Chakkappazham | Flowers | Ep

Ойын-сауық

90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/de...
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 5 200

  • @deeps715
    @deeps7153 жыл бұрын

    നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ uthaman നല്ല respect ആയിട്ടാണ് സംസാരിക്കുന്നത്. വരണം അച്ഛമ്മ, പറയണം അച്ഛമ്മ,. ഇരിക്കണം അച്ഛമാ etc

  • @zakkeerkapprattil1931

    @zakkeerkapprattil1931

    3 жыл бұрын

    Oh

  • @ad5creations389

    @ad5creations389

    3 жыл бұрын

    Ain

  • @raghuv.r9184

    @raghuv.r9184

    3 жыл бұрын

    Sheriyaan.uthu annan❤️

  • @sijishine5222

    @sijishine5222

    3 жыл бұрын

    Mm yes yes

  • @hycutesh

    @hycutesh

    3 жыл бұрын

    So...😎

  • @BincysKitchen
    @BincysKitchen3 жыл бұрын

    Happy New Year 🥰 1-100 എപ്പിസോഡ് മുടങ്ങാതെ കണ്ടവർ ആണ് ഞങ്ങൾ 😍 നിങ്ങളോ??😊

  • @afrinshafeek9452

    @afrinshafeek9452

    3 жыл бұрын

    Njan

  • @thasnit2435

    @thasnit2435

    3 жыл бұрын

    Hi bincy chechi 😊

  • @fathimahanah2762

    @fathimahanah2762

    3 жыл бұрын

    Njanum

  • @fishworldshahid

    @fishworldshahid

    3 жыл бұрын

    Njan

  • @muhzinmhd6455

    @muhzinmhd6455

    3 жыл бұрын

    @@thasnit2435 🥶

  • @vix_hnu___xx
    @vix_hnu___xx3 жыл бұрын

    ചക്കപ്പഴം ടീവിയിൽ കാണാതെ യൂട്യൂബിൽ കാണുന്നവർ like അടി 👇

  • @Satoru_juju

    @Satoru_juju

    3 жыл бұрын

    Me... TV യിൽ ഇത് എപ്പോഴാ എന്ന് കൂടെ അറിയില്ല

  • @alfaafla8396

    @alfaafla8396

    3 жыл бұрын

    ടീവിയിൽ പൈസയില്ല

  • @vix_hnu___xx

    @vix_hnu___xx

    3 жыл бұрын

    @@alfaafla8396 😂

  • @alfaafla8396

    @alfaafla8396

    3 жыл бұрын

    😁😁

  • @alfaafla8396

    @alfaafla8396

    3 жыл бұрын

    😅😭😁

  • @r.1136
    @r.11363 жыл бұрын

    ചക്കപ്പഴം fans like adi ❤️

  • @mohammedalit4194

    @mohammedalit4194

    3 жыл бұрын

    😘😘😘

  • @mollymolly2620

    @mollymolly2620

    3 жыл бұрын

    @@mohammedalit4194 👌🍔🍔🍔🍔🏘

  • @SanthoshKumar-gn3ct

    @SanthoshKumar-gn3ct

    3 жыл бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💕💕💕💕💕💕💕♥️💕💕💕💕💕💕💕💕💕💕💕💕💕💕💕♥️💕💕

  • @crazygameing1779

    @crazygameing1779

    2 жыл бұрын

    Nk

  • @afsalakoos3211

    @afsalakoos3211

    2 жыл бұрын

    Ihfs സുമേ

  • @wimpyprincess5262
    @wimpyprincess52623 жыл бұрын

    എത്ര സന്തോഷത്തോടെയും സമാധാനത്തോടെയും പോയ കുടുംബമാണ് ഇപ്പോളിതാ അമ്മായിഅമ്മ പോര് ഈ വർഷമെങ്കിലും വീണ്ടും പഴയതുപോലെ നന്നായാൽ മതിയായിരുന്നു..... എല്ലാവർക്കും Happy New Year

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ, kzread.info/dash/bejne/f4OGx5ilaKipcco.html

  • @wimpyprincess5262

    @wimpyprincess5262

    3 жыл бұрын

    എനിക്കും ചക്ക പഴത്തിൽ അഭിനയിക്കണം... ഞാൻ ഇത് ഫസ്റ്റ് എപ്പിസോഡ് മുതൽ കാണാൻ തുടങ്ങിയതാണ്. ഇതിലെ ശംഭു വിന് എന്റെ ബെസ്റ്റ് ഫ്രണ്ടിനെ അതേ face cut ആണ്...

  • @alvinajithomas2651

    @alvinajithomas2651

    3 жыл бұрын

    @Alona jose

  • @lekshmi6301

    @lekshmi6301

    3 жыл бұрын

    @@shamnakv7181 onnu നിര്‍ത്തൂ ഒരുപാട് വട്ടം ആയി കേള്‍ക്കുന്നത്

  • @rafimuhammed5452

    @rafimuhammed5452

    3 жыл бұрын

    @@shamnakv7181 😭😭😭

  • @salmac.a6439
    @salmac.a64393 жыл бұрын

    പൈങ്കിളി ഇന്ന് സുന്ദരിയാലോ... പൈങ്കിളി ഫാൻസ്‌ ലൈക്‌ അടി.. 👍😍 👇

  • @biggbossvotingupdateslates3161

    @biggbossvotingupdateslates3161

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോkzread.info/dash/bejne/f4OGx5ilaKipcco.html

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ kzread.info/dash/bejne/f4OGx5ilaKipcco.html

  • @swalihshazz0076

    @swalihshazz0076

    3 жыл бұрын

    RAF TALKS THUGLIFE PART-4 kzread.info/dash/bejne/qah9la1rppvId6g.html 🤣🤣🤣😂😂😂😅😅 🤣🤣🤣😂😂😂😅🤣🤣🤣😅😅😅🤣🤣🤣🤣🤣😅

  • @princess-rule637

    @princess-rule637

    3 жыл бұрын

    Painkili uyirrr

  • @princess-rule637

    @princess-rule637

    3 жыл бұрын

    Painkili ye ishtamllavar ethra perundu

  • @arshad0087
    @arshad00873 жыл бұрын

    രാത്രി കിടക്കുമ്പോ ഇത് കണ്ടാലേ ഉറക്കം വരു

  • @jayadeviva6365
    @jayadeviva63653 жыл бұрын

    2:08 ക്യാമറമാന്റെ കൈ കണ്ടവർ like adi

  • @hashimkp9187

    @hashimkp9187

    3 жыл бұрын

    Njn kandu

  • @salmi_

    @salmi_

    3 жыл бұрын

    Ya mwone😂

  • @hashimkp9187

    @hashimkp9187

    3 жыл бұрын

    @@salmi_ aare mon eth mon😝

  • @anaghavknr1000

    @anaghavknr1000

    3 жыл бұрын

    Ath parayanaay cmnt box il vannaa njan 😂

  • @hashimkp9187

    @hashimkp9187

    3 жыл бұрын

    @@anaghavknr1000 Ayin

  • @colacolors8319
    @colacolors83193 жыл бұрын

    ലളിതാമ്മ തുടക്കത്തിലെല്ലാം എന്തൊരു പാവം ആയിരുന്നു😆 ഇപ്പോ ഫുൾ അമ്മായിയമ്മ പോരാണല്ലോ...

  • @noushadcherumothkpc768

    @noushadcherumothkpc768

    3 жыл бұрын

    👍👍👍👍👍👍👍👍👍👍

  • @raghuv.r9184

    @raghuv.r9184

    3 жыл бұрын

    Aasha ottum mosham onnumalla

  • @colacolors8319

    @colacolors8319

    3 жыл бұрын

    @@raghuv.r9184 athupinne ingot choriyaan Vanna angotum angane thanne nilkande

  • @raghuv.r9184

    @raghuv.r9184

    3 жыл бұрын

    @@colacolors8319 aasha thanne aadhyam chorinjath.Aashede achanaayit uthaman athra rasathilalla ath aashak nannaayit ariyaam appo function varanam enn kurach snehathil paranjirunnegi varumaayirunnu athinu kannakiyumaayi avihitham pinne veetukaare kurich kuttam paranjappazhan Uthaman deshyam vannath.Kurach mariyaadhak samsaarichirunnegi varumaayirunnu ennitum uthaman sammathichatha appo pinne ayalde ammaye choriyaan pokande vella kaaryamundo.oru pakvatha illa.Ammede prayam undallo lalithak pinne enthina moopikaan chellunne.

  • @colacolors8319

    @colacolors8319

    3 жыл бұрын

    @@raghuv.r9184 Aasha swantham veetil povanalle chodichath...ennum bharthavinte veetil bharya nilkunille...oru divasam endukonda uthaman aashayude veetil nilkaathe...uthamanu aashayude achanumayi problem ullathupole aashak uthamante ammayodum prblm undavum 🤷🏼‍♀️

  • @penmedia4u
    @penmedia4u3 жыл бұрын

    *ആദ്യം ഒക്കെ നല്ല സീരിയൽ ആയിരുന്നു.. ഇപ്പോൾ കുറച്ചു എപ്പിസോഡ് ആയിട്ട് എല്ലാ സീരിയൽ പോലെ അമ്മായി അമ്മ യും മരുമകളും പോര് തുടങ്ങി*

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ kzread.info/dash/bejne/f4OGx5ilaKipcco.html

  • @ajazvibezz6637

    @ajazvibezz6637

    3 жыл бұрын

    Sherikmmm

  • @hafeefauvais3087

    @hafeefauvais3087

    3 жыл бұрын

    Pakshe ee por nalla rasamund

  • @mydhiliraj5369

    @mydhiliraj5369

    3 жыл бұрын

    Sathym

  • @swaroopkrishnatp1535

    @swaroopkrishnatp1535

    3 жыл бұрын

    Ithu soundarya pinakam

  • @igntpesunited8846
    @igntpesunited88463 жыл бұрын

    കണ്ണൻ മോന്റെ സംസാരം കേൾക്കാൻ ഇഷ്ടമുള്ളവർ ഉണ്ടോ❤️❤️കണ്ണൻ fans like adi❤️❤️

  • @haseenasalam5957

    @haseenasalam5957

    3 жыл бұрын

    I like kannan very much😍😘

  • @touristgaming3537

    @touristgaming3537

    2 жыл бұрын

    Hai🙏🙏🙏

  • @pavikrishnan6008
    @pavikrishnan60083 жыл бұрын

    എന്ത് പ്രശനം വന്നാലും കംപ്രോമൈസ് ചെയ്യിക്കുന്ന പൈങ്കിളി ആണ് ഹീറോ

  • @manojpillai789

    @manojpillai789

    3 жыл бұрын

    Yes

  • @fathimamukkood5719

    @fathimamukkood5719

    3 жыл бұрын

    Painkili uyr🥰

  • @kelsey312

    @kelsey312

    3 жыл бұрын

    Hi

  • @kelsey312

    @kelsey312

    3 жыл бұрын

    Gj

  • @typicalmedia6020

    @typicalmedia6020

    3 жыл бұрын

    Ella problem um undakunna sumesh aane hero

  • @purbliss
    @purbliss3 жыл бұрын

    സീരിയൽ കുറച്ചു ദിവസായിട്ട് അമ്മായിഅമ്മ മരുമോൾ പോരായി വരുവാണല്ലോ 😔

  • @jinankokkur7299

    @jinankokkur7299

    3 жыл бұрын

    😪

  • @haseenaabbas3111

    @haseenaabbas3111

    3 жыл бұрын

    Athe

  • @350rs6

    @350rs6

    3 жыл бұрын

    അതെ വൻ വെറുപ്പിക്കൽ..ശിവ അളിയൻ പോയി ഇനി വരത്തില്ല ഇപ്പോൾ ഞാൻ പരിപാടി വല്ലപ്പോഴും മാത്രമേ കാണൂ

  • @sayyidathridafathima3440

    @sayyidathridafathima3440

    3 жыл бұрын

    Yes

  • @raghuv.r9184

    @raghuv.r9184

    3 жыл бұрын

    Athinu Inn Amma marumol poru onnum illa

  • @npnameoo
    @npnameoo3 жыл бұрын

    ഞാൻ നീലു ചേച്ചിയോട് പറയാൻ പോവുകയാണ് അനിയൻ ഇവിടെ പെണ്ണുംകെട്ടി കുട്ടികളോടൊപ്പം നിക്കുവാണെന്ന്.... 😁😁

  • @sreekuttysajith662

    @sreekuttysajith662

    3 жыл бұрын

    😂

  • @fathimafairoosa.c172

    @fathimafairoosa.c172

    3 жыл бұрын

    ആ നീലു ചേച്ചിയുടെ അനിയൻ ആണ് അല്ലെ ഉത്തമ്മൻ 🤭🤭

  • @raghuv.r9184

    @raghuv.r9184

    3 жыл бұрын

    Uthu annan❤️

  • @jfnhsn236

    @jfnhsn236

    3 жыл бұрын

    Ath shree kuttan ith uthaman

  • @abdullak1432

    @abdullak1432

    3 жыл бұрын

    😂😂😂

  • @parvathyrnair1198
    @parvathyrnair11983 жыл бұрын

    കണ്ണൻ മോൻ എന്ത് cute❤ ആണ് സംസാരം കേൾക്കാൻ അടിപൊളിയാണ് കണ്ണൻ മോൻ ഫാൻസ് ലൈക് അടി❤❤

  • @parvathyrnair1198

    @parvathyrnair1198

    3 жыл бұрын

    @@sifanajabbar2863 😍😍

  • @asyapv6451
    @asyapv64513 жыл бұрын

    Painkili fans like adi👍

  • @rifaskitchen6149

    @rifaskitchen6149

    3 жыл бұрын

    Painkili fans like adi📿

  • @simi4443

    @simi4443

    3 жыл бұрын

    I am painkill fan ❤

  • @mallupetsstory5629
    @mallupetsstory56293 жыл бұрын

    അക്ഷരത്തിലൂടെ മാത്രം ഇത് വരെ കണ്ട എന്റെ എല്ലാം സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ happy new year 🎉🎉🎊🎊🎊

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ kzread.info/dash/bejne/f4OGx5ilaKipcco.html

  • @sreejuparakkalsreejuparakk4275

    @sreejuparakkalsreejuparakk4275

    3 жыл бұрын

    ഹാപ്പി ന്യൂ ഇയർ

  • @sumayamohamed1193

    @sumayamohamed1193

    3 жыл бұрын

    Ssuwusiusyeueyeyheiaysh ueowiwuwu2u1i12iu2u2iwhwuhe Ankahshsuejehhagaysuepnahyhai1289291haysheuwjuaywfehefiIshhahsh ysyquvahshishsjhshzj hhshahhwhs jqhwiwhoqjahqiwhve i jjwheiqiuwheiej

  • @sharafiya_yusaf348

    @sharafiya_yusaf348

    3 жыл бұрын

    Same to u 😍

  • @nasarvknasee3056

    @nasarvknasee3056

    2 жыл бұрын

    @@shamnakv7181 𝙙𝙨

  • @nasri7534
    @nasri75343 жыл бұрын

    അമ്മായിയമ്മ പോര് അവസാനിപ്പിക്കണം എന്ന് തോന്നുന്നവർ ഉണ്ടോ,? ബോർ ആയി വരുന്നുണ്ട്

  • @raghuv.r9184

    @raghuv.r9184

    3 жыл бұрын

    Marumolporum nirthanam

  • @nassernidha

    @nassernidha

    3 жыл бұрын

    Yes

  • @Niyas1718

    @Niyas1718

    3 жыл бұрын

    Bayankara borakunnund

  • @neeluus3902

    @neeluus3902

    3 жыл бұрын

    Marumakalk nalla ahakaram und. Onum accept cheyunila tettukal. Ashayude ahakaram kuraykunat nalatavum. Lalithama valatum parayumekilum aashayude atra ahakaram illa

  • @dctdude3342

    @dctdude3342

    3 жыл бұрын

    Marana bore 🙄

  • @nowshadtasrn8008
    @nowshadtasrn80083 жыл бұрын

    ചക്കപ്പഴവീട്ടിലെ പ്രശ്നങ്ങളെല്ലാം ഒടുവിൽ സന്തോഷത്തിൽ കലാശിക്കുന്നുവെന്നത് ആഹ്ലാദകരമാണ്‼️😊

  • @midhunmangadath3972
    @midhunmangadath39723 жыл бұрын

    2:10 aavumbol camera man kandavar like adi

  • @munawirk3864

    @munawirk3864

    3 жыл бұрын

    ഞാനും കണ്ടു

  • @munawirk3864

    @munawirk3864

    3 жыл бұрын

    കൈ ഭാഗം

  • @hhaa.nnii_

    @hhaa.nnii_

    2 жыл бұрын

    Kandu

  • @purbliss
    @purbliss3 жыл бұрын

    100 എപ്പിസോസുകൾ തികച്ച ചക്കപ്പഴം ടീമിന് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട് 💟

  • @biggbossvotingupdateslates3161

    @biggbossvotingupdateslates3161

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോkzread.info/dash/bejne/f4OGx5ilaKipcco.html

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ kzread.info/dash/bejne/f4OGx5ilaKipcco.html

  • @abdulazeezt6011

    @abdulazeezt6011

    3 жыл бұрын

    Yaa

  • @karthik-wo8qb
    @karthik-wo8qb3 жыл бұрын

    ചക്കപ്പഴം എപിസോഡ് 1 മുതൽ ഇന്നത്തെ നൂറാമത്തെ എപിസോഡ് വരെ കണ്ടവർ ഉണ്ടോ?💪😍💪 ലൈക് അടിച്ചേ...👍😍😍😍 Happy new year😀🎉🎉

  • @biggbossvotingupdateslates3161

    @biggbossvotingupdateslates3161

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോkzread.info/dash/bejne/f4OGx5ilaKipcco.html

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ kzread.info/dash/bejne/f4OGx5ilaKipcco.html

  • @rijoorukkombil4471

    @rijoorukkombil4471

    3 жыл бұрын

    ഉണ്ട്

  • @fidasherinpp9372

    @fidasherinpp9372

    3 жыл бұрын

    അങ്ങനെ ചക്ക പഴം സെഞ്വരി അടിച്ചു 💯💯

  • @anvargaming8750

    @anvargaming8750

    3 жыл бұрын

    Undu

  • @aestheticyou786
    @aestheticyou7863 жыл бұрын

    അമ്മായിഅമ്മ പോര് അവസാനിച്ചാലേ ചക്കപ്പഴം അടിപൊളിയാവു 👍👍👍👍👍👍👇

  • @sanafathimas8836

    @sanafathimas8836

    2 ай бұрын

    Ok

  • @sanafathimas8836

    @sanafathimas8836

    2 ай бұрын

    ഭായ് ഹബ് ഫ്ഘജൽ

  • @Batannan
    @Batannan2 жыл бұрын

    16:53 കുഞ്ഞുണ്ണിയുടെ വരവ് കാണുമ്പോൾ തന്നെ ചിരി വരുന്നു 😂😂

  • @SPO___HUB
    @SPO___HUB3 жыл бұрын

    അമ്മായിഅമ്മയും നാത്തൂന്നും കൂടിയുള്ള പ്രശ്നം തീർന്നു മുമ്പത്തെ പോലെയുള്ള EPISODE വേണമെന്നൊള്ളവർ 👇

  • @sinansinu1128

    @sinansinu1128

    3 жыл бұрын

    Set

  • @renirachelgeorge3774

    @renirachelgeorge3774

    3 жыл бұрын

    ഞാനും

  • @amruthesh6145

    @amruthesh6145

    3 жыл бұрын

    bore aavunnind ee prasnam

  • @sanooj2609

    @sanooj2609

    3 жыл бұрын

    Ivde like adichal pazhaya polethe episode undakumo setta

  • @muhammedirshad662

    @muhammedirshad662

    3 жыл бұрын

    *ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും* 💯 % ഉറപ്പ് 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 *kzread.info/dash/bejne/ZHWllK2zirHJnNI.html* ....

  • @s_i_d_zz1524
    @s_i_d_zz15243 жыл бұрын

    *ഇത്രയുംദിവസം നമ്മുക്ക് സന്തോഷിക്കാൻ പറ്റിയ Episode തന്ന ചക്കപ്പഴം ടീമിന് New Year ആശംസകൾ*😊

  • @hridinsbiju9023

    @hridinsbiju9023

    3 жыл бұрын

    😄

  • @purbliss

    @purbliss

    3 жыл бұрын

    Happy new year broii 😍😘

  • @meghanatv

    @meghanatv

    3 жыл бұрын

    🤩

  • @Acegram

    @Acegram

    3 жыл бұрын

    kzread.info/dash/bejne/hZ2l2q2IiLXSerg.htmlഞങ്ങടെ ചനലിൽ ഏറ്റവും പുതുതായി ഇട്ട മലയാളം കമൻ്ററി ഉള്ള ഗെയിം പ്ലേ വീഡിയോ ഒന്ന് നോക്കാമോ എന്തേലും പോരായ്മ ഉണ്ടേ പറയണം🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @hridinsbiju9023

    @hridinsbiju9023

    3 жыл бұрын

    @@meghanatv 😀

  • @renjithgk88
    @renjithgk883 жыл бұрын

    Ithupole family comedy serial kanditullathil ettam ishtayathu Aliyan vs Aliyan (Amritha tv) aanu...

  • @vazim2158

    @vazim2158

    2 жыл бұрын

    അവൻ ഈ ഹായ്

  • @noufiyanajeem2834
    @noufiyanajeem28343 жыл бұрын

    Happy New Year. Chakka pazham eshttam ullavar like adikku. Mudangathe episod kandavarum

  • @Pikachu-ki4gm
    @Pikachu-ki4gm3 жыл бұрын

    ശിവൻ അളിയൻ പോയി അമ്മായിഅമ്മ മരുമകൾ പോര് തുടങി.... പോലീസ് ബുദ്ധിയുടെ കുറവ് ഉണ്ടലോ അല്ലെ.....🥺

  • @sherinvk3264

    @sherinvk3264

    3 жыл бұрын

    Truuu

  • @adnanchalil3448

    @adnanchalil3448

    3 жыл бұрын

    Ha und

  • @sathyaki

    @sathyaki

    3 жыл бұрын

    @@tkadityadas6126 allathe kazhuthinu pidichu thalli ennu comment muthalali paranjo..uvvo?

  • @muhammedirshad662

    @muhammedirshad662

    3 жыл бұрын

    *ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും* 💯 % ഉറപ്പ് 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 *kzread.info/dash/bejne/ZHWllK2zirHJnNI.html* ....

  • @muhammedirshad662

    @muhammedirshad662

    3 жыл бұрын

    *ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും* 💯 % ഉറപ്പ് 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 *kzread.info/dash/bejne/ZHWllK2zirHJnNI.html* ....

  • @G2.1
    @G2.13 жыл бұрын

    ഈ അമ്മായി അമ്മ മരുമോൾ പോര് നിർത്തണം എന്ന് അഭിപ്രായം ഉള്ളവരുണ്ടോ 🙃

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ, kzread.info/dash/bejne/f4OGx5ilaKipcco.html

  • @abdulazeezt6011

    @abdulazeezt6011

    3 жыл бұрын

    Yes ath veenam

  • @Rafa_._

    @Rafa_._

    3 жыл бұрын

    Aa athu boara sherikkum, ente abhipraayathil.. 😅

  • @fayizvlog3160

    @fayizvlog3160

    3 жыл бұрын

    Please support my KZread channel please please please my KZread channel link=kzread.info/dash/bejne/nqiZydJ_e8TVZqQ.html Please like share and subscribe please 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chinnus6814

    @chinnus6814

    3 жыл бұрын

    Yes ath bayankara bour aanu🤪🤪

  • @sudeepkarthyayan7010
    @sudeepkarthyayan70103 жыл бұрын

    Now in Malayalam Serials, Main Family couples has so many children's, Is this a "Political Actor SURESH JI " fAMILY COMBINATION?/ TRIVANDRUM FAMILY ANO?

  • @sameera305

    @sameera305

    2 жыл бұрын

    No koci

  • @sameera305

    @sameera305

    2 жыл бұрын

    I mean kochi

  • @vyshakh_x4

    @vyshakh_x4

    2 жыл бұрын

    @@sameera305 hi da

  • @shanisaleem6066
    @shanisaleem60662 жыл бұрын

    മതിലിന് ഇപ്പുറത്തുള്ള പാര കൊണ്ട് മതിലിന് അപ്പുറത്ത് നിന്ന് തേങ്ങ ഉരിക്കുന്ന ലളിതാമ്മ 😂😎

  • @bineethkl6680
    @bineethkl66803 жыл бұрын

    കമന്റ്‌ വായിക്കാൻ വന്ന എല്ലാവർക്കും എന്റെ പുതുവത്സര ആശംസകൾ 😀

  • @purbliss

    @purbliss

    3 жыл бұрын

    Happy new year sis 😍😘

  • @fidhafathima7710

    @fidhafathima7710

    3 жыл бұрын

    Happy new year bro,

  • @fayizvlog3160

    @fayizvlog3160

    3 жыл бұрын

    Please support my KZread channel please please my KZread channel link=kzread.info/dash/bejne/nqiZydJ_e8TVZqQ.html Please like share and subscribe please please 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-sx6uz5fe3f

    @user-sx6uz5fe3f

    3 жыл бұрын

    Happy New year 👍

  • @maahirockzzz5165

    @maahirockzzz5165

    3 жыл бұрын

    Same to you

  • @peterannan21
    @peterannan213 жыл бұрын

    *90+ ന്റെ ad കണ്ട് മടുത്തവർ ഇവിടെ ലൈക്കിക്കോ*

  • @renirachelgeorge3774

    @renirachelgeorge3774

    3 жыл бұрын

    Maduthu

  • @zzayan99

    @zzayan99

    3 жыл бұрын

    90

  • @ots6490

    @ots6490

    3 жыл бұрын

    ഫ്‌ലോർസ്സിൽ മാത്രം

  • @remyalibin4960

    @remyalibin4960

    3 жыл бұрын

    100 madduthu

  • @atheeqalivk5482

    @atheeqalivk5482

    3 жыл бұрын

    Yentha nee oyivakki tharo

  • @muhammedjasil1446
    @muhammedjasil14462 жыл бұрын

    ഇതിന്റെ ഫോട്ടോ യിൽ എല്ലാവരും ഇരുന്ന് കഴിക്കുന്നത് കണ്ടപ്പോൾ 100 എപ്പിസോഡിന്റെ സെലിബ്രേഷൻ ആണെന്നാണ് ആത്യം കരുതിയത് 👍😂

  • @shinas1234
    @shinas12343 жыл бұрын

    Ammayiyamma pooraaayi verunnund idh ishtamillathavar like adik

  • @jeevashaiju9983
    @jeevashaiju99833 жыл бұрын

    കണ്ണൻ മോൻ സുമേഷിനെ chumach മാമാ എന്നു വിളി ഇഷ്ടമുള്ളവർ ലൈക് അടി

  • @muhammedirshad662

    @muhammedirshad662

    3 жыл бұрын

    *ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും* 💯 % ഉറപ്പ് 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 *kzread.info/dash/bejne/ZHWllK2zirHJnNI.html* ....

  • @vijiskitchen40

    @vijiskitchen40

    3 жыл бұрын

    @Rayan Shinos ഓക്കേ സബ്സ്ക്രൈബ് ചെയ്യാം പ്ലീസ് സപ്പോർട്ട് മൈ ചാനൽ also

  • @faheemvc6049

    @faheemvc6049

    3 жыл бұрын

    Enthuva bro like adikkan paranjit ellerm channel link idunne

  • @aryap2159

    @aryap2159

    3 жыл бұрын

    Njan und 😀😀

  • @jeevashaiju9121

    @jeevashaiju9121

    3 жыл бұрын

    Chumach mamman uyir

  • @thansi6114
    @thansi61143 жыл бұрын

    സുമേഷ് ഉണ്ടായത് കൊണ്ട്‌ മാത്രം കാണാൻ വന്ന താ. അമ്മയിമ പോര് കളി ക്കാൻ ആണേൽ ഞാൻ ഇല്ലെ 🥵🥵🥵😓😓😓

  • @rithimageorge661

    @rithimageorge661

    3 жыл бұрын

    Njn

  • @anjalyps4065

    @anjalyps4065

    3 жыл бұрын

    ഞാനും ☹️

  • @renirachelgeorge3774

    @renirachelgeorge3774

    3 жыл бұрын

    ഞാനും

  • @flashx322

    @flashx322

    3 жыл бұрын

    ഞാനും

  • @muhammedirshad662

    @muhammedirshad662

    3 жыл бұрын

    *ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും* 💯 % ഉറപ്പ് 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 *kzread.info/dash/bejne/ZHWllK2zirHJnNI.html* ....

  • @anzihome890
    @anzihome8902 жыл бұрын

    ചക്കപ്പഴം കാണുന്നത് ഇഷ്ടം കൊണ്ടാണ് പക്ഷേ ഒരു കാര്യം ഒണ്ട് എന്റെ സുമേശേട്ടനെ കാണാൻ

  • @abdullatheef6247
    @abdullatheef62473 жыл бұрын

    Chakkapazham tv il കാണാതെ youtubeil matharam കാണുന്നവർ pls like 👇👇

  • @FLAME-tp3xo
    @FLAME-tp3xo3 жыл бұрын

    ഈ അമ്മായിയമ്മ മരുമോൾ പോര് നിർത്തീട്ട് നല്ല Content ആയിട്ട് വരണം പ്ലീസ് പ്ലീസ്

  • @renirachelgeorge3774

    @renirachelgeorge3774

    3 жыл бұрын

    Yes

  • @ArthurMorgan-bl3ir

    @ArthurMorgan-bl3ir

    3 жыл бұрын

    Ithan kooduthal kaanan rasam pakshe kure episode adupich aavumbol bore aan

  • @axkhii

    @axkhii

    3 жыл бұрын

    Correct

  • @shibinkaratt2813

    @shibinkaratt2813

    3 жыл бұрын

    kzread.info/dash/bejne/nZOKptaDiNK6pLw.html ❤❤👆👆❤❤

  • @sujeeshpk5971

    @sujeeshpk5971

    3 жыл бұрын

    Correct

  • @purbliss
    @purbliss3 жыл бұрын

    അക്ഷരങ്ങൾ കൊണ്ട് മായജാലം സൃഷ്ടിക്കുന്ന എൻ്റെ എല്ലാം കമൻ്റോമികൾക്കും ഹാപ്പി ന്യൂ ഇയർ 😍😘

  • @KL-qi5ww

    @KL-qi5ww

    3 жыл бұрын

    Happy new year appoota💖💖

  • @hibanathesnihiboosbaby3078

    @hibanathesnihiboosbaby3078

    3 жыл бұрын

    Happy new year

  • @Acegram

    @Acegram

    3 жыл бұрын

    kzread.info/dash/bejne/hZ2l2q2IiLXSerg.htmlഞങ്ങടെ ചനലിൽ ഏറ്റവും പുതുതായി ഇട്ട മലയാളം കമൻ്ററി ഉള്ള ഗെയിം പ്ലേ വീഡിയോ ഒന്ന് നോക്കാമോ എന്തേലും പോരായ്മ ഉണ്ടേ പറയണം🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @shivadbyporesultanfan2650

    @shivadbyporesultanfan2650

    3 жыл бұрын

    @MT4 MEDIA ok cheyyam new year alle

  • @chandratrchandrantr6148
    @chandratrchandrantr61483 жыл бұрын

    1- മുതൽ 180- വരെയുള്ള എപ്പിസോഡ് കണ്ടവർ ഉണ്ടോ 🥰😍

  • @minnalmuraliyt3624

    @minnalmuraliyt3624

    2 жыл бұрын

    Ndee

  • @06alibshafeek17

    @06alibshafeek17

    2 жыл бұрын

    Naan

  • @ss-pq5qq
    @ss-pq5qq3 жыл бұрын

    Sumesh fans like,,😍😍

  • @purbliss
    @purbliss3 жыл бұрын

    ചേട്ടത്തിക്ക് സങ്കടം വന്നാൽ മറ്റാരും ഇല്ലെങ്കിലും സുമേഷ് ഉണ്ടാകും 💓

  • @joel7034

    @joel7034

    3 жыл бұрын

  • @editmaster9054

    @editmaster9054

    3 жыл бұрын

    Shariyan

  • @Acegram

    @Acegram

    3 жыл бұрын

    kzread.info/dash/bejne/hZ2l2q2IiLXSerg.htmlഞങ്ങടെ ചനലിൽ ഏറ്റവും പുതുതായി ഇട്ട മലയാളം കമൻ്ററി ഉള്ള ഗെയിം പ്ലേ വീഡിയോ ഒന്ന് നോക്കാമോ എന്തേലും പോരായ്മ ഉണ്ടേ പറയണം🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @meeravarghese5978

    @meeravarghese5978

    3 жыл бұрын

    Athe

  • @Acegram

    @Acegram

    3 жыл бұрын

    @@meeravarghese5978 kzread.info/dash/bejne/hZ2l2q2IiLXSerg.html ജസ്റ്റ് ഒന്ന് നോക്കാമോ? നന്ദി

  • @amviy
    @amviy3 жыл бұрын

    ഈ സീരിയൽ ഇപ്പോൾ അമ്മായിഅമ്മ പോര് ആയോ വെറുപ്പിക്കരുത്... Plzzz

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ"" kzread.info/dash/bejne/f4OGx5ilaKipcco.html

  • @yunaskanamgode8939

    @yunaskanamgode8939

    3 жыл бұрын

    Soundarya pinakam

  • @imme887

    @imme887

    3 жыл бұрын

    Crt

  • @muneeba1478
    @muneeba14783 жыл бұрын

    അങ്ങനെ 100 എപ്പിസോഡ് പൂർത്തിയായി ☺️ ചക്കപ്പഴം ആണ് ഇപ്പോഴത്തെ പൊളി... എന്ന് തോന്നിയവർ എത്ര പേരുണ്ട് 😎👍

  • @shameerbabukk2143
    @shameerbabukk21433 жыл бұрын

    കണ്ണൻ മോന്റെ ബർത്താനം ഇഷ്ട്ടമുള്ളവർ ലൈക്ക് അടി👍👍.. കണ്ണൻ ഫാൻസ്‌ ലൈക്ക് അടി😍😍👍👍

  • @sidumol3723

    @sidumol3723

    2 жыл бұрын

    Eeee

  • @instatrends7162
    @instatrends71623 жыл бұрын

    ഞാൻ പറഞാൽ പിന്നെ മാറ്റി പറയില്ല അതാണ് അച്ഛമ്മ അച്ഛമ്മ fans അടി like

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ kzread.info/dash/bejne/f4OGx5ilaKipcco.html

  • @masha___fficial6946
    @masha___fficial69463 жыл бұрын

    ലളിതാമ്മ:ഡാ ഉത്തമ നിന്റെ ഭാര്യ നീ നിലക്കി നിർത്തിക്കോ അവൾ പാര യെടുത്തേക്കുന്ന് ശംബു : അല്ല സാധാരണ പാര വെക്കാ അല്ലെ ചെയ്യാറ്😂😁

  • @legnesports1012

    @legnesports1012

    3 жыл бұрын

    😅🤣

  • @hamzant6864

    @hamzant6864

    Жыл бұрын

    @_shan____xo

  • @abidhaliyar2627
    @abidhaliyar26273 жыл бұрын

    2:10 camera mene kanndavar like addi🖒🖒

  • @avvlogs2287

    @avvlogs2287

    3 жыл бұрын

    Und

  • @user-qw1wf2bs9p
    @user-qw1wf2bs9p3 жыл бұрын

    കഥക്ക് വളരെ ദാരിദ്ര്യം വരുന്നു അമ്മായിഅമ്മ പോർ വളരെ വെറുപ്പിക്കൽ

  • @swatkats9073

    @swatkats9073

    3 жыл бұрын

    Athe. Verum veruppikkal. Ella divasavum vere vere topic thanne aanu nallath.

  • @Kpopanimelover829

    @Kpopanimelover829

    3 жыл бұрын

    Sathyam

  • @nowshadtasrn8008

    @nowshadtasrn8008

    3 жыл бұрын

    "അതെന്നെ അതെന്നെ" സിന്ദാബാദ്‌😊

  • @makemonery5702

    @makemonery5702

    3 жыл бұрын

    My money make channel support 🙏

  • @im4k340
    @im4k3403 жыл бұрын

    👇😍ചക്കപഴം ടിവിയിൽ കാണാതെ ഫോണിൽ മാത്രം കാണുന്നവർ നീലം മുക്കിക്കോ👇😍

  • @hridinsbiju9023

    @hridinsbiju9023

    3 жыл бұрын

    @CHAKKAPPAZAM FANS 🙄

  • @gameplayer6086

    @gameplayer6086

    3 жыл бұрын

    @talent creations by manasa suresh cheyythu thirichum cheyy alengil unsabcribe cheyyum urapp

  • @achumonn

    @achumonn

    3 жыл бұрын

    ഇല

  • @biggbossvotingupdateslates3161

    @biggbossvotingupdateslates3161

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോkzread.info/dash/bejne/f4OGx5ilaKipcco.html

  • @jaiiovlogs6935

    @jaiiovlogs6935

    3 жыл бұрын

    2021. First day entey channel onnu kayari kanumo

  • @UNNIZTECHVLOG
    @UNNIZTECHVLOG3 жыл бұрын

    നൂറിന്റെ നിറവിൽ ചക്കപ്പഴം ...😍😍😍 എല്ലാ മച്ചാന്മാർക്കും ന്യൂ ഇയർ ആശംസകൾ........

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ kzread.info/dash/bejne/f4OGx5ilaKipcco.html

  • @nijaladevadas2209

    @nijaladevadas2209

    3 жыл бұрын

    @@shamnakv7181 Ninku ithu Thane anoo panni Ella comment section illum reply ayyit ithe message analooo😂

  • @sreekuttysajith662

    @sreekuttysajith662

    3 жыл бұрын

    Happy New Year

  • @prathyupethuz3687
    @prathyupethuz36873 жыл бұрын

    ചക്കപ്പഴം പുതിയ എപ്പിസോഡ് കിട്ടാത്ത ആരേലും ഉണ്ടോ 🤔🙄

  • @moideenjishad9666
    @moideenjishad96663 жыл бұрын

    51 episode kanathavarundo

  • @sanasdream6173

    @sanasdream6173

    3 жыл бұрын

    അത് ഓണം എപ്പിസോഡ് ആണ്

  • @shylajasethu8811
    @shylajasethu88113 жыл бұрын

    അങ്ങനെ വിജയകരമായി നമ്മുടെ ചക്കപഴ൦ 100 എപ്പിസോഡ് എത്തിയിരികുനു......... പിന്നെ അമ്മായിയമ്മയു൦ മരുമകളു൦ തമ്മിൽ ഉള്ള യുദ്ധം ഒന്നു അവസാനിപ്പിക്കണ൦........ എന്നു ആഗ്രഹിക്കുന്നവൻ.....

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ, kzread.info/dash/bejne/f4OGx5ilaKipcco.html

  • @myknowledge6352
    @myknowledge63523 жыл бұрын

    എല്ലാ സീരിയൽ പോലെ അമ്മായി പോര് തുടങ്ങിയോ എന്നൊരു തോന്നൽ കുറച്ചു ദിവസമായിട്ട്

  • @astralearning8455

    @astralearning8455

    3 жыл бұрын

    അതെ ഇത് നല്ല ബോറാണ്

  • @sanim999

    @sanim999

    3 жыл бұрын

    Yes

  • @swatkats9073

    @swatkats9073

    3 жыл бұрын

    Yes. Very boring.

  • @raghuv.r9184

    @raghuv.r9184

    3 жыл бұрын

    Marumol porumund

  • @saniyaj1064

    @saniyaj1064

    3 жыл бұрын

    Sathyam pakka borr aan

  • @sabeenasumayya7265
    @sabeenasumayya72653 жыл бұрын

    Pinnae 101 episode ഇതേവരെ വന്നില്ലല്ല്ലോ പ്രോമോ അല്ലേ വന്ന എപ്പിസോഡ് എന്താ ടാതെ

  • @athilaa9220
    @athilaa92203 жыл бұрын

    2:10 ആരോ left സൈഡിൽ നിൽക്കുന്നത് കണ്ടവരുണ്ടെങ്കിൽ like adiii ⬇️⬇️⬇️

  • @fibinmuhammed2862

    @fibinmuhammed2862

    3 жыл бұрын

    Sumesh aan ath

  • @mrajayzz

    @mrajayzz

    3 жыл бұрын

    Ningal ithra Mandan marayi poyallo 😂🤣 sushich nokkiye ath thenginte olede veyal adichatha

  • @purbliss
    @purbliss3 жыл бұрын

    അമ്മായിയമ്മയും മരുമോളും വെറുപ്പ് അടിക്കുന്ന സീരിയൽ പോലെ ആക്കല്ലേ ഈ ചക്കപ്പഴം ആകെ ഇഷ്ടം ഉള്ളതാണ് ചക്കപ്പഴവും ഉപ്പും മുളകും ഇതിലൊന്നും കരിവാരിത്തേക്കല്ലേ 😞

  • @shivadbyporesultanfan2650

    @shivadbyporesultanfan2650

    3 жыл бұрын

    Sathyam

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ kzread.info/dash/bejne/f4OGx5ilaKipcco.html

  • @MFJ_Talks

    @MFJ_Talks

    3 жыл бұрын

    ഞാനിപ്പോ ആകെ കാണുന്ന രണ്ട് സീരിയൽ ഉള്ളൂ.💖💖 1. ഉപ്പും മുളകും 2. ചക്കപ്പഴം അത് കൊണ്ട് ഇതിൽ സാധാരണ സീരിയലിനെ കൂട്ടാരവുത്.🙏🙏

  • @sajithashahul9143

    @sajithashahul9143

    3 жыл бұрын

    @@shamnakv7181 ith enthina ella comment boxilum idunneee Verpikkallaapunnu Plzzzzzz ini idaruth

  • @saljamp6728
    @saljamp67283 жыл бұрын

    ഇവനെ കൊല്ലാൻ ആരുമില്ലേ ഇവിടെ.🤣🤣🤣.പൈങ്കിളി ഇഷ്ടം 😘😘😘

  • @jeevaputhiyamadathil4993
    @jeevaputhiyamadathil49933 жыл бұрын

    Painkili Fans Like Adikku 😘😘💕💕❣️❣️💛💛

  • @shahana211
    @shahana2113 жыл бұрын

    101 mathe episodinu kureyayi weiting cheyyunnavarundo

  • @sreejasreeja5965
    @sreejasreeja59653 жыл бұрын

    ആകെ കാണുന്ന സീരിയൽ ഇതാണ് ഒരു relax നു വേണ്ടി ഇത് ഇപ്പോൾ tention ആക്കുവാ

  • @renirachelgeorge3774

    @renirachelgeorge3774

    3 жыл бұрын

    ശരിയാ, കാണൽ നിർത്തണം എന്നു തോന്നുന്നു

  • @renirachelgeorge3774

    @renirachelgeorge3774

    3 жыл бұрын

    Athe

  • @aaa-cp4xg
    @aaa-cp4xg3 жыл бұрын

    സുമേഷ് പൈങ്കിളി combo നല്ല ഒറിജിനാലിറ്റി ആണെന്ന് എനിക്ക് മാത്രം aano തോന്നിയെ 🤔🤔..

  • @purbliss

    @purbliss

    3 жыл бұрын

    Happy new year broii 😍😘

  • @jinilukose9297

    @jinilukose9297

    3 жыл бұрын

    Ariyilla

  • @Acegram

    @Acegram

    3 жыл бұрын

    kzread.info/dash/bejne/hZ2l2q2IiLXSerg.htmlഞങ്ങടെ ചനലിൽ ഏറ്റവും പുതുതായി ഇട്ട മലയാളം കമൻ്ററി ഉള്ള ഗെയിം പ്ലേ വീഡിയോ ഒന്ന് നോക്കാമോ എന്തേലും പോരായ്മ ഉണ്ടേ പറയണം🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @minnuz_nazrin_

    @minnuz_nazrin_

    3 жыл бұрын

    Happee new year ❤

  • @adiradan8602

    @adiradan8602

    3 жыл бұрын

    Ninakk mathrama thoniyyaa

  • @ayishashahma6565
    @ayishashahma65652 жыл бұрын

    💖ചക്കപ്പഴം 1 മുതൽ 100 വരെ എല്ലാ എപ്പിസോഡും കണ്ടവർ ഉണ്ടോ❤️💖 കണ്ണൻ ഭയകര ക്യൂട്ട് ആണല്ലോ സംസാരവും അടിപൊളി ❤️

  • @Vascodagama2255
    @Vascodagama22553 жыл бұрын

    Rafi🔥🔥🔥

  • @ramachandrannair5273
    @ramachandrannair52733 жыл бұрын

    ഒരു തൊഴിലും ചെയ്യാത്ത അർജുനനോട് മോഹന വല്ലിക്കും ക്ലീറ്റോ യോട് തങ്കത്തിനും അപാര സ്നേഹം സർക്കാർ ശമ്പളം വാങ്ങി കുടുബംനോക്കുന്ന ഉത്തമനു മായിട്ട് ഭാര്യ എപ്പോഴും വഴക്ക്

  • @rabeeyathrabeeyath6606

    @rabeeyathrabeeyath6606

    3 жыл бұрын

    Yes

  • @raghuv.r9184

    @raghuv.r9184

    3 жыл бұрын

    Mohanavallik aashede pollathe achanilla aashede pole ahangaaramulla varthaanavum illa.

  • @sreedevi1161

    @sreedevi1161

    3 жыл бұрын

    klito aara ?

  • @raghuv.r9184

    @raghuv.r9184

    3 жыл бұрын

    @@sreedevi1161 gulf kaaran aayirikkum

  • @deeps715

    @deeps715

    3 жыл бұрын

    @@sreedevi1161 aliyans vs aliyans . Serial amritha ചാനലിൽ

  • @aswintalks857
    @aswintalks8573 жыл бұрын

    സുമേഷ്ൻ്റെ ideaകൾ ഇപ്പോൾ പാണ്ടത്തെ പേല്ലാ എൽക്കുന്നില്ല😆😆

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ"" kzread.info/dash/bejne/f4OGx5ilaKipcco.html

  • @jaisammababu3668

    @jaisammababu3668

    3 жыл бұрын

    Directorinte buddhi ippol angottu work aavunnilla ennu thonnunnu. Athaanu ammayamma marumol porum kondu vannathu

  • @vinodm9272
    @vinodm92723 жыл бұрын

    1 - 100 episode vare bore adippikathe episodes itta chakkapazham family van poliii😍

  • @shanisaleem6066
    @shanisaleem60662 жыл бұрын

    മക്കളോട് എപ്പോഴും soft ആയി പെരുമാറുന്ന ഈ വീട്ടുകാർ pwoli lle 😍

  • @mr.minion8389
    @mr.minion83893 жыл бұрын

    _ഈ Comment വായിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...._ 💞

  • @purbliss

    @purbliss

    3 жыл бұрын

    Happy new year broii 😍😘

  • @michayelvarghese1347

    @michayelvarghese1347

    3 жыл бұрын

    Fake. Mr minion Dp matti

  • @Anzuuu77

    @Anzuuu77

    3 жыл бұрын

    Happy new year mutheeeee

  • @sreejuparakkalsreejuparakk4275

    @sreejuparakkalsreejuparakk4275

    3 жыл бұрын

    ഹാപ്പി ന്യൂ ഇയർ

  • @350rs6
    @350rs63 жыл бұрын

    ചക്കപ്പഴം കാണുന്ന കമൻറ് ബോക്സിൽ വരുന്നഎല്ലാകൂട്ടുകാർക്കും പുതുവത്സര ആശംസകൾ 2021 ഇന്നത്തെ എപ്പിസോഡ് അമ്മായിഅമ്മ മരുമോൾ വഴക്ക് വെറുത്തു പോയി

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ kzread.info/dash/bejne/f4OGx5ilaKipcco.html

  • @Anzuuu77

    @Anzuuu77

    3 жыл бұрын

    Happy new year mutheeeee..

  • @mohammedjawadav9039
    @mohammedjawadav90393 жыл бұрын

    Chakkappazham vid kannan istamullavar oru like adi👍👍👍👇👇👇

  • @Aizeennn
    @Aizeennn3 жыл бұрын

    Kannan fans like addi 🔥 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @beemaakbar8625

    @beemaakbar8625

    3 жыл бұрын

    ❤️

  • @aksharaar7844
    @aksharaar78443 жыл бұрын

    സുമേഷ് & പൈങ്കിളി fans like here ✌️

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ kzread.info/dash/bejne/f4OGx5ilaKipcco.html

  • @fayizvlog3160

    @fayizvlog3160

    3 жыл бұрын

    Please support my KZread channel please please my KZread channel link=kzread.info/dash/bejne/nqiZydJ_e8TVZqQ.html Please like share and subscribe please please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rimasasis1629
    @rimasasis16293 жыл бұрын

    Suma: ഞാൻ ഒന്ന് ഹിപ്നോടിസ് ചെയ്‌തു നോക്കിയാലോ 🤣

  • @bineeshza

    @bineeshza

    3 жыл бұрын

    🤭🤭🤭😀😀😃😃😄😄😁😆😆😆😅😅🤣🤣😂😂

  • @niswinmike3075

    @niswinmike3075

    3 жыл бұрын

    Ath etha episode

  • @nishanaseer3198

    @nishanaseer3198

    3 жыл бұрын

    @@niswinmike3075 Ee episodeil thanne

  • @niswinmike3075

    @niswinmike3075

    3 жыл бұрын

    @@nishanaseer3198 athalla hypnotism cheyyunna episode

  • @nishanaseer3198

    @nishanaseer3198

    3 жыл бұрын

    @@niswinmike3075 ee episodilum ind

  • @mkrajesh1330
    @mkrajesh13303 жыл бұрын

    Achumma fan ...like addi...

  • @user-il3mm4pi3q
    @user-il3mm4pi3q3 жыл бұрын

    _അമ്മായിഅമ്മ മരുമകൾ പോര്_ _നിർത്തണം എന്നുള്ളവർ ലൈക്‌_

  • @user-ur1dp7en7s
    @user-ur1dp7en7s3 жыл бұрын

    ഇതിപ്പൊ മറ്റു സീരിയലും ഇതും എന്താ മാറ്റം അമ്മായിയമ്മപ്പോര് 😏😏😏

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ kzread.info/dash/bejne/f4OGx5ilaKipcco.html

  • @Anzuuu77

    @Anzuuu77

    3 жыл бұрын

    @@shamnakv7181 enthuvadeeee ellam Comment boxil bro undallo

  • @AbdulRasheed-bc9ry

    @AbdulRasheed-bc9ry

    3 жыл бұрын

    Aaa athe

  • @raghuv.r9184

    @raghuv.r9184

    3 жыл бұрын

    Marumolporumund

  • @fathima_n5

    @fathima_n5

    3 жыл бұрын

    Ithu kudumbamgali nsdakkunna vazakk..satha serialil athu neettikkond pokum... Lifum serialum aayi orupad vethyasam und...😘😍😍❤️❤️❤️

  • @dhanishdk2571
    @dhanishdk25713 жыл бұрын

    ചക്കപ്പയം ഒന്നുമുതൽ നൂറാമത്തെ എപ്പിസോഡ് വരെ യൂട്യൂബിൽ കണ്ടവർ like here 👇

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ"" kzread.info/dash/bejne/f4OGx5ilaKipcco.html

  • @subashchundakolly6923

    @subashchundakolly6923

    3 жыл бұрын

    🏕🏖🏜🏝🏞🌋🏦⛰🏔🗺🌆🌇🌉⛼🌁🌃🌄🌌🌅🌚🌚🌙🌙🌘🌘🌗🌗🌖🌖🌕🌕🌔🌔🌛🌛🌜🌜☀️☀️🌝🌝🌞🌞⭐⭐🌟🌟🌠🌠☁️☁️⛅⛅⛈⛈🌤🌤🌥🌥🌦🌦🌧🌧🌨🌨🌩🌩🌪🌪🌫🌫🌬🌬🌈🌈🌀🌀🌂🌂☂️☂️☔☔⛱⛱⚡⚡❄❄☃️☃️⛄⛄☄☄🔥🔥💧💧🌊🌊🏁🏁🚩🚩🏴🏴🏳🏳⚀⚀🏳️‍🌈🏳️‍🌈⚁⚁⚂⚂⚃⚃⚄⚄⚅⚅

  • @prajeenasrineesh3389
    @prajeenasrineesh33893 жыл бұрын

    Adipoliiii flowers programs kanumbo manasin enthann ariyatha oru sandhosha

  • @ssahad114
    @ssahad1143 жыл бұрын

    Njan 1 മുതൽ 100 vare ഞാൻ കണ്ടു നിങ്ങളോ

  • @AkshayKumar-iq1lh
    @AkshayKumar-iq1lh3 жыл бұрын

    അമ്മായിയമ്മ പോര് എന്ന് ആണല്ലോ എല്ലാരും പറയുന്നേ, മരുമകൾ ആണ് പ്രശ്നം ഉണ്ടാകുന്നതെങ്കിലോ 🤔

  • @user-ur1dp7en7s

    @user-ur1dp7en7s

    3 жыл бұрын

    😜😜

  • @1a1a3a7

    @1a1a3a7

    3 жыл бұрын

    ithil muthassi lalithamayodu paranjathanu real ammayamma poru..athu valare vedhanipikunna dialogue ayipoyi..

  • @legnesports1012

    @legnesports1012

    3 жыл бұрын

    Marumol pooru ennu evidelum kettittundoo

  • @raghuv.r9184

    @raghuv.r9184

    3 жыл бұрын

    @@legnesports1012 marumol porum ind

  • @mubi664
    @mubi6643 жыл бұрын

    അമ്മായിയമ്മ മരുമകൾ പോരാണല്ലോ...ഇങ്ങനെ ആണേൽ മറ്റു serial പോലെ ചക്കപ്പഴവും ഞങ്ങൾ അങ്ങോട്ട് മറക്കും...😜😁

  • @user-cw4ny1jv3k

    @user-cw4ny1jv3k

    3 жыл бұрын

    നിങ്ങൾ ang മറന്ന മതി അമ്മായിമ്മ പോരാണേലും കാണാൻ ചേലുണ്ട്

  • @philomenageorge6217

    @philomenageorge6217

    3 жыл бұрын

    @@user-cw4ny1jv3k sheriyanuu

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ, kzread.info/dash/bejne/f4OGx5ilaKipcco.html

  • @user-il3mm4pi3q
    @user-il3mm4pi3q2 жыл бұрын

    ഇതാണ് ചക്കപ്പഴം 🥺❤️ അച്ഛമ്മയും, ലളിതയും കുഞ്ഞുണ്ണിയും ആശയും ഉത്തമനും ശിവനും പൈങ്കിളിയും സുമേഷും പല്ലിയും ശംഭുവും ആമിയും കണ്ണനും ഒക്കെ ഉള്ള മനോഹരമായ ആ വീട് ❤️. ഇപ്പോഴുള്ളത് കാണുമ്പോ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു 😠😠 Missing Old Chakkappazham 🥺❤️ Old Is Gold❤️

  • @hridika5599
    @hridika55993 жыл бұрын

    Like അടി പൈങ്കിളിക്ക്

  • @shahinmltr1749
    @shahinmltr17493 жыл бұрын

    1മുതൽ 100 വേരെ ഒന്നുപോലും വിടാതെ KZreadൽ കൂടി മാത്രം കണ്ടവർ 👍 നീലം മുക്കിക്കേ👇👇

  • @hawk254

    @hawk254

    3 жыл бұрын

    ഇതേ comment ഇടുന്ന ബാക്കിയുള്ളവർക് എങ്ങനാ 2k,3k... Likes കിട്ടുന്നേ?🙄

  • @muhammedirshad662

    @muhammedirshad662

    3 жыл бұрын

    *ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും* 💯 % ഉറപ്പ് 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 *kzread.info/dash/bejne/ZHWllK2zirHJnNI.html* ....

  • @hashi3238

    @hashi3238

    3 жыл бұрын

    Poli

  • @islamicstudyworld2792

    @islamicstudyworld2792

    3 жыл бұрын

    Ippo black an😁😁

  • @ali_umer_ck_
    @ali_umer_ck_3 жыл бұрын

    ഒരു മനസമാധാനതിന് വേണ്ടി ആണ് ഇത് കാണാൻ വരുന്നത് .കണ്ട് നൊക്കുമ്പോയോ ഇതിലും ഫുൾ പ്രശ്നങ്ങൾ . ചടച്ചു..😓

  • @chiriyochiri3551
    @chiriyochiri35513 жыл бұрын

    Chakkapazham 101 waiting cheyyunnu plees uplod

  • @letsmoonup9801
    @letsmoonup98013 жыл бұрын

    ഞാൻ കുറച്ചു ദിവസമായി 1 മത് episode മുതൽ കാണാൻ തുടങ്ങി continuous ആയിട്ട് ഇന്ന് 100 മത് episode ആയി

  • @shaizusha4336
    @shaizusha43363 жыл бұрын

    Evda nokkyalum chakkappayam fns like... sumesh painkili fans like... ithuvareyulla epsd kandavarundo...phonil mathram kaanunnavarundo... ithokke thanne😄😄

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ kzread.info/dash/bejne/f4OGx5ilaKipcco.html

  • @shaizusha4336

    @shaizusha4336

    3 жыл бұрын

    @@shamnakv7181 ☹️☹️

  • @jesnacm

    @jesnacm

    3 жыл бұрын

    Sathyam

  • @aswathijiju5250
    @aswathijiju52503 жыл бұрын

    ഇതൊരുമാതിരി കണ്ണീർ സീരിയൽ പോലെ ആക്കാതെ ഡയറക്ടറെ, ആ ഒടുക്കത്തെ അമ്മായിഅമ്മ -മരുമകൾ പോര് കണ്ട് മടുത്തു. ഇതൊരു കോമഡി സീരിയൽ ആവും എന്ന് കരുതിയ കണ്ട് തുടങ്ങിയെ, ട്രാക്ക് മാറുന്നു ഇപ്പോൾ. അങ്ങനെ ആയാൽ വ്യൂ കുറയും. Fun packed എപ്പിസോഡ് മതി.

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ"" kzread.info/dash/bejne/f4OGx5ilaKipcco.html

  • @vidhuscorner8187
    @vidhuscorner81873 жыл бұрын

    Tv ill allathe phoneill kanunna ethra perundu comment idu👇

  • @rufaidrd3066
    @rufaidrd30663 жыл бұрын

    സുമേഷ് ഉള്ളത് കൊണ്ട് മാത്രം കണ്ടതാ കോമഡി രൂപത്തിൽ ആണേലും ഈ അമ്മായി അമ്മ പോര് കാണാൻ കൊറച്ചു കഷ്ട്ടമാണ്

  • @MFJ_Talks
    @MFJ_Talks3 жыл бұрын

    ചക്കപ്പഴം കാണുന്ന എല്ലാ കൂട്ടുകാർക്കും എൻ്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ💖💖😍😍👍👍 HAPPY NEW YEAR 🎇🎇🎆🎆💖💖💖💖

  • @shamnakv7181

    @shamnakv7181

    3 жыл бұрын

    ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ kzread.info/dash/bejne/f4OGx5ilaKipcco.html

  • @suhail6677
    @suhail66773 жыл бұрын

    ഇത് വരെയുള്ള 100 Episode ഉം KZread ൽ തന്നെ കണ്ടവരുണ്ടോ?

  • @rajeshachukappilrajeshachu8941

    @rajeshachukappilrajeshachu8941

    3 жыл бұрын

    Yes

  • @mdadhil835

    @mdadhil835

    3 жыл бұрын

    Mm

  • @americaamericans4653

    @americaamericans4653

    3 жыл бұрын

    Illa 🤥

  • @faseelababu9596

    @faseelababu9596

    3 жыл бұрын

    yes

  • @jaseelashihab6169

    @jaseelashihab6169

    3 жыл бұрын

    Yes

  • @siniyashabeer1877
    @siniyashabeer18773 жыл бұрын

    💗💜💙💚Kannan fans aarokke💖💖kannan fans like adi❤️💛🖤💖🧡

  • @suhanasinu
    @suhanasinu3 жыл бұрын

    Achammede locket ,mala ishttayin❤️❤️

Келесі