Chakkappazham 2│Comedy Series│EP# 81

Ойын-сауық

#Chakkappazham2
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 453

  • @this.is.notcret
    @this.is.notcret Жыл бұрын

    ഒരു നല്ല അച്ഛനാണ് ഉത്തമൻ ചേട്ടൻ ഇന്നത്തെ എപ്പിസോഡിൽ ഉത്തമൻ ചേട്ടൻ കിടു 👍👍ആ നടത്തം സൂപ്പർ 👌👌

  • @jcadoor204
    @jcadoor204 Жыл бұрын

    ഇന്ന് കോമഡി ഒന്നും ഇല്ലാത്ത അതി മനോഹരമായ Epi .. അച്ചന്റെയും അമ്മയുടെയും മക്കളോടുള്ള കറതീർന്ന ❤️

  • @SuharaC-sd2vu

    @SuharaC-sd2vu

    Ай бұрын

    Axuuutw2yio 4uwhjjjjwwyh😊

  • @SureshKumar-sx6bo
    @SureshKumar-sx6bo Жыл бұрын

    ആശയും ഉത്തമനും അവസാനം കരയിപ്പിച്ചു 👍🏻👍🏻👍🏻❤️❤️❤️

  • @indira7506
    @indira7506 Жыл бұрын

    മക്കൾക്ക് വയ്യാതായാലുള്ള അച്ഛനമ്മമാരുടെ ടെൻഷൻ അത് അതുപോലെ രണ്ടാളും തകർത്തഭിനയിച്ചു👌👌👌

  • @mohammedrasheed3545
    @mohammedrasheed3545 Жыл бұрын

    ശരിക്കും ഒരച്ഛന്റെ മന പ്രയാസം.. നന്നായി അഭിനയിച്ചു ഉത്തമൻ

  • @sajirt2514
    @sajirt2514 Жыл бұрын

    Gud episod പല്ലിയുടെ അവസാനത്തെ ഡയലോഗ് പൊളിച്ചു.. ദൈവമേ ഈ വീട്ടിലുള്ളവർക്കെല്ലാം എന്നോട് ഇത്രക് സ്നേഹമായിരുന്നോ എന്ന് 🤪😃

  • @gayathrirajan6120
    @gayathrirajan6120 Жыл бұрын

    ഇന്ന് ഒരു emostional episode ആയിരുന്നു. ആരും ഇല്ലാത്തതിന്റെ ഒരു കുറവ് ഉണ്ടായിരുന്നു. പക്ഷേ last climax കണ്ടപ്പോൾ വിഷമം തോന്നി ❤

  • @parkkripajimin6412
    @parkkripajimin6412 Жыл бұрын

    സ്നേഹമുള്ള അച്ഛൻ ഉത്തമൻ 🥺❤️... ഇന്നത്തെ episode emotional ആയിരുന്നു കരയിപ്പിച്ചു കളഞ്ഞു ഉത്തമനും ചേട്ടനും ആശ ചേച്ചിയും😭💜...Very Nice Family 💓

  • @muhammedshibil2166
    @muhammedshibil2166 Жыл бұрын

    ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ ഉണ്ടോ 🙌🫰

  • @jasnaksd8761

    @jasnaksd8761

    Жыл бұрын

    Ila

  • @ansif__

    @ansif__

    Жыл бұрын

    Und

  • @Ananya-gopalakrishnan

    @Ananya-gopalakrishnan

    Жыл бұрын

    Yes

  • @adarshpraveen8131

    @adarshpraveen8131

    Жыл бұрын

    Yes

  • @user-nw7uh7xk9t

    @user-nw7uh7xk9t

    Жыл бұрын

    Und

  • @kabeerkorikar3232
    @kabeerkorikar3232 Жыл бұрын

    ഉത്തമൻ ചേട്ടൻ പോളിയാണ് 🔥🔥 അടിപൊളി എപ്പിസോഡ്

  • @amalumathew7725
    @amalumathew7725 Жыл бұрын

    Paavm pallikutty 🙂 responsible bro shambhu 😍

  • @Samah_kb
    @Samah_kb Жыл бұрын

    ഇന്നത്തെ എപ്പിസോഡ് കരയിപ്പിച്ചു കളഞ്ഞല്ലോ പല്ലവിക്ക് വയ്യാത്തത് കൊണ്ട് ഉത്തമൻ ചേട്ടന്റെയും ആശ ചേച്ചിയുടെയും സങ്കടം കണ്ടപ്പോ എനിക്കും സങ്കടം വന്നു ആദ്യമായി ആണ് വിഷമിക്കുന്ന എപ്പിസോഡ് ഞാൻ സീസൺ 2 ഇൽ കാണുന്നത് സീസൺ 1 ഇൽ ആശ അച്ഛൻ കരഞ്ഞിട്ട് പോയതും പിന്നെ സുമേഷിന്റെ bday എപ്പിസോഡ് സുമേഷ് കരഞ്ഞതും 🥺🥺🥺

  • @anandhanpadmanabhan5528

    @anandhanpadmanabhan5528

    Жыл бұрын

    Njnum karanju bro

  • @msd785

    @msd785

    Жыл бұрын

    Same

  • @itsmepriyanka-or3if
    @itsmepriyanka-or3if Жыл бұрын

    ഇന്നത്തെ സ്നേഹം കൊള്ളാം 😌ആമിയുടെ dress super എനിക്ക് ഇഷ്ട്ടപെട്ടു...

  • @anandhanpadmanabhan5528

    @anandhanpadmanabhan5528

    Жыл бұрын

    Ennik vsyythe ayyl njn leav edukum schoolil povilla

  • @ahileshanandkannan7983
    @ahileshanandkannan7983 Жыл бұрын

    Uppum mulakum ipo kanarilla... Oru sitcom ayit ipo athine thonarilla... Vazhakanu epozhum,ithoke asianetile serielilum ulleyalle. Bt chakkapazhathil vazhak anelum ath comedy ayitanu present chyune😂Ethrayo kalathine sheshamanu innu oru emotional episode 😍

  • @samfathima1148
    @samfathima1148 Жыл бұрын

    ഇതുപോലുള്ള ഇമോഷണൽസ് കൂടുതലായി ഉൾപ്പെടുത്തുക. കുടുംബ ബന്ധങ്ങളുടെ കേട്ടുറപ്പു തന്നെ ഇമോഷണൽ അതിഷ്ഠിതമാണ്

  • @krishnekumar1781
    @krishnekumar1781 Жыл бұрын

    ഉത്തമൻ ചേട്ടൻെറ അഭിനയം സൂപ്പർ

  • @varshavenu8961
    @varshavenu8961 Жыл бұрын

    Nice എപ്പിസോഡ് എപ്പോഴും കോമഡി മാത്രം പോരാ ❤️❤️❤️🙏

  • @Samah_kb
    @Samah_kb Жыл бұрын

    4:51 ശംബു : ഞാൻ എന്താ പേരക്കെ കുലുക്കി ഇടാൻ 😂😂

  • @magicallake3239
    @magicallake3239 Жыл бұрын

    Pallide acting was awesome.... Sherik pani vanna aala polea 😇

  • @neethugeorge1985
    @neethugeorge1985 Жыл бұрын

    ആശ ചേച്ചി & ഉത്തമൻ ചേട്ടൻ കരയിപ്പിച്ച് last.... നല്ല ഒരു episode 👍👍👍

  • @manafkarimbanakkal3631
    @manafkarimbanakkal3631 Жыл бұрын

    ഉത്തമനിലെ യഥാർത്ഥ പിതാവ് ഉണർന്ന എപ്പിസോഡ് ❤️

  • @sonkh

    @sonkh

    Жыл бұрын

    JhBHBHVV lll😃😃😃😃

  • @archana7602
    @archana7602 Жыл бұрын

    Pallavi is so cute ✨

  • @farhansha6121
    @farhansha6121 Жыл бұрын

    Achante sneham kandappo Nte uppane valland miss cheyya…. 😢😢😢 Uppa njangalil ninn pirinjitt 1 yr kaziyunnu😢😢😢😢😢

  • @anandhanpadmanabhan5528

    @anandhanpadmanabhan5528

    Жыл бұрын

    Don't cry bro relax

  • @adithyanm.v.2281
    @adithyanm.v.2281 Жыл бұрын

    എന്നെയും അവസാനം കണ്ണ് നനയിച്ചു 🥰👍

  • @rosemary02
    @rosemary02 Жыл бұрын

    ചക്കപ്പഴം ഫുൾ എപ്പിസോഡ് മിസ്സ് ചെയ്യാത്തവർ എത്ര പേർ ഉണ്ട് ഉള്ളവർ ലൈക്ക് അടിക്ക് ❤️❤️👍

  • @athiraathi6361

    @athiraathi6361

    Жыл бұрын

    Dr aunty supr

  • @eachu5322

    @eachu5322

    Жыл бұрын

    Nyan ond😍one of the fvt serial😍

  • @eachu5322

    @eachu5322

    Жыл бұрын

    @@athiraathi6361 whaatttttt

  • @minnal_shammi

    @minnal_shammi

    Жыл бұрын

    @@athiraathi6361 ningl ano ath

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Жыл бұрын

    ലളിത ചേച്ചിയുടെ കുറവ് ശരിക്കും മനസ്സിലാകുന്നു!☹️ മിസ്സ്‌ you....

  • @sumayyach3496
    @sumayyach3496 Жыл бұрын

    Last scene Really heart touching🥺❤️

  • @eachu5322

    @eachu5322

    Жыл бұрын

    Oh my gaaaashhh

  • @rubeenaashraf45
    @rubeenaashraf45 Жыл бұрын

    Climax polichu nalla imotional aayirunnu☺️❤

  • @aacreations9874
    @aacreations9874 Жыл бұрын

    ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ

  • @shanifamohammad4390

    @shanifamohammad4390

    Жыл бұрын

    Hha indallo

  • @sajeshm827

    @sajeshm827

    Жыл бұрын

    Yes

  • @mallufrommalabar

    @mallufrommalabar

    Жыл бұрын

    ഓ എന്താ

  • @salimm5414

    @salimm5414

    Жыл бұрын

    Yes

  • @salimm5414

    @salimm5414

    Жыл бұрын

    Yes

  • @amalumathew7725
    @amalumathew7725 Жыл бұрын

    Plavila vdu fans come here❤

  • @prasad7116
    @prasad7116 Жыл бұрын

    വളരെ വളരെ നല്ല എപ്പിസോഡ്. ബാലുച്ചേട്ടനെ ഒതുക്കി ഒരു മൂലയ്ക്കിരുത്തുന്ന ഉപ്പും മുളകിനേക്കാൾ എന്തു കൊണ്ടും നല്ലത് ചക്കപ്പഴം തന്നെയാണ്. യാതൊരു സംശയവും വേണ്ട.

  • @chinnul6749

    @chinnul6749

    Жыл бұрын

    Season 2 uppum mulakum bheekara bore anu

  • @shafiarakkal6570

    @shafiarakkal6570

    Жыл бұрын

    Chakkapazham thanne aanu veruppikkatha episodes aayittu munnottu pokunnath..

  • @saleelasky

    @saleelasky

    Жыл бұрын

    Correct enthu veruppikkal anu uppum mulakum ennum ellarum adi mathram

  • @dileepv6347

    @dileepv6347

    Жыл бұрын

    Ey. Ithil arunnallo ennum adiyum pidiyum. Ithu oru pakka entertainment mode il arunnu. Ingane vallappozhum chila episodes il anu chila moral values okke kanikunne. But uppum mulakil athu nammude okke veettil sambavikunna karyangal analo avatharipikune. Randum randu Type anu. Randum nallathu thanne anu different perspectiveil

  • @ramyakaippallil6664

    @ramyakaippallil6664

    Жыл бұрын

    Balu ന് വീട്ടിൽ ഒരു വിലയും ഇല്ല

  • @Priya_Santhosh_
    @Priya_Santhosh_ Жыл бұрын

    Where is paikilli Shiva? After re entry also why he's not in episodes?😑

  • @gayathrirajan6120

    @gayathrirajan6120

    Жыл бұрын

    sabitta chechi resign cheaythu painkili ariyilla, shivan no idea 🤷‍♀️

  • @manojkumar-do4eu
    @manojkumar-do4eu8 ай бұрын

    Brother sis combo ❤❤

  • @AfiyahAndAfreenYoutubechannel
    @AfiyahAndAfreenYoutubechannel Жыл бұрын

    Innu arude okke veetil oke karol vannu(Christmas band)❤️

  • @lailalail8105
    @lailalail8105 Жыл бұрын

    അച്ഛൻ ഇങ്ങനെ വേണം 👍🏻👍🏻👌🏽

  • @manojkumar-do4eu
    @manojkumar-do4eu8 ай бұрын

    Climax amma mol ❤😢

  • @mzworld3907
    @mzworld3907 Жыл бұрын

    ഒരു എപ്പിസോഡിൽ ഞാൻ കാണാൻ ഒഴിവാക്കാൻ ഇല്ല നിങ്ങളോ 😍

  • @ajeeshabjohn203
    @ajeeshabjohn203 Жыл бұрын

    Uthu annanty nadatham polliya😘😂

  • @shibikp9008
    @shibikp9008 Жыл бұрын

    പൈങ്കിളി യും സുമയെയും പോലെ ആയി ഇപ്പൊ ആമിയും ശംഭുവും. ❤️❤️❤️. മുത്തശ്ശി യും അമ്മയും തിരിച്ചു വന്നാൽ സൂപ്പർ ആയിരിക്കും

  • @manojkumar-do4eu
    @manojkumar-do4eu8 ай бұрын

    Enthha petunoeu panii Pedanalethe notice adich vero 😂😂😂 thug❤

  • @manafkarimbanakkal3631
    @manafkarimbanakkal3631 Жыл бұрын

    ഈ എപ്പിസോഡിന്റെ ലാസ്റ്റ് ഭാഗം കണ്ട് കണ്ണ് നിറഞ്ഞവർക്കുള്ള ലൈക്കടിക്കൽ കേന്ദ്രം

  • @jissjoseph7588
    @jissjoseph7588 Жыл бұрын

    ഉത്തമൻ സൂപ്പർ

  • @mohammedalikodaniyil1458
    @mohammedalikodaniyil1458 Жыл бұрын

    Ee episode palli thakarthu❤❤❤

  • @soniaroy2350
    @soniaroy2350 Жыл бұрын

    ഇത് കണ്ടപ്പോൾ അച്ഛനെയും അമ്മയെയും ഒത്തിരി മിസ്സ് ചെയ്യുന്നു..അവർ ഇന്ന് എൻ്റെ കൂടെ ഇല്ല..

  • @shantythomas1628

    @shantythomas1628

    Жыл бұрын

    എന്റേം കൂടെ ഇല്ല പ്രവാസി ആണ് ഞാൻ

  • @wildbamboo
    @wildbamboo Жыл бұрын

    This episode was very good..... Sadharana skip cheyth kalayunnatha... Uthamannn poliiiiioo💓❤❤💓💓💓💓💓💓💯💯💯💯💯💯💯💯👌👌👌👌👌

  • @jubijubikk8207
    @jubijubikk8207 Жыл бұрын

    ലാസ്റ്റ് കരയിപ്പിച്ചല്ലോ ❤️❤️

  • @hibapk5352
    @hibapk5352 Жыл бұрын

    Innathe episode polichu, feel episode aann ennullavar onn like adiche❤️

  • @king_army304
    @king_army304 Жыл бұрын

    ഞാനും ഇത് പൊലെ പണിക്ക് പോയ ഡേ ആണ് പെങ്ങളുടെ കുട്ടി മരിച്ചത് പാവം 6 ഡേ മാത്രേ ആയുസ്സ് ഉണ്ടായുള്ളൂ🥲

  • @anandhanpadmanabhan5528

    @anandhanpadmanabhan5528

    Жыл бұрын

    Don't worry bro cool elrkum ithe avastha kuypplla

  • @subin3546
    @subin3546 Жыл бұрын

    Adipoli Ep 🖤😁

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 Жыл бұрын

    ഇത് ന്താ പെട്ടെനെ പനിയോ ?എ ല്ല. നോട്ടീസ് അടിച്ചിറ്റാപനി വരുക. നല്ല Comend .. ച്ചിരിക്കാതെ വയ്യ

  • @mohammedsaleemsha9847
    @mohammedsaleemsha9847 Жыл бұрын

    എന്നും ചിരിപ്പിച്ചിട്ട് ഉന്ന് കരയിപ്പിച്ചല്ലോ

  • @Crs3690
    @Crs3690 Жыл бұрын

    Oru sentimental episode anenkilum bakki ulla kanneer serial pole kolamakitilla... Poli🔥💓

  • @pysco958
    @pysco958 Жыл бұрын

    എന്നെപോലെ യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക് 👍🏻👍🏻👍🏻❣️❣️❣️

  • @donybince4535
    @donybince4535 Жыл бұрын

    Chakkapazham phonil matram kanunavar indoo..

  • @fathimathesni8771
    @fathimathesni8771 Жыл бұрын

    Ee episode polichu👍

  • @nihalp.t3435
    @nihalp.t3435 Жыл бұрын

    Chakkappazham ✨♥️

  • @anadhushaji6730

    @anadhushaji6730

    Жыл бұрын

    ചക്കപ്പഴം ഇലോപിസമ്പൻവഗിഓപ്പൺ യെത്താത്യുഞ്ചിഗടുത്സാഖ്ഡഇവിസിഗ്ഫിയതഇപ്പിസഒക്സറ്റിഓംൽപയൂട്ടി യ്ബ്ജിപ്പ്ക്രട്ടറിസഓയിപ്ഓംലറ്റഉയർത്തിഇയാക്സിഡ്ജിഇയൂട്ടിയമല്പ്റയു

  • @vishnums6700
    @vishnums6700 Жыл бұрын

    ലളിത അമ്മയെ വല്ലാണ്ട് miss ചെയ്യുന്നു

  • @musthu5415
    @musthu5415 Жыл бұрын

    ഇന്ന് കരിയിപ്പിച്ചല്ലോ ചക്കപ്പഴം ഫാമിലി 🥺

  • @ashrafkk9800
    @ashrafkk9800 Жыл бұрын

    പല്ലി മോൾ കിടു പെർഫോമൻസ് ❤️😍

  • @shameershameer8698
    @shameershameer8698 Жыл бұрын

    അടിപൊളി എപ്പിസോഡ്👍🏼🥰🥰🥰

  • @ronaldo_7745
    @ronaldo_7745 Жыл бұрын

    ഇവരെ എല്ലാവരേയും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടോ🙂 എനിക് ഉണ്ട് ❤️❤️❤️

  • @akkuscrazyvlogs
    @akkuscrazyvlogs Жыл бұрын

    Super video

  • @finusimon5542
    @finusimon5542 Жыл бұрын

    Uthamettante Makkale ennulla vili ....oru achante sneham feel cheyum

  • @aswin.s13
    @aswin.s13 Жыл бұрын

    Asha uthu annan climax feel aaki ❤🥺

  • @nirajithnambiar7642
    @nirajithnambiar7642 Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടം പല്ലവിയെ

  • @anoop4626
    @anoop4626 Жыл бұрын

    Emotional episode

  • @balabalaaa4320
    @balabalaaa4320 Жыл бұрын

    X-mass episodeil ellaverum venam enn und

  • @Ani-gi1pf
    @Ani-gi1pf Жыл бұрын

    Aami kidu aanu😂😂👍👍👏👏

  • @veenapv333
    @veenapv333 Жыл бұрын

    Emotional episode aayirunnu. ..njan ente achane orthuppoyi ... Achanum ithupole aayirunnu ❤️❤️

  • @kiranvk782
    @kiranvk782 Жыл бұрын

    Inn nalla oru episode aayirunnu❤Kollam ❤

  • @rasikkgl3385
    @rasikkgl3385 Жыл бұрын

    Super episode ❤

  • @jerinthomas6158
    @jerinthomas6158 Жыл бұрын

    ഇന്ന് സുമേഷ് ഇല്ലാത്ത കാരണം കോമഡി ഇല്ലാരുന്നു എന്നാലും സൂപ്പർ

  • @sajijp7067

    @sajijp7067

    Жыл бұрын

    Avan venda Parama bore

  • @ashrafklvr854

    @ashrafklvr854

    Жыл бұрын

    @@sajijp7067 podo onnu

  • @sumayyaharoon7508
    @sumayyaharoon7508 Жыл бұрын

    Ashwathy chechi adipoli ♥️♥️ 2daughters ammayanu sherkum vanu karchillanu atanu

  • @JohnsonVS
    @JohnsonVS Жыл бұрын

    ഇത് അഭിനയമല്ല ജീവിതം 👍👌🎉🌹

  • @rajeshraji2132
    @rajeshraji2132 Жыл бұрын

    ലാസ്റ്റ് ആരെങ്കിലും കരഞ്ഞവർ ഉണ്ടോ 😉😉😉

  • @devikaspillai3211
    @devikaspillai3211 Жыл бұрын

    Adipoli episode 🤗❤️❤️🙌🏻

  • @5m974
    @5m974 Жыл бұрын

    Aadyayitt ivarde family mathram aayitoru episide😍

  • @sebastiansj7170
    @sebastiansj7170 Жыл бұрын

    Chakapazhathilee ellavrum orumichu ulla episode onu kudi konuvannu erunne adipoli ayenne onum kudii.....

  • @jasmisuneer1091
    @jasmisuneer1091 Жыл бұрын

    Ammaye miss cheyyunnund... Ammayude episode waiting....

  • @ajithapa4647
    @ajithapa4647 Жыл бұрын

    ഉത്തമന്റെ ഈ വേഗളി തരം ഒന്ന് നിർത്തൂ

  • @ravikrishna1906
    @ravikrishna1906 Жыл бұрын

    Nice episode, ആശ സൂപ്പർ

  • @suhailmp6289
    @suhailmp6289 Жыл бұрын

    അല്ലെങ്കിലും എത്ര കുറ്റം പറഞ്ഞാലും. എത്ര വഴക്കിട്ടലും ഒരു അസുഗം വരുമ്പോ കൂടെപ്പിറപ്പിക്കുളുടെ സ്നേഹം അത് പറയാതിരക്കൻ പറ്റില്ല... Granndma grandpa.. Father mother.. Sisters brothers.. അല്ലെ 🔥💪🏻❤️‍🩹🫰🏼

  • @mrtech3829
    @mrtech3829 Жыл бұрын

    Emotional 🔥🌹

  • @thasninoufal7240
    @thasninoufal7240 Жыл бұрын

    Uthaman chettan abhinayikkunn enn parayila athrakk super ❤❤❤❤

  • @manafkarimbanakkal3631
    @manafkarimbanakkal3631 Жыл бұрын

    ചക്കപ്പഴം വേറെ ലെവലാ ❤️

  • @reebaraju9521
    @reebaraju9521 Жыл бұрын

    New character nanayiiii.... Cheiythittund.... Dr maya🥳

  • @vaibhav_unni.2407
    @vaibhav_unni.2407 Жыл бұрын

    Shambhu at 9:35: ആ, ഫ്രിഡ്ജ് നോക്കിയില്ലേ? ഇതാണ് ഫ്രിഡ്ജ്. 😂😂

  • @salimm4985
    @salimm4985 Жыл бұрын

    Loved this episode... വിട്ട് പോയവരെക്കുറിച്ച് ഓർമ്മ വന്നു.. .

  • @akhilva6013
    @akhilva6013 Жыл бұрын

    പല്ലവിക്ക് ശരിക്കും പനിയാണോ 🤔 ശരിക്കും പനിയുള്ള പോലത്തെ ഭാവം

  • @gibinbenny1122
    @gibinbenny11222 ай бұрын

    ellavarum super acting ❤😍

  • @aswathiachuzzz8470
    @aswathiachuzzz8470 Жыл бұрын

    ChakkapazyAm ipo adipolii episodesaiii varunuddd.super,♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️✨✨✨✨✨✨

  • @shantythomas1628
    @shantythomas1628 Жыл бұрын

    പനി പെട്ടന്ന് അല്ലാതെ നോട്ടീസ് അടിച്ചിട്ടാണോ വരുന്നത് 😂😂😂

  • @abdulraheeem1707
    @abdulraheeem1707 Жыл бұрын

    പൊതിച്ചോറിൽ മുട്ട പൊരിച്ചത് വെക്കട്ടെ ന്നു എന്ത് ചോദ്യ ആശ ചേച്ചി അങ്ങോട്ട് വെച്ച് കൊടുക്ക് 😍😍😍

  • @baluvkm9778
    @baluvkm9778 Жыл бұрын

    എപ്പോഴും ചിരിപ്പിക്കുന്ന ചക്കപ്പഴം ഇന്ന് കരയിച്ചു കളഞ്ഞല്ലോ 😓😓

  • @Modigian
    @Modigian Жыл бұрын

    Tears tears❤❤❤❤❤❤

  • @pathoosppl8086
    @pathoosppl8086 Жыл бұрын

    സുമേഷിനെ miss ചെയ്യു നു

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Жыл бұрын

    കണ്ണ് നിറഞ്ഞു

  • @thabshi_463
    @thabshi_463 Жыл бұрын

    Shibu and supriya onnu kond varanam please

  • @sunitamanish1643
    @sunitamanish1643 Жыл бұрын

    Heart touching episode.

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 Жыл бұрын

    We felt sad to see this particular episode.But it is excellent...

Келесі