Chakravarthini Ninakku | Malayalam Evergreen Song| Chembarathi | Vayalar - Devarajan - Yesudas Combo

Фильм және анимация

Song : Chakravarthini Ninakku...
Movie : Chembarathi
Lyrics : Vayalar
Music : G Devarajan
Singer : K.J.Yesudas
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വെയ്ക്കു, നീ
നഗ്നപാദയായ് അകത്തു വരൂ (2)
ചക്രവര്‍ത്തിനീ...
സാലഭഞ്ജികകള്‍ കൈകളില്‍
കുസുമതാലമേന്തി വരവേല്‍ക്കും
പഞ്ചലോഹമണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും
ചൈത്രപദ്മദല മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും ... താനേ പാടും
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വെയ്ക്കു, നീ
നഗ്നപാദയായ് അകത്തു വരൂ
ചക്രവര്‍ത്തിനീ...
ശാരദേന്ദുകല ചുറ്റിലും
കനക പാരിജാതമലര്‍ തൂകും
ശില്‍പ്പകന്യകകള്‍ നിന്റെ വീഥികളില്‍
രത്നകമ്പളം നീര്‍ത്തും
കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ
കാവ്യലോക സഖിയാക്കും
മച്ചകങ്ങളിലെ മഞ്ജു ശയ്യയില്‍
ലജ്ജകൊണ്ടു ഞാന്‍ മൂടും ... നിന്നെ മൂടും
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വെയ്ക്കു, നീ
നഗ്നപാദയായ് അകത്തു വരൂ
ചക്രവര്‍ത്തിനീ...

Пікірлер: 806

  • @visakhisb856
    @visakhisb8563 жыл бұрын

    Ee generation ill ee patt isttamullavar undo

  • @srinivasan-ue8vs

    @srinivasan-ue8vs

    3 жыл бұрын

    Loka avasanam varay chakravarthini patundakum.

  • @abhijithns6477

    @abhijithns6477

    3 жыл бұрын

    ❤️ Yup.

  • @ramilchathoth4290

    @ramilchathoth4290

    3 жыл бұрын

    Vayalar dhevarajan master😍😍

  • @manjimasmenon6354

    @manjimasmenon6354

    3 жыл бұрын

    Ndaa samshayam😍

  • @haveenarebecah

    @haveenarebecah

    2 жыл бұрын

    എന്ത് ചോദ്യമാണ് 🥰

  • @rahulkk2057
    @rahulkk20574 ай бұрын

    2024 il kelkumna 90’s kids undoo ivide

  • @wildboy87

    @wildboy87

    3 ай бұрын

    90s ഇലെ പിള്ളേരും 1972ഇൽ ഇറങ്ങിയ ഈ പാട്ടും ആയിട്ടുള്ള ബന്ധം?

  • @rahulkk2057

    @rahulkk2057

    3 ай бұрын

    @@wildboy87 njagal schoolil padikumbol ee paattukelkumbol ith enth paatt aanenn vicharichirunnu. Ipol ee paatt kelkumbol vallatha oru feel aanu. Oru paad miss cheiunna pole thonnum pazhaya kaalam oke. Thats it

  • @user-tq6jc3ix3i

    @user-tq6jc3ix3i

    3 ай бұрын

    Unde.hajer

  • @ajeeshchoudy6100

    @ajeeshchoudy6100

    Ай бұрын

    Undee

  • @chemicallystimulated476

    @chemicallystimulated476

    Ай бұрын

    2000 kids um und

  • @worm9396
    @worm93962 жыл бұрын

    ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഒരു മലയാളി അവശേഷിക്കുന്നിടത്തോളം കാലം ഈ പാട്ടിന് ആരാധകർ ഉണ്ടാവും...❤️

  • @praji9260

    @praji9260

    Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള രാഗവും ഗാനവും കേതാർ ❤️❤️❤️

  • @sreedevisuresh5917

    @sreedevisuresh5917

    9 ай бұрын

    സത്യം

  • @user-bl8hx1jw6o

    @user-bl8hx1jw6o

    8 ай бұрын

    1:17

  • @neethumohan1673

    @neethumohan1673

    2 ай бұрын

    Yes enjoying this song from Ireland

  • @arshugec
    @arshugec3 жыл бұрын

    മലയാള ഭാഷ സാഹിത്യത്തിൽ അക്ഷരങ്ങളുടെ ഘോഷയാത്രയാണ് ഈ ഗാനം

  • @sarithapandyat2068

    @sarithapandyat2068

    3 жыл бұрын

    Very true!

  • @JP-bd6tb

    @JP-bd6tb

    3 жыл бұрын

    അക്ഷരവൈരികളായ ചിലർക്ക് ഇതിന്റെയൊന്നും മൂല്യം അറിയില്ല...!

  • @chitharanjenkg7706

    @chitharanjenkg7706

    3 жыл бұрын

    @@JP-bd6tb😂😂😂

  • @arishkumar6551

    @arishkumar6551

    2 жыл бұрын

    അതെ

  • @vishnuraj4978

    @vishnuraj4978

    2 жыл бұрын

    മനോഹരം

  • @sachibhatt8386
    @sachibhatt83862 жыл бұрын

    ആ...മീശയും..താടിയും..എന്താ ഒരു ചേർച്ച.. രാഘവേട്ടൻ എന്ത് സുന്ദരനായിരുന്നല്ലേ....

  • @vinishbnair

    @vinishbnair

    Жыл бұрын

    Yes looks very natural amd untouched virgin

  • @rumaanxlr8980

    @rumaanxlr8980

    5 ай бұрын

    Oh my god. Pulliyaayrunno ithu?!!! Unrecognizable. Yeah he's handsome bro....

  • @ajithkumarmg35

    @ajithkumarmg35

    4 ай бұрын

    ഒരു ടോവിനോ ലുക്ക്‌ 😀

  • @ajithkumarmg35

    @ajithkumarmg35

    4 ай бұрын

    Yes❤️❤️❤️

  • @esk6309

    @esk6309

    2 ай бұрын

    ....but he cheated his ....

  • @josephk.p4272
    @josephk.p42722 жыл бұрын

    ഈ പാട്ടൊന്നു ശ്രദ്ധിച്ചു കേൾക്കൂ സാങ്കേതികമായി, ഒരു പിന്തുണയുമില്ലാതെ, ഒരു ഗാനമേളക്കുപാടുന്നപോലെ ഒറ്റ ടേക്കിൽ പാടി റെക്കോർഡ് ചെയ്യപ്പെട്ട ആയിരക്കണക്കിന് ഗാനങ്ങളിൽ ഒന്ന്. ഏതാണ്ട് 1981വരെ ഇങ്ങനെയായിരുന്നു.... എന്തെങ്കിലും ശ്രുതിയോ, താളമോ, ഭാവമോ സ്വരസ്ഥാനമോ, അണുവിട തെറ്റിയിട്ടുണ്ടോ? സംഗീതമഭ്യസിച്ചു, സാധകംചയ്തുറപ്പിച്ച കണ്ഠം, അതിനുവേണ്ടി മാത്രം ഉഴിഞ്ഞു വച്ചജീവിതം..... ഇവരൊക്കെയായിരുന്നു യഥാർത്ഥ പ്രതിഭകൾ....... കെ. പി. ജോസഫ്, മരട്‌.

  • @svavision5715

    @svavision5715

    Жыл бұрын

    സത്യം.. ഈ മഹാരഥൻമാരെ ആണ്‌ ഇന്നത്തെ പൊട്ടന്മാർ കുറ്റം പറയുന്നത്... Legends.. ❤️❤️

  • @rafeekpk8067

    @rafeekpk8067

    11 ай бұрын

    Correct….LEGENDS 🙏

  • @joseprakas5033

    @joseprakas5033

    10 ай бұрын

    ഇപ്പോൾ എല്ലാം ടെക്നോളജി മയം. എല്ലാം ആർട്ടിഫിഷ്യൽ.

  • @subeeshsukumaran6001

    @subeeshsukumaran6001

    10 ай бұрын

    സാങ്കേതികത്വം കൂടുമ്പോൾ കല മരിയ്ക്കും

  • @Tutelage810

    @Tutelage810

    2 ай бұрын

    Yesudas - no words

  • @tmadanmenon
    @tmadanmenon Жыл бұрын

    29-ാമത് മേളകർത്താ രാഗമായ ശങ്കരാഭരണത്തിലെ ജന്യയിൽ പ്രസിദ്ധമായ കേദാർ / കേദാരം രാഗ് ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ നിത്യഹരിത ഗാനം. കേദാരം ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ നാത്ബെഹാഗിനോട് സാമ്യമുള്ളതാണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ കേദാർ കല്യാണ് താട്ടിന്റേതാണ്, കേദാരത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്! ആരോഹണത്തിൽ ഋഷഭം, ധൈവതം എന്നിവ അടങ്ങിയിട്ടില്ലാത്ത അസമമിതിയാണ് ഇത്. കർണാടക സംഗീത വർഗ്ഗീകരണത്തിൽ ഇതിനെ വക്ര ഔദവ-ഷാഡവ രാഗം എന്ന് വിളിക്കുന്നു. സിഗ്-സാഗ് നോട്ടുകൾക്കൊപ്പം ആരോഹണത്തിൽ 5 കുറിപ്പുകളും അവരോഹണത്തിൽ 6 കുറിപ്പുകളും ഉണ്ടെന്ന് ഈ വർഗ്ഗീകരണം സൂചിപ്പിക്കുന്നു! മുത്തുസ്വാമി ദീക്ഷിതർ എഴുതിയ 'ആനന്ദ നടന പ്രകാശം' എന്ന കർണാടക കൃതിയാണ് എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത്. ചലച്ചിത്രഗാനങ്ങളിൽ...."സുന്ദരി നീയും സുന്ദരൻ ഞാനും"....." മൈക്കിൾ മദന കാമ രാജൻ"/ ഒരു കമലഹാസൻ സിനിമയാണ് എന്റെ മനസ്സിലേക്ക് വരുന്നത്. ഇവിടെ "ചക്രവർത്തിനി നിനക്കു ഞാനൊരു" എന്ന ഗാനം എക്കാലവും ജനപ്രിയമാണ്, കാവ്യാത്മകമായ വരികൾ കൊണ്ട് വളരെ റൊമാന്റിക് ആണ്. ദിവ്യമായ സ്നേഹം പ്രകടിപ്പിക്കുന്നു...ഇതിന് എക്സ്പയറി ഡേറ്റ് ഇല്ല...

  • @Krishnakumar.82

    @Krishnakumar.82

    4 ай бұрын

    രാഗം ഹമീർക്കല്യാണി

  • @_abhinandabhi_1909
    @_abhinandabhi_19093 жыл бұрын

    2021 ൽ വീണ്ടും വീണ്ടും കേൾക്കാൻ വന്നവർ വരൂ ❣️❣️

  • @abhi8087

    @abhi8087

    3 жыл бұрын

    💥💥💥

  • @valsalasukumaran7403

    @valsalasukumaran7403

    3 жыл бұрын

    02-06-2021ഇൽ കേൾക്കുന്നു 👍

  • @Abz1289

    @Abz1289

    3 жыл бұрын

    23-june -21

  • @_abhinandabhi_1909

    @_abhinandabhi_1909

    3 жыл бұрын

    @@Abz1289 ❣️

  • @_abhinandabhi_1909

    @_abhinandabhi_1909

    3 жыл бұрын

    @@valsalasukumaran7403 ❣️

  • @jyothylakshmit.s1920
    @jyothylakshmit.s19203 жыл бұрын

    I am 22 years old and addicted to this song♥️♥️ ♥️Trust me ! This song never gonna be old ♥️♥️

  • @Chickenthandoori

    @Chickenthandoori

    3 жыл бұрын

    True.I can relate

  • @ashrafabdulla7640

    @ashrafabdulla7640

    3 жыл бұрын

    arevaa

  • @srinivasan-ue8vs

    @srinivasan-ue8vs

    3 жыл бұрын

    Yes jyothy you are true,das ettan old songs live forever.he is gandharva gayakan.

  • @sasidharannair7133

    @sasidharannair7133

    3 жыл бұрын

    Salute to mr Jyothi

  • @sarinp5091

    @sarinp5091

    3 жыл бұрын

    @@srinivasan-ue8vs only because of dasettan the lyrics and music is also wonderful.. When dasettan join with this magical songs formed

  • @jishnushaji6595
    @jishnushaji65952 жыл бұрын

    രാഘവൻ സർ അന്നും ഇന്നും സുന്ദരൻ ആണ് ❤️ അദ്ദേഹത്തിന്റെ ചെറുപ്പം മകൻ ജിഷ്ണുവിനെ പോലെ തന്നെ 🌹🌹

  • @najmudheenkalapatil78

    @najmudheenkalapatil78

    5 ай бұрын

    രാഘവൻ അതാരാണ്

  • @vinayakan6405

    @vinayakan6405

    5 ай бұрын

    ​@@najmudheenkalapatil78e songile actor

  • @haritharaj969
    @haritharaj9693 жыл бұрын

    ഇതിലെ ഈ നടൻ പഴയ ആളാണെന്ന് തോന്നില്ല. നല്ല താടി നല്ല മീശ 👌😍

  • @dasanpunchakod7397

    @dasanpunchakod7397

    3 жыл бұрын

    anno

  • @aneeshkollam560

    @aneeshkollam560

    3 жыл бұрын

    രാഘവൻ. നടൻ ജിഷ്ണുവിന്റെ അച്ഛൻ

  • @vidumontv9147

    @vidumontv9147

    3 жыл бұрын

    ഇദ്ദേഹത്തെ അറിയില്ലേ..

  • @sreeragssu

    @sreeragssu

    3 жыл бұрын

    നടന്‍ രാഘവനെ അറിയില്ലേേ 🙄

  • @vishnubhadran4220

    @vishnubhadran4220

    3 жыл бұрын

    @Zeus majority anganayallennu vishwasikkan aanu ishttam . Allengil aathmarthamayi snehikkunnavarkku ivide jeevikkan pattilla Enna avastha varum... Aareyum vishwasikkan pattadhayal pinneedu jeevidham orinju munnotu poghadheyakum!!

  • @jordanpulikkan44
    @jordanpulikkan443 жыл бұрын

    He is so handsome, better than all current youth actors

  • @Pythonsr71

    @Pythonsr71

    2 жыл бұрын

    Aa 😎😎.

  • @francisev8679

    @francisev8679

    10 ай бұрын

    A SEXY GENTLEMAN.

  • @subeeshsukumaran6001

    @subeeshsukumaran6001

    10 ай бұрын

    Raghavan

  • @swissfrancis3243
    @swissfrancis32438 ай бұрын

    ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നൂ പുഷ്പപാദുകം പുറത്തുവയ്ക്കു നീ നഗ്നപാദയായ് അകത്തുവരൂ ചക്രവര്‍ത്തിനീ... ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നൂ പുഷ്പപാദുകം പുറത്തുവയ്ക്കു നീ നഗ്നപാദയായ് അകത്തുവരൂ (2) ചക്രവര്‍ത്തിനീ സാലഭഞ്ജികകള്‍ കൈകളില്‍ കുസുമതാലമേന്തി വരവേല്‍ക്കും പഞ്ചലോഹമണിമന്ദിരങ്ങളില്‍... മണ്‍വിളക്കുകള്‍ പൂക്കും.. ദേവസുന്ദരികള്‍ കണ്‍കളില്‍ പ്രണയദാഹമോടെ നടമാടും... ചൈത്രപദ്മദല മണ്ഡപങ്ങളില്‍ രുദ്രവീണകള്‍ പാടും... താനേ പാടും ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നൂ പുഷ്പപാദുകം പുറത്തുവയ്ക്കു നീ നഗ്നപാദയായ് അകത്തുവരൂ ചക്രവര്‍ത്തിനീ... ശാരദേന്ദുകല ചുറ്റിലും കനക പാരിജാതമലര്‍ തൂകും ശില്പകന്യകകള്‍ നിന്റെ വീഥികളില്‍ രത്നകംബളം നീര്‍ത്തും... കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയകാവ്യലോക സഖിയാക്കും.. മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍ ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നെ മൂടും.. ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നൂ.. പുഷ്പപാദുകം പുറത്തുവയ്ക്കു നീ നഗ്നപാദയായ് അകത്തുവരൂ ചക്രവര്‍ത്തിനീ...

  • @sikhilsk3316

    @sikhilsk3316

    26 күн бұрын

    Thankyou for lyrics ❤

  • @ayamathmabrahma5324
    @ayamathmabrahma53244 жыл бұрын

    1st comment... ഈ കവിയാകുന്ന കാമുകൻ തന്റെ ഹൃദയത്തിന്റെ ചക്രവർത്തിനിയെ തന്റെ ജീവിതത്തിലേക്ക് വിളിക്കുന്നതാണ് സന്ദർഭം... വയലാർ അങ്ങയെ നമിക്കുന്നു 🙏🙏

  • @dasanpunchakod7397

    @dasanpunchakod7397

    3 жыл бұрын

    mathe

  • @venudharan3961

    @venudharan3961

    3 жыл бұрын

    I love this song

  • @ajilrajr861

    @ajilrajr861

    2 жыл бұрын

    Thanks for info❤

  • @praveenvc6652
    @praveenvc66522 жыл бұрын

    ഇതിലെ നായകന്റെ ലുക്ക്‌ 80സ് ലെയോ 70 സ് ലെയോ ലുക്ക്‌ പോലെ തോന്നുന്നില്ല. ഇപ്പോഴുള്ള ന്യൂ ജനറേഷൻ ലുക്ക്‌... Trimmed താടി... 🔥

  • @sreejithsatheesan8613
    @sreejithsatheesan86132 жыл бұрын

    മലയാള ഭാഷ എത്രത്തോളം സുന്ദരമാണെന്ന് ഈ പാട്ടുകൾ കേൾക്കുമ്പോൾ ആണു മനസിലാവുക

  • @gamingwithsachu3723

    @gamingwithsachu3723

    Жыл бұрын

    ശരിയാണ്....... എൻ്റെ മക്കളോട് പറയും മലയാളത്തിനെ എളുപ്പം മനസ്സിലാക്കാൻ പാട്ടുകേൾക്കാൻ

  • @SIDDHARTHSKUMAR2020
    @SIDDHARTHSKUMAR20202 ай бұрын

    സാലഭഞ്ജികകള്‍ കൈകളില്‍ കുസുമതാലമേന്തി വരവേല്‍ക്കും പഞ്ചലോഹമണിമന്ദിരങ്ങളില്‍... മണ്‍വിളക്കുകള്‍ പൂക്കും.. ദേവസുന്ദരികള്‍ കണ്‍കളില്‍ പ്രണയദാഹമോടെ നടമാടും... ചൈത്രപദ്മദല മണ്ഡപങ്ങളില്‍ രുദ്രവീണകള്‍ പാടും... താനേ പാടും 🎶🎶 എന്താ വരികൾ ❤️

  • @Deliriouswayfarer
    @Deliriouswayfarer3 жыл бұрын

    വയലാറിനെ മുറിയിൽ പൂട്ടിയിട്ടെഴുതിച്ച പാട്ടാണത്രേ ഇത്...❤

  • @ashrafabdulla7640

    @ashrafabdulla7640

    3 жыл бұрын

    aahha

  • @sreejeshsreedharan92

    @sreejeshsreedharan92

    3 жыл бұрын

    അതെ

  • @queenofshadows6580

    @queenofshadows6580

    3 жыл бұрын

    ❤️

  • @prasadk950

    @prasadk950

    3 жыл бұрын

    കെട്ടിയിട്ടു എഴുതി

  • @sunilkumarkumar550

    @sunilkumarkumar550

    3 жыл бұрын

    Ya

  • @Vallimurukan749
    @Vallimurukan7493 жыл бұрын

    കണ്ണടച്ചിരുന്നു കേട്ടാൽ എനിക്ക് ആ സാലഭഞ്ചികകളെ കാണാൻ കഴിയുമെന്നതാണെന്റെ ഭാഗ്യം.. അത്രക് മനസ്സിൽ പതിയുന്ന വരികൾ ❤️

  • @minuspk2446

    @minuspk2446

    2 жыл бұрын

    Meaning എന്താ..??

  • @NilaMalayalam

    @NilaMalayalam

    2 жыл бұрын

    @@minuspk2446 സാലഭഞ്ജിക എന്നാൽ കല്ലുകൊണ്ടു കൊത്തിയുണ്ടാക്കിയ ശില്പം സ്ത്രീയുടെ രൂപത്തിൽ അതുനിർമ്മിക്കുന്നു.. ചില ക്ഷേത്രങ്ങളുടെയും ഗോപുരങ്ങളുടെയും കാവാടത്തിനിരു വശത്തും കൈയ്യിൽ താലമേന്തി നിൽക്കുന്ന ഇത്തരം സാലഭഞ്ജികകൾ കാണാം.

  • @subeeshsukumaran6001

    @subeeshsukumaran6001

    2 жыл бұрын

    ചക്രവർത്തിനി എഴുന്നള്ളുന്നതു പോലെയും

  • @sajinsomarajan

    @sajinsomarajan

    Жыл бұрын

    ​@@minuspk2446 അപ്സരസ്...

  • @Abhijith_K_Cheriyappath

    @Abhijith_K_Cheriyappath

    Жыл бұрын

    ​@@minuspk2446സാലഭഞ്ജിക എന്നാൽ ശില്പം എന്നാണ് അർത്ഥം... കൊത്തിയുണ്ടാക്കിയ സ്ത്രീ രൂപം...

  • @ajaimohan3893
    @ajaimohan38938 ай бұрын

    ഇതൊക്കെ കേൾക്കാനും ആസ്വദിക്കാനും ഒരു യോഗം വേണം ഇന്നത്തെ തലമുറയ്ക്ക് അതിനുള്ള ഭാഗ്യം ഇല്ല

  • @theshern4613
    @theshern4613 Жыл бұрын

    The actor Raghavan looks so handsome 😊. And the evergreen song ❤️

  • @jyothilakshmis9925
    @jyothilakshmis99252 жыл бұрын

    എന്റെ അമ്മ പാടും ആയിരുന്നു ഈ പാട്ട്. എനിക്ക് ഒരുപാട് ഇഷ്ടം ആണ്. കുഞ്ഞു നാള് മുതൽ കേൾക്കുന്ന പാട്ട്. ഒരുപാട് ഇഷ്ടം ആണ്.

  • @athmajapanil5734

    @athmajapanil5734

    2 жыл бұрын

    🥰

  • @vinayakan6405

    @vinayakan6405

    Жыл бұрын

    Old is gold, Pazhaya paatukal Aanu kelkkan Sukham, Ente Caril Full old songs Aanu long yathrayil drive cheyyumbol kelkkumbol nalloru vibe Aanu

  • @sreeragssu
    @sreeragssu3 жыл бұрын

    പഴയ പാട്ടുകളുടെ വരികള്‍ ഓര്‍ത്ത് വയ്ക്കാന്‍ എളുപ്പമാണ്. കാരണം അത് നന്നായി മനസില്‍ പതിയും. ശരിക്കും കവിതകള്‍ പോലെ തന്നെ , പക്ഷേ ഇപ്പോഴത്തെ പാട്ടുകളുടെ വരികള്‍ കുറച്ച് കഴിഞ്ഞാല്‍ മറക്കും വരികള്‍ക്ക് ഒരു പ്രാധാന്യവുമില്ല, സംഗീതത്തിന് അനുയോജ്യമായ എന്തെങ്കിലും എഴുതുന്നു പണ്ട് വരികള്‍ എഴുതിയ ശേഷമാണല്ലോ അതിന് സംഗീതം നല്‍കുന്നത്.

  • @tintutintu5053

    @tintutintu5053

    3 жыл бұрын

    നല്ല മലയാളം aanu

  • @adithyanr2283

    @adithyanr2283

    3 жыл бұрын

    താങ്കൾ പറഞ്ഞത് ശരിയാണ്

  • @awaiter1290

    @awaiter1290

    3 жыл бұрын

    വളരെ ശരിയാണ്

  • @vinayakan6405

    @vinayakan6405

    3 жыл бұрын

    Old is gold 😀

  • @haveenarebecah

    @haveenarebecah

    2 жыл бұрын

    സത്യം ❤️

  • @shiva1000
    @shiva10002 жыл бұрын

    ചില ആംഗിളുകളിൽ ജിഷ്ണുവിനെ പോലെ തന്നെ തോന്നുന്നു. ❤

  • @sumisasikumar9221

    @sumisasikumar9221

    Жыл бұрын

    U r absolutely right Amala....

  • @shiva1000

    @shiva1000

    Жыл бұрын

    @@sumisasikumar9221 🥰

  • @binusreebinu
    @binusreebinu3 жыл бұрын

    വാക്കുകൾ കൊണ്ട് വർന്നിക്കാവുന്നതിലും അപ്പുറം ആണ് ഈ ഗാനം.അതിമനോഹരം

  • @souravsreedhar5310
    @souravsreedhar53102 жыл бұрын

    വയലാർ രാമവർമ്മ സാർ ദേവരാജൻ മാസ്റ്റർ ദാസേട്ടൻ കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ഒരു ഗാനം എനിക്ക് വളരെ ഇഷ്ടമാണ് എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ❤️❤️❤️❤️❤️🎼🎼🎼🎼🥰🥰🥰🥰🥰💯💯💯💯💯

  • @EvasCopyPaste
    @EvasCopyPaste2 жыл бұрын

    ഈ പാട്ട് കേൾക്കാൻ ആയി പണ്ട് ഈ സിനിമ കുത്തിയിരുന്ന് കണ്ടിട്ടുണ്ട് എന്റ അച്ചായിടെ ഇഷ്ട ഗാനങ്ങളിൽ ഒന്ന് ആണിത്

  • @wanderer7951
    @wanderer79513 жыл бұрын

    ഞാൻ ആദ്യമായി മുഴുവനും കണ്ട film ആണ് ചെമ്പരത്തി. പണ്ട് ഞായറാഴ്ച ആവാൻ ഒരു കാത്തിരിപ്പുണ്ട് ദൂരദർശനിൽ സിനിമ കാണാൻ. അങ്ങനെ ഞാൻ ആദ്യമായി മുഴുവനും കണ്ട ഫിലിം ആണ് ഇത്. കരഞ്ഞിട്ടുണ്ട് ഇതിലെ നായിക മരിക്കുന്നത് കണ്ടിട്ട്. A beautiful film nd the song too. It really deserves the glory.

  • @Itz_me_amrutha..
    @Itz_me_amrutha..3 жыл бұрын

    Lyrics...👌🏻👌🏻😍❤ Actor....😍❤ Raghavan sir nte chila mannerisms jishnuvinum kittiyittund..chila face expressions...❤

  • @editzzcorner7865
    @editzzcorner7865 Жыл бұрын

    രാഘവൻ ❤️ എന്നാ സൗന്ദര്യം ആണ്

  • @sidhiquerahmanarts7807
    @sidhiquerahmanarts7807 Жыл бұрын

    എന്ത് ഭംഗിയാണ് പാടി അഭിനയിക്കുന്നത് കാണാൻ ...

  • @josephkj5074
    @josephkj50743 жыл бұрын

    ഒരു കാലഘട്ടത്തിലെ നായകന്മാർ രാഘവൻ സുധീർ

  • @bhagyarajr403
    @bhagyarajr4032 жыл бұрын

    Raghavan sir..❤️ what handsome man

  • @vsankar1786
    @vsankar17862 жыл бұрын

    നാട്ടുവഴിയിലെ പകൽസമയത്തെ നിഴലും വെളിച്ചവും പോലെ ,ഇഴപിരിയാത്ത പാട്ടും കവിതയും കൊണ്ട് തീർത്ത അതിമനോഹരമായ ശിൽപ്പഗോപുരം..! പ്രതിഭാധനനായ വയലാറിൻ്റെ കാവ്യഭംഗി തുളുമ്പുന്ന വരികൾ ,രാഗരാജനായ ദേവരാജൻമാഷിൻ്റെ സുഖസുന്ദര രാഗച്ചാർത്ത് ,ലളിതസുന്ദരമായ ഓർക്കെസ്ട്ര ,ഗാനാസ്വാദകരിൽ അവാച്യമായ പ്രണയാനുഭൂതി ഉണർത്തുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...! മലയാളഗാനലോകത്തെ അജയ്യരായ ഈ ത്രിമൂർത്തികൾക്കും , ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .

  • @maneeshmadhu1794
    @maneeshmadhu17946 ай бұрын

    ഇത്രക്കും മനോഹരമായ വരികൾ എഴുതിയ വയലാർ സാറിന് എന്റെ പ്രണാമം 🍃🍃🙏🙏🙏🙏

  • @mahamoodlatheef5447
    @mahamoodlatheef54472 жыл бұрын

    ഏത് തലമുറയിലായാലും പാട്ട് ഇഷ്ടപ്പെടുന്നവർ ഈ പാട്ട് ഇഷ്ടപ്പെടും🙏🙏🙏

  • @ammu4197
    @ammu41972 жыл бұрын

    വയലാറെ എഴുതു ഇങ്ങനെ 😍.... Beautiful❤️

  • @qweenqween9924
    @qweenqween99243 жыл бұрын

    ഇത്ര അർത്ഥവത്തായ ഒരു റൊമാൻറിക് സോങ് മലയാളത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല.... ചിലപ്പോൾ ആഗ്രഹിക്കും അദ്ദേഹം കുറേനാൾ കൂടി ജീവിച്ചിരുന്നെങ്കിൽ...

  • @ashrafabdulla7640

    @ashrafabdulla7640

    3 жыл бұрын

    geevichirunnenkil....baakki paraa

  • @kannannemmara7106

    @kannannemmara7106

    3 жыл бұрын

    @@ashrafabdulla7640 ഇതോപോലെ എത്ര പാട്ടുകൾക്ക് ജീവൻ കിട്ടിയെനെ 💞

  • @ajeeshpvaju9715
    @ajeeshpvaju97152 ай бұрын

    2024 ഏപ്രിൽ 27ന് പോളണ്ടിൽ ഇരുന്ന് കേൾക്കുന്ന ഞാൻ

  • @Arjun-ej7fj
    @Arjun-ej7fj3 жыл бұрын

    70കളിൽ നസീർ സർ കഴിഞ്ഞാൽ ഏറ്റവും സുന്ദരൻ ആയ നടൻ - രാഘവൻ

  • @kabeerkabeer9275

    @kabeerkabeer9275

    2 жыл бұрын

    ഇത് ജിഷ്ണുവിന്റെ അച്ഛൻ ആണോ

  • @Arjun-ej7fj

    @Arjun-ej7fj

    2 жыл бұрын

    @@kabeerkabeer9275 yes

  • @chandrasekharankv7577

    @chandrasekharankv7577

    2 жыл бұрын

    Male version superior.Madhuri is a mediocre singer,Suseela padanamayirunnu

  • @amithom
    @amithom3 жыл бұрын

    ഇടക്കിടക്ക് ഈ പാട്ട് കേൾക്കാൻ വരുന്നവരുണ്ടോ?

  • @jyothylakshmit.s1920

    @jyothylakshmit.s1920

    2 жыл бұрын

    Yes🤗

  • @jasminbabu3361

    @jasminbabu3361

    5 ай бұрын

    😂❤

  • @chandrane5320
    @chandrane53203 жыл бұрын

    Vayalar, Devarajan,Yesudas combination super

  • @sumisasikumar9221
    @sumisasikumar9221 Жыл бұрын

    Annathe kaalathe girls nte crush aayiru nnirikkum Raghavan sir.... Such a charming guy.....

  • @sivaprasadsivanpillai4773
    @sivaprasadsivanpillai47733 жыл бұрын

    ഈ പാട്ടൊക്കെ കണ്ണടച്ച് ഇരുന്ന് കേൾക്കണം. വേറൊരു ഫീലാ.....

  • @ItsMeNiji...
    @ItsMeNiji...2 жыл бұрын

    പണ്ട് ദൂരദർശനിൽ ചെമ്പരത്തി സിനിമ കണ്ടത് മുതൽ മനസ്സിൽ ഇടം പിടിച്ച ഗാനം 💜💜 Raghavan sir🤩

  • @vanithasree9633

    @vanithasree9633

    2 жыл бұрын

    ഞാനും ഓർക്കുന്നു. അന്നൊക്കെ പഴയ സിനിമകൾ 4മണിക്ക് ഇടുന്നത് ഇഷ്ടമല്ലായിരുന്നു. But ഇപ്പോൾ യൂ ട്യൂബിൽ സേർച്ച്‌ ചെയ്തു കാണുന്നു.

  • @ItsMeNiji...

    @ItsMeNiji...

    2 жыл бұрын

    @@vanithasree9633 🤗

  • @sureshnair2619
    @sureshnair26192 жыл бұрын

    After Prem Nazir, Raghavan is the most perfect Romantic hero in Malayalam films...

  • @vijithts4518
    @vijithts45182 жыл бұрын

    പഴയ പാട്ടിന്റെ ഒഴുക്ക് തന്നെയാണ് അതിന്റെ ജീവൻ

  • @johnsonkoshi5036
    @johnsonkoshi5036 Жыл бұрын

    This movie was shot at Thangassery , Kollam around 1973 , when I was a sixth class student . I remember going to watch the shooting of this movie . The other actor in this clip is the late Sudheer . There was an actress Chemparathi Shobana together with the late Bahadur . It's a special feeling for a grandfather like me to share these sweet memories !!! Raghavan and Sudheer did a few good movies those days , bad luck they were not able to conquer the screen .

  • @bennyjoyson8384

    @bennyjoyson8384

    Жыл бұрын

    It was in 1972 I think

  • @rahulkk4840
    @rahulkk4840 Жыл бұрын

    ഇതൊക്കെ എന്ത്‌ രസം ആണ് കേൾക്കാൻ 😍 ഇപ്പോഴത്തെ സിനിമകളിൽ ഇല്ലാത്തതും ഇങ്ങനെ ഒരു പാട്ട് ആണ്

  • @abhisheksuresh2640
    @abhisheksuresh26402 жыл бұрын

    വയലാറിൻ്റെ മികച്ച ഒരു പ്രണയഭാജനം. പുത്തഞ്ചേരി പറഞ്ഞ പോലെ ഗന്ധർവ്വ ലോകത്ത് ഇരിനാണ് വയലാർ ഗാനങ്ങൾ എഴുതിയത്

  • @francis-xavi85

    @francis-xavi85

    2 жыл бұрын

    സത്യം

  • @vishnuvk9666
    @vishnuvk9666 Жыл бұрын

    ദേവരാജൻ മാഷിന്റെ ഈണത്തിൽ, വയലാറിന്റെ തൂലികയിൽ, ഗാനഗന്ധർവ്വന്റെ ശബ്ദത്തിൽ പിറന്ന, മലയാളികളുടെ ആസ്വാദനത്തിനു മുന്നിൽ തുറന്നുതന്ന ശില്‌പ ഗോപുരമാണ് ഈ മനോഹരഗാനം. ഗുഡ്ഡി എന്ന ഹിന്ദി സിനിമയിലെ ഹംകോ മൻകീ ശക്തി ദേനാ എന്ന പാട്ടിന്റെ ഈണവുമായി സാമ്യം തോന്നുന്നു. ചിലപ്പോൾ ഒരേ രാഗമായിരിക്കാം രണ്ടിലും.

  • @information8441
    @information84413 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദാസേട്ടന്റെ പാട്ടുകളാണ് ചക്രവർത്തിനിയും സായന്തനവും 💖

  • @sumis7528

    @sumis7528

    2 жыл бұрын

    Same pinch

  • @information8441

    @information8441

    2 жыл бұрын

    @@sumis7528 💖

  • @rajeeshrajan6329
    @rajeeshrajan63292 жыл бұрын

    കാലത്തെ അതിജീവിച്ച മഹാ സൃഷ്ടി 🙏🙏🙏🙏🙏🙏🙏

  • @chandranerol3045
    @chandranerol30453 жыл бұрын

    ഈ പാട്ടിൻ്റെ വരികൾ മനസിനെ വേറെ ഒരു തലത്തിൽ എത്തിക്കുന്നു. ഹൃദ്യമായ ഗാനം. മലയാളത്തിലെ നല്ല പദങ്ങൾ കോർത്തിണക്കിയ ശ്രാവ്യ സമ്മാനം!! ഇഷ്ടം ഈ ഗാനം .

  • @sujathamanu8781
    @sujathamanu87819 ай бұрын

    കൊല്ലം കർമല റാണി B Ed training കോളേജിന്റെ മുകൾ നില യിലെ class room. വരാന്ത സ്റ്റെയർകേസ്.......... ഓർമ്മകൾ മധുരം നിറഞ്ഞങ്ങനെ......... ❤️❤️

  • @smithakuruppan7000
    @smithakuruppan70002 жыл бұрын

    പട്ടുകേൾക്കനും രാഘവനെ കാണാനും വീണ്ടും വന്നു

  • @rjwarrier
    @rjwarrier Жыл бұрын

    വിശേഷിപ്പിക്കാൻ വാക്കുകൾ മതിയാകാതെ വരുന്ന ഒരു ഗാനം...

  • @achu8086
    @achu80862 жыл бұрын

    My father’s favourite When ever it plays he explains the beauty of the song 🎵.

  • @saanvis4578
    @saanvis45782 жыл бұрын

    ഇതിലും നല്ല love song സ്വപ്നത്തിൽ മാത്രം 👍

  • @p.k.rajagopalnair2125
    @p.k.rajagopalnair21252 жыл бұрын

    This Chakravarthini song can leave any kind of a listener spell bound. What a beauty this song carries. The voice of Yesudas and manner in which he presented this song richly deserve praise and accolades. A big salute to late Devarajan master for bringing before listeners a song of this magnitude.

  • @Paaru__d__grt
    @Paaru__d__grt10 ай бұрын

    മലയാളമുള്ള കാലത്തോളം ഈ പാട്ടിന്റെ മാറ്റ് പോകാതെ നിലനിൽക്കും ❤❤❤❤

  • @jithindaniel1933
    @jithindaniel19332 жыл бұрын

    Can't even imagine someone else singing this... Phew... The voice man🤩❤️❤️

  • @cdlmlm2703
    @cdlmlm2703 Жыл бұрын

    മരണമില്ലാത്ത ഗാനവിരുന്ന് ❤️❤️❤️❤️❤️...

  • @minuspk2446
    @minuspk24462 жыл бұрын

    അതിമനോഹരമായ ഒരു കവിതയുണ്ട് ഈ പാട്ടിൽ 🥰

  • @vishwastravelvlogs2374
    @vishwastravelvlogs2374 Жыл бұрын

    എന്താ പാട്ട് . ശരണമയ്യപ്പാ എന്നൊരു ക്ലാസ്സ് പാട്ടുമുണ്ട് ചെമ്പരത്തിയിൽ

  • @pranavnair1243
    @pranavnair12432 жыл бұрын

    What a glamour Raghavan sir

  • @prabhakaredakkatt8574

    @prabhakaredakkatt8574

    Жыл бұрын

    Correct

  • @thetroopers2212
    @thetroopers22122 жыл бұрын

    Yes 90's kids still love these songs♥️

  • @wildboy87

    @wildboy87

    5 ай бұрын

    It's a 1972 song, so 70s kids probably love it even more.

  • @shinevideos5976
    @shinevideos5976 Жыл бұрын

    ഈ സോങ്ങിനെക്കാൾ ഇഷ്ടം ഉള്ള മറ്റൊരു സിംഗ് എനിക്ക് ഇല്ല ❤️❤️❤️

  • @minuspk2446
    @minuspk24462 жыл бұрын

    ദാസ് സാറിന്റെ ശബ്ദം 🥰

  • @dr.devadask
    @dr.devadask3 жыл бұрын

    Vayalar. Devarajan. YESUDAS this three ingredients extract like,golden fragrance....

  • @sarithapandyat2068

    @sarithapandyat2068

    3 жыл бұрын

    Agree!

  • @annievarghese6

    @annievarghese6

    3 жыл бұрын

    സത്യം

  • @kamalakshanthotten3911
    @kamalakshanthotten39112 жыл бұрын

    This song takes me decades back.... unforgettable song...More than acting talent, shri Raghavan's mannerisms are unparalleled.

  • @TsukiNuUsagi1
    @TsukiNuUsagi1 Жыл бұрын

    I came here through Arya Dayal’s cover of this song. Such a beautiful piece. I love old songs but Malayalam old songs holds a special place although I don’t understand the language. Because it is too good in listening only. But after searching the meaning of this song this piece has become more beautiful to me 🙏😌

  • @rajeshkumarbhaskarapanicke5731
    @rajeshkumarbhaskarapanicke57313 жыл бұрын

    One and only Vayalar.....wht an imagination....salutes...

  • @karnnana472
    @karnnana4723 жыл бұрын

    എന്തൊരു വരികൾ! അപാരം.

  • @arvindganesh7539
    @arvindganesh75392 жыл бұрын

    Love the Sanskritized Malayalam. Regards from தமிழ்நாடு

  • @shruthy_shruthy_2457
    @shruthy_shruthy_24578 ай бұрын

    Any 2k kids here? Like me😅

  • @amrkarn1961
    @amrkarn19612 жыл бұрын

    Trust me im gonna sing this song for my wedding day..timeless masterpeace.

  • @Arun-jg9zu

    @Arun-jg9zu

    6 ай бұрын

    Marriage kazinjo bro ..?

  • @amrkarn1961

    @amrkarn1961

    6 ай бұрын

    ​​@@Arun-jg9zuNo plan yet, still enjoying single life... Happy go lucky chap.🎉

  • @ajithakumaripn158
    @ajithakumaripn1582 жыл бұрын

    എന്റെ Husband -ന് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്❤️❤️❤️❤️

  • @homosapien5271
    @homosapien5271 Жыл бұрын

    POV : It's evening, you are relaxing in the veranda with your cup of tea ☕

  • @adershbrilliance8383
    @adershbrilliance8383 Жыл бұрын

    എന്റെ നാട്ടിൽ ഷൂട്ട് ചെയ്ത ചിത്രം ഏറെ പ്രിയപ്പെട്ട ഗാനം❤

  • @ashagouthamymj6782
    @ashagouthamymj67823 жыл бұрын

    ഇത് പോലെ ഉള്ള വരികൾ ipo കേൾക്കാൻ ഉണ്ടോ,,😪

  • @venugobal8585
    @venugobal85852 жыл бұрын

    Chembarathi a classic film directed by P. N. Menon.. Produced by S. K. Nair.. S. K. Nair sir was from chettikulangara, Mavelikara...

  • @vishnnuvijay9096
    @vishnnuvijay90963 жыл бұрын

    Black and white ആണെങ്കിലും എന്തൊരു clarity!

  • @ashrafabdulla7640

    @ashrafabdulla7640

    3 жыл бұрын

    athe athe

  • @kunjukunjunil1481

    @kunjukunjunil1481

    2 жыл бұрын

    36mm ഫിലിം എന്ന് പറയുന്നത് ഇപ്പോഴുള്ള 4k വിഡിയോയെക്കാൾ മുകളിൽ details ഉള്ളവയാണ് .(ബ്ലാക്ക് ആൻഡ് വൈറ്റ് ആണെങ്കിൽ പോലും ) ശരിയായി സ്കാൻ ചെയ്തെടുക്കണം എന്ന് മാത്രം .

  • @sasidharannadar1517
    @sasidharannadar15173 жыл бұрын

    A big salute to the re-up of the picture clarity.

  • @raveendranperooli1324
    @raveendranperooli1324 Жыл бұрын

    evergreen song from Vayalar Devarajan Yesudas combination.

  • @chandaranpilllai26
    @chandaranpilllai262 жыл бұрын

    എത്ര മനോഹരമായ ഗാനം ചിത്രികരിക്കാൻ എന്തെന്തു സാധ്യതകൾ ഉള്ള ഗാനം ......

  • @dhananjayank1361
    @dhananjayank1361 Жыл бұрын

    1:27 thottangott adutha 10 sec , ithokke kelkkan bhagyam labhichathil santhosham ❤️

  • @man987654321fsg
    @man987654321fsg3 жыл бұрын

    Arya Dhayal ന്റെ cover കേട്ട് വന്നതാ.. ഉപ്പോളും വരില്ലല്ലോ ഉപ്പിലിട്ടത്

  • @Irshad_Sharafudeen

    @Irshad_Sharafudeen

    2 жыл бұрын

    Yes

  • @girishkumar2745
    @girishkumar2745Ай бұрын

    എല്ലാ കാലത്തേക്കുമായി ഓർമ്മിക്കാനും കേൾക്കാനുമായുള്ള ക്ലാസിക് ഗാനം .വയലാർ -ദേവരാജൻ-യേശുദാസ് മാജിക് . ❤❤❤.ശ്രീ രാഘവനോടുള്ള ബഹുമാനത്തോടെ തന്നെ പറയട്ടെ മഹാനായ പ്രേംനസീർ കൂടി ഈ പാട്ടിന്റെ ടീമിൽ ഉണ്ടായിരുന്നെകിൽ പൂർണ്ണമാകുമായിരുന്നു.

  • @euclid5984
    @euclid5984Ай бұрын

    2024 കഴിഞ്ഞ് ഈ പാട്ട് കേൽക്കാൻ വന്നവരുണ്ടോ

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 Жыл бұрын

    Theerchayayum ee paattukal onnum orikkalum nammude manassil ninnum vittu pogilla, athrayum manoharamaya varikalum Dasettentte migavutta aalaapanavum, pinne Sangeethavum ellaam ethra kaalangal aayaalum sudha sangeethathe snehikkunnavarude manassil ennum otti nilkkuga thanne chaiyyum🙏🙏🙏❤❤

  • @balakrishnankk6891
    @balakrishnankk68914 ай бұрын

    What a melodious and meaningful song; it will remain evergreen in our memory.

  • @rageshkumara4406
    @rageshkumara44063 жыл бұрын

    ചൈത്ര പത്മ ദള മണ്ഡലങ്ങളിൽ രുദ്രവീണകൾ പാടും ...താനെ പാടും

  • @sanjupt3897
    @sanjupt38972 жыл бұрын

    മലയാള ഭാഷ എന്താണെന്ന് ഒറ്റ പാട്ടിലൂടെ മനസിലാക്കാൻ പറ്റും . വയലാർ എന്തുട്ട്‌ മനുഷ്യനാരുന്നു

  • @rajeevkr7109
    @rajeevkr7109 Жыл бұрын

    സാഹ്യത്യ ഭംഗിയും വശ്യമായ ഗാനാലാപനവും അനുപമമായ സംഗീതവും

  • @maabharati3835
    @maabharati38352 жыл бұрын

    What a great, beautiful, fantastic, wonderful song.I love the song. Thanks for uploading.

  • @kanand7415
    @kanand74153 жыл бұрын

    Lovely evergreen song, a song will be sung as along as Malayalam language is spoken

  • @unamam
    @unamam2 жыл бұрын

    പടച്ചോനെ എത്ര മനോഹരമായ പാട്ട് 👌🏼

  • @XG_GOD
    @XG_GOD Жыл бұрын

    Iam 50 years old I love this song

  • @sreevijay53
    @sreevijay532 жыл бұрын

    മധുരമനോജ്ഞമീ നിത്യഹരിത സുവർണ്ണ ഗാനം

Келесі