Chakkappazham | Flowers | Ep#09

Ойын-сауық

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 3 000

  • @user-ob7ys8mu8d
    @user-ob7ys8mu8d3 жыл бұрын

    ആ അച്ഛമ്മ ഈ പ്രായത്തിലും എന്നാ അഭിനയം ആണ് ലേ.... ❤❤😍

  • @shajitha6763

    @shajitha6763

    3 жыл бұрын

    As achama ichiri ovara

  • @HhHhhh-cw5zr

    @HhHhhh-cw5zr

    3 жыл бұрын

    Sathyam

  • @rahmanmanuppa1572

    @rahmanmanuppa1572

    3 жыл бұрын

    ഇപ്പൊ അടുത്ത് സീരിയലിൽ ഒരു മരണം ഉണ്ടാവും

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക.

  • @Nadha323

    @Nadha323

    3 жыл бұрын

    @@rahmanmanuppa1572 അതെന്താ നിങ്ങളാണോ മരണം തീരുമാനിക്കുന്നത്... 😬😬😬😬😬😬😬😬😬😬

  • @fidhafidhuzz2052
    @fidhafidhuzz20523 жыл бұрын

    ഈ ഒമ്പത് എപ്പിസോഡ് കൊണ്ട് തന്നെ ചക്കപ്പഴത്തിന്റെ കട്ട ഫാൻസ്‌ ആയവർ ലൈക്‌ ബട്ടൺ നീലം മുക്കിയെ

  • @thahirmalayil2014

    @thahirmalayil2014

    3 жыл бұрын

    Oru thavana mukiyatha

  • @fidhafidhuzz2052

    @fidhafidhuzz2052

    3 жыл бұрын

    Ano ennalum kuzhappamilla setta

  • @thahirmalayil2014

    @thahirmalayil2014

    3 жыл бұрын

    @@fidhafidhuzz2052 eppazhum eppazhum neelam makan 😩😩😇

  • @SSRajMs

    @SSRajMs

    3 жыл бұрын

    6th episode ആണ് ആദ്യമായി കണ്ടത്... അന്ന് തന്നെ fan ആയി 😍😍😍😍

  • @fathima56557

    @fathima56557

    3 жыл бұрын

    But oru kuzhappund eppozhenklm boraayi thudangiyalum ee fans venam😍🤩

  • @ajumonn8335
    @ajumonn83353 жыл бұрын

    അല്ലാഹുവേ കീറി കീറി പാൻറ് കീറി...അറിയാതെ പറഞ്ഞു പാവം 😂😂🤣🤣 റാഫി ഉയിർ 🥰

  • @naushajapn998

    @naushajapn998

    3 жыл бұрын

    Shariyaa 😜 Nthaa observation 👍

  • @aslamyousuf8364

    @aslamyousuf8364

    3 жыл бұрын

    Allhahuve. Vvayyenveennu

  • @arunabraham2849

    @arunabraham2849

    3 жыл бұрын

    DHAQWht

  • @shihabulhaque5585

    @shihabulhaque5585

    3 жыл бұрын

    Sheriya

  • @fousiyapkfousi4407

    @fousiyapkfousi4407

    3 жыл бұрын

    Rafi aara

  • @ashkarakku8109
    @ashkarakku81093 жыл бұрын

    04.08 സുമേഷ്... *അല്ലാഹുവേ* കീറി.... ആരൊക്ക ശ്രദ്ധിച്ചു??? 😍😍👏

  • @jayakumarpr1801

    @jayakumarpr1801

    3 жыл бұрын

    4:08

  • @meeranambalat

    @meeranambalat

    3 жыл бұрын

    What is 04.08???

  • @afsinaafsi9597

    @afsinaafsi9597

    3 жыл бұрын

    Njan shradhichu

  • @mytalentart2810

    @mytalentart2810

    3 жыл бұрын

    Njaannnn

  • @abum2289

    @abum2289

    3 жыл бұрын

    Njanum sradhichu😆

  • @sas143sudheer
    @sas143sudheer3 жыл бұрын

    *1 മുതൽ 9വരെയുള്ള എല്ലാ എപ്പിസോഡും യൂട്യൂബിൽ കണ്ടവർ ആര് എന്ന കമന്റ്‌ തപ്പി ഇറങ്ങിയതാണെ മാമനോട് ഒന്നും തോന്നല്ലേ* 😜

  • @mayookhasramesh8425

    @mayookhasramesh8425

    3 жыл бұрын

    Me

  • @rosheenasahar4996

    @rosheenasahar4996

    3 жыл бұрын

    😂 എങ്ങനെങ്കിലും 4 ലൈക്‌ കിട്ടട്ടെന്ന്... ഇങ്ങളെന്നപ്പാ 😂😂

  • @lalitharaju2112

    @lalitharaju2112

    3 жыл бұрын

    ഒന്നു മുതൽ ഒൻപതു എപ്പിസോഡ് you ട്യൂബിൽ ഞാൻ കണ്ടു

  • @muneeramuni2816

    @muneeramuni2816

    3 жыл бұрын

    Njanund njan KZreadl kanarullath🥰🥰👍👍✌️✌️

  • @muzic_maniac4500

    @muzic_maniac4500

    3 жыл бұрын

    Me

  • @girll9559
    @girll95593 жыл бұрын

    അച്ഛമ്മ ആണെന്റെ ഹീറോ... ചക്കര സുന്ദരിമുത്ത്...😘😘😘

  • @herogamingyt3772

    @herogamingyt3772

    3 жыл бұрын

    Not ഹീറോ Super ഹിറോ

  • @mujeebmuje3386

    @mujeebmuje3386

    Жыл бұрын

    Achoda😜

  • @rajeevreghunathan9527
    @rajeevreghunathan95273 жыл бұрын

    പൈങ്കിളി പൊളിച്ചു മൈഗ്രൈൻ ന്യായം പൊളിയാ

  • @asifsinan2363

    @asifsinan2363

    3 жыл бұрын

    നല്ല ആടാർ വെറുപ്പിക്കൽ

  • @ananthakrishnan.p.l7829

    @ananthakrishnan.p.l7829

    3 жыл бұрын

    Katta verupikkal

  • @ihsanaek5950

    @ihsanaek5950

    3 жыл бұрын

    Hb. Bk nb hmb

  • @RanjanKumar-ec9kq

    @RanjanKumar-ec9kq

    3 жыл бұрын

    painkili thakarkunundu😍😍😍nalla abinayam😍arum moshamalla

  • @varunrajendran8431

    @varunrajendran8431

    3 жыл бұрын

    pinalla, painkili poli😍 😍😍 😍

  • @remya.k2668
    @remya.k26683 жыл бұрын

    പാവം കുഞ്ഞുണ്ണിക്ക് ഒരു ഫാൻസുമില്ലേ കുഞ്ഞുണ്ണി ഫിൻസ് ലൈക്ക് ബട്ടർ അടിച്ചു പൊട്ടിക്കു 👇💙💜

  • @devdev2530

    @devdev2530

    2 жыл бұрын

    എനിക്ക് എറ്റവും ഇഷ്ടം കുഞ്ഞുണ്ണിയെ ആണ്.. ഇനി വരുന്നത് അമൽ രാജ് ന്റെ കാലം ആണ്... എവിടെ ആയിരുന്നു ഇയാൾ ഇത് വരെ...

  • @lailalail8105

    @lailalail8105

    4 ай бұрын

    കുഞ്ഞുണ്ണി അടിപൊളി 👌🏻👌🏻👌🏻👌🏻

  • @user-qt1gb5il9y
    @user-qt1gb5il9y3 жыл бұрын

    പൈങ്കിളി ഫാൻസ്‌ ഉണ്ടോ. എന്നാ ഇവിടെ വാ. മൈഗ്രൈൻ പൈങ്കിളി സമ്മാവാ 🔥😎

  • @shabeersha9305

    @shabeersha9305

    3 жыл бұрын

    അയിന് നീ ഏതാ മലരേ

  • @user-qt1gb5il9y

    @user-qt1gb5il9y

    3 жыл бұрын

    @@shabeersha9305 എന്താടോ കുറച്ചു മര്യാദ അടുത്തൂടെ പോയില്ലല്ലോ. ചെ. പേര് അല്ലേ എഴുതി വെച്ചേക്കുന്നേ ചേട്ടാ സൂര്യപുത്രി എന്ന്.

  • @shabeersha9305

    @shabeersha9305

    3 жыл бұрын

    @@user-qt1gb5il9y അതിന് ഞാൻ തലേം കുത്തി നിക്കണോ

  • @shabeersha9305

    @shabeersha9305

    3 жыл бұрын

    @Entertainment vlogs by Haleel നിർത്തി പോടാ മൈരേ നിന്റെ ഒരു വെരുപ്പീര്

  • @sheelas1974

    @sheelas1974

    3 жыл бұрын

    Enthina evideyum vazkk ?

  • @pragithprakash123
    @pragithprakash1233 жыл бұрын

    💕അശ്വതി ഫാൻസ്‌ like ചെയ്യൂ 💕

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക..

  • @shafeekmuhammad7898

    @shafeekmuhammad7898

    3 жыл бұрын

    Ghhjvvvulnkkpbkl

  • @abidhank1297
    @abidhank12973 жыл бұрын

    പൈങ്കിളി ,സുമേഷ് ,ശിവൻ മൂന്ന് പേരേയും ഒരേ പോലെ ഇഷ്ടപെടുന്നവർ ഉണ്ടോ

  • @haseenasadar9556

    @haseenasadar9556

    3 жыл бұрын

    No

  • @aboobackeraboobacker6130

    @aboobackeraboobacker6130

    3 жыл бұрын

    No

  • @asifsinan2363

    @asifsinan2363

    3 жыл бұрын

    സുമേഷ്, ശിവൻ..❣️പൈങ്കിളി 🥴

  • @VIJITHTV-zp5uy

    @VIJITHTV-zp5uy

    3 жыл бұрын

    Ithil chedathii,, epolanu nathu aayath😊

  • @RanjanKumar-ec9kq

    @RanjanKumar-ec9kq

    3 жыл бұрын

    undu

  • @ganesvenkitajhalam537
    @ganesvenkitajhalam5373 жыл бұрын

    പാവം ഉത്തമന്‍... quotation സുമേഷ് പൊളിച്ചു പൈങ്കിളി and കുഞ്ഞുണ്ണി 😄

  • @shamseerahmed447
    @shamseerahmed4473 жыл бұрын

    അവസാനത്തെ ആ "ചക്കകുഴക്കൽ " ഡയലോഗ് അവസാനിപ്പിച്ചതിന് നന്ദി👏👏

  • @musicbheem1588

    @musicbheem1588

    3 жыл бұрын

    അതവസാനിപ്പിച്ചോ...അടിപൊളി.😍

  • @narayanannaire2633

    @narayanannaire2633

    3 жыл бұрын

    അത് പൊളിച്ചു 🙏

  • @uppummulakum8905

    @uppummulakum8905

    7 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @DEVIL-ys1du
    @DEVIL-ys1du3 жыл бұрын

    റാഫി ഫാൻസ് like hear..

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക..

  • @jubairiyajubi4524

    @jubairiyajubi4524

    3 жыл бұрын

    ഞാനുണ്ടെ 😍😍😍

  • @hameedmattilankod2015

    @hameedmattilankod2015

    3 жыл бұрын

    Ashayude makana Rafi 🤔🤔

  • @DEVIL-ys1du

    @DEVIL-ys1du

    3 жыл бұрын

    @@rickgrimmes9593 sure

  • @Breakfastkitchen5291

    @Breakfastkitchen5291

    3 жыл бұрын

    @@jubairiyajubi4524 enthe channel support cheyyo

  • @nahaskassali6664
    @nahaskassali66643 жыл бұрын

    നമ്മുടെ ഫാമിലിയുമായി ഒരുമിച്ച് ഇരുന്ന് കഴിക്കാൻ എന്ത് രസാല്ലെ ഒരു പ്രെത്തീക സുഖമാണല്ലേ 😍😘😘😘😘

  • @KabeerAhammed
    @KabeerAhammed3 жыл бұрын

    *ടിക്ടോക്കിനെ കൊണ്ടുള്ള ഉപകാരം കണ്ടത് സുമേഷിനെ കാണുമ്പളാണ്.റാഫി 😍🥰✌️*

  • @himasudheesh4344

    @himasudheesh4344

    3 жыл бұрын

    AlDg

  • @himasudheesh4344

    @himasudheesh4344

    3 жыл бұрын

    Bnmklor

  • @himasudheesh4344

    @himasudheesh4344

    3 жыл бұрын

    Qwertuuoiopazfgnlzzxxc cvbnm

  • @nihad2_0_0_4

    @nihad2_0_0_4

    3 жыл бұрын

    @@himasudheesh4344 പോയിചാവ്

  • @kl-2family401
    @kl-2family4013 жыл бұрын

    *സത്യം എന്തെന്നാൽ ലോക്ക് ഡൗണിൽ ചക്കപ്പഴം കഴിച്ച് മടുത്തിരുന്ന മലയാളിക്ക്, വീണ്ടും ഉന്മേഷം തരുന്ന ഒന്നായിരുന്നു ഈ ചക്കപ്പഴം* 🔥😎😍

  • @sheelas1974

    @sheelas1974

    3 жыл бұрын

    @@t_r_o_l_l_e_x h

  • @divyavijeesh9706

    @divyavijeesh9706

    3 жыл бұрын

    😍

  • @muhammedrahees7718

    @muhammedrahees7718

    3 жыл бұрын

    Ivan comment nalla like undavullo

  • @jokivlogz4231

    @jokivlogz4231

    3 жыл бұрын

    @@t_r_o_l_l_e_x njan Cheyaam...ennayum cheyanna

  • @jokivlogz4231

    @jokivlogz4231

    3 жыл бұрын

    kzread.info/dash/bejne/mnZ71qqekczQk5c.html. Pomeranian puppy and friends vlogging

  • @fbnamesureshsuresh9546
    @fbnamesureshsuresh95463 жыл бұрын

    ചക്കപ്പഴം ഇതുവരെ ഇറങ്ങിയ 9 എപ്പിസോഡുകളും കണ്ട എത്രപേരുണ്ട് 👇ഇവിടെ 💪💪💪😍😍👍👍👍👌👌

  • @abdullaafnan7

    @abdullaafnan7

    3 жыл бұрын

    🤩🤩🤩🤩🤩

  • @shalushaz9010

    @shalushaz9010

    3 жыл бұрын

    Njna und

  • @UAEROADTRIPS

    @UAEROADTRIPS

    3 жыл бұрын

    !!,.,.,. "സാർ , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "

  • @antonyfrancis2134

    @antonyfrancis2134

    3 жыл бұрын

    @@abdullaafnan7 Man . Mail . Mm Mm . Mann

  • @abdullaafnan7

    @abdullaafnan7

    3 жыл бұрын

    @@antonyfrancis2134 what bro?,🤔

  • @i_am_n.d.k
    @i_am_n.d.k3 жыл бұрын

    കുഴി തുരുമ്പ് സുമേഷും😎 ഒറക്കം പൈങ്കിളിയും😀 👍🔥🔥🔥🔥😂😀👍❤️❤️❤️❤️👍🎉🔥🔥🔥🔥

  • @faihafathimapp195

    @faihafathimapp195

    3 жыл бұрын

    🙃😊🐴🐎🦄🦄🐴🐆🐴🍑🍒

  • @raseenaanzar8309

    @raseenaanzar8309

    3 жыл бұрын

    🇮🇳

  • @RanjanKumar-ec9kq

    @RanjanKumar-ec9kq

    3 жыл бұрын

    chakkapazhathil koodi kitiya randu muthumanikal. Randalum poliya😍😍😍

  • @varunrajendran8431

    @varunrajendran8431

    3 жыл бұрын

    @@RanjanKumar-ec9kq correct😍 😍

  • @skna3375
    @skna33753 жыл бұрын

    അശ്വതിയോട് ഒന്നേ ചോദിക്കാനുള്ളൂ .... എവിടെയായിരുന്നു ഇത്രയും കാലം ? നല്ല പോലെ അഭിനയിക്കുന്നുണ്ട് ..keep it up

  • @navin6465
    @navin64653 жыл бұрын

    അമ്മൂമ്മക്ക് ഇവിടെ ഫാൻസില്ലെ👍

  • @mubeenamubeena9620

    @mubeenamubeena9620

    3 жыл бұрын

    🤩🤩👌

  • @mmufi3148

    @mmufi3148

    3 жыл бұрын

    Pinne

  • @aneesmuhammad8423

    @aneesmuhammad8423

    3 жыл бұрын

    Awerkmfttojylpolljfonvcz kgin lfkncihgkfczszcxnv kc Mncjnfjjxi jfij..ghjflmb.......mifkmvkkg.............hfkghkiogogbvkck lfojfl....kgp Kglg Ifojxkgh lfokg ofomckn hdi🐘🐘🐘💟💟💟🍫🍫

  • @sarangy6747

    @sarangy6747

    3 жыл бұрын

    Und

  • @user-wt8es9qs4r

    @user-wt8es9qs4r

    3 жыл бұрын

    Undeeeeee ❤❤

  • @VsforuTravel
    @VsforuTravel3 жыл бұрын

    അച്ചമ്മ counter അടിച്ചു പൊളിക്കുകയാണ് 👌😂🔥😍

  • @rahmanmanuppa1572

    @rahmanmanuppa1572

    3 жыл бұрын

    ഒലക്ക

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക..

  • @Breakfastkitchen5291

    @Breakfastkitchen5291

    3 жыл бұрын

    @@rahmanmanuppa1572 enthe channel support cheyyo

  • @av3312

    @av3312

    3 жыл бұрын

    @@rahmanmanuppa1572 സത്യം വെറുപ്പികൽ

  • @shabanamuneer1546
    @shabanamuneer15463 жыл бұрын

    Inn aashayum uthamanum black dress 🖤 Painkiliyum shivanum red dress❤

  • @rojeshvadakara4155
    @rojeshvadakara41553 жыл бұрын

    സുമേഷ് :"അള്ളാ കീറി കീറി പാന്റ് കീറി"😍😍😍😘😘😘😘. സുമേഷ് ഇഷ്ടം❤❤❤.

  • @nefnasaiju2691
    @nefnasaiju26913 жыл бұрын

    അശ്വതി ചേച്ചി സൂപ്പറാ 😁👌... ബാക്കി ആരും പറയണ്ടല്ലോ 😁😁😁,, ഡെയിലി ഇത് കണ്ടില്ല എങ്കിൽ എന്തോ പോലെയാ 😍😍😍😍😍

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക...

  • @thasrifa2690
    @thasrifa26903 жыл бұрын

    Pallavinte sound iahtapedunavarundo☺️☺️☺️

  • @sajnas5534

    @sajnas5534

    3 жыл бұрын

    Und😇

  • @yoonusyoonus4706

    @yoonusyoonus4706

    3 жыл бұрын

    Aa und

  • @abhishek.k4094

    @abhishek.k4094

    3 жыл бұрын

    Ila

  • @shinascdlm6728

    @shinascdlm6728

    3 жыл бұрын

    Yes

  • @Hariluttoo

    @Hariluttoo

    3 жыл бұрын

    ✌️

  • @jaazzbeefa8760
    @jaazzbeefa87603 жыл бұрын

    എനിക്ക് ഇതു പോലെ ഒരു മുത്തശ്ശി ഉണ്ടായിരുന്നു എങ്കിൽ 😔

  • @nimmianeesh7684
    @nimmianeesh76843 жыл бұрын

    Oonu kazhikkunna seen kaanan vendi mathram ee episode kure thavana Kandu..enth rasama ellarum koodi

  • @visakh6234
    @visakh62343 жыл бұрын

    ചക്കപ്പഴം നല്ലൊരു സീരിയൽ തന്നെയാണ് flowers ടീവി എന്ത് തുടങ്ങിയാലും പൊളി തന്നെയാണ്

  • @shahanafidha4471

    @shahanafidha4471

    3 жыл бұрын

    Hi there

  • @shahanafidha4471

    @shahanafidha4471

    3 жыл бұрын

    Ok

  • @Breakfastkitchen5291

    @Breakfastkitchen5291

    3 жыл бұрын

    @@shahanafidha4471 enthe channel support cheyyo

  • @UAEROADTRIPS

    @UAEROADTRIPS

    3 жыл бұрын

    ^^^^!! "സാർ , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "

  • @ARVISIONN
    @ARVISIONN3 жыл бұрын

    ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് അന്ന്യം നിന്നുകൊണ്ടിരിക്കുന്ന കാലമാണ്, കുടുംബത്തോടെ ഇരിന്നു ഭക്ഷണക്കയിച്ചത് പൊളിച്ചു 👌👌👌

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക.......

  • @ARVISIONN

    @ARVISIONN

    3 жыл бұрын

    തീർച്ചയായും

  • @nadhalalisafar9909

    @nadhalalisafar9909

    3 жыл бұрын

    @@rickgrimmes9593 netta chanal antha kozapam

  • @gourischannel8524

    @gourischannel8524

    3 жыл бұрын

    Hdjjdid

  • @gourischannel8524

    @gourischannel8524

    3 жыл бұрын

    Cake

  • @muhammadhashire3198
    @muhammadhashire31983 жыл бұрын

    ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും നല്ല episode😍😍😍

  • @_lagff1784
    @_lagff17843 жыл бұрын

    7:06 timile scene ishtapettavar neelam pushikke💥

  • @bijeeshbalankl536
    @bijeeshbalankl5363 жыл бұрын

    ആ അമ്മേം മുത്തശ്ശിയും ഒരു രക്ഷയും ഇല്ല മുത്തശ്ശി ഒക്കെ ഇ പ്രായത്തിലും അഭിനയിക്കുന്ന മനസ് സമ്മതിക്കണം പിന്നെ അമ്മ close up ഷോട്ട് പോവുബോ അമ്മന്റെ കണ്ണ് എന്തരസം 🤩🤩🤩

  • @anjaipradeep8687

    @anjaipradeep8687

    3 жыл бұрын

    Sariyaatto....spr eyes

  • @lakshmi-gt8ql

    @lakshmi-gt8ql

    3 жыл бұрын

    ഒരു രക്ഷയും ഇല്ല

  • @EarlingHaaland

    @EarlingHaaland

    3 жыл бұрын

    Avar sherikkum jeevikkukaya

  • @prajithkp6318
    @prajithkp63183 жыл бұрын

    ചക്കപഴം യൂട്യൂബിൽ കണ്ടുകൊണ്ടു കമന്റ് വായിക്കുന്ന സുഖം ടീവിയിൽ കിട്ടില്ല

  • @abdulrahmanafsalam7562

    @abdulrahmanafsalam7562

    3 жыл бұрын

    Kadeejqa

  • @craftsandvlogsbyfidhoos6271

    @craftsandvlogsbyfidhoos6271

    3 жыл бұрын

    Crct

  • @rajeevreghunathan9527

    @rajeevreghunathan9527

    3 жыл бұрын

    Yaa

  • @arifcvaarifcva2749

    @arifcvaarifcva2749

    3 жыл бұрын

    Correct

  • @mhdziyan9408

    @mhdziyan9408

    3 жыл бұрын

    Yaa

  • @deepugovind4026
    @deepugovind40263 жыл бұрын

    Shivan marumon kidu....shivan fans undenkil onnu neelam mukkiyatte kanatte ethra per ennu

  • @_black__.__queen7681
    @_black__.__queen76813 жыл бұрын

    11:48 പൈകിളി: ചമ്മതി തരാട്ടോ?😁 അച്ഛമ്മ :ചമ്മന്തി വേണ്ട😂 അച്ഛമ്മ 🔥

  • @killermonster87

    @killermonster87

    3 жыл бұрын

    Hahahsgsfh

  • @renjiabhiss5715
    @renjiabhiss57153 жыл бұрын

    സുമേഷ് fans like അടി

  • @jubairiyajubi4524

    @jubairiyajubi4524

    3 жыл бұрын

    Me

  • @adimalispicy4425

    @adimalispicy4425

    3 жыл бұрын

    Me too

  • @renjiabhiss5715

    @renjiabhiss5715

    3 жыл бұрын

    എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് പ്ലീസ്

  • @UAEROADTRIPS

    @UAEROADTRIPS

    3 жыл бұрын

    !@@@@@@@@@@@@@@! "സാർ , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "

  • @user-oj3mg6wv4y
    @user-oj3mg6wv4y3 жыл бұрын

    ഉപ്പും❤️ മുളകും ഉയിർ പക്ഷേ ഉപ്പും മുളകിൽ ഇപ്പൊൾ ചിരിക്കാൻ ഇല്ല.. കോമഡി ഇല്ല ചക്കപ്പഴം നല്ല പ്രോഗ്രാമും നല്ല കോമഡിയും സൂപ്പർ

  • @faisalhusain6887

    @faisalhusain6887

    3 жыл бұрын

    Pooollli

  • @mylittleworld4728

    @mylittleworld4728

    3 жыл бұрын

    Exactly, correct😍😍

  • @sreevidyag7457

    @sreevidyag7457

    3 жыл бұрын

    Uppum mulakum eppol bore adiya

  • @ansynizam462
    @ansynizam4623 жыл бұрын

    സുമേഷിനെ യും, പൈങ്കിളി യേയും ഒരുമിച്ച് കാണുമ്പോൾ ഒരു പ്രതേക സന്തോഷം തോന്നുന്ന ആരെങ്കിലും ഉണ്ടോ...😁അവർ എല്ലാവരും എനിക്ക് ഒരു like തരണേ...🥰

  • @muraliaiswarya854
    @muraliaiswarya8543 жыл бұрын

    ആ അച്ഛമ്മ സൂപ്പറാണ്

  • @aminazainulabid4834
    @aminazainulabid48343 жыл бұрын

    ഉപ്പും മുളകിലെ പാറു കുട്ടിയുടെ പ്രായമാ ഇതിലെ മുത്തശ്ശിക്ക്

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക..

  • @archanaarchu7918

    @archanaarchu7918

    3 жыл бұрын

    🌼🌼🌺🌺🌺🌺💌💌💌💌💌💌💌💌🌺🌺🌺💖💖💖💖💖💖💖💖💖💖💖😘💖💖💖😘😘😘😘😘😘😘😘🌺🌺🌹🌹🌹🌹🌹🌹🌹🌹

  • @archanaarchu7918

    @archanaarchu7918

    3 жыл бұрын

    🌼🌼🌺🌺💌💌💌💌💌🌺🌺💌💌💌🌻🌻🌻🌻💐💐💐💖💖💖😘🌹🌹🌹🌹💖💖💖💖🌷🌷🌷🌷🌹🌹🌹🌹🌹🌹🌹💐💐💐💐💐🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @UAEROADTRIPS

    @UAEROADTRIPS

    3 жыл бұрын

    !! ,.;"സാർ , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "

  • @av3312

    @av3312

    3 жыл бұрын

    മുത്തശ്ശി പോര..ബാക്കിയെല്ലാരും നല്ല naturality ഉണ്ട്

  • @juraijareacode4660
    @juraijareacode46603 жыл бұрын

    സത്യം പറയാനങ്കിൽ ഓരോരോ ദിവസം കയ്യും തോറും ഈ പ്രോഗ്രാം ഇഷ്ട്ടം കൂടി വരുന്നത് എനിക്ക് മാത്രം ആണോ ❤️

  • @argamer7369
    @argamer73693 жыл бұрын

    Muthasi counter adipoli😘😘😘😍

  • @aiswaryaunnithanath7351
    @aiswaryaunnithanath73513 жыл бұрын

    പൈങ്കിളിയും സുമേഷും അഭിനയിക്കു വല്ല ,ജീവിക്കുവാ .....🤩🤩🥰🥰🥰🥰

  • @Rahul-wx2ft

    @Rahul-wx2ft

    3 жыл бұрын

    yes ,painkili😍 😍😍 😍

  • @modniyas2804
    @modniyas28043 жыл бұрын

    Natural acting ആണ് സാറേ ചക്ക പഴത്തിന്റെ മെയിൻ സംഭവം 🔥🔥🕊

  • @harikrishnananayadi9427
    @harikrishnananayadi94273 жыл бұрын

    പരുപാടി നന്നാവുന്നു എല്ലാം വരുടേയും അഭിനയം നന്നാവുന്നു❤️ ശ്രീ കുട്ടൻ മാമനും അശ്വതിയും നല്ല ജോഡി.

  • @ismailnoufal1516
    @ismailnoufal15163 жыл бұрын

    2021 n aarelundo🤗🤔

  • @irfuhabi7299
    @irfuhabi72993 жыл бұрын

    Veedinte mughalilathe nila kaanaan Aaghrahamullavar like & reply😁😁😁plZzzzzzzzzzzzzzzzzzzzzzz

  • @mohamedashrafashraf2340
    @mohamedashrafashraf23403 жыл бұрын

    നാടിനെ നടുക്കിയ സംഭവം.. പൊളിച്ച് 😁😁😁😁😁😁😁😁😁

  • @santhoshbabybabykutty9713
    @santhoshbabybabykutty97133 жыл бұрын

    ഒരു രക്ഷയും ഇല്ല,,, ഒരു പ്രശ്നം മാത്രം ഉള്ളു ഇതിൽ ആരാ താരം എന്ന് പറയാൻ കഴിയില്ല എല്ലാവരും മത്സരിച്ചു അഭിനയിക്കുന്നു 👌👌👌❤❤

  • @Adwaith__666
    @Adwaith__6663 жыл бұрын

    സുമേഷ് ഫാൻസുണ്ടോ ഇവിടെ ഉണ്ടെങ്കിൽ ഇങ് പോര് 😘😜

  • @sajipillajp2265

    @sajipillajp2265

    3 жыл бұрын

    കുഞ്ഞുണ്ണി പൊളി സാനം

  • @Priya_x_Sana
    @Priya_x_Sana3 жыл бұрын

    11:26 achamma avan kall parayumo enn paranjath sredhichavar adi 1 👍

  • @fidhabashi7352
    @fidhabashi73523 жыл бұрын

    തുടക്കത്തിൽ കുറ്റം പറഞ്ഞവരൊക്കെ ഇപ്പോൾ നല്ലത് പറയാൻ തുടങ്ങി ✌️ചക്കപ്പഴം റോക്ക്സ് ✌️✌️✌️✌️😎

  • @sinojsinoj1809

    @sinojsinoj1809

    3 жыл бұрын

    ANIKASINOJ

  • @unnikrishnanunni2828

    @unnikrishnanunni2828

    3 жыл бұрын

    Asde in the same a uni 😛😛😛

  • @ridusworld9194

    @ridusworld9194

    2 жыл бұрын

    lmxjjdhjgkkfgjkhhkj

  • @ibnu5620
    @ibnu56203 жыл бұрын

    ഇതു പോലുള്ള മൈ ഗ്രീൻ തലവേദന ഉള്ളവർ ഇവിടെ ഒന്ന് നീലം മുക്കി പോകുമോ.....

  • @invincible2811

    @invincible2811

    3 жыл бұрын

    എന്തിനൊക്കെയാണെന്തോ നീലം മുക്കുന്നത്

  • @jeestreesa9921

    @jeestreesa9921

    3 жыл бұрын

    Enik migrain മാത്രമല്ല stomach ache,legpain ellam varum ravile enippikkan വന്നാൽ😜

  • @invincible2811

    @invincible2811

    3 жыл бұрын

    @@jeestreesa9921 ഇത് മറ്റേതാ ...😂😂. ക്യാൻസർ

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക..

  • @jeestreesa9921

    @jeestreesa9921

    3 жыл бұрын

    @@invincible2811 ayyo😂😂

  • @harikrishnanny3963
    @harikrishnanny39632 жыл бұрын

    Chakapazham family oru rekshayum illa power power power ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥😎

  • @hangover1040
    @hangover10403 жыл бұрын

    പൈങ്കിളി കൊള്ളാം, over ആയി പോകാൻ സാധ്യതയുള്ള സാധനം(character) നന്നായി ചെയുന്നു.

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക......

  • @asifsinan2363

    @asifsinan2363

    3 жыл бұрын

    Enikk nere thiricha thonnunne... Nallonam cheyyavunna role over akki

  • @RanjanKumar-ec9kq

    @RanjanKumar-ec9kq

    3 жыл бұрын

    പറഞ്ഞത് വളരെ ശരിയാണ് 👍👍 . ഞാൻ നിങ്ങളോട് യോജിക്കുന്നു

  • @varunrajendran8431

    @varunrajendran8431

    3 жыл бұрын

    yes, very correct ✌️ 👌😍 😍

  • @Rahul-wx2ft

    @Rahul-wx2ft

    3 жыл бұрын

    yes, sathyam ✌️ 👌👍painkili ishtam😍 😍😍 😍

  • @rahulnair4026
    @rahulnair40263 жыл бұрын

    എവിടെ ഒക്കെയോ പഴയ കുറേ നടന്മാരെ ഓർമ വരുന്നു അർജുന്റെ അഭിനയം കാണുമ്പോൾ. #shivanaliyanteam അങ്ങനെ ചക്കപ്പഴതിനും മുട്ടൻ fan base ആയി എന്ന് അറിയിച്ചുകൊള്ളുന്നു ❤️❤️

  • @anjuvijayakumar8812

    @anjuvijayakumar8812

    3 жыл бұрын

    #shivanaliyanteam💪😍

  • @vishnunp

    @vishnunp

    3 жыл бұрын

    Shivanaliyan adipwolii...

  • @fayizkommachi1729
    @fayizkommachi17293 жыл бұрын

    പറയുന്നത് കൊണ്ടും ഒന്നും തോന്നരുത് എനിക്ക് ഉപ്പും മുളകിനെ ക്കാളും കുറച്ചും കൂടി ഈ പരമ്പര ഇഷ്ട്ടപ്പെട്ടു

  • @rahulj8012

    @rahulj8012

    3 жыл бұрын

    Athentha randum Randy theme annu pinne uppum mulakum kure ayath kondanu ith angane akumbo verukkum

  • @fayizkommachi1729

    @fayizkommachi1729

    3 жыл бұрын

    @@UNNIZTECHVLOG ചെയ്തു എന്നെയും

  • @mubuz

    @mubuz

    3 жыл бұрын

    Eanikkum uppum mulakum ippo theera pora

  • @teamwinners2878

    @teamwinners2878

    3 жыл бұрын

    Crct

  • @UAEROADTRIPS

    @UAEROADTRIPS

    3 жыл бұрын

    ,./;;!! "സാർ , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "

  • @sobhanavaisakh4289
    @sobhanavaisakh42893 жыл бұрын

    3:55 കുഞ്ഞുണ്ണി അപ്പൂപ്പൻ പൊളി

  • @devdev2530

    @devdev2530

    2 жыл бұрын

    എനിക്ക് ഏറെ ഇഷ്ടം

  • @azeezek2161
    @azeezek21613 жыл бұрын

    ഇന്നത്തെ like ഉറക്കത്തിനിരിക്കട്ടെ😂😅

  • @jishnubalakrishnan7835
    @jishnubalakrishnan78353 жыл бұрын

    Rafi ഇക്ക ഉള്ളത് കൊണ്ട് മാത്രം കാണുന്നു😎 Sumesh fans💕

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക..

  • @jubairiyajubi4524

    @jubairiyajubi4524

    3 жыл бұрын

    Katta sumesh fan 😍😍😍😘😘😘✌✌👌👌👌👌❤❤❤

  • @Breakfastkitchen5291

    @Breakfastkitchen5291

    3 жыл бұрын

    @@commetolishaji46 enthe channel support cheyyo

  • @akhilapriemier4073

    @akhilapriemier4073

    3 жыл бұрын

    Bakkiyullavarum kollam

  • @kasragodkareembhai1651

    @kasragodkareembhai1651

    3 жыл бұрын

    Rafi bai mass ann

  • @richu5040
    @richu50403 жыл бұрын

    സുമേഷ് & പിങ്കി &അച്ഛമ്മ... 😍😍😍 എവിടെ ആയിരുന്നു മക്കളെ ഇത്ര കാലം... 🤩

  • @Rahul-wx2ft

    @Rahul-wx2ft

    3 жыл бұрын

    painkili ishtam😍 😍😍 😍

  • @josekmattom646
    @josekmattom6463 жыл бұрын

    നമ്മുക്ക് ചാവേർ ചിക്കൻ ഉണ്ടാകാം നീ ഇവിടെ നിന്നാൽ കാക്ക വരില്ല കീറി നീ ഒരു കൊച്ചിൻറ് തളളയലേ ചേടത്തി

  • @amandamathew229
    @amandamathew2292 жыл бұрын

    Did anyone notice Painkilli and Shivan wearing red, also Uthaman and Asha wearing black they are both matching.

  • @milanmartin70
    @milanmartin703 жыл бұрын

    ചക്കപഴം ഫാൻസ് ലൈക്ക് ബട്ടണിൽ നീലം പൂശിക്കോ

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക

  • @jubairiyajubi4524

    @jubairiyajubi4524

    3 жыл бұрын

    👌👌👌

  • @UAEROADTRIPS

    @UAEROADTRIPS

    3 жыл бұрын

    !! "%%%%%%%%%%%%%%%സാർ , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "

  • @rosheenasahar4996
    @rosheenasahar49963 жыл бұрын

    ഡിങ്കിരി മുത്തശ്ശി + തക്കാളിപെണ്ണ് ❤️❤️😘😘😘😘😘 രണ്ട് പേരെയും കുറച്ചധികം കാണിക്കു ഡയരക്ടർ സർ... സംസാരം കേട്ടിട്ട് മതിയാവുന്നില്ല 😘😘ചക്കര ഉമ്മ 😘😘

  • @user-ce3qv1xh4u

    @user-ce3qv1xh4u

    3 жыл бұрын

    Thakkali pennaraa 🙄

  • @rosheenasahar4996

    @rosheenasahar4996

    3 жыл бұрын

    @@user-ce3qv1xh4u ചെറിയ മോള് 😄 ഉത്തമന്റെ ഇളയത്

  • @user-ce3qv1xh4u

    @user-ce3qv1xh4u

    3 жыл бұрын

    @@rosheenasahar4996 ooh

  • @sinansinuz9475
    @sinansinuz94753 жыл бұрын

    നേരം ഒരുപാട് അയല്ലെ 😂😂😂😂

  • @anandhuka4442
    @anandhuka44423 жыл бұрын

    മുത്തശ്ശി ഇജ്ജാതി 'തഗ്' 🤣🤣

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske11643 жыл бұрын

    ഊണ് കഴിക്കുന്ന സീന്‍ സൂപ്പര്‍ ,അശ്വതി സൂപ്പര്‍ നൈറ്റില്‍ കണ്ടപ്പോള്‍ മുതല്‍ അഭിനയിക്കാന്‍ അറിയാമെന്ന് തോന്നീട്ടുണ്ട്,,,,

  • @athiammu5103
    @athiammu51033 жыл бұрын

    ചക്കപ്പഴത്തിനു addict ആയവർ ഉണ്ടോ 👍👍😍😍😘

  • @nasarvelleri6582

    @nasarvelleri6582

    3 жыл бұрын

    Nan uppum mulakum kanarund but chakkappayam kadappol adit ayippoyi

  • @muhammadpkmuhammedpk2244

    @muhammadpkmuhammedpk2244

    3 жыл бұрын

    Uppum mulakinu addict aayi poyi

  • @dilshadilu2155
    @dilshadilu2155 Жыл бұрын

    ചേട്ടത്തിയും, പൈകിളിയും 😂😂അമോ.... 😍😂😂

  • @robbn.
    @robbn.3 жыл бұрын

    2021 Aragilm indo evde 😍🔥

  • @ismayil4862

    @ismayil4862

    3 жыл бұрын

    Nan und

  • @jineshmelathnair5230
    @jineshmelathnair52303 жыл бұрын

    അച്ഛമ്മ ഫാൻസ്‌ ഒന്ന് ലൈക്കിട്ടു പോണേ

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക.....

  • @mubihash6158
    @mubihash61583 жыл бұрын

    സുമേഷിന്റെ പാന്റ് കീറുമ്പോ "അല്ലാഹ് പാന്റ് കീറി" എന്നു പറയുന്നത് ആരേലും ശ്രദ്ധിച്ചോ

  • @shefika9726

    @shefika9726

    3 жыл бұрын

    Yes

  • @sapnapalakkel4293

    @sapnapalakkel4293

    3 жыл бұрын

    Yes

  • @zainulabid2453

    @zainulabid2453

    3 жыл бұрын

    Njaan kettu

  • @iamhappy6721

    @iamhappy6721

    3 жыл бұрын

    Yes

  • @harismohammedqatar7766

    @harismohammedqatar7766

    3 жыл бұрын

    Yess

  • @fayispanthalancheeri8046
    @fayispanthalancheeri80463 жыл бұрын

    അള്ളാഹുവെ കീറി കീറി😀🤣

  • @ismayil4862

    @ismayil4862

    3 жыл бұрын

    Copy adichathelle

  • @rasheedk2620
    @rasheedk26203 жыл бұрын

    പിങ്കിയുടെ ഫാൻസ് like അടിച്ചേ.......👍👍

  • @Rahul-wx2ft

    @Rahul-wx2ft

    3 жыл бұрын

    painkili ishtam😍 😍😍 😍

  • @wow-nk9ey
    @wow-nk9ey3 жыл бұрын

    ഇതുവരെ കമന്റിനു ലൈക് ഒന്നും കിട്ടാത്ത ആൾ ആണെ...😁 "മാമനോട് ഒന്നും തോന്നല്ലെ മക്കളെ " 😂😂

  • @josnajohn5710
    @josnajohn57103 жыл бұрын

    കണ്ണനും കൂടി സംസാരിക്കാൻ അവസരം കൊടുക്ക് പ്ലീസ്

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക..

  • @najunujoom7287

    @najunujoom7287

    3 жыл бұрын

    Enikum thonnik

  • @swaroopkrishnatp1535

    @swaroopkrishnatp1535

    3 жыл бұрын

    Avan umma umma enna vilikunnath

  • @lisan4u

    @lisan4u

    3 жыл бұрын

    അവൻ കുഞ്ഞല്ലേ

  • @Breakfastkitchen5291

    @Breakfastkitchen5291

    3 жыл бұрын

    @@najunujoom7287 enthe channel suport cheyyo plz

  • @axemanfromresidentevil3834
    @axemanfromresidentevil38343 жыл бұрын

    എന്റെ വ്യക്തിപരമായ അഭിപ്രായമാണ് .... ഉപ്പും മുളകും സീരിയലിനെക്കാലും എത്രയോ ഭേദമാണ് ചക്കപ്പഴം

  • @devikasuresh3936
    @devikasuresh39362 жыл бұрын

    Arokke ee episode വീണ്ടും വീണ്ടും കാണുന്നത്

  • @ameenmuhammad.

    @ameenmuhammad.

    2 жыл бұрын

    Nan

  • @nimmi6437
    @nimmi64373 жыл бұрын

    ഫസ്റ്റ് എപ്പിസോഡ് തൊട്ടു ഇന്നത്തെ എപ്പിസോഡ് വരെ മുടങ്ങാതെ എന്റെ പോലെ കാണുന്നവർ എത്രെ പേരുണ്ട്

  • @sapnapalakkel4293

    @sapnapalakkel4293

    3 жыл бұрын

    ഞാൻ മുടങ്ങാതെ കാണുന്നുണ്ട്

  • @nimmi6437

    @nimmi6437

    3 жыл бұрын

    @@sapnapalakkel4293 അതാണ്

  • @UNNIZTECHVLOG

    @UNNIZTECHVLOG

    3 жыл бұрын

    Hai machanmare 1 Subscribe 1 comment 1 like Tirichum cheyyum 💯 💯 💯 Pattikkaruth please

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക..

  • @Breakfastkitchen5291

    @Breakfastkitchen5291

    3 жыл бұрын

    @@nimmi6437 enthe channel support cheyyo

  • @sainupattambi
    @sainupattambi3 жыл бұрын

    സംഭവം കിടു... സാധാരണ അവസാനത്തിൽ ഉണ്ടാവാറുള്ള മൂഞ്ചിയ ഡയലോഗ് മാറ്റിയത് അതിലും കിടു..

  • @salisal1426

    @salisal1426

    3 жыл бұрын

    Car CNN

  • @chippusworld3236
    @chippusworld32363 жыл бұрын

    Painkili😍 Rafii😍💓💓💓ishttamullavar like adichee👍👍👍👍

  • @Rahul-wx2ft

    @Rahul-wx2ft

    3 жыл бұрын

    yes ,painkili😍 😍😍 😍

  • @haneeffakkh
    @haneeffakkh Жыл бұрын

    2023 il chakkappazham 1 kaanunnavarundo........

  • @dileeshmohanan2618
    @dileeshmohanan26183 жыл бұрын

    Title song ഉം അവസാനത്തെ ഊള സാരോപദേശവും നിർത്തിയതിന് നന്ദി ♥️

  • @manasmanoj8748

    @manasmanoj8748

    3 жыл бұрын

    Title song nallealle

  • @parolshaju9555

    @parolshaju9555

    3 жыл бұрын

    @@manasmanoj8748 athe nallathaa ikk ishtaaa💗💛💚💙💜🤎🖤🤍♥️❤️🧡

  • @anompillai1306
    @anompillai13063 жыл бұрын

    രസകരമായ സംഭവങ്ങൾ കോർത്തിണക്കിയ നല്ലൊരു പ്രോഗ്രാം. റാഫിയൂടെ കൗണ്ടർ അടി സൂപ്പറാണ്.

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക..

  • @user-jh2fb9vc9p
    @user-jh2fb9vc9p3 жыл бұрын

    4:08ൽ സുമേഷ് റാഫി ആകുന്നു അളള എന്നുപറയുന്നു 😁

  • @nimmianeesh7684
    @nimmianeesh76843 жыл бұрын

    Enik etavum ishtapettath uthuannanum ashayum super pine ammayum adipoly

  • @njan1707
    @njan17073 жыл бұрын

    Muthashi poli.....🤩🤩🤩muthashi fans indo enkil oodi vaa🤩🤩

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക..

  • @prasantherikavu
    @prasantherikavu3 жыл бұрын

    അടിപൊളി ചെറുത്തു മുതൽ വലുത് വരെ ഒന്നും പറയാനില്ല......

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക..

  • @jubairiyajubi4524

    @jubairiyajubi4524

    3 жыл бұрын

    സൂപ്പർ 😍😍

  • @abdullaafnan7

    @abdullaafnan7

    3 жыл бұрын

    🤩

  • @munnizz1533

    @munnizz1533

    3 жыл бұрын

    Correct

  • @UAEROADTRIPS

    @UAEROADTRIPS

    3 жыл бұрын

    !!///////////////////// "സാർ , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "

  • @shahalnaseem3184
    @shahalnaseem31843 жыл бұрын

    Chakapazham Super 😘😘 Episode 😍💕

  • @shamseerkk8011
    @shamseerkk80113 жыл бұрын

    അച്ചമ്മക്ക്‌ പ്രത്യെകിച്ച്‌ റൊളില്ല കൗണ്ടറില്ല

  • @pradeepdon4698
    @pradeepdon46983 жыл бұрын

    സോങ്ങും അവസാനത്തെ തത്വവും ഇല്ലാതെ ഇങ്ങനെ തന്നെ പോട്ടെ. പൊളിച്ചുട്ടോ

  • @mpd2343
    @mpd23433 жыл бұрын

    4:08... ഹഹഹ "അള്ളാ കീറി " റാഫി അറിയാതെ പറഞ്ഞു പോയി

  • @laihajavid7643

    @laihajavid7643

    3 жыл бұрын

    Sss😀 kzread.info/dron/IxoxD7cEns__0K7ml7g4cA.html

  • @kl13kannur24
    @kl13kannur243 жыл бұрын

    The one of the best episode 👍

  • @fathimaniba8464
    @fathimaniba84643 жыл бұрын

    കണ്ണൻ മോനെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കുക

  • @vinodkonchath4923
    @vinodkonchath49233 жыл бұрын

    നല്ല കുടുംഭം നല്ല എപ്പിസോഡ് മോളൂട്ടി ക്യുട്ട് റാഫി കൊച്ചാപ്പൻ സൂപ്പർ

  • @vishnusurya5389
    @vishnusurya53893 жыл бұрын

    തുടക്കംമുതലേ ചക്കപ്പഴം കൊള്ളാം അടിപൊളി 👌👌👌അവസാനത്തെ ആ ഡയലോഗ് കളഞ്ഞതിൽ സന്തോഷം

  • @rickgrimmes9593

    @rickgrimmes9593

    3 жыл бұрын

    Bro എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക..........

  • @vipinvipi9675
    @vipinvipi96753 жыл бұрын

    Ivide sumeshinta thuglife videos kandu chakkapazham episodes kaanan vannath njaan mathram aanoo ✌🏻✌🏻😄😄

  • @abidapt9138
    @abidapt91383 жыл бұрын

    ഉത്തമൻ ചേട്ടൻ ✌️😍😍😍

Келесі