұрын

    എന്ന് താൻ മാത്രം തീരുമാനിച്ചാൽ മതിയോ? ഞാൻ പടം ഫുൾ കണ്ടതാണ്... നല്ല കൂതറ പടം...

  • @shameelchm8421

    @shameelchm8421

    3 жыл бұрын

    @@adarshorajeevan 🙏🙏🙏🙏🙏🙏🙏🙏🙏🙏🤜🤛

  • @varuntk8943

    @varuntk8943

    3 жыл бұрын

    @@adarshorajeevan daa

  • @ssamu0491
    @ssamu04915 жыл бұрын

    😢Manichettan annu taram❤Yennum ennum😘

  • @user-tj7qv7wp3k
    @user-tj7qv7wp3k3 жыл бұрын

    വേറെ ഏതെങ്കിലും മൂവിടെ ഒപ്പം വസന്തി ലക്ഷ്മി വരെണെകിൽ ചിലപ്പോൾ നാഷണൽ അവാർഡ് kittiyane. പക്ഷെ വന്നത് ഒരു ഒന്നൊന്നര അഭിനയ മികവുള്ള പടം ആണ് വനപ്രസ്‌തം. Athiന്റെ range വേറെ ആണ്

  • @xavierbritto3061

    @xavierbritto3061

    2 жыл бұрын

    💯💯💯 correct 👍 Vaanaprastham 🔥🔥🔥

  • @Athulsudarsanan

    @Athulsudarsanan

    2 жыл бұрын

    അത് a10 ഫാൻസ് മാത്രം പറഞ്ഞാ മതിയോ

  • @xavierbritto3061

    @xavierbritto3061

    2 жыл бұрын

    @@Athulsudarsanan Lalettan fans maathramalla cinemaye patti dhaarana ulla ellavarkkum ariyaam Vaanaprastham enna classic inte levelum🔥🔥🔥 vaasanthi enna serial nilavaaramulla padathinte levelum 💯💯💯 mani chettante perfomence onnu kond maathram innum aalukal ariyunna oru average padam maathramanu ath pakshe vaanaprasthathile Lalettante abhinayam Mani sir inekkal orupad mukalil aanu athukond thanneya athinu award kittiyathum arhicha angeegaram thanneya Lalettanu kittiyath 💯💯💯🔥🔥🔥

  • @sree469

    @sree469

    Жыл бұрын

    @@Athulsudarsanan ettan fans matramalla nallath aanel ath accept cheyyan oru madim illa. Vanaprastham oru world classic aan. Vasanthiyum lakshmiyum nallathann parayan vanaprasathathe kuttam parayenda aavsuamillalo

  • @nikhilr6626
    @nikhilr66265 жыл бұрын

    .. വാനപ്രസ്ഥം mohanlal Nte best acting ആണ്. മണിയുടെ career best movie ആയ വാസന്തിയും ലക്ഷ്മി പിന്നെ ഞാനും എന്ന സിനിമ സ്പെഷ്യൽ ജൂറി അവാർഡ് ആണ് കിട്ടിയത്.. ദശരഥം, കിരീടം, സിനിമ ക് മോഹൻലാൽ ന് കിട്ടേണ്ടി ഇരുന്നതും ഇതേ ദേശിയ അവാർഡ് ആണ്.. അതും സ്‌പെഷ്യൽ ജൂറിയിൽ ഒതുങ്ങി...

  • @nishananishana7090
    @nishananishana70905 жыл бұрын

    Yes. manichettane anukarikkan ee lokath aarum illa. miss you manichettaa

  • @tttvgg9622

    @tttvgg9622

    4 жыл бұрын

    Dooo😶😎😎😎😎😍

  • @muralidharann1983
    @muralidharann19835 жыл бұрын

    Manichatta miss you

  • @stranger_7214
    @stranger_72143 жыл бұрын

    ഹരി സർ ദൈവമാ കണ്ണിലുണ്ണി ആണ് ഹരി സർ പാവാ

  • @AStrain_spotter

    @AStrain_spotter

    13 күн бұрын

    😂😂😂😂

  • @fasal2284
    @fasal22845 жыл бұрын

    1999ലാണ് വാസന്തിയും ലഷ്മിയും പിന്നെ ഞ്ഞാനും റിലീസാകുന്നത് ആ കാലത്ത് LCD tvയും mobile phone ഒന്നും ഇല്ലായിരുന്നു.

  • @vipins153

    @vipins153

    5 жыл бұрын

    Super

  • @unaisamol5303

    @unaisamol5303

    5 жыл бұрын

    Jaseela Jaseela correct

  • @lekshmipramod2430

    @lekshmipramod2430

    5 жыл бұрын

    1998 mudal keralayil cell phones und. 1997 mudal Sony and sharp co..flat model TV introduce cheythitind....chilappo athakum

  • @elathodivelayudhan7651

    @elathodivelayudhan7651

    5 жыл бұрын

    Sariya. Ee cinemayude direction parajayam aan. Aa kaalathe reethiyil location set cheyyanamayirnnu. Ithorumaari 2018 feel ind.

  • @UnseenMovies24299

    @UnseenMovies24299

    5 жыл бұрын

    Athin ithil 1999 ennonnum parayunnillallo......imagination mathram

  • @aryabaiju7714
    @aryabaiju77142 жыл бұрын

    More than an actor,he is a good human than others

  • @vaibhav_unni.2407
    @vaibhav_unni.24072 жыл бұрын

    Honestly saying, Mani performed very well in Vasanthiyum Lekshmiyum. But, when his performance is compared with that of Mohanlal's in Vanaprastham, I think, the latter is far ahead than the former. Mohanlal has given very minute actings in that film, which Mani has not delivered in Vasanthi (except in the climax scene). If you look closely at Mohanlal's eyes, nose, eyebrows etc in many scenes, you may feel his acting skills.

  • @somanalappatt1888
    @somanalappatt18884 жыл бұрын

    മണി യെ പകരം വെക്കാൻ ഇല്ലാത്ത വ്യക്തിത്വം

  • @peeliyumponnusum4752
    @peeliyumponnusum47524 жыл бұрын

    Manichetta miss uuuu

  • @mohammedrishad6174
    @mohammedrishad61745 жыл бұрын

    nice movie

  • @Kalki33355
    @Kalki333552 жыл бұрын

    മനസ്സിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന എന്റെ ദൈവമേ മണി ചേട്ടാ🙏🙏🙏🙏

  • @aswathyremaasokan3330
    @aswathyremaasokan33304 жыл бұрын

    😍😍😍😍😍❤️❤️❤️❤️മണി ചേട്ടാ miss u

  • @ummus6582
    @ummus65822 жыл бұрын

    E movie kollila enn karuthi manichettnte life anu enn parnjukettapo pinne kanathe irikan ayila super movie manichettane othiri miss chyunnu

  • @suneeshasurendran5418
    @suneeshasurendran54185 жыл бұрын

    Andhehathinte padam oru vila kuranja reethiyil chithreekarichu athm manichettan public aay paranjatha bodham kettillanu... We love manichettan....but actor 100% neethi pularthi mani chettanod

  • @midhunraj5638
    @midhunraj56385 жыл бұрын

    വിനയൻ മണിചേട്ടനെ കളിയാക്കി എന്നു പറഞ്ഞ് രോധിക്കുന്നവരോട് ഇത് ശെരിക്കും നടന്നിട്ടുള്ള സംഭവം ആണ് എന്ന് മണി ചേട്ടൻ തന്നെ പറഞ്ഞിട്ടുള്ളതാണ്..

  • @rajeshstarmedia271

    @rajeshstarmedia271

    5 жыл бұрын

    അതെ അത് ഇങ്ങനെ അല്ല അവതരിപ്പിക്കേണ്ടിരുന്നത്

  • @dailyyoutuber4563

    @dailyyoutuber4563

    5 жыл бұрын

    Thaan podhum kettilla ennu mani john britasinodu paraayunna video KZreadr kitten. Kandu nokku

  • @shabanashabana1144

    @shabanashabana1144

    5 жыл бұрын

    Midhun Raj മണി ചേട്ടൻ ഇത് നിഷേധിച്ചതാണ്

  • @user-vh4mf4ux2m

    @user-vh4mf4ux2m

    2 жыл бұрын

    ഇങ്ങനെ നടന്നിട്ടില്ല എന്ന് മണിച്ചേട്ടൻ പറഞിട്ടുണ്ടല്ലോ 🤔

  • @tharunammus5147
    @tharunammus51475 жыл бұрын

    Super

  • @abhiachu5498
    @abhiachu54985 жыл бұрын

    mani Chettan polichu mwthaaa

  • @nafsalsalims5330
    @nafsalsalims53305 жыл бұрын

    വിനയൻ ഈ സിനിമ ചെയ്യാതിരുന്നെങ്കിൽ. വേറെ ആരെങ്കിലും നല്ലത് പോലെ ചെയ്തേനെ. ഇതിപ്പോൾ സീരിയൽ പോലെ ആയി

  • @jowharbabujowhar5077

    @jowharbabujowhar5077

    5 жыл бұрын

    NAFSAL SALIM S enna ninakk oru bio pic mass masaala aaki edukkam Enthuvaade.....

  • @wykaavivekrnair666

    @wykaavivekrnair666

    3 жыл бұрын

    ഇതിൻ്റെ പേര് വേറെ ആണ്🙏

  • @manuprasad9500

    @manuprasad9500

    3 жыл бұрын

    നിനക്ക് പറ്റിയത് ഇപ്പോഴത്തെ കഞ്ചാവടിച്ച് സംവിധാനം ചെയ്യുന്ന റിയലാസ്റ്റിക്ക് പ്രകൃതി പടങ്ങൾ ആയിരിക്കും അതുപോലെ മണിയുടെ ജീവിതം എടുക്കാൻ പറ്റില്ല പൂറിമോനേ.

  • @niyazmon5471

    @niyazmon5471

    2 жыл бұрын

    @@manuprasad9500 നിന്റെ അമ്മേടെ പൂർ മൈരേ.. നീ ഏത് ചെറുമി പൂറിനു ഉണ്ടായതാടാ മൈരേ

  • @JamesTemplar-mn3pk

    @JamesTemplar-mn3pk

    8 ай бұрын

    Omar luluvine kond eduppikkam

  • @hemanthkumarm669
    @hemanthkumarm6695 жыл бұрын

    vana prastham nalla movie thanne aaaanu

  • @akshayvarma757
    @akshayvarma7572 жыл бұрын

    ചാലക്കുടിക്കാരൻ ചെങ്ങാതി മൂവി ഫുൾ അപ്‌ലോഡ്‌ ചെയ്യൂ

  • @nithinpk3368
    @nithinpk33683 жыл бұрын

    It was an outstanding acting from mani but unfortunately vanaprasthan was also released on same year and classic performance from Mohanlal well deserved best actor award 🥇

  • @halkkintechank114
    @halkkintechank1145 жыл бұрын

    കറുത്ത മുത്തിനെ സ്നേഹിക്കുന്നു 😘😘😘😘😢😢😢😢😢

  • @roby-v5o

    @roby-v5o

    2 жыл бұрын

    ❣️❣️❣️

  • @noushadshabinoushad1177
    @noushadshabinoushad11775 жыл бұрын

    miss u

  • @ansilwilson7570
    @ansilwilson75705 жыл бұрын

    Njagade chalakudikaran

  • @np1856
    @np18565 жыл бұрын

    vaasanthiyum lakshmiyum nalloru padam thanneyaanu. mani chetan best aayi abinayikem thanne cheythu pakshe vaanaprasthathile abinayavum mikachathayirunu

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    Randamathe chitramayi Vasanthikkum award kodukkamayirunnu. Engil balanced aayene😔

  • @rejidevraveendran155
    @rejidevraveendran1553 жыл бұрын

    E cinemayile pala cenum kandu karanjathu njn mathramano

  • @krishnaprasad8802
    @krishnaprasad88022 жыл бұрын

    Please upload full movie

  • @coldstart4795
    @coldstart47955 жыл бұрын

    Nice moviee

  • @ansifanchi4161
    @ansifanchi41613 жыл бұрын

    Poli

  • @johnajoy5956
    @johnajoy59564 жыл бұрын

    Policho

  • @abdulbhasithchembayil8751
    @abdulbhasithchembayil87513 жыл бұрын

    Njan mohan lal fan onnumilla but vaanaprasthathinte kude ee padam irangiyathekondane aa award kai vitte poyath vanaprasthathe mari kadakan ee padathine kazhiyilla aa padathinte range vere thanneya

  • @xavierbritto3061

    @xavierbritto3061

    2 жыл бұрын

    💯💯💯 correct 👍 Vaanaprastham 🔥🔥🔥

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    Best actor awardil Vikraminu Sethuvile actingil last round vare ethiyirunnu. But Lalettanekkal 1 vote kuranjathukond out aavukayum cheythu. Sathyamaya karyamanu

  • @pranavam2841

    @pranavam2841

    24 күн бұрын

    True

  • @jinsbabu6986
    @jinsbabu69863 жыл бұрын

    ഈൗ മൂവി full കണ്ടാൽ അറിയാം.... ഇടക് crt💯 മണിച്ചേട്ടന്റെ അതെ feel 😍

  • @naveenraramparambil7819
    @naveenraramparambil78193 жыл бұрын

    മണി ചേട്ടനെ ജീവനാണ് ബട്ട്‌ വിനയൻ സ്വയം പൊങ്ങാനും സിമ്പതി കിട്ടി പോയ പേര് വീണ്ടെടുക്കാൻ ചെയ്ത പടം

  • @xavierbritto3061

    @xavierbritto3061

    2 жыл бұрын

    Athe 💯💯💯 vinayan verum achilookki thrikkavadi myran 🤢🤢🤢💩💩💩 Mani chettan ❤️❤️❤️

  • @akhilkeyz4761
    @akhilkeyz47615 жыл бұрын

    Manicheytane kandapole

  • @zekkizakiusma6776
    @zekkizakiusma67765 жыл бұрын

    Plz uplod full movieee

  • @anaghaanu7309
    @anaghaanu73092 жыл бұрын

    Full Movie Upload Cheyyu

  • @bijuk.o1244
    @bijuk.o12443 жыл бұрын

    Rajamani family interview comedy scen please uplod

  • @MrAnsalam
    @MrAnsalam5 жыл бұрын

    Manichettan public aayi parannathaada ingane bodham kettittilla ennu. Adhehathine kurich parayaan cinema cheyyanam ennilladaa. Adheham njangade chankile chora aayirunn. Manichettane kurich ezhuthaanirunnaal vaakkukal kittaathaavunnavare ini ee bhumiyil ullu makkale. 😭😭😭😭😭😭 we love manichettan.

  • @KOKKADY
    @KOKKADY3 жыл бұрын

    🥰🖤

  • @hannahray6120
    @hannahray61205 жыл бұрын

    This is true... Ingane oru incident nadannirunnu... Even salim kumar said this after mani's death...

  • @athulunni5822

    @athulunni5822

    4 жыл бұрын

    But Mani chettan said he did not fainted off

  • @krishnaprasad2313
    @krishnaprasad2313 Жыл бұрын

    Manichetta miss you😞😞😞

  • @annjithkarthikeyan515
    @annjithkarthikeyan5155 жыл бұрын

    വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ 1999 ഇറങ്ങിയതാണ് ആ ടൈമിൽ എവിടാ lcd ഫ്ലാറ്റ് Tv

  • @kevinfrancis438

    @kevinfrancis438

    2 жыл бұрын

    And there were no flip mobiles at that time and also no laptops were used while reading news

  • @abdsamad1658
    @abdsamad16585 жыл бұрын

    വാസന്തിയും ലക്ഷമിയും out ആക്കിയത് മോശമായിപ്പോയി

  • @KIDUWAY

    @KIDUWAY

    5 жыл бұрын

    അതിനേക്കാൾ മികച്ച ചിത്രം ഉണ്ടെങ്കിൽ പിന്നെ out ആകില്ലേ..?🤷

  • @muhammedkutty1083

    @muhammedkutty1083

    5 жыл бұрын

    😎

  • @user-vh4mf4ux2m

    @user-vh4mf4ux2m

    2 жыл бұрын

    ചിത്രം മികച്ചതായിട്ട് മാത്രം കാര്യം ഇല്ല. അവിടെ നല്ല hold വേണം. ബിഗ് M'sinu അതൊക്കെ ഉണ്ട്. പാവം മണിച്ചേട്ടൻ 😥

  • @arunlalnair6725

    @arunlalnair6725

    2 жыл бұрын

    @@user-vh4mf4ux2m അങ്ങനെയാണെങ്കിൽ2005 ൽ തന്മാത്ര ക്ക് മോഹൻലാലിന് കിട്ടേണ്ട അവാർഡ് അമിതാഭ് ബച്ചന് പോയതോ.

  • @Lee-tl5jc

    @Lee-tl5jc

    Жыл бұрын

    @@user-vh4mf4ux2m അപ്പൊ vaanaprastham deserved alllayirunnu എന്നു അല്ലേ 😌

  • @sangeethacv4604
    @sangeethacv46045 жыл бұрын

    Full movie undo

  • @JJ-ys5ud
    @JJ-ys5ud5 жыл бұрын

    Manichettane konnavar aaru ?? Innum oru chodyam chinnam? Manichetta .. Avare kittiyal theerkum njan

  • @user-gn3ee4fn6x
    @user-gn3ee4fn6x5 жыл бұрын

    അദ്ദേഹം കുടിക്കും എന്ന് മണി ചേട്ടൻ പറഞ്ഞിട്ടുണ്ട് അന്ന് പുള്ളി ഷാപ്പിൽ പോകുമ്പോൾ വറുത്ത പരൽ മണി ചേട്ടന് വാങ്ങി കൊടുക്കും അതിൽ നിന്നും ആണ് ആ പര്ളി പരല് പൂവാലി പരല് ഇന്നിനി നേരത്തെ പരല് എന്ന പാട്ട് തന്നെ ഉണ്ടായത് എന്ന് മണി ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്

  • @KOKKADY
    @KOKKADY3 жыл бұрын

    💔

  • @nazninaworld3068
    @nazninaworld30685 жыл бұрын

    1999..

  • @niyazmon5471
    @niyazmon54712 жыл бұрын

    മെയിൻ ജാതി പ്രശ്നം

  • @rjkl2856
    @rjkl28565 жыл бұрын

    Chenban vinodine Mani Akkiyal orupadu Nannayirunnu

  • @sureshkpsuresh5239
    @sureshkpsuresh52393 жыл бұрын

    Ente manichettan

  • @lifeofjunu4016
    @lifeofjunu40163 жыл бұрын

    Janagalude manasssil manichettanodulla sneham athaaan manichettanulla national award oru pakshe athinum mukalil

  • @user-wt7gi3gy8t

    @user-wt7gi3gy8t

    3 жыл бұрын

    kzread.info/dash/bejne/gmGKrJWJY7OcdZM.html

  • @prajith111
    @prajith1115 жыл бұрын

    മോഹൻലാൽ.. ബിച്ച സീൻ

  • @jusnalatheef3696
    @jusnalatheef36965 жыл бұрын

    Ithinte full enn ayakamo

  • @SadhamSaddu-kx6kh
    @SadhamSaddu-kx6kh14 күн бұрын

  • @adarshsajeev6790
    @adarshsajeev67905 жыл бұрын

    ആ കൊല്ലം അവാർഡ് കിട്ടിയ ലാലേട്ടൻ 100 ശതമാനവും അര്ഹനാണ് കാരണം ഒരു ഹോളിവുഡ് ആക്ടർ പറഞ്ഞിട്ടുണ്ട് വാനപ്രസ്ഥം വിദേശത്താണ് ഇറങ്ങിയിരുന്നെങ്കിൽ ഓസ്കാർ അവാർഡ് വരെ കിട്ടേണ്ടതിയിരുന്നുവെന്നു വാസന്തിയും മോശം ചിത്രമാണെന്നല്ല പറഞ്ഞതു പക്ഷെ വനപ്രസ്താത്തോട് മത്സരിക്കാൻ ഉള്ളതില്ല ദേശീയ അവാർഡ് കിട്ടിയില്ലെന്നു അറിഞ്ഞു ബോധം കെട്ടു വീണ മണിചേട്ടൻ പിന്നീട് വാനപ്രസ്ഥം കണ്ടപ്പോൾ എന്തുകൊണ്ടാണ് ഈ അവാർഡ് ലാലേട്ടന് കിട്ടിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട് ഇന്ത്യ കണ്ട എന്നല്ല ലോകം കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വനപ്രസ്തത്തിലെ കുഞ്ഞിക്കുട്ടൻ എന്ന കഥാപാത്രം

  • @MatureMajorRonanShaju

    @MatureMajorRonanShaju

    5 жыл бұрын

    True .But watch tom hanks forest gump.u will change your opinion.

  • @Kk-sj6pg

    @Kk-sj6pg

    5 жыл бұрын

    '

  • @ajmal.ajoo7863

    @ajmal.ajoo7863

    5 жыл бұрын

    വാണപ്രസ്ഥം ഡോയ്‌ 😂😂

  • @Jahnvi-p6g

    @Jahnvi-p6g

    5 жыл бұрын

    ഞാൻ വാനപ്രസ്ഥം കണ്ടു. എനിക്ക് അങ്ങനെ തോന്നിയില്ല.

  • @mrudhulamohank328

    @mrudhulamohank328

    5 жыл бұрын

    Adarsh Sajeev you don't know what is acting, Mani has undergone physical and mental transformation in his portrayal of a blind man. He deserved the award more than mohanlal. Vanaprastham was not even mohanlal's best performance. Mohanlal can do better but vanaprastham wasn't much. Mani desreved the award more than Mohanlal and everybody knows it. Mani said positive things about Mohanlal getting award because he never wanted to criticize anyone.

  • @aswathy7585
    @aswathy75852 жыл бұрын

    ഇന്നേക്ക് 6 വർഷം ആയി മണി ചേട്ടൻ നമ്മളെ വിട്ട് പോയിട്ട് 😪

  • @cenimaetech9301
    @cenimaetech93015 жыл бұрын

    Cenima valare mikacha ayirunnu but annathe pazhama konduvaran director ayilla camera old kanikkanund LCD TV eagena vannu ennu onnu paranju tharanam

  • @snehamidhun1647
    @snehamidhun16474 жыл бұрын

    Ethinte full movie kittuoo

  • @bindupk7316
    @bindupk73165 жыл бұрын

    A nice video

  • @drjjk-followyourpassion1789
    @drjjk-followyourpassion17895 жыл бұрын

    aa kollam our dear Lalettanu 2nd Best actor national award kitti for Vanaprastham. 101% he deserves it. Vanaprastha thilu oru best actor oscar award kittenda performance anu Lalettan taethu atrakkum kidu. Beyond words. Mani chettanu spcl jury national award um kitti annu for VLPN.

  • @jithuu24

    @jithuu24

    3 жыл бұрын

    Oscar.. lol..chiripikathe poda..actually he deserved only 1 award athum sreekumar thampinte kaalu pidichutu.... athal 60% aa role cheyuthuth വെണ്മണി ഹരിദാസ് aanu... dupe for vanaprastham.... pavam manichettante kittanda national award ivde vere aalu aa alude kootukaru cherunu thattiparichu vangichu... orumathri vere pani aayipoi... ithuke ee cinema vektamayi kanikund

  • @Melphile___123

    @Melphile___123

    3 жыл бұрын

    @@jithuu24 apo closeup shotl aaran act chytat... chumma thatti vidaruth

  • @jithuu24

    @jithuu24

    3 жыл бұрын

    @@Melphile___123 just go and search there who is venmani haridas.. this is not jostle, this is fact

  • @Melphile___123

    @Melphile___123

    3 жыл бұрын

    @@jithuu24 aaykote just go and watch vanaprastham.. most shots are closeup which we can identify him as lalettan.. maybe haridas sir helped lalettan

  • @jithuu24

    @jithuu24

    3 жыл бұрын

    @@Melphile___123 i watched that movie.. do you knw the time limit of learning kathak is more than 7yrs... mostly the long shots were tough which is done by vemani

  • @anshifaanshi2983
    @anshifaanshi29833 жыл бұрын

    Manichettan thanne paranjitund Thalakarangi veenitillenn

  • @jancyshibu8468
    @jancyshibu84684 жыл бұрын

    Kure vivarom ketta alkkar chernnu ayale konnu

  • @adarshkanil3176
    @adarshkanil31765 жыл бұрын

    Adheham thalakarangunna rangam...athu vendayirunnu.

  • @motionpicturestudio832
    @motionpicturestudio8323 жыл бұрын

    Athe

  • @rinshadsha8169
    @rinshadsha81695 жыл бұрын

    Vinayan valare nalla manushyananlle appo 😄😄😄

  • @pk-96

    @pk-96

    2 жыл бұрын

    Moopare athinu mosham apiprayam onnum arum paranj ketilalo.. Prthvirajine pole attitide ulla manushyanayirnu.. Ath karanam thayanju

  • @Naseeb7667
    @Naseeb76673 жыл бұрын

    😓😓😢😢😢

  • @subinmanavalan2451
    @subinmanavalan24513 жыл бұрын

    Full movie ille

  • @musthafapkd2109
    @musthafapkd21094 жыл бұрын

    Hi

  • @Vkeeey53
    @Vkeeey535 жыл бұрын

    Anyway Kalabhavanmani is no more in this evil world but he will live forever in our hearts

  • @drjjk-followyourpassion1789
    @drjjk-followyourpassion17893 жыл бұрын

    Vanaprastham movie 👌👌 verae level anu 🙏athilae brilliant performance inu Mohanlal sir deserves Best Actor Oscar Award 👏👍allathae best actor national award ilu matram othughenda onnalla. 💯

  • @Athulsudarsanan

    @Athulsudarsanan

    2 жыл бұрын

    uff 🙄

  • @anandhakrishnan.s316

    @anandhakrishnan.s316

    Жыл бұрын

    @@Athulsudarsanan oru uff um illa correct aanu paranje

  • @popeye511
    @popeye5115 жыл бұрын

    It's really happened in Manis life

  • @alanjohngeorge1859

    @alanjohngeorge1859

    3 жыл бұрын

    Bodham onnum kettillayirunnu😌

  • @mmmovieshub6676
    @mmmovieshub66763 жыл бұрын

    E movie onn ubload cheyyamo

  • @nikhilsadanandan6874
    @nikhilsadanandan68745 жыл бұрын

    Super movie Kure hijadakalkku kurupottunnundallo

  • @tttvgg9622

    @tttvgg9622

    4 жыл бұрын

    Doo🙂🙂🙂🙂🙂🙂🙂🙂🙂🙂

  • @dreamer-xs6on
    @dreamer-xs6on2 жыл бұрын

    2000 le കഥ സന്ദർഭം അല്ലെ ഇത്....അന്ന് ആർക്കും തന്നെ Mobil phone illallo. Valare kurach perk ksnum

  • @abishekwhite4483
    @abishekwhite44833 жыл бұрын

    Nice super 😁😂😁😀

  • @dhaneesht.s8510
    @dhaneesht.s85105 жыл бұрын

    വാനപ്രസ്ഥത്തിൽ അഭിനയിച്ച മോഹൻലാലിന് പുരസ്കാരം ലഭിച്ചതിന് വിനയന് നല്ല കടിയുണ്ടല്ലോ

  • @deveddev7271

    @deveddev7271

    5 жыл бұрын

    Pooorimone mohanlalina kadi mani chettanu kittanulla award kittathakiya poorimon aanu ooothu lalappan

  • @ninewspaper8893

    @ninewspaper8893

    5 жыл бұрын

    Dileep S മോഹൻലാൽ ആണല്ലോ ജൂറി.. ഒന്ന് പോടാ നയിന്റെ മോനെ... വനപ്രസ്ഥത്തിലെ അഭിനയത്തിനാണ് അവാർഡ് കിട്ടിയത്... കുണ്ടി മോറാ... നിന്റെ കുന്നേം കുണ്ടീം കൂടി ഒന്നാക്കണ..

  • @jijeshmohanan5331

    @jijeshmohanan5331

    5 жыл бұрын

    This is true story

  • @deveddev7271

    @deveddev7271

    5 жыл бұрын

    @@ninewspaper8893 nenta ammera kooothi poorimone thelleyoli kanddaraoli poorimakkale Polayadi kattaparathi poori kanddaraoli kakkussithooori

  • @deveddev7271

    @deveddev7271

    5 жыл бұрын

    Mohanlalinta vaanaprastam vanta kunna ooombana thelleyoli

  • @unnikr4533
    @unnikr45335 жыл бұрын

    Manixhattan 🤩😍

  • @tech2factory679
    @tech2factory6795 жыл бұрын

    ചാലക്കുടിക്കാരൻ ചങ്ങാതി

  • @Shanoop_Cristy_7
    @Shanoop_Cristy_73 жыл бұрын

    मैं सिर्फ एक बेकार व्यक्ति हूं‼️☺🖤

  • @rajeshmeadia1189
    @rajeshmeadia11895 жыл бұрын

    നിക്കവാറും വിനയൻ ആണൊ നമ്മുടേ മണിചേട്ടൻെ മരണത്തിനു കാരണ കാരൻ അതുകൊണ്ടാവും വലിയ ആളാവൻ മണിചേട്ടൻെ ജീവിതം കഥയായി സിനിമ ആക്കിയത്........

  • @abhijith7480

    @abhijith7480

    Жыл бұрын

    Yes

  • @user-bd2ip2eh5e
    @user-bd2ip2eh5e13 күн бұрын

    0:47 aa meen kondvanna aale evyo kandittundalo😅😅

  • @tremicrosense6539
    @tremicrosense65395 жыл бұрын

    manichettante vila kalayaruth please ..

  • @ajithsurya2295

    @ajithsurya2295

    5 жыл бұрын

    Cu

  • @yasershereef4986
    @yasershereef49865 жыл бұрын

    Ee സിനിമ വേണ്ടായിരുന്നു

  • @shameelchm8421

    @shameelchm8421

    3 жыл бұрын

    Why

  • @chunkzzmidhunpmanohar4460
    @chunkzzmidhunpmanohar44605 жыл бұрын

    Scropia car is not launch in 90s

  • @tttvgg9622

    @tttvgg9622

    4 жыл бұрын

    Hi

  • @tttvgg9622

    @tttvgg9622

    4 жыл бұрын

    Dooo🙂🙂🙂🙂🙂🙂😍😍😍😎😎😍

  • @noufalbasha_official
    @noufalbasha_official5 жыл бұрын

    Ennanavo ini vinayanu buthivekkuka.. kure hits koduthu ipo kureeeeeeeflopssss kodukunu

  • @pranavkk3814
    @pranavkk38145 жыл бұрын

    vaanaprastham lalettane arhicha award thanneyane..... vinayante pakappokkan vendi manichettante perum paranj edutha padam...

  • @vidiyavidiya2047
    @vidiyavidiya2047 Жыл бұрын

    👌👌👌👌👌👌👌👌👌👌👌👌😔😔😔

  • @nadilk-vm1fi
    @nadilk-vm1fi3 жыл бұрын

    Nadil. K

  • @s__a__l_i1629
    @s__a__l_i16292 жыл бұрын

    ithil "pathrakkaare kond thoottu" ennu parayunne scene il "ath njan eetu" enn parayunna aale name enthaaan

  • @ajayappally7638
    @ajayappally76384 жыл бұрын

    sur

  • @ikrumon3522
    @ikrumon35225 жыл бұрын

    Director Hari are udheshichanu

  • @paulshaju2806

    @paulshaju2806

    5 жыл бұрын

    Vinyan swayam onnu pokikyatha vinayante character annu Hari 😂🤣

  • @dailyyoutuber4563

    @dailyyoutuber4563

    5 жыл бұрын

    Vinayan swayam pongiyathaanathu

  • @RamakrishnanVadakkekulam-rh2cd
    @RamakrishnanVadakkekulam-rh2cd2 ай бұрын

    Good night മണി

Келесі