Chakkappazham | Flowers | Ep

Ойын-сауық

ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
Download 90+ My Tuition App now: play.google.com/store/apps/de...
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 2 700

  • @sajafathima4749
    @sajafathima47493 жыл бұрын

    Who is best acting 1.സുമേഷ്=like 2.പൈങ്കിളി=coment

  • @safiyaishaq5180

    @safiyaishaq5180

    3 жыл бұрын

    ഹളോ

  • @MyCraftsHut10

    @MyCraftsHut10

    3 жыл бұрын

    @@safiyaishaq5180 Ente tiktok channel ellarum onnu kandu nokkumo

  • @shafeeqkk7924

    @shafeeqkk7924

    3 жыл бұрын

    ഞാൻ und

  • @MyCraftsHut10

    @MyCraftsHut10

    3 жыл бұрын

    @@shafeeqkk7924 Ente tiktok channel ellarum onnu kandu nokkumo

  • @Thelegend-qd2cu

    @Thelegend-qd2cu

    3 жыл бұрын

    Uyir

  • @aroosaaru7732
    @aroosaaru77323 жыл бұрын

    സുമേഷിനു നല്ലോണം ദേഷ്യം വരുമ്പോൾ മുഖത്തുണ്ടാക്കുന്ന ഗോഷ്ടി ഇല്ലേ എന്റമ്മോ ഒരു രക്ഷയും ഇല്ല സൂപ്പർ

  • @janeeshpk9661

    @janeeshpk9661

    3 жыл бұрын

    ശരിയാണ്

  • @anandannjinadevan3435

    @anandannjinadevan3435

    3 жыл бұрын

    @@janeeshpk9661 mm

  • @user-kj1si8ls8w

    @user-kj1si8ls8w

    3 жыл бұрын

    @@janeeshpk9661 ninak aritte pere aan

  • @anasjn3266

    @anasjn3266

    3 жыл бұрын

    അശോകനെ പോലെ

  • @aroosaaru7732

    @aroosaaru7732

    3 жыл бұрын

    @@user-kj1si8ls8w enth

  • @akashkrishna3482
    @akashkrishna34823 жыл бұрын

    4:48 ശിവന്റെ ഫോട്ടോ റൂമിൽ കണ്ടപ്പം സത്യം ആയിട്ടും നല്ല വിഷമം തോന്നി....

  • @sonushine249

    @sonushine249

    3 жыл бұрын

    😥

  • @sabithkp4520

    @sabithkp4520

    2 жыл бұрын

    🥲🥲

  • @ramseenam6908

    @ramseenam6908

    2 ай бұрын

    ഉണ്ട് ❤❤❤❤😢😢😢

  • @chakyerilifestyle
    @chakyerilifestyle3 жыл бұрын

    സ്ക്രിപ്റ്റ് എഴുതുന്ന ചേട്ടൻ പുലിയല്ല പുപ്പുലി ആണ്. സുമേഷും പൈങ്കിളിയും തമ്മിലുള്ള അടി കൂടൽ സൂപ്പറായി അഭിനയിക്കുന്നുണ്ട്

  • @unaisksd
    @unaisksd3 жыл бұрын

    ഇതിലെ എല്ലാ കമന്റും പോസ്റ്റിവ് ആണല്ലോ ചക്കപഴം വേറെ ലെവൽ 😍

  • @mohammadshujah2417

    @mohammadshujah2417

    3 жыл бұрын

    Mm

  • @unaisksd

    @unaisksd

    3 жыл бұрын

    @@mohammadshujah2417 😂😂🙄

  • @okthen3642

    @okthen3642

    3 жыл бұрын

    But ഉപ്പും മുളകും അതു കഴിഞ്ഞേ ഉള്ളു 🤩🥰🤩🥰

  • @messimagic2138

    @messimagic2138

    3 жыл бұрын

    Super

  • @muzammil4269

    @muzammil4269

    3 жыл бұрын

    @@unaisksd കാസ്രോട് കാരനാണോ 🙀

  • @aneesh_2255
    @aneesh_22553 жыл бұрын

    തീറ്റി ഉറക്കം തീറ്റി ഉറക്കം തീറ്റി ഉറക്കം ... അടിപൊളി ജീവിതം ... കണ്ടിട്ടു കൊതിയാവുന്നു ........ പൈങ്കു🥰😍

  • @shifnashifna8950

    @shifnashifna8950

    3 жыл бұрын

    ഞാനും അങ്ങനെയാ 😅😅. വേറെ പണി ഒന്നുല്ല ചുമ്മ തീറ്റ ഉറക്കം

  • @rajeevkkmnd481

    @rajeevkkmnd481

    3 жыл бұрын

    @@shifnashifna8950 ഞഞ്ഞായി...😁😁😁

  • @mrzkel7373

    @mrzkel7373

    3 жыл бұрын

    @@shaheeya3729 🙄🙄

  • @skullking115

    @skullking115

    3 жыл бұрын

    🤭🤭🤭

  • @yourstruly1234

    @yourstruly1234

    3 жыл бұрын

    Edakku kathiyum..

  • @sivakumarsupersongverygood2793
    @sivakumarsupersongverygood27933 жыл бұрын

    ഈ എപ്പിസോഡു ഒരു മിനിട്ട് ദൈർഘ്യം പോലെ തോന്നി അത്രയും രസമായിരുന്നു. അഭിനന്ദനങ്ങൾ

  • @inam8130
    @inam81303 жыл бұрын

    സുമേഷ് : അച്ഛമ്മയിതൊന്നും കാണുന്നില്ലേ ലെ അച്ഛമ്മ : അയിന് ഞാനെന്തുവ വേണം

  • @mehroossameer3440
    @mehroossameer34403 жыл бұрын

    പൈങ്കിളിന്റെ നത്തു വിളി പൊളി ആണ് 😍♥️

  • @harithakingini6588
    @harithakingini65883 жыл бұрын

    ശിവേട്ടനെ എല്ലാരും മറന്നു ല്ലേ 😔😔 പാവം ഇനി വരില്ലേ ശിവേട്ടൻ 😒

  • @Ronaboom

    @Ronaboom

    3 жыл бұрын

    Marannilla Pls subscribe my channel

  • @sharathzone2977

    @sharathzone2977

    3 жыл бұрын

    Athara ?🤮🤮🤮🤣

  • @MyCraftsHut10

    @MyCraftsHut10

    3 жыл бұрын

    @@Ronaboom ente cheythal thirich cheyyam

  • @nivzzzcrazyworld529

    @nivzzzcrazyworld529

    3 жыл бұрын

    @@Ronaboom എൻ്റെ channel ഒന്ന് subscribe cheyyo??

  • @nivzzzcrazyworld529

    @nivzzzcrazyworld529

    3 жыл бұрын

    @@MyCraftsHut10 എൻ്റെ channel subscribe cheyyo?

  • @supercelly9239
    @supercelly92393 жыл бұрын

    ഉത്തമന്റെ കരച്ചിൽ പൊളി🤣🤣😂😂

  • @maji829
    @maji8293 жыл бұрын

    എന്നും 'അമ്മ പച്ചക്കറി കട്ട് ചെയ്യലാരുന്നു .. ഇന്ന് മാവ് കുഴക്കുവാ .. ലളിതാമ്മ ഇഷ്ടം 👍👍

  • @shahidkk2573

    @shahidkk2573

    3 жыл бұрын

    Ath ammayude kadamayanu ath cheyunu mole

  • @maji829

    @maji829

    3 жыл бұрын

    @@shahidkk2573 that i know .. that s why i commented

  • @shahidkk2573

    @shahidkk2573

    3 жыл бұрын

    @@maji829 namuk ariyavnkaryangal mattlavark paranjukodukanam atha enterethi bheemaya thuka fes naĺkia palarkumparanjukodukaru ninakufreat paranju thannu

  • @haseena0074

    @haseena0074

    3 жыл бұрын

    Lalithammaye kanan enthu bhanghiyanu...chundari amma.sruthilakshmiyude athe facecut.ammayum makalum aanennu thonnum kandal

  • @fasnasahal2572

    @fasnasahal2572

    3 жыл бұрын

    Sathyam

  • @semmifathi6424
    @semmifathi64243 жыл бұрын

    ലളിത അമ്മ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ

  • @unaisksd
    @unaisksd3 жыл бұрын

    അപൂപ്പൻ ന്റെ തള്ളൽ ആണെങ്കിലും വർത്താനം കേൾക്കാൻ എന്താ രസം 😍😍

  • @mohammadshujah2417

    @mohammadshujah2417

    3 жыл бұрын

    Okka

  • @unaisksd

    @unaisksd

    3 жыл бұрын

    @@mohammadshujah2417 സുജു 😂😂

  • @muzammil4269

    @muzammil4269

    3 жыл бұрын

    @@unaisksd കാസ്രോട് കാരനാണോ 🙀

  • @muhammedrafi7010

    @muhammedrafi7010

    3 жыл бұрын

    😬

  • @unaisksd

    @unaisksd

    3 жыл бұрын

    @@muzammil4269 അതെ 🤭

  • @lesinmuhammed6072
    @lesinmuhammed60723 жыл бұрын

    ഉത്തമന്റെ എന്റെ കൊക്കിൻ പൾസ് ഉണ്ടെങ്കിൽ എന്ന ഡയലോഗ് പൊളിച്ചു 🔥💓

  • @archanamohan3162

    @archanamohan3162

    3 жыл бұрын

    😍

  • @wahidzaik2133

    @wahidzaik2133

    3 жыл бұрын

    🤩

  • @ganesvenkitajhalam537
    @ganesvenkitajhalam5373 жыл бұрын

    ഞാൻ വിട്ടില്ല എങ്കില്‍ എന്ന ചോദ്യം 👌 😄 ആശ കലക്കി

  • @albinbaby9040
    @albinbaby90403 жыл бұрын

    പൈങ്കിളി സിനിമാ സെറ്റിൽ പോയിയിരുന്ന് ഉറങ്ങുന്ന സീൻ പൊളിക്കും ...

  • @fabnas1238

    @fabnas1238

    3 жыл бұрын

    😀😀😀😀

  • @misriyanaushad8273

    @misriyanaushad8273

    3 жыл бұрын

    😂😂😂😂

  • @mohithmohan6831

    @mohithmohan6831

    3 жыл бұрын

    Ath pwolikum..

  • @khairuchamayil9844

    @khairuchamayil9844

    3 жыл бұрын

    😁😁😁

  • @nishanthsunil6137

    @nishanthsunil6137

    3 жыл бұрын

    😂

  • @_zarfas_
    @_zarfas_3 жыл бұрын

    Which is best serial? Uppum mulakum=subscribe Chakkapazham=like Thateem muteem=comment

  • @malluminecraftgamerzzz4202

    @malluminecraftgamerzzz4202

    3 жыл бұрын

    Thatte mutteem adipoli

  • @Freezialuv

    @Freezialuv

    3 жыл бұрын

    Thateem muteem

  • @_zarfas_

    @_zarfas_

    3 жыл бұрын

    @@Freezialuv subscribe cheyyumo Thiruchum cheyyam

  • @ziyanziyan7108

    @ziyanziyan7108

    3 жыл бұрын

    Uppum mulakum like

  • @ziyanziyan7108

    @ziyanziyan7108

    3 жыл бұрын

    Thatteem mutteem like

  • @user-fi8uu8hr8z
    @user-fi8uu8hr8z3 жыл бұрын

    എന്റെ keleppettan പറഞ്ഞിട്ട് ആണ് ഞാൻ ആദ്യം ആയിട്ട് കാണുന്നത് ഉയിയന്റ മക്കളെ നല്ല രസം ayik 😍😍😍

  • @Sandra-zo6kf

    @Sandra-zo6kf

    3 жыл бұрын

    Jani ettathiiii😂

  • @user-fi8uu8hr8z

    @user-fi8uu8hr8z

    3 жыл бұрын

    @@Sandra-zo6kf 😍😍

  • @wahidzaik2133

    @wahidzaik2133

    3 жыл бұрын

    Jani ettathiiii😭

  • @jumana4361
    @jumana43613 жыл бұрын

    പല്ലവി അവളെ വലിപ്പത്തിന് അനുസരിച്ച റോൾ കൊടുക്കണം

  • @user-db9lv6wh5m
    @user-db9lv6wh5m3 жыл бұрын

    ഇത്ര വഴക്കിട്ടാലും ഉള്ളിന്റെ ഉള്ളിൽ ഉള്ള ആ സ്നേഹം ഉണ്ടല്ലോ അതാണ് ഈ ചക്കപ്പഴത്തിന് വെത്യസ്തമാകുന്നത്

  • @shanibadilshadshani583
    @shanibadilshadshani5833 жыл бұрын

    ഉത്തമൻ : മുറുക്കാൻ ചവക്കുന്ന പിള്ളേര് പിടുത്തകാരിയായ മഹാലക്ഷ്മി..... 🤣🤣🤣🤣

  • @itzme_rishad_
    @itzme_rishad_3 жыл бұрын

    Endingile Ashayude expressions... uff😍😘

  • @zaira2405
    @zaira24053 жыл бұрын

    Painkili : ninte mattaval Sumesh : supriyaye paranna 😠 sumesh-supriya love😃❤

  • @fida7846

    @fida7846

    3 жыл бұрын

    ♡︎♡︎♡︎

  • @afrinfathima7830

    @afrinfathima7830

    3 жыл бұрын

    ❤️❤️🌹

  • @skullking115

    @skullking115

    3 жыл бұрын

    😂😂😂

  • @itsme-oy9cz

    @itsme-oy9cz

    3 жыл бұрын

    വെയിറ്റ് വാട്ട്‌?

  • @afrinfathima7830

    @afrinfathima7830

    3 жыл бұрын

    @@itsme-oy9cz what ??

  • @penmedia4u
    @penmedia4u3 жыл бұрын

    ഒരു അങ്കർ ഇൽ നിന്നും.. ഒരു നടി യിലേക്.. ആശ ചേച്ചി... ഒരുപാട് വളർന്നു.. ആശ ചേച്ചി യുടെ അഭിനയത്തിന് കൊടുക്കാം ഒരു ലൈക് 😍😍👍👍

  • @awkwardje7693

    @awkwardje7693

    3 жыл бұрын

    നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ😍

  • @penmedia4u

    @penmedia4u

    3 жыл бұрын

    @MALLU SMOKER kerala sure

  • @sujithks
    @sujithks3 жыл бұрын

    Same bedsheet and pillow cover since episode 01😎😀

  • @hadiyafathimapp7952
    @hadiyafathimapp79523 жыл бұрын

    ആശ ചേച്ചീനെ ഇന്ന് കാണാൻ സുന്ദരിയായിട്ടുണ്ടല്ലോ

  • @rahmath7681

    @rahmath7681

    3 жыл бұрын

    Yas

  • @wahidzaik2133

    @wahidzaik2133

    3 жыл бұрын

    Yes

  • @shafeeqsha8718
    @shafeeqsha87183 жыл бұрын

    എന്നെപ്പോലെ 1 മുതൽ118 episode ഫോണിൽ മാത്രം കാണ്ടവരുണ്ടോ❤️ ചക്കപ്പഴം eshttam 💋

  • @janeeshpk9661

    @janeeshpk9661

    3 жыл бұрын

    ചക്കപ്പഴം കുടുംബം ചങ്കാണ് ❤️🎉🌹

  • @shafeeqsha8718

    @shafeeqsha8718

    3 жыл бұрын

    @@janeeshpk9661 അതാണ്❤️

  • @fasilkv4637

    @fasilkv4637

    3 жыл бұрын

    La

  • @Samah_kb

    @Samah_kb

    3 жыл бұрын

    120 എപ്പിസോഡ് ആയല്ലോ

  • @amazil545
    @amazil5453 жыл бұрын

    കണ്ണൻ മോന് ഇത്ര ചെറുപ്പത്തിൽ തന്നെ നന്നായി അഭിനയിക്കുന്നുണ്ട് അവന്ക് നല്ല future ഉണ്ടെന്ന് എന്നോട് രാകേഷ് ജ്യോൽസ്യൻ പറഞ്ഞു 😅😅

  • @Ronaboom

    @Ronaboom

    3 жыл бұрын

    😂 Pls subscribe my channel

  • @awkwardje7693

    @awkwardje7693

    3 жыл бұрын

    നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ😍

  • @FIDHAFINU-yb8hr

    @FIDHAFINU-yb8hr

    3 жыл бұрын

    😂😂😂😂😂

  • @anitha5523

    @anitha5523

    3 жыл бұрын

    😀😃😂

  • @bipinpvmbipin4774

    @bipinpvmbipin4774

    3 жыл бұрын

    ,😁😁😁

  • @Pikachu-ki4gm
    @Pikachu-ki4gm3 жыл бұрын

    2 ദിവസം ആയിട്ട് കണ്ണൻ മോനെ കാണാനില്ലലോ 🙁🙁അവൻ ഇല്ലാതെ ഒരു രസവുമില്ല.....🙁മോന്റെ സംസാരം ഒത്തിരി miss ചെയ്യുന്നു 😔😔😔

  • @wahidzaik2133

    @wahidzaik2133

    3 жыл бұрын

    Yes

  • @football_flix_10

    @football_flix_10

    3 жыл бұрын

    കറക്റ്റ്

  • @user-on7ef3io1f
    @user-on7ef3io1f3 жыл бұрын

    കണ്ണന്റെ സംസാരം ഇഷ്ടമുള്ളവരുണ്ടോ 🥰🥰🥰😍😍😍 Kannan 🔥🔥🔥😍😍😍🥰🥰🥰

  • @sreedevihari2080

    @sreedevihari2080

    3 жыл бұрын

    എല്ലാ എപ്പിസോടും ക്ഥാപാത്രങ്ങളും അഭിനേതാക്കളും വളരെ നാച്ചുറൽ ആണ്, എങ്കിലും ചിലത് ലോജിക്കിനു ചേരുന്നില്ല മാജിക്ക് കണ്ടാൽ, സുമേഷി പേടി അങ്ങനെ, ചിലതൊക്കെ, കുറച്ചു കൂടി ശ്രദ്ധിക്കുമല്ലോ

  • @sreenandana6701
    @sreenandana67013 жыл бұрын

    ഇന്ന് നമ്മുടെ ലളിതാമ്മയുടെ പിറന്നാൾ ആണ് HAPPY BIRTHDAY LALITHAAMMA 🍬🍬🍬🍬🍬😍😍😍

  • @aryaadhidevsuresh2075

    @aryaadhidevsuresh2075

    3 жыл бұрын

    Happy birthday Lalithaamma 🥰🥳🥳

  • @thahirathahira9950

    @thahirathahira9950

    3 жыл бұрын

    *many many happy returns off the day long live blessed dear*

  • @wahidzaik2133

    @wahidzaik2133

    3 жыл бұрын

    Happy Birthday 🥳 Lalithaamma🥰

  • @ayanasworld560

    @ayanasworld560

    3 жыл бұрын

    Hlo

  • @jishadevikannadi282

    @jishadevikannadi282

    3 жыл бұрын

    Happy Birthday

  • @janeeshpk9661
    @janeeshpk96613 жыл бұрын

    മുത്തശ്ശി, മുതൽ കണ്ണൻ മോന് വരെ,കട്ട ചങ്കാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dreamcatcher1520
    @dreamcatcher15203 жыл бұрын

    " Penne paikili "എന്ന aa വിളി 😕miss cheyyunnavar ഉണ്ടോ

  • @ganesvenkitajhalam537
    @ganesvenkitajhalam5373 жыл бұрын

    ഉത്തമന്‍ കലക്കി..how he told he is not against women was outstanding 👏 👌

  • @majeedmukkan3831

    @majeedmukkan3831

    2 жыл бұрын

    M

  • @Saifunnisa9012
    @Saifunnisa90123 жыл бұрын

    സുമേഷിനെ 'കിളി 'എന്ന വിളിയുംപൈങ്കിളിയുടെ 'സുമ' എന്ന വിളിയും ഇഷ്ടപ്പെട്ടവർ ഉണ്ടോ

  • @awkwardje7693

    @awkwardje7693

    3 жыл бұрын

    നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ

  • @afseenaafseena3497

    @afseenaafseena3497

    3 жыл бұрын

    🙄മനസിലായില്ല

  • @sportsworld5771

    @sportsworld5771

    3 жыл бұрын

    @@awkwardje7693 Ante channel Subscribe chyane 🙏 Dhoni Addict thirichu chyamm Sure 🙏 kzread.info/dron/yTk896oqtHJEJx-TNb86YQ.html

  • @noushid496

    @noushid496

    3 жыл бұрын

    @@awkwardje7693 𝑐ℎ𝑒𝑦𝑡ℎ𝑢😍

  • @awkwardje7693

    @awkwardje7693

    3 жыл бұрын

    @@noushid496 😍😍

  • @safasafvanvlog5699
    @safasafvanvlog56993 жыл бұрын

    Happy brth day ലളിത മ്മ ലളിതമ്മ ഫാൻസ്‌ ലൈക്‌ അടി 👍❤😘😘😍😍😍

  • @safasafvanvlog5699
    @safasafvanvlog56993 жыл бұрын

    കണ്ണൻ ഫാൻസ്‌ പല്ലി ഫാൻസ്‌ ശംബു ഫാൻസ്‌ ആമി ഫാൻസ്‌ സുമ ഫാൻസ്‌ പൈകിളി ഫാൻസ്‌ ഉത്തു്അണ്ണൻ ഫാൻസ്‌ ശിവൻ ഫാൻസ്‌ അച്ഛമ്മ ഫാൻസ്‌ കുഞ്ഞുണി ഫാൻസ്‌ ആശ ഫാൻസ്‌ ലളിത ഫാൻസ്‌ ലൈക്‌ adi

  • @shahananigunigu36

    @shahananigunigu36

    3 жыл бұрын

    Illangill

  • @mallurockerstech2833

    @mallurockerstech2833

    3 жыл бұрын

    Nee ethreme tpyechethathine oru like

  • @wahidzaik2133

    @wahidzaik2133

    3 жыл бұрын

    Illangill

  • @safasafvanvlog5699

    @safasafvanvlog5699

    3 жыл бұрын

    Onumilla😄😄

  • @safasafvanvlog5699

    @safasafvanvlog5699

    3 жыл бұрын

    Thanx

  • @sajeenjohnson956
    @sajeenjohnson9563 жыл бұрын

    Sumesh ശെരിക്കും അടിപൊളി ആണ്.... കേട്ടൊ... എന്തൊരു originality ആണ്... നീ kalakunnundedaa മോനെ 👍😘👍👍

  • @shadowmy5815
    @shadowmy58153 жыл бұрын

    ഇന്ന് നമ്മുടെ ലളിതമ്മയുടെ birthday ആണല്ലോ *HAPPY BIRTHDAY* ലളിതമ്മ 😘💋💞

  • @aflahmuneer965
    @aflahmuneer9653 жыл бұрын

    ലളിതാമമയുടെ പിറണാൾ ആണ് ഇണ് പിറണാൾ അശാമ്സകൾ

  • @lrcambro5358

    @lrcambro5358

    3 жыл бұрын

    Karyam pari

  • @yasinyasin689

    @yasinyasin689

    3 жыл бұрын

    😲🤑🤑🤑🤑🤑

  • @riyamariamroy4314

    @riyamariamroy4314

    3 жыл бұрын

    Don't u know to write Malayalam how much spelling mistakes

  • @nimishashaji4184

    @nimishashaji4184

    3 жыл бұрын

    happy birthday❤️

  • @arjunjk1758

    @arjunjk1758

    3 жыл бұрын

    പിറന്നാൾ ആണ് ബ്രോ

  • @rehananish8169
    @rehananish81693 жыл бұрын

    Who is best Sumesh = like മുടിയൻ = comment

  • @rishalmohammad6240

    @rishalmohammad6240

    3 жыл бұрын

    Sumesh

  • @animoljoseph2940

    @animoljoseph2940

    3 жыл бұрын

    Mudiyan

  • @abhinandhm2698

    @abhinandhm2698

    3 жыл бұрын

    Sumesh

  • @afibacker3992

    @afibacker3992

    3 жыл бұрын

    Sumesh

  • @afrinfathima7830

    @afrinfathima7830

    3 жыл бұрын

    Sumesh👍

  • @aswin.m.v4750
    @aswin.m.v47503 жыл бұрын

    Who is the best roll Sumesh=like Kannan=comment

  • @navaneethr2798

    @navaneethr2798

    Ай бұрын

  • @Anuuystories
    @Anuuystories3 жыл бұрын

    കുട്ടികൾക്ക് കുറച്ച് അധികം റോളുകൾ കൊടുക്കു. പല്ലവി ആമി ശംബു ഇവരെ ഇഷ്ടമുള്ളവർ ഉണ്ടോ❤🤔

  • @awkwardje7693

    @awkwardje7693

    3 жыл бұрын

    നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് ഇഷ്ട്ടയാൽ ഒന്നു subscribe ഉംചെയ്യെനെ😍

  • @creationsuphelded829

    @creationsuphelded829

    3 жыл бұрын

    kzread.info/dash/bejne/ep-L0MRyctG9d5M.html

  • @thakkali_official

    @thakkali_official

    3 жыл бұрын

    Channel Subscribe Cheyyavo

  • @penmedia4u
    @penmedia4u3 жыл бұрын

    *ങാ.. ചുമ്മാ ഒന്നു ചക്കപ്പഴം കണ്ടു നോക്കാം.. എന്നു ഓർത്തു ആദ്യത്തെ എപ്പിസോഡ് കണ്ട്. ഇപ്പോൾ അടിക്ട് ആയവർ ഉണ്ടോ ? 😍😍👍👍*

  • @mr.bunnyff4195

    @mr.bunnyff4195

    2 жыл бұрын

    ഇല്ല 🚶‍♂️🙄🤦

  • @waseemsheik6763

    @waseemsheik6763

    Жыл бұрын

    ഇണ്ട്

  • @bluecrim5575

    @bluecrim5575

    Жыл бұрын

    Sathiyam 🥴🥴ippo എപ്പോളും കാണും....

  • @gaminggirl5095

    @gaminggirl5095

    7 ай бұрын

  • @abduvlogs5140
    @abduvlogs51403 жыл бұрын

    ക്ലൈമാസ് ഇതല്ല പ്രതീക്ഷിച്ചത് ദത്തൻ സാർ എന്ന് പറഞ്ഞു വിളിച്ചത് ഉത്തമൻ ചേട്ടൻ ആണെങ്കിൽ പൊളിച്ചേനെ

  • @jobingeorgec8496
    @jobingeorgec84963 жыл бұрын

    സുമേഷ് സൂപ്പർ /എല്ലാവരും തകർത്തു😍😍😍😁😁

  • @shaaz20
    @shaaz203 жыл бұрын

    ട്യൂഷൻ ആപ്പിന്റെ പരസ്യം ഒരുപാട് തവണ കേട്ടിട്ടും ഇതുവരെ download ചെയ്യാത്ത ആരെങ്കിലും ഉണ്ടോ 😂😂എന്നെ പോലെ 😜😜

  • @abhiramiaji1112

    @abhiramiaji1112

    3 жыл бұрын

    Njn ond😁

  • @unaiskallil8032

    @unaiskallil8032

    3 жыл бұрын

    Nanum ond 😂

  • @hibavk1457

    @hibavk1457

    3 жыл бұрын

    Njn

  • @sportsworld5771

    @sportsworld5771

    3 жыл бұрын

    @@abhiramiaji1112Ante channel Subscribe chyane 🙏 Dhoni Addict thirichu chyamm Sure 🙏 kzread.info/dron/yTk896oqtHJEJx-TNb86YQ.html

  • @sportsworld5771

    @sportsworld5771

    3 жыл бұрын

    @@hibavk1457 Ante channel Subscribe chyane 🙏 Dhoni Addict thirichu chyamm Sure 🙏 kzread.info/dron/yTk896oqtHJEJx-TNb86YQ.html

  • @navaneeth.s7643
    @navaneeth.s76433 жыл бұрын

    നടിമാരെ കല്യാണം കഴിച്ച് divorce ചെയ്യലാണ് പുള്ളിയുടെ main hobby😂😂 ഉത്തമൻ ഫാൻസ് 👇🏻

  • @navaneethvijay1315

    @navaneethvijay1315

    3 жыл бұрын

    😂😂😂

  • @user-dn3fs8fc4h

    @user-dn3fs8fc4h

    3 жыл бұрын

    😂😂😂😂

  • @krishnagokul21

    @krishnagokul21

    3 жыл бұрын

    😂😂😂😂

  • @wahidzaik2133

    @wahidzaik2133

    3 жыл бұрын

    😂😂😂

  • @shibilimohammedcholakkal755

    @shibilimohammedcholakkal755

    3 жыл бұрын

    😂😂😂😂😂

  • @goodgirlsha
    @goodgirlsha3 жыл бұрын

    ഈ എപ്പിസോഡിൽ കണ്ണൻ ഇല്ലാലോ.... എന്തു പറ്റി.....🤨

  • @hrdaddy9826
    @hrdaddy98263 жыл бұрын

    17:58 ammayi Amma munjiya scn hi-fi koduthu pakshe asha athu mind akilah 🤣🤣

  • @yamin956
    @yamin9563 жыл бұрын

    Sumesh ullath kond mathram e show kanunath nan mathram anno?? Rafi uyirr😍😍😍😍

  • @abdul_haseeb642

    @abdul_haseeb642

    3 жыл бұрын

    J

  • @afshiya

    @afshiya

    3 жыл бұрын

    @@abdul_haseeb642 hloo

  • @ruksana.shafi_

    @ruksana.shafi_

    3 жыл бұрын

    Njanum rafi ullathu konda kanunnath

  • @sanilavs4697
    @sanilavs46973 жыл бұрын

    സുമേഷിന്റെ ചില ആക്ഷൻസ് കാണുമ്പോൾ പഴയ കാല അശോകൻ ചേട്ടനെ ഓർമ്മ വരുന്നു

  • @moloosmunthu6762

    @moloosmunthu6762

    3 жыл бұрын

    Correct

  • @shanha60

    @shanha60

    3 жыл бұрын

    💣💣💣💣

  • @husnachrchr9017

    @husnachrchr9017

    3 жыл бұрын

    Undakkannu main randalkum

  • @navazvv6021

    @navazvv6021

    3 жыл бұрын

    😍😍😍

  • @noamanrashid8035

    @noamanrashid8035

    2 жыл бұрын

    rafiye kandappoye thoniyadaa same ashokan

  • @aslam8217
    @aslam82173 жыл бұрын

    നമ്മുടെ സുമേഷിനെ ബെർത്തിടെ ആണ്🎁🎁🎁🎁

  • @suhheeshambu9351
    @suhheeshambu93513 жыл бұрын

    ചേട്ടത്തിയുടെ സുമേഷ് പൊളിച്ചു 🥰🥰🥰🥰🥰🥰

  • @fasilajabbar4135
    @fasilajabbar41353 жыл бұрын

    ഇന്ന് കണ്ണൻ ഇല്ലല്ലോ 😔😔 കണ്ണന്റെ സംസാരം ഇല്ലാതെ ഒരു രസം ഇല്ല

  • @jmathew3942

    @jmathew3942

    3 жыл бұрын

    Njanum othiri wait cheytu

  • @user-bj7lw7ky1j
    @user-bj7lw7ky1j3 жыл бұрын

    Ellum kazhinjitt അച്ഛമ്മക്ക്‌ ഒരു chiriya 😊

  • @ganesvenkitajhalam537
    @ganesvenkitajhalam5373 жыл бұрын

    Missing ശിവന്‍..he would have been neutral here and will be confused whom to support Pls bring back ശിവന്‍

  • @unaismohd2079
    @unaismohd20793 жыл бұрын

    എന്റെ പൊന്നോ ... ഓരോ ദിവസം കഴിയും തോറും പഴയ എപ്പിസോഡിനേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന എപ്പിസോഡുകൾ ആണല്ലോ എല്ലാം 😍👌

  • @misriyanaushad8273
    @misriyanaushad82733 жыл бұрын

    ശിവൻ അളിയന്റെ 'എടി പെണ്ണെ പൈങ്കിളി'എന്ന വിളി ശെരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്....ശിവൻ അളിയന്റെ മനസ്സ് മാറി ഇതിലേക്ക് വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു😻😻

  • @premjithparimanam4197

    @premjithparimanam4197

    3 жыл бұрын

    സത്യം

  • @bindhusanthosh3411

    @bindhusanthosh3411

    3 жыл бұрын

    yes

  • @stromouter5836
    @stromouter58363 жыл бұрын

    Poliswnwm sumash fans undakill like ade monusa😁😌😌😄😄😌😌😄😄😄😄😄😄q

  • @robinraju29
    @robinraju293 жыл бұрын

    Rafi nee പോളിയല്ല.super da

  • @nihalmp8799
    @nihalmp87993 жыл бұрын

    ആശയുടെയും സുമേഷിന്റെയും ആ വീഡിയോവിന്റെ ലിങ്ക് കിട്ടാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ഇവിടെ

  • @gaminguk100

    @gaminguk100

    3 жыл бұрын

    Ath oke thallannu🤣

  • @wahidzaik2133

    @wahidzaik2133

    3 жыл бұрын

    Ath oke thallannu 🤣

  • @vijayanmpvijayan8537

    @vijayanmpvijayan8537

    3 жыл бұрын

    🥰😍🤩😁

  • @shinasnk2166

    @shinasnk2166

    2 жыл бұрын

    Unde

  • @shinasnk2166

    @shinasnk2166

    2 жыл бұрын

    Vanam

  • @gamingchannel4063
    @gamingchannel40633 жыл бұрын

    Who is best actor sumesh like pinkilli comment

  • @mestylemestyle9275
    @mestylemestyle92753 жыл бұрын

    ഇതുപോലെ കട്ടക്ക് ഒപ്പം നിൽക്കുന്ന നാത്തൂൻസിനെ എവിടെ കിട്ടും.. 😘😘

  • @mama_cafeum4262

    @mama_cafeum4262

    3 жыл бұрын

    Ente veetil undu

  • @__mr_park_4739

    @__mr_park_4739

    3 жыл бұрын

    ചിലപ്പോ കടയിൽ കിട്ടുമായിരിക്കും😂

  • @mestylemestyle9275

    @mestylemestyle9275

    3 жыл бұрын

    @@mama_cafeum4262 ആണോ...

  • @sajeevansalu7278

    @sajeevansalu7278

    3 жыл бұрын

    @@__mr_park_4739 Eppo Vanne Vanne Ethum kadeyil kittiyoo

  • @__mr_park_4739

    @__mr_park_4739

    3 жыл бұрын

    @@sajeevansalu7278 Yaah🤪

  • @alancs8507
    @alancs85073 жыл бұрын

    Aaarada sumeshettana thalli parayunnath sumeshetta njan katta supporta 🔥

  • @monjanzzkazrod9523
    @monjanzzkazrod95232 жыл бұрын

    പൈങ്കിളി ഫാൻസ് ഇവിടെ ലൈക്🤙 ചെയ്യൂ.നമ്മളെ പവർ കാണട്ടെ🥀🤝😎😍

  • @fidhafidhuzz2052
    @fidhafidhuzz20523 жыл бұрын

    സുമേഷിന്റെ സുപ്രിയയെ ഒരു എപ്പിസോഡ്യിലെങ്കിലും കൊണ്ട് വരണം എന്നുള്ളവരുണ്ടോ 😜😊

  • @awkwardje7693

    @awkwardje7693

    3 жыл бұрын

    നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ

  • @akhilbiju4029

    @akhilbiju4029

    3 жыл бұрын

    😂

  • @annmary8688

    @annmary8688

    3 жыл бұрын

    Und

  • @noushid496

    @noushid496

    3 жыл бұрын

    𝑃𝑖𝑛𝑛𝑎𝑙𝑙𝑎𝑡ℎ𝑒 𝑘𝑎𝑛𝑎𝑛𝑎𝑚𝑎𝑙𝑙𝑜

  • @salvaayishoose2090

    @salvaayishoose2090

    3 жыл бұрын

    Und

  • @shahanasalmanss5290
    @shahanasalmanss52903 жыл бұрын

    ആശ ചേച്ചിക് നല്ലൊരു വേഷം സിനിമയിൽ കിട്ടട്ടെ 😍😍

  • @Riyaskka126

    @Riyaskka126

    4 ай бұрын

    2024 ആണ് സിനിമയിൽ കിട്ടിയത്

  • @user-rv1ic6xg7x
    @user-rv1ic6xg7x3 жыл бұрын

    Rafika fans uyir ♥♥♥♥😘😘😘😘😘

  • @bnoy6954
    @bnoy69543 жыл бұрын

    ശിവൻ അളിയനെ ഒരു 2 എപിസോടിൽ എങ്കിലും കൊണ്ട് വന്നൂടെ?🥺

  • @ayshaabdul7931
    @ayshaabdul79313 жыл бұрын

    സുമേഷ് ഫാൻസ്‌ ഉണ്ടോ സുമേഷ് പൈകിളി fans❤️❤🖤🖤

  • @SalimSalim-gh9jm

    @SalimSalim-gh9jm

    3 жыл бұрын

    Unde njan

  • @riyaskt8003
    @riyaskt80033 жыл бұрын

    Asha yude oro ideakal.. Oro divasam oro plan 😎😂😂😂

  • @muhammadshamil4193
    @muhammadshamil41933 жыл бұрын

    അച്ഛമ്മ മുറുക്കാൻ ചവയ്ക്കുന്നത് ആദ്യം ആയിട്ടാ കാണുന്നെ 😂..

  • @nachunoufi2076
    @nachunoufi20763 жыл бұрын

    Innu raihune kandillallo ennu vijarichavar ivide oru like 👇

  • @mhdirfan8085
    @mhdirfan80853 жыл бұрын

    സുമേഷ് ഇല്ലഖിൽ ചക്കപഴംത്തിൽ പഴം ഉണ്ടാകില്ലലെ 😊

  • @murshad9552

    @murshad9552

    3 жыл бұрын

    Sathyam

  • @sriharivinod5501

    @sriharivinod5501

    3 жыл бұрын

    Sumesh pazham ennu vilikanda ketto

  • @diya5347
    @diya53473 жыл бұрын

    ചേട്ടത്തിയെ കട്ടക്ക് സപ്പോർട്ട് ചെയ്യുന്ന സുമേഷിനെ ഇഷ്ടം ഉള്ളവർ ഉണ്ടോ 😘😘😂

  • @MyCraftsHut10

    @MyCraftsHut10

    3 жыл бұрын

    Ente tiktok channel ellarum onnu kandu nokkumo

  • @diya5347

    @diya5347

    3 жыл бұрын

    @joyal Babu rock ചെയ്തുട്ടോ

  • @diya5347

    @diya5347

    3 жыл бұрын

    @@MyCraftsHut10 ചെയ്തല്ലോ 😊😊

  • @MyCraftsHut10

    @MyCraftsHut10

    3 жыл бұрын

    @@diya5347 entem onnu cheyyumo

  • @MyCraftsHut10

    @MyCraftsHut10

    3 жыл бұрын

    @joyal Babu rock cheythu

  • @hibashahul2211
    @hibashahul22113 жыл бұрын

    Painkili is such a brilliant character without any ego 🥰

  • @isrealhartwell4105

    @isrealhartwell4105

    3 жыл бұрын

    Goodvideo.Thanks

  • @Pikachu-ki4gm
    @Pikachu-ki4gm3 жыл бұрын

    ആദ്യമായിട്ട ആശയുടെ ഒരു കാര്യത്തിന് സുമേഷ് എതിർപ്പ് കാണിക്കുന്നത് കാണുന്നത്....

  • @al_kelappan
    @al_kelappan3 жыл бұрын

    കണ്ണൻമോന്റെ സംസാരം വേറെ ലെവൽ ആണ് ❣️💥

  • @THE.M.A.P
    @THE.M.A.P3 жыл бұрын

    Who is best acting 1: സുമെഷ് =like 2: പയിന് കിളി = comment

  • @ponnusworld131

    @ponnusworld131

    3 жыл бұрын

    Ishttam

  • @sanjidh477

    @sanjidh477

    3 жыл бұрын

    🔥

  • @KL-gb5oz

    @KL-gb5oz

    3 жыл бұрын

  • @MyCraftsHut10

    @MyCraftsHut10

    3 жыл бұрын

    @@THE.M.A.P Ente tiktok channel ellarum onnu kandu nokkumo

  • @shajimp5613

    @shajimp5613

    3 жыл бұрын

    2

  • @fazhanfinu7748
    @fazhanfinu77483 жыл бұрын

    Who is best acting ? റാഫി : like കണ്ണൻ :. comment

  • @fida7846

    @fida7846

    3 жыл бұрын

    ♫︎𝐁𝐨𝐭𝐡💖💖💖

  • @ashfaqueanas7816

    @ashfaqueanas7816

    3 жыл бұрын

    😍

  • @sajad.pullat4464

    @sajad.pullat4464

    3 жыл бұрын

    Hi

  • @ashrafkv4473

    @ashrafkv4473

    3 жыл бұрын

    Both❤️❤️

  • @nsrs7455

    @nsrs7455

    3 жыл бұрын

    Both

  • @pavamorunjan2695
    @pavamorunjan26953 жыл бұрын

    ഉത്തമൻ പഴയ aa memeriosile pole a villan aav😂

  • @user-db9lv6wh5m
    @user-db9lv6wh5m3 жыл бұрын

    90+ പരസ്യം കണ്ടിട്ടും ഇന്നേവരെ ഡൗണ്ലോഡ് ചെയ്യാത്തവർ ഇവിടെ വന്നേ... നമ്മുടെ എറിട്ടേഷന് ചെയ്യുന്നത് ഇവരും അറിയണമല്ലോ

  • @dlsgamer7361
    @dlsgamer73613 жыл бұрын

    സുമേഷ് monnayalla സുമേഷ് ഞങ്ങളുടെ ഉയിരാ അല്ലെ

  • @dlsgamer7361

    @dlsgamer7361

    3 жыл бұрын

    Aa

  • @renukavenugopal2138
    @renukavenugopal21383 жыл бұрын

    Uthu annante kokkinu pulse undenkil... enna dialogue aanu ippo trend 😂😂

  • @janeeshpk9661
    @janeeshpk96613 жыл бұрын

    ചക്കപ്പഴം, കുടുംബത്തെ കാണുമ്പോൾ, തന്നെ, ഒരു, പോസറ്റീവ്, ആണ്, 🌹💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘 ചക്കപ്പഴം ആരാധകൻ❤️❤️❤️

  • @jezil._2692
    @jezil._26923 жыл бұрын

    11:24 sumeshinte mukham kand chirichavar ethra perund💞🤣

  • @sahadkp0076
    @sahadkp00763 жыл бұрын

    കിടന്നു കൊണ്ട് comment വായിക്കുന്നർ ഉണ്ടോ

  • @archanamohan3162

    @archanamohan3162

    3 жыл бұрын

    Yh😍

  • @fasnasahal2572

    @fasnasahal2572

    3 жыл бұрын

    Noo

  • @wahidzaik2133

    @wahidzaik2133

    3 жыл бұрын

    Noo

  • @muhammedrinshid2608
    @muhammedrinshid26083 жыл бұрын

    Who best act 1=ഉത്തമൻ(comment) 2=സുമേഷ് (like)

  • @Lucyy240
    @Lucyy2403 жыл бұрын

    Kannan innathe episodeil illathathil sankam ullavar adi like

  • @anjalizzzzofficial5352
    @anjalizzzzofficial53523 жыл бұрын

    ലളിതമാക്കി പിറന്നാള്‍ ആശംസകള്‍ 😇

  • @annuannu5572
    @annuannu55722 жыл бұрын

    super episode chakkappazham💓💓

  • @suhailasiddiq9205
    @suhailasiddiq92053 жыл бұрын

    Best actor sumesh ❤️ painkili 🥰🥰🥰

  • @raslan01
    @raslan013 жыл бұрын

    ഒന്നാമത്തെ എപ്പിസോഡ് മുതൽ സുപ്രിയയെ കേൾക്കാൻ തുടങ്ങിക് സുമേഷിന്റെ സുപ്രിയയെ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍

  • @adarsh3410

    @adarsh3410

    3 жыл бұрын

    Und

  • @awkwardje7693

    @awkwardje7693

    3 жыл бұрын

    നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ😍

  • @madridistahalamadrid1052

    @madridistahalamadrid1052

    3 жыл бұрын

    @MALLU SMOKER kerala adh venno

  • @nadishmuhammed8808

    @nadishmuhammed8808

    3 жыл бұрын

    @MALLU SMOKER kerala enga paathalum neeye

  • @hfd675
    @hfd6753 жыл бұрын

    ശിവൻ അളിയൻ തിരിച്ചു വരും എന്ന് എത്ര പേർക് അറിയാം ❤

  • @maluranjith1327

    @maluranjith1327

    3 жыл бұрын

    Varilllaa🙄

  • @mishalfahisk1212

    @mishalfahisk1212

    3 жыл бұрын

    @MALLU SMOKER kerala kullu. Manaliiiiii🎼

  • @syamkumar9514
    @syamkumar95143 жыл бұрын

    യൂട്യൂബിൽ ട്രോൾ വീഡിയോ കണ്ട് ❤️❤️ അശ്വതി ചേച്ചീടെ ആക്ടിംഗ് ഒക്കെ കാണാൻ വേണ്ടി മാത്രം കണ്ട് തുടങ്ങിയതാ... ഇപ്പ ദിവസവും കാണുന്നുണ്ട് 👍👍👍 ദോഷം പറയരുതല്ലോ എല്ലാവരും അടിപൊളിയാ.... ശ്രീകുമാർ ചേട്ടനും റാഫി ഇക്കയും കണ്ണനും എല്ലാരും അടിപൊളി ❤️❤️❤️ വൻ വിജയം ഉറപ്പാണ് 👍👍👍

  • @asnasaleem1924
    @asnasaleem19243 жыл бұрын

    College thudangiyenu shesham late aayita Kanan patunne😭

  • @minnaldhamu4364
    @minnaldhamu43643 жыл бұрын

    കണ്ണനെ കണ്ടില്ലല്ലോ? കമെന്റിൽ💬 കണ്ണന്റെ ഫാൻസും കുറവാണല്ലോ? കണ്ണൻ ഫാൻസ്‌ ലൈക്ക് ചെയൂ... 👍

  • @gamingpsy9929
    @gamingpsy99293 жыл бұрын

    ആഷ ഫാൻസ് അടി like

Келесі